അപസ്മാര രോഗത്തിന്റെ തുടക്കത്തിൽ കുട്ടികളിൽ കാണുന്ന ഈ അപായ ലക്ഷണങ്ങൾ അവഗണിക്കരുത് - epilepsy malayalam Dr Kevin Reji MBBS,MD,DM - Consultant Neurologist, St Joseph's hospital, Dharmagiri, Kothamangalam - സംസാരിക്കുന്നു
Пікірлер: 100
@mohamedhashirburhanmohamed3269 Жыл бұрын
കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്
@AmbadiML-j7b11 ай бұрын
10 വർഷമായി
@gvpbrd3 жыл бұрын
Congratulations and best wishes for your next adventure!
@ishaqharshak10 ай бұрын
THANK YOU DOCTOR FOR YOUR KINDFULL WORDS😍😍😍
@coolboy1905 Жыл бұрын
Is levipil 500mg medicine available in gulf countries
@aswinc56233 жыл бұрын
Thank you Doctor for the valuable Information. Can MRI and EEG capture the eplileptic anomaly even a month after an episode?
@sarithvp5018 Жыл бұрын
Good information,thanks,Dr
@Hdhii-ki3vf10 ай бұрын
ethin Lobachek5 and joseze100 kazhikunnud athinal urakkinte prasnamundavumo
കുട്ടി പഠിത്തത്തിൽ പിറകോട്ട്പോവുക പോലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ എന്റെ മകനില്ലായിരുന്നു...... നിങ്ങൾ അപസ്മാരത്തിന്റെ കാരണങ്ങൾ ആയി പറയുന്നതൊന്നും എന്നെ സംബന്ധിച്ച് ശരിയല്ല....
@sulaikhasafeer5828 Жыл бұрын
Mon ethra ageil thudangiyatha?
@mohamedhashirburhanmohamed3269 Жыл бұрын
കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്
@Hdhii-ki3vf10 ай бұрын
Enik main aayi chodhikanullath thudarchayayi ethin tablet kazhikunnavark urakinte prasnamundavumo and intrestillayimayum
നിങ്ങൾ തുടക്കത്തിൽ പറഞ്ഞഒരു ലക്ഷങ്ങളും എനിക്കില്ലായിരുന്നു... കൃത്യംപതിനാലാമത്തെ വയസ്സിൽ എനിക്ക് തുടങ്ങിയ അപസ്മാരരോഗത്തിന്ന്. അന്ന് തുടങ്ങിയ ഗുളിക കഴിക്കൽ ഇന്ന് അമ്പത്തിനാലാമത്തെ വയസ്സിലും തുടരുന്നു... എപ്റ്റോയിനും.. Zeptol. C. R ഇരുന്നൂറും.... പോരാത്തതിന് ഇപ്പോൾ കൃത്യം പതിനാലാമത്തെ വയസ്സ് ആയപ്പോൾ എന്റെ മകനും തുടങ്ങി...... അതേ ഗുളിക തന്നെ.. എനിക്ക് രാം മനോഹർ എന്ന ഡോക്ടരും.. മകന് ഫസൽ ഗഫൂർ ഡോട്ടറും 🤣😂😆🦉🦉
@mohamedhashirburhanmohamed3269 Жыл бұрын
കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്
മറ്റൊരു ചികിത്സയും തേടിപോകാതെ കഴിഞ്ഞ42വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സകന്റെ മരുന്നുമായി ഞാൻ കഴിഞ്ഞുകൂടുന്നു.. ഒരൊറ്റ ഡോസ്പോലുംതെറ്റിയിട്ടുമില്ല.. അപ്പോഴോ.....???
Doctor ende mon 1 masam ay Avan idak idak valladhe njettunnu adhe dhayirikum
@haris99332 жыл бұрын
Thanku doctor ❤️
@Hdhii-ki3vf10 ай бұрын
Ethinte reaplay tharumo
@sunisworldmalayalam59513 жыл бұрын
Thank you doctor
@sreelalossreelalos9189 Жыл бұрын
Live grass 500 garden kazhekkaruyund
@babitha.pbabitha.p49773 жыл бұрын
Tnx Dr 🙏
@SafiyaEbrahim-h4wАй бұрын
Hlo dr strook vannvark vero nan 9varsamaee lvepily kaeekkun
@bineeshcnabineesh8631 Жыл бұрын
Sir just comment repla കൊടുക്കു plz
@dona682G3 жыл бұрын
Sir ith purnamayum mattan pattunna rogamano,atho life long medcn edukkandy varuvo?
@jishinmj67863 жыл бұрын
Good Information 👍👍👍
@fivepetals36222 жыл бұрын
Hi doctor,my son has myoclonic jerk.past 8 years he is taking medicine.last few years it was not visible but few days before we have noticed a long episode.we have taken MRI.nw he is taking lamozin 75mg morning and night and just nw we sated epilex tablet.
@mohamedhashirburhanmohamed3269 Жыл бұрын
കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്
@NavasAbdulla-f1z3 ай бұрын
36 varsha mayi. Epilepsy. Anil
@സഹീർസഹീറാ2 жыл бұрын
സാർ എ നിക്ക് 5വയസ് മുതൽ തുടങ്ങി യതാ ണ് ഇപ്പോൾ 37 വയസ് ആയി ഉപ്പോളും ഉണ്ട് മാരേജ് കഴിഞ്ഞ് 5വർഷങ്ങൾ ആയി ഇതു മാറുമ്മോ ഡോക്ടർ
@Hdhii-ki3vf10 ай бұрын
Ippo veendum kayik alarji vannitund
@ansilamuneer6990Ай бұрын
Lifestyle sradhikkendath enthokkeyan
@Happydays7259 ай бұрын
Pls reply dr or anyone Ente mon 3 years aayi avan innla rathri pettennu urakkathil netti ennit avante body nettal pole avunn enthanenuu manasilayilla .. body full nettunn.. avane edth water koduthpol avan ok aayi ith vere egana indayitillaa.. avank innla fever um indayin medicine okke koduthirunnu .. bt avan nettunna tym il fever indayitillaaa
@vishnuduthprabhu36843 жыл бұрын
Good Information
@udaytv5783 Жыл бұрын
Bro enikkum varaarund oru 2 years aayit but orangi eneechoru ara manikkoorinullil ahn varunnath… Marunn mudangiyaalum varum ippo vellamadich allenkil urakk sheri Aayillenkilum urangi eneechal apasmaram sure ahn.. ithupole aarkenkilum undo
@AshrafAshraf-xb1je3 жыл бұрын
Dr enik 2 varshamayitt apasmaram undavunnu thalakk oru opparetion kayinj 1 varsham kayinjitt vannath ipooyum gulikayund levera clobazam kudikkunnund eth kudichal marille etra year kudikkendi varum
@akshayaunnikrishnan5365 Жыл бұрын
Migraine undavan fits vanna history oru karanam aano
7 yr aayittum peni verumbol fix verunnath enth kondanu
@terinsmathew915911 ай бұрын
എൻ്റെ കുട്ടിക്ക് 7 വയസ്സുണ്ട് അവൻ കരയുമ്പോൾ തല ഒരു ഭാഗത്തേക്ക് പോയി കന്നോക്കെ വല്ലാതെ ആകുന്നു കരച്ചില് നിന്ന്. Kazenjal കഴുത്ത് വേദന അണ് ഇത് അപസ്മാരം അനോ plese reply
@SijeeshAira Жыл бұрын
Sir ...ente monu 40 days aayi....kurach days munne avan evng ill nalla karachil aayirikm full enerteduthitta karayua agane karaju tired aayi nikupol avante eye oru sidilek move aayi lip shivar chaithu...bady te oru side thalarunne pole thoni but pettane avan normal aayi eth entha fits aano atho kure tme continuous karajapol ulla prblm aano .... please reply Doctor
@shamilchdkr2012 Жыл бұрын
ഡോ എനിക്ക് ചിലപ്പോൾ കണ്ണ് ഇരുട്ടടിക്കുകയും ചിലപ്പോൾ അതിൽ തന്നെ ബോധമില്ലാതെ വീഴുകയും ചെയ്യും 15 വർഷത്തിനിടെ 3 പ്രാവശ്യം വീണു Nur ഡോ കാണിച്ചു MRI EEG scan ചൈതു കുഴപ്പമില്ല പിന്നെന്താണ് അത് ? മാനസികമായി കുഴപ്പമുണ്ട് അതിന് Psy കണ്ട് Daxid 50 എടുക്കുന്നുമുണ്ട്
@shaheerabanu27772 жыл бұрын
Idonumilla. But kutti three age aanu pallu kadikunund.... Idenda karanm
@sarathindira35252 жыл бұрын
Dr. Ente kuttiku 3 years. Kutty kurachu samayathe kku oru sthalathekku mathram nokkiyirikkunnu. A samayathil kutty onnum ariyunnilla. Pinne bhayankara deshyam control cheyyan pattunnilla. Dr. re kandu.fix anennu paranju. Ethu poornamayum marumo doctor . Pls replay
@anjanamohanjgowri5798 Жыл бұрын
2 math paranche anu anik olle
@Hdhii-ki3vf10 ай бұрын
Ippo enik 21 vayasan
@jubairiam32292 жыл бұрын
Levipil continues cheyyaan doctor parannini nte molkk 2years only aan..second tym vannathaan..Ath half hours neenduninnini
@logicalanswers1559 Жыл бұрын
Sir എനിക്ക് ഉറക്കത്തിൽ വിറയൽ അനുഭവ പെടുന്നുണ്ട്, ഉറക്കത്തിൽ പെട്ടന്ന് കണ്ണ് തുറക്കുകയും പിന്നീട് ചലിക്കാൻ സാധിക്ക്കാതെ ആകുകയും ചെയ്യുന്നു ചലിക്കാൻ ശ്രമിക്കുമ്പോൾ വിറയൽ അനുഭവ പെടുന്നു, ഇതു എന്താണ്????
@kingfisher3662 ай бұрын
ഇതിനെ സ്ലീപ് പാരലിസിസ് എന്നു പറയുന്നു. ഇതിൻ്റെ കാരണം ഭൂതബാധയാണ്. ചിലപ്പോൾ വീട് മാറിയാലൊ മുറി മാറി ഉറങ്ങിയാലൊ ശരിയാകും.
@sreelalossreelalos9189 Жыл бұрын
Sar enekku vararundu
@worldofbtstaelover18222 жыл бұрын
Dr enik 2016 il aanu aadhyamayi apasmaram vannath annu enik 16 vayasayirunnu. 3 year medicine kazhichu. Calicut medical collegil aanu treatment eduthath. 4 years nu sesham enik veendum oruthavana koodi vannu. Ippo kayyi pidakkunnu. Njn edukkunna saadaanngal thazhe therichu veezhunnu.sasarikkunnathinte idakki pettanu marannu povunnu. Entha samsarichath ennu orma varunilla. Njn therichu veezhan povunnath pole aavunnu... Treatment muzhuvan kazhinjittum entha ingane enikk sambavikkunnath
@zanhasherin89612 жыл бұрын
Eath medicine aann kazikunnath enikk maravi pole thonunnund 🥺
എനിക്കും ഇതേ പോലെ തന്നെയാണ് ഉണ്ടാവാറുണ്ട് പെട്ടന്ന് stak ആവും ante കൈയിൽ എന്താണോ ഉള്ളത് ad താഴേക്കു വീഴുന്നു പിന്ന എനിക് ഒന്നും ഓർമ ഉണ്ടാവില്ല 😔
@nadhimarappani12322 жыл бұрын
അവസമരം എങനെ mara
@muhammedafnashussain19512 жыл бұрын
Hi sir കുട്ടികളിൽ (6month - 6year) 1st time Seziers വന്ന് 24 മണിക്കൂറിൽ ഉള്ളിൽ eeg എടുകേണ്ടത് ഉണ്ടോ ? അല്ലെങ്കില് ഇപ്പോള് ആണ് eeg ഇടുകേണ്ടത് , after 2 week ആണോ?
@DevadasThodupuzha2 жыл бұрын
@muhammed afnas hussain Seizure വന്നതിന്റെ തീവ്രത അനുസരിച്ച് ആണ് പെട്ടന്നുള്ള ചികിത്സ തീരുമാനിക്കുക. ആദ്യമായിട്ട് Seizure (എങ്ങനെ ഉള്ളതാണെങ്കിലും) വന്നതാണെങ്കിൽ എത്രയും പെട്ടന്ന് ഒരു നല്ല ന്യൂറോളജിസ്റ്റിനെ കാണിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം EEG എടുക്കുകയും ചെയ്യുന്നതാണ് നല്ലത്. EEG യിൽ അതിന്റെ തരംഗങ്ങൾ കൃത്യമായി അറിയുവാൻ കഴിയും. കൂടാതെ കൃത്യമായ ട്രീറ്റ്മെന്റ് എടുക്കാതിരുന്നാൽ കുട്ടികൾ കിടന്നകിടപ്പായി പോകുവാനും സാധ്യതയുണ്ട്. ഫിറ്റ്സ് പേടിക്കാനുള്ള അസുഖമല്ല. പക്ഷേ ട്രീറ്റ്മെന്റ് ശരിയായ രീതിയിൽ ശരിയായ സമയത്ത് എടുത്തില്ലെങ്കിൽ പ്രശ്നമാണ്.
@mohamedhashirburhanmohamed3269 Жыл бұрын
കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്
@umeshmohan19463 жыл бұрын
👍
@resmisaji31442 жыл бұрын
ഹലോ ഡോക്ടർ നാളെ ഹോസ്പിറ്റലിൽ വന്നാൽഎനിക്ക് ഡോക്ടർ ഒന്ന് കാണാൻ പറ്റുമോ
@diyadavid49872 жыл бұрын
Sir inik ee asugam indayrn school padikumbo project cheyth stress koodi vanata...ipo kuranu...maranu nirthi...but ipo cheriya cheriya sensation varununde... inale uchak memory blackout pole aayi but uranki kazhinapao Sheri aayi .. Innu morning enitapo tongue bite cheyth irunu ..don't know how . Fits vanatano...athe
Namaskaram doctor Ente makan 7 years aayi, oru autistic child aane. Kazhinja day il njan oru neurosurgeon kaanichu, ennoodu chodichu Mon fits vannittundo, Appol njan paranju “illa” ennu. Appol doctor oru eeg edukan paranju. EEG eduthu monte, reports kaanichu, Appol paranju Mon nu fits vannittund, medicine kazhikannam. Eniku ariyilla medicine kodukano veno, njan aage tension il aayi, because Mon oru autistic child, eniku oru reply tharanam doctor please 🙏
@minins49392 жыл бұрын
Sir ente monu ippol 6 vayassayi. 2yrs munpu vare paniyude oppam fits varumayirunnu. 4 thavana veenitund. Pinne fits vannittilla but ippo mon neck idakkide vettikkunnu vallathoru avastha. Pediyum tensionum ellam anu . Ith fits ano dr. Pls reply
@smash4092 жыл бұрын
Enta kochinum unde..kanikkathanplace illla ippo...daily 30 to 40 vannunde.....kurache seconds hand munnilekke vache. Oru action varum..pinnem normal aakum
@deepeshsurendra Жыл бұрын
Doctor phone number,ഈ ഹോസ്പിറ്റലിൽ വന്നാൽ doctor കാണാൻ പറ്റുമോ എന്റെ മോനു വേണ്ടിയാണു
@okbie38003 жыл бұрын
First coment
@AliAli-ku4jq2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍✨️✨️✨️✨️✨️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@okbie38003 жыл бұрын
😁
@MohammedAli-qh3in3 жыл бұрын
Second view😍
@etips33583 жыл бұрын
എല്ലാരും ഈ വീഡിയോ കാണുക തന്നെവേണം കുടെ കാണാൻ സമയം ഉണ്ടെങ്കിൽ Etips എന്ന പേരിൽ വന്ന് തൊട്ടു വരിക ഇഷ്ടപ്പെട്ട വീഡിയോ കാണുക വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല
@mohamedhashirburhanmohamed3269 Жыл бұрын
കേരളത്തിലെ epilepsy (അപസ്മാരം )രോഗികളുടെ കൂട്ടായ്മ ഉണ്ടാകാൻ ആഗ്രഹിക്കുന്നു,നാൻ 35 വര്ഷമായി രോഗി ആയിട്ട്