അടിപൊളി....ഒരുപാട് പ്രാവിശ്യം നെല്ലിയാമ്പതി പോയിട്ടുണ്ട്.. പക്ഷെ ഇങ്ങനൊരു angle കണ്ടിട്ടില്ല... Brilliant 👍👍👍❤❤❤
@raj667293 жыл бұрын
അതിന് ഹെലികോപ്റ്റർ വേണം 😂😂😂
@madasseri1234 жыл бұрын
My favorite place❤️💞
@kl11techbro2 жыл бұрын
ശരിക്കും ഭീതിപ്പെടുത്തുന്ന വ്യൂ👌🌹👍 സൂപ്പർ
@visalvalsan17734 жыл бұрын
Adipowli......... it's very beautiful and also dangerous. Any way, the views are just amazing and the bgm are perfect.. nys selection 👌. Keep it bro.. make such good videos & give as a visual treat. All the best. 😉
@rejinraveendran47724 жыл бұрын
Nalla kidilan shot 👏🏻👏🏻👌🏻
@Vineesh19894 жыл бұрын
Amazing work!! Awesome shots.... 😍😍
@smartkerala27004 жыл бұрын
wanna go...really liked it..
@vishalvpillai79954 жыл бұрын
Kidilan viewpoint💫
@Drvishnucnair2 жыл бұрын
Awesome
@TheDeskStudio2 жыл бұрын
Thank you 😊
@sreeditz94204 жыл бұрын
Nice view.....
@vinupt17972 жыл бұрын
super 👍🏻💖
@TheDeskStudio2 жыл бұрын
Thank you! Cheers!
@manumurali18544 жыл бұрын
amazing work
@sid89564 жыл бұрын
Adipoliyee💥
@malluboy11523 жыл бұрын
Yah nte mowne polisanam 😍👌👌
@TheDeskStudio3 жыл бұрын
haha :)
@maheswaripillai88664 жыл бұрын
Super vedeo
@muhammedshuhaibshuhaib215 Жыл бұрын
അവിടെ തേയില തോട്ടം ഉണ്ടോ
@TheDeskStudio10 ай бұрын
yes
@ramkithirugnanam4257 Жыл бұрын
Anna i am planning to visit here ( jan 15th 2024 ) will it be good to visit during that time Awaiting for your reply
@TheDeskStudio10 ай бұрын
Yes, definitely
@muthalibci5184 жыл бұрын
Verygood
@bijilykottanattil83124 жыл бұрын
Looking amazing but very dangerous as description....
@soorajs96752 жыл бұрын
Kurach safety koodi it venam aayirunnu
@TheDeskStudio2 жыл бұрын
Yes.
@harimohan50634 жыл бұрын
💥💥💥
@bijuabraham52513 жыл бұрын
😍🥵
@Play-rs5fl4 жыл бұрын
മഹേശ്വരാ ഇതെന്താ കൊക്കയോ കണ്ടിട്ട് പേടിയാവുന്നു
@mathluke18063 жыл бұрын
Maheawaran aaranu . Friend aano
@jacksonbangme29963 жыл бұрын
😂
@onemeone3 жыл бұрын
നേരിൽ പോയി കാണണം bro വീഡിയോയിൽ പേടി തോന്നില്ല... ഭയാനകം ആണ്... 👍👍👌👌
@sudheeshas42983 жыл бұрын
Ithinu munnil kayari nokan polum patatha hightil oru grill kettiyal safe ayirunnu athinullillode kandal pore ingane kanunnathu safe alla
@TheDeskStudio3 жыл бұрын
Yes exactly. They should do it.
@നെന്മാറക്കാരൻ4 жыл бұрын
ഇതിനെക്കാളും ഡേയ്‌ഞ്ചർ വേറെയാണ് അവിടെ നിന്ന് 13 k.m പോണം manpara പക്ഷെ പോകാൻ പറ്റില്ല വനം വകുപ്പ് അവിടെ അടച്ചു
@TheDeskStudio4 жыл бұрын
ഇവിടെയും കഴിഞ്ഞ മാസത്തെ അപകടം കഴിഞ്ഞു ഒരു റിബ്ബൺ പോലെ എന്തോ വച്ച് ബൗണ്ടറി തീർത്തിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു.
@mrmanu46943 жыл бұрын
kzbin.info/www/bejne/pIPQqX1vbLR_jrs
@deviravindran36664 жыл бұрын
Perfect bgm & shots👍
@pathanamthittalive69544 жыл бұрын
ഇവിടെ എൻട്രി ഫ്രീ ആണോ? അതോ ടിക്കറ്റ് എടുക്കണോ? ഏതാണ് നല്ല സീസൺ?
@TheDeskStudio4 жыл бұрын
Anytime you can go here unless any restrictions because of heavy rain, landslide, etc. December January is the best time. But it will be crowded as in the video. Any YES, Entry is FREE.
@aswinrajeev39364 жыл бұрын
Nice shots💕
@mgvasudevanpillai89884 жыл бұрын
എത്തിച്ചേരാനുള്ള വഴികൾ കൂടി ഇട്ടിരുന്നെങ്കിൽ
@TheDeskStudio4 жыл бұрын
എല്ലാ കാറുകളും സീതാർകുണ്ഡ് വ്യൂ പോയിന്റിനടുത്തുള്ള പാർക്കിങ് വരെ പോകും. നല്ല വഴിയാണ്. ഭക്ഷണം കരുതിയാൽ നല്ലത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ: പാലക്കാട്, തൃശ്ശൂർ. പാലക്കാടുനിന്നു നെന്മാറയിലേക്ക് ടാക്സി, ബസ്സ് എന്നിവയും ലഭിക്കും. (35 കി.മീ). (പാലക്കാടു നിന്ന് നെന്മാറയിലേക്കുള്ള ദൂരം - 30 കി.മീ) നെന്മാറയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ടാക്സിയോ ജീപ്പോ ലഭിക്കും. സ്വന്തം വാഹനത്തിൽ പോകുന്നതാണ് ഉചിതം. പക്ഷെ, ഓഫ് റോഡിങ് ആഗ്രഹമുള്ളവർക്ക് 2 മണിക്കൂർ ജീപ്പ് വാടകക്ക് കിട്ടുന്നതാണ്. (വിത്ത് ഡ്രൈവർ)
@syamkumar95144 жыл бұрын
KSRTC available അണ്.പോത്തുണ്ടി ഡാമിൽ നിന്ന് 28km നെല്ലിയാമ്പതി മലനിരകൾ കാണാം ❤️❤️
@mathluke18063 жыл бұрын
Trichur to nemmara then to nelliampathy
@നെന്മാറക്കാരൻ4 жыл бұрын
നെല്ലിയാമ്പതിയിൽ 13 ഓളം സ്ഥല ങ്ങൾ ഉണ്ട് വിനോദ സഞ്ചാരികൾ കാണാത്തത് പോകണം എങ്കിൽ നെല്ലിയാമ്പതിക്കാരുടെ സപോർട്ട് വേണം അവരുടെ തുണ വേണം
@TheDeskStudio4 жыл бұрын
ആണോ. അത് പബ്ലിക് സ്ഥലമാണോ അതൊ സ്വകാര്യ വ്യക്തികളുടെയോ?