Dr എന്റെ മോനു frisium tablte കൊടുക്കാൻ പറഞ്ഞു പനി വരുമ്പോൾ 2 day athu കൊടുക്കുമ്പോൾ momte ബ്രെയിൻ ഒന്നും പ്രോബ്ലം ellallo
@nishanaraneesh7434 Жыл бұрын
ഇല്ല എന്റെ മോൾക്കും കൊടുക്കുന്നുണ്ട്
@jophielaidan72994 жыл бұрын
Informative video Doctor 👍👍👍
@drbindusbrainvibes56334 жыл бұрын
Thanks 🙂
@Advik7901 Жыл бұрын
Valarey useful mam,yentey monn one year um 4 month um aayit ullu.uchakk pani vannu.vageet hospital il pogaam nn karudhi irikumbol 5:00 manik ficks vannu.first time aayit njangaldey kudumbathiley kaanen.dr.kand 10:30 kk yethiye ullu.evan fics vanal pani dey tonic opam kodukkan colosum nn ulla tonic thannu.....e first aid idea paranj thanadh nn,yethra nanni paranjalum madhiyavilla..orupad nanni dr.dr.orupad uyarangalil yethatey.❤
@Rayanvichu45. Жыл бұрын
Good Information
@minisubramanian50272 жыл бұрын
Thank u so much dr..
@jaraharis4574 Жыл бұрын
Thankyou..use ful
@shabanank73644 жыл бұрын
Informative.......
@drbindusbrainvibes56334 жыл бұрын
thank u
@farzaanfathima4 жыл бұрын
nice info
@drbindusbrainvibes56334 жыл бұрын
Thanks
@shahanamahinsha98733 жыл бұрын
Madam.. Ente mon 3 vayas und.. Kazhinja day temperature koodi fits vannu.. Frizium kazhikunnund.. Ippol 3rd time aan varunnath.. Avante fathern indarnu 5 years vare.. Ath kazhinj vannattilla.. Pedikendath undo?
@drbindusbrainvibes56333 жыл бұрын
Be careful till 6yrs
@KkKk-rt1wz2 жыл бұрын
മേല് തുടക്കുന്നതിന്ന് പകരം മേല് കഴുകാൻ പറ്റുമോ... മോന് 8മാസമായി
Mam ente monu fix vann pani koodiyanu vannath frisium tablet kodukkan paranju mukkal anu kodukkan paranjath ee marunu kodukkummath komdu monte budhiyk kuzhpponnum varillalo dr fix vana kunjuhalude brin inu problem undavo
@Bismillah_couture123 Жыл бұрын
Nde baby 1 week ayt hospitalised ayirnnu oru medicinde half ahn kodukkan parjath
@ajeenaajeena57859 ай бұрын
ഫിക്സ് medicine പനിക്കുമ്പോൾ കൊടുക്കണോ, അതോ ഫിക്സ് വന്നു മറിയത്തിനു ശേഷം കൊടുക്കണോ?
@Annukutty-ir9uw8 ай бұрын
ഞങ്ങളോട് ഡോക്ടർ പറഞ്ഞത് തെർമോമീറ്റർ 98 കാണിച്ചാൽ fits മരുന്നു കൊടുക്കണം എന്നാണ്.. കുഞ്ഞുങ്ങൾ ആകുമ്പോൾ 3 month ആകുമ്പോൾ fits മരുന്നിന്റെ ഡോസ് മാറ്റം വരും അപ്പോൾ 3 മാസം കൂടുമ്പോൾ ഡോക്ടറെ കണ്ടു മരുന്നു കൃത്യം ഡോസ് ആയിരിക്കണം... ഇത് ഞാൻ ടൈപ്പ് ആകുന്നത് kochu ഹോസ്പിറ്റലിൽ വച്ചു ആണ്.. കൊച്ചിന് പനി വന്നപ്പോൾ fits വന്നു..
@Annukutty-ir9uw8 ай бұрын
@alfasworldr പനി വരാതെ നോക്കുക വന്നാലും.. 98 99 റീഡിങ് കാണിച്ചാൽ fits മരുന്നു കൊടുക്കുക.. ചെറുചൂട് വെള്ളം കൊണ്ട് നെഞ്ച് ഭാഗം ഒഴിച്ച് ശരീരം തുടച്ചു ചൂട് കുറക്കുക.. 3 month കൂടുമ്പോൾ ഡോക്ടറെ കണ്ടു fits മരുന്നിന്റെ ഡോസ് ഉറപ്പു വരുത്തുക..
@athiradileep22122 жыл бұрын
Thank you Mam
@ICDSSupervisorExamGuide12 жыл бұрын
Ma'am thala idichu veezhunnath epilepsy ku karanm akumo
@amritasurendran48705 ай бұрын
Epilepsy varanam ath oru karanamalla but thala adich veezhunna sahacharyangalil brain nu injury undayal epilepsy varan sadhyatha und
@shibinputhuvype4253 Жыл бұрын
Mam frisim tablet kodukkunnath kond kunjine kuzhaoamundakumo
@snehajose7962 жыл бұрын
Mam calcium deficiency kond fits varuo, ente monu 38 weeks il ayirunnu undaye, breathing issues karanam nicu vil ayirunnu, oru dhivasam mon vallathe karachil ayirunnu ennu paranju calcium koduthappo normal aayi ennu paranju, calcium check cheithapoo mon kuravayirunnu EEG eduthu normal ayirunnu, calcium koduthappo normal ayi, ini MRI cheithu nokkam enna doctor paranje,
@juhiandmamma8213 Жыл бұрын
Yes ente molk ithepole vanit calcium oke test cheyan indayrnu calcium deficiency case ilum varam ennanu dr paranjth
@amritasurendran48705 ай бұрын
Calcium sodium sugar oke kuranjal fits varan sadhyatha und
@deepeshkaliveettil3 жыл бұрын
Doctor teleconsultation possible?
@drbindusbrainvibes56333 жыл бұрын
7012030327 Yes
@deepeshkaliveettil3 жыл бұрын
@@drbindusbrainvibes5633 thanks
@hafeenaashik844Ай бұрын
കാണാൻ വൈകി പോയി 😢
@bhajanbachu.96352 жыл бұрын
Hi doctor. Innu morning monu(8yrs )fits vannu.. Kurachu kazhinju(10)mints kazhinju avan ok aayi. Medicine onnum illa. 3 vayassu vare fresium tablet koduthal mathiyayirunnu.pinne koduthittilla
@user-sh9sk6qm Жыл бұрын
Nalloru doctor kanunnathu nallathayirikkum
@neethuhari7670 Жыл бұрын
Maam,how can I contact you 🙏
@jannasworld-vl7wp8 ай бұрын
7 yr aayittum peni verumbol fix verunnath enth kondanu
@AnimolAnirudh-yu3qf3 ай бұрын
Dr edhu paraju
@gargisoman92494 жыл бұрын
Helpful information 👍
@drbindusbrainvibes56334 жыл бұрын
Glad it was helpful!
@twinsheavenbynr79802 жыл бұрын
Dr plz rply,enik twins aanu athil oraalkk fitsinte prblm und,dr pani varumbol koduthan marunn thannirunnu bt ethra days kodukkanam enn paranjittilla,pinne idakkidakk pani vararund angane eppozhum madicine kodukkan pattumo , plz rply mam….
@ashidaes1312 Жыл бұрын
frisium5 aaanu enkil tablt nte half oru day kodtha mathi..kodkumbo ella days um crct time il kodkuka...pinne ningade pole thanne ente molkim epozhum fvr varum..apo njn ipo ellaipozhum kodkarilla...cheryA heat okke ollu venkil kodkarilla
@twinsheavenbynr7980 Жыл бұрын
@@ashidaes1312 thnk u😍
@ashidaes1312 Жыл бұрын
maryoo ipo?? babies nu enganundu??
@twinsheavenbynr7980 Жыл бұрын
@@ashidaes1312 aada ippo kuravund
@sajisajeena5753 Жыл бұрын
Dr എന്റെ മോൾക്ക് 2 മാസത്തിനു മുൻപ് പനി വന്നപ്പോൾ fix വന്നു. Dr നെ കാണിച്ചപ്പോൾ firisum tablet തന്നു. ഈ medicine പനി വരുമ്പോൾ കൊടുക്കാൻ പറഞ്ഞു ഇപ്പോൾ പനി വരുമ്പോൾ ഈ medicine കൊടുക്കും. ഇത് കൊടുക്കുന്നത് കൊണ്ട് എന്തങ്കിലും problem ഉണ്ടോ please reply mam.
@moni2207 Жыл бұрын
എന്റെ മോനും അങ്ങനെ തന്നെ യാണ്
@thasnihussain Жыл бұрын
No
@ayshajasi90463 жыл бұрын
Ente molk 4 vayassil 104 degree fever vannu..athinte koode apasmaram vannu.pettenn dr kanich admittayi..frizium tablet pani varumpozhokke kodukan paranju..ippo avalk 5 vayassayi..ini pani varumpol athinte koode frizium tablet kodukano
@@ayshajasi9046 pls rply me..... Ente mon 3 vayas und.. Kazhinja day temperature koodi fits vannu.. Frizium kazhikunnund.. Ippol 3rd time aan varunnath.. Avante fathern indarnu 5 years vare.. Ath kazhinj vannattilla.. Pedikendath undo?
@resmirathi10202 жыл бұрын
എത്ര ആണ് frizium കൊടുക്കാൻ പറഞ്ഞത്. രണ്ടു നേരം ആണോ
@yahooogirl39117 ай бұрын
Pinned vanitundo
@ranju5011 Жыл бұрын
Madam...nte molk janich 3 matgea divasam seizure vannu..3sec...pinnea Ella testum cheythu..EEG.. scanning.. culture test Ellam...Ellam normal an... Kuzappamonulya calcium syrup Ind...appo endayirikum varan karanam...plz reply
@thasnithasni7692 жыл бұрын
Dr ente babyk 60 aayitollu....pnumonea aayit hospitalil admit aayirunni... avidunn 3 pravashyam nddayi... ath prashnaanoo..nte kutikenthaa ithra cheru prayathil ingane
എന്റെ മോൾ പക്ഷെ എല്ലാ കാര്യങ്ങളിലും ആക്റ്റീവ് ആണ്. ഫിട്സ് വന്നു കഴിയുമ്പോൾ കുഞ്ഞു തളർന്നു പോവുകയാണ്
@AadhvikaAadhu9 ай бұрын
എത്ര age ആയി മകൾക്ക്? എത്ര വയസ്സിലാ ആദ്യമായി ഫിട്സ് വന്നത്? ഇപ്പോൾ എങ്ങനെ ഉണ്ട്?
@fazilfiroz91122 жыл бұрын
Mam.. മോന്ക് പനി വന്നപ്പോ മുതൽ അവൻ ചില time ലിപ്സ് ഒരു സൈഡിലേക് ചലിപ്പിക്കുന്നു... അത് enthkonda
@nandhuts7772 жыл бұрын
Dr എന്റെ മകന് 8മാസത്തിൽ പനിയോ ഡപം. അപസ്മരം വന്നിരുന്നു. അത് മൂന്നു പ്രാവശ്യം വന്നിരുന്നു. അത് അവന്റെ തലച്ചോറിനെ ഗുരുതരം മയി ബാധിക്കുമോ. പ്ലീസ് റിപ്ലേ.
Frizium എത്ര mg ആണ് കൊടുക്കാൻ പറഞ്ഞത്.രണ്ടു നേരം കൊടുക്കണോ അതോ 3നേരം ആണോ കുഞ്ഞിന് എത്ര വയസായി
@Bismillah_couture123 Жыл бұрын
@@resmirathi1020 2 neram 12 hours gap paniyude marunn 5ml vechitt 3 neram....seizure nde medicine oru gulikayude pakuthi ahn kodukendath athum 12 hours kayjtt mathram pani kurv indkil baki pakuthi kodkkan padulluu...... Athinn idakk paniyude marunn kodkkam..... Seizure medicn 12 hours gap illathe kodukarthttoo.... Ipo nde baby 1 week ayt hospitalised ayrnn lani koodi fixse vannitt.... So Dr larjath ahn nan mam inn parju tannath
@divyamithun45054 жыл бұрын
Thank you for the information dear..really helpful
@sramdas27534 жыл бұрын
0nce again, Bindu, very clearly & simply, you have brought out the steps to be taken by a layman, in case of a febrile fit. GOD BLESS. Dr. Leela
@drbindusbrainvibes56334 жыл бұрын
So nice of you
@neshwaayisha12523 жыл бұрын
Hi doctor.pls reply.ente molk 2 vayasayi.2 tim pani vanapol apasmaram vanu.ey pravshym vanath 1 sec polm ninila.jst body shak chytolu.doctr amtibiotic kodtapo pani koranju.apasamaram tablt onum tanila.ath chodich vangano.2 vattum nalla pani panchrnu Calpol250 onum kodtit pani kuranilla
@drbindusbrainvibes56333 жыл бұрын
Doctor തരുന്ന മരുന്ന് മതി
@shahanamahinsha98733 жыл бұрын
Hlo.. Ente monikum vannu.. Ipo enganend molk?
@ajeenaajeena57859 ай бұрын
Enik frezium tablet ആവശ്യമുള്ളപ്പോൾ കൊടുക്കാൻ പറഞ്ഞ് തന്നു ,ഫിക്സ് വരുമ്പോൾ കൊടുത്താൽ മതിയോ, അതോ പനിക്കുമ്പോൾ കൊടുക്കണോ
@Annukutty-ir9uw8 ай бұрын
പനി വന്നു തെർമോമീറ്ററിൽ 98 99 കാണിച്ചാൽ fits മെഡിസിൻ കൊടുക്കുക.. ഇളം ചൂടുവെള്ളത്തിൽ നെഞ്ച് ഭാഗം ഒഴിച്ച് ബാക്കി ശരീരഭാഗങ്ങൾ തുടച്ചു ചൂട് കുറക്കുക.. 3 month കൂടുമ്പോൾ ഡോക്ടർ കണ്ടു fits മരുന്നിന്റെ ഡോസ് ഉറപ്പു വരുത്തുക.. എന്റെ മോൾക്ക് വന്നപ്പോൾ ഡോക്ടർ ഇങ്ങനെ ആണ് പറഞ്ഞത്