അപകടത്തില്‍ പരുക്കേറ്റ ജീവന്‍ വളയത്തിനുള്ളില്‍ പിടിച്ച് ആ സാരഥിയുടെ ചങ്കിടിപ്പേറ്റും യാത്ര​|bus

  Рет қаралды 1,688,763

Manorama News

Manorama News

Күн бұрын

Пікірлер
@KL-9000
@KL-9000 5 ай бұрын
ബസ് ജീവനക്കാരാണല്ലോ കുറച്ചു ദിവസമായി മലയാളിയുടെ ഹൃദയം കവരുന്നത്..ബിഗ് സല്യൂട്ട് ഡ്രൈവർ ബ്രോ!🥰
@muhsinasathar
@muhsinasathar 5 ай бұрын
പണ്ടും ഇവർ തന്നെയാണ് മുന്നിൽ . ഇപ്പൊ cctv ഉള്ളതോണ്ട് ഇതെല്ലാം എല്ലാം കാണാനും അറിയാനും കഴിയുന്നു 😊😊
@shaayishahira
@shaayishahira 5 ай бұрын
Kurech divsam bus mariyalum oke ayrnn.. Ath kayinj ith pole nalla vartha vann
@itsme-zz5dr
@itsme-zz5dr 5 ай бұрын
Chila teams​ jeevan edukkann vendi mathram നോക്കുന്നവരും und 😅@@muhsinasathar
@TimepazzZ.com1
@TimepazzZ.com1 5 ай бұрын
ഇത് എവിടെയാ...
@Vampire.00
@Vampire.00 5 ай бұрын
അതെ അതെ കഴിഞ്ഞ ദിവസം പിള്ളേരെ ഇടിച്ചിട്ട് ഓടി രക്ഷപ്പെടുന്നതും കണ്ടിരുന്നു 😆😆
@pradoshk_m
@pradoshk_m 5 ай бұрын
കണ്ണ് നിറഞ്ഞു പോയി ചേട്ടാ അങ്ങയുടെ ഈ പ്രവർത്തിയിൽ. ഒരു ബിഗ് സല്യൂട്ട് അങ്ങേയ്ക്ക്. തൻ്റെ ബസ്സിനുള്ളിൽ ഉള്ളവരുടെ മാത്രമല്ല മുന്നിൽ ഇതുപോലെ അപകടത്തിൽ പെടുന്നവരുടെയും ജീവന് തുല്യം പ്രാധാന്യം അതാണ് മാനുഷിക പരിഗണന. ഇദ്ദേഹത്തിന് എന്നും നന്മ മാത്രം വരട്ടെ. സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@nammuandme
@nammuandme 5 ай бұрын
ഒരു വക ആപത്തും ഈദ്ദേഹത്തിനും കുടുംബത്തിനും വരില്ല.....ഒരു പാട് പേരുടെ പ്രാർത്ഥന സ്നേഹം ഈ ഡ്രൈവർക്ക് ഉണ്ട്...നല്ലത് വരട്ടെ സഹോദര😊❤❤
@K.S.sajiKadakethu
@K.S.sajiKadakethu 5 ай бұрын
Yes💯
@sundaran-gq8ri
@sundaran-gq8ri 5 ай бұрын
മറ്റാർക്കും പരികേൾകാത്തത് ആയുസ്സിന്റെ വലിപ്പം
@dhanushsankar7663
@dhanushsankar7663 5 ай бұрын
2:50 വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ സ്റ്റിയറിങ്ങിൽ തൊട്ടു തൊഴുന്നത് കണ്ടപ്പോൾ വല്ലാത്തൊരു feel...... കൂറേ കാലങ്ങൾക്ക് ശേഷം ആത്മാർത്ഥമായി like അടിച്ചേ....❤❤❤❤❤❤❤❤❤
@123ashlys
@123ashlys 5 ай бұрын
🙏
@shijupaul2930
@shijupaul2930 5 ай бұрын
കേരളത്തിലെ ഏറ്റവും നല്ല bus ഡ്രൈവർ ❤❤❤❤
@thabithnk6967
@thabithnk6967 5 ай бұрын
വീഡിയോ സ്പീഡ് ആക്കിയതിനാൽ താങ്കൾക്ക് തോന്നിയത് ആണ്, അത് ഒരു നൗഫൽ ആണ്.... സുനിലും നൗഫലും കൂടെ ചേർന്ന് ആണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്
@dhanushsankar7663
@dhanushsankar7663 5 ай бұрын
@@thabithnk6967 അതിനു ✋🏻
@uk9692
@uk9692 5 ай бұрын
​@@thabithnk6967 no, last shradikku, veendum kaanaam...allenkillum ethu mathamayallum, aathmaarthamayee valayam pidikunavarellam angane cheyum, athu cheyunna joliyodulla bahumaanamaanu..👍
@muhammedshajahan2677
@muhammedshajahan2677 5 ай бұрын
ചങ്കെ നീ ബസ് നിർതിയിട്ട് ചാടുന്നത് ഞങ്ങളെ പോലുള്ളവരുടെ ഹൃദയത്തിലേക്കാണ് 🥰.... 👏👏👏
@Muhammed-st7wt
@Muhammed-st7wt 5 ай бұрын
❤❤❤❤
@jasmineliginligin6704
@jasmineliginligin6704 5 ай бұрын
Sure 🥰🥰🥰❤️❤️❤️💞💞💞
@nafeesnafeesa1946
@nafeesnafeesa1946 5 ай бұрын
0pĺppp0plop to l00p0iá🎉o​@@Muhammed-st7wt
@revathys2346
@revathys2346 5 ай бұрын
❤❤❤❤❤❤❤❤❤❤❤😊
@jithin.a.tharakan761
@jithin.a.tharakan761 5 ай бұрын
Wt a cmt❤️❤️❤️❤️❤️❤️❤️❤️❤️❤️
@RAhmaniNRrahmani-vr3xe
@RAhmaniNRrahmani-vr3xe 5 ай бұрын
ഡ്രൈവർ ചെയ്തത് വലിയൊരു പുണ്യമാണ്..ഒരുപാട് റിസ്ക് എടു ത്തിട്ടാവണം അദ്ദേഹം ഈ ഒരു ഉപകാരം ചെയ്തത് എന്നാലും ഒരു ആക്സിഡന്റ് ആയ വ്യക്തിയെ ഇത്രയും സ്പീസിൽ ഒരു ലൈനിൽ ഓടുന്ന ബസ്സ് പബ്ലിക് റോഡിൽ മറ്റു യാത്രക്കാരെ വെച്ചു പോകുമ്പോൾ അവരെ അവിടെ ഇറക്കാമായിരുന്നു...വല്ലതും പറ്റിയിരുന്നെങ്കിൽ ആ ഡ്രൈവർക്കെതിരെ പലരും രംഗത്ത് വന്നേനെ...എന്തായാലും എല്ലാം ഒറ്റക്ക് മന ക്കരുത്തോടെ നേരിട്ട ഡ്രൈവർക്ക് ഒരു big salute
@nun_144p
@nun_144p 5 ай бұрын
ഒരൊറ്റ ജീവൻ രക്ഷിക്കാൻ ആയാൽ അവൻ ദൈവത്തിന് സമമാണ് big respect that driver 🗿👍
@eraofamal
@eraofamal 5 ай бұрын
Baahubali
@hodophilesdiary7288
@hodophilesdiary7288 5 ай бұрын
Never ever be like God
@nun_144p
@nun_144p 5 ай бұрын
@@hodophilesdiary7288 God sometimes appears in human form, one of which we see in this video 👍
@hodophilesdiary7288
@hodophilesdiary7288 5 ай бұрын
@@nun_144pNo
@harithefightlover4677
@harithefightlover4677 5 ай бұрын
അതിനു ദൈവത്തിനു എന്ത് ചെയ്യാൻ കഴിയും...അയാലല്ലെ അയാൾക്ക് അപകടം ഉണ്ടാക്കിയത്....എന്നിട്ട് രക്ഷ പെടുത്തുന്നു...ഇതെന്താ ഇങ്ങനെ😊
@abdulazeez4883
@abdulazeez4883 5 ай бұрын
ഈ ബസ് ഡ്രൈവറുടെ ഇൻഡർവ്യൂ വേണമെന്നുള്ളവർ ലൈക്കടിക്കുക, ഫുൾ ഡീറ്റയിൽസ് അദ്ദേഹത്തിൽ നിന്ന് അറിയാൻ ആഗ്രഹമുണ്ട്.
@sinichellan791
@sinichellan791 5 ай бұрын
Yes
@vijaydubai010
@vijaydubai010 5 ай бұрын
അടിസ്ഥാനഭരമായി ഭൂരിപക്ഷം മനുഷ്യരും നന്മയുള്ളവരാണ്. സാഹചര്യം ആണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആ ബസ് ഡ്രൈവർക്ക് നന്മകൾ നേരുന്നു, നന്ദി സർ 🙏👍👍👍
@sabeenau5002
@sabeenau5002 5 ай бұрын
S
@jeesjoy2265
@jeesjoy2265 5 ай бұрын
എന്റെ അപ്പച്ചൻ ഒരു ഡ്രൈവർ ആണ് അപ്പച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട് നമ്മൾ ഓടിക്കുന്ന ഏത് വാഹനമായലും അതിനെ നമ്മൾ സ്നേഹിച്ചാൽ അത്‌ നമ്മളെ തിരിച്ചും സ്നേഹിക്കും എന്ന്. ഇതിൽ പ്രേതകം ശ്രദ്ധിച്ചാൽ കാണ്ണം ആ bro ആ വളയത്തിൽ എത്ര തവണ തൊട്ട് തൊഴുന്നു എന്ന്. ആ bro ആ വണ്ടിയിൽ ഏല്പിച്ച വിശ്വസം ആ വണ്ടിയും തിരിച്ചു കൊടുത്തു ❤️😍 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻😘🥰
@tomsmathew8098
@tomsmathew8098 5 ай бұрын
❤🎉❤ ഇങ്ങനെ ചിലർ ഇപ്പോഴും ഉണ്ടല്ലോ.. അദ്ദേഹത്തിന് ഹൃദയത്തിൻ്റ് ഭാഷയിൽ നന്ദി..❤
@manikuttymanikutty4553
@manikuttymanikutty4553 5 ай бұрын
ഡ്രൈവർ മോന് ബിഗ് സല്യൂട്ട് ❤🙏
@Sandhya-l3h
@Sandhya-l3h 5 ай бұрын
super ❤❤
@homax8203
@homax8203 5 ай бұрын
തന്നെ ഏൽപിച്ച ധൗത്യവും താൻ ഏറ്റെടുത്ത ധൗത്യവും കൃത്യമായും ഭംഗിയായും ചെയ്ത ആ മനുഷ്യന് വേണ്ട ആദരവ് മറ്റു മനുഷ്യമക്കൾ കൊടുക്കാൻ തയ്യാറാവട്ടെ.he is the best example of self volunteering.Thanks man
@Anand-yl2lp
@Anand-yl2lp 5 ай бұрын
Yes. His reflex is commendable
@knapz19
@knapz19 5 ай бұрын
മനുഷ്യത്വം മരിക്കാത്ത യുവാക്കൾ ആണ് ഒരു നല്ല സമൂഹത്തിനു ആവിശ്യം ❤
@renjut7397
@renjut7397 5 ай бұрын
നല്ല ഡ്രൈവർ, ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤
@sajisaji2153
@sajisaji2153 5 ай бұрын
ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിക്കുന്ന ചില ബൈക്ക്കാർ ഇത് കാണുക. ഞാനും "ബൈക്ക്" ഓടിക്കുന്നയാളാണ്.
@niyasm8973
@niyasm8973 5 ай бұрын
Bro...thenditharam kanikuna bus driver ara arayalum kelkanam..avarkullathu avidathw irikate..ithil vella pooshanda
@sreenatholayambadi9605
@sreenatholayambadi9605 5 ай бұрын
ആ എന്നാൽ നാളെ മുതൽ നെഞ്ചത്ത് കേറുന്ന ബസിന്റെ ഡ്രൈവർക്ക് പൂമാല ഇട്ട് കൊടുക്കാം..
@niyasm8973
@niyasm8973 5 ай бұрын
@@AR-uh7ln pls find out from comment I said bike kar ellarum nallavar anenu...and tag me
@K.S.sajiKadakethu
@K.S.sajiKadakethu 5 ай бұрын
Good suggestion
@princech14
@princech14 5 ай бұрын
അല്ല പിന്നെ 🤣🤣​@@sreenatholayambadi9605
@JalajaManju
@JalajaManju 5 ай бұрын
എത്ര തവണ കണ്ടു എന്നറിയില്ല. ഒരുപാട് സന്തോഷമുണ്ട് അനിയാ.. നിന്റെ നന്മയുള്ള മനസിന് ഒത്തിരി നന്ദി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Adarsh-i6s
@Adarsh-i6s 5 ай бұрын
നിങ്ങൾ ആരെകിലും ശ്രദ്ധിച്ചോ ബസ് ആശുപത്രിയിൽ എത്തിയിട്ട് പിന്നെ ആ ബസ് എടുത്തപ്പോൾ ആ ഡ്രൈവർ പ്രാർതിച്ചത് 😢❤
@ashiqnazar786
@ashiqnazar786 5 ай бұрын
Yes
@SFORSANDEEP
@SFORSANDEEP 5 ай бұрын
ദൈവം ഇല്ല എന്ന് പറയാൻ മാത്രം വാ തുറക്കുന്ന നാറികൾ ഉള്ളടത്ത് ഇതൊന്നും ആരും ശ്രദ്ധിക്കില്ല.. അവർക്ക് കുറ്റം മാത്രം കണ്ടു പിടിക്കാൻ അറിയാം
@cyrilsona7059
@cyrilsona7059 5 ай бұрын
കാരണം അയാൾ ഒരു ഡ്രൈവർ ആണ്
@cyrilsona7059
@cyrilsona7059 5 ай бұрын
കാരണം അയാൾ ഒരു ഡ്രൈവർ ആണ്
@kulangaratalkies7582
@kulangaratalkies7582 5 ай бұрын
അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴും ഡ്രൈവർ ചേട്ടൻ പ്രാർത്ഥിക്കുന്നുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@williamsmanuel5125
@williamsmanuel5125 5 ай бұрын
താങ്കൾ ആണ് എൻ്റെ ഹീറോ.. ദൈവം രക്ഷിക്കട്ടെ താങ്കളെയും താങ്കളുടെ കുടുംബത്തെയും..
@mass_media5835
@mass_media5835 5 ай бұрын
ഒരു ജീവൻ രക്ഷിക്കാൻ സന്മനസ്സ് കാണിച്ചവർക്കെല്ലാം Big salute❤️❤️Driver🥰
@VISHNU.SKZ666
@VISHNU.SKZ666 5 ай бұрын
😹😍
@syamkumar3960
@syamkumar3960 5 ай бұрын
പൊന്നപ്പൻ അല്ലടാ..തങ്കപ്പൻ......ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ സല്യൂട്ട്....🙏💪🙏🙏
@ExploreCalicut
@ExploreCalicut 5 ай бұрын
ഇങ്ങനെ മനസ്സുള്ള യുവ ജനത ഒന്നും നാട്ടിൽ ജീവിക്കാൻ കഴിയാതെ.. പുറം നാടുകളിലേക്ക് ചേക്കേറുന്നു.. ഒരു നാടിന്റെ വളർച്ച അധ്വാനിക്കാൻ മനസ്സുള്ള യുവാക്കൾ ആണ്.. Visuals കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സഹോദരാ.. 😍🙏🙏
@febinjohn4375
@febinjohn4375 5 ай бұрын
Sathyam
@stalinyesudas7811
@stalinyesudas7811 5 ай бұрын
Ente ponnu chetta ,Njnum oru pravsiyanu ,Youth naadu vidunath unemployment poleyulla reasons kondanu mainly.Kashtapedan Naatil aayalum ishtamulla kure pravsikal und.2 Problem aanu . Onnugil joli illa allel ulla jolik salary illa .Pinne ipo videoyil kandath pole ulla youth undakum,But athoke valare kuravayirikam ennollu
@ExploreCalicut
@ExploreCalicut 5 ай бұрын
@@stalinyesudas7811 yes bro❤️
@JalajaManju
@JalajaManju 5 ай бұрын
അതിനോട് 100 % യോജിക്കുന്നു
@mrmdasmattathil2048
@mrmdasmattathil2048 5 ай бұрын
പ്രിയ സുഹൃത്തേ ഒരായിരം പ്രാര്‍ത്ഥനയും കുടെ അനുമോദനം, ദൈവത്തിന്റെ കാരുണ്യം നിങ്ങളില്‍ കൂടുതൽ ഉണ്ടാകട്ടെ
@DARK-pt9ru
@DARK-pt9ru 5 ай бұрын
ഇത് കണ്ടപ്പോൾ മനസ്സിന് ഒരു സമാധാനം തോന്നുന്നു.......ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടെന്നറിഞ്ഞതിൽ.....ഒരു ബിഗ് salute driver bro..,🙋🙋
@AflahAflahkltr
@AflahAflahkltr 5 ай бұрын
റെസ്‌പെക്ട് ബ്രോ..... 😍😍 ആർക്ക്... സംഭവിച്ചാലും...അത്... നമുക്ക്... സംഭവിക്കും.. പോലെ.... തോന്നുന്നവർ... ചുരുക്കമാണ്...... ആരാണെങ്കിലും... പെട്ടെന്ന്... ഷിഫയാക്കി...കൊടുക്കണേ... അല്ലാഹ്.... 🤲🏻🤲🏻🤲🏻
@AK_111.
@AK_111. 5 ай бұрын
ഒരൊറ്റ ജീവൻ രക്ഷിച്ചാൽ ലോകത്തുള്ള മുഴുവൻ പേരെയും രക്ഷിച്ചതുപോലെയാണ്❤❤❤ 😢
@Rashidres
@Rashidres 5 ай бұрын
oru mathathil ullavarkku matram
@AbdulbariAbdulbaripk
@AbdulbariAbdulbaripk 5 ай бұрын
അല്ല.....​@@Rashidresനല്ല മനസുള്ളവർക്കേ അത് കഴിയു.....
@Rashidres
@Rashidres 5 ай бұрын
@@AbdulbariAbdulbaripk ആ മതം സ്വീകരിക്കാത്ത വർ ചെയ്യുന്ന നന്മകൾ പൊടി പോലെ പറത്തി കളയും
@RajashreeJ-jz3nq
@RajashreeJ-jz3nq 5 ай бұрын
പോടാ ഊളെ ​@@Rashidres
@AbdulbariAbdulbaripk
@AbdulbariAbdulbaripk 5 ай бұрын
@@Rashidres എത് മതം...... നൻമ ചെയ്യുന്നവൻ മതം നോക്കിയാൽ അങ്ങനെ കാണുന്നവൻ കുരുടനാണ്........ മനസ്സും ......കണ്ണും.... കാഴച്ച കിട്ടണമെങ്കിൽ കൺപോള തുറന്ന് നോക്കണം . ഹൃദയമുണ്ടായാൽ പോരാ.... മലിനമാക്കാതെ നോക്കണം .....
@libinramachandran5736
@libinramachandran5736 5 ай бұрын
ബസിൻ്റെ ക്യാമറയിൽ അല്ല, മറിച്ച് ട്രാഫിക് സിനിമയുടെ ലാസ്റ് ഭാഗം കണ്ട പോലെ..ഒരു പക്ഷെ ബസിൽ ഇങ്ങനെ ഒരു ക്യാമറ ഇല്ലായിരുന്നേൽ ഇതുപോലെ ഒരു ദൈവ ദൂതൻ്റെ കാരുണ്യ സ്പർശം ആരും കാണാതെ പോയേനെ...ബിഗ് സല്യൂട്ട് അവരെ രക്ഷിച്ചവർക്ക്
@priyasunil4604
@priyasunil4604 5 ай бұрын
ജീവന്റെ വില അറിയുന്ന ഒരു നല്ല ഡ്രൈവർ ❤
@anishkumart.s9107
@anishkumart.s9107 5 ай бұрын
ഒരു വലിയ സന്ദേശം ആണ് ഇന്നത്തെ സമൂഹത്തിന് താങ്കളും താങ്കളുടെ സഹപ്രവർത്തകരും നൽകിയിട്ടുള്ളത്. 🙏🙏🙏
@symphonynaturesmusic2097
@symphonynaturesmusic2097 5 ай бұрын
ഇപ്പോഴത്തെ new gen കുട്ടി ഡ്രൈവർമാർ ബസ് ഓടിക്കുമ്പോൾ വീഗ ലാന്റിലെ ridil ഇരിക്കുന്ന പോലെ ആണ് പോരാത്തതിന് മനുഷ്യനെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു പാട്ടും ഇടും ഇതിൽ ഇളകി ആടി പോകുമ്പോൾ ജീവൻ കൈയിൽ പിടിച്ചു ഇരിക്കുന്നെ, bike കരോക്കെ ആയുസിന്റെ ബലത്തിൽ ആണ് രക്ഷ പെടുന്നത്, എന്നാൽ ഇങ്ങനെ ഒരു ഡ്രൈവർ നെ കണ്ടപ്പോൾ ബഹുമാനം തോന്നി ❤.
@sreerag9823
@sreerag9823 5 ай бұрын
Payyannur -kannur limited pvt busil keritundo aa parathi marikitum hayi entha oru driving 😊😇
@Sajeebrahana
@Sajeebrahana 5 ай бұрын
അപകടം കണ്ട ഉടനെ ഒന്നും നോക്കാതെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടി ഓടിയ ആ ഡ്രൈവർ അപകടത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാനുള്ള പിന്നീടുള്ള മരണപാച്ചലും ഒരു അത്ഭുതത്തോടെയാണ് ഞാൻ നോക്കി കണ്ടത് ബിഗ് സല്യൂട്ട് ഡ്രൈവർ ബ്രോ ❤️❤️🙏🌹🙏❤️❤️
@rejeeshkumar896
@rejeeshkumar896 5 ай бұрын
ആക്സിഡന്റ് സംഭവിക്കുമ്പോൾ ഓരോ നിമിഷവും ആ ജീവനെ അത്ര ഇമ്പോര്ടന്റ്റ് ആണ്..you are the right 😍😍
@maharoofpp1906
@maharoofpp1906 5 ай бұрын
ഇങ്ങനെയുള്ള മനുഷ്യന്മാരാണ് സമൂഹത്തിന് ആവശ്യം ഡ്രൈവർക്ക് പ്രത്യേക സല്യൂട്ട്
@madhup.k4094
@madhup.k4094 5 ай бұрын
ഇത് പോലൊരു ഡ്രൈവറെ കിട്ടിയ ആ bus owner നോട് അസൂയ തോന്നുന്നു 👌❤️👍
@sajinrsdeenu3472
@sajinrsdeenu3472 5 ай бұрын
ദൈവത്തിന് മുന്നിൽ അല്ലാതെ ചില മനുഷ്യർക്ക്‌ മുന്നിൽ കൈ കൂപ്പി പോകുന്ന ചില അസാധാരണ നിമിഷങ്ങൾ 👍🏻
@milanurgreat9194
@milanurgreat9194 5 ай бұрын
ബൈക്കിൽ 100 കിലോമീറ്റർ സ്പീഡിൽ പോകുന്നവൻ മാർക്ക് ഇത് വല്ലതും അറിയണോ നന്മയുള്ള ബസ് ഡ്രൈവർ 🙏🙏🙏🙏🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu 5 ай бұрын
Chatholum athra thanne
@ayubparakodan9609
@ayubparakodan9609 5 ай бұрын
Dear Noufal.. നീ ചെയ്തത് ഒരു പുണ്യമാണ്. ആയിരം കോടി പുണ്യം. നിനക്കും നിന്നെ ഈ സൽപ്രവർത്തിക്ക് സഹായിച്ച എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും ദൈവം രക്ഷപ്പെടുത്തട്ടെ.., love u boy
@SunilKumar-ih9fj
@SunilKumar-ih9fj 5 ай бұрын
Good.. ചില സമയങ്ങളിൽ ലൈറ്റ് ഇട്ട് ഹോൺ മുഴക്കി ബസ്സുകൾ പായുമ്പോൾ നമ്മൾ അറിയുക ഒരുപക്ഷെ അതൊരു ജീവൻ രക്ഷിക്കുവാനുള്ള പാച്ചിലാണ് എന്ന്. ബിഗ് സല്യൂട്ട് എല്ലാവർക്കും..
@sreekalav3427
@sreekalav3427 5 ай бұрын
ഇദ്ദേഹത്തെ ആംബുലൻസ് driver ആക്കേണ്ടതാണ്.. 🙏🙏🙏🙏🙏🙏🙏 സഹോദരാ...
@febinjohn4375
@febinjohn4375 5 ай бұрын
ഡ്രൈവർ brode ആ tension ഒരു ജീവൻ രക്ഷിക്കാൻ. ഇദ്ദേഹത്തെ പോലെ ഉള്ളവരെ സമൂഹത്തിന്റെ മുന്നിൽ കാണിച്ചതിന് നന്ദി. വണ്ടി ഓടിച്ച അദ്ദേഹത്തോട് അഭിമാനം തോന്നു great. നല്ലവരായ കുറെ ആളുകൾ സമൂഹത്തിൽ ഉള്ളത് ആണ് കേരളം
@899Jf
@899Jf 5 ай бұрын
നമ്മളെല്ലാം മനുഷ്യരല്ലേ..ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് സഹോദരാ..നിങ്ങൾക്ക് 🤲
@babujohn8512
@babujohn8512 5 ай бұрын
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി..സഹ ജീവികളോടുള്ള സ്നേഹത്തിന്റെ ആഴം അവിരിതിലൂടെ വെളുപ്പെടുത്തി..
@jayanjose6425
@jayanjose6425 5 ай бұрын
അനിയാ, വളരെ നന്ദി,, ❤❤❤❤ഒരു ജീവൻ രക്ഷിക്കാൻ കനിവ് കാണിച്ച ആ നല്ല മനസിന്‌ ❤❤❤❤❤❤
@febinjohn4375
@febinjohn4375 5 ай бұрын
ആ ഡ്രൈവറെ ഒന്ന് പരിചയ പെടുത്തുമോ ആരാണെന്നു ഗ്രേറ്റ്‌. കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
@vishaapsk5979
@vishaapsk5979 5 ай бұрын
his name is nofel, working with anizham travels mavelikara
@Arshad-z8k
@Arshad-z8k 5 ай бұрын
Ath driver Noufal conducter sunill chettanum aanu... Aarattupuzha Pathanamthitta route bus aanu
@sharathsalini
@sharathsalini 5 ай бұрын
ഇതുപോലൊരു മകനെ പോറ്റി വളർത്തിയ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤
@vinodkrish5896
@vinodkrish5896 5 ай бұрын
ഞാനും ബൈക്ക് ഇടിച്ചപ്പോൾ കുറെ നേരം ചോരയിൽ ഒലിച്ച് റോട്ടിൽ കിടന്നു ആരും വണ്ടി നിർത്തിയില്ല ലാസ്റ്റ് ഒരു കാറ്ററിങ് വാൻ വന്ന് എന്ന എടുത്ത് ഇട്ട് കൊണ്ട് പോയി ചിലർ അങ്ങനെ ആണ് ഒരു ജീവൻ രക്ഷിക്കാൻ അവർ വേറെ ഒന്നും ചിന്തിക്കാൻ നിക്കാറില്ല ശെരിക്കും കണ്ണ് നിറഞ്ഞു പോയി ഈ ഡ്രൈവർക് നല്ലത് മാത്രം വരട്ടെ 😊
@lovelysunny3473
@lovelysunny3473 5 ай бұрын
ബസ് ഡ്രൈവർ സാറിനും കണ്ടക്ടർ സാറിനും ഒരു ബിഗ് സല്യൂട്ട്..... മനുഷ്യത്വം മരവിക്കാത്ത മനസ്സുകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....🙏🙏🙏
@soulsoul1110
@soulsoul1110 5 ай бұрын
ഇതു കണ്ട് കണ്ണു നിറഞ്ഞവർ...
@UPPADATH_NAHAS
@UPPADATH_NAHAS 5 ай бұрын
ചങ്കുറപ്പുള്ളവൻ മനസ്സിന് വെളിച്ചമുള്ളവൻ നീ ആണ് അളിയാ hero❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rahulsasi6373
@rahulsasi6373 5 ай бұрын
ഒരു ചെറുപ്രാണിയുടെ ജീവൻ പോലും രഷിക്കുന്നവൻ ദെയ്‌വത്തിന് thuliyam ആണ് ♥️👍
@travelogo5857
@travelogo5857 5 ай бұрын
Wrong deivathinu thulyam divam mathranu
@ShafasMuthoos45
@ShafasMuthoos45 5 ай бұрын
എന്റെ ഭർത്താവും ബസ് ഡ്രൈവറാണ് എല്ലാവർക്കും ഇതു പോലെ നല്ലത് പ്രവർത്തിക്കാൻ സന്മനസ്സ് ഉണ്ടാകട്ടെ ആപത്തിൽ നിന്ന് അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@yoobivlogs8700
@yoobivlogs8700 5 ай бұрын
സമോചിതമായ ഇടപെടലൂടെ ജീവൻ രക്ഷപെടുത്താനുള്ള കഴിവ് എല്ലാവർക്കും ഉള്ള ഒന്നല്ല. keep it up
@cheenucheenu-nw1ru
@cheenucheenu-nw1ru 5 ай бұрын
ഡ്രൈവർ ചേട്ടന് ഒരു ബിഗ് സല്യൂട്ട്..❤❤❤❤❤
@kammukammupandikasala2419
@kammukammupandikasala2419 5 ай бұрын
ഡ്രൈവർ നൗഫൽ ജീവന്റെ വില അറിയുന്ന വലിയ മനുഷ്യൻ 🙏🏻💯
@dilshadpalod4431
@dilshadpalod4431 5 ай бұрын
ഒന്നും പറയാനില്ല ബ്രോ.... മനുഷ്യത്വം മരിച്ചിട്ടില്ല... ബിഗ് സല്യൂട്ട്... 🙏🙏❤️❤️💐💐
@parudeesa-ox2wp
@parudeesa-ox2wp 5 ай бұрын
മനസ്സിൽ ഒരുപാട് നന്മയുള്ള🥰🥰ആ ഡ്രൈവർക്ക് 🙏ഇരിക്കട്ടെ 🙏🙏🙏🙏🥰😍😍👍
@vijayasree9863
@vijayasree9863 5 ай бұрын
മോനെ നിനക്ക് ജന്മം നൽകിയ ആ അമ്മയെ ഞാൻ തൊഴുന്നു. 🙏🙏 God bless 🙏🙏🙏
@haseenahaseena9677
@haseenahaseena9677 5 ай бұрын
ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ allahu barkath ചെയ്യട്ടെ... ആഭ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ..
@shoukathkkshoukathkk2713
@shoukathkkshoukathkk2713 5 ай бұрын
കണ്ണ് നിറഞു പോയീ അദ്ദേഹത്തിന്റെ പ്രവർത്തി കണ്ടപ്പോൾ അദ്ദേഹത്തിനും കുടുബത്തിനും നല്ലത് വരട്ടെ ♥️♥️♥️♥️
@JAANIJAANI-y8d
@JAANIJAANI-y8d 5 ай бұрын
ദൈവത്തിൻ്റെ മനസുള്ള മനുഷ്യൻ ബിഗ് സല്യൂട്ട് നൗഫൽ സഹോദരാ
@MichealMj-rt2if
@MichealMj-rt2if 5 ай бұрын
ഞാനും ഒരു ബസ്സ് ഡ്രൈവർആണ് 🥹 ഇതു കണ്ടിട്ട് ഹൃദയം പൊട്ടി അനിയാ. കണ്ണ്നിറഞ്ഞൊഴുകുവാ എനിക്കും അഭിമാനിക്കാം ഞാനും ഒരു DRIVER ആണ് Buss DRIVER🙁
@SajithP-i9b
@SajithP-i9b 5 ай бұрын
ഇതാണ് പണ്ടുള്ളവർ പറയുന്നത് ദൈവം പല രൂപത്തിൽ അവതരിക്കും എന്ന് എന്നാൽ ഇതാണ് ആ ദൈവം തുല്യ ആയ മനുഷ്യൻ 🎉🎉🎉
@saleemkp6713
@saleemkp6713 5 ай бұрын
ആ ബസ്സിൽ നിന്ന് ഇറങ്ങി ഓടിയ ഓട്ടം കണ്ടാൽ മതി അയാൾ എത്ര സത്യ സന്ദൻ ആണ് എന്ന് മനസ്സിൽ ആകാൻ നന്മ ഉള്ള ഡ്രൈവർ ബ്രോ ❤❤
@vishnusoman1433
@vishnusoman1433 5 ай бұрын
ഡ്രൈവറുടെ മനസാന്നിധ്യം ✌🏼✌🏼കണ്ടക്ടർ പിന്നെ യാത്രക്കാരുടെ സഹകരണം 🙏🏼🙏🏼സൂപ്പർബ് ❤
@highschoolenglish2915
@highschoolenglish2915 5 ай бұрын
ഹൃദയത്തിൽ വന്ന് തൊടുന്ന ഒരു കാഴ്ച... God bless you brother....❤
@ashamol3992
@ashamol3992 5 ай бұрын
ദൈവമേ എന്തിനാ ഇപ്പൊ എന്റെ നെഞ്ച് പിടഞ്ഞു എന്റെ കണ്ണ് നിറയുന്നത് 🙏🙏🙏🙏🙏🙏🙏സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤🙏🙏🙏
@kratos686
@kratos686 5 ай бұрын
എത്രയെത്ര നല്ല മനുഷ്യർ!🤍
@VenuGopal-hr3cq
@VenuGopal-hr3cq 5 ай бұрын
എന്റെ ഈ കുഞ്ഞനുജൻ driver ക്ക് അഭിനന്ദനങ്ങൾ ഞാൻ വീണ്ടും നല്ല കുറേ മനുഷ്യ സ്നേഹികളെ കണ്ടു ❤ 👌 👍
@nandhuzz..
@nandhuzz.. 5 ай бұрын
ഒരു ജീവൻ രക്ഷിക്കാനുള്ള മനസ്സ് നിങ്ങൾക്കുണ്ടായല്ലോ എന്നും ഈശ്വരൻ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ
@nibudevasia8722
@nibudevasia8722 5 ай бұрын
ഒരാളുടെ ജീവൻ രക്ഷിക്കാൻ കാണിച്ച നിങ്ങളുടെ നന്മ നിറഞ്ഞ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ സഹോദര 🥰🔥❤️🙌🙌🤝👍
@sudheeshkumar6227
@sudheeshkumar6227 5 ай бұрын
ഒരു ഡ്രൈവറുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയുന്ന സമൂഹം നിലവിലില്ല.. ജീവനും കൊണ്ട് ഓടിക്കുമ്പോ ഉള്ള ഒരു വെപ്രാളം ഉണ്ട് അത് അനുഭവിച്ചവർക്കേ അറിയൂ❤
@ratheeshpc21
@ratheeshpc21 5 ай бұрын
നിന്നെ പോലെ ഉള്ളവരാണോ ഈ നാടിനെ ആവശ്യം ഒരു ബിഗ് സല്യൂട്ട് ❤🙏🙏🙏🙏❤️❤️❤️
@gokulsurendran3162
@gokulsurendran3162 5 ай бұрын
We love you man. This nation salute you. You are really son of god❤❤❤
@JancyTAbraham
@JancyTAbraham 5 ай бұрын
സഹോ ഹൃദയത്തിൽ തൊട്ട് ബിഗ് സല്യൂട്ട് ❤️🙏🙏🙏
@farhan-ie6zb
@farhan-ie6zb 5 ай бұрын
കഴിഞ്ഞ ദിവസം അമ്പനാട് ലയത്തിന് തീപ്പിടുത്തം ഉണ്ടായപ്പോൾ ബസ് ട്രൈവർ ആണ് രക്ഷകനായി എത്തിയത്. നൗഫൽ ബിഗ് സല്യൂട് 👍👍
@jayan.smjayas1420
@jayan.smjayas1420 5 ай бұрын
അപകടം നടന്നിട്ട് തിരിഞ്ഞു നോക്കാത്ത രാഷ്ട്രീയപാർട്ടിക്കാരുള്ളെ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ളെ ഡ്രൈവർമാർ നമ്മുടെയൊക്കെ പുണ്ണ്യം 👍🏻👍🏻👍🏻👍🏻👍🏻
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 5 ай бұрын
കരഞ്ഞു പോയി... ആ ബസ്സിലുള്ള എല്ലാവരും പൊളി 👍🔥🔥🔥
@nusfathsalu4627
@nusfathsalu4627 5 ай бұрын
ഇത്പോലെ എല്ലാ ഡ്രൈവർ മാറും ആയിരുന്നെങ്കിൽ... 21 വയസായ എന്റെ മൂത്ത മകനെ ബസ് ഇടിച്ചു കൊന്നത്ഉം ഒരു ബസ് ഡ്രൈവറാണ്, 4മാസമായി. ഒന്ന് തിരിഞ്ഞു നോക്കാതെ ഇറങ്ങി ഓടി. സെയ്ഡിലൂടെ പോകുന്ന മക്കളെ ഹോൺ പോലും അടിക്കാതെ ഇടിച്ചിട്ട ദ്രോഹി. എത്ര പ്രതീക്ഷയോടെയാണ് നമ്മൾ മക്കളെ വളർത്തുന്നത്. ഇങ്ങനെ എത്ര അമ്മമാരാണ് ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കുന്നത്. ഈ ഡ്രൈവർ മാർക്കൊന്നും ഒരു ശിക്ഷയുമില്ലേ...
@Ente-nadu
@Ente-nadu 5 ай бұрын
Bro ആ ഓട്ടം മലയാളികളുടെ ഹൃദയത്തിലേക്ക് ആയിരുന്നു ❤️❤️❤️❤️
@PonnusPonnu-xu3gd
@PonnusPonnu-xu3gd 5 ай бұрын
കണ്ണ് നിറഞ്ഞ് ഇത് കാണുമ്പോൾ തന്നെ.... ഇടിച്ച് വണ്ടി നിർത്താതെ പോവുന്ന ഡ്രൈവർ മാർക്ക് ഈ വീഡിയോ സമർപ്പണം...😢😢 ഈ ബസ് ഡ്രൈവർക്ക് ബിഗ് സല്യൂട്ട് ❤❤❤
@Thomas-ef1ci
@Thomas-ef1ci 5 ай бұрын
ദൈവത്തിൻ്റെ കൈ ആ സ്റ്റീറിംങ്ങിൽ സ്പർശിച്ചു. ഡ്രൈവർ കിടു .തനിക്കിരിക്കട്ടെ ഒരു കുതിര പവൻ
@manimanimani1941
@manimanimani1941 5 ай бұрын
ഇതുകണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി, ആ ഡ്രൈവർമോന് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
@sarathkrishnan9914
@sarathkrishnan9914 5 ай бұрын
ആ ബസിലെ ഡ്രൈവറേയും അദ്ദേഹത്തിന് ഒപ്പം നിന്ന മറ്റു ജീവനക്കാരെയും യാത്രക്കാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@kannanamrutham8837
@kannanamrutham8837 5 ай бұрын
നന്മയുള്ള ഡ്രൈവറിന് ബിഗ് സല്യൂട്ട് ❤
@sajeeshpsajeeshp2789
@sajeeshpsajeeshp2789 5 ай бұрын
Thank God... 🙏 ആ നല്ല മനസ്സ് കാണിച്ച ഡ്രൈവർക്ക് ഒരുപാട് ഒരുപാട് നന്ദി 🙏അതിൽ സഹകരിച്ച യാത്രകാർക്കും അഭിനന്ദനങ്ങൾ 🙏❤❤എല്ലാ ഡ്രൈവർമാർക്കും ഇത് ഒരു തിരിച്ചറിവാകട്ടെ ❤️❤️❤️❤️🙏🙏
@lalithaayyappan7000
@lalithaayyappan7000 5 ай бұрын
ഹൃദയത്തിൽ നിന്ന് ഒരു വലിയ സല്യൂട്ട് ഡിയർ❤❤❤❤❤❤❤❤❤❤ എല്ലാ നന്മകളും നേരുന്നു❤❤❤❤❤❤❤🎉🎉🎉🎉🎉
@sandhyam6351
@sandhyam6351 5 ай бұрын
നൻമ്മ മാത്രം ഉള്ള സഹോദരൻ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@dileeppadinjarayil9551
@dileeppadinjarayil9551 5 ай бұрын
അതാണ് driver.. Oru ജീവനുവേണ്ടി aa രണ്ടുപേരും trip അല്ല നോക്കിയത്... Pala driversum. ഒന്നു നോക്കി വണ്ടിയെടുത്തു payukayan cheyyar... Bt ഇവർ രണ്ടുപേരും ഹീറോസ് 😍😍
@timepassworld9811
@timepassworld9811 5 ай бұрын
ദൈവം പ്രതീക്ഷപ്പെടുന്നത് ചിലപ്പോൾ ഇങ്ങനെയും ആയിരിക്കാം ❤️❤️❤️❤️love you bro❤❤❤
@tomtharappel5192
@tomtharappel5192 5 ай бұрын
ദൈവത്തിനു നേരിട്ടു വരാൻ കഴിയാത്തതിനാൽ ദൈവം ആ പയ്യന്റെ(driver) രൂപത്തിൽ വന്നു.അദ്ദേഹത്തിന് എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.He did such a great thing. 🎉🎉🎉
@kallusefooddaily1632
@kallusefooddaily1632 5 ай бұрын
നല്ല ഒരു തീരുമാനം പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു അതാണ് ഡ്രൈവർ ഒരാളെയും ജീവൻ നിസ്സാരമായി കണ്ടില്ല ബിഗ് സലൂട്ട് ഡ്രൈവർക്കും അദ്ദേഹത്തെ ഹെൽപ് ചെയ്തവർക്കും 👍സൂപ്പർ
@kunjattapennu3704
@kunjattapennu3704 5 ай бұрын
ഡ്രൈവർ ചേട്ടൻ മാത്രം alla ആ ബസിലെ യാത്രക്കാരും ഹീറോസ് ആണ്. ബിഗ് സല്യൂട്ട് എല്ലാവർക്കും ❤️
@shabin666999
@shabin666999 5 ай бұрын
Bus driver ❤
@athulraj8094
@athulraj8094 5 ай бұрын
കരഞ്ഞു പോയി 😢😢 hats off to you brother ❤❤❤
@tholoorshabu1383
@tholoorshabu1383 5 ай бұрын
ഈ മഹത് വ്യക്തിയ്ക്കൂ ഒരു ഡ്രൈവറായി എങ്കിലും ഗവൺമെൻ്റ് ജോലി ദയവുചെയ്തു കൊടുക്കുമോ രാജാവേ ................?...PIZ❤❤❤❤❤❤
@sksubran8169
@sksubran8169 5 ай бұрын
എഥാർഥ മനുഷ്യൻ ഈ ഡ്രൈവർ ആണ്. നല്ല മനസ് ഉള്ള ഇദ്ദേഹം ദൈവത്തിന്റെ പുത്രന്മാരിൽ പ്രിയപ്പെട്ട പുത്രൻ ആണ് ♥️♥️♥️🙏🙏🙌
@jerishvblogs
@jerishvblogs 5 ай бұрын
Big salute bro
@radhakrishnanunnithan4542
@radhakrishnanunnithan4542 5 ай бұрын
ആ ഡ്രൈവർ അനിയന് ഒരു കുതിര പവൻ കൊടുക്കണം 🌹🌹🌹 A big salute♥️♥️♥️
@sh17019
@sh17019 5 ай бұрын
Should give reward to this kind of people😊
@georgethankachan9374
@georgethankachan9374 5 ай бұрын
സഹോദരാ ഒരു ബിഗ് സല്യൂട്ട്!❤
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Ong Bak | Fight Club Scene
15:05
Cinewatch
Рет қаралды 83 МЛН
Old Man Powerlifter At Muscle Beach | Anatoly GYM PRANK
9:45
ANATOLY
Рет қаралды 21 МЛН