ഒരാൾക്ക് അപസ്മാരം വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ | Epilepsy First Aid | Apasmaram

  Рет қаралды 24,076

Arogyam

Arogyam

Күн бұрын

ഒരാൾക്ക് അപസ്മാരം വന്നാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ | Epilepsy First Aid | Seizure symptoms
#epilepsy #seizuredisorder #apasmaram
അപസ്മാരം: കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ; അറിയേണ്ടതെല്ലാം..
Dr Chandu - Neurologist and Epileptologist
Aster MIMS Kannur
Contact : 6235000561

Пікірлер: 34
@mahadevcreations8179
@mahadevcreations8179 Жыл бұрын
വളരെ നല്ല അറിവാണ് പറഞ്ഞു തന്നത്..Thank you sir
@lispotjobs
@lispotjobs Жыл бұрын
അപസ്മാരം വന്നാൽ ജ്യോൽസ്യനെ കാണിക്കുക പൂജ ചെയ്യുക, മൊയിലാരെ വിളിച്ചു ബസ്‌മം കൊടുക്കുക, പള്ളീലച്ചനെ വിളിച്ചു വെള്ളം കുടയുക ഇത്തരത്തിൽ, ഇരുമ്പ് കൈയിൽ കൊടുക്കുക തുടങ്ങിയ വിവരം കേട്ടതുങ്ങൾക്കുള്ള നല്ലൊരു information doctor❤
@AkbarvrakbarAkku
@AkbarvrakbarAkku 11 ай бұрын
ഒരു രോഗത്തിന് പല കാരണങ്ങൾ ഉണ്ടാകാലൊ ആത്മീയ കാരnaങ്ങൾ(പൈശാചിക) ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാ മോയില്യാരെ കാണാൻ പോകുന്നത് ഡോക്ടർ മാർ ചെയ്യുന്നത് പൈശാചിക ശല്ല്യം കാരണം കൊണ്ടോ ജനിതക തകരാുകൾ മൂലമോ ഉണ്ടാകുന്ന അപസ്മാരം ശരീരത്തിൽ ഹോർമോൺ തകരാറുകൾക്ക് കാരണം ആണ്.. അത് ആന്തരീക അവയവത്തേ ഭാതിച്ചോ എന്നോക്കെ അറിയലും ട്രീറ്റ്മെൻ്റും ആണ് doctors ചെയ്യുന്നത് ഈ രോഗത്തിന് കാരണമായ പൈശാചിക ശല്ല്യം ആണെങ്കില് അതിനെ ഒഴിവാകാൻ ആത്മീയ ചികിത്സയുടെ ആവശ്യമാണ് പൈശാചിക ശല്ല്യം ആല്ലൻകി മോയില്യാമാരെ അടുത്ത് കൊണ്ട് പോയിട്ടു കാര്യമില്ല
@jinsalex2826
@jinsalex2826 9 ай бұрын
നിങ്ങൾ ഒക്കെ തന്നെ ആണ് പിശാച്ക്കൾ... സയൻസ് വളർന്നെടോ
@Sonice321
@Sonice321 Жыл бұрын
Thanks for the information
@SundariVelaiyudham
@SundariVelaiyudham Жыл бұрын
Good point sir
@mubeenanatheermubeenanathe9427
@mubeenanatheermubeenanathe9427 2 күн бұрын
Dr. Ente molk 13 year und Molek 1st time anu varunnad Mol oru dance kalichukondu erunnapol pettannu vannadanu Mol up normal ayi samsarichirunnu Pinne hospitalil pokum vazhi 3 time omit chaithu Hospitalinnu omit chaiyyathirikan marunnu koduthu parasitamolum koduthu Vere onnum chaithilla.neuro dr. Kanikan paranju Enthu kondanu angane vannathu Nammal soudhil anu ullathu Nattil poyi kanikano atho evide kanikano Dr. Enik ethine patti onnum ariyilla Njan enthu chaiyyanamennu paraju tharumo
@mm-rb6ze
@mm-rb6ze 8 ай бұрын
ഒരാൾക്ക് ഇത് വന്നപ്പോ ഇത് എന്ത് രോഗം ആണെന്ന് അറിയാൻ സേർച്ച്‌ ചെയ്ത് വന്ന ആദ്യമായി ഇത് കാണുന്ന ഞാൻ 🙄
@mediahub3829
@mediahub3829 Жыл бұрын
പൂർണമായും ഇത് സുഖപ്പെടുത്താൻ കഴിയുന്നതാണോ?
@afiachu821
@afiachu821 2 ай бұрын
S
@sandeepcr4314
@sandeepcr4314 Ай бұрын
How ​@@afiachu821
@saifuneesalulu6054
@saifuneesalulu6054 Жыл бұрын
Dr ദിവസം ഒന്നിൽ കൂടുതൽ തവണ വന്നാൽ danger ആണോ 😒
@Divya.mDivya.m-hp2ug
@Divya.mDivya.m-hp2ug 21 күн бұрын
എൻ്റെ അടുത്തിരുന്ന ഒരുചേച്ചിക്ക് അപസ്മാരം വന്നു വീഴാൻ പോയി അവിടെ ആരുമില്ലാർന്നു ഞാൻ അവരെ കൈ പിടിച്ചു വീഴാതിരിക്കാൻ പക്ഷേ അവർ രണ്ടു കൈ കൊണ്ടും എൻ്റെ കൈ മുറുകെ പിടിച്ചു പക്ഷേ എൻ്റെ കയ്യിൽ അവരുടെ നഖം തട്ടി മുറിയായ് കൈ കുറച്ച് തടിച്ചു. ഞാൻ soap ഉപയോഗിച്ച് കഴുകി കൈ . എനിക്ക് പ്രശ്നം ആവുമോ poison ആവുമോ Reply തരണേ
@ummerfarooq5629
@ummerfarooq5629 Жыл бұрын
Ente ummayk stroke rogam vannadyn shesham inn ratri 7pravisham apasmaragam vaknnu endengilum prashnam undakumo dr
@Ardra007
@Ardra007 Жыл бұрын
Tq sir,
@fathima1009
@fathima1009 Жыл бұрын
👍👍
@underworld2770
@underworld2770 Жыл бұрын
വെറുതെയാണ് അലോപ്പതി മരുന്ന് കഴിച്ചു എന്നകാരണംകൊണ്ട് ഒരിക്കലും അപസ്മാരം പൂർണമായുംസുഖപ്പെടില്ല.. ഉദാഹരണംഞാൻ...42വർഷം ആയി ഞാൻ ഇതിന് ഒരു സമയം പോലും തെറ്റാതെ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു..... അലോപ്പതിഡോക്ടർമാരെസമീപിച്ചാൽ ഇതുപോലെ ഇടയ്ക്കിടെ ഇംഗ്ലീഷ് തിരുകിയുള്ള മലയാളംസംസാരം കുറച്ചു കേൾകാം...... അങ്ങനെ ഒരു ഗുണംകിട്ടും
@veenaarun798
@veenaarun798 Жыл бұрын
പല തരത്തിലുണ്ട്. ചിലത് കുറച്ചു നാൾ മരുന്ന് എടുക്കുമ്പോൾ മാറാറുണ്ട്
@underworld2770
@underworld2770 Жыл бұрын
@@veenaarun798 അങ്ങനെയും ആവാം..... എല്ലാം ഒരേപോലെയല്ലല്ലൊ..... അല്ലെ
@underworld2770
@underworld2770 11 ай бұрын
ആ അങ്ങനെ...... ഇപ്പോൾ ശരിയായി..​@@veenaarun798
@AkbarvrakbarAkku
@AkbarvrakbarAkku 11 ай бұрын
പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.. പൈശാചിക ശല്ല്യം കൊണ്ടും ജനിതകമായിട്ടും. മറ്റു കാരണങ്ങൾ കൊണ്ട് ഉണ്ടാകാം പൈശാചിക മൂലം ഉണ്ടാകുന്ന താണോ അല്ലയോ എന്ന് അറിയാൻ ഡോക്റ്ററ് മാരെ കൊണ്ട് കഴിഞന്ന് വരില്ല ഈ സിട്ടിവേഷൻ ഇല്ലാതാക്കാന് കഴിയും പിന്നെയും ശല്ല്യം ഉണ്ടായാൽ വീണ്ടൂം രോഗം വരും
@ameenafasil1996
@ameenafasil1996 Жыл бұрын
Very good information sir😇enkum indernu ithu oru 7years back.. Now I'm perfectly okay.. Nte marriage kazhijhu 4years aay.. 3years ulla mon und..
@Shl-k1c
@Shl-k1c Жыл бұрын
Ninghal kayicha medicine Generalised epilepsy aano Dr / hospital Parayuo
@ameenafasil1996
@ameenafasil1996 Жыл бұрын
@@Shl-k1c athe.. Mother hospital, thrissur Dr. Firosh khan, neurologist
@Shl-k1c
@Shl-k1c Жыл бұрын
@@ameenafasil1996 your medicine name ormayundo
@saniyanaseem5972
@saniyanaseem5972 Жыл бұрын
Contact number onn tharumo
@akashkishore1014
@akashkishore1014 Жыл бұрын
Njanum same firosh khan nea aanu kaanune. Mother hospital Thrissur
@Aikabake
@Aikabake Жыл бұрын
Support
@renjithraveendran7563
@renjithraveendran7563 Жыл бұрын
👍👍👍
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН