ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി എന്റെ വണ്ടി ഇന്ന് രാവിലെ സ്റ്റാർട്ട് ആയില്ല എർത്ത് വയർ പൊട്ടി കിടക്കുകയായിരുന്നു മുമ്പ് ഒരിക്കൽ ഷോർട്ട് ആയിഈ വയർ കരിഞ്ഞു പോയിരുന്നു ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ എർത്ത് വയർ നോക്കുമ്പോൾ താഴെ നിന്നും പൊട്ടി കിടക്കുകയായിരുന്നു പിന്നീട് കമ്പി കൊണ്ട് കൊണ്ട് കെട്ടി ഇപ്പോൽ സ്റ്റാർട്ട് ആവുന്നുണ്ട് വളരെ നന്ദി
കുറെ നാളായി വണ്ടി വെറുതെ കിടക്കുവായിരുന്നു ബാറ്ററി ചാർചെയ്തു കൊണ്ടുവന്നു സെൽഫി സ്റ്റാർട്ട് ചെയ്തു നോക്കി പക്ഷെ സ്റ്റാർട്ട് ആയില്ല
@kgfgamer90423 жыл бұрын
Bro njammade ape യുടെ revise പെഡൽ ഉണ്ടല്ലോ അതിന്റെ ആ spring ഉണ്ടല്ലോ ആ കൊളുത് adh ഊരി വന്നു എന്ത് ചെയ്യും cable ഊരി വന്നു കൊളുത്തിൽ നിന്ന്
@nithinsanthakumar1970 Жыл бұрын
കുട്ടി ഡീസൽ സെൽഫ് അടിക്കുമ്പോൾ ചിലപ്പോൾ നല്ല സൗണ്ട് കൂടി സ്റ്റാർട്ട് ആയാൽ കുഴപ്പം എന്താ
@സർപ്പകളം3 жыл бұрын
വീഡിയോ സൌണ്ട് ഒന്നുകൂടി കൂട്ടുവാൻ ശ്രദ്ധിക്കുമല്ലോ.
@RatheeshKavil-d9y5 ай бұрын
ഫോണിൽ vol കൂട്ടിയാൽ മതി
@vyshnavksasidharan11374 жыл бұрын
ഒാാാാ
@jithin.cjithin.c14764 жыл бұрын
👌👌👌
@ismailmoideen9109 Жыл бұрын
എന്റെ വണ്ടിക്ക് പുതിയ ബാറ്ററി വെച്ചു സ്റ്റാർട്ടിങ് മോട്ടർ പണിതു പിസ്റ്റൻ മാറ്റി പക്ഷെ രാവിലെ 2.3 പ്രാവശ്യം അടിക്കണം ചില സമയങ്ങളിൽ സ്റ്റാർട്ടിങ് വലിഞ്ഞു അടിയുന്നു. ലൈറ്റ് ഇട്ട് ഓടി നിറുത്തി വീണ്ടും അടിക്കുമ്പോൾ ഒന്ന് കൂടി വലിയുന്നു.. എന്തായിരിക്കും പ്രോബ്ലം
@varunkumar-bj3wt10 ай бұрын
Haii
@kochinexpress67183 жыл бұрын
Ravile 3 pravashyam neeti adichal start avunullo oil kurayunilla elaktrishan paranju motor inte armecher karannam enu ravile mathrame complaint ullo pine rathri vare oru kuzhapavum illa
@ShijoVideosOfficial3 жыл бұрын
Moter pblm avam
@johnvarkey83223 жыл бұрын
Engine on avnilla enth chyynam
@AjeshAjee-zc6mh8 ай бұрын
ഹെഡ് വാൾവ് വീക്ക് ആണെങ്കി രാവിലെ സ്റ്റാർട്ടിങ് നീളം വലിക്കും 👍🏼 piston cylynder മാറ്റുമ്പോൾ ഹെഡ് വാൾവ് പണിയെടുക്കുന്ന കൊണ്ട് കൊഴപ്പമില്ല 🙏
@e4entertainment783 жыл бұрын
Engine adiyil oil leak nirthan kayyo
@ShijoVideosOfficial3 жыл бұрын
kazhiyum
@ranjuramya43882 ай бұрын
രാവിലെ 3 തവണ നീട്ടി അടിക്കണം.. എന്നാലേ സ്റ്റാർട്ട് ആവുള്ളൂ... 😢.. ഇന്നലെ റിങ് സിലിണ്ടറും ഒക്കെ മാറ്റി.. എന്നിട്ടും ഇതേ പ്രശ്നം😢
@shivatechy49784 жыл бұрын
Cylinder eandha rate
@ShijoVideosOfficial4 жыл бұрын
സിലണ്ടറും പിസ്റ്റണും 4500 ആവും, ഹെഡ് സീറ്റിങ് ആക്കി പണിയെടുത്ത് വരുമ്പോത്തേക്കും ഏതാണ്ട് ഒരു 9000 രൂപയോളം വരും..
@shivatechy49784 жыл бұрын
@@ShijoVideosOfficial 😔😔😔
@വിമൽചേർത്തല Жыл бұрын
Battery lite ഓട്ടത്തിൽ തെളിഞ്ഞു കിടക്കുന്നു. നന്നായി റൈസ് ആകുമ്പോൾ കെടുന്നുണ്ട്. മഴക്കാലത്ത് ആണ് പ്രശ്നം.
@voiceofsajjad15805 ай бұрын
Coil complaint
@മണവാളൻസൺസ്-ജ8ച3 жыл бұрын
ഇതൊന്നുമല്ല വില്ലൻ,, Camflower,, കംപ്ലയ്ൻറായാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല,, എങ്ങെനെ ശ്രമിച്ചാലും സ്റ്റാർട്ടാവുകയുമില്ല,, വണ്ടി കെട്ടിവലിച്ച് വർക്ക്ഷോപ്പിൽ എത്തിക്കേണ്ടി വരും,, കയർ,, തള്ളൽ,, ഒന്നും നടക്കില്ല,,
@afin47333 жыл бұрын
Nossil block aanenkil start aavilla
@navas.tnavas.t6693 жыл бұрын
Good program thank you
@bineeshmn22229 ай бұрын
ബാറ്ററി പുതിയത് വെച്ച് ഇന്നലെ എന്നിട്ടും രാവിലെ സ്റ്റാർട്ട് ആകുന്നില്ല
@user-cs1jh1ow1l9 ай бұрын
ടെർമ്മൽ സൂൽ ആയാൽ എന്തു ചെയ്യണം
@mujeebchelannur14463 жыл бұрын
എന്റെ വണ്ടി രാവിലെ സ്റ്റാർട്ട് ചെയുമ്പോൾ ഒരു sondum ഉണ്ടാവില്ല ഇലക്ട്രി ഷൻ പറഞ്ഞു റിലെ കംപ്ലയിന്റ്
@aswinkrishnan50413 жыл бұрын
Poda avidunnu edha evan
@amalbenny99822 жыл бұрын
Statar complint ona
@vyshnavksasidharan11374 жыл бұрын
ലൈറ്റ്കത്ത്നില്ല
@muhhamedshafi15049 ай бұрын
കയറ്റം കയരുമ്പോൾ വലി കുറവ് ( നിരപ്പായ റോഡിൽ കറക്റ്റ് ആയി മാറും)
@habibhabib57493 жыл бұрын
comments vert on vitess pioggio ape
@m1vlog3543 жыл бұрын
പ്രോബ്ലം ഉണ്ട് പറയാം പ്ലീസ് വാട്സ്ആപ്പ് മെസേജ് ചെയോ