വാവ സുരേഷും 4 അതിഥികളും | Ft Vava Suresh

  Рет қаралды 730,448

Intelerks Podcast

Intelerks Podcast

Күн бұрын

Пікірлер: 1 700
@adityal348
@adityal348 3 жыл бұрын
വളരെ നല്ലൊരു Audience base ആണ് ഈ പോഡ്കാസ്റ്റിനുള്ളത്
@areaakhil7266
@areaakhil7266 3 жыл бұрын
( ◜‿◝ )♡
@areaakhil7266
@areaakhil7266 3 жыл бұрын
@Aswin ಠ_ಠ
@dreamsky9470
@dreamsky9470 3 жыл бұрын
കേരളത്തിൽ തന്നെ 🔥🔥🔥🔥
@nomore305
@nomore305 3 жыл бұрын
Progressive ആണ് എല്ലാരും 😌🔥
@anantharjunkr
@anantharjunkr 3 жыл бұрын
Absolutely
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 3 жыл бұрын
ആദ്യം ആയിട്ടാ ഒരു എപ്പിസോഡ് ഫുൾ ആയിട്ട് കണ്ട് തീർക്കുന്നത്.... കാരണം ഒറ്റ പേര് വാവ സുരേഷ് 🔥
@sudheerkiran8767
@sudheerkiran8767 3 жыл бұрын
Sheriya njanum
@aanasanas2758
@aanasanas2758 2 жыл бұрын
Njnum
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@kovalanpakkaran5170 fake videooo......
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
@@vibithasanthosh9503 watch : kzbin.info/www/bejne/imG2mXuOrN2pqbM
@abhijithbalakrishnan9576
@abhijithbalakrishnan9576 3 жыл бұрын
അങ്ങനെ INTELERKS PODCAST വേറെ തലങ്ങളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു....👍👍👍
@neowikky
@neowikky 3 жыл бұрын
I need illuminati
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
അതെ..
@redbullredbullfcy2285
@redbullredbullfcy2285 2 жыл бұрын
@@Kingsrealestategroups U
@pencilsandvoices
@pencilsandvoices 3 жыл бұрын
ഈയൊരു episode ൽ ചളിയടിക്കാൻ പോയിട്ട് ഒന്ന് വാ തുറക്കാൻ പോലും ഒന്നിനെയും വാവ ചേട്ടൻ സമ്മതിച്ചില്ല 😂😂😂.
@malluexplorerinkerala2114
@malluexplorerinkerala2114 3 жыл бұрын
That's mass
@nihal8639
@nihal8639 3 жыл бұрын
😎
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Mass da🔥
@arshaharvin5106
@arshaharvin5106 3 жыл бұрын
Exactly
@8m4L
@8m4L 2 жыл бұрын
😂😂
@lazybuhm2194
@lazybuhm2194 3 жыл бұрын
വാവ സുരേഷ് ഏട്ടൻ നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്... 😍😍🙌🙌
@fxwaaztech
@fxwaaztech 3 жыл бұрын
Sheri aan❤❤
@appusvlog727
@appusvlog727 3 жыл бұрын
അതേ🥰🥰
@harinarayan6688
@harinarayan6688 3 жыл бұрын
Alla parasyamaya abhimanam aan 😅
@resthav0894
@resthav0894 3 жыл бұрын
@@harinarayan6688 crct words
@8m4L
@8m4L 2 жыл бұрын
❤️🔥
@akshayvinod938
@akshayvinod938 3 жыл бұрын
ഈ മനുഷ്യനു വേണ്ടുന്ന അംഗീകാരം കൊടുക്കാന്‍ ഇന്നും അധികാരികള്‍ തയ്യാറാകുന്നില്ല എന്നതാണ്‌ സങ്കടകരം.🥲
@sushantrajput6920
@sushantrajput6920 3 жыл бұрын
Because he is black and poor.
@akhilbabu5380
@akhilbabu5380 3 жыл бұрын
@@sushantrajput6920 അപാരകണ്ടുപിടുത്തം തന്നെ
@shylajaj5286
@shylajaj5286 2 жыл бұрын
@@akhilbabu5380 സത്യമല്ലേ
@akhilbabu5380
@akhilbabu5380 2 жыл бұрын
@@shylajaj5286 ആണോ
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@jafarsadiq8639
@jafarsadiq8639 3 жыл бұрын
ശ്രീ വാവ സുരേഷ് നല്ല ഒരു വ്യക്തിത്തത്തിന്റെ ഉടമയാണ് 😊
@ticknobuddy8034
@ticknobuddy8034 3 жыл бұрын
enne onnu support cheyyumo plzzz.....................
@sreejups4492
@sreejups4492 3 жыл бұрын
ഡേയ് കാർത്തി..... വളരെ നന്ദി ഉണ്ട്... വാവ ചേട്ടനെ കൊണ്ടുവന്നതിൽ.... ഞാൻ കാർത്തി എന്ന് വിളിച്ചത്..... തുടക്കം മുതൽ തന്റെ വ്ലോഗ് prodcast ഒക്കെ കണ്ടു.... നമ്മുടെ അയല്പക്കത്തെ പയ്യൻ എന്ന ഒരു ഫീൽ ആയി ഇപ്പൊ.... അതുകൊണ്ട് ആണ്... പിന്നെ എന്റെ ആദ്യത്തെ കമെന്റ് ആണ് ഇത്.... You guys are doing great..... Great going brother 👍
@filmhub582
@filmhub582 3 жыл бұрын
*ഇന്നത്തെ podcast വളരെ അധികം ഉപകാരപ്പെടും* 💯% *ഉറപ്പ്* 🥳🔥❤️ *ഇനിയും ഇത്പോലെ ഉള്ള experts ഇനെ കൊണ്ട് വരണം* ♥️😍😘🔥🔥🔥💯
@520_ananthakrishnanvs9
@520_ananthakrishnanvs9 3 жыл бұрын
💯
@mohamedshibilh2258
@mohamedshibilh2258 3 жыл бұрын
💯💯💯
@ashique321
@ashique321 3 жыл бұрын
📽️📽️📽️📽️
@sidh48
@sidh48 3 жыл бұрын
വാവ ചേട്ടന്റെ സംസാരം കേട്ടാൽ അറിയാം അദ്ദേഹം എല്ലാ കരയത്തിലും sharp ആണ് എന്ന് timeingilum വാക്കുകളിലും preverthiyilum He is a perfect man💯
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@kovalanpakkaran5170 fake video. Aanenu parayatheyillaaa... Eduthond podoooo...vava kingcobraye pidikuna pole pidikkan poyal ayalu kidanu pedukendi varum...
@jonaskahnwald363
@jonaskahnwald363 2 жыл бұрын
@@kovalanpakkaran5170 da mwone aa king cobra venom gland removed aaan kadichalm venom kerilla so no danger
@muhammadafsal9945
@muhammadafsal9945 3 жыл бұрын
നല്ല മനുഷ്യൻ 🙏🏻 ഇങ്ങനെ ഉള്ള ഒരുപാട് പേരെ deep ആയിട്ട് മനസിലാക്കാൻ ഈ podcast in കഴിയുന്നുണ്ട്
@pabloescobar1485
@pabloescobar1485 3 жыл бұрын
10 കോടി പേര് കണ്ട video etha?
@pabloescobar1485
@pabloescobar1485 3 жыл бұрын
@@Vesudo നീ എന്ത് തേങ്ങയാ ഈ പറയണേ 🤣🤣🤣
@sajjadm1566
@sajjadm1566 3 жыл бұрын
@@pabloescobar1485 vava sureshettande channelil und🔥
@pabloescobar1485
@pabloescobar1485 3 жыл бұрын
@@sajjadm1566 അതിലെ maximum views 29 million ആണല്ലോ??
@momme9532
@momme9532 3 жыл бұрын
പാവം കാർത്തികെട്ടൻ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ സംസാരിക്കുന്ന ചേട്ടനെ കൊണ്ട് സംസാരിപ്പിക്കാത്ത സുരേഷേട്ടൻ 😁
@gemsree5226
@gemsree5226 3 жыл бұрын
He has such a huge fan base in kerala, and in Social media for special, which i dont think he is aware. He is such a good speaker. അത്രയും സംസാരിക്കാൻ ഉള്ള കഴിവ് ഉള്ളത് കൊണ്ടും കൂടെ ആണ് ആൾക്ക് പ്രോഗ്രാംസ് കാര്യങ്ങൾ.. അത് ആരും പറഞ്ഞു കേൾക്കാരില്ല... വളരെ ഉയർന്ന ഉയർന്ന വിദ്യാഭ്യാസവും ട്രെയിനിങ്ങും ഉള്ളവർക്ക് ഇങ്ങനെ explain ചെയ്ത് സംസാരിക്കാൻ ഉള്ള കഴിവ് കിട്ടില്ല... ഒരു വാക്ക് ഇട്ട് തുടങ്ങിയ മതി ചോദ്യം പോലും വേണ്ട പുള്ളിക്ക്..
@rifanniju4940
@rifanniju4940 3 жыл бұрын
Vava surash onnu ഉള്ളു തുറന്നു ചിരിക്കണം എന്നുള്ളവർ 👍👍👍👍
@tucoramirezz1001
@tucoramirezz1001 3 жыл бұрын
പാമ്പും കോണിയും കളിയിലെ രാജവെമ്പാല വിഗ്നേഷ് പാമ്പാണ് വാവാ സുരേഷ് ചേട്ടനെ കൊണ്ടുവന്നത് എന്നത് തികച്ചും യാദൃശ്ചികം😂
@nomore305
@nomore305 3 жыл бұрын
🤣
@aestheticretro
@aestheticretro 3 жыл бұрын
😂😂😂😂
@hellswayer
@hellswayer 3 жыл бұрын
😂
@athulkrishnatk7722
@athulkrishnatk7722 3 жыл бұрын
😂😂😂
@sravanthekkedath9148
@sravanthekkedath9148 3 жыл бұрын
O
@arjunvijayan6997
@arjunvijayan6997 3 жыл бұрын
what a genuine man.. kind hearted and such a soul who don’t want to cause harm to anyone
@revath994
@revath994 3 жыл бұрын
വാവ ചേട്ടൻ ഇപ്പൊ എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത്.. ഇടക്കൊക്കെ കാണാറുണ്ട്.. നല്ല company ആണ് !! ❤️😊
@quivo6804
@quivo6804 3 жыл бұрын
Aysheri😃
@ansanwrld1778
@ansanwrld1778 3 жыл бұрын
സ്ഥാലം എവ്‌ടാ
@revath994
@revath994 3 жыл бұрын
@@ansanwrld1778 Trivandrum.. Baaki details parayaan pattilla bro sry.. ( Ente reason kondalla ) manasilakku 🙂❤️
@midhun69
@midhun69 3 жыл бұрын
@@revath994 👏🏾👏🏾👏🏾
@forragerr
@forragerr 3 жыл бұрын
@@revath994 good
@prajinraj8726
@prajinraj8726 3 жыл бұрын
വളരെ നല്ലൊരു മനുഷ്യനും മൃഗസ്നേഹിയുമാണ് സുരേഷേട്ടൻ... അറിയാതെ പോവരുത് ആരും.. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നുപറയുന്നിടത്തു നൻമ്മ മനസ്സിലാക്കി സപ്പോർട് ചെയ്യുക
@ambumone7382
@ambumone7382 3 жыл бұрын
ചേട്ടനെ പോലെ തന്നെ സംസാരവും ഏതൊരു speed ആണ് 😇😇😇😇😇😇😇
@babuhek2394
@babuhek2394 3 жыл бұрын
Vavav Suresh is a good talker.He doesn't let karthik interrupt him without making him defensive.
@okey1317
@okey1317 2 жыл бұрын
But parayunnathilonnum logic illa. Veruthe speedil enthokeyo parayunu.
@flea2play
@flea2play 3 жыл бұрын
My respect for him increased even more after this podcast
@nayanavijayan4155
@nayanavijayan4155 3 жыл бұрын
Best deserving guest than any other celebrity 🥺🥺🥺paavam thonnum idhehathe kaanumbo🥺🥺ethra helpful aanu ellaarkkum even police m forest dprtment okke avarde kaaryam kazhiyumbo ozhivaakkum sherikkum oru nalla job kodkkanam ennoo athrem helps aanu ith vare cheythirikkunnath palardem jeevante vila alle idhehathinu kodkkandath including other charities as well ,but food nu polum cash ellandulla days undaavarundenn ooh god inganoru mahath vyakthikk 🥺soo sad ennu nannavaan nmmlde naadu govt ne onninum kollaanjittanu
@dudegaming3419
@dudegaming3419 3 жыл бұрын
ഇന്ന് സുരേഷ് ചേട്ടനാണല്ലോ അതിഥി പൊളിച്ചു..!!✌️സുരേഷ് ചേട്ടന്റെ അഥിതികളെയും കൂടി കൊണ്ടുവരണമായിരുന്നു.!😁❤️
@gayathrisurendran6822
@gayathrisurendran6822 3 жыл бұрын
എന്തൊരു നല്ല മനുഷ്യൻ. ഇദ്ദേഹത്തെ പോലുള്ളവരെ ആണ് govt അഗികരിക്കേണ്ടത്. Graete man god bless you
@jeevantomsam2008
@jeevantomsam2008 3 жыл бұрын
നിങ്ങളുടെ വീഡിയോ എത്ര ഉണ്ടെങ്കിലും അതുമുഴുവൻ കാണും.. 😎
@devoxx8012
@devoxx8012 3 жыл бұрын
Oho
@priyadarsini02
@priyadarsini02 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായി എപ്പോഴും interleks നിന്നും എന്റർടൈൻമെന്റ് വേണം എന്ന് പറയാറുണ്ട് ,but ഈ എപ്പോസോട് കാണുമ്പോ ചിരിക്കാനും ചിന്തിക്കാനും ഒരുപാട് ഉണ്ട്.
@nomore305
@nomore305 3 жыл бұрын
കഴിഞ്ഞ ദിവസം കമന്റിൽ കണ്ടിരുന്നു വാവ സുരേഷിനെ കൊണ്ടുവരുമോ എന്ന് പറഞ്ഞപ്പോ കൊണ്ടുവരും എന്ന് വിചാരിച്ചില്ല 🥰
@soorya0075
@soorya0075 3 жыл бұрын
correct njan oru podcastil paranjittundayirunnu [ njan mathramalla] they value our comments
@muhammednihal8558
@muhammednihal8558 3 жыл бұрын
അടുത്തത് സന്തോഷ് ജോർജ് കുളങ്ങരയെ കൊണ്ട് വരണം 👍👍
@aryapr87
@aryapr87 3 жыл бұрын
Yes...❤️
@Jhnjffrjnrdhn
@Jhnjffrjnrdhn 3 жыл бұрын
😍
@javadali5448
@javadali5448 3 жыл бұрын
Ath polikkum 😍❤️
@SJ-ff6fr
@SJ-ff6fr 3 жыл бұрын
Yes 😍
@anujitherol16
@anujitherol16 3 жыл бұрын
എല്ലാവരും ആഗ്രഹിച്ച അതിഥി,💞വാവ chettan💕
@variouscollection1775
@variouscollection1775 3 жыл бұрын
ഈ മനുഷ്യന് ഒരു പത്മ പുരസ്ക്കാരത്തിന് അർഹനാണ്
@JumaRasheed
@JumaRasheed 3 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങളാണ് the ഒറിജിനൽ content മേക്കിംഗ് KING എന്ന് പറയാം KARTHIK SURIYA😍, കാരണം ഞാൻ യൂട്യൂബിൽ കണ്ടതിൽ വ്യത്യസ്തമായ ഓരോ കാര്യങ്ങൾ കൊണ്ടുവരുന്നത് നിങ്ങളാണ്❤ For Example, കേരളത്തിലെ ആദ്യത്തെ PODCAST യൂട്യൂബ് ചാനൽ. This is why I called you "KARTHIK SURIYA" You Are the Original Content Making KING...🔥🔥🔥
@joeljosephleo7604
@joeljosephleo7604 3 жыл бұрын
😍❤
@tylerdurden1962
@tylerdurden1962 3 жыл бұрын
Podacast ithinu munpe vannittund Btw Intelerks ❤️
@soorya0075
@soorya0075 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥
@athul8661
@athul8661 3 жыл бұрын
Aareyoo കൊള്ളിച്ചു പറയണപോലെ 😂
@akmogaming9125
@akmogaming9125 3 жыл бұрын
Podcast athra popular allarn but undayirinnu keralathil kure
@archababu2014
@archababu2014 3 жыл бұрын
നിങ്ങളുടെ ഈ പ്രോഗ്രാം സ്ഥിരമായി കാണുന്നുണ്ടായിരുന്നു പക്ഷേ ഈ ഒരു ആളിനെ കൊണ്ടുവന്നപ്പോൾ ഒരുപാട് ഇഷ്ടമായി ഒരു ബിഗ് സല്യൂട്ട് 👌👌👌👍👍👍🙏🙏
@sreeraj7701
@sreeraj7701 3 жыл бұрын
പൊത്താൻകോടിന്റെ മുത്തുമണി ദാസൻ ഉയിർ..
@aji6280
@aji6280 3 жыл бұрын
അദ്ദേഹത്തിന്റെ മുഖത്തു തന്നെ നല്ല ക്ഷീണം ഉണ്ട്. ഉറക്കമില്ലാതെ നാട്ടുകാർക്ക് വേണ്ടി സേവനം ചെയ്യുന്നതിന്റെയാണ്
@ALAN-vv2sg
@ALAN-vv2sg 3 жыл бұрын
*intelerks* *podcast* ഇപ്പം ഒരു കിടിലൻ പൊടികാസറ്റ് ആണ് 🔥🔥 *keep* *going*
@sonykbabu2727
@sonykbabu2727 3 жыл бұрын
സർക്കാർ ഏറ്റെടുത്തു Government job ഇദ്ദേഹത്തിന് കൊടുക്കണം, ഇത്രക്ക് എക്സ്പീരിയൻസ് ഉള്ള ആളുകളെ സർക്കാർ മാറ്റിനിർത്തരുത്, ഇദ്ദേഹത്തിന് അത് അർഹിക്കപ്പെടുന്നത് തന്നെയാണ്. ഇത് പറഞ്ഞത് currect ആണേൽ like evide 👍🏼
@akhilbabu5380
@akhilbabu5380 3 жыл бұрын
🙏
@LuttappiFF
@LuttappiFF 3 жыл бұрын
ഇദ്ദേഹം ഒരു പാവപെട്ടവൻ ആണ് 🙂🙏💯
@ujualraj9174
@ujualraj9174 3 жыл бұрын
സോഷ്യൽ മീഡിയകളും മാധ്യമങ്ങളും ചിത്രീകരിച്ചുവച്ചിരിക്കുന്ന മലയാളികളുടെ അഭിമാനമായ വാവ സുരേഷ് എന്ന പാമ്പുപിടിത്തക്കാരനപ്പുറം അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളും അവഗണനകളും കൂടുതൽ അറിയാൻ പറ്റി 👏
@ampallikkara
@ampallikkara 3 жыл бұрын
Such a honest simple man vava suresh hands off to him.. ഉത്തര കൊലകേസിൽ ഇദ്ദേഹം തുറന്നു പറഞ്ഞതുകൊണ്ട് ഒരു കുറ്റവാളിയെ പിടികൂടാൻ സാധിച്ചു . അത് പറയാനുള്ള guds കാണിച്ചലോ...ഇദ്ദേഹത്തിന്റെ interview വേറെയും കണ്ടിട്ടുണ്ട് വളരെ simple ആയാണ് എല്ലാം പറയുക...Podcastngl kanaan wait cheytha oru guest ayrnu.... Thankyou for bring him.,
@mannarkkadarakurssi
@mannarkkadarakurssi 3 жыл бұрын
ഈ പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഉത്ര കേസിന്റെ വിധി വരുന്നത് പക്ഷെ ആ വിധി എന്നെ നിരാശപ്പെടുത്തി കാരണം ഇനി അവൻ സർക്കാർ ചിലവിൽ 24 വർഷം കഴിയണം ഞാൻ അടക്കം ഉള്ള ജനങളുടെ നികുതിപ്പണം കൊണ്ട്
@preethyk.t5888
@preethyk.t5888 3 жыл бұрын
അച്ഛനുമായുള്ള എപ്പിസോഡിന് ശേഷം ഇഷ്ടപ്പെട്ട എപ്പിസോഡ് 😍😍😍😍see the അയെർണി രണ്ട് പേരും സുരേഷ് 😍🤩🤩🤩🤩🤩🤩
@sarathkumarcs5647
@sarathkumarcs5647 3 жыл бұрын
Achan, he is an awesome man
@hidha_007
@hidha_007 3 жыл бұрын
Yesss.... Kando nammde das annanu ennu malathil kerand pewer ayath That's we want Dasettan uyir❤💪
@shamithshami2988
@shamithshami2988 3 жыл бұрын
22:27 വാവ ചേട്ടനും thug 😂😂🤣🤣 24:18 വീണ്ടും thug😄😊 31:44 😂😂😂 1:20:04 thugod thug🤣🤣
@abnj9815
@abnj9815 3 жыл бұрын
Ayisheri 😂
@krishnakishore6108
@krishnakishore6108 3 жыл бұрын
Thug vere level 😂🔥
@minnalcarlo007
@minnalcarlo007 3 жыл бұрын
Thnx😂😌
@positivekeralaLovelyhot
@positivekeralaLovelyhot 3 жыл бұрын
Sooper
@joelmj03
@joelmj03 3 жыл бұрын
*Apart from normal entertaining podcasts, this was a nice step towards assertive, info-oriented sessions. Hosting senior guests will contribute to the podcast quality in the coming times..* Gjob
@abhijithp580
@abhijithp580 3 жыл бұрын
ഒട്ടും തന്നെ ലാഗ് ഇല്ലാത്ത poadcast ❤️ #രജവേബാല101
@soorajambhu
@soorajambhu 3 жыл бұрын
This podcast revealed life of Suresh ettan.... Expecting more such celebrities in this channel....
@shabeebayp706
@shabeebayp706 3 жыл бұрын
ഞാൻ കാണാൻ തുടങ്ങുന്നേ ഒള്ളു എന്നാലും ഉറപ്പുപറയുന്നു ഇത് oru ഇൻഫർമേറ്റീവ് അടിപൊളി episode ആയിരിക്കും ❤️
@devoxx8012
@devoxx8012 3 жыл бұрын
Pinnela
@amjadroshanvlogs
@amjadroshanvlogs 3 жыл бұрын
കേരളത്തിൽ ആയോണ്ടാണ് അല്ലങ്കിൽ ഒരു national asset ആയി എന്നോ പ്രഖ്യാപികുമായിരുന്നു ❤
@Trivianboys
@Trivianboys 3 жыл бұрын
വാവ സുരേഷ് ചേട്ടനെ ഇനിയും കൊണ്ടുവരണം ഇനിയും ഒരുപാട് പറയാൻ ഉണ്ടാവും 🙂
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@kovalanpakkaran5170 fake videooo......😏😏😏
@vijayfans8679
@vijayfans8679 3 жыл бұрын
ജീവിതത്തിൽ പല സാഹചര്യങ്ങളെ തരണം ചെയ്തു മുന്നോട്ടു പോവുന്ന വാവ സുരേഷ് 💪 💪😍🥰🤩
@malappuramimmini8001
@malappuramimmini8001 3 жыл бұрын
അതെ power
@aravinddileep2429
@aravinddileep2429 3 жыл бұрын
ഇപ്പോൾ വാവ സുരേഷിനെ ഒതുക്കാനുള്ള ശ്രമങ്ങൾ ആണ്.. പക്ഷെ ഇവിടെ പാമ്പുകളെ പറ്റി അറിവ് ഒന്നും ഇല്ലാതിരുന്ന സമയത്ത് പുള്ളിയുടെ snakemaster മാത്രമേ ഉണ്ടായിരുന്നുള്ളു... അത് സ്ഥിരം കണ്ട് addict ആയിപോയ എനിക്ക് ഇപ്പോൾ അത്യാവശ്യം പാമ്പുകളെ കണ്ടാൽ തിരിച്ചറിയാനും non-venomous ആയവയെ വെറുതെ വിടാനും സാധിക്കുന്നു.... (venomous ആയവയെ വേറാരെലും കൊല്ലും... എനിക്ക് പേടി ആണ് 😆😂) വാവ ചേട്ടൻ നല്ല ഉയരത്തിലുള്ള മരത്തിൽ നിന്ന് രാജവെമ്പാലയെ പിടിക്കുന്നതും, 9 മണിക്കൂർ പറമ്പ് കിളച്ചു 2 മൂര്ഖനെ പിടിക്കുന്നതും ഒക്കെ കാണണം.. ഒരു സമയത്ത് ഞാൻ full time ഇതുതന്നെ കണ്ടിരിപ്പായിരുന്നു.. ചില വീഡിയോ ഒക്കെ കാണണം മാസ്സ് എന്ന് പറഞ്ഞാൽ പോരാ.... അപ്പോ okay പുള്ളീടെ പഴേ വീഡിയോസ് ഒക്കെ ഒന്നുകൂടി പോയി കാണട്ടെ...
@malluthugytc7678
@malluthugytc7678 3 жыл бұрын
💯💯🥰
@r3minnal24
@r3minnal24 3 жыл бұрын
Aada njanum kaanarundaayirunnu
@faq2931
@faq2931 3 жыл бұрын
Same 2ooo
@nazrudheenali686
@nazrudheenali686 3 жыл бұрын
Same bro
@akhilbabu5380
@akhilbabu5380 3 жыл бұрын
പുള്ളിയുടെ വീഡിയോ കണ്ടു അഡിറ്റ് ആയിട്ടുള്ള കൊറേ ഫാൻസ്‌കാര് ഉണ്ട് വാവ എന്ത് പറഞ്ഞാലും അതെല്ലാം ശരിയാണന്ന് എന്ന് പറഞ്ഞു അംഗീകരിക്കുന്ന കുറേ വിഭാഗം സത്യത്തിൽ ഇത്തരത്തിലുള്ള ആളുകൾ കിണറ്റിൽ കിടക്കുന്ന ഒരു തവളക്ക് സമമാണ് കാരണം പുറംലോകത്തെ അറിയില്ല 🤣വാവ ഒരു പാമ്പ് പിടുത്തക്കാരൻ തന്നെ സമ്മതിച്ചു എന്നാൽ അതുകൊണ്ട് പുള്ളി പറയുന്നത് എല്ലാം ശരിയാകണമെന്നില്ല ഒരുപാട് മണ്ടത്തരങ്ങൾ പുള്ളി വീഡിയോയിൽ വിളിച്ചുപറയുന്നുണ്ട് അതെല്ലാം സത്യമാണന്ന് കരുതി പൊക്കിപ്പിടിച്ചു നടക്കുന്നവരാണ് ഭൂരിഭാഗവും
@abhimanyutalks5518
@abhimanyutalks5518 3 жыл бұрын
യഥാർത്ഥ പച്ചമനുഷ്യൻ അതാണ് വാവ സുരേഷ് ❤️
@vishnulal1416
@vishnulal1416 3 жыл бұрын
തിരുവനന്തപുരത്തിന്റെ മുത്ത് ഞങ്ങളുടെ സ്വന്തം വാവാ സുരേഷ്. ❤️
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@ashishkurian3267
@ashishkurian3267 3 жыл бұрын
ithu polulla underrated ayittulla manushyaree kondu veruu podcast vere level aakum vava suresh arhikkunna angeekaram ithuvere kittiyittila
@Jin-lh2tf
@Jin-lh2tf 3 жыл бұрын
6:39ende ponnu karthiketta one mindatiri🤣 Sirous ayit oru karyam parayoubozano igane🤣❤️
@aswinar5158
@aswinar5158 3 жыл бұрын
ഒരുപാട് പേരുടെ കമെന്റ്നു reply ആയി വാവാ സുരേഷിനോടൊപ്പം നമ്മുടെ podcast... 😍😍🥰
@arjunpaji6191
@arjunpaji6191 3 жыл бұрын
ഇതുവരെ ഉള്ളതില് ഏറ്റവും മികച്ച PODCAST
@Poca690
@Poca690 3 жыл бұрын
uff valare simple and calm aayitt irrla oru manushyanaan vava suresh big fan sir
@SayoojChandran-v2f
@SayoojChandran-v2f 3 жыл бұрын
ഏറ്റവും മികച്ച എപ്പിസോഡ് ❤️💯
@niranjanbabu.j1515
@niranjanbabu.j1515 3 жыл бұрын
Dey trump aliyan
@RajaKumar-vv4jf
@RajaKumar-vv4jf 3 жыл бұрын
Vava Suresh is such a humble person ❤️
@priyaphilip3675
@priyaphilip3675 3 жыл бұрын
A long-awaited guest.... Vava suresh 🙏
@devoxx8012
@devoxx8012 3 жыл бұрын
Athele
@mohammadshan7877
@mohammadshan7877 3 жыл бұрын
@@devoxx8012 ayin
@Thedude88905
@Thedude88905 3 жыл бұрын
@@mohammadshan7877 🤡🤡🐷
@hashimkhan7
@hashimkhan7 3 жыл бұрын
@@Thedude88905 💩🐄
@devoxx8012
@devoxx8012 3 жыл бұрын
@@mohammadshan7877 Ayn poii chav myre😂
@hazardgaming7705
@hazardgaming7705 3 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കണ്ട ആദ്യ വീഡിയോ ആണ് ഇത്.. പച്ചയായ മനുഷ്യൻ ആണ് സുരേഷേട്ടൻ 💓💓💓💓
@nbxefx7222
@nbxefx7222 3 жыл бұрын
വാവ സുരേഷ് ചേട്ടനെ പോഡ്‌കാസ്റ്റ്-ല് കൊണ്ടുവരണം എന്ന് നൂറോളം ഫ്രണ്ട്സ് ചോദിച്ചായിരുന്നു 😌😆
@viveka6651
@viveka6651 3 жыл бұрын
🤣
@nbxefx7222
@nbxefx7222 3 жыл бұрын
@@viveka6651 😆
@johnsphilip6898
@johnsphilip6898 3 жыл бұрын
thenks😍🤗
@himahima9279
@himahima9279 2 жыл бұрын
😅
@rameez438
@rameez438 2 жыл бұрын
മൂർക്കൻ കടിയേറ്റ് കിടക്കുന്ന വാവ ചേട്ടന് പെട്ടെന്നു മാറി വരട്ടെ ❤️😭.
@alanthomasillimoottil4674
@alanthomasillimoottil4674 3 жыл бұрын
മുഴുവൻ കണ്ടൂ.... കണ്ടിരിക്കാൻ തോന്നി.... അത്രക്കും നല്ല ഒരു episode..... Keep doing വാവ സുരേഷ് നല്ല ഒരു മനുഷ്യൻ ആണ്..... ഒരുപാട് information's ഉം ഈ episode ഇല് ഉണ്ടാരുന്നു..... ❤️
@ameeragameer8595
@ameeragameer8595 2 жыл бұрын
വളരെ നല്ല episode. Vava സുരേഷിന് ഒരുപാടൊരുപാട് ആശംസകൾ നേരുന്നു. Dispossible glass കാണിച്ച് കരയിച്ചിട്ടുമുണ്ട്. നമ്മൾ മനുഷ്യരാണ് ഏറ്റവും വലിയ വിഷമുള്ള ജീവി. മാപ്പ് 🙏🌹💞
@abhijithp580
@abhijithp580 3 жыл бұрын
എൻ്റെ വീട്ടിൽ ഇടക്ക് അതിഥികൾ വരാറുണ്ട് അതിഥികൾ വരുമ്പോൾ ഞാൻ ഓടും😁
@manu10raj
@manu10raj 3 жыл бұрын
This man has given up everything for environment conservation. Salute to him... A national treasure ❤️❤️❤️❤️❤️❤️❤️ ❤️
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ആദ്യം പോയി എന്താണ് സ്നെക് കോൺസെർവഷൻ എന്ന് പഠിക്ക്. കൊണ്ട് വിട്ട എത്ര പാമ്പു ഇന്ന് ജീവിച്ചിരിപ്പുണ്ട് എന്ന് വല്ല കണക്കുമുണ്ടോ? പിടിക്കും, ചാക്കിൽ കയറ്റും, കൊണ്ട് പോകും. Snake conservation?
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@kovalanpakkaran5170 than kattil poyi oru snake survey edukooo...
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
@@vibithasanthosh9503 Then don't use the word snake rescue and conservation.
@jitheshk2218
@jitheshk2218 2 жыл бұрын
First preference to family ,there is no point in doing charity when your family is suffering.
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 3 жыл бұрын
സുരേഷേട്ടനെ പോലുള്ള അതിഥികളെ ആണ് എനിക്കിഷ്ട്ടം 🔥🔥🔥
@ashnasali6101
@ashnasali6101 3 жыл бұрын
One of the best episode of intelerks podcast.....Big salute to the man...Vava Suresh
@shamithshami2988
@shamithshami2988 3 жыл бұрын
Perfect guest 😍 മികച്ച ഒരു podcast, ഒന്നര മണിക്കൂർ അല്ല ഒന്നര ദിവസം പോലും പറഞ്ഞാൽ തീരത്തെ experience വാവ ചേട്ടനുണ്ട്.. #rajavambala101
@devoxx8012
@devoxx8012 3 жыл бұрын
Aysheri
@jishnuindira
@jishnuindira 3 жыл бұрын
@@devoxx8012 ath sariyaanallo😊
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@kovalanpakkaran5170 ellayidathim vannu chorinjondirikuvanallo...aarudeyo quatation aanalloo....
@sftalks4667
@sftalks4667 3 жыл бұрын
Podcast എന്നത് അർത്ഥവത്തായത് ഇപ്പോളാണ്... നോൺ സ്റ്റോപ് സംസാരം 😅🔥👍🏻
@mr.heisenberg5119
@mr.heisenberg5119 3 жыл бұрын
പുള്ളി പറഞ്ഞ് നിർത്തുന്നില്ലല്ലോ 😂. ബാക്കി ഉള്ളവർ എന്താ നിർത്താതെ എന്ന് വിചാരിക്കുന്നുണ്ടാവും 🤣 ഏതായാലും നല്ല ആൾ ആണ്
@shanijsha8361
@shanijsha8361 3 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര സാർനെ കൊണ്ടു വരണം
@SanjuKs-g5c
@SanjuKs-g5c 3 жыл бұрын
എപ്പിസോഡ് നല്ല കളർ ആയിട്ടുണ്ട് ❤️❤️👌👌വാവ ചേട്ടനെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. ജീവൻ പണയം വെച്ചുള്ള യാത്രയിൽ ഈശ്വരന്റെ അനുഗ്രഹം എല്ലായെപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
ഇതൊന്നു കണ്ടു നോക്ക്. ഇതുപോലെ ഒന്ന് ചെയ്യുകയാണെങ്കിൽ വാവ പെടുക്കും. kzbin.info/www/bejne/oZjPY2WbqMRrqck
@vibithasanthosh9503
@vibithasanthosh9503 2 жыл бұрын
@@kovalanpakkaran5170 fake video ......eduthond podoooo.. .
@abdulrazzaqphareed3338
@abdulrazzaqphareed3338 3 жыл бұрын
this podcast has really cleared many of our misunderstandings that we had on people. Great job..this channel deserves 1 mil and In Sha Allah u ppl reach there soon. loved todays episode, such a great man.
@SrxpuDude
@SrxpuDude 3 жыл бұрын
നിങ്ങൾ 4 പേരുടെയും സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ്...!!❤️💥
@chinmaykrishna6498
@chinmaykrishna6498 3 жыл бұрын
കാർത്തിക് ബ്രോ നിങ്ങൾ vlogginu പലപ്പോഴും ₹50000-₹100000 രൂപ prize aayi okke offer kodukarille.....ee paavam manushyan എന്തെങ്കിലും ചാരിറ്റി ആയി കൊടുത്താൽ nallathiyirkum എന്ന് എനിക്ക് thonun ❤️...ഒരു suggestion matram ❤️
@gk-mg4lw
@gk-mg4lw 2 жыл бұрын
കാർത്തിക് നു കാർത്തിക്കിന്റെ ആവശ്യം ഇണ്ട്, വാവ സുരേഷിന് പണം ആവശ്യം എങ്കിൽ അദ്ദേഹത്തിന്റ അദ്ദേഹത്തിന്റ ജോലിയിൽ ഒരു അടിസ്ഥാന മാറ്റം വരുത്തണം
@jarshududu
@jarshududu 3 жыл бұрын
ഇത് വരെ ഒരു sec പോലും miss ചെയ്യാതെ ഞാൻ ഈ പ്രോഗ്രാം കാണാറുണ്ട് ആദ്യമായിട്ടാണ് ഒരു cmnt ഇടുന്നത് അടുത്തത് beypore sultan വരാൻ waiting 🥰🥰🥰🥰🥰🥰🥰 നിങ്ങൾ പൊളിയാണ് മച്ചാൻ മാരെ
@dpkv4
@dpkv4 3 жыл бұрын
വളരെ മികവളരെ മികച്ച ഒരു എപ്പിസോഡ്. ഒരുപാടു അജ്ഞത മാറ്റുന്ന, മാറ്റിയ ഒരു എപ്പിസോഡ്. നന്ദി ഇന്റലർക്സ് പോഡ്‌കാസ്റ്റ് ടീം.👍👌
@soorya0075
@soorya0075 3 жыл бұрын
Was Eagerly Waiting For This Particular Episode...✌️ Intelerks Podcast is ❤️❤️❤️
@nishalnv5432
@nishalnv5432 3 жыл бұрын
Rajavambala 👽101 nalla oru section ayyirunnu korachu first aid korachu thamasakalum okke kitti thanks to intelerks podcast
@sreeharischandrahari5032
@sreeharischandrahari5032 3 жыл бұрын
എഴുതി എഴുതി പഠിച്ചു എന്നു പറയും പോലെ ആണ് പുള്ളി കടി കിട്ടി പഠിച്ചു എന്നു പറയുന്നത്. എന്ത് മനുഷ്യനാലെ.
@SimiVj
@SimiVj 3 жыл бұрын
#രാജവെമ്പാല101 _1: 30 മണിക്കൂർ കടന്ന് പോയത് അറിഞ്ഞതെ ഇല്ല_ _Highly informative Podcast_ 😮😮🤓👌
@homosapien_mallu
@homosapien_mallu 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയെ ഒന്ന് കൊണ്ട് വരുമോ
@Jhnjffrjnrdhn
@Jhnjffrjnrdhn 3 жыл бұрын
😍😍
@abhisheksdas9396
@abhisheksdas9396 3 жыл бұрын
Before i was just a fan of this channel now i am an air-conditioner
@aryaaravind08
@aryaaravind08 3 жыл бұрын
Bruh🥲🥲😂
@avanujithanil1704
@avanujithanil1704 2 жыл бұрын
Entammo🤣
@nihanujoom...6289
@nihanujoom...6289 2 жыл бұрын
🤣🤣🤣🔥🔥🔥
@anilani6184
@anilani6184 3 жыл бұрын
വളരെ നല്ലൊരു എപ്പിസോഡ് ❤️💪
@bhagyagk4031
@bhagyagk4031 3 жыл бұрын
Pwoliye💖vava suresh a really simple nd humble personality... he openup his mind here🔥hats off🔥karthik broi given a opportunity to him for shared his reality of lyf to this outerworld🥰luve u broi
@akhilaammu2775
@akhilaammu2775 3 жыл бұрын
Innathe podcast poli😻. snake master😍💥
@vismaylal
@vismaylal 3 жыл бұрын
Bag eduth കാണിച്ചപ്പോൾ ശെരിക്കും വിഷമം വന്നു 😔 love you vava chetta
@Zyerogamer
@Zyerogamer 3 жыл бұрын
പാമ്പിനെ പിടിക്കാൻ മാത്രമല്ല അതിനെ കുറിച്ച് പഠിക്കാനും വാവ ചേട്ടനു കഴിഞ്ഞിട്ടുണ്ട്..
@abijv5361
@abijv5361 3 жыл бұрын
വാവ ചേട്ടൻ നമ്മൾ മലയാളികളുടെ അഹങ്കാരം തന്നെയാണ്.ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ നേരിട്ട് കണ്ടിട്ടുണ്ട് വെറും പാവം.
@manascherkala
@manascherkala 3 жыл бұрын
Guest സംസാരിക്കുമ്പോൾ കാർത്തിക് നന്നായി ശ്രദ്ധിക്കണം. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കരുത്. ♥️
@tips2success79
@tips2success79 3 жыл бұрын
Athe..chilapol avark athoru insult aayi feel cheyaam
@karthi5210
@karthi5210 3 жыл бұрын
💯💯💯💯
@positivekeralaLovelyhot
@positivekeralaLovelyhot 3 жыл бұрын
Yes
@Bharathskumar2426
@Bharathskumar2426 3 жыл бұрын
എല്ലാവർക്കും വളരെയധികം ഉപയോഗം ആയിട്ടുള്ള ഒരു വീഡിയോ ആണിത് ❤ ❤❤❤സ്വന്തം ജീവനെ പോലും നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാൻ നോക്കുന്ന മനസ്സ് ഒരു നേരത്തെ ആഹാരം പോലും കഴിക്കാതെ തനിക്ക് എത്തേണ്ട സ്ഥലത്ത് എത്തിയ പാമ്പിനെ പിടിക്കുന്ന Suresh sir ❤❤ big salute Karthik Surya fans ❤❤ 🤗🤗❤🤗🤗🤗🤗❤🤗🤗🤗🤗❤🤗🤗
@almamary7713
@almamary7713 3 жыл бұрын
#രാജവെമ്പാല101 ഓരോ epsoide കഴിയുമ്പോൾ തോന്നും അതാ best അപ്പോ അടുത്തത് വരും അപ്പോ തോന്നും ഇതാ bestn👍💖💖💖
@psyfi4495
@psyfi4495 3 жыл бұрын
Correct😎
@renukakammadath
@renukakammadath 3 жыл бұрын
He is such a Raw Human🙏🏻❤️
@vishnuprasad7497
@vishnuprasad7497 3 жыл бұрын
Guestine first കാണിക്കുന്ന (invite ചെയ്യുന്ന) section കുറച്ചു കൂടി setup aakiyal poli ആയിരിക്കും 🥰🥰🥰
@vysakhramesh1376
@vysakhramesh1376 3 жыл бұрын
Yes
@aryaas2772
@aryaas2772 3 жыл бұрын
❤️❤️❤️❤️❤️❤️❤️ #രാജവെമ്പാല101 മറ്റുള്ളവരുടെ life നമ്മൾ മനസ്സിലാക്കുമ്പോളെ നമുക്ക് നമ്മുടെ life വിലയിരുത്താൻ കഴിയൂ...this podcast gives a lot of messages .... thankyou for the special episode.... ❤️
@AneeetaKarthi
@AneeetaKarthi 3 жыл бұрын
Thumbnail kidilam and the guest too❤..Athupole njangal subscribers nte opinion maanichu guest ne kond vanna podcast team nu irrikatte a big applause
@haseebmanaf11
@haseebmanaf11 3 жыл бұрын
Vava suresh ettente varthanam... time poyatharinjilla.. adipoli experience.
@athishvr
@athishvr 3 жыл бұрын
🥰
Vava Suresh- class at Kerala Police Academy on 05-01-2019
2:02:34
Kerala Police Academy(KEPA)
Рет қаралды 1,8 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Wikky_Thug ശെരിക്കും Thug ആണോ ?
1:02:01
Intelerks Podcast
Рет қаралды 986 М.
Malyali Darbar|Amrita TV | Vava Suresh Part 2
24:31
Amrita Television
Рет қаралды 3,1 МЛН
അച്ഛൻ കട്ട കലിപ്പിൽ👊🏽
1:31:55
Intelerks Podcast
Рет қаралды 790 М.
Journey of M3 International | first podcast | part 1
50:38
M3 International
Рет қаралды 833
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН