പൈസ ചിലവില്ലാതെ ബാറ്ററി നാന്നാക്കാം.ഇതൊന്നു നോക്കൂ

  Рет қаралды 231,962

KERALA MECHANIC

KERALA MECHANIC

Күн бұрын

9809308239 for Nano oil call this number

Пікірлер: 465
@carclinicbyajithautomotive670
@carclinicbyajithautomotive670 3 жыл бұрын
നല്ല അടിപൊളി Information വീഡിയോ 👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
എവിടാരുന്ന് അളിയാ.വിളിച്ചിട്ട് കിട്ടുന്നില്ല
@akhilramachandran9247
@akhilramachandran9247 3 жыл бұрын
അജിതേ.. വിഡിയോ ഒന്നും വരുന്നില്ലല്ലോ
@amalshankar.p4383
@amalshankar.p4383 3 жыл бұрын
Aashana ❤️
@Santhoshkumar-pl4lg
@Santhoshkumar-pl4lg 3 жыл бұрын
13 വര്‍ഷം ആട്ടോമോട്ടീവ് ബാറ്ററി പണിതഞാന്‍ പകച്ചുപോയ്, ചിലവില്ലാതെ ബാറ്ററിപണിയാം എന്നു പറഞ്ഞപ്പോള്‍, പിന്നെ ഇത്പോലെ ഈയം ഉരുക്കി ഒഴിക്കുമ്പോള്‍ ബാറ്ററിയുടെ അടപ്പ് തുറന്നില്ലേല്‍ എനിക്ക് കിട്ടിയത് പോലെ നിങ്ങള്‍ക്കും കിട്ടാം, ബോംബ് വെടിതിരുന്നത് പോലെ ചിലപ്പോള്‍ പൊട്ടും, കാഴ്ചമങ്ങി ഒരാഴ്ച്ച കിടന്നൂ, വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യുക
@syamlal7004
@syamlal7004 3 жыл бұрын
നിങ്ങൾ ഒരു ടെക്‌നിഷ്യൻ അല്ലേ ഇതു പോലെ ഒരു ബന്ധവും ഇല്ലാത്ത ഹെഡിങ് കൊടുത്ത് ആൾക്കാരെ പറ്റിക്കരുത് ചാനലിന്റെ വിശ്വാസ്യത നഷ്ടപെടും എന്താണോ content thumpnailil...അത് എഴുതുക
@aseesase2279
@aseesase2279 3 жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ എല്ലാവരും ബാറ്ററിയുടെ അടുപ്പ് ഊരി വെച്ചിട്ടില്ലെങ്കിൽ ഇ എം ഒഴിക്കുന്ന സമയത്ത് മുഖത്തിലെ ഷേപ്പ് മാറാൻ സാധ്യതയുണ്ട്
@Mutumon1
@Mutumon1 3 жыл бұрын
😀😀😀😀
@jknairsdcc1893
@jknairsdcc1893 3 жыл бұрын
@@Mutumon1 ?n.. No. N.. 'n.?.?. 'n. NH n. Be. No. B CNN b. A. No. N CVS n.. No. N.. Be. Ban. Nnn. Nab.. N. No.. N. Nab. Be. An.. NBA. Be. N. No. N..?? N.. N. N.. N.?. No.?. 'an. No. B. Annb.. Bank. N. B. No. N. N. N hmm b.. N. No. N. Nbb.?. No. N. Be.. No hmm.? Nbb. Bnb. A b.. Nab.. B. B;b.n.hmm n. N. N. N.? NJ. N n. Nnb. N. N.? N.. No..? N. N. N.. Nbn. N'. Be'.. No. N.. Nbn. N. No. NH. N. No. No.. Hmm n. N. '.n. km. N?n.nb.nnn.bbbbnb.bbbn.bb.nn.nbnnbnbnn..bn. be.. No. N'n. B. Be'. Nnan. Bnbn.. N;n..nb. n. Bnbn.... B. Nnn. No. N km n. B. B. N. '.nn. nnn. B?.b'bbnbbnb. B. Nnbbbnnnbbnb bbnnnbnn. Bb CVS.. Km n. N.? N. NJ n.. B. N. N.. B. Nnb. .?.'.n. n.?? Bbbnnb b. Be hmm no CNN NBC NBC bnnbn b'. Nnnbnnb MN; nnnbbnbb'bnbnbbn. B.. B''.bnbnbnnnnbbnn JK b bbnnn bnbnbb!? Bbn. B. 'nbbb;b.bnnn.nn.b
@soorejsbabu
@soorejsbabu 3 жыл бұрын
@@jknairsdcc1893 Ithentha sambhavam? Decode cheyyan patunillallo
@kunjaniyananuanu8940
@kunjaniyananuanu8940 3 жыл бұрын
താങ്കൾ എന്താ ഉദേശിച്ചത്‌ ഇതിനു ഹെഡിങ് ബാറ്ററി ടെർമൽ കട്ടായാൽ നന്നാക്കാൻ പറ്റും എന്ന് കൊടുക്കണം
@rajappankottayam6058
@rajappankottayam6058 3 жыл бұрын
വെറുതെ വീഡിയോ ആളുകൾ കാണാൻ ഉള്ള നമ്പർ അല്ലെ ? സാധാരണക്കാരനെ കൊണ്ട് ഇത് പറ്റുമോ ? ഇതും കണ്ടിട്ട് ബാറ്ററി കടയിൽ ചെന്നു തൊഴിൽ ചെയ്യുന്നവനെ പഠിപ്പിക്കാൻ നിൽക്കും . ചുരുക്കി പറഞ്ഞാൽ ആരും ഒരുതൊഴിലും ചെയ്യാൻ ഇവരെ പോലുള്ള ആളുകൾ സമ്മതിക്കില്ല.
@shahirrahim3493
@shahirrahim3493 3 жыл бұрын
കുറച്ച് ഈയം ഉരുക്കി ഇവന് രണ്ടു ടെർമിനൽ പിടിപ്പിയ്ക്കുക.
@ameer-007
@ameer-007 3 жыл бұрын
@@rajappankottayam6058 😆😆😆😆😆
@iqbutrithalakoppath7524
@iqbutrithalakoppath7524 3 жыл бұрын
That's currect
@iqbutrithalakoppath7524
@iqbutrithalakoppath7524 3 жыл бұрын
Battery chargillatha battery enannu alukal vijarikkum..ithu terminal sheriyakal alle
@5minlifehack708
@5minlifehack708 3 жыл бұрын
എന്ത് ഉഡായിപ്പാടോ 😡😡😡 headline &video കോൺടെന്റും ആളെ പറ്റിക്കാൻ 😡😡
@balachandran2552
@balachandran2552 Ай бұрын
ഭായ്, ഇതിനു ഇത്ര പാടുപെടേണ്ട കാര്യമില്ല, ഇതിനുള്ള ഒരു ഡൈ മാർക്കറ്റിൽ കിട്ടും,
@roshanfrancis3297
@roshanfrancis3297 3 жыл бұрын
വീഡിയോ ഒന്നും പറയാനില്ല. ഇതിലെ ഹൈലൈറ്റ് എന്താണെന്നു പറഞ്ഞാൽ മച്ചാന്റെ പിറകിലെ ബോർഡ്‌ നോക്കിയാൽ മതി 😂😂 കടം പറയരുത് മലയാളി എവിടെ പോയാലും മാറില്ല 😂😂😂😂😂
@savv538
@savv538 3 жыл бұрын
നിന്റെ കണ്ണ് വിമാനം ആണല്ലോ...
@kannannemmara7106
@kannannemmara7106 3 жыл бұрын
ടെർമിനൽ പോസ്റ്റ്‌ കട്ട്‌ ആയാൽ ഇപ്പറഞ്ഞ കാര്യം ചെയ്യാം. സെൽ ഡാമേജ് ആണെങ്കിൽ എന്തു ചെയ്യാനാ ബ്രോ
@thomasth3300
@thomasth3300 Жыл бұрын
ഒന്നും ചെയ്യാൻ പറ്റില്ല
@sunillalpadmanabhan3865
@sunillalpadmanabhan3865 2 ай бұрын
ഇയാള് പൊട്ടത്തരം പറഞ്ഞു ആളുകളെ പറ്റിക്കുന്നു ഇയാള് പറഞ്ഞ കാര്യങ്ങൽ ബാറ്ററി ചർജിംഗ് കടയിൽ അല്ലെങ്കിൽ ബാറ്ററി ടെക്ക് നീഷ്യൻ മാർ ചെയ്യുന്നതാണ് അല്ലാത്തവർ ചെയ്യല്ലെ ഡെയ്ഞ്ചർ ആണ് അങ്ങനെ ആണെങ്കിൽ എല്ലാ പണിയും മൊബൈലിൽ നോക്കി ചെയ്യാമല്ലോ അവസാനം മൊബൈലിൽ നോക്കി പ്രസവം എടുത്ത് ഒരു സ്ത്രീ മരിച്ചത് പോലെ ആകും.
@smmlive1510
@smmlive1510 3 жыл бұрын
താങ്കളുടെ ആമുഖത്തിൽ സേഫ്റ്റി യെ പറ്റി വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു താങ്കൾ ചെയ്യുന്ന വർക്കിലും സേഫ്റ്റി പ്രിപ്പറേഷൻ ഒന്നും മുൻകരുതൽ ഒന്നും എടുക്കാതെ ആണ് താങ്കൾ വീഡിയോ ചെയ്തിരിക്കുന്നത് അതിലും ശ്രദ്ധ വരുത്തുക
@ameer-007
@ameer-007 3 жыл бұрын
Ithellam kandukondirikkunna electritionaaya njan😪😪😪😪😪
@AA-uu8bz
@AA-uu8bz 3 жыл бұрын
ടെർമിനൽ മാറ്റിയാൽ ബാറ്ററി നന്നാകുമോ.... തേങ്ങാ.....
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Teinal kedaaya baattare nannaavum
@gladwint.m.4132
@gladwint.m.4132 Ай бұрын
chetta ente bike nte battery( elf start illaathath) charge nikkunnilla. external charger use cheyyunnathano nallathu. aanenkil ethanu nalla charger...
@mehrinameh6
@mehrinameh6 Жыл бұрын
ഇതിൽ ഉരുക്കി ഒഴിക്കുന്ന സാധനത്തേ പറ്റി പറഞ്ഞില്ലല്ലോ
@njeeshnijeesh1028
@njeeshnijeesh1028 Ай бұрын
ഒരു Terminal Post മാറ്റുന്ന തിനാണോ ബാറ്ററി നന്നാക്കി എടുക്കാം എന്ന് പറയുന്നത് Battery യുടെ Shell പോയാൽ എന്ത് ചെയ്യും സഹോദരാ ... ചൂടാക്കി ഒഴിക്കുക എന്ന് പറഞ്ഞാൽ ' ഒഴിക്കുനതിന് Experience വേണം ഓവർചൂടായാൽ ഇയ്യം Shell ൻ്റെ ഉള്ളോട്ട് പോയി ആ ബാറ്ററി Complaint ആവും
@KERALAMECHANIC
@KERALAMECHANIC Ай бұрын
ഞങ്ങളുടെ നാട്ടിൽ ടെർമിനല് ഡാമേജ് ആയാൽ ഇങ്ങനെ ചെയ്തെടുക്കുന്നതിന് നന്നാക്കുക എന്നുതന്നെയാണ് പറയുന്നത്. ടെർമിനൽ ഡാമേജ് ആയ ബാറ്ററി നന്നാക്കി എടുക്കാം.
@ummerkk5243
@ummerkk5243 3 жыл бұрын
ബാറ്ററി തർമേൽ എങ്ങിനെ നന്നാക്കി എടുക്കാം എന്നല്ലേ നല്ലത് പിന്നെ ബട്ടറിയുടെ കേപ് ഊരി വെക്കാൻ മറക്കരുത്
@aneeshkottarakara2366
@aneeshkottarakara2366 Жыл бұрын
ബ്രോ. നിങ്ങളുടെ നമ്പർ എനിക്ക് തരുമോ. നിങ്ങളുടെ മിക്കവാറും വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. Good 🥰🥰🥰🥰. എന്റെ കാർ Chevrolet സ്പാര്ക് 2008 മോഡൽ ആണ് മൊത്തത്തിൽ ഒന്ന് ചെക്ക് ചെയ്യണം. പ്ലീസ് റിപ്ലൈ തരണേ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370386 what's up cheyyu
@thomaskuttyeapen5360
@thomaskuttyeapen5360 2 жыл бұрын
വീട്ടിൽ ഇൻവേർട്ടർ പ്രവർത്തിപ്പിക്കാനുള്ള വലിയ ബാറ്ററി കേട് വന്നത് ശരിയാക്കാൻ പറ്റുമോ.. 5 വർഷം മാത്രം പഴക്കമുള്ളതാണ്.. dead ആയി മാറ്റി വയ്ക്കണം എന്നാണ് ഇൻസ്റ്റാൾ ചെയ്ത ആൾ പറഞ്ഞത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുമോ..?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Chila baatteri pattum
@praveenbabu7369
@praveenbabu7369 3 жыл бұрын
നിങ്ങളുടെ കുപ്പി രണ്ടാമതും തെറിച്ചു വീഴുന്ന സീൻ ഇതിലുണ്ട് നിങ്ങള് ശ്രദ്ധിച്ചുനോക്കൂ ആ വീഡിയോ ഒന്നുകൂടി ശ്രദ്ധിച്ചു മനസ്സിലാക്കുക കുപ്പി എങ്ങനെ പോകുന്നു
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
കാറ്റിൽ
@abdurabb0096
@abdurabb0096 3 жыл бұрын
ഇക്കാ പ്രഷർഗൺ ഉപയോഗിച്ച് വണ്ടിയുടെ എഞ്ചിൻറും കഴുകുമ്പോൾ ശ്രദിക്കേണ്ടോകാര്യങ്ങളെകുറിച്ച് ഒരുവിടിയോ ചെയുമോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
എസ്
@zainulabid2702
@zainulabid2702 3 жыл бұрын
ഇപ്പോഴത്തെ വണ്ടികളൊന്നും തീരെ കഴുകാതിരിക്കുക ഫുൾ സെൻസർ അല്ലെ ചിലപ്പോ 8ന്റെ പണി കിട്ടും
@shameershemi7025
@shameershemi7025 3 жыл бұрын
@@zainulabid2702 correct
@constantainantony657
@constantainantony657 Жыл бұрын
നിങ്ങളുടെ വർക്ക് ഷോപ്പ് എവിടയാണു
@sreeleshpk3620
@sreeleshpk3620 3 жыл бұрын
ഇതുകൊണ്ട് ബാറ്ററി നന്നാവില്ലല്ലോ😜 ടെർമിനൽ അല്ലെ നന്നാകു😊 Battery backup കിട്ടില്ലല്ലോ 🤔💔
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ആരു പറഞ്ഞു. ബാറ്ററി ടെർമിനൽ കംപ്ലൈൻറ് ആയി ഒരുപാട് വണ്ടികൾ വരാറുണ്ട് അതിനൊക്കെ ചെയ്യുന്ന സൊല്യൂഷൻ ആണ് ഇത്. അല്ലാത്തപക്ഷം ബാറ്ററി മാറേണ്ട സാഹചര്യം വരുന്നുണ്ട്.
@rightwayteam8032
@rightwayteam8032 3 жыл бұрын
ഇതാണോ ബാറ്ററി കംപ്ലയിന്റ് ഇതൊക്കെ പണ്ടേ ഉള്ള ഐഡിയ നശിച്ചു പോയ ബാറ്ററി എന്നൊക്കെ പറഞ്ഞപ്പോൾ വിചാരിച്ചു ഷെല്ല് പോയതാ എന്നൊക്കെ 🐈🐈🐈🐈
@sreeleshpk3620
@sreeleshpk3620 3 жыл бұрын
@@KERALAMECHANIC അതിനു താങ്കൾ ബാറ്ററി ടെർമിനൽ കാട്ടായാൽ നന്നാക്കം എന്ന ഹെഡിങ് ആയിരുന്നു കൊടുക്കേണ്ടത്.. അല്ലാതെ.. 🙏
@bijunv1540
@bijunv1540 29 күн бұрын
ഇവൻ ഉടായിപ്പാണ് യു ട്യൂബ് വരുമാനത്തിനായി മാത്രം ഒരിക്കലും വിളിച്ചാൽ കിട്ടില്ല
@KERALAMECHANIC
@KERALAMECHANIC 28 күн бұрын
Hahah.phone എടുത്തില്ല എങ്കിൽ ഉടായിപ്പ് ആകുമോ.അല്ല നീ എന്തിനാ വിളിച്ചേ
@KERALAMECHANIC
@KERALAMECHANIC 28 күн бұрын
നിനക്ക് ഞാൻ നമ്പർ തന്നു എന്നെ വിളിക്കാൻ പറഞ്ഞോ?
@user-oc9ml9lg5l
@user-oc9ml9lg5l 3 жыл бұрын
വീഡിയോ കൊള്ളാം പക്ഷെ അടുപ്പിൽ വെച്ച് എന്താണ് ചൂടാക്കിയത് 🙄🙄
@pareedkunjjippa7650
@pareedkunjjippa7650 3 жыл бұрын
ഈയം
@hamuku2394
@hamuku2394 3 жыл бұрын
Car ഓടി കഴിയൂമ്പോൾ batry disconect ചെയ്ത് ഇടണോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
വേണ്ടാ
@anees.j.m1947
@anees.j.m1947 3 жыл бұрын
ക്യാപ്ഷൻ പറ്റിയ ഡിസ്ക്രിപ്ഷൻ വേണം തരാൻ കെട്ടോടാ....
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook da
@technogamerman5723
@technogamerman5723 2 жыл бұрын
ഇത് കണക് & അത് കണക്ക് ലൈക് യു സ്പീച്ചിങ് സ്റ്റൈൽ
@honor9n154
@honor9n154 3 жыл бұрын
വണ്ടി sanitisation video വേണം plezzz❤❤❤❤❤❤❤❤❤
@socialtalker6387
@socialtalker6387 3 жыл бұрын
Oru 15 minute munp 6000 Rupa koduth battery medicha njan!!! My.....god
@sundayvlogsbylena9302
@sundayvlogsbylena9302 3 жыл бұрын
Naranoo
@ameeramjith88
@ameeramjith88 3 жыл бұрын
കുറെ നാളത്തേക്ക് വണ്ടി നിർത്തിയിടുമ്പോൾ ബാറ്ററി ഊരിവയ്ക്കുന്നതാണോ നല്ലത് ...വേറെ എന്തെങ്കിലും ശ്രദ്ധിക്കണോ ...
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ilakki vakkunnadaanu nallathilu
@ameeramjith88
@ameeramjith88 3 жыл бұрын
@@KERALAMECHANIC water drain cheyyano
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
.വേണ്ട
@saheerkunnicode756
@saheerkunnicode756 3 жыл бұрын
ബാറ്ററി ഷോപ് നടത്തുന്നവരിൽ ഞാൻ മാത്രമാണോ ഇത്‌ കണ്ടത്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💕💕
@muhsinmas8800
@muhsinmas8800 3 жыл бұрын
Yenna shop thurakkunneww
@KL79Mallu
@KL79Mallu 3 жыл бұрын
Bro pazhaya car battery kg eathraya
@saheerkunnicode756
@saheerkunnicode756 3 жыл бұрын
@@KL79Mallu kg alla AH aanu
@KL79Mallu
@KL79Mallu 3 жыл бұрын
Bro njan udheshiche pazhaya battery sell cheyyumbo ulla price anu
@praveenbabu7369
@praveenbabu7369 3 жыл бұрын
പ്ലീസ് ആ കുട്ടി എങ്ങനെ വീണു എന്ന് ശ്രദ്ധിക്കുക ഇത് മാജിക് ആണോ എനിക്ക് കണക്ക് മനസ്സിലായില്ല
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
കാറ്റിൽ വീഴുന്നത്
@johnvarghese8285
@johnvarghese8285 Жыл бұрын
നന്നായിരുന്നു അവതരണം ഇതുപോലെ ടെർമിനൽ പോയ ബാറ്ററി പല ആവർത്തി മാറണ്ടി വന്നിട്ടുണ്ട്
@michaelantonyps
@michaelantonyps 3 жыл бұрын
എന്താണ് ഉദ്ദേശിച്ചതെന്നുകൂടി പറഞ്ഞാൽ കൊള്ളാരുന്നു. എല്ലാം സിമ്പിൾ ആണെന്നു മച്ചാൻ പറയുന്നുണ്ട്...... വെറുതെ എൻ്റെ 11 മിനിറ്റ് പോയി. video കണ്ട എന്നെ പറഞ്ഞാ മതി!!
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Wow! Sabin Bhai Adippoly Video👍👍👍👍👍.
@bijukarun6562
@bijukarun6562 4 ай бұрын
എനിക്ക് എന്റെ eteos 2012 vxd മോഡൽ നിങ്ങളുടെ അടുത്ത് മെക്കാനിക്കൽ work ചെയ്യിക്കണം എന്നുണ്ട്...... Mob no തരാമോ?
@mrafi6173
@mrafi6173 3 жыл бұрын
❤❤ pinn cheyyu 😊😊
@mrafi6173
@mrafi6173 3 жыл бұрын
❤❤❤❤
@jimilmaanaaden1061
@jimilmaanaaden1061 3 жыл бұрын
വെള്ളം അടിച്ച് വണ്ടി ഓടിച്ച് 3 തവണ പിടിച്ചപ്പോൾ വണ്ടി വിറ്റ് ബസ്സിലേക്ക് യാത്ര മാറ്റിയ കൂട്ടുകാരന്റെ അച്ഛനാണ് എന്റെ ഹീറോ✌️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😂🤣😂🤣😂🤣😂🤣😂🤣😂🤣🤣🤣😂😂😂
@sreejithleo3987
@sreejithleo3987 3 жыл бұрын
Chaliyan
@jimilmaanaaden1061
@jimilmaanaaden1061 3 жыл бұрын
@@sreejithleo3987 നടന്ന കാര്യം ആണ് ബ്രോ
@sreejithleo3987
@sreejithleo3987 3 жыл бұрын
Mm
@thehindustani9033
@thehindustani9033 3 жыл бұрын
😂😂
@shafeekhayder8797
@shafeekhayder8797 3 жыл бұрын
ബാറ്ററിയുടെ ടെർമിനലിൽ കംപ്ലൈൻറ് ആയാൽ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
@muzafirali7497
@muzafirali7497 3 жыл бұрын
മേൽക്കൂരയിലൂടെ ഒരു പല്ലി പോയത് ആരെങ്കിലും കണ്ടാരുന്നോ.....👹
@muhammedkutty8384
@muhammedkutty8384 3 жыл бұрын
aa vandiyude numbar njan kandu
@agnidevan007
@agnidevan007 3 жыл бұрын
ഒരു പൈസ ചിലവ് വരില്ല കൂലിക്ക് ഓടിക്കുന്ന വണ്ടി ആണേൽ , മുതലാളി മുടക്കും അതാണോ ഉദ്ദേശിച്ചത് ബ്രോ 🙄
@jaisoncv5443
@jaisoncv5443 3 жыл бұрын
ചക്കക്കുരു ആണോ ഉരുക്കി ഒഴിക്കുന്നത്. എന്താണെന്ന് പറ പൊട്ടാ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
എന്താണ് എന്ന് പറഞ്ഞിട്ടുണ്ട് പൊട്ട
@jijubasheer5241
@jijubasheer5241 3 жыл бұрын
Mob നമ്പർ കിട്ടുമോ
@babyjose1913
@babyjose1913 4 ай бұрын
വലിച്ചു നീട്ടാതെ
@salmanulfarispk9586
@salmanulfarispk9586 Жыл бұрын
Aaa ഉരുകിയത് enthaan
@Mahi-ot2lk
@Mahi-ot2lk 3 жыл бұрын
Backil kidakunna car nte ellam numbr plate മറച്ചു വെച്ചേക്കുന്നത് എന്ത്നാ?? വിൽക്കുവാൻ ഇട്ടേക്കുന്ന വണ്ടിടേം number plate chilar മറച്ചു വെക്കുന്നു..
@kannannemmara7106
@kannannemmara7106 3 жыл бұрын
ഇപ്പൊ നമ്പർ മാത്രം കിട്ടിയാൽ അവരുടെ ഫുൾ വിവരങ്ങൾ കിട്ടുന്ന ആപ്പ് ഉണ്ട് അതുകൊണ്ട് വിൽക്കാൻ നിൽക്കുന്ന വണ്ടികളുടെ നമ്പർ കിട്ടിയാൽ വാങ്ങുന്നവർ നേരിട്ടു ബന്ധപ്പെടുന്നത് വഴി ഡെലേഴ്‌സ് dde കമ്മീഷൻ നഷ്ടപ്പെടും. എന്നായിരുക്കും തോന്നുന്നു
@rahuldwaraka1
@rahuldwaraka1 3 жыл бұрын
ബാറ്ററി കടക്കാര് qutation കൊടുക്കുവോ 😍😜
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🙆
@yazi0072
@yazi0072 3 жыл бұрын
വാഹനം സ്ഥിരമായി Long trip പോകുന്നുണ്ടങ്കിൽ 3or 4 വർഷം കഴിഞ്ഞാൽ മാറ്റുന്നതാണ് നല്ലത്!
@ManMan-uq6gh
@ManMan-uq6gh 3 жыл бұрын
ചെയ്‌യുന്നത് ക്ലോസ് up ഇൽ കാണിക്കു അല്ലാതെ എങ്ങനെ മനസിലാകും
@jamesk.j.4297
@jamesk.j.4297 Жыл бұрын
ബാറ്ററി നന്നാക്കുകാരനായ എന്റെ കാര്യം കട്ടപ്പൊക 😭😭😭
@ManMan-uq6gh
@ManMan-uq6gh 3 жыл бұрын
ഇത് എന്തുവാടോ ഹെഡിങ്ങും വീഡിയോ യും ആയി യാതൊരു ബന്ധവും ഇല്ലല്ലോ
@RedBbusiness
@RedBbusiness 3 жыл бұрын
മദ്യപിച്ചു നടന്നു പോകുക 🥰✌️
@m.ramesh1404
@m.ramesh1404 Жыл бұрын
ബാറ്ററി യുടെ ടെർമിനൽ ലെഡ് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അതൊരു മാരക വിഷം ആണെന്നും അറിയാമോ ?
@VijayraghavanChempully
@VijayraghavanChempully 3 жыл бұрын
പോലെ എന്നതിന് കണക്ക് എന്നാണോ നിങ്ങടെ നാട്ടിൽ പറയുന്നത്🤔
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes
@jimmon6186
@jimmon6186 3 жыл бұрын
Battery rdy akkiyathinu sesham oru bulb kathichu kanikkamayirunnu
@akmob7714
@akmob7714 3 жыл бұрын
വലിച്ചു നീട്ടാതെ പറഞ്ഞു തീർക്കു
@07HUMMERASIF
@07HUMMERASIF 3 жыл бұрын
Good video ikkaa🥰❤💪💪❤🥰
@dhaneeshe3927
@dhaneeshe3927 3 жыл бұрын
ഇക്കാ.. de carbonisation നെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
👍
@vishnumohan5307
@vishnumohan5307 3 жыл бұрын
No please chetto
@PRAVEENPRAVI2211
@PRAVEENPRAVI2211 3 жыл бұрын
ആശാനേ ടവേരയുടെ കാര്യം എന്തായി, സസ്പെൻഷൻ മാറ്റിയോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Nooooo
@anibabu3736
@anibabu3736 3 жыл бұрын
Kure per waiting suspension change aakikanan. Backil irikkunnavrude avstha valare duritham
@PRAVEENPRAVI2211
@PRAVEENPRAVI2211 3 жыл бұрын
Suspension video pratheekshikkunnu, Waiting aanu video ku vendi, so please
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Enikkariyaam but
@bestviewbestview1936
@bestviewbestview1936 2 жыл бұрын
ചെലക്കാതെ പോടാ അവിടുന്ന് 😝
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Oook da
@alfakk3578
@alfakk3578 3 жыл бұрын
നിങ്ങളുടെ ഒരു കാൾ സ്റ്റാർട്ട് ചെയ്യണം.
@musammilntk4094
@musammilntk4094 2 жыл бұрын
Alto 800 നു പറ്റിയ നന്നായി ലാസ്റ്റ് ചെയ്യുന്ന ബാറ്ററി ഏതാണു...
@athul.rkrishnan2701
@athul.rkrishnan2701 2 жыл бұрын
Amaron 42B20L (55 months warrenty)
@musammilntk4094
@musammilntk4094 2 жыл бұрын
@@athul.rkrishnan2701 എന്ത് വിലയുണ്ട്
@shivashankar559
@shivashankar559 3 жыл бұрын
Battery kadakark paniyilland errikyuva nigal avarudea kachodam pootikyum 😂😂🤣🤣
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🙆
@ulsauvamelam
@ulsauvamelam 11 ай бұрын
സെൽ ഡാ മേജ് ആയ ബാറ്ററിയുടെ ടെർമിനൽ മാറ്റിയിട്ട് എന്താണ് കാര്യം
@techyrideexplorer6704
@techyrideexplorer6704 3 жыл бұрын
ചേട്ടാ... ചേട്ടൻ സൂപ്പർ... വിദ്യ അഭിയസിച്ചു തന്നതിന് ഗുരുനാഥണ് ശിഷ്യന്റെ പ്രണാമം... ഇദൊക്കെ എവടന്ന് പഠിച്ച... ലോക്ക്ഡൌൺ കഴിഞ്ഞ നാനും വന്നോട്ടെ പഠിക്കാൻ??
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🙏🙏🙏🙏
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Vannoolu
@techyrideexplorer6704
@techyrideexplorer6704 3 жыл бұрын
Ah thanks.. Sure.. I will come soon
@indian7047
@indian7047 2 жыл бұрын
@@techyrideexplorer6704 poyo padikkan😜
@mohammedsharief4332
@mohammedsharief4332 8 ай бұрын
Your explanation not proper
@KERALAMECHANIC
@KERALAMECHANIC 8 ай бұрын
👍👍
@santhoshpjohn
@santhoshpjohn 3 жыл бұрын
സുന്ദരാ..
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
@praveenbabu7369
@praveenbabu7369 3 жыл бұрын
പാട്ട്ട്ട് സൈഡിൽ നിന്ന് പെപ്സി കുപ്പി എങ്ങനെ തറയിൽ വീണു ശ്രദ്ധിക്കുക വീഡിയോ ഒന്ന് കാണുക
@breezytitan
@breezytitan 3 жыл бұрын
സബിനേ.... Habeebi 🤗❤️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
❤️❤️❤️❤️❤️
@jaimontjose5432
@jaimontjose5432 4 ай бұрын
താങ്കളുടെ മൊബേൽ നംബർ തരുമോ ..
@saidalavipallar428
@saidalavipallar428 2 ай бұрын
Old maira
@pathirathri5684
@pathirathri5684 3 жыл бұрын
6 cell ulla battery il 1 cell complaint ayal aa battery Repair Cheyyan pattumo
@krishnankutty3915
@krishnankutty3915 3 жыл бұрын
ഇതിന്റെ ഉത്തരം പറയു 🤔
@subashmk46
@subashmk46 3 жыл бұрын
ഇക്ക 800 പെട്രോൾ dry ആവണ വരെ ഓടി ഓഫ് ആയി. ഇപ്പൊൾ പെട്രോൾ ഒഴിച്ചു സ്റ്റാർട്ട് ചെയ്തു. എന്നാല് നല്ല missing. ഉണ്ട് black smoke ഉണ്ട്. ഒപ്പം Crank ചെയ്യുമ്പോൾ നല്ല വലിച്ചലും ഉണ്ട്. എന്തായിരിക്കും കാരണം
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Tankiley karad fuel systatil kayarikkaanum
@subashmk46
@subashmk46 3 жыл бұрын
@@KERALAMECHANIC ❤️
@midhuntech3872
@midhuntech3872 3 жыл бұрын
Camera aduth ninnum kanikanam. Doore ninnu video pidichal.enth manasilakana
@vishnucp476
@vishnucp476 Жыл бұрын
Chetta Tata vista quadrajetil glow plug odinjunpoyal engane remove cheyyam???????
@SIRILSAMRAJ
@SIRILSAMRAJ 3 жыл бұрын
Mahindra xylo onnu review cheyyamo
@muneercholakkal5034
@muneercholakkal5034 3 жыл бұрын
ബാറ്ററിയിന്‍മേലുള്ള മറ്റേടെര്‍മിനലില്‍ വെച്ചങ് അളവെടുത്തില്‍പോരേ
@ixededia8303
@ixededia8303 3 жыл бұрын
ചാർജ് cheithithittum സെൽഫ് കിട്ടുന്നില്ല മറ്റു ബാറ്ററി വച്ച് അടികുമ്പോ സെൽഫ് അടിയുന്നും ഉണ്ട് ഇങ്ങനെ വന്ന nth ചെയ്യാൻ കഴിയഉം
@rafeeqkkl
@rafeeqkkl 3 жыл бұрын
Batery vere vangya madhi
@madhunatarajan890
@madhunatarajan890 3 жыл бұрын
ബാറ്ററി പോസ്റ്റ് വാർക്കുന്നതിന് മുമ്പ് മുറിഞ്ഞു പോയ പോസ്റ്റിന്റ മേലെ ( സ്കു റു തിരിച്ചു കയറ്റിയ ഭാഗത്ത് ) സോൾഡറിങ് ലെഡ് പിടിപ്പിച്ചിട്ട് പോസ്റ്റ് വാർത്താൽ നന്നായി പിടിക്കും പിന്നൊരു കാര്യം ബാറ്ററിയുടെ മേലെയുള്ള അടപ്പുകൾ ഊരി മാറ്റിയില്ലങ്കിൽ ചില പ്പോൾ മുഖം കാണില്ല പൊട്ടിത്തെറിക്കും
@praveenbabu7369
@praveenbabu7369 3 жыл бұрын
ഈ കുപ്പി ഓട്ടോമാറ്റിക് ആയിട്ട് പെപ്സി കുപ്പി ഓട്ടോമാറ്റിക് ആയിട്ട് മാറുന്നത് കണ്ടവർ ലൈക് ചെയ്യുക
@Santhoshkumar-pl4lg
@Santhoshkumar-pl4lg 3 жыл бұрын
ക്യാമറാമാന്‍ തട്ടിയതാ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ഒറ്റക്കാ ചേട്ടാ വീഡിയോ എടുത്തത്.
@Sreelalk365
@Sreelalk365 3 жыл бұрын
ഒന്ന് ചുള്ളൻ ആയിട്ടുണ്ടല്ലോ ✌️✌️✌️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍😘
@Sreelalk365
@Sreelalk365 3 жыл бұрын
@@KERALAMECHANIC ഇക്കാ ലോക്കഡൗൺ കഴിഞ്ഞു Renault lodgy ഒന്ന് വീഡിയോ ചെയ്യുമോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Cheythattund
@motivtale
@motivtale 3 жыл бұрын
Ha me
@moideenvk8377
@moideenvk8377 2 жыл бұрын
Very good video....subscrib chaithu
@Binugopika6011
@Binugopika6011 3 жыл бұрын
Cell keadaya battery ethupolea chaiythaal ready aakilla
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 7 ай бұрын
ഇല്ല
@mohamedn8567
@mohamedn8567 3 жыл бұрын
Hai
@moydupmoydu6573
@moydupmoydu6573 2 жыл бұрын
ഓട്ടം കഴിഞ്ഞ് രാത്രി ഒമ്പദ് മണിക്ക് വീട്ടിൽ വെക്കുന്ന ഓട്ടോ രാവിലെ സ്റ്റാർട്ട് ആവുന്നില്ല രണ്ട് മൂന്ന് ദിവസമായി ഇങ്ങിനെ ഇതെന്താണ് ചാർജ് ഇറങ്ങിപ്പോണതാണോ ഇതിന് പരിഹാരൂണ്ടോ ഇന്ന് കാറിന്റെ ബാറ്ററിയിൽ കുത്തിയാണ് സ്റ്റാർട്ട് ചെയ്തത് 35 ന്റെ ടാറ്റയുടെ ബേറ്ററിയാണ്
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@mehboobali-lg1oz
@mehboobali-lg1oz 3 жыл бұрын
ഹീറ്റർ പ്ലഗ്കൾ ഡാമേജ് ആയി അഴിക്കാൻ പറ്റാത്ത വിധത്തിലായാൽ എന്ത് ചെയ്യാൻ പറ്റും, ഡീസൽ എൻജിൻ, ഇതുമായി ബന്ധപെട്ടു വീഡിയോ ചെയ്യാമോ?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook
@rohanjoytech1885
@rohanjoytech1885 2 жыл бұрын
👍
@benoykv5966
@benoykv5966 3 жыл бұрын
Terminal dye kitumallo
@mahmoodabdurahman8559
@mahmoodabdurahman8559 3 жыл бұрын
സ്വിഫ്റ്റ് ഡീസലിന്റെ ഓയിൽ ചേഞ്ച് വീഡിയോ മുൻപ് ഇക്ക ചെയ്തിരുന്നു. അന്ന് ഞാനൊരു സംശയം ചോദിച്ചിരുന്നു. നിർമതാക്കൾ നിർദ്ദേശിച്ച 5-30 ഓയിലിനു പകരം 15-40 ഒഴിക്കുന്നത് എന്തിനാണെന്ന്. അതേ കുറിച്ച് വേറെ ഒരു വീഡിയോ ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്ത് കണ്ടില്ല. ഉടനെ ചെയ്യാമോ?
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ചെയ്യും
@gulangulan4320
@gulangulan4320 3 жыл бұрын
ആശാനേ ചാർജ് കേറാത്ത ബറ്റാരിയുടെ ഡെർമിനൽ നന്നാക്കിയട്ടു എന്തുകാര്യം
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
ചാർജ് ഉള്ള ബാറ്ററി ടെർമിനൽ പോയാൽ നന്നാക്കാമല്ലോ
@jamshadhm9579
@jamshadhm9579 3 жыл бұрын
വീട്ടിലെ ഇൻവർട്ടറിൻ്റെ ബാറ്ററി ടെർമിനൽ ടൈറ്റ് ചെയ്തപ്പോൾ ഒടിഞ് പോയി ഇക്കാടെ വിഡിയോ കണ്ടപ്പോൾ ഞാനും അങ്ങിനെ ചെയ്തു ഒരു ടെർമിനൽ മോഡല് മാറി എങ്കിലും സക്സസായി താങ്ക് യു
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😍😘
@nejidnejid1520
@nejidnejid1520 2 жыл бұрын
മൊബൈൽ നമ്പർ ഒന്ന് തരുമോ
@shalinsworld2020
@shalinsworld2020 3 жыл бұрын
ചേട്ടാ jal യൂസ് ചെയ്യുന്ന ബാറ്ററി ആണോ നല്ലത് അതോ വാട്ടർ യൂസ് ചെയ്യുന്ന ബാറ്ററി ആണോ നല്ലത്
@sanjith1512
@sanjith1512 Жыл бұрын
ചേട്ടാ ഇത് എവിടെയാണ് സ്ഥലം😊
@navasnavas4145
@navasnavas4145 3 жыл бұрын
Super എന്തിയെ ഇക്കാ പെപെ ദിവാൻ ഒരറിവും ഇല്ല
@joypu6684
@joypu6684 3 жыл бұрын
ലവൻ ആളു പുലിയാണ് കേട്ടോ
@ramanunnis9956
@ramanunnis9956 3 жыл бұрын
Useful video
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
How to Repair a Dead Battery | Malayalam | Shabizone
6:21
Shabizone
Рет қаралды 357 М.
What It Takes to Repair An Old Lead Acid Battery
8:17
Talent Hub
Рет қаралды 1,8 МЛН