സർ... എത്ര മാത്രം അറിവാണ് അങ്ങ് നൽകുന്നത്... ഇത്ര സ്യന്ദരമായി, ലളിതമായി അങ്ങ് പറയുന്നു.. ഒരായിരം നന്ദി സർ.. 🥰🥰🥰
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി, കൂടുതൽ ആളുകളിലെത്താൻ ഷേർ ചെയ്ത് സഹായിക്കുമല്ലോ
@fayis_O8 ай бұрын
അല്ലെങ്കിലും പക വെച്ച് വെറുപ്പോടെ നടക്കാൻ കീരിയും പാമ്പും ചില ബുദ്ധിയില്ലാത്ത മനുഷ്യരല്ലല്ലോ..... 😇
@vijayakumarblathur8 ай бұрын
Yes
@vijayakumarblathur8 ай бұрын
സ്നേഹം
@showkathali20408 ай бұрын
സത്യം ❤️
@showkathali20408 ай бұрын
I love ypu
@irfankpr8968 ай бұрын
🤝🏻
@Safeermannur5 ай бұрын
കീരിയെ കുറിച്ചറിയുന്നതിനേക്കാൾ കീരിക്കാടനും കീരിയെക്കുരിച്ചുള്ള കഥകളും മനോഹരമായി ❤
@vijayakumarblathur5 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@arishar81828 ай бұрын
സാർ ഫർമസിസ്റ്റിനു പകരം ഒരു സുവോളജി പ്രൊഫസർ ആകേണ്ടതായിരുന്നു.കണ്ടെന്റും അവതരണവും സൂപ്പർ. ഇത്തരം വിഞാനപ്രദമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@vijayakumarblathur8 ай бұрын
തലവിധി
@Aji.P.KPharmacist8 ай бұрын
@@vijayakumarblathurരണ്ടും മനസ്സിലാക്കി ഒരു ബഹുമുഖപ്രതിഭ(multifaceted personality) ആയി എന്ന് വിചാരിക്കൂ sir, please don't degrade or humiliate yourself 👍
@SabuXL8 ай бұрын
@@Aji.P.KPharmacistcorrect dear.❤
@vijayakumarblathur8 ай бұрын
never
@vijayakumarblathur8 ай бұрын
ഞാന് തമാശ പറഞ്ഞതാണ് . എനിക്ക് അത്ര ഇഷ്ടത്തിൽ തിരഞ്ഞെടുത്ത പ്രഫഷൻ ആളായിരുന്നു എന്നുമാത്രം
@haridasr56138 ай бұрын
സാറിന്റെ വിവരണം വളരെ ലളിതവും വിജ്ഞാനപ്രതവുമാണ്. എല്ലാ ജീവജാലകങ്ങളെ കുറിച്ച് എത്ര മനോഹരമായാണ് സർ പറഞ്ഞു തരുന്നത്! നൂറായിരം നന്ദിയും കടപ്പാടും.
@vijayakumarblathur8 ай бұрын
നന്ദി
@tarahzzan42108 ай бұрын
ആനപ്പല്ലു പോയി... കീരി പല്ലു വരട്ടെ.. എന്നും പറഞ്ഞ് ഓലപ്പരിയുടെ മേൽ പല്ലു വലിച്ചെറിഞ്ഞ ഓർമ്മവന്നു 🤔
@vijayakumarblathur8 ай бұрын
ചക്കപ്പല്ല് എന്നാണ് ഞങ്ങൾ പറയാറ്
@manjulasajeev89128 ай бұрын
ഞങ്ങൾ പലക പല്ല് എന്നും
@libinsunny84938 ай бұрын
Nostalgia 😂❤
@ashokanms15118 ай бұрын
Nojalsti😢😮😮😮😮
@AswinEj8 ай бұрын
"ആന പല്ലേ പോപോ കീരി പല്ലെ വാവാ " നൊസ്റ്റാൾജിയ
@jayankoshy51458 ай бұрын
വളരെ മനോഹരമായ അവതരണം ❤. കീരികളെക്കുറിച്ചുള്ള അറിവുകൾ പങ്ക് വച്ചതിന് വളരെ നന്ദി. എല്ലാവരുടേയും മനസ്സിൽ എപ്പോളും കീരി ഒരു നായക പരിവേഷം ഉളള ജീവി ആണ്.
@vijayakumarblathur8 ай бұрын
സ്നേഹം, നന്ദി, പിന്തുണ തുടരുമല്ലോ. കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്ത് സഹായിക്കണം
@jayankoshy51458 ай бұрын
@@vijayakumarblathur തീർച്ചയായും , എല്ലാ പിന്തുണയും ഉണ്ടാവും ❤️
@vipinu.s34418 ай бұрын
വീടിന് മുറ്റത്ത് കൂടി ഒരു കീരി ഫാമിലി കുട്ടികളോടൊപ്പം വളരെ കൂൾ ആയി പോകുന്നത് കണ്ടു.മുറ്റത്ത് കുറച്ച് നേരം നിന്നിട്ടാണ് പോയത്.കൗതുകം എന്തെന്നാൽ നമ്മളെ കണ്ടിട്ടൊന്നും ഒരു കൂസലും ഇല്ല അവറ്റകൾക്ക്.അപ്പോഴാണ് തോന്നിയത് മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഒരു ജീവി വർഗം ആണ് എന്ന്.കീരി കുട്ടികൾ വളരെ ക്യൂട്ട് ആയിരുന്നു.
@vijayakumarblathur8 ай бұрын
പരിചിതർ ആയിക്കഴിഞ്ഞതിനാൽ ആണ്
@vipinu.s34418 ай бұрын
@@vijayakumarblathur 🥰
@nazeerabdulazeez88968 ай бұрын
പൂച്ചകളും പാമ്പിനെ നേരിടും പൂച്ചക്ക് പക്ഷെ കീരിയ പോലെ വിഷത്തെ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് കൊണ്ടു കടി ഏറ്റാൽ മരണം ഉറപ്പ് ആണ് പക്ഷെ പൂച്ചയുടെ reflex ആണ് അവക്ക് ഗുണം ആകുന്നത് വളരെ പെട്ടന്ന് തന്നെ ഒഴിഞ്ഞു മാറാനും അതെ സമയം തന്നെ പാമ്പിന്റ തലയിൽ പ്രഹരിക്കാനും അതിന് കഴിയും
@vijayakumarblathur8 ай бұрын
രോമവും സഹായിക്കും
@nazeerabdulazeez88968 ай бұрын
@@vijayakumarblathur 👍
@Puthu-Manithan8 ай бұрын
അതുമാത്രമല്ല, ഉമിനീരുകൊണ്ട് കടിയേറ്റ ഭാഗങ്ങളിൽ നക്കി/തടവി പാമ്പിൻ-വിഷത്തെ ചെറിയരീതിയിൽ പ്രതിരോധിക്കാനുള്ള കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നു തോന്നുന്നു! കുഞ്ഞുങ്ങൾക്ക് കൊടുക്കാനായാണോ, അതോ ഞങ്ങളെ കാണിക്കാനായാണോ എന്നറിയില്ല; പണ്ടൊരു രാത്രി വീട്ടിലെ കുഞ്ഞിപ്പൂച്ച പെറ്റുകിടക്കുമ്പോൾ ഒരു വളവളപ്പൻ പാമ്പിനെ കടിച്ചുപിടിച്ചുകൊണ്ടു വന്നു വീടിനകത്തു വിട്ടു. പൂച്ചയെ വഴക്കുപറഞ്ഞുകൊണ്ടു വേഗംതന്നെ ഞങ്ങളാപ്പാമ്പിനെ തല്ലിക്കൊന്നു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു. കരഞ്ഞുകൊണ്ടു അതുകണ്ടുനിന്ന പൂച്ച, പാലുകുടിക്കുന്ന കുഞ്ഞുങ്ങളെപ്പോലും ഗൗനിക്കാതെ ഉടനെതന്നെ തട്ടിൻപുറത്തു കയറി കിടപ്പായി. പാമ്പിനെ പിടിച്ചുവാങ്ങി കളഞ്ഞതിനാലും വഴക്കുപറഞ്ഞതിനാലും പിണങ്ങിപോയതായിരിക്കുമെന്ന് ഞങ്ങളും കരുതി. പക്ഷേ പിറ്റേദിവസം നേരംവെളുത്തിട്ടും ഭക്ഷണം കഴിക്കാൻ പൂച്ച ഇറങ്ങിവരാത്തതുകൊണ്ടു ഞാൻ തട്ടിൻപുറത്തുകയറി പൂച്ചയെ പേരെടുത്തു വിളിച്ചപ്പോൾ, അവശയായി കിടക്കുന്ന കുഞ്ഞിപ്പൂച്ച നേർത്ത സ്വരത്തിൽ ഞരങ്ങിക്കൊണ്ട് എന്നെനോക്കി കണ്ണടച്ചു കാണിച്ചു. അപ്പോഴാണ് പൂച്ചക്ക് വിഷബാധയേറ്റകാര്യം മനസ്സിലായത്. നാലുദിവസം കുഞ്ഞുങ്ങൾക്ക് പാലുപോലും കൊടുക്കാതെ പൂച്ച തട്ടിൻപുറത്തുതന്നെ കഴിഞ്ഞു. വെള്ളവും പാലും ഭക്ഷണവുമൊക്കെ മുകളിൽ കൊണ്ടുപോയി വച്ചുകൊടുത്തെങ്കിലും അവൾ കാര്യമായിട്ടൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. നാലാംദിവസം ആരോഗ്യവതിയായി മെല്ലെ താഴേക്കിറങ്ങിവന്നു ഭക്ഷണവും കഴിച്ചു കുഞ്ഞുങ്ങൾക്കു പാലും കൊടുത്തു! അന്നാണ് പൂച്ചകൾക്ക് പാമ്പിൻ-വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായത്!
@stylesofindia58598 ай бұрын
കീരിയെ കുഞ്ഞിലെ കിട്ടിയാൽ ഇണക്കി വളർത്താം / വലിയ സ്നേഹമാണ് എവിടെ പോയാലും വീട്ടിൽ തിരികെ എത്തും / പാമ്പിനെ കൊന്ന് വീട്ടിൽ കൊണ്ടുവരും എന്നത് വലിയ പ്രശ്നമായപ്പോൾ സങ്കടത്തോടെ അവനെ കാട്ടിൽ ഉപേക്ഷിച്ചു😢😢😢😢
@sreejithk14628 ай бұрын
@@Puthu-Manithan ഉപ്പു വെള്ളം കൊടുക്കുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്
@artist60498 ай бұрын
കീരിയെ ഞാൻ വളർത്തിയിട്ടുണ്ട്,, ഇവയ്ക്ക് ഏറ്റവും ഇഷ്ടം തവളയും മീനും പല്ലിയുമൊക്കെയാണ്,, വളർത്തി വലുതായപ്പോൾ പുറത്തുവിട്ടു.
ഞാനും കുട്ടിക്കാലത്ത് സാർ പറഞ്ഞതുപോലെ വീടിനുചുറ്റും ഓടിയിട്ട് ഇളക്കിയെടുത്ത പല്ല് തലക്കുചുറ്റിച്ച് വീടിനു മുകളിലേക്ക് എറിഞ്ഞിട്ടുണ്ട്... എറിയുന്നതിനുമുൻപ് ഈ കീരിപാട്ടു പാടിയിട്ട് എറിഞ്ഞാലേ പുതിയ പല്ല് മുളച്ചുവരുമ്പോൾ നന്നായിട്ടുവരികയുള്ളെന്ന് എന്റെ വല്ല്യപ്പച്ചൻ പറയുമായിരുന്നു... ഞാനങ്ങനെ ചെയ്യുമ്പോൾ വീട്ടുകാരെല്ലാവരും ചിരിക്കും...😄 പക്ഷേ അന്നൊക്കെ അത് വിശ്വസിച്ചിരുന്നു... നാല്പത് വർഷങ്ങൾക്കപ്പുറം... ഓർമ്മകളുടെ- ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത-കുട്ടിക്കാലം...❤😔 ഇന്ന് വല്ല്യപ്പച്ചൻ മരിച്ചുപോയിട്ട് ഇരുപത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു...😪
@vijayakumarblathur8 ай бұрын
പഴയ ഓർമകൾ ഉണർത്താൻ ആയെങ്കിൽ സന്തോഷം
@jaiskthomas1198 ай бұрын
@@vijayakumarblathur തീർച്ചയായും സാർ... നഷ്ടമായ കുട്ടിക്കാലം... ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ... ചില പ്രത്യേക കാരണങ്ങളാൽ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു... Thank you Sir...🙏
@Kondottykkaran36018 ай бұрын
സൂപ്പർ അവതരണം എന്റെ വീടിന്റെ കുറ്റിക്കാടുകളിലും കീരികൾ കാണാറുണ്ട് പക്ഷേ അവരെക്കൊണ്ട് ഗുണമല്ലാതെ ദോഷo ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല കോഴികളുടെ ഇടയിലൂടെ നടക്കും ഇതുവരെ വീട്ടിലെ കോഴികളെ പിടിച്ചിട്ടില്ല പാമ്പിന്റെ ശല്യം നല്ലവണ്ണം ഉള്ള സ്ഥലമാണ് കീരികൾ സ്ഥിരമായിട്ട് നടക്കാൻ തുടങ്ങിയതോടെ പാമ്പിനെ കണി കാണാൻ പോലും കിട്ടാറില്ല👌👌👌
@vijayakumarblathur8 ай бұрын
അവരെ കൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഇല്ല
@ajmalkhan-np9qu8 ай бұрын
Avar cheriya kozhikale podikollu.yente vertilum kure kozhigal und but keerigal onnum cheyyaarilla
@Ashrafpary8 ай бұрын
കോഴി കീരിയുടെ ഫുഡ് ആണ്.. എന്റെ കോഴിക്കൂടിൽ നിന്നും ധാരാളം കോഴിയെ പിടിച്ചിട്ടുണ്ട്
@jithino51188 ай бұрын
കോഴിയെ പിടിക്കാറുണ്ട്.
@MimiSarkar-vl3zm8 ай бұрын
ശരി ആണ് @@Ashrafpary
@rajeshp52008 ай бұрын
ആദ്യമായിട്ടാണ് കേട്ടത്. വളരെ നല്ല അവതരണം. വിജ്ഞാനപ്രദം. താങ്ക് യു
@vijayakumarblathur8 ай бұрын
സബ്സ്ക്രൈബ് ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമല്ലോ
@naveenharidas9418 күн бұрын
ലേലം സിനിമയിലെ കീരി വാസവൻ ❤
@user-py5oq3of8d8 ай бұрын
കീരിക്ക് നല്ല ക്ഷമായാണ്. പാമ്പ് ചാകുന്നത് വരെ കീരി പാമ്പിനെ ചെറിയ ചെറിയ കടിയും മാന്തും കൊടുത്ത് പാമ്പിൻ്റെ ദേഹം നല്ലപോലെ മുറിപ്പെടുതും . മണിക്കൂറുകളോളം ഇവ പറമ്പിൽ കടിപിടി കൂടുന്നത് കണ്ടിട്ടുണ്ട് പാമ്പിനെ പിടിക്കുമെന്നതിനൽ ഓടിചുവിടാറില്ല.
@vijayakumarblathur8 ай бұрын
m
@sreekumaranthirumeni66278 ай бұрын
വിജ്ഞാനപ്രദമായ വീഡിയോ. നന്ദി. കുറച്ചുകൂടി കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നന്നായേനെ. കീരികളും അണ്ണാൻ, മലയണ്ണാൻ ഇവ തമ്മിലുള്ള സാമ്യം . കീരികൾ എത്ര കണ്ട് മനുഷ്യരുമായി ഇണങ്ങും. പട്ടികളെയൊക്കെ പരിശീലിപ്പിക്കും പോലെ ഇവയെ പരിശീലിപ്പിച്ച എടുക്കാൻ പറ്റുമോ ? പട്ടികൾക്ക് വരും പോലെ ഇവയ്ക്കും പേര് പേ വരാറുണ്ടോ ?ഇവയെ വളർത്തു ജീവികൾ ആക്കുന്നതിനോ, ഭക്ഷണത്തിന് ഉപയോഗിക്കുന്നതിനോ നിയമതടസ്സമൊ മറ്റു തടസ്സങ്ങളൊ ഉണ്ടോ ? ഇവയുടെ മാംസത്തിന് ഔഷധഗുണങ്ങൾ ഉണ്ടോ ? പിന്നെ ഏറ്റവും കൗതുകകരമായ ഒരു വസ്തുത മനുഷ്യനെ കടിച്ചു കൊല്ലുന്ന പാമ്പുകൾക്ക് പരക്കെ ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ, പൂജകൾ വിശേഷ ദിവസങ്ങൾ ഇവയൊക്കെ ഉണ്ട്. എന്നാൽ പാമ്പുകളെ പരാജയപ്പെടുത്തുകയും അതിലൂടെ മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്ന കീരിക്ക് ഒരു രക്ഷാദേവതാ പദവിയും ഇല്ല . ഇനി അങ്ങനെ വല്ല ആരാധനാ സമ്പ്രദായങ്ങളും ഉണ്ടോ ?
@Simba_and_us8 ай бұрын
എല്ലാ കഥകളും പാട്ടുകളും എനിക്ക് കണക്ട് ആയി 😂 കീരിപ്പാട്ടിലുള്ള കല്ലായിപ്പാലം എന്റെ നാട്ടിലാണ്. കല്ലായി - വേങ്ങാട് പാലം 😂😂
@vijayakumarblathur8 ай бұрын
ഇഷ്ടം
@sobhavenu15458 ай бұрын
ഗൃഹാതുരതയുണർത്തുന്ന പല കഥാസന്ദർഭങ്ങളിലൂടെ കീരിയെ പരിചയപ്പെടുത്തി. കഥകളിൽ കണ്ടിട്ടുള്ള കീരികൾക്ക് എല്ലാം ഒരു ഹീറോ പരിവേഷമാണുള്ളത്. പണ്ട് കോടങ്കികൾ പാമ്പിനേയും കൊണ്ട് വീടുകൾതോറും കയറിയിറങ്ങിയിരുന്നു. അരുടെ കയ്യിൽ ഒരു കുരങ്ങനോ ഒരു കീരിയോ ഒക്കെ ഉണ്ടാവും. അവർ മുറ്റത്ത് കോഴികളെ കണ്ടാൽ മുട്ട വേണമെന്ന് പറയും. അച്ഛമ്മ കൊടുക്കുകയും ചെയ്യും. പഴയ ചില നല്ല ഓർമ്മകൾ. നല്ല വിവരണം. താങ്ക്യൂ സർ❤,🙏
വെറുതെ പറയുന്നത് - പോയി ചെങ്കീരിയെ കൂട്ടി വരും എന്നും കഥയുണ്ട്
@nimishajohn-i1t8 ай бұрын
Sir...endhukondee keeri ..pakshighalle konnu chorra kudikunnuu .......??? I was expecting for that...i thought you will speak about it ??
@vijayakumarblathur8 ай бұрын
ചോര മാത്രമല്ല , മാംസമാണ് പ്രധാനം
@rasheedmuhammed10738 ай бұрын
Thankalude vivaranam superb aaanu 🎉 Oru gap polum illathe athinte ella historyum koodi cherthu paranju tharunnu . 100 % loving these kind of general knowledge and for clarifying myths abouts wild animals and pets 👍 Watching from Canada 🇨🇦
@vijayakumarblathur8 ай бұрын
happy
@mahmoodhassan89632 ай бұрын
അവതരണം ഒരു രക്ഷയുമില്ല 🔥🔥🔥
@vijayakumarblathur2 ай бұрын
സ്നേഹം, നന്ദി
@novjose8 ай бұрын
Sir, mongooses are related to civets but are they related to otters as u mentioned? I read somewhere that otters, badgers etc are musteloidea which are caniforms and closer to dogs than to cats
@Mushidmcx8 ай бұрын
തേൻ തേനീച്ച യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ തേനീച്ച കൾക്ക് ക് കർഷകർ വർഷ കാലത്തു പഞ്ചസാര, ശർക്കര ലായനി നൽകുന്നു ഇത് തേനിന്റെ ക്വാളിറ്റി യെ ബാധിക്കുമോ?
@vijayakumarblathur8 ай бұрын
ചെയ്യാം
@sudeeppm34348 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur8 ай бұрын
സ്നേഹം
@sachinn53078 ай бұрын
Sir kattile രാജാവ് സിംഹത്തെ പറ്റി പറയുമോ
@vijayakumarblathur8 ай бұрын
തീർച്ചയായും
@anandu.m2428 ай бұрын
Sir next Most fearless aaya Honey badger 🦡 ne patti cheyyo😊
@vijayakumarblathur8 ай бұрын
ചെയ്യാം
@Varian_t4 ай бұрын
സഫാരി ടിവി ചാനൽ കാണുമ്പോലെ ഒരു ഇഷ്ടം നിങ്ങളുടെ ചാനലിനോടും തുടങ്ങിയിട്ടുണ്ട്❤❤
@vijayakumarblathur4 ай бұрын
നല്ലത്.. കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@Simba_and_us8 ай бұрын
വിജ്ഞാനത്തിനു പുറമെ ഒരു പാട് ഗൃഹാതുര സ്മരണകൾ തന്ന വീഡിയോ❤ നീർനായകളെ കുറിച് പറഞ്ഞു തരാമോ പുഴക്കരയിലുള്ള എന്റെ ബന്ധുവീട്ടിൽ അതിന്റെ കടി കിട്ടാത്തവരായി ആരുമില്ല 😂
@@travelvlogkl5249 മധുരിക്കും ഓർമ്മകൾ വീട് നാട് അങ്ങനെ
@balagopalg55605 ай бұрын
@@travelvlogkl5249 homely feelings
@emajayashankar207Ай бұрын
ഓതിരം 😍😍😍😂😂😂
@deepukonnivasudevan38318 ай бұрын
കീരിയെക്കുറിച്ചുള്ള സമഗ്രമായ അറിവുകൾ സമ്മാനിച്ചതിന് നന്ദി. കുറച്ചു സമയം കൊണ്ട് എല്ലാ മേഖലയിലുള്ള കീരിപുരാണത്തെയും പ്രതിപാദിക്കാൻ കഴിഞ്ഞു. ആശംസകൾ സാർ
@vijayakumarblathur8 ай бұрын
നന്ദി - പിന്തുണയ്ക്കും സ്നേഹത്തിനും
@aanil358 ай бұрын
What a nice video!!!❤ Mongoose reaction time ethra anu? Ant eaters ne ivarumayitu enthenkilum relation undo?
@vijayakumarblathur8 ай бұрын
ഉറുമ്പുതീനികളുമായി ബന്ധമില്ല - അവയെപ്പറ്റി മുൻപ് മാതൃഭൂമിയിൽ എഴുതിയത് archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-pangolin-ant-eater-1.6226504?mibextid=NOb6eG
@muhammedaliikbal32368 ай бұрын
കുഞ്ഞിക്കുറുക്കന്റെ പാട്ട് മകൻ എപ്പോഴും പാടിനടക്കും. അവൻ ഇടയ്ക്കിടെ ചോദിക്കും- അങ്ങയുടെ പുതിയ വല്ല പാട്ടും... ഇപ്പോഴിതാ ഇരട്ടിമധുരം - രണ്ട് കീരിപ്പാട്ടുകൾ ഒറ്റയടിക്ക് . കുട്ടികൾക്ക് വേണ്ടിയെങ്കിലും ഇനിയും പാട്ടുകൾ ശേഖരിക്കണേ .
@vijayakumarblathur8 ай бұрын
വളരെ സന്തോഷം
@saidalavi14218 ай бұрын
അഭിനന്ദനങ്ങൾ അനുമോദനങ്ങൾ 💙💙
@vijayakumarblathur8 ай бұрын
സന്തോഷം
@pkgopinathamenon75906 ай бұрын
Excellent discussion and discourse on Mongoose, Mr Vijayakumar Blathuur, Congratulations 🎉🎊
@vijayakumarblathur6 ай бұрын
നന്ദി
@Ro..Studio8 ай бұрын
ബാല്യകൗമാര കാലം നമ്മുടെ അവധി ദിവസങ്ങൾ മുഴുവൻ ഒരു കീരിയെ പിടിക്കുക എന്നതായിരുന്നു .... സ്വപ്നം .... പറമ്പും കുളക്കരയും കുന്നും വയലും നിറഞ്ഞ അവരുടെ വിഹാരഭൂമിയിൽ നമ്മൾ എന്നും തോല്പിയ്ക്കപ്പെട്ടു ..... എന്നും ഒരു ......സ്വപ്നമായി ....ആ ആഗ്രഹങ്ങളും കഴിഞ്ഞുപോയി..... ഇപ്പോളും ആ കീരികളുടെ പിൻതലമുറക്കാരെ നമ്മുടെ പറമ്പിൽ കാണുമ്പോൾ ......ഒരുപാട് വാത്സല്യമാണ് .....സന്തോഷമാണ് ..... 😍😍😍
@vijayakumarblathur8 ай бұрын
അതെ
@gvasudevanpillai58207 ай бұрын
നല്ല അറിവ് കിട്ടി 🙏🏻
@vijayakumarblathur7 ай бұрын
നന്ദി, സന്തോഷം
@thahirhasan90743 ай бұрын
Keerikk enthineyanu pediyullath? Dog or eagle anything?
@vijayakumarblathur2 ай бұрын
കുട്ടികൾക്ക് കുറേ ജീവികളെ ഭയക്കണം.. പൂച്ച , നായ, പാമ്പ് ഒക്കെ..വലുതായാൽ ഇരപിടിയന്മാർ കുറയും
എന്റെ വീഡിയോ മുഴുവനായും കാണുമല്ലോ , ഞാൻ ഇതെല്ലാം പറയുന്നുണ്ട്
@manojputhuran11448 ай бұрын
ഇഷ്ടപ്പെട്ട ചാനലുകളിൽ ഒന്ന്... അഭിനന്ദനങ്ങൾ sir❤
@vijayakumarblathur8 ай бұрын
സ്നേഹം , പിന്തുണ നന്ദി
@praveen.m30288 ай бұрын
Jaguar leopard പുള്ളിപുലി ഒന്നാണോ ഒരു വീഡിയോ ചെയ്യുമോ
@vijayakumarblathur8 ай бұрын
അല്ല -
@ManuKumar-oh2bz4 ай бұрын
❤️❤️എത്ര മനോഹരമായി സംസാരിക്കുന്നു....
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം - പിന്തുണ തുടരണം കൂടുതൽ ആളുകളിൽ എത്താൻ വിഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@MUHAMMADALIKEERI5 ай бұрын
എൻറെ വീട്ടുപേര് അതായത് ഇനീഷ്യൽ കീരി എന്നാണ് ഞാൻ മലപ്പുറം വേങ്ങര ഒരുപാട് കുടുംബമുണ്ട്
@vijayakumarblathur5 ай бұрын
കീരി വീട്ടിൽ - എന്തൊരു എടുപ്പ്
@anasanasvarkala75628 ай бұрын
നല്ല വിവരണം കാര്യങ്ങൾകൃത്യമായി പഠിച്ച് മനസ്സിലാക്കി ഉള്ള അവതണം ❤❤❤❤
@vijayakumarblathur8 ай бұрын
നന്ദി
@ansals18 ай бұрын
സാർ അടുത്ത വീഡിയോ "കാട്ടു പന്നി "യെ കുറിച്ച് ചെയ്യുമോ , ഇന്ന് കേരളത്തിലെ മലയോര കർഷകർ മാത്രമല്ല, നഗരവാസികൾക്ക് തന്നെ തലവേദനയായി മാറുന്ന കാടിറങ്ങി"നാട്ടുപന്നി "യെ കുറിച്ച് ചെയ്യ്.കൂടുതൽ പേർക്കും അറിയാൻ താത്പര്യമുണ്ടാകും.
@vijayakumarblathur8 ай бұрын
തീർച്ചയായും - മാതൃഭൂമിയിൽ എഴുതിയത് archives.mathrubhumi.com/environment/column/bandukkal-mithrangal/complete-information-about-pigs-and-boars-1.6329216?mibextid=NOb6eG
@krishnamanjunathprakash4 ай бұрын
Super explanation. You are an asset to children & mankind.
@vijayakumarblathur4 ай бұрын
Thank you so much 🙂
@sarathap66175 ай бұрын
എനിക്ക് പാമ്പിനെ പേടിയാണ് അതുകൊണ്ട് കീരിയെ ഇഷ്ടമാണ്❤❤
@vijayakumarblathur5 ай бұрын
പാമ്പ പാവമാണ്
@sachu79328 ай бұрын
വളരെ നല്ല അവതരണം 🔥🔥🔥🔥🔥
@vijayakumarblathur8 ай бұрын
സ്നേഹം
@anoopk47808 ай бұрын
ഓരോ ജീവികളെപ്പറ്റിയുമുള്ള സമഗ്ര പഠനം. Thank you❤❤
@vijayakumarblathur8 ай бұрын
നന്ദി - പിന്തുണ തുടരണം
@abbas12778 ай бұрын
ആനപ്പല്ല് പോയി കീരിപ്പല്ല് വാ.. ചെറുപ്പം ഓർമ്മ വന്നു❤
@vijayakumarblathur8 ай бұрын
ഓരോ നാട്ടിൽ ഓരോ രീതി
@abbas12778 ай бұрын
@@vijayakumarblathur സർ.. ഉപ്പൻ അഥവാ ചെമ്പോത്തിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur8 ай бұрын
തീർച്ചയായും ഉപ്പനെക്കുറിച്ച് mathrubhumi യില് എഴുതിയത് www.mathrubhumi.com/environment/columns/all-about-greater-coucal-crow-pheasant-in-bandhukkal-mithrangal-column-1.7365850?fbclid=IwAR3xkJTPpNU3CbztUXW37aY2qN_QHnq0r1ICgEu1t6p-It_fPph0mZhW5jc
@SatheeshEs-so3yk5 ай бұрын
@@vijayakumarblathurഅതെ ചെറുപ്പത്തിൽ പല്ലു പറിയുമ്പോൾ നൂല് കെട്ടി പുരപ്പുറത്ത് എറിഞ്ഞു കൊണ്ട് പറയുന്ന വാചകം,,. " ആന പല്ല് പോയി കീരി പല്ലു വാ"
@anirudhanka23308 ай бұрын
പൂചക്കാണോ അതോ കീരിക്കാണോ പെട്ടെന്നുള്ള movements സാധ്യമാക്കുന്നത്
@vijayakumarblathur8 ай бұрын
പൂച്ചക്ക് തന്നെ
@sudheervariar30618 ай бұрын
നല്ല അവതരണം, അടുത്ത വീഡിയോവിൽ കീരിയുടെ ശത്രുക്കൾ ആരൊക്കെയാണ്, ഇവരുടെ പ്രതിരോധ സംവിധാനം എന്താണ് എന്നു കൂടി പറയാമോ?
@vijayakumarblathur8 ай бұрын
ശ്രമിക്കാം
@fasalurahman-uj1on8 ай бұрын
ഇപ്പോൾ ജന് വിഡിയോ കാണുബോൾ എന്റെ വിട്ടിൽ കോഴി കുട്ടിയെ pidichu പലപ്പോഴും പിടിക്കുന്നു വിടിന്റെ അടുത്ത് കുറ്റി കാടുണ്ട് അവിടെ ആണ് അവരുടെ താമസം. നല്ല അവതരണം സർ സൂപ്പർ നിർ നായ കുറച്ചു വിഡിയോ ചെയ്യുമോ
@vijayakumarblathur8 ай бұрын
ചെയ്യും മാതൃഭൂമിയിൽ ഞാൻ എഴുതിയത് ഇവിടെ വായിക്കാം www.mathrubhumi.com/environment/columns/about-all-you-need-to-know-about-otters-1.8132695?fbclid=IwAR0bTHvsF9ClTiIgTcm32K7WEsBKC9mOVrx72qIs1q4tIfL-lZTExqHIRPk&mibextid=NOb6eG
@jomatantony55518 ай бұрын
ഓന്ത് നെ പറ്റി നേരത്തെ പറഞ്ഞത് കൊണ്ടു ഇനീ അരണ യെ പറ്റി. പണ്ട് എഴുതിയത് വായിച്ചിട്ടുണ്ട്. .👌
@vijayakumarblathur8 ай бұрын
തീർച്ചയായും ചെയ്യും
@achuthanpillai93343 ай бұрын
Wonderful information. പണ്ട് ട്രൈനുകളിൽ വടക്കേ ഇന്ത്യയെലേക്ക് പോകുമ്പോൾ തമിഴ്നാട്ടിലും ആന്ധ്രയിലും റെയിൽവേ സ്റ്റേഷനിൽ നാടോടികൾ സ്റ്റഫ് ചെയ്ത കീരികളെ വിൽക്കാൻ കൊണ്ടുവരുമായിരുന്നു. അടുത്ത കാലത്ത് ഈ നാടോടികളെ റെയിൽവേ സ്റ്റേഷന്കളിൽ കാണാറില്ല. Very best to your channel. 👍
@vijayakumarblathur3 ай бұрын
അതെ
@terleenm1Ай бұрын
കീരി ഉണ്ടാകാറുള്ള സ്ഥലത്ത് പൊതുവെ പാമ്പുകളെ കാണാറുണ്ട്... പറമ്പിൽ പാമ്പുകൾ ഉള്ളത് കൊണ്ട് ഞാൻ ഒരുപാട് പൂച്ചകളെ വളർത്തുന്നുണ്ട്. പൂച്ചകൾ പാമ്പുകളെ പെട്ടെന്ന് കാണുന്നുണ്ട്.
@shajuchirackal34802 ай бұрын
Thank you for sharing
@jithino51188 ай бұрын
പലപ്പോഴും നിരീക്ഷിക്കാറുണ്ട്.അവതരണം അതീവ ഹൃദ്യം.
@vijayakumarblathur8 ай бұрын
നന്ദി
@treasapaul96148 ай бұрын
You are so knowledgeable.good presentation.very informative video.waiting for more such videos.
@vijayakumarblathur8 ай бұрын
വളരെ നന്ദി,
@ashokgopinathannairgopinat14518 ай бұрын
ചില കീരികൾ നല്ല സുന്ദരന്മാരും ബുദ്ധിമാൻ ന്മാരും തന്നെ ആണ്.... 😊
@vijayakumarblathur8 ай бұрын
ചെങ്കീരികൾ കരുത്തന്മാരും
@ashokgopinathannairgopinat14517 ай бұрын
@@vijayakumarblathur ശരിയാണ്....
@balajithekkethil84609 күн бұрын
honey badger , please explain
@k.mabdulkhader29368 ай бұрын
കീരിമനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ജീവിയാണ്!
@mskmr778 ай бұрын
Thank you so much, from a fellow malayali in Scotland. V nicely explained.
@vijayakumarblathur8 ай бұрын
സന്തോഷം , നന്ദി, പിന്തുണ തുടരണം
@rasipalathole65388 ай бұрын
വീട്ടിലെ കോഴിയെ കൊണ്ടുപോകുന്ന കീരിയോട് എനിക്കത്ര സൗഹൃദം ഇല്ല
@vijayakumarblathur8 ай бұрын
ഹഹ
@udaykumar-jz6kv7 ай бұрын
aaaal0@)@a☝️🍾❤@@vijayakumarblathur
@irfankpr8968 ай бұрын
e Nilgiri Martin oru mongoose anoo ??
@vijayakumarblathur8 ай бұрын
അല്ലല്ലോ - അത് Mustelidae ഫാമിലിയിൽ പെട്ടതാണ്. genus Martes
@AnoopKumar-zw4se8 ай бұрын
വിജയേട്ടൻ സൂപ്പർ
@vijayakumarblathur8 ай бұрын
സന്തോഷം
@abooamna7 ай бұрын
എൻ്റെ വീടിൻ്റെ അടുത്ത വാടക വീട്ടിൽ ഒരു കീരി കുട്ടിയെ വളർത്തിയിരുന്നു . ചെമ്പൻ.... പൂച്ച പിടിക്കുമൊ എന്ന് പേടിച്ചിരുന്നെങ്കിലും പൂച്ചക്ക് ഇവനെ പേടിയായിരുന്നു ... മീൻ ആയിരുന്നു ഇഷ്ട വിഭവം .
@vijayakumarblathur7 ай бұрын
അവർ പല തരം മാംസങ്ങൾ കഴിക്കും
@സഹവർത്തിത്വം2 ай бұрын
കീരി പ്രശ്നക്കാരൻ അല്ലേയല്ല.പാവം ജീവിയാണ്.ഇവിടെ വീട്ടിൽ സ്ഥിരമായി കുടുംബസമേതം വരാറുണ്ട്.മീൻ മുറിക്കുന്ന ഗന്ധം ഇവർക്ക് കിട്ടും.കോഴിക്കുഞ്ഞിനെ പിടിയ്ക്കാൻ ശ്രമിച്ചതിനാൽ അൽപ്പം അകറ്റി നിർത്താൻ നിർബന്ധിതമായി.എങ്കിലും വരാറുണ്ട്.ഇവിടെ വരുന്ന കീരികൾ ചോറ് കഴിയ്ക്കുന്നത് വളരെ വേഗത്തിൽ ആണ്.
@muralimohanvv93408 ай бұрын
വളരെ നന്ദി സാർ 😊
@vijayakumarblathur8 ай бұрын
സന്തോഷം
@Puthu-Manithan8 ай бұрын
ഒരു കീരിയെ വളർത്തണമെന്നത് ചെറുപ്പത്തിൽ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് കീരിയെ കണ്ടാൽ പൂച്ചയെ വിളിക്കുന്നതുപോലെ വിളിച്ചുനോക്കുമായിരുന്നു. അവ തലയുയർത്തി ശ്രദ്ധിക്കുമായിരുന്നെങ്കിലും അടുത്തുവരാൻ കൂട്ടാക്കിയിരുന്നില്ല. എന്നിരുന്നാലും കീരികൾ മനുഷ്യരെ അത്രകണ്ടു ഭയന്നിരുന്നതായി തോന്നിയിട്ടില്ല! ചില ഭക്ഷണസാധനങ്ങൾ കൊടുത്തശേഷം നമ്മൾ അൽപ്പം മാറിനിന്നാൽ അതുവന്നു കഴിക്കും. പാമ്പിനെ പിടിക്കുന്നതിൽ പൂച്ചകളും തീരെ മോശമല്ല! കുഞ്ഞുങ്ങൾക്ക് കൊടുക്കാനായാണോ, അതോ ഞങ്ങളെ കാണിക്കാനായാണോ എന്നറിയില്ല; പണ്ടൊരു രാത്രി വീട്ടിലെ കുഞ്ഞിപ്പൂച്ച പെറ്റുകിടക്കുമ്പോൾ ഒരു വളവളപ്പൻ പാമ്പിനെ കടിച്ചുപിടിച്ചുകൊണ്ടു വന്നു വീടിനകത്തു വിട്ടു. പൂച്ചയെ വഴക്കുപറഞ്ഞുകൊണ്ടു വേഗംതന്നെ ഞങ്ങളാപ്പാമ്പിനെ തല്ലിക്കൊന്നു പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു. കരഞ്ഞുകൊണ്ടു അതുകണ്ടുനിന്ന പൂച്ച, അതിന്റെ കുഞ്ഞുങ്ങളെപ്പോലും ഗൗനിക്കാതെ ഉടനെതന്നെ തട്ടിൻപുറത്തു കയറി കിടപ്പായി. പാമ്പിനെ പിടിച്ചുവാങ്ങി കളഞ്ഞതിനാലും വഴക്കുപറഞ്ഞതിനാലും പിണങ്ങിപോയതായിരിക്കുമെന്ന് ഞങ്ങളും കരുതി. പക്ഷേ പിറ്റേദിവസം നേരംവെളുത്തിട്ടും ഭക്ഷണം കഴിക്കാൻ പൂച്ച ഇറങ്ങിവരാത്തതുകൊണ്ടു ഞാൻ തട്ടിൻപുറത്തുകയറി പൂച്ചയെ പേരെടുത്തു വിളിച്ചപ്പോൾ, അവശയായി കിടക്കുന്ന കുഞ്ഞിപ്പൂച്ച നേർത്ത സ്വരത്തിൽ ഞരങ്ങിക്കൊണ്ട് എന്നെനോക്കി കണ്ണടച്ചു കാണിച്ചു. അപ്പോഴാണ് പൂച്ചക്ക് വിഷബാധയേറ്റകാര്യം മനസ്സിലായത്. 😢 നാലുദിവസം കുഞ്ഞുങ്ങൾക്ക് പാലുപോലും കൊടുക്കാതെ പൂച്ച തട്ടിൻപുറത്തുതന്നെ കഴിഞ്ഞു. വെള്ളവും പാലും ഭക്ഷണവുമൊക്കെ മുകളിൽ കൊണ്ടുപോയി വച്ചുകൊടുത്തെങ്കിലും അവൾ കാര്യമായിട്ടൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. നാലാംദിവസം ആരോഗ്യവതിയായി മെല്ലെ താഴേക്കിറങ്ങിവന്നു ഭക്ഷണവും കഴിച്ചു കുഞ്ഞുങ്ങൾക്കു പാലും കൊടുത്തു! 🥰 അന്നാണ് പൂച്ചകൾക്ക് പാമ്പിൻ-വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായത്! കടിയേറ്റ ഭാഗങ്ങളിൽ നക്കി/ഉമിനീരുകൊണ്ട് തടവി പാമ്പിൻ-വിഷത്തിന്റെ വീര്യം കുറയ്ക്കാനുള്ള കഴിവ് പൂച്ചകൾക്ക് ഉണ്ടെന്നു തോന്നുന്നു! 😻🐈🐈
എന്റെ വീട്ടിൽ ഇടയ്ക്കു അതിഥിയായി ഒരു കീരി വന്നിരുന്നു ഒരു ദിവസം എന്റേതന്നെ നായകൾ അതിനെ കടിച്ചു കൊന്നു 😔
@vijayakumarblathur6 ай бұрын
അയ്യോ
@abus21014 ай бұрын
കുഞ്ഞു നാൾ അമ്മ പറഞ്ഞു തന്ന ആ കീരി കഥ ഇപ്പോഴും ഒരു വിങ്ങലായി മനസ്സിലുണ്ട്.....
@vijayakumarblathur4 ай бұрын
സ്നേഹം
@nanomoviemedia72097 ай бұрын
മനോഹരമായ അവതരണം സർ 🥰
@vijayakumarblathur7 ай бұрын
നന്ദി
@rvraj845 ай бұрын
Hi chetta , can you add ur video about sloth (European) if it possible.... thanks
@vijayakumarblathur5 ай бұрын
ചെയ്യാം
@vahidkunhaniable4 ай бұрын
മനസിലാകുന്ന അവതരണം 👍🏾👍🏾
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ
@A4agrotech8 ай бұрын
പത്തിരുപത് വർഷം മുമ്പ് കള്ളുഷാപ്പിലെ പ്രധാന വിഭവമായിരുന്നു കീരിയുടെ ഇറച്ചി
@vijayakumarblathur8 ай бұрын
അതെ
@SureshMenon-c9x5 ай бұрын
പക്ഷെ മിക്കവാറും പ്ലേറ്റിൽ വരുന്നത് കപ്പ തോട്ടത്തിൽ നിന്നും മറ്റും പൊകച്ചും പെട്ടി വച്ചും പിടിക്കുന്ന എലി ആണ് എന്നു മാത്രം.
@diljithkd47588 ай бұрын
Rajavanmbalaye attack cheyyan keeri nikarundoo. Ath pole win chance kooduthal aarakaa. Nb: replye tharanee kuree kaalathe dbtaa athaa..
@vijayakumarblathur8 ай бұрын
ബ്ലാക്ക് മാമ്പയെ ഒക്കെ അറ്റാക്ക് ചെയ്ത് കൊല്ലാറുണ്ട്. രാജവെമ്പാലയെ അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കുറവാണ്.
@thrissurkkaran51568 ай бұрын
മുള്ളൻകൊല്ലിയിലെ (നരൻ) കീരി ❤
@vijayakumarblathur8 ай бұрын
മറന്നു
@thahirhasan90743 ай бұрын
Good presentation touching every nook and corner of the life of mangoose
@vijayakumarblathur2 ай бұрын
സന്തോഷം
@നിതീഷ്.പി.ചേരമൻ7 ай бұрын
എന്റെ നാട്ടിൽ ഇഷ്ടം പോലുണ്ട് ❤️🤷🏼♂️ ദേ ഇപ്പൊ കൂടെ കണ്ടതേയുള്ളൂ 🦫
@vijayakumarblathur7 ай бұрын
അതെ
@crgaminyt34948 ай бұрын
മരിപ്പട്ടിയുടെ കുറിച്ചുള്ള കാര്യങ്ങൾ പറയുമോ
@vijayakumarblathur8 ай бұрын
അടുത്തു തന്നെ ചെയ്യും
@vijayakumarblathur8 ай бұрын
മാതൃഭൂമിയിൽ ഞാൻ എഴുതിയത് ഇവിടെ വായിക്കാം archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-civets-and-viverra-1.6142754?mibextid=NOb6eG
@mrx80518 ай бұрын
കീരി പൂച്ച നേർക്കുനേർ കണ്ടാൽ Fight ഉണ്ടാകുമോ അങ്ങിനെ വന്നാൽ ആർ ജയിക്കും
@vijayakumarblathur8 ай бұрын
അവർ മത്സരിക്കാറില്ല
@windwind8538 ай бұрын
I admire your simplicity and modesty, taking the time to reply to every person commenting on your videos. Your channel's success is undoubtedly fueled by such genuine engagement. Thank you...... you are truly a good person. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayakumarblathur8 ай бұрын
So nice of you
@tkjohn82997 ай бұрын
Sir, A very beautiful presentation, which gives rich knowledge. I appreciate your deep knowledge on this subject.
@vijayakumarblathur7 ай бұрын
സ്നേഹം , നന്ദി
@rkramachandramoorthy69667 ай бұрын
വളരെ നന്ദി ഈ നല്ല അറിവ് പങ്കുവെച്ചതിന് അഭിനന്ദനങ്ങള്‍
@vijayakumarblathur7 ай бұрын
സ്നേഹം, നന്ദി
@Homo73sapien4 ай бұрын
അത് ശരി. അപ്പോൾ രണ്ടുപേരും ശത്രുക്കളല്ല, ഭക്ഷണമാണ്. പ്രയോഗം മാറ്റേണ്ടി വരുമല്ലോ. ചൊല്ലുകളിലെ പതിരുകളിൽ ഒന്ന് കൂടി... Life of pi ലെ meerkat നെ കാണുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ലാളിക്കാൻ തോന്നും.
@vijayakumarblathur3 ай бұрын
അതെ
@SamaranmulaSamАй бұрын
കീരി പുറംകാലിൽ കുത്തി എഴുന്നേറ്റു നിന്നു വട്ടം നോക്കും.... കാണാത്തതൊന്നുമില്ല... വേനൽ കാലമാണ് ഇവക്ക് പ്രിയമെന്നു തോന്നുന്നു... മഴയത്തു അങ്ങനെ കാണാറില്ല.. പൂട ആണ് കൂടുതലും, അതിനാലാവും പാമ്പിന്റെ കൊത്തു ഇവർക്ക് ഏശാത്തത്.
@vijayakumarblathurАй бұрын
വിഡിയോ പൂർണമായും കാണാൻ അപേക്ഷ
@supran33468 ай бұрын
Sloth patti oru video cheyyuvo sir
@vijayakumarblathur8 ай бұрын
ചെയ്യും
@supran33468 ай бұрын
@@vijayakumarblathur ❤️
@abdulsamad-me8tx8 ай бұрын
നല്ല ശബ്ദമം,അവതരണം സംവിധാനം
@vijayakumarblathur8 ай бұрын
വളരെ നന്ദി
@manikandannair78852 ай бұрын
🙏sir വൈകി വന്ന വസന്തം 🙏🙏🙏👌
@__posh_and_becks_6 ай бұрын
Veedu evdeyaanu sirr?
@vijayakumarblathur6 ай бұрын
കണ്ണൂർ - ബ്ലാത്തൂർ
@__posh_and_becks_6 ай бұрын
@@vijayakumarblathur 👍
@appu13264 ай бұрын
Very interesting and informative. Would like to add one thing. In Thrissur and Chalakudy areas where I live a species of mangoose(keeri) is commonly seen whose colour is that of dark brown and the body hair is not that lengthy like that of our common dogs. These keeris looked different from the four types you had shown in your video. I thought it appropriate to bring it to your notice because perhaps you may like to comment on this. Thank you.
@vijayakumarblathur4 ай бұрын
പ്രാദേശികമായും സീസണലായും രോമങ്ങളിൽ വ്യത്യാസം ഉണ്ടാകും.
@appu13264 ай бұрын
@@vijayakumarblathur Thank you Sir.
@dhaneeshr27178 ай бұрын
Chenkeeri kettu katha aano ato satyam aano
@vijayakumarblathur8 ай бұрын
വീഡിയോ മുഴുവനായും കാണുമല്ലോ. ഞാനതില് അവയെ പരിചയപ്പെടുത്തുന്നുണ്ട്
@balagovindansreevalsam80797 ай бұрын
ഭൂമിയുടെ തത്തുല്യ അവകാശികൾ.......!
@vijayakumarblathur7 ай бұрын
Yes
@sreedevivimal1422Ай бұрын
എനിക്ക് വല്യ പ്രിയം ഒന്നും ഇല്ല keeriyod .. എൻ്റെ കോഴിയെ എല്ലാം പിടിച്ചോണ്ട് പോകും.. എങ്ങനെ ഓട്ടിക്കും... ഒരു പേടിയും ഇല്ല അതിന്...
@sudhint.s35638 ай бұрын
മനോഹരം 🤩 Thank you sir🙏
@vijayakumarblathur8 ай бұрын
വളരെ നന്ദി - പിന്തുണ തുടരണം
@sudhint.s35638 ай бұрын
പാമ്പുകളുടെ vision ഒന്നു വിശദീകരിക്കണം sir🙏 ഇതുപോലെ ഒരു video ആയി .. നാനാവിധ ജന്തു ജാലങ്ങളുടെ പറ്റുമെങ്കിൽ ചെയ്യണം sir🙏