No video

അപകടകാരിയായ അണലിയെ കീഴ്‌പ്പെടുത്തിയ വലിയ മൂർഖൻ പാമ്പ്‌,പിന്നെ സംഭവിച്ചത് ? | Snakemaster EP 715

  Рет қаралды 697,826

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള കോരളംകുഴി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ യാത്ര.വീടിന് പുറകുവശത്ത് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്,സ്ഥലത്തെത്തിയ വാവാ അണലിയുടെ വാൽ ഭാഗമാണ് കണ്ടത് പക്ഷെ അനക്കമില്ല വയറ്റിൽ ഭക്ഷണം ഉള്ളതിനാൽആകാം അനങ്ങാതെ കിടക്കുന്നത് എന്നാണ് വാവാ ആദ്യം കരുതിയത്,ദേഹത്ത് മുറിവുകൾ കണ്ടതോടെ വാവക്ക് സംശയം,അപ്പോഴാണ് അറിയുന്നത് അണലിക്ക് ജീവനില്ല, അവിടെ ഇരുന്ന ഷീറ്റ് മാറ്റിയതും ഒരു വലിയ മൂർഖൻ പാമ്പ്‌ ചീറ്റികൊണ്ട് വാവക്ക് നേരെ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Vava's journey was to a house in Koralamkuzhi near Kulathoor in Thiruvananthapuram district.
He was called, saying that a snake was there at the back of the house. When he reached the spot, he saw the tail part of the snake. Vava initially thought that it was lying motionless because it had food in its stomach.
Vava was suspicious when he saw wounds on his body, then he realised that the viper was not alive.
When he took a sheet from there, a big cobra, tried to lunge at him, hissing loudly…
Watch this episode of Snake Master ...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Пікірлер: 272
@tastyediblesbyvg3094
@tastyediblesbyvg3094 2 жыл бұрын
പാമ്പുകളുടെ തൊട്ടടുത്തിരുന്നു പാമ്പുകളെ കുറിച് വിവരിയ്ക്കുന്ന വാവ chetan 🙏🏻🤗🔥🔥
@RajKumar-vr4cj
@RajKumar-vr4cj 2 жыл бұрын
വാവ സുരേഷ് എന്ന വ്യെക്‌തി ചെയ്യുന്നത് വളരെ നല്ലകാര്യം ആയിട്ടാണ് ഞങ്ങൾ കാണുന്നത്. ആ മനുഷ്യനോട് വെറുപ്പ്‌ എന്തിനാണ് നിങ്ങൾ കാണിക്കുന്നത്. വെറുപ്പുള്ളവരല്ലേ ഈ ഡിസ്‌ലൈക്ക് ചെയ്യുന്നത്. കഷ്ട്ടം. അദ്ദേഹം നിങ്ങൾക്ക് എന്ത് ദ്രോഹം ആണ് ചെയ്തത്. എത്ര ആയാലും ആളുകൾ ഇങ്ങനെ ആണ്.
@thomaskuttyps4978
@thomaskuttyps4978 2 жыл бұрын
പാമ്പ് നേക്കൾ വിഷമുള്ള മനുഷ്യർ dislike ചെയ്യട്ടെ.
@akhilbabu5380
@akhilbabu5380 2 жыл бұрын
ആളുകൾ ചിലർക്കെങ്കിലും വിവരം ഉണ്ട് അതാ 🤣
@sreejithpvijayan2795
@sreejithpvijayan2795 2 жыл бұрын
ഇദ്ദേഹത്തിന് ഒരാഴ്ച പനി പിടിച്ചാൽ മനസിലാകും ഇദ്ദേഹത്തിൻ്റെ വില
@venugopal3181
@venugopal3181 2 жыл бұрын
നല്ല മഴവില്ല് അഴകുള്ള കോബ്ര 😂😂😂🙏👍സുന്ദരി കുട്ടി 🙏🙏🙏🙏👍👍👍👌👌വാവക്ക് ദീർഗായുസ് നേരുന്നു 🙏
@akhilbabu5380
@akhilbabu5380 2 жыл бұрын
@@sreejithpvijayan2795 അതെ പുള്ളിക്ക് മനസിലാവും മരുന്നിന്റെ വില
@_midhlajkt_5194
@_midhlajkt_5194 2 жыл бұрын
വാവ ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ പാമ്പുകളെ കുറിച്ചുള്ള ഒരുപാട് അന്ധവിശ്വാസങ്ങൾ മാറികിട്ടുന്നു.....
@rivin999
@rivin999 2 жыл бұрын
വിശന്നിരിക്കുന്ന സർപ്പത്തിന്റെ മുൻപിൽ ഇരിക്കുന്ന വാവ ചേട്ടൻ.🔥🔥🔥 അല്പം കൂടി ദൂരേക്ക് ഇരിക്കൂ ചേട്ടാ... നിങ്ങളെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് കണ്ടിട്ട് പേടിയാവുന്നു.. അതെങ്ങാനും പെട്ടെന്ന് ആക്രമിച്ചാലോ എന്ന്....!!!
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
പാമ്പിനെ പിടിക്കുക മാത്രമല്ല പിടിക്കുന്ന ഓരോ പാമ്പുകളേ പറ്റി ആ പ്രദേശത്തുള്ളവർക്ക് പറഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന വാവ ചേട്ടൻ സൂപ്പർ 👍🏻👍🏻
@onion2674
@onion2674 2 жыл бұрын
*പാമ്പിനെ ഇത്രയധികം സ്നേഹിക്കുന്ന വ്യക്തി വേറെ ആരുമില്ല* ♥️♥️
@shijinapramod1396
@shijinapramod1396 2 жыл бұрын
Sunnyreelso?? 😂
@deepeshkumarc.p6730
@deepeshkumarc.p6730 2 жыл бұрын
W
@subeeshvadekkara67
@subeeshvadekkara67 2 жыл бұрын
ano
@redwater6274
@redwater6274 2 жыл бұрын
ശിവൻ ബ്രോ ഉണ്ട് ... സ്നേഹം കാരണം പുളളി പാമ്പിനെ നെക്ലേസ് വരെ ആക്കി .... ❤️❤️❤️❤️❤️
@akhilbabu5380
@akhilbabu5380 2 жыл бұрын
ഉവ്വ
@pradeepank9453
@pradeepank9453 2 жыл бұрын
അണലി യുടെ കഥ കഴിച്ച മൂർഖന് ഇരിക്കട്ടെ ഒരു സല്യൂട്ട് ......
@NEO-9048
@NEO-9048 2 жыл бұрын
അങ്ങനെ ആണേൽ മൂർഖനേം കൊല്ലണം
@FCITY939
@FCITY939 Жыл бұрын
അല്ലാ പിന്നെ
@aleeshabinu984
@aleeshabinu984 2 жыл бұрын
പാമ്പിനെ അതിഥികൾ എന്ന് വിശേഷിപ്പിക്കുന്ന Suresh Uncle- ളിന് ഒരു Big Salute.... അതുപോലെ തന്നെ പാമ്പിനെയും മറ്റു എല്ലാ ജീവികളെയും ജീവന് തുല്യം സ്നേഹിക്കുന്നതിന് 👏👏👏👏 എന്ന്, ഒരു കുട്ടി fan......
@kizhakkayilxyz
@kizhakkayilxyz 2 жыл бұрын
വാവ താങ്കൾക്ക് അപാര ധൈര്യം തന്നെ..നമിക്കുന്നു 💐
@philipchristian2482
@philipchristian2482 2 жыл бұрын
Philip
@priyasree1528
@priyasree1528 2 жыл бұрын
ലെ മൂർഖൻ... "എന്നേ കുറിച്ചാണല്ലോ പറയുന്നത്... എന്തായാലും കേൾക്കട്ടെ..🤔
@sumisanu1085
@sumisanu1085 2 жыл бұрын
E
@ktajamal
@ktajamal 2 жыл бұрын
😀
@RStrolls
@RStrolls 2 жыл бұрын
ആ വീട്ടുകാരുടെ അവസ്ഥ! Analeem moorkhanum 🙏
@maryaugastin5901
@maryaugastin5901 2 жыл бұрын
ഓ എന്തൊരു നീളം
@nishanthviru5360
@nishanthviru5360 2 жыл бұрын
പഴയ എപ്പിസോഡിന്റെ ഒരു ഫീൽ കിട്ടണില്ല പുതിയ എപ്പിസോഡ് 😟 വാവ ചേട്ടൻ Uyir ❤❤
@Oops-z1i
@Oops-z1i 2 жыл бұрын
Scripted
@sanachinnuz4252
@sanachinnuz4252 2 жыл бұрын
Sathym
@jithuponmalal
@jithuponmalal 2 жыл бұрын
Valare seri
@selmabinu7830
@selmabinu7830 2 жыл бұрын
Ttty
@mydreem1433
@mydreem1433 2 жыл бұрын
ശെരിയാ
@Beijingletter
@Beijingletter 2 жыл бұрын
ഇങ്ങേർക്ക് ആണ് പത്മശ്രീ കൊടുക്കേണ്ടത്.. അത് ആരും ശ്രെദ്ധിക്കുന്നില്ല..
@ray-of-hope-amanz-vlogzz
@ray-of-hope-amanz-vlogzz 2 жыл бұрын
ഓരോ അതിഥിയെ പിടിക്കാൻ പോവുമ്പോഴും അവിടെ കൂടി നില്കുന്നവരോട് അവർക്കിടയിൽ ഉള്ള പാമ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ മാറ്റികൊടുക്കുന്നത്തിനു ബിഗ് സല്യൂട്
@vijilavijayan6131
@vijilavijayan6131 2 жыл бұрын
ലെ മൂർഖേട്ടൻ : ഒന്ന് വേഗം പറയടെ വാവേ നോക്കിയിരുന്നു എന്റെ കഴുത്തു വേദനിക്കുന്നു 😘
@sajitharethish429
@sajitharethish429 Жыл бұрын
😃😃😃😃😃😃😃😃
@keralamojo393
@keralamojo393 2 жыл бұрын
സുരേഷേട്ടൻ ഇപ്പൊ എന്താ പാമ്പിനെ പിടിക്കുന്നത് കാണിക്കാത്തത് 😓😓 പഴയ ആ ഒരു ഫീൽ ഇല്ല ...വിഷമം പോലെ💔💔
@Jijo-wj2jx
@Jijo-wj2jx 2 жыл бұрын
Niyamam... Pampine kai kondu pidichu pratharshippikkan paadilla
@johnson.george168
@johnson.george168 2 жыл бұрын
@@Jijo-wj2jx അതേയോ?? അത് കൊണ്ടായിരിക്കാം ഇപ്പൊ കാണിക്കാത്തത്...
@Jijo-wj2jx
@Jijo-wj2jx 2 жыл бұрын
@@johnson.george168 kure.... shathrukkal undu suresh ettanu fieldil.... Athalle oridakku aalu e parupaadi niruthan pokunnu ennu vare paranjathu
@shahulshahul4591
@shahulshahul4591 2 жыл бұрын
ഒരു വിഷമവും ഇല്ലാ ഇതാണ് സേഫ്
@sinslalsinslal6096
@sinslalsinslal6096 2 жыл бұрын
Sureshettan pambine Pidikunnathoke Kai kondu thanneya. Niyama prakaram ath pradharshippikan paadilla
@syamjithbalu9069
@syamjithbalu9069 2 жыл бұрын
മൂർഖൻ വിചാരിക്കുന്നുണ്ടാകും ഇവനേതേടെ, ഞാൻ ഇവിടെ കൊറേ നേരായി പത്തിയും വിടർത്തി നിന്നിട്ട് മൈന്റ് പോലും ചെയ്യാതെ ഇരുന്നു വള വള ന്ന് പറഞ്ഞോണ്ടിരിക്കുന്നു.
@sithara4244
@sithara4244 Жыл бұрын
🤣🤣🤣🤣
@violetgirl478
@violetgirl478 10 ай бұрын
😂athenne
@gopakumargopinathan5521
@gopakumargopinathan5521 2 жыл бұрын
സദ്യക്ക് ശേഷം പായസം കൂടി കഴിച്ചാൽ മാത്രമേ ഒര് പൂർണത വരൂ ആ മൂർഖൻ പാമ്പിനെ കുപ്പിയിൽ ആക്കുന്നത് കൂടി കാണിച്ചു തരാമായിരുന്നു
@naveenbyju
@naveenbyju 2 жыл бұрын
Pulli ippo pambukale thodunnatho kuppiyil akkunntho videos il idarilla
@naveenbyju
@naveenbyju 2 жыл бұрын
Entho oru case Nte bhagamayitt ann thonnanu
@shijithm2469
@shijithm2469 2 жыл бұрын
പഴയ ഒരു ഫീലിംഗ് ഇല്ല ഇപ്പഴതെ വീഡിയോസിനു.... പഴയ രീതി ആയിരുന്നു നല്ലത് ❤
@akhilknairofficial
@akhilknairofficial 2 жыл бұрын
വാവ ചേട്ടൻ പറയുന്നത് കേട്ടിരിക്കുന്നു ആ മൂർഖൻ 😁🔥
@binubinuz7767
@binubinuz7767 2 жыл бұрын
Impossible ചത്ത അണലിയെ clear ayi.. കാണിച്ചു... Big salute സുരേഷ് ചേട്ടാ
@gothrakalaapeedom_kunnamthanam
@gothrakalaapeedom_kunnamthanam 2 жыл бұрын
ലോകത്തിൽ ശത്രു അല്ലെങ്കിൽ hater ഇല്ലാത്ത വ്യക്തിയാണ് വാവ ചേട്ടൻ
@Lhsbysareena
@Lhsbysareena 2 жыл бұрын
Chummatha adhehathe polum ubadhravikkan alukal und.
@arunkannan1718
@arunkannan1718 2 жыл бұрын
ശത്രുക്കൾ/haters ഒരുപാട് ഉണ്ട് bro... അതറിയണമെങ്കിൽ കേരളത്തിലെ പാമ്പുകൾ fb page ൽ അതിൽ ഉള്ള doctors rescuers 90% അദ്ദേഹത്തെ ഇഷ്ടമല്ല.... അതിന് കാരണം അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിൽ ഉള്ള ഈ സ്നേഹം തന്നെയാണ്
@ragam811
@ragam811 2 жыл бұрын
നല്ല ഗാംഭീര്യമുള്ള മൂർഖൻ....
@urvaras3665
@urvaras3665 2 жыл бұрын
വാവ ചേട്ടന്റെ അടുത്തിരുന്നു ക്ലാസ്സ്‌ ശ്രെദ്ധിക്കുന്ന മൂർഖൻ
@v.paliyarv.paliyar7156
@v.paliyarv.paliyar7156 2 жыл бұрын
😂😂🤣🤣🤣🤣
@bigboss6943
@bigboss6943 2 жыл бұрын
അസാധ്യസ്ക്രിപ്റ്റ് തന്നണ്ണാ... വേറെ ലെവൽഅഭിനയം കൊള്ളാം പൊളി.. ഞാൻ അപ്രതീക്ഷിത മാണെന്ന് കരുതി 😃👌👌
@midhuntr8472
@midhuntr8472 2 жыл бұрын
വാവാച്ചേട്ടൻ കുറച്ചും കൂടി സേഫ്റ്റി എടുക്കണം.പ്ലീസ്
@priyarojin5214
@priyarojin5214 2 жыл бұрын
U r a knowledge book for studying snakes 👍
@subhadrav4773
@subhadrav4773 2 жыл бұрын
God bless you and your family
@basithmayanad8758
@basithmayanad8758 Жыл бұрын
പാമ്പുകളെയും മറ്റു ജീവികളെ യും മനുഷ്യരേയും സ്‌നേഹിക്കു ന്ന നല്ല മനസ്സുള്ള വ്യക്തി..... വാ വാ സുരേഷേട്ടൻ....
@crazycricket3693
@crazycricket3693 2 жыл бұрын
ക്ലൈമാക്സ്‌ ആദ്യമേ കാണിച്ചതിനാൽ ആ ത്രിൽ പോയി ചില ആളുകളോട് : പഴയ പോലല്ല പാമ്പിനെ പിടിക്കുന്നത് കാണിക്കാൻ പാടില്ല, കളിപ്പിക്കാൻ പാടില്ല എന്നൊക്കെ ആണ് അതുകൊണ്ട് ആണ് അതു കാണിക്കാത്തത്
@kareemkareem4755
@kareemkareem4755 2 жыл бұрын
ചേരചേര കുഞ്ഞിനെ വിഴുങ്ങുകയും ആളുകളെ കണ്ടപ്പോൾ ഒമക്റ്റ് ചെയ്ത് പോവുകയും ചെയ്തത് കാണാൻ ഇടയായിട്ടുണ്ട്
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
Mr.Vava Suresh has been called by a house owner who noticed one viper by the side of his house . On a close observation by Vava , it was found that it was a dead snake , probably been attacked by some animal and Vava's assumption was right, when he saw a big cobra nearby and the viper was attacked by this cobra for its prey. Vava's presence there made matters clear , paving way for the snake's capture.
@sabup.v1161
@sabup.v1161 2 жыл бұрын
ഇതുതന്നെയല്ലേ ഈ എപ്പിസോഡിൽ കണ്ടുകൊണ്ടിരുന്നത്. ഇംഗ്ലീഷിൽ എഴുതിയതുകൊണ്ട് കഥ മാറില്ലല്ലോ ചങ്ങാതി.
@patykuttan3947
@patykuttan3947 2 жыл бұрын
@@sabup.v1161 😂😂😂
@NaiselMoncy
@NaiselMoncy 2 жыл бұрын
@@sabup.v1161 ithu malayalikal maathram alla kanune Suhruthe.. 😃
@ramachandrannair6409
@ramachandrannair6409 2 жыл бұрын
Wawa suresh is a great n good snake catcher, who is not afraid of any snakes. I salute him for his good snake 🐍 knowledge n his training skills. I had learnt a lot of information from him about d snakes..
@prakashmuriyad
@prakashmuriyad 2 жыл бұрын
Innu nalla bhangi undallo 🎉🎉
@bisycreation1891
@bisycreation1891 2 жыл бұрын
പ്ലാസ്റ്റിക് കുപ്പി ആക്കുന്നത് കാണാനാണ് ഏറെ ഇഷ്ടം അത് ഇപ്പോൾ കാണാനില്ല 😭😭
@vipinkunjan3519
@vipinkunjan3519 2 жыл бұрын
ചക്ക വീണ് മുയല് ചത്തൂന് കേട്ടിട്ടുണ്ട് ഇപ്പൊ ഇതാ കരിക്ക് വീണ് അണലി ചത്ത കഥ... 🤣🤣
@user-jx9pt8wx8h
@user-jx9pt8wx8h 2 жыл бұрын
😂😂
@jeenababu490
@jeenababu490 2 жыл бұрын
Vava Suresh nu nalla teaching power undu
@technicalmind615
@technicalmind615 2 жыл бұрын
വാവ safety കു വേണ്ടി നിർബന്ധമായും നല്ല നീളമുള്ള കയ്യുറ ധർക്കണം please, please
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 2 жыл бұрын
അമ്പട നല്ല സൊയമ്പൻ സാനം.. ലവനെങ്ങാനും എന്റെ മുന്നിൽ വന്ന് പെട്ടിരുന്നെങ്കിൽ k റെയിലിലും വേഗത്തിൽ തിരുവന്തപുരത്തു നിന്നും കാസറഗോഡ് എത്തിയേനെ ഞാൻ 😏😏
@Bobcrazy_marly
@Bobcrazy_marly 2 жыл бұрын
😂😂
@prosirgaming8571
@prosirgaming8571 2 жыл бұрын
😆😆😆ശരിയാണ്
@MANOJKR-cj8gi
@MANOJKR-cj8gi 2 жыл бұрын
❤️❤️❤️❤️❣️❣️❣️❣️❣️ വാവ ചേട്ടൻ ഉയിര് 🔥🔥
@Gaming_with_pruthyu
@Gaming_with_pruthyu 2 жыл бұрын
vava chettan 🤩😍🥰❤‍🔥❤‍🔥❤‍🔥
@Bobcrazy_marly
@Bobcrazy_marly 2 жыл бұрын
Ethrayum nalla oru program enne vare oru suggestion le polum vannillaloo enn Ulla oru sanghadam .. ennu Suresh ettante latest news thappiyapool kittiyatha ravile thottu oru 10 -20 episode kandu powli program 😍 chettan pettennu sughayitt thirichu varatte 🙏🙏
@indiramuralidharan925
@indiramuralidharan925 2 жыл бұрын
പാമ്പ് മരിച്ചു എന്ന് പറയില്ല ചത്തു എന്നാണ് പറയുക സുരേഷ് വാവ🙏
@akhilknairofficial
@akhilknairofficial 2 жыл бұрын
അങ്ങനെ നിർബന്ധം വല്ലോം ഉണ്ടോ 🤣അങ്ങനെ തന്നെ പറയണം എന്ന്
@reshmi5211
@reshmi5211 2 жыл бұрын
@@akhilknairofficial s
@anilnanu5781
@anilnanu5781 2 жыл бұрын
അദ്ദേഹം പാമ്പിനെ ഒരു സഹജീവിയായി കണ്ടു ബഹുമാനിക്കുന്നു
@akhilbabu5380
@akhilbabu5380 2 жыл бұрын
@@anilnanu5781 🤣🤣
@klb___komban___yt
@klb___komban___yt 2 жыл бұрын
1 K ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാന്മാർക്കും നന്ദി 💙😌തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🙏🏼😭😢😢
@rajuvargees5081
@rajuvargees5081 2 жыл бұрын
ആ പാമ്പിനെ അവിടന്ന് എടുക്കുന്നത് മാത്രം കാണിക്കാത്തത് എന്താണ്.... മൂർഖനെ അവിടെ ഉപേക്ഷിച്ചു പോന്നോ... സുരേഷ് ചേട്ടൻറെ വീഡിയോയിൽ ഇപ്പോൾ ആയിട്ട് പാമ്പിനെ പിടിക്കുന്നത് കാണിക്കാത്തത് എന്താണ്
@ameerp8379
@ameerp8379 2 жыл бұрын
അടിപൊളി സൂപ്പർ 🙏🙏🙏👌👌👌👌
@diyathakku3951
@diyathakku3951 2 жыл бұрын
ഞാൻ ചേട്ടന്റെ ഫാൻസ്
@johncybiju6327
@johncybiju6327 2 жыл бұрын
I love u r snake master program
@shijinapramod1396
@shijinapramod1396 2 жыл бұрын
Ayn
@athulyajoby126
@athulyajoby126 2 жыл бұрын
vava suresh chettan power
@vishnudasdas3630
@vishnudasdas3630 Жыл бұрын
Chetta.... Oru karyam parayam. Njan cherupathil oru vijithamaaya sound ketooo. Oru valiya chera paabu orutharam sound undaki pokunu.. varshagalku sheesham. Aa sound njan pinneyum kettoo.. sound aanu aathyam kettathu. Njan predheekshicha pole athu oru chera ayirunu. Oru kutti chera. Sound oru alarcha pole aayirunu. Aaa alarchayil kili pili kili pili.... enna oru tharam tone undayirunu... Aa sound eniku undakkan ariyum. pakshe taip chayyan ariyilla.... Chettan kettitundo? Athu njan mathramaano ketathu? Njan paranjapol aarkum viswasamayilla atha chettanodu paranjathu... Njan chettante oro FAN aanu... Program nannavunduto. Jan kaanarundu...👍😎
@AromalNKanav-um1fq
@AromalNKanav-um1fq Ай бұрын
അണലിയ മൂർഖൻ പിടിക്കും മൂർഖനെ രാജവൻപാല പിടിക്കും വെമ്പാലയെ കീരി പിടിക്കും തലൈവർ താൻ കീരി ❤️
@masterpiece9991
@masterpiece9991 2 жыл бұрын
അണലിയുടെ ഒരു കുഞ് ഇവിടെ ഉണ്ടായിരിന്നു.. 😬 ഭാഗ്യത്തിന് കടി ഏറ്റില്ല😵
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 2 жыл бұрын
വാവ ചേട്ടൻ കിടു അവതരണം
@Shajumon1971
@Shajumon1971 2 жыл бұрын
എന്തായാലും സൂരജിൻ്റെ ഉറ്റമിത്രങ്ങളെ ഒന്നിച്ച് കാണാൻ സാധിച്ചു
@SA-hx3ye
@SA-hx3ye 2 жыл бұрын
സൂരജ് അല്ല സുരാജ് വെഞ്ഞാറമൂട് ഒന്ന് പോടോ ഹേ
@sheethalkrishna6515
@sheethalkrishna6515 2 жыл бұрын
അരമണിക്കൂർ തലയുംപൊക്കി വാവ ചേട്ടനെ നോക്കിനിന്ന മുർഖനാണ്‌ എന്റെ ഹീറോ
@ABTips-kp6cr
@ABTips-kp6cr 2 жыл бұрын
ഇപ്പോൾ പാമ്പിനെ എന്താ പിടിക്കണ വീഡിയോ എടുക്കാത്തത്
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
സർക്കാർ പുതിയ നിയമം കൊണ്ടുവന്നതറിഞ്ഞില്ലേ...?
@muhamadt8872
@muhamadt8872 2 жыл бұрын
By
@akhilbabu5380
@akhilbabu5380 2 жыл бұрын
റിസ്ക് എടുക്കണ്ടന്നു വിചാരിച്ചു കാണും 🤣
@manojk1914
@manojk1914 2 жыл бұрын
പാമ്പിനെ കണ്ടാൽ വിളിച്ചു ൽ വങ്ങുന്ന സുരേഷാട്ടേന് അഭിനനം
@JESUREBEK
@JESUREBEK 2 жыл бұрын
Love from Tamil people. Great job sir
@sivasankaran2269
@sivasankaran2269 2 жыл бұрын
@aasabu1314
@aasabu1314 2 жыл бұрын
ആ മൂർഖൻ അഥിതി വാവച്ചേട്ടന്റെ കഥയും കെട്ടിരിക്കുവാണ്.
@ajjus8473
@ajjus8473 2 жыл бұрын
പാമ്പിനെ പിടിക്കുന്ന എപ്പിസോഡാണ് സൂപ്പർ
@Lhsbysareena
@Lhsbysareena 2 жыл бұрын
Nalla bhahumanam ind alle cobrak. Ath kondayirikkum angaye kandappo eneettu ninnath.
@user-ou4nk3wb2y
@user-ou4nk3wb2y 2 жыл бұрын
Suresh chettan ente veedinte aduth vannittund mammoodu aduth oormayundo chetta love u❤️
@thazbhi24
@thazbhi24 2 жыл бұрын
അതെ orkind
@reshmi5211
@reshmi5211 2 жыл бұрын
Chatthu annu para.mareechunnu paryallae.
@mvishnunamboothiri7388
@mvishnunamboothiri7388 2 жыл бұрын
ഇതിൽ പറഞ്ഞ 3വയസ്സായകുട്ടിയെ ഒക്കെ രക്ഷപ്പെടുത്താൻ പറ്റും -പഴയകാലത്തെ (45-50കൊല്ലം മുൻപത്തെ )കല്ലുവെച്ചു വിഷം ഇറക്കുന്ന ചികിത്സ അറിയുന്നോര്ക് -നമ്മുടെ ചേട്ടൻ (ഒരു 6-7വയസ് )രാത്രി മൂത്രോഴിക്കാൻ പോയിരുന്നതാ അണലി (ചേനത്താണ്ടൻ )കടിച്ചുപൊളിച്ചു -ഭക്ഷണം വെള്ളം ഒന്നും കടിഏറ്റോ ർക് കൊടുക്കരുത് -പാമ്പുകടി ഏറ്റ കുട്ടികൾക്കു ചായ -സർവത് ഒക്കെ കൊടുക്കുന്നതാണ് വിഷം പെട്ടന്ന് കേറി അവര് മരിക്കാൻ കാരണം -ചേട്ടന് നെ അടുത്തുള്ള പണിക്കാത്യാ രുടെ അടുത്ത് കൊണ്ടുപോയി അവര് പാലിൽ ശുദ്ധി ചെയ്ത കല്ല് കടിവായിൽ വെക്കും -കല്ല് വീണാ പാലിൽ എടുത്തിട്ടാൽ പാല് നീലനിറമാകും -അങ്ങിനെ 3-4മണിക്കൂർ കുട്ടിയെ കണ്ണിൽ വെള്ളം ഒഴിച്ച് ഉറങ്ങാതെ ഇരുത്തി -4മണിക്കൂറോണ്ട് വിഷം ഒക്കെ പോയി -ആള് ആരോഗ്യത്തോടെ 67വയസ്സുവരെ ജീവിച്ചു -ഇന്ന് ആയിരുന്നെങ്കിൽ വാവസുരേഷ് ഒക്കെ വിശ്വസിക്കുന്ന പൊട്ടൻ english treatment ആണെങ്കി ആള് മരിച്ചുപോവുമായിരുന്നു -പിന്നെ ഒരാഴ്ച ഭക്ഷണത്തുന്നു എരു പുളി ഉപ്പ് ഒക്കെ കൊറേ ഉപേക്ഷിക്കണം ന്ന് മാത്രം -ഒരാള് മൂർഖൻ പാപിന്റെ വിഷം പോവാതെ കാലു കറു തു നീരുകെട്ടി ഇപ്പോളും dailisis ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ വാർത്ത അടുത്ത് വായിച്ചു -എന്നെ പഠിപ്പിച്ച ചെറുപ്പക്കാരത്തി ടീച്ചർ ഇങ്ങനെ eng:ചികിത്സ കൊണ്ട് പോയിട്ടുണ്ട് -കടി ഏറ്റപ്പോ അവിടെ കെട്ടി പ്രഥ മ ശു ശ്രൂ ഷ ഒക്കെ ചെയ്തു -ആസ്പത്രീന്ന് ഡയാലിസിസ് എത്ര ചെയ്തിട്ടും വിഷം പോയില്ല -ആള് ക്ലോസ് ആയി -കടി ഏറ്റവർ -ഭക്ഷണം -പച്ചവെള്ളം -ഒന്നും ആര് നിർബന്ധിച്ചാലും കഴിക്കരുത് -അത് വിഷം പെട്ടന്ന് കേറാൻ കാരണമാക്കും -വിഷം മെല്ലെയെ കേറുന്നുള്ളൂ വെങ്ങിൽ ശരീരം ആന്തരികശക്തി -അതിനുള്ള aantivenin സ്വയം ഉണ്ടാക്കും -eng:ആന്റിവെനം കുത്തിവെക്കേണ്ട ആവശ്യമില്ല -ഒരു ഇരുമ്പിന്റെ കഷണത്തെ ദഹിപ്പിക്കാനുള്ള enzym പോലും ആരോഗ്യമുള്ള ആളുടെ liver ന്നു ഉണ്ടാക്കാൻ കഴിയും -അതുപോലെ ആന്റിവേനവും ഉണ്ടാക്കും -ആ സമയത്ത് injection കൊടുത്താ weak ആയ kidny ക്ക് വേറെ ഒരു ഭീകരവിഷം വന്ന അവസ്ഥയാണ് ഉണ്ടാക്കുക -അപ്പൊ kidny -heart ഒരുമിച്ചു നിക്കും ചെയ്യും -ഉറക്ക ഗുളിക 3-4എണ്ണം കഴിച്ചാ 3-4മണിക്കൂറിനുള്ളിൽ ആള് ഉണരും -30-40എണ്ണം കഴിച്ചാ ആ വിഷത്തിനെ പരിഹരിക്കാൻ ശരീരത്തിന് കഴിയില്ല -ആള് കാറ്റുപോവും -അതുപോലെ പാമ്പിൻ വിഷം over ആയി ശരീരത്തിൽ എതിയൊരു 2ദിവസം ചത്തപോലെ കിടന്നിട്ട് -കയ്യ് ഇളകി -കാലു ഇളകി -ജീവൻ തിരിച്ചുവന്നൊരുണ്ട് -പാമ്പുകടിച്ച മരിച്ച ആളുടെ body യിൽ 3ദിവസം എറുമ്പ് അടുക്കില്ല -3ദിവസം ചൂട് ഉണ്ടാവും -മരി ക്കുകയല്ല -ജീവൻ ശരീരത്തിൽ ഒളിച്ചുനിക്കുകയാണ് -ശരീരം നേരെ ആയാൽ ദിവസം കഴിഞ്ഞാലും ജീവൻ thirich7വരുകയും ചെയ്യും -
@santoshk2572
@santoshk2572 2 жыл бұрын
You are really a great man indeed
@nadirshanash4540
@nadirshanash4540 2 жыл бұрын
Vava chettan the king 👑
@ancypaulose2200
@ancypaulose2200 2 жыл бұрын
എന്റെ വാ വ യെ ഇശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@pbmedia6142
@pbmedia6142 2 жыл бұрын
ഇപ്പോൾ ഉള്ള എപ്പിസോഡ് ഒക്കെ തിരക്കഥ ആണോ എന്ന് സംശയിച്ചു പോകുന്നു.. പഴയ മോഡൽ ആണ് എനിക്ക് വേണ്ടത് 🔥🔥🔥🔥
@ShiyaMuhammed
@ShiyaMuhammed 2 жыл бұрын
Yess
@susmitht1361
@susmitht1361 2 жыл бұрын
Ethu script ed anu
@jaseemc5807
@jaseemc5807 2 жыл бұрын
Kattenilkkukayayirunnusureshetta
@merzogamemig301
@merzogamemig301 2 жыл бұрын
Pambine pidikunath kude undengil onu kude oru ith undavumayirunu
@azeezmk607
@azeezmk607 2 жыл бұрын
താങ്ക്സ്
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Watch that cobra watching suresh carefully like a student listening to the teacher . Lol
@sreeragsreeragnadan2553
@sreeragsreeragnadan2553 2 жыл бұрын
Chetta super
@rasheedckambalavayal3749
@rasheedckambalavayal3749 2 жыл бұрын
പാമ്പ് മരിച്ചു മനുഷ്യനെക്കാൾ ബഹുമാനം പാമ്പിനോട് 😀
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Vava sureshettan snake caching hook use cheyyanam ennullavar like
@saheernk1517
@saheernk1517 2 жыл бұрын
He should nominate for Padmashree
@sheejaannop9362
@sheejaannop9362 2 жыл бұрын
Anali, moorkan aa veetukarude karyam
@kvshobins9820
@kvshobins9820 2 жыл бұрын
എന്തൊരു അറിവ് ആണ് ഈ മനുഷ്യന്
@dhaneshpaloli9132
@dhaneshpaloli9132 Жыл бұрын
വാവച്ചേട്ടൻ❤
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
👍👌 Vava❤️
@thoughtsandlearings9559
@thoughtsandlearings9559 2 жыл бұрын
I like this program........Enikku chila episodes kanumbo ith seting aano nnu thonnarund.
@viswajithsajeev9570
@viswajithsajeev9570 2 жыл бұрын
God bless you
@Rama-Rama74
@Rama-Rama74 2 жыл бұрын
A rare episode👍
@ullasdevakidevaki2928
@ullasdevakidevaki2928 2 жыл бұрын
കഥാ പ്രസംഗം നന്നായി
@geethammastephen9673
@geethammastephen9673 2 жыл бұрын
ഈ അടുത്ത സമയത്താണ് വാവാ സുരേഷ് എന്ന വലിയ മനുഷ്യനെ അടുത്ത് അറിയുന്നത്. അദ്ദേഹത്തിനായ് ഒരു പാട് പ്രാർത്ഥിച്ചു.
@westbengalcongress408
@westbengalcongress408 2 жыл бұрын
Aap India ka number 1 snake rescue
@aravindkariyaram6712
@aravindkariyaram6712 2 жыл бұрын
വാവേ ... നിങ്ങളുടെ ഈ വലിയ അറിവുകൾ വരും തലമുറക്ക് കൈമാറണം, സാധാരണ ജനങ്ങൾക്കും കൂടി കിട്ടുന്ന രൂപത്തിൽ ബുക്ക് ഇറക്കണം.
@sudhinunni1992
@sudhinunni1992 2 жыл бұрын
God bless you vava chetta❤❤❤🙏🙏...
@azhagumayil4192
@azhagumayil4192 2 жыл бұрын
God Bless you Anna...
@fathimashaji310
@fathimashaji310 2 жыл бұрын
❤️
@manjushamanjusha1957
@manjushamanjusha1957 2 жыл бұрын
വാട്ട്സ് ആപ് നമ്പർ എത്ര യാണ് ഈ പാമ്പ് എ ന്ത്. ഇനം ആണെന്ന് പറയുമോ പ്ലീസ്
@shadowlife5310
@shadowlife5310 2 жыл бұрын
Ee veedinu chuttum onnu vrthyakkikoode
@johnnieachaya1980
@johnnieachaya1980 2 жыл бұрын
Marichu ennu parrayeruthu chathu ennu parrayuu
@fousiyafousiya448
@fousiyafousiya448 2 жыл бұрын
Eante kunju makkalk vava chettane bhayangara ishtamanu, phone kayyil edutha udane parayum vava suresh maamanekaananamennu
@sudeerth8246
@sudeerth8246 2 жыл бұрын
സുഖമാണോ ഫൗസി
@unnimonunni5891
@unnimonunni5891 2 жыл бұрын
പറമ്പ് കുറച്ച് വൃത്തി ആക്കി ഇട്ട് കൂടെ
@ayanavisakh8129
@ayanavisakh8129 2 жыл бұрын
💯
@dagger864
@dagger864 2 жыл бұрын
Real heroooss
@shajilshareefaliyar
@shajilshareefaliyar 2 жыл бұрын
ഏറ്റവും വലിയ പല്ല് ഗബൂൺ വൈപ്പറിന്റെയല്ലേ?😶
@akhilbabu5380
@akhilbabu5380 2 жыл бұрын
അതെ 👍
@mohammadashraf4950
@mohammadashraf4950 2 жыл бұрын
പഴയ എപ്പിസോഡിൻറെ ഫീൽ കിട്ടുന്നില്ല
@binilissac3376
@binilissac3376 2 жыл бұрын
അണലിയും മൂർഖനും തുല്യ ശക്തിയുള്ള പാമ്പുകളല്ലേ??
@BadBoy-wm6sp
@BadBoy-wm6sp 2 жыл бұрын
അല്ല മൂർഖൻ സാധാരണയായി അണലിയെ ഭക്ഷണം ആക്കാറുണ്ട്
@Phoenix-oj8ul
@Phoenix-oj8ul 2 жыл бұрын
ഇതിന്റെ എഡിറ്ററെ ഒന്നു കിട്ടുമോ....👊👊 വെറുതെ ഞെട്ടിക്കുന്നു..
@ARUNKUMAR-us9rf
@ARUNKUMAR-us9rf 2 жыл бұрын
അതെ 🥺🥺🥺
@shahulbinmusthafa811
@shahulbinmusthafa811 2 жыл бұрын
Adipoli 😄
@saalamriyaas6165
@saalamriyaas6165 Жыл бұрын
Epic twist 😆😆😆
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 83 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 27 МЛН