അപകടകാരിയായ അണലിയുടെ കടിയേറ്റ കുഞ്ഞിന് സംഭവിച്ചത്? | Snakemaster EP 647

  Рет қаралды 1,760,148

Kaumudy

Kaumudy

Күн бұрын

അപകടകാരിയായ അണലിയുടെ കടിയേറ്റ കുഞ്ഞിന് സംഭവിച്ചത് ? കുട്ടികൾ ഉള്ള വീട്ടുകാർ തീർച്ചയായും ഇത്‌ കണ്ടിരിക്കണം...
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തുള്ള പെരുങ്കുഴി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര,എട്ട് വയസുള്ള മിടുക്കനായ കുട്ടി വീടിനോട് ചേർന്ന പറമ്പിൽ കളിക്കുകയായിരുന്നു,അമ്പും വില്ലും,ചൂണ്ട എന്നിവ വച്ചാണ് കൂടുതലായി കളിക്കുന്നത്,ഇന്ന് അമ്പും വില്ലും ഉപയോഗിച്ച് മരത്തിൽ നിന്ന് കായ്കൾ പറിച്ചുകൊണ്ടിരുന്നപ്പോൾ ഒന്ന് താഴെയുള്ള പറമ്പിൽ വീണു,എടുക്കാൻ ചെന്നപ്പോൾ എന്തോ കടിച്ചു,ആരോടും പറയാതെ തുളസി ഇല ഉപയോഗിച്ചു സ്വയം ചികിൽസിച്ചു,പക്ഷെ പെട്ടന്ന് ക്ഷീണിതനാവുകയും,അബോധാവസ്ഥയിൽ എത്തുകയും ചെയ്തു,പിന്നീടാണ് വീട്ടുകാർ അറിയുന്നത് അപകടകാരിയായ അണലിയാണുകടിച്ചതെന്ന്,അപടം നിറഞ്ഞ ദിവസങ്ങൾകൊടുവിൽ അവൻ ഇന്ന് വീട്ടിൽ ചികിത്സയിലാണ്,ഇവിടെ സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കൾ എല്ലാവരും അറിഞ്ഞിരിക്കണം,ഇനി ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Vava’s journey on that day was to a house at Perunmkuzhi near Chirayinkeezhu in Thiruvananthapuram district.
There a smart 8-year-old boy was playing in the courtyard near his house.
He was playing with crude bow, arrow, and fishing rod. When he was trying to bring down some fruits from a tree using his bow and arrow, one of the fruits fell to a nearby plot of land. When he went to take it, something bit him. He didn’t rise any alarm or tell this to anyone. Instead, he did some self-treatment using Tulsi (Holy Basil) leaves. But he became tired soon and swooned.
It was only after that the family members came to realise that he had been bitten by a viper.
After going through perilous days he is now under treatment at home.
All parents should know what had happened there. Nobody else should have this bad experience again.
WATCH THIS EPISODE OF SNAKE MASTER!!!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Пікірлер: 986
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
വാവ സുരേഷും 4 അതിഥികളും | Ft Vava Suresh
1:24:59
Kitkat Milkshake Making For Kids | M4 TECH |
11:21
M4 Tech
Рет қаралды 8 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН