തുണി മോഷ്ടിച്ച സ്ത്രീയെ കൈയ്യോടെ പൊക്കിയ രസമുള്ള കെണിക്കഥ |

  Рет қаралды 2,611,637

Kaumudy

Kaumudy

Күн бұрын

Пікірлер: 533
@ROYAL-pg2rc
@ROYAL-pg2rc Жыл бұрын
പൂജപ്പുര ജയിൽ സൂപ്രണ്ട് ആയിട്ട് കൂടി ഈ പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് സാറിന് ഞങ്ങൾ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതികളുടെ അഭിനന്ദനങ്ങൾ...🌹🌹
@renjikl02kid
@renjikl02kid Жыл бұрын
അനിതച്ചേച്ചയ്ക്ക് അടികൊണ്ടെങ്കിൽ എന്താ പുള്ളികാരിടെ അഭിനയ മികവ് കാണാൻ കഴിഞ്ഞില്ലേ ❤️❤️❤️
@maneeshkk6185
@maneeshkk6185 Жыл бұрын
അടി കൊടുക്കുവാനും പറ്റി കൈ നിറയെ സമ്മാനവും കിട്ടി ചേച്ചി ഹാപ്പി
@jitheshpunnad3864
@jitheshpunnad3864 Жыл бұрын
G20 ഉച്ചകോടിയുടെ വൈസ് ചെയർമാൻ ആയിട്ടും ഈ പരിപാടി അവതരിപ്പിക്കാൻ വേണ്ടി മുങ്ങി വന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ
@SaniMon-mr4mc
@SaniMon-mr4mc 2 ай бұрын
അത് ഉച്ചക്കല്ല
@Magicmoon99604
@Magicmoon99604 Жыл бұрын
ലാസ്റ്റ് ആ കുറ്റബോധം ആ സ്ത്രിയുടെ മുഖത്തു കാണാം അനിത ചേച്ചി പതിവ് പോലെ അടിപൊളി അയർന്നു 😌🥰🥰
@ShuhaibaK-xk7wf
@ShuhaibaK-xk7wf 6 ай бұрын
Shuhima
@balankannachankandy1570
@balankannachankandy1570 4 ай бұрын
K​@@ShuhaibaK-xk7wf
@sajisurendrababu3316
@sajisurendrababu3316 Жыл бұрын
അനിത എന്റെയും കണ്ണ് നിറഞ്ഞു. അടി അത്രയ്ക്കു ആയി പോയി. കടയോടുള്ള , ജോലിയോടുള്ള അൽമാർത്ഥത അവരിൽ കാണാൻ കഴിഞ്ഞു. ❤❤
@thoms9143
@thoms9143 Жыл бұрын
Prank ചെയ്യുന്ന ആളിന്റെ last experience കാണിക്കണം.. അവര്‍ക്ക് എങ്ങനെ feel ചെയതു എന്നൊക്കെ അവരെ കൊണ്ട് പറയിപ്പിക്കുക.. പെട്ടന്ന് സമ്മാനം കൊടുത്തു close ചെയ്യില്ലേ
@nizamnazar6469
@nizamnazar6469 3 ай бұрын
Nerathe angane kanikkumarnnu ippol enthannu areella
@ABCD11032k
@ABCD11032k Жыл бұрын
മഴയെ കടത്തിവെട്ടി മികച്ച എപ്പിസോഡ് ചെയ്ത ടീം വർക്ക്‌ അഭിനന്തനാർഹം. ഇത്തവണ ഒത്തിരി സമ്മാനം കൊടുത്തതിൽ അതിയായ സന്തോഷം. സമയം കുറഞ്ഞുപോയെങ്കിലും കണ്ടതെല്ലാം നന്നായിരുന്നു♥️♥️♥️. അടി കിട്ടിയപ്പോൾ ആണ് അടിപൊളിയായത് 😂😂😂
@saradapk1667
@saradapk1667 Жыл бұрын
😅😅
@moideenkutty6610
@moideenkutty6610 11 ай бұрын
8​@@saradapk1667
@vishnuvishnu5960
@vishnuvishnu5960 Жыл бұрын
എക്സൈസ് ഇൻസ്പെക്ടർ ആയിട്ടും ഈ പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന അനിത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
അവർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആണ് ബ്രോ
@Unnikrishnanpp2571
@Unnikrishnanpp2571 Жыл бұрын
പാവം അനിതച്ചേച്ചി. അടി വാങ്ങി കൂട്ടി. എന്നാലും എപ്പിസോഡ് ഭംഗിയാക്കി. അഭിനന്ദനങ്ങൾ 🥰🥰🥰🥰
@nizamnazar6469
@nizamnazar6469 3 ай бұрын
Pavam ..
@AchuDevIPS
@AchuDevIPS 11 ай бұрын
ചീഫ് ഇലക്ട്രറൽ ഓഫീസറായ സാബു ചേട്ടൻ ജോലി തിരക്കിനിടയിലും ഈ പരിപാടിയിൽ പങ്കെടുക്കാൻ കാണിക്കുന്ന മനസ്സിന് കട്ട സപ്പോർട്ട് -
@TylerDurdenat
@TylerDurdenat 9 ай бұрын
ഇതെന്താ mean ചെയ്യുന്നത് മനസിലായില്ല
@Knowledgefollower
@Knowledgefollower 7 ай бұрын
വെറുതെ glorify ചെയ്യല്‍
@KarthikeyanAv-b1j
@KarthikeyanAv-b1j Ай бұрын
😢😅😅
@inboxbuddy3011
@inboxbuddy3011 Жыл бұрын
ചേച്ചിക്ക് അടികിട്ടിയപ്പോ സങ്കടം വന്നു പക്ഷെ അവരറിയുന്നില്ലല്ലോ ഓടാൻ ശ്രമിച്ചപ്പോ അടിച്ചു.. തെറ്റ് പറയാൻ കഴിയില്ല പക്ഷെ സാരമില്ല അവസാനം sorry പറഞ്ഞില്ലേ അതോടെ എല്ലാം ഭംഗിയായി soooper എപ്പിസോഡ് 5/5👌
@giri384
@giri384 Жыл бұрын
അത്രയ്ക്ക് രസിച്ചില്ല..... ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും നാടോടികൾ ആയിട്ട് മോഷ്ടിക്കാൻ വന്നിരുന്നേൽ പൊളിച്ചേനെ 👍👍👍
@ameenagadipuram5804
@ameenagadipuram5804 Жыл бұрын
ഫലസ്തീനുമായുള്ള യുദ്ധത്തിൽ നിന്ന് ഈ പരിപാടിക്ക് വേണ്ടി മാത്രം ലീവെടുത്ത ഫ്രാൻസിസ് ചേട്ടൻ 😍😍🔥
@aseemtvm4677
@aseemtvm4677 Жыл бұрын
🙄
@1km678
@1km678 Жыл бұрын
പലസ്തീനിൽ നിൻ്റെ അമ്മേ പണ്ണാൻ ആണോ.
@anoopkm7665
@anoopkm7665 Жыл бұрын
​@@1km678പാലസ്തീൻ നിന്റെ അമ്മയുടെ പൂറാ എന്ന് അറിഞ്ഞ് കാണില്ല 😅
@SRaj628
@SRaj628 Жыл бұрын
​@@1km678😄😄
@noyalgeorge7147
@noyalgeorge7147 Жыл бұрын
​@@1km678😂😂😂😂
@sambhukumar2041
@sambhukumar2041 10 ай бұрын
അരിക്കൊമ്പന്റെ പാപ്പാനായിട്ടും അതിനിടയിൽ പ്രാങ്കിനു വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്നങ്ങൾ
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
എല്ലാ എപ്പിസോഡിലും അനിതമാഡം അടിപൊളി അഭിനയം തന്നെ. എന്നാലും പാവത്തിന് തല്ലുകൊണ്ടപ്പോൾ സങ്കടമായി.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം. 🥰🥰🥰
@basheervalanchery
@basheervalanchery Жыл бұрын
sheriyaaa valarey sankadamayi poyi
@ElshyElshyk
@ElshyElshyk 9 ай бұрын
I w😊😂ill g
@HaridasK-md1fu
@HaridasK-md1fu 8 ай бұрын
@sijomathew3496
@sijomathew3496 Жыл бұрын
icici ബാങ്കിൽ മാനേജർ ആയിരുന്നിട്ടും കോമഡി ചെയുന്ന സാബു ചേട്ടൻ....
@Mynaa_ponnuZ
@Mynaa_ponnuZ 7 ай бұрын
Anitha chechi acting oru rakshayumila.yeth rolum adipoli aakum.😂
@faisalmm5090
@faisalmm5090 Жыл бұрын
കോഴിക്കോട് ഹൈസ്കൂൾ ഫ്രണ്ട്സിപ്പളായ അനുത ചേച്ചി സമയം കണ്ടെത്തി ഓ മൈ ഗോഡ് പരിപാടിയിൽ പങ്കെടുത്തു ജനങ്ങൾ ചിരിപ്പിക്കുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@shemimol9737
@shemimol9737 9 ай бұрын
😂😂😂
@Biju.tbiju.t-vv2nm
@Biju.tbiju.t-vv2nm 4 ай бұрын
​കോഴിക്കോട് ഏത് ഹൈസ്ക്കൂളിലെ പ്രിൻസിപ്പൽ ആണ് അനിതചേച്ചി
@ajith.a5615
@ajith.a5615 Жыл бұрын
സ്വന്തം സാധനം മോഷ്ടിക്കുന്ന ആളോട് നമുക്ക് ദേഷ്യം വരുന്നേ swobavikamanu.. അനിത ചേച്ചിയെ ഒരു മോഷ്ടാവ് എന്ന രീതിയിലാണ് അവർ കണ്ടത്.. പിന്നെ മോഷ്ടിച്ചിട്ട് ന്യായം കൂടി പറയുമ്പോൾ ദേഷ്യം ഇരട്ടിക്കില്ലേ.. So ഈ സിറ്റുവേഷനിൽ അടിച്ചത് ഒരു തെറ്റ് അല്ല.. ആരായാലും അതെ ചെയ്യത്തോളൂ.. അവതാരകയ്ക്ക് അടികൊണ്ടതിൽ വിഷമവും രേഖപ്പെടുത്തുന്നു...❤
@teepee995
@teepee995 10 ай бұрын
ഈ പ്രോഗ്രാമിലെ ഏറ്റവും നല്ല അഭിനയം അനിതയുടേതു തന്നെ 👍👍❤️
@Lailu-s4z
@Lailu-s4z Жыл бұрын
അടിച്ചതിൽ തെറ്റില്ല .ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയും ഷോപ്പ് ഉടമ വരുമ്പോൾ എന്ത് പറയും എന്ന ആധിയും ഒക്കെ ചേർന്നുള്ള ഒരു ഷിപ്ര കോപം കൊണ്ട് സംഭവിച്ചതാണ് .ഒടുവിൽ മാപ്പും പറഞ്ഞു 🙌👍♥️
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
പാവം അനിത ചേച്ചി അടി കൊണ്ടിട്ടും എപ്പിസോഡ് ഗംഭീരമാക്കി 👌👌👍👍🥰🥰😢
@udayshetty3195
@udayshetty3195 6 ай бұрын
Policene vilichitu ethuvareyum vannillea mazhayathu urakamayirukm ningal thannea kaikaryam cheyyu.
@fffbrothers
@fffbrothers Жыл бұрын
ചെയ്യുന്ന ജോലിയോട് 100% ഡെഡിക്കേറ്റ് ചെയ്യുന്ന അനിത ❤ ഈ എപ്പിസോഡ് success ആക്കിയതിന്റെ full ക്രെഡിറ്റ്‌ അനിതക്ക് മാത്രം 💕💕💕
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ Жыл бұрын
ആ ഭയങ്കര ജോലി ആണ്
@harishari1009
@harishari1009 Жыл бұрын
നിങ്ങളുടെ കുട്ടത്തിൽ പോലീസ് വേണം അപ്പോ പിന്നെ അവർ ഒർജിനൽ പോലീസിലെ വിളിക്കില്ല 😄
@hfbzfgfrtet2788
@hfbzfgfrtet2788 Жыл бұрын
​.
@VishalaChandhran
@VishalaChandhran Жыл бұрын
​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ1❤❤🎉❤❤❤❤
@balakrishnanmmollur
@balakrishnanmmollur Жыл бұрын
​@@harishari1009 3:34 3:34
@Shalini-AAA
@Shalini-AAA Жыл бұрын
വനം വകുപ്പിൽ വാച്ചർ ആയി ജോലി ചെയ്യുന്നതിന്റെ ഇടയിൽ കൂടെ ഇത്തരം പ്രാങ്കുകൾക്കു സമയം കണ്ടെത്തുന്ന സാബു സാറിനു ഒരായിരം അഭിനന്ദനങ്ങൾ ❤
@Sidoneysobinkumar
@Sidoneysobinkumar Жыл бұрын
ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റായിട്ടും ഇത്തരം പ്രങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന സാബു സാർ
@akhilkrishnan6143
@akhilkrishnan6143 Жыл бұрын
ഇത് പോലെ ഉള്ള എപ്പിസോഡ് കാണുന്നത് കൊണ്ട് ആണ് si ആയിട്ടും എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാത്തത്
@sumeshbmc1360
@sumeshbmc1360 Жыл бұрын
😂😂😂😂
@adimalispicy4425
@adimalispicy4425 Жыл бұрын
എന്തോന്നടെയ് 😂😂😂
@aquafish1456
@aquafish1456 Жыл бұрын
ചേച്ചി സോറി ❤️കുറച്ചു തിരക്കില്ല അമ്മയുടെ ആണ്ട് ആണ് നാളെ എല്ലാം കഴിഞ്ഞു ചേച്ചി യുടെ വീഡിയോ ക്ക് നല്ല കമന്റ്‌ ഞാൻ തരാം ❤️❤️🥰
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
14:07 14:10 14:19 ഫ്രാൻസിസ് ചേട്ടൻ ശരിക്കും ചൂടായി 😮
@ikkrumon3258
@ikkrumon3258 10 ай бұрын
അങ്ങേരെ വൈഫ് ആണോ ഈ ചേച്ചി
@sayanthkcsayanth1695
@sayanthkcsayanth1695 10 ай бұрын
@@ikkrumon3258 അറിയില്ല ചേട്ടാ
@Knowledgefollower
@Knowledgefollower 7 ай бұрын
നിങ്ങള് വൈഫിനെ മാത്രം സംരക്ഷിയ്ക്കുള്ളൂ?
@sayanthkcsayanth1695
@sayanthkcsayanth1695 7 ай бұрын
@@Knowledgefollower അല്ലെ അടിച്ചത് കൊണ്ട് പറഞ്ഞതാ
@sayanthkcsayanth1695
@sayanthkcsayanth1695 7 ай бұрын
@@ikkrumon3258 അറിയിലല്ലേ
@star-ww4fm
@star-ww4fm Жыл бұрын
തിരുവനന്തപുരം സബ് കളക്ടർ ആയി ജോലി നോക്കുന്ന ഫ്രാൻസ് ചേട്ടന് ഈ പരിപാടിയിലും സമയം കണ്ടെത്താൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@Pranav_Prahladan
@Pranav_Prahladan Жыл бұрын
തല്ല് വാങ്ങിയത് കാണിക്കേണ്ടായിരുന്നു. അനിത ചേച്ചിയുടെ dedication level പറയാതെ വയ്യ.
@latheeflathu1048
@latheeflathu1048 Жыл бұрын
ഫ്രാൻസിസ് ചേട്ടനെ കുറെ തല്ല് കൊള്ളിച്ചു... ഇപ്പ്പോ അനിതയെയും,,, സാബുവിന് നല്ല ഒരു തല്ല് കൊല്ലുന്നത് കാണാൻ കൊതി ആവുന്നു
@renjikl02kid
@renjikl02kid Жыл бұрын
മുതലാളിക്ക് ഇനി എവിടാവേണേലും ആ ചേച്ചിയെ കട ഏല്പിച്ചിട്ട് പോകാം 😂😂
@b.a.chellappanrobinson5684
@b.a.chellappanrobinson5684 Жыл бұрын
മോഷ്ടിച്ചതു അറിയുമ്പോൾ ആരായാലും കൈവച്ചു പോകും. പക്ഷെ ഇതു ഒരു പ്രോഗ്രാം ആണ് അതു അടിക്കുന്നവർക്കു അറിയില്ല പക്ഷെ കൂടെയുള്ളവർക്കു അതു തടയാനുള്ള ബുദ്ധി പ്രയോഗിക്കാമായിരുന്നു.. നല്ല പ്രോഗ്രാമായിരുന്നു. പക്ഷേ ഒരു നല്ല കലാകാരിയായ അനിതയ്ക്കു അടി കിട്ടിയപ്പോൾ മനസു വേദനിച്ചു. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
@chitravlogs1515
@chitravlogs1515 Жыл бұрын
അനിത പാവം നല്ലൊരു അടി കിട്ടി നല്ലൊരു ആക്ടർ അനിത
@pakideri.
@pakideri. Жыл бұрын
മോഷ്ടിക്കാൻ വേണ്ടി മാത്രം ആ ചാക്ക് പുറത്ത് വെച്ച് പ്രൊഡ്യൂസറാണ് എന്റെ ഹീറോ
@zuha2412
@zuha2412 Жыл бұрын
എന്നെ തന്നെ എനിക്ക് ഇഷട്ടപെഡാതെ ഇരികേണ് 😂😂😂😂😂😂😂😂
@sajidpshams1098
@sajidpshams1098 Жыл бұрын
അടി കൊണ്ടതിന് അനിതക്ക് സലീന ചേച്ചി ഗിഫ്റ്റ് കൊടുത്തത് നല്ലൊരു മനസ്സറിഞ്ഞ സ്നേഹം ഫീൽ ചെയ്തു
@publicreporterpc5361
@publicreporterpc5361 Жыл бұрын
കേരള മുഖ്യമന്ത്രി ആയിട്ടു കൂടി ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ... നമ്മുടെ ഫ്രാൻസിസ് ചേട്ടൻ.
@aneeshosm
@aneeshosm Жыл бұрын
അപ്പോൾ ആദ്യത്തെ അടി ഫ്രാൻസിസ് ചേട്ടനാണ് കൊടുക്കേണ്ടത് 😂😂😂
@josemg9065
@josemg9065 Жыл бұрын
അനിതേച്ചിയുടെ മേക്കപ്പ് അടിപൊളി 😅
@വഴക്കാളിപെണ്ണ്
@വഴക്കാളിപെണ്ണ് Жыл бұрын
അനിത ചേച്ചിക്ക് ഇപ്പോ കൊടുക്കുന്നതിനേക്കാട്ടും കൂടുതൽ ശബളം കൊടുക്കണം അഭിനയിക്കുന്നതാണേലും അത് ഒരു സ്ത്രീയാണ് അഭിനയിക്കുന്ന ആ 10 മിനിട്ട് അവർ എത്ര ദുഖിക്കുന്നുണ്ടാവും നമ്മളെ സന്തോഷിപ്പിക്കാൻ പാവം😢
@sreedharanp.p6080
@sreedharanp.p6080 Жыл бұрын
അനിതേച്ചിക്ക് ഒന്ന് കിട്ടി അല്ലേ ചേച്ചി 😃😃 മോഷണം നടത്തുമ്പോൾ എങ്ങനെയാണ് നാട്ടുകാരുടെ പ്രതികരണം എന്ന് പറയാനാവില്ല
@Ameerhussainvh
@Ameerhussainvh Жыл бұрын
ഒരു പണിയും ഇല്ലാഞ്ഞിട്ടും നമ്മെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടൻ ❤
@ashrafoman8289
@ashrafoman8289 Жыл бұрын
😂😂😂
@mohanlalmohan6291
@mohanlalmohan6291 Жыл бұрын
ആന പാപ്പാൻ ആണ്
@Subhashbabu-np5rf
@Subhashbabu-np5rf Жыл бұрын
ഹമാസിൽ ജോലി ചെയ്യുമ്പോഴും ഞങ്ങളെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 😂❤
@mininadakkavil3415
@mininadakkavil3415 Жыл бұрын
16:45 😊
@mininadakkavil3415
@mininadakkavil3415 Жыл бұрын
16:45 😊😊
@afsalshakeer3711
@afsalshakeer3711 Жыл бұрын
തൊഴിലുറപ്പ് പണിക്ക് പോകുന്ന സമയത്തും ഇടവേള കണ്ടെത്തി ഈ പരിപാടിക്ക് വരുന്ന അനിത ചേച്ചി 👍💕
@mahia5497
@mahia5497 Жыл бұрын
അനിത ചേച്ചി ഫാൻസ്‌ 👍🏻------>
@Mr_Red_5
@Mr_Red_5 Жыл бұрын
വിഴിഞ്ഞം തുറമുഖത്ത് വന്ന ചൈനീസ് കപ്പലിന്റെ കപ്പിത്താൻ ആയിരുന്നിട്ടും കപ്പൽ നങ്കൂരമിട്ട് നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയ സാബു അണ്ണൻ😍
@aseemtvm4677
@aseemtvm4677 Жыл бұрын
Ath ichiri koodipoyi mvone. 😃
@AneeshAni-d7w
@AneeshAni-d7w Жыл бұрын
Mmll
@jameelaali9333
@jameelaali9333 Жыл бұрын
​@@aseemtvm46771 ii ji😮y in😊
@NafeesaMadathil-ll9xw
@NafeesaMadathil-ll9xw Жыл бұрын
@sarojinik6194
@sarojinik6194 Жыл бұрын
PSabu..Anne.. Hai.....
@bijuravi8522
@bijuravi8522 Жыл бұрын
എമ്പുരാൻ്റെ ഷൂട്ടിംഗിൻ്റെ ഇടയിൽ നിന്നുമാണ് ഫ്രാൻസിസ് ചേട്ടൻ ഇതിൽ അഭിനയിക്കാൻ വന്നത്.. ആ മനസ്സ് നമ്മൾ കാണാതെ പോകരുത്..😂
@kadiyan4938
@kadiyan4938 Жыл бұрын
അനിത എന്റെ പൊന്നിനെ ആ നായിന്റ മോൾ ഒരു പാട് അടിച്ചു സഹിക്കാൻ കഴിയുന്നില്ല❤❤❤❤❤❤❤❤❤❤
@aquafish1456
@aquafish1456 Жыл бұрын
ചേച്ചി കുറച്ചു ദിവസം തിരക്കിലാ സോറി ചക്കരെ ❤️🥰 അമ്മയുടെ ആണ്ട് ആണ് അതാ തിരക്കു എല്ലാം കഴിഞ്ഞു ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ നല്ല കമന്റ്‌ തരാം 👍🏻❤️🥰
@nachusnachus5294
@nachusnachus5294 Жыл бұрын
ഈ ചേച്ചി ഇവർക്കൊരു മുതൽക്കൂട്ടാണ്
@moviebuff6823
@moviebuff6823 10 ай бұрын
Koode ninne kattta support cheydha chehcikke respect name ariyillla , the actress who did the main character .Respect chechi for ur 💯 honesty to ur work ❤❤
@slndhuvenukuttan-pi8sz
@slndhuvenukuttan-pi8sz 11 ай бұрын
നാട്ടിൽ കള്ളത്തരം കണ്ടാൽ ആളുകൾ ഇടപെടാൻ മടിക്കും ഇതുപോലെത്തെ പരിപാടി കണ്ടാൽ
@nowshadkyounus461
@nowshadkyounus461 Жыл бұрын
അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്നിട്ട് കൂടി ഇന്ത്യയിലേക്ക് വിമാനം കേറി പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
@adimalispicy4425
@adimalispicy4425 Жыл бұрын
😂😂😂😁😁😁😂😂🤣🤣🤣
@shijuram8315
@shijuram8315 Жыл бұрын
Pada may******
@aseemtvm4677
@aseemtvm4677 Жыл бұрын
🤣🤣
@rilusmedia6110
@rilusmedia6110 Жыл бұрын
😅😅😅
@niktube4667
@niktube4667 4 ай бұрын
Ethyri koodippoyo😂
@Aks-nu3lc
@Aks-nu3lc Жыл бұрын
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ന്റെ വീടിന്റ മുന്നിൽ ചായ അടിക്കുന്ന ചേട്ടന്റെ കടയിൽ പണി ഉണ്ടാരുന്നൂട്ടും ആ ജോലി കളഞ്ഞു നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@AdinFarhan-x1r
@AdinFarhan-x1r 5 ай бұрын
You😊
@saaviapl
@saaviapl 5 ай бұрын
ഇതെന്താ ഇങ്ങിനെ കമന്റ്‌ 😂
@hanumanswami1308
@hanumanswami1308 4 ай бұрын
എപ്പോഴും പുരുഷൻന്മാർ തമ്മിലാണ് സ്റ്റണ്ട് അനിതയ്ക്ക് നല്ല സാമർത്ഥ്യമുണ്ട് കണ്ട പെൺകുട്ടികളുടെ അടി മേടിച്ച് വീട്ടിൽ കൊണ്ടുപോകരുത് തല്ലുമ്പോൾ അങ്ങോട്ടും തല്ലി നിൽക്കണം സങ്കടം കൊണ്ടാ പെങ്ങളേ
@alice-yl1nu
@alice-yl1nu 4 ай бұрын
Athengane?🙄🤔
@susansus3481
@susansus3481 Жыл бұрын
എന്റെ ചാക്ക്, എന്നെ കൊല്ലാൻ വരുന്നേ, 🤭🤭😄😄😄👌🏻👌🏻👌🏻😆😆😆നാട്ടുകാരെ ഓടി വരണേ 😆😆😆sppr അഭിനയം 😆😆😆ഈ പുള്ളിക്കാരിക്ക് സിനിമയിൽ വല്ല അവസരവും കൊടുക്കണം. Prfct ഒരുപാട് ചിരിപ്പിച്ചു 😆😆😆🙏🏻😅
@inboxbuddy3011
@inboxbuddy3011 Жыл бұрын
അനിതച്ചേച്ചി ഇല്ലെങ്കിൽ ഇപ്പൊ ohmygod കൊള്ളില്ല എന്ന അവസ്ഥയിലായി അനിതച്ചേച്ചി 👌👌👌👌❤️
@shrpzhithr3531
@shrpzhithr3531 Жыл бұрын
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ISRO യിലെ ഉയർന്ന ജോലി വേണ്ടെന്ന് വെച്ച് കോമഡി പരിപാടികൾ ചെയ്യുന്ന അനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹🌹
@thahirasidhiq2905
@thahirasidhiq2905 Жыл бұрын
😂😂
@UnniMalapuram
@UnniMalapuram 3 күн бұрын
ചേച്ചി അടിച്ചപ്പോൾ എതിർത്തുനിൽക്കാൻ രണ്ടു പൊടി കൈ പ്രയോഗങ്ങൾ ഒക്കെ കളരി ബേസ് ചെയ്ത് മറ്റേ ചേച്ചിക്ക് ചെയ്യാമായിരുന്നു😅😅😅😅 എന്നാൽ ഒന്നുകൂടെ ഉഷാറായിരുന്നു😂😂😂
@wolverinejay3406
@wolverinejay3406 Жыл бұрын
പാവം ഡെഡിക്കേഷൻ ഇതാണ് അനിത പെങ്ങളെ
@vallivamika605
@vallivamika605 Жыл бұрын
ശെരിക്കും ഇങ്ങനെ ഉള്ള നാടോടികളെ അടിച്ചു പോകും അങ്ങനെ ഉള്ള കള്ളത്തരം അവർകാണിക്കും.. പക്ഷേ!!!ഇവിടെ നാടോടി അനിത യായത് കൊണ്ട് ഞങ്ങൾക്കും ആ അടിയുടെ വേദന അറിഞ്ഞു...... കട്ടിട്ടും കയ്യോടെ പിടികൂടിയിട്ടും ചങ്കൂറ്റത്തോടെ യുള്ള മറുപടി.... പോലീസ് ന്തേ മൂക്കിൽ കയറ്റുമോ😂😂👍👍👍.super episode👌👌
@keralagreengarden8059
@keralagreengarden8059 Жыл бұрын
അടി കൊണ്ടങ്കിലും ആദ്യമായി ഒരു സമ്മാനം തിരിച്ചും കിട്ടി😅😅😅😅😅
@Plakkadubinu
@Plakkadubinu Жыл бұрын
അടികൊള്ളുന്ന പരിപാടി കാണിച്ചിട്ട് അടിച്ചതെന്തിനാണെന്ന് ....😂😂😂😂😂
@ThottathilKkd
@ThottathilKkd 8 ай бұрын
😅
@hamzasanu5668
@hamzasanu5668 8 ай бұрын
​@@ThottathilKkd😂 3:06
@Knowledgefollower
@Knowledgefollower 7 ай бұрын
അതോണ്ട് കാര്യമില്ല. അടിയ്ക്കാന്‍ പാടില്ല
@fasilfasil8641
@fasilfasil8641 7 ай бұрын
😮​@@ThottathilKkd
@thottavaadi8230
@thottavaadi8230 Жыл бұрын
എരി തീയിൽ എണ്ണ ഒഴിക്കാൻ സാബു ചേട്ടൻ....👌👌👌👌
@SssSss-hf4di
@SssSss-hf4di Жыл бұрын
അങ്ങനെ തന്ന വേണം കള്ളത്തരം കാണിച്ചാൽ 🤝🤝👏👏👏
@jithinponnus9034
@jithinponnus9034 Жыл бұрын
നിനക്ക് തുണി വേണേൽ ഞാൻ തരുല്ലോ എന്ന് പറഞ്ഞ ചേച്ചിടെ മനസ്സ്❤❤
@RajeshKumar-wt1dk
@RajeshKumar-wt1dk Жыл бұрын
സത്യത്തിൽ അടിക്കാൻ പാടില്ല. കട്ട ചേച്ചിക്ക് ഒരു ഉമ്മ കൊടുക്കണം
@ravindranna8710
@ravindranna8710 Жыл бұрын
പാവം അനിത ചേച്ചി... സൂപ്പർ 👍👍👌👌💝💝♥️♥️..
@kidukkachi7500
@kidukkachi7500 6 ай бұрын
ആത്മാർത്ഥതയുള്ള സെയിൽസ് ഗേൾ 😂😂🥰
@ravikrishna1906
@ravikrishna1906 Жыл бұрын
പാവം അനിത ❤
@satheeshmnair5057
@satheeshmnair5057 Жыл бұрын
ക്യാമറ ബറ്റാറി ചാർജ് നിൽക്കുന്നില്ല.... 😂
@neenakarmelil801
@neenakarmelil801 Жыл бұрын
ഇതിന്റെ ഇടയിൽ കൃത്രിമ മഴ പെയ്യിക്കുന്ന ഫ്രാൻസിസ് ചേട്ടന് big 🙋‍♂️
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
വെറുതെ ഒരു ആളെ അടിക്കാനുള്ള അവകാശം ഇല്ല 😅😅😅😅😅😅 അത് ഇവിടത്തെ ചില നിയമപാലകരോട് പറയണം😅😅😅😅😅😅😅😅
@Aks-nu3lc
@Aks-nu3lc Жыл бұрын
തമിഴ് നാട് മുഖ്യമന്ത്രി PA ആയിരുന്നിട്ടും ലക്ഷങ്ങൾ വേണ്ട വെച്ച് ഞങ്ങളെ ചിരിപ്പിക്കാൻ വന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
@achulachu7713
@achulachu7713 Жыл бұрын
അടി നല്ലപോലെ കിട്ടി, പാവം 🥰
@abdulsatharkp4678
@abdulsatharkp4678 Жыл бұрын
Super performance....congratulations
@shajishajahan862
@shajishajahan862 Жыл бұрын
അനിത ചേച്ചീ സുപ്പർ ആയി അഭിനയിചു
@rajanmathew2111
@rajanmathew2111 10 ай бұрын
P0
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
കട്ടതിന് അടിച്ചതില് തെറ്റൊന്നുമില്ല. കക്കുകയും അതിനെ ന്യായീകരിച്ചു അതിനിടയിൽ ഓടാൻ ശ്രമിക്കുകയും ചെയ്തു. നൂറുശതമാനം അടിക്ക് അർഹതയുണ്ട്. പക്ഷേ അനിത അടികൊണ്ട് കണ്ണു തുടക്കുന്നത് അറിയാതെ എന്റെ കണ്ണുനിറഞ്ഞു പോയി 😢
@shinukunjaanja4152
@shinukunjaanja4152 Жыл бұрын
കൊലപാതകം ആണെങ്കിൽ കൂടി പിടിച്ചു പോലീസിൽ ഏല്പിക്കുക.. അടിക്കാൻ ആർക്കും അവകാശം ഇല്ല..
@fibinfilal9274
@fibinfilal9274 Жыл бұрын
മോഷ്ടിച്ചു എന്ന് ആരോപിച്ച് കെട്ടിയിട്ട മർദിച്ച് കൊന്ന മധുവിനെ ഓർമയില്ലേ സുഹൃത്തേ.... നീതി നടപ്പാക്കാൻ ഈ നാട്ടിൽ ഒരു സംവിധാനം ഉണ്ട്...അവർ നോക്കിക്കോളും...ദേഹത്ത് കൈ വെയ്ക്കാൻ ആർക്കും അവകാശം ഇല്ല
@travelwithadam5888
@travelwithadam5888 Жыл бұрын
ഇത് എന്ത് കമന്റ്‌ ആണ്. ഒന്നും മനസ്സിലായില്ല. ആത്മഹത്യ ഒന്നിനും പരിഹാരം അല്ല എന്നാൽ അത്യാവശ്യ ഘട്ടത്തിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് പറയും പോലെ...
@rosilyba8374
@rosilyba8374 Жыл бұрын
​@@travelwithadam5888him
@bharath.vision
@bharath.vision Жыл бұрын
Njammante aaal alle koya
@manukrishnankutty4988
@manukrishnankutty4988 Жыл бұрын
അടിക്കണം , full support ആ ചേച്ചി ചെയ്തതാ ശരി . തുണി ശരിക്കും അടിച്ചോണ്ടു പോയാൽ ഒരുത്തനും വരില്ല
@abdulkareemhydpallimalil
@abdulkareemhydpallimalil Жыл бұрын
കൗമുദി കഥ നിർമ്മിച്ച് ഉണ്ടാക്കുന്ന വീഡിയോ കാഴ്ചയാണ് ഇത്. കണ്ടാൽ തന്നെ കള്ളി പൊളിയും. എങ്കിലും എല്ലാവർക്കും ഒരു ഗുണപാഠം.
@anilkumars5292
@anilkumars5292 Жыл бұрын
അനിത സൂപ്പർ ആക്ടിങ് 🙏🙏
@vishnurs2424
@vishnurs2424 Жыл бұрын
അടി കൊണ്ട് തറയിൽ വീണിട്ടു തലമുടിയിൽ പിടിച്ചു വലിച്ചത് തെറ്റായി പോയി പാവം അനിത ചേച്ചിയെ മൂന്നു പേരു ചേറുന്നു തറയി ഇട്ട് ചവിട്ടി വെള്ളം വേണമെന്ന് പറഞ്ഞിട്ട് പോലും കൊടുത്തില്ല😢😢😢
@vipinvs9794
@vipinvs9794 Жыл бұрын
Pavam chechi adikondu😂😂
@shaukathalichalil3506
@shaukathalichalil3506 Жыл бұрын
പാണ്ടി ലോറി ഡ്രൈവറായിട്ട് ജോലി ചെയ്യുന്ന സമയത്ത് പോലും ഇ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു ചേട്ടനാണ് എൻ്റെ ഹീറോ
@ashithaca199
@ashithaca199 3 ай бұрын
അഭിനയിക്കുന്ന സ്ത്രീയെ സമ്മതിച്ചു അടി കിട്ടിയിട്ട് പോലും ഒന്നും പറഞ്ഞില്ല അതാണ് അഭിനയം
@ShameerVc-yb1ix
@ShameerVc-yb1ix Жыл бұрын
അടിപൊളി
@trivandrumautovlogs
@trivandrumautovlogs Жыл бұрын
നിങ്ങളിൽ ഒരു നിലവാരം ഉണ്ട് അത് കളയുന്ന എപ്പിസോഡുകൾ ചെയ്യരുത്...ഓരോ എപ്പിസോഡ് പ്രതീക്ഷയോടെ ആണ് കാണുന്നത് പക്ഷേ ഇതുപോലെ നിലവാരം ഇല്ലാത്ത എപ്പിസോഡുകൾ ചെയ്യരുത്...
@ASH03ASH
@ASH03ASH Жыл бұрын
ഫ്രാൻസിസ് ചേട്ടന് സ്ഥിരം കിട്ടുന്ന അടി ഇന്ന് അനിതേച്ചി വാങ്ങിക്കൂട്ടി 😂
@ShakeelaShakee-i4g
@ShakeelaShakee-i4g 7 ай бұрын
ഇനി എങ്ങാനും ശെരിയായ കള്ളി വന്നാൽ മിണ്ടാതിരിക്കേണ്ടി വരുമല്ലോ ദൈവമേ കള്ളി ആര് എന്ന് എങ്ങിനെ യാ മനസ്സിലാകുന്ന ത് 😊
@shabanaem1795
@shabanaem1795 Жыл бұрын
അടിച്ചവൾക്ക് ഒരു ചവിട്ടു കൊടുക്കേണ്ടിയിരുന്നു. അവൾക് അടിക്കേണ്ട കാര്യമില്ലാരുന്നു. എപ്പിസോഡ് അത്രയ്ക്ക് പോരായിരുന്നു
@jamesku9141
@jamesku9141 Жыл бұрын
I have been watching your programme for a pretty long period of time. To be frank the last four five episodes proved to be a damp squib. No suspense, we get to know what is going to happen. The best one was one where a butcher invited to a room ostensibly to cut a wild boar but turned out to be a dead body. When he tried to rush out you threatened him to implicate and the man getting hysteric. In the melee francis got hit also. I laughed till tears trickled down. Expect many more such episodes.
@papputtyvlogs7486
@papputtyvlogs7486 Жыл бұрын
മലയാളത്തിൽ കൊപ്ലിച്ചിട്ട് പോടാ തൃശൂർ പുരത്തിനു ഉണ്ടായ സായിപ്പേ
@jayachandran.a
@jayachandran.a Жыл бұрын
What is a damp squib ?
@Pollaapmedia
@Pollaapmedia Жыл бұрын
1:08
@Pollaapmedia
@Pollaapmedia Жыл бұрын
1:08
@Pollaapmedia
@Pollaapmedia Жыл бұрын
1:08
@saleemck7882
@saleemck7882 Жыл бұрын
மிக மிக அருமை கடைசியாக அடித்துக்காக மன்னிப்பும் கேட்டு பரிசு வழங்கிய அந்த கடை ஊழியர் மனசு மிகப்பெரியது இடையில் திருடத்தேவையில்லை கேட்டு இருந்தால் இரன்டு துனி தந்து இருப்பேன் என்று சொன்ன மனசு மிகப்பெரியது இரன்டு அடி கிடைத்தாலும் நல்ல மனிதரிடம் இருந்து தான் கிடைத்து இருக்கிரது மகிழ்ச்சியாக இருக்கிறது இந்தக்கடை எங்கு அமைந்து உல்லது என்று தெரிவித்து இருக்கலாம்
@MohananA-lt7rt
@MohananA-lt7rt Жыл бұрын
ഫ്രാൻസ് ചേട്ടന് അടി കിട്ടുമ്പോൾ രണ്ടുപേരും ചിരിക്കാറില്ലേ ഇപ്പോൾ എങ്ങനെയുണ്ട് വേദന മനസ്സിലായോ
@user-lokkjsdzo9fw9
@user-lokkjsdzo9fw9 11 ай бұрын
Super ayi ktto,congrats, Francis chettan,sabu chettan, Anitha chechy
@seethaseetha1831
@seethaseetha1831 10 ай бұрын
❤എന്നാണ് ഞങ്ങ ളു ടെ നാട്ടിൽ വരു ന്നത്
@mithunnarayanan696
@mithunnarayanan696 Жыл бұрын
അടിച്ചപ്പോൾ windup ചെയ്തു 💙
@renjithomas6203
@renjithomas6203 Жыл бұрын
കുറെ പ്രാവശ്യം പറഞ്ഞു. അവരുടെ കണ്ണിൽ അവതാരക ഒരു മോഷ്ട്ടാവ് ആണ്. അടിച്ചതിൽ തെറ്റ് ഒന്നുമില്ല..
@MalluLoveRiders
@MalluLoveRiders Жыл бұрын
Prank ന് വന്നവരാണെന്ന് അറിയാമായിരുന്നിട്ടും കടയുടമ അവരെ പിടിക്കുന്നത് ശരിയല്ല. ഫ്രാൻസിസ് ചേട്ടൻ ഇടക്കിടക്ക് പറയുന്നുണ്ട് സ്ത്രീകളുടെ ദേഹത്ത് തൊടരുത് എന്ന്.
@RasheedaKP-ny1qr
@RasheedaKP-ny1qr 8 ай бұрын
)f
@ashlyshibu562
@ashlyshibu562 Жыл бұрын
അനിത ചേച്ചിയുടെ മുഖം കണ്ടപ്പോൾ വിഷമം തോന്നി
@sckeclipse8250
@sckeclipse8250 Жыл бұрын
9:15 athu kollalo
@binue.v4476
@binue.v4476 Жыл бұрын
അനിത മേടം സൂപ്പറായിട്ടുണ്ട് 🌹👍🏻
@sukanyapr7392
@sukanyapr7392 5 ай бұрын
ഇതു പോലുള്ള കോമഡി ഇടല്ലേ നല്ല തല്ലു കിട്ടാത്തതിൻറെ സൂക്കേടാണ്
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,9 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 14 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Adoor Bhasi House | ശവകുടിരം | സ്മാരകം |
15:15
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,9 МЛН