ആദ്യമായി ഞാനിട്ട കമെന്റ് തന്നെ ഇത്രയും വേഗത്തിൽ സാധിച്ചു തന്ന ആശാന് പ്രത്യേകം നന്ദി അറിയിക്കുന്നു... 😁
@Pikolins2 жыл бұрын
😁😁👍🏻😍
@salmanulfarisat40552 жыл бұрын
നന്ദി മാത്രമേ ഉള്ളൂ.....
@Nivi.niya. Жыл бұрын
😍 😍
@ayishaayishu-y9p9 ай бұрын
m@@Pikolins
@AbdulHaseeb-by8oy2 жыл бұрын
പാലക്കാട് 👍 നല്ലറകളുടെ നാട് സൈലന്റവാ ലിയും നെല്ലിയമ്പതി യും എല്ലാം ഞങ്ങൾ പാലക്കാട്ടുകാർക്ക് അഭിമാനം തന്നെ 🥰
@Pikolins2 жыл бұрын
🥰 അതെ
@rasheedkulangaraveettil38512 жыл бұрын
ഞങ്ങൾ കേരളക്കാർക്കും😆😆😆
@faisalfaisalk35372 жыл бұрын
🥰🥰🥰s
@anaghappu86572 жыл бұрын
നെല്ലിയാമ്പതിയുടെ ഭംഗി ഒരുതരിപോലും കുറയ്ക്കാതെ കാണിച്ചുതന്നതിന് ... ❣️ What a visual treatment.... Waiting for the next one ❤️❤️❤️
@Pikolins2 жыл бұрын
Thank you so much ❤️
@user-ci6yj4gg7v2 жыл бұрын
ഒരു video കണ്ടതാ മിക്കവാറും എല്ലാം കണ്ടു "സുന്ദരം അതിശയിപ്പിക്കുന്ന വനഭംഗി നവ്യമായി അനുഭവിപ്പിച്ചു തരുന്ന താങ്കൾക്ക് നന്ദി ❤️
@Pikolins2 жыл бұрын
Thank you so much bro ❤️
@mkchandran28822 жыл бұрын
கேரளம் என்றாலே இயற்கை காட்சிகளின் பிரம்மாண்டம் தான்! நாமும் சென்று காண வேண்டும் என்ற ஆவலை உருவாக்கும் வீடியோவாகும்!! வாழ்த்துக்கள் மற்றும் பாராட்டுக்கள்!!!
@Pikolins2 жыл бұрын
Thank you ❤️
@shefeenansadath4012 жыл бұрын
കഴിഞ്ഞ മാസം നെല്ലിയാമ്പതി പോയിരുന്നു.. Oneday trip...പക്ഷെ കൂടുതൽ explore ചെയ്യാൻ പറ്റിയില്ല...ഒരുപാടു കാഴ്ചകൾ ബാക്കിയാക്കി തിരിച്ചു ചുരം ഇറങ്ങുമ്പോൾ വല്ലാത്ത വിഷമമായിരുന്നു...ഇപ്പൊ headsetum വച്ചു vdo കണ്ടപ്പോ ഒരു സംതൃപ്തി 😌😌.. കാണാത്ത കാഴ്ചകളും കൂടി detail ആയി കാണിച്ചുതന്ന bro ക്ക് നന്ദി 🥰
@Pikolins2 жыл бұрын
Thank you so much ❤️
@shabeeraliabdulkareem65452 жыл бұрын
ഞാൻ പാലക്കാട്ടുകാരനായി .... പലവട്ടം പോകാൻ നോക്കീട്ടും... പോകാൻ കഴിഞ്ഞിട്ടില്ല .... ഇപ്രാവശ്യം പോകാൻ നോക്കും .... ഇൻഷാ അല്ലാഹ് .... Palakkad district tourism promotion council should promote this place and arrange the infrastructure to visit more visitors from inside and outside
@Pikolins2 жыл бұрын
ഇപ്രാവശ്യം പോകൂ
@verummanushyan87892 жыл бұрын
ഒട്ടും boar പേടിപ്പിക്കാതെ ഒരു Lag പോലും ഇല്ലാതെ ഇത്രയും അടിപൊളി ആയ Exploration ❤️🔥
@Pikolins2 жыл бұрын
Thank you so much bro ❤️
@jabirrahman40242 жыл бұрын
നേരിട്ട് കാണുന്ന ഫിലും മികച്ച അവതരണവും, keep it up
@Pikolins2 жыл бұрын
Thank you ❤️🥰
@magiccreations5307 Жыл бұрын
സൂപ്പർ സ്ഥലം ആണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും അവിടെ പോയില്ലെങ്കിൽ നഷ്ടം ആണ് 😍😍😍 അവിടെ പോകാൻ എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തന് നന്ദി ❤️❤️❤️
@SeshatLoverOfEverything2 жыл бұрын
chettante vidoes mathrame njan 720 p l kanarulloooo. that much vibe.
@Pikolins2 жыл бұрын
Wow 🤩 Thank you so much for the appreciation ❤️
@jinsonkjoseph2 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ഒരു യാത്രാവിവരണ ചാനൽ ആണ് പിൽക്കോളിൻസ് വൈബ്..... ആശാൻ ഒരിക്കലും വീഡിയോ യിൽ പ്രത്യക്ഷപ്പെടാറില്ല എന്നത് ഒരു പ്രത്യേകതയാണ്.... വളരെ രസാവഹമായ വിവരണം.... നല്ല ഒന്നാന്തരം ദൃശ്യങ്ങൾ... അഭിനന്ദനങ്ങൾ.... ആശംസകൾ....
@Pikolins2 жыл бұрын
Lots of love ❤️ You are inspiring me to do more bro 🥰
@bibinjoseph1422 жыл бұрын
വളരെ നല്ലതായിരിക്കുന്നു .Super എത്ര സുന്ദരമാണ് നമ്മുടെ കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്
@Pikolins2 жыл бұрын
അതെ... Thank you ☺️
@jeets66842 жыл бұрын
Bro Excellent!! one of the best seen vlogging so far.. i agree with one of the below comment, excellent clarity and narration.. no drama no jada..only nature.. Keep Vlogging..
@Pikolins2 жыл бұрын
Thank you so much 🥰
@rinshadpt74042 жыл бұрын
പതിവ് ഡയലോഗ് നിങ്ങളുടെ ഓരോ വീഡിയോയും കാണുമ്പോൾ മനസ്സ് അത് ആവർത്തിക്കാണ്.... നിങ്ങൾക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നു.. And ningal plowiyanu machane
@Pikolins2 жыл бұрын
Thank you so much ❤️
@hawk__gaming85322 жыл бұрын
Thankalude video visuals and avatharanam oru rakshayumilla Super aayittund ❤️
@Pikolins2 жыл бұрын
Thank you so much bro 🥰
@leopardtiger10222 жыл бұрын
Very very very n8ce presentation of our beautiful Kerala forest and commentary.. Excellent quality of video pictures. Best video. Thank you for this video.
@Pikolins2 жыл бұрын
Thank you so much ❤️
@joejoe9566 Жыл бұрын
Can be promoted for tourism activities such as trekking , jungle walk trails, eco home stays, forest scape tours etc. With adequate safety, comfort for travellers. Nelliampathy just spectacular experience.
@anaskangadiyil95492 жыл бұрын
" നെല്ലിയാമ്പതി "പാലക്കാടിന്റെ അഭിമാനം🤗🥰
@Pikolins2 жыл бұрын
❤️
@kumarantk88362 жыл бұрын
വെരി enjoyful
@sivaprasadkallinkal6635 Жыл бұрын
ഇന്നലെ മുതൽ കാണാൻ തുടങ്ങിയതാണ് ... ഈ ചാനൽ വീഡിയോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചാനൽ തന്നെ ആണിത് ഇതു പോലെ ഒരെണ്ണം ചെയ്യണം എന്ന് വിചാരിച്ചിരുന്നു ... മനോഹരം
@Pikolins Жыл бұрын
Thank you so much Sivaprasad ❤️
@sivadas76392 жыл бұрын
ഈ പുള്ളിയെ ഒക്കെയാ അക്ഷരം തെറ്റാതെ ഡ്രൈവർ എന്ന് വിളിക്കാൻ തോന്നുവാ spr 😍😍😍😍
@Pikolins2 жыл бұрын
❤️
@shabnac7952 жыл бұрын
നല്ല ഭംഗി ആയിട്ട് എല്ലാം വിവരിച്ചു തരുന്നു... നല്ല ബോറടിക്കാത്ത വീഡിയോ... നെല്ലിയാമ്പതി ഞാൻ പോയിട്ടുണ്ട് ഇത്രയും ഭംഗി ഉണ്ടെന്ന് ഈൗ വീഡിയോ കണ്ടപ്പോൾ മനസ്സിലായി പൊളിച്ചു..... നല്ല വിവരണം പൊളിച്ചു 😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@Pikolins2 жыл бұрын
Thank you so much 🥰
@noushadnoushu2202 жыл бұрын
പാലക്കാടിന്റെ കാനന സൗന്ദര്യം. സിംഹവാലൻ കുരങ്ങുകൾ ഒരുപാട് കാണപ്പെടുന്നു. എന്നെ അതിശയിപ്പിച്ച നാട്. ഏപ്രിൽ മാസം താഴെ നെന്മാറയിൽ ചൂട് കൊണ്ട് പൊരിയുമ്പോൾ മുകളിൽ നെല്ലിയാമ്പതിയിൽ തണുത്തു മരവിക്കുന്നു
@Pikolins2 жыл бұрын
👍🏻😁
@joejoe95662 жыл бұрын
Relaxing forest location. Lush green trees. Nice resort . Neliyampathy is a worth visit.
@Pikolins2 жыл бұрын
Yea, Thank you
@shanthileela3794 Жыл бұрын
@@Pikolins 😂😂😂😂❤bn
@newhope42662 жыл бұрын
ഞാൻ കാണുന്നതിൽ വെച്ച് ഏറ്റവും നല്ല ദൃശ്യാനുഭവം കിട്ടുന്ന ചാനൽ ❤️
@Pikolins2 жыл бұрын
❤️ loves… Thank you
@unnikrishnan31082 жыл бұрын
ഗംഭീര കാഴ്ചകൾ...ഒട്ടും ബോറടിപ്പിക്കാതെ kaaryangal കൃത്യമായി അവതരിപ്പിച്ചു...സൂപ്പർ ബ്രദർ..സൂപ്പർ..nice..
@Pikolins2 жыл бұрын
Thank you so much ❤️
@amalv.r66532 жыл бұрын
കബനി വീഡിയോ ആണ് ആദ്യം കണ്ടത്... അടിപൊളി ആയത്കൊണ്ട് ബാക്കി എല്ലാം കണ്ടു 😍😍... Exceptional video quality and description... Keep vloging... Do more and more videos... Pls do a vlog on 'Nilambur - gudallur - masinagudi-kalhatti- ooty' route...😇
@Pikolins2 жыл бұрын
Thank you so much 🥰 will consider that route bro..
@maxythomas89822 жыл бұрын
Please do a vlog for Ooty .
@Rafi-er3mf2 жыл бұрын
എന്താ പറയാ. ഒന്നും പറയാനില്ല. സൂപ്പർ. ഈ ചാനലിന് ഈവ്യൂസ് പോര. ഇനിയും ഒരുപാട് വേണം.
@Pikolins2 жыл бұрын
Thank you so much bro 🥰
@asbabenzai28252 жыл бұрын
നല്ല അവതരണം, ശെരിക്കും ഞാൻ യാത്ര പോകുന്ന പോലെ തോന്നി. ചാനൽ ഒരുപാട് വളരട്ടേ...All the best😊
@Pikolins2 жыл бұрын
Thank you so much ❤️
@hajara.mhajara.m97802 жыл бұрын
നല്ല അവതരണം. കൂടെ നടന്ന് കേൾക്കുന്ന ഒരു കഥ പോലെ......... Realy loved it.
@Pikolins2 жыл бұрын
Thank you so much friend ❤️
@ajinjayadev392 жыл бұрын
പാലക്കാട് ഇരുന്നിട്ട് നെല്ലിയാമ്പതിയുടെ ഇത്രേം നല്ലഭംഗി എത് വീഡിയോലും കണ്ടിട്ടില്ല.
@Pikolins2 жыл бұрын
Ohh Thank you so much ❤️
@mohammedshareef2721 Жыл бұрын
ഞാൻ കമന്റ് ഇടേണ്ട എന്ന് കരുതിയിരുന്നു പക്ഷേ ഈ വിഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ ഞാനും ഈ യാത്രയിൽ ഉള്ളതുപ്പോല്ലേ ആടിപൊളി വീഡിയോ ഉസാറായിട്ടുണ്ട് മാഷേ 🔥🔥🔥💥💥
@Pikolins Жыл бұрын
Thank you so much Mohammed Shareef ❤️
@Briogus2 жыл бұрын
What a presentation and script . You are trying to feel us with your content, for this your voice supports a lot.
@Pikolins2 жыл бұрын
Thank you ❤️
@ChithralekhaLekha-w8s Жыл бұрын
Nalla reassmundu expin cheyyunnathe thanks bro
@Pikolins Жыл бұрын
Thank you ☺️
@jayaram.ramanarayanan2 жыл бұрын
Beautifully captured and exceptional narration. I did go to Nelliyampathy last week, but after watching this I feel like doing this Safari and stay when I go there next time.
@Pikolins2 жыл бұрын
Thank you.. try to stay in the forest next time 👍🏻
@ArtcraftPhotography2 жыл бұрын
കൂടെ യാത്ര ചെയ്ത ഫീൽ കിട്ടി.വീഡിയോ ഡൌൺലോഡ് ചെയ്തു ഫോണിൽ safe ആക്കി വെച്ചിട്ടുണ്ട് വീണ്ടും വീണ്ടും കാണാൻ.അവതരണം പിന്നെ പറയേണ്ടല്ലോ പൊളി ആൻഡ് informative. കീപ് ഗോയിങ്
@Pikolins2 жыл бұрын
Thank you so much 🥰🥰
@sameerusman89182 жыл бұрын
എത്ര സുന്ദരം.. മനോഹരം നമ്മുടെ സ്വന്തം നാട്... ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചയാൾക്ക് തെറ്റിയില്ല.. നന്മകൾ പൂത്തുലയട്ടെ ഇനിയുമേറെ... മഴ.. പച്ചപ്പ്.. തണുപ്പ്.. കോടമഞ്ഞു...ദൈവത്തിനു ഒരായിരം സ്‌തുതി.. ഇതൊക്കെ പകർത്തി മനസ്സിൽ കുളിർമയേകുന്ന എൻ്റെ സ്വന്തം എൻ്റെ മാത്രം സഹോദരനും നന്ദി.
@Pikolins2 жыл бұрын
Thank you ☺️
@irfadmalappuram85022 жыл бұрын
17:52 Aa Jeep pooya bagatheekk bike kadathi vidumo
@Pikolins2 жыл бұрын
ഇല്ല ബ്രോ. പുലിയും കരടിയുമൊക്കെ ഉള്ള ഏരിയ ആണ്
@thusharravi26192 жыл бұрын
Enjoyed the vlog, very good narration, crisp and holds ones attention throughout. Bytes are also very good. I usually watch vlogs of some of the top international vloggers, yours is up there with them. Looking forward to more content from you.
@Pikolins2 жыл бұрын
Thank you so much bro ❤️
@v4vj7952 жыл бұрын
Really video, presentation everything supper full kandirunnupoyi
@Pikolins2 жыл бұрын
Thank you so much ❤️
@ramnathu93912 жыл бұрын
Very nice presentation and good camera effect with beautiful picturization. Really enjoyed a lot.
@Pikolins2 жыл бұрын
Thank you so much. Glad you like my creation ❤️
@riyaspv67242 жыл бұрын
നല്ലഅവതരണം വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@Pikolins2 жыл бұрын
Thank you so much 🥰
@ajeesh..2 жыл бұрын
കഴിഞ്ഞ Sunday ഞാൻ പേയി 3 days stay ചെയ്തു full trekking ഇപ്പേ അടിപെളി climate ahah 😍😍
@Pikolins2 жыл бұрын
ഐവ ❤️
@കരേക്കാടൻ2 жыл бұрын
എത്ര ചിലവായി
@basheerbavu28822 жыл бұрын
Full details bro....next month ponam bro...1 day stay..
@ajeesh..2 жыл бұрын
@@basheerbavu2882 details full e videos thannai undello pennai stay details Jeep safari driver thanni ready aakikoolum
@ameyapramod388 Жыл бұрын
Stay detsils
@anassrambikkal1402 жыл бұрын
ഇത്ര മികച്ച ഒരു യാത്ര വ്ലോഗ് ഞാൻ കണ്ടിട്ടില്ല. Awesome ❤️❤️
@Pikolins2 жыл бұрын
Thank you so much 🥰
@MohammedSafeer952 жыл бұрын
പച്ചപ്പും മഞ്ഞും എല്ലാം നിറഞ്ഞ അടിപൊളി യാത്ര ❤
@Pikolins2 жыл бұрын
Thank you ❤️
@premjith6232 жыл бұрын
നല്ലനല്ല ദൃശ്യങ്ങൾ , നല്ല വിവരണം , നല്ല അവതരണം .ഗംഭീരമായിട്ടുണ്ട് .....
@Pikolins2 жыл бұрын
Thank you ❤️
@nivyab62762 жыл бұрын
Njn kaanaan poovaaa 😍😍😍😍😍😍😍😍😍
@Pikolins2 жыл бұрын
ചെല്ല് ചെല്ല് 😁
@sonyjoseph85442 жыл бұрын
Thangalude avatharanam atihiy gambhiram thank you bro
@Pikolins2 жыл бұрын
Thank you ☺️
@vishnurs37022 жыл бұрын
എന്റെ കേരളം എത്ര സുന്ദരം 🥰നമ്മൾ കണ്ണ് നിറയെ കാണാൻ ഒരുപാട് കാര്യം ഈ ലോകത്ത് ഉണ്ട് അത് ഒന്നും കാണാതെ ഇങ്ങനെ ജീവിക്കുന്നു 💞 ജീവിതയിൽ കുറെ ആഗ്രഹത്തിൽ ഒന്ന് ആണ് ഇങ്ങനെ ഒരു സ്ഥലം 😍
@Pikolins2 жыл бұрын
ചുമ്മാ അങ്ങ് പോയി കാണ് ബ്രോ ❤️ ഇതൊക്കെ നമ്മക്ക് കാണാനുള്ളതല്ലെ
@devikaj.s5827 Жыл бұрын
Thank you for providing alot of information keep up the good work. My kids and husband love you videos & narration.
@Pikolins Жыл бұрын
Our pleasure! ❤️
@dtvlogs46832 жыл бұрын
I was waiting for your videos, Please keep consistency in posting bro 😀❤️
@Pikolins2 жыл бұрын
Thank you so much 🥰 പരമാവധി വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ ❤️
I went there today.. It was a super experience.. Especially the off road trucking and night safari.. I really enjoyed it.. Every one should experience it..
@hariprasads918 Жыл бұрын
How much expenses spend?
@Pikolins Жыл бұрын
Great 👍
@infrakerala41972 жыл бұрын
നല്ല അവതരണം. ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളെ വീഡിയോ
@Pikolins2 жыл бұрын
Thank you ❤️ എന്നാലിനി കൂടെ കൂടിക്കോ
@vivekpkurian85942 жыл бұрын
Impeccable clarity and narration 👍
@Pikolins2 жыл бұрын
Thank you so much 🥰
@edwinkaipallil66942 жыл бұрын
Super vlog. Beautifully video graphed and described.
@Pikolins2 жыл бұрын
Thank you 🥰
@kishorms61442 жыл бұрын
One of the best travel video channel 💯💯
@Pikolins2 жыл бұрын
Thank you so much ❤️
@shabeerarahman14632 жыл бұрын
Bro യുടെ എല്ലാ video യും അടിപൊളിയാണ് ട്ടോ👌👌👌
@Pikolins2 жыл бұрын
Thank you ❤️
@vandhana44592 жыл бұрын
ഞങ്ങളുടെ സ്വന്തം നാട് 🥰🥰നെല്ലിയാമ്പതി.നല്ല അവതരണം ട്ടോ.video സൂപ്പർ 🥰🥰🥰🥰🥰സ്വന്തം നാട് ഇങ്ങനെ കണ്ടോണ്ടിരിക്കാൻ നല്ല രസo🥰🥰🥰🥰🥰
@Pikolins2 жыл бұрын
Thank you so much ❤️
@Anchi3392 жыл бұрын
വീഡിയോ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം അടിപൊളി ആയിട്ടുണ്ട്
@Pikolins2 жыл бұрын
Thank you so much ❤️
@mr.pullippadamvlog46242 жыл бұрын
ഇഷ്ട്ടം ❤️❤️❤️നന്നായിയിട്ടുണ്ട് അടിപൊളി ഫീൽ ❤️❤️
@Pikolins2 жыл бұрын
Thank you ☺️
@bhaskaranpp86962 жыл бұрын
രസകരമായ കാഴ്ചകളെപ്പോലെതന്നെ രസകരമായ വിവരണവും.... 👍
@Pikolins2 жыл бұрын
Thank you ❤️
@Vedan-Hills2 жыл бұрын
Bro your videos is treat to watch 😍love from Chennai
@Pikolins2 жыл бұрын
Thank you so much ❤️
@hilalaboo54272 жыл бұрын
Nelliyambathi.. Poyaal polum ithilum nanaayi nelliyambathi kanaan pattum enn thonnunnilla..... 👌👌👌👌ningal oru palakkad kaaren aanenn arinjathil santhosham
@Pikolins2 жыл бұрын
Ha ha. Thank you so much ❤️
@akr58632 жыл бұрын
Just awesome man..!👍👌💐 Great quality ...!! Loved it..
@Pikolins2 жыл бұрын
Thank you ❤️
@talentartcreations2 жыл бұрын
Valare nalla avadharanam njan potittund ivide ok pakshe ninte video kandappoll pinnem pokan thonnunnu
@Pikolins2 жыл бұрын
Thank you 😍
@foodfuntravelvlogsbyjobinbeena2 жыл бұрын
Great visuals and presentation Cholin bro👌👌
@Pikolins2 жыл бұрын
Thank you ☺️
@DotGreen2 жыл бұрын
സൂപ്പർ ബ്രോ ❤❤ പൊളി വീഡിയോ 😍👌🏻
@Pikolins2 жыл бұрын
Thank you so much bro ❤️
@mithranmm57582 жыл бұрын
❤️❤️❤️ എന്നാലും നിങ്ങള് പോണിടത്തൊക്കെ ആന വന്ന് നിക്കുന്നുണ്ടല്ലോ... നമ്മള് പോയാ ഏഹേ.. ഇങ്ങള് പോയാ ഓഹോ...! 😬😂😂
@Pikolins2 жыл бұрын
😁😁😂🤭
@poojaswathi422 жыл бұрын
കണ്ണിനു കുളിർമയേകുന്ന നല്ല കാഴ്ചകൾ ഞാനും സബ്സ്ക്രൈബ് ചെയ്തു ❤❤❤
@Pikolins2 жыл бұрын
Thank you ☺️
@pravallika46722 жыл бұрын
We visited recently ☺️☺️..super experience
@Pikolins2 жыл бұрын
❤️
@nivyasyaman69242 жыл бұрын
As usual ee video polichu. Super visuals and chettante avatharanam
@Pikolins2 жыл бұрын
Thank you so much 🥰🥰
@mohanrajr64662 жыл бұрын
Such a good video and very good Vibe!!! Visiting this place soon.. You deserve more subscribers.. cheers from Chennai👏👏👏
@Pikolins2 жыл бұрын
Thank you so much ❤️
@Nisar5916 Жыл бұрын
വീഡിയോ കണ്ടപ്പോൾ ശെരിക്കും കട്ടിൽ പോയ പോലെ ഒരു ഫീൽ..... 👍👍👍
@Pikolins Жыл бұрын
Thank you ☺️
@nansym.p10892 жыл бұрын
Well, you made us feel the same way you did. Needless to say, you have satisfied the viewers watching this. How beautifully you tell each and every thing. It becomes a good experience when we listen to it along with the visuals.. All your videos have something special that you claim to be yours alone. May you always have the urge to travel... Lots of love❤
@Pikolins2 жыл бұрын
Thank you so much 🥰 You are always watching my contents curiously. Thats why you are getting the real feel of my stories… Thanks for the support ❤️
@divyaananthu13972 жыл бұрын
Super... Njngal ponamenn ipole theerumanichu🥰
@Pikolins2 жыл бұрын
Good bro 😍👍🏻
@praveeshedassery45932 жыл бұрын
Bro.. upload one video per week...katta waiting ❤️🙌
@Pikolins2 жыл бұрын
Thank you so much ❤️ അങ്ങനെ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. സമയപരിമിധിയാണ് പ്രശ്നം.
@angrybirdsplay4702 жыл бұрын
Nyc 💓 skip cheyyathe ഫുൾ ഇരുന്നു കണ്ടു പോയി 😍👍
@Pikolins2 жыл бұрын
Thank you so much ❤️
@LindaVargheseVlogs2 жыл бұрын
Great narration and visuals. 💖
@Pikolins2 жыл бұрын
Thank you Linda 😍
@RosyNkids2 жыл бұрын
എല്ലാം ഒറ്റ ഇരിപ്പില് കണ്ടു തീർകാൻ തോന്നും .. മനോഹരം ❤
@Pikolins2 жыл бұрын
Thank you ❤️
@_Afoodies_queen_2 жыл бұрын
Such an awesome channel. Juz loved this😍😍
@Pikolins2 жыл бұрын
Thank you so much ❤️
@shamjishamji24252 жыл бұрын
Poli.. Nannayitund... Prathyekichu ningade sound... Like a friend❤️
@Pikolins2 жыл бұрын
Thank you 🥰
@MUZICTEMPLE2 жыл бұрын
ബ്രോ വേറെ ലെവൽ 🔥🔥🔥💚💚💚💚💚💚💚😍😍😍😍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@Pikolins2 жыл бұрын
🥰 Thank you
@lilrabmedia2 жыл бұрын
Nelliyampathiyil inganenem kidilan spots unden manasilaki thanna ningalk big hiiiiiiiiii
@Pikolins2 жыл бұрын
Thank you ☺️
@SithyWafiqah2 жыл бұрын
Seriously this video is a stress buster ! It makes one feel so calm and relaxed. Wow what a clarity 🤩🤩❤️. Is this captured in iphone or gopro ?
@Pikolins2 жыл бұрын
Thank you ❤️ captured with iPhone 12, GoPro 7 & Fujifilm XT 200 also
@ajipalloor34192 жыл бұрын
നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ. Best wishes.
@Pikolins2 жыл бұрын
Thank you 😍
@ajipalloor34192 жыл бұрын
@@Pikolins Misty valley stay ക്ക് എന്ത് ചിലവായി എന്ന് പറയാമോ! ഞങ്ങൾ senior സിറ്റിസൺസ് ആണ്. അവിടം safe ആണോ!
ബ്രോ വീഡിയോ അതിഗംഭീരം കണ്ണെടുക്കാൻ തോന്നാത്ത കാഴ്ചകൾ അവതരണവും അടിപൊളി ഇതുപോലുള്ള വീഡിയോകൾ നിങ്ങളിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👍👍👍👏👏👏
@Pikolins2 жыл бұрын
Thank you so much 🥰
@riaroy38312 жыл бұрын
Recent favorite KZbin channel ❤️
@Pikolins2 жыл бұрын
Thank you ❤️
@YounusYousuf2 жыл бұрын
എന്തു അനായസമായിട്ടാണ് ബ്രോ നിങ്ങൾ കാര്യങ്ങൾ ഒക്കെ വിവരിക്കുന്നത്.😍❤️.
@Pikolins2 жыл бұрын
Ha ha, Thank you ❤️
@muhammedfahadkp10192 жыл бұрын
Thank you, For making my day😻
@Pikolins2 жыл бұрын
Loves ❤️
@Quickplay580 Жыл бұрын
Kollam jillayil aryankavu rosemala routil pokumbo left thirinj pokumbo Rajacoop enoru stalam und mala kayari mukalil chelmbo tenkasi full kanam nice ahnu
@As-ve4gu2 жыл бұрын
Simple and precise narration. Great work ❤️❤️
@Pikolins2 жыл бұрын
Thank you so much ❤️
@arunkumarkk74022 жыл бұрын
Nalla vivaranam...ottum bore adipikunnilla..keep it up bro and all the best...
@Pikolins2 жыл бұрын
Thank you so much ❤️
@leopardtiger10222 жыл бұрын
Long ago my friend told me to drive to nnlliyampathy and gave me the key of his Tata Indica small car.. I had no clue of the road so I agreed to drive and then road started going up in first or 2nd gear road was narrow so many hairpin bends I never expected I got angry with never ending hairpin bends finally reached the small town ate some bananas went up to tea estate I said let us stay here as it was 3pm and I was tired, he said no drive back... So I reluctantly started the down hill drive dangerous as I reached the base it started raining heavily windscreen viper at fastest speed did not help to clear the view it was dark vehicles came high beam on on the other lane blinding my eyes struggling to look at the road under pouring rain, oh God it was a risky drive back to Trichur. I am happy now from your video I saw beauty of Nelliyampathy... Very beautiful..