No video

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് നീക്കി

  Рет қаралды 43

Mlpm Jilla Trauma care Perinthalmanna station unit

Mlpm Jilla Trauma care Perinthalmanna station unit

Күн бұрын

ശക്തമായ കാറ്റിൽ കടപുഴകിവീണ മരങ്ങൾ മുറിച്ചു നീക്കി ട്രോമാ കെയർ പ്രവർത്തകർ
02.06.2024
പെരിന്തൽമണ്ണ: പൊന്ന്യാകുറുശ്ശി പെരുമ്പുള്ളി മോഹൻദാസ് എന്നവരുടെ പറമ്പിൽ ശക്തമായ കാറ്റിൽ കടപുഴകി വീണ് വഴി തടസപ്പെട്ട നിലയിലുണ്ടായിരുന്ന മരങ്ങൾ മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. വീട്ടുകാരുടെ ആവിശ്യാർത്ഥം യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, ജിൻഷാദ് പൂപ്പലം, ഷിബു പുലാമന്തോൾ, രവീന്ദ്രൻ പാതായിക്കര, ശ്രീജ ആനമങ്ങാട്, യദു കൃഷ്ണ, റീന കാറൽമണ്ണ, നിതു ചെറുകര, നിസാം മാനത്തുമംഗലം എന്നിവർ ചേർന്നാണ് മരങ്ങൾ മുറിച്ചു വഴി തടസ്സം നീക്കിയത്.
Video from PERINTHALMANNA STATION UNIT

Пікірлер
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН