മറ്റുള്ളവരുടെ കിടപ്പറയിൽ എത്തിനോക്കി ന്യൂസ് ചെയ്ത് ഉണ്ടാക്കിയ തടി ആണ് ആ ക്കാണുന്നെ. ഫയർ ഡെ എഡിറ്റർ ആയിരുന്നു ഈ ആൾ. തുറന്നു കാട്ടാൻ മൈത്രയൻ ഒളിച്ചോണ്ട് നടത്തിയ കാര്യം ഒന്നും അല്ല ഹിസ് love.
@sureshvk29626 күн бұрын
ശ്രീ നായർക്കും ശ്രീ അഹമ്മദ് സാറിനും അഭിനന്ദനങ്ങൾ. 🙏
@butterfly353026 күн бұрын
തീർച്ചയായും മനോരമ മലയാള ജീർണ്ണതയുടെ മുഖം തന്നെ. ആ ജീർണ്ണതയെ പണമാക്കാനും മനോരമ മലയാളിക്ക് കാണിച്ച് കൊടുത്തു. ആ ജീർണ്ണതയിൽ ഇന്നും അവർ അഭിമാനിക്കുന്നു എന്നതും സത്യം🙏
@omanaroy163526 күн бұрын
ഈ വീഡിയോയിലെ രണ്ടു പേർക്കും നൂറു നമസ്കാരം.... വളരെ നല്ല പോസ്റ്റ്.
@shynis888126 күн бұрын
അഹ്‌മദ് മാഷേ ഇതുതുടരണം, ജനം അറിയട്ടെ
@sanathanam1125 күн бұрын
സത്യം, ആരും തുറന്ന് പറയാനില്ല, കസേര മാത്രം മതി, മാധ്യമങ്ങൾ വിഷമലിന്യങ്ങളായി മാറുകയും ചെയ്യ്തു.
@rameshkarumam79226 күн бұрын
Abc news Malayalam 👏🏾... ശ്രീ.രാജശേഖരൻനായർ, ഉശിരുള്ള മാധൃമപ്രവർത്തകൻ്റെ വാക്കുകൾ 🔥💪❤️
@muralikummar.s.k263626 күн бұрын
Highly brave man Thank you Ahammed sir for introducing him
@jayakrishnanck775826 күн бұрын
മൈത്രേയൻ എന്ന അശ്രീകരത്തെ തുറന്ന് കാണിച്ചതിന് നന്ദി. അയാളെസംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെ.
@sunilkumarv-r5i26 күн бұрын
മൈത്രേയൻ കേരളത്തിലെ ക്ഷുദ്രജീവി like മുപ്ലി വണ്ട്
@thomasjoseph183225 күн бұрын
ഇവനെ കാണുന്നത് തന്നെ അറപ്പാണ് ശവം
@kuttysankaran920626 күн бұрын
Bold statements and revelations from Shri. J Rajasekharan.
@praseedpg26 күн бұрын
very bold and honest talk...abhinandhanam
@manisadhanmunnad667225 күн бұрын
നട്ടെല്ലുള്ള രണ്ട് നല്ല മനുഷ്യർ 🙏🏻🙏🏻🙏🏻
@jimmytrinidad148824 күн бұрын
അഹമ്മദ് മാഷേ! വളരെ വ്യത്യസ്തമായ തും ആവേശം നിറഞ്ഞതുമായ പത്രപ്രവർത്തനം. 👍🙏
@anilmadhu890426 күн бұрын
Beautiful interview.
@shine130225 күн бұрын
മനോരമക്ക് നൽകിയ വിശേഷണം അതിഗംഭീരം സർ.. മലയാളിയെ അധഃപതനത്തിലേക്ക് തള്ളിയ പത്രം
@psychopedia163126 күн бұрын
That's some interview!🔥😮
@santhoshkumarss929526 күн бұрын
എവിടെ മൈത്രേയൻ വരൂ... മറുപടി പറയു..... മൂടുപടം മാറ്റു.. 😊😊😊😊
@mukundanep665926 күн бұрын
കാണാമറയത്തെ N Go കഥ രാജശേഖരൻ നായർക്ക് അഭിവാദ്യം ഇ.പി. മുകുന്ദൻ
@jayasreekishore32903 күн бұрын
Very true വിഗ്രഹങ്ങൾ തകരട്ടെ...
@deepusuresh268625 күн бұрын
Sir Finaly we have seen real hero.... Thank you ABC news and Ahmed Master.....hats off sir❤❤❤❤❤
@rajz8026 күн бұрын
ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വ്യക്തിത്വം❤
@lovejinraj280925 күн бұрын
അത് കൊണ്ട് ആണ് നരേന്ദ്ര മോദി ആദ്യ കാലഘട്ടത്തിൽ എൻ ജി ഓ യുടെ കണക്കും, വന്ന വഴിയും തിരക്കിയത്
@raghuramanr183726 күн бұрын
മലയാള മനോരമയുടെ നൂറാം വാർഷികം അനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ നേ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നു പ്രസംഗിച്ചതായി പറയപ്പെടുന്നത് മനോരമയുടെ പത്രം വായിക്കുന്നത് ബീഡി വലിക്കുന്നത് പോലെയാണ് . താൽക്കാലിക സന്തോഷം ഭാവിയിൽ ദോഷം ചെയ്യും. ഇങ്ങനെ പ്രസംഗിച്ചു എന്ന് പറയപ്പെടുന്നത് സത്യമാണോ എന്ന് അറിയില്ല. പറഞ്ഞു കേട്ടതാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഈ വാക്കുകൾ 100% സത്യമാണ്
@meerarani107326 күн бұрын
U are great rajan chetta.. Proud of u ❤❤
@lichusr791426 күн бұрын
Valuable debate .. thought ful and need ful insight .. thanku you abc ❤
@sushamaknair52425 күн бұрын
എനിക്കും തോന്നിയിരുന്നു ഇവരെക്കുറിച്ച് ഇതേ അഭിപ്രായം
@AkshayThrishivaperoor25 күн бұрын
Thank you Rajasekharan sir
@PradeepKumar-jx5qb26 күн бұрын
രണ്ട് ഫ്രാഡുകളെ പൊളിച്ചു ക്കി.👍👍👍👍👍
@Spachingchu25 күн бұрын
അഭിമാന മുഹൂർത്തം എന്നേ പറയാനുള്ളു ശ്രീ രാജശേഖരൻ സാർ❤
@sivaprakashn269126 күн бұрын
Valuable talk ❤
@curious_and_aesthetic25 күн бұрын
പണ്ടത്തെ ക്രൈം വാരികയിലെ എഴുത്തിൻ്റെ അതേ നിലവാരം ഇന്നും കാത്തു സൂക്ഷിക്കുന്ന രാജശേഖരൻ സാറിന് അഭിവാദ്യങ്ങൾ.
@vibesdroolrate24 күн бұрын
Sarcasm at its peak. ❤
@amritharajgopalakrishnan143112 күн бұрын
രാജൻ സാറിനെ അവതരിപ്പിക്കുന്നതിന് നന്ദി!
@JOJISCARIA-uk7bt26 күн бұрын
Super 💪💪💪👌👌👌👍♥️🙏🖐️
@ratheeshps215426 күн бұрын
പൊളിച്ചു ❤കൊള്ളാം
@dineshsk852926 күн бұрын
A great man❤
@RaveendranOk-qr2tz26 күн бұрын
കേരളത്തിൽ ഏറ്റവും ജീർണ്ണതയുള്ള മാധ്യമം മനോരമയാണ് പല ഉദാഹരണങ്ങളും ഉണ്ട്. നായനാർ മുഖ്യമന്ത്രിയായ കാലത്ത് നായനാരേയും കെ.എം മാണിയേയും തമ്മിലടിപ്പിക്കാൻ എഴുതിപ്പിടിപ്പിച്ചത് ഈ മനോരമയാണ്
@sneheshstudy26 күн бұрын
ABC : ഈ ഇപ്പിസോഡുകളുടെ കോപ്പി ഒരു 10 സ്ഥലത്ത് എങ്കിലും സൂക്ഷിച്ചു വെക്കണം. ഏത് കാലത്ത് ചോദിച്ചാലും കിട്ടാൻ പാകത്തിൽ....
@reshmikesav568125 күн бұрын
സത്യം
@antonykj183825 күн бұрын
വിലപ്പെട്ട വിവരണം സകല കള്ള നാണയങ്ങളും ഉടയട്ടെ പ്രൗട് ഓഫ് യൂ 👍
@valsaajayakumar587525 күн бұрын
Great person, good interview 👌👌👌
@EditorBreakdown26 күн бұрын
Shocking
@drakussp21 күн бұрын
എല്ലാ വിഗ്രഹങ്ങളും ഉടയെട്ടെ
@ajipaul123926 күн бұрын
Super ❤
@sujithbose200617 күн бұрын
Mr. Rajasekharan Nair sir, you are a daredevil and truthful.✌💪
@gijojacob188625 күн бұрын
മനോഹരമായ അഭിമുഖം. ഇതൊക്കെ വെളിച്ചത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
@nareshnair197716 күн бұрын
A massive salute to you both Thanks 👍
@kelappan55625 күн бұрын
100% സത്യം❤❤
@lucygeorge3814 күн бұрын
Great information ❤❤❤❤❤
@ramks328225 күн бұрын
അമ്പമ്പോ..... ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയി....!! അഭിവാദ്യങ്ങൾ, പ്രണാമങ്ങൾ....!!
@bijukrishnan466121 күн бұрын
Too good attempt. Congratulations team.......
@tvarghese100026 күн бұрын
I usually block all channels which have that maiyrans picture. Was going to do that but then saw Ahmed mash and stopped
@sudhipulikkal347426 күн бұрын
ഞാനും അയാളുടെ ചിത്രം കാണുന്ന ഒന്നും കാണാറില്ല.
@mpmohankumar751326 күн бұрын
Me too
@purushothamankani365525 күн бұрын
അയാൾ അങ്ങനാണോ.. ഞാൻ ഒരിക്കൽ ഈ കഥാപാത്രത്തെക്കുറിച്ച് നല്ല വിവരമുള്ള എന്റെ സുഹൃത്തിനോട് പറഞ്ഞു.. അവൻ ഒന്നും മിണ്ടീല.. പക്ഷെ, അവന്റെ ഫേഷ്യൽ expression.. അപ്പോഴേ എനിക്ക് തോന്നി.. പിന്നെ ഞാൻ അയാളെ വിട്ടു 😊
@rajankudavoor359825 күн бұрын
ഈ ചർച്ച തുടരണം.please
@areatalks995825 күн бұрын
Mitreyan പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ല ചില കാര്യങ്ങൾ പ്രസക്തവുമാണ്, ജനകീയ കോടതി യിൽ maitreyan പറയുന്നുണ്ട് തനിക്കു വേറെ ആളുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്ന്, ജയശ്രീ പറയുന്നുണ്ട് താൻ വേറെയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും ഇതു പൊതുമധ്യത്തിൽ ഇവർ വെളുപ്പെടുത്തിയിട്ടുള്ളതാണ് പുതിയ ഒരു കാര്യമായി അവതരിപ്പിക്കേണ്ടതില്ല 🙏
@NYK0Hindustani25 күн бұрын
പുതിയ കാര്യമായിട്ടൊന്നും അവതരിപ്പിച്ചില്ലല്ലോ. പ്രസ്താവിച്ച സംഭവങ്ങളുടെ കാര്യകാരണങ്ങൾ വിവരിച്ചത് അല്ലേ ഉള്ളൂ. ഫ്രോഡ് കളോടുള്ള നിങ്ങളുടെ വിധേയത്വം കൊണ്ട് പലതും സങ്കൽപ്പിച്ച് തോന്നുന്നതാണ്.
@areatalks995825 күн бұрын
@@NYK0Hindustani ആർക്കു ആരോട് വിധേയത്വം? ഞാൻ അയാളെ ഒരു തരത്തിലും സപ്പോർട്ട് ചെയുന്നില്ല അയാളുടെ പൊളിറ്റിക്കൽ economical ചിന്തകൾ വെറും വിഡ്ഢിത്വവും അപ്രായോഗികവുമാണ് എന്നാൽ സ്ത്രീ പുരുഷ ബന്ധങ്ങൾ സമൂഹം എന്നിവയോടുള്ള സമീപനം നല്ലതാണ്,.. ആർക്കും ആരുടെയും അടിമയാവേണ്ട ആവശ്യമില്ല നിങ്ങൾ എബിസി ചാനലിന്റെ അടിമയല്ലലോ എന്ന പോലെ
@radhamanipc349215 күн бұрын
Janakeeya kodathi kanathavarkuvendiyanu paranjath
@vilakkattulife29525 күн бұрын
മൈത്രേയൻറെ പ്രസംഗം ഞാനും വായ പൊളിച്ചു കേട്ട് ഇരുന്നിട്ടുണ്ട്. പിന്നീട് മനസ്സിലായി പുള്ളി പറയുന്ന പലതും പ്രായോഗിക ബുദ്ധിക്ക് ചേർന്നതല്ല എന്ന്. പറയാൻ കൊള്ളാം. ഒന്നും നടപ്പിൽ വരുത്താൻ പറ്റില്ല. പിന്നെ ഇരട്ടത്താപ്പ് വേറെ. സംഘപരിവാറിനെ ചീത്ത വിളിക്കാൻ പുള്ളിക്ക് നൂറു നാവാണ്. എന്നാല് അത്ര സുഷ്കാന്തി ഹമസിനെ പ്പറ്റി പറയാൻ കാണുന്നില്ല. അവർ പ്രതിരോധിക്കുക ആണ് പോലും.
@binugopi27649 күн бұрын
സംഘിമൃഗമാണെന്ന് തോന്നുന്നു😂
@vilakkattulife2958 күн бұрын
@binugopi2764 waqf ചർച്ച നടക്കുകയാണല്ലോ. എവിടെ പോയി ഈ മഹാൻ
@DishaDevassykutty20 күн бұрын
ഈ സംഭാഷണം ഈ ചാനലിന് റീച്ച് കൂട്ടാൻ കൊള്ളാം ലോക തോൽവി ഇവർക്കും ജീവിക്കണ്ട
@rajeevk242426 күн бұрын
Its one of the great interview. Mythreayn number one fraud
@phil1press26 күн бұрын
I see this guy Maitrayan on KZbin all the time. They portray him as some sort of sage who knows everything. But it wasn't that hard to figure out that he is a fraud.
@pvagencies795825 күн бұрын
Maitrayan not only fraud but anti national,anti hindu culture,anti bjp and anti Modi
@gouthamkrishnan671814 күн бұрын
I find many of his claims absurd
@lathikagopidasmenon948826 күн бұрын
മൈത്രേൻ തുറന്ന് പറഞ്ഞിട്ടുണ്ട് ജനിപ്പിച്ച എന്റെ മകൾ ഇപ്പോൾ എനിക്ക് സ്ത്രീ മാത്രം ആണെന്ന്. അയാൾ എപ്പോഴും വാദിക്കുന്നത് സ്ത്രീയും പുരുഷനും മാത്രമേ ഉള്ളു. മറ്റു ബന്ധങ്ങൾ ഒന്നും ഇല്ലെന്ന്. അതിന് കൈ അടിക്കാൻ നിരവധി പ്രബുദ്ധരും.
@Nomercy5527-b3p26 күн бұрын
Sontham wife /partner ne mattu purushanmar sex chedial kuzapam ella Adil ayalu abimanikunu ennu parenja team anu
@pandurangantd995925 күн бұрын
മൈത്രേയൻ ഒരു ഭ്രാന്തൻ. അവന് നല്ല ചികിത്സയാണ് വേണ്ടത്.
@baskaranc422325 күн бұрын
❤🎉😅
@JomyJoseph-ux9ry25 күн бұрын
ഈ.. ഭൂമി.... തുടങ്ങിയപ്പോൾ സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ...,.., ബാക്കിയെല്ലാം അതിനുശേഷം വന്നതാണ്.... അതിനെ അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ പറയില്ല 😊
@vij50525 күн бұрын
അതിനു മുമ്പ് എല്ലാം സൂക്ഷ്‌മിജീവികൾ ആയിരുന്നു എന്നു വച്ചു ഇപ്പോഴും സൂക്ഷ്മജീവി ആണെന്നും പറഞ്ഞു ഇരിക്കുകയല്ല അതിന്നൊക്കെ ജീവികൾ പരിണമിച്ചു മുന്നോട്ട് ആണ് പോകുന്നത് പിറകോട്ടല്ല..
@subashpathayathodi842125 күн бұрын
very good discussion 👌👌നഗ്ന മായ സത്യങ്ങൾ..രണ്ട് പേർക്കും അഭിനന്ദനങ്ങൾ 👏👏
@Jayashreeak-mj5zn22 күн бұрын
വല്ലതും കിട്ടിയവർ മിണ്ടാതിരിക്കും കിട്ടാത്തവർ പറഞ്ഞുകൊണ്ടേയിരിക്കും. കേരത്തിലെ വിദ്യ സമ്പന്നരായ പല സാംസ്‌കാരിക നായകരും ഇന്റലക്ച്ലും അങ്ങിനെയാണ്.
@sreenandans353925 күн бұрын
കഴിയുന്നത്രയും ഇംഗ്ലീഷ് ഒഴിവാക്കിയിരുന്നെങ്കിൽ എനിക്ക് കൂടി ചർച്ച പൂർണ്ണമായും മനസിലാക്കാമായിരുന്നു 🙏🙏
@Higher-lifer14 күн бұрын
English manassilakkan sramikku ❤
@sreenandans353913 күн бұрын
@Higher-lifer 🙏🙏
@MekhaAji24 күн бұрын
ഒരു നല്ല വ്യക്തിത്തെ കൂടി എബിസി yil🤝രാജ ശേഖർ sir
@Muhamme235723 күн бұрын
ചാനലിന്റെ വില കളയരുത് കേട്ടോ,,, അഹമ്മദേ,,,😢
@govinddasgovinddas303525 күн бұрын
Right👍
@harinathdbhartiyan943414 күн бұрын
Fantastic ❤😂
@sudheeshsudhi520322 күн бұрын
മൈത്രയന്റെ അറിവുകൾ ആണ് ഞങ്ങൾ അങ്ങേരെ ഇഷ്ടപ്പെടുന്നത്.. അതു അറിയണം എന്നു ഉള്ള ആളുകൾക്ക് ഉപകാര പെടുന്നതാണ്..
@HasnaAbubekar12 күн бұрын
എല്ലാം തെറ്റായ അറിവുകളാണെന്ന് ശരിയായ അറിവുള്ളവർക്ക് കൃത്യമായി അറിയാം. കുറെ കഴുതകൾ അയാളുടെ വിസർജ്യം തിന്നുന്നുണ്ട്.
@MANOJKUMAR-px7oz26 күн бұрын
Mythreyan is scientist without any proven degree or science knowledge but according to him isro chairman Somnath is not scientist
Crime മാഗസിനിൽ ഗോസിപ് എഴുതിയിരുന്നു ആൾക്ക് ആരെ കുറിച്ചും കഥ ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല..😂😂😂jayasree യെ കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടും അതിൽ ഇടപെടാതിരുന്നത് ശരിയായില്ല
@pratheeshrp263324 күн бұрын
Great..
@arunayana944525 күн бұрын
Adipoli
@kaatilsoman354926 күн бұрын
പ്ലീസ് സർ, മൈത്രേയൻ ജയശ്രീ മാരുടെ വൃത്ത്തികെട്ട പേരുകൾ പോലും ചർച്ഛിക്കാതെ നിങ്ങള്ക്ക് എത്രയോ നല്ല കാര്യങ്ങൾ ഞങ്ങളെ കേൾപ്പിക്കാനുണ്ട്? അഹ്‌മദ് മാസ്റ്ററുടെ സംസാരം പോലും രാഗസുധയാണ്.
@jayakrishnanck775826 күн бұрын
ആ മലരനെ തുറന്ന് കാട്ടുകയും വേണമല്ലോ.
@belvederebh17 күн бұрын
കേരളത്തിൻറെ ജീർണ്ണതയുടെ മുഖം, മലയാള മനോരമ. 👌👌👌👌👌👌👌
@AJAYKUMAR-yz9nk26 күн бұрын
👍🙏
@kurikeshgeorge24 күн бұрын
7:41 Super... 🔥🔥🔥🔥
@dhananjayanct469224 күн бұрын
Please continue
@srushtimitra26 күн бұрын
15 മിനുട്ട് കൊണ്ട് 15 ഭൂകമ്പം കൊണ്ട് വന്ന ആശാൻ 😂😂😂. 🙏🏻🙏🏻
@Spachingchu25 күн бұрын
😂😂😂👌😂❤👍
@IndShabal25 күн бұрын
One of the BEST post from ABC. Kudos to both, especially Ahammed Ettan. This series shd continue. 🙏
@JaiLal-hd6ti23 күн бұрын
എന്തായാലും ്് മൈത്റേയൻറെ brilliance ഭയങ്കരമാണ്. വായന അപാരമാണ്. അയാൾ വായിച്ച പുസ്തകങ്ങളുടെ ആയിരത്തിലൊന്നുപോലും ഇവർ രണ്ടുപേരും വായിച്ചിട്ടില്ല.
@GpGp-u5e20 күн бұрын
ആള് വോക്ക് മെന്റലിറ്റി ആണ്. പിന്നെ താങ്കൾ വിവേകവും വിവരവും സമ ബുദ്ധിയും ഒക്കെ ഉള്ള ആളുകളെ കണ്ടിട്ടില്ല . പക്ഷെ അവരൊന്നും മൈത്രയനെ പോലെ ഒരുപാട് മാനസിക വൈകല്യങ്ങൾ ഉള്ള ആളുകളോട് തർക്കിക്കാൻ വരും എന്ന് ഏനിക്ക് തോന്നുന്നില്ല . മിക്ക ഇന്റർവ്യൂകളിലും എന്തേലും കൊഴപിക്കുന്ന ചോദ്യം ചോദിച്ചാൽ എന്റെ അത്രയും വിവരം തനിക്ക് ഇല്ല എന്നാണ് മറുപടി പെട്ടന്ന് ഓഫെന്റഡ് ആവും തട്ടിക്കയറി അപ്നോർമലി പെരുമാറും അതാണ് വിവര ദോഷി ആണെന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് തന്റെ ശെരികൾ ലോകത്തിന്റെ മൊത്തം ശെരി ആവണം എന്ന് വാശി പിടിക്കുന്ന ഒരു അൽപക്‌ഞാനി അതിന് അപ്പുറം ഒരു കോപ്പും അല്ല മുത്രയൻ
@BrokennAngell17 күн бұрын
How can you confidently claim something you don’t know for certain?
@ameyaanu654817 күн бұрын
വിവരക്കേട് .... കോപ്പാണ് അയാളുടെ വിവരം
@taantony684516 күн бұрын
ഇങ്ങനെയാണെങ്കിൽ ഒരുപാടു വായിച്ചിട്ടെന്തു കാര്യം?
@brahmadathbrahmadath27215 күн бұрын
What is the use of brilliance and scholarship unless the intention is positive? I have no idea whether you know Mythreyan personally. But I know that ruthless rascal, the demonic deity, the digital monster. He is a social dracula who thrives by sucking the blood of the poor whom he hates.
@bindukishore815412 күн бұрын
Headline 100% സത്യം
@prathappanchami3024 күн бұрын
ക്രൈം വാരികയിൽ എഴുതുന്ന ആളെ കൊണ്ടിരുത്തി ക്രൈം വാരികയുടെ നിലവാരത്തിലുള്ള ഒരു ഇൻ്റർവ്യൂ തരപ്പെടുത്തി തന്നതിന് എൻ്റെ നൂറ് കോടി ആദരാഞ്ജലികൾ🎉🎉🎉🎉
@kesavadas550224 күн бұрын
ഇത് ഹിപ്പോ ക്രറ്റു കളുടെ മലയാള നാട് 😂😭🤔😆😍🤭🤔
@Chakkochi16825 күн бұрын
A great discussion with a knowledgeable man.,💪
@MohanDas-iz5ud24 күн бұрын
Good ❤❤❤
@sasikumarav206115 күн бұрын
A Real Journalist..!
@lijothomas872125 күн бұрын
മനോരമ ജീർണത ആണെങ്കിൽ മാതൃഭൂമിയെ എന്ത് വിളിക്കും 😂
@30RajalakshmyKV24 күн бұрын
Waiting for the next
@kurikeshgeorge24 күн бұрын
👍🏾 👍🏾🙏🏾🙏🏾 ✌🏾✌🏾✌🏾✌🏾
@unnikrishnangangadharan121225 күн бұрын
N. G. O. എന്തെന്ന് മനസിലാക്കി 😂
@narayanankutty612625 күн бұрын
Very very true!!!
@ayyapannairpalode9556 күн бұрын
മൈത്രേയൻറ കാര്യം വളരെ ശരിയായ കാര്യം.
@worldofmithunkrishna654426 күн бұрын
അച്ഛൻ മൈരാ എന്ന് വിളിക്കാൻ നോക്കിയപ്പോൾ, അമ്മ അത് തടഞ്ഞു മൈത്രേയൻ എന്നാക്കി
@PrasanthJNair25 күн бұрын
മൈ മൈ മൈത്രേയാ 😂
@judsonfernandez6726 күн бұрын
❤
@jayasreegopakumar732925 күн бұрын
സത്യം കേൾക്കാൻ വൈകും. നല്ല അഭിമുഖം.
@ashokgopinathannairgopinat145125 күн бұрын
അടിപൊളി.....😂👌🏻 ശ്രീ രാജശേഖരൻ സാർ ...... ഇങ്ങനെ ആർജ്ജവമുള്ളവരാണ് ആവശ്യം.... അഹമ്മദ് സാറും കലക്കി...😅 മൈത്രേയനും ജയശ്രീയും സമൂഹത്തെ കുത്തഴിഞ്ഞ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയാണ്... അതിന് കുടപിടിക്കുന്ന കുറെ കിഴങ്ങൻന്മാരും.... ജനം ചിന്തിച്ചാൽ അതിന് ഉത്തരവുമുണ്ട് ......😏
@mangalaanil365522 күн бұрын
Assalayi🎉🎉🎉
@letsdoit982523 күн бұрын
Let’s hear Maithreyan’s side, I won’t say you are wrong but need to listen both side as well
@Cshibu21624 күн бұрын
Firebrand Journalist 👏👏👏👏
@872Trolls22 күн бұрын
പുലി 🔥🔥🔥
@santhoshkumarss929526 күн бұрын
ഇത് തന്നെയാണ് സാറെ അൻവർ പറഞ്ഞ "നെക്സസ് "അൻവർ പറഞ്ഞു എന്ന കാരണത്താൽ അത് സത്യം അല്ലാതെ ആകുമോ 😊😊🤔😊😊
@sreejithmm136824 күн бұрын
True
@johns1438325 күн бұрын
മൈത്രയാൻ ഒരു ഉടായിപ്പാണെന്നു എനിക്ക് അങ്ങേരുടെ ചില സ്റ്റെമെന്റ്റ് കേട്ടപ്പോൾ മനസിലായി.