Рет қаралды 72,796
അപസ്മാരം (Epilepsy ) എന്ന അസുഖം അത് നേരിടുന്ന രോഗിയെ മാത്രമല്ല കണ്ടുനിൽക്കുന്നവരെപോലും ഭീതിപ്പെടുത്തുന്ന രോഗാവസ്ഥയാണ്.
വർഷങ്ങളായുള്ള ചികിത്സ, ജോലിക്കും മറ്റും പോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇവയെല്ലാം അപസ്മാര രോഗികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവയാണ്.
ഭൂതപ്രേതങ്ങളുടെ ബാധയോ മനോരോഗമോ അല്ല അപസ്മാരം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിനു കാരണം.
അപസ്മാരം ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.
കോഴിക്കോട് ആസ്റ്റർ മിംസിൽ ഫെബ്രുവരി 10 മുതൽ ഡോ സച്ചിൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ EPILEPSY CARE CLINIC ആരംഭിക്കുന്നു.
സൗജന്യ പരിശോധനയും മറ്റു ഡിസ്‌കൗണ്ട്കളും ലഭിക്കുന്നതിന് ഇപ്പോൾത്തന്നെ വിളിക്കുക 0495 67 91091
--------------------------------------------------------------------------
Discussion about Epilepsy Surgery
Participants in the discussion :
Dr. Jacob Alappat
Dr. Sachin Suresh Babu
Dr. Muralikrishnan VP
Dr. Sellam karunanithi
Dr. Biju sekhar
Dr. Sujith janardhanan
For more details visit : astermims.com/...