അൻപതിനായിരം കിലോമീറ്റർ ഓടി കഴിയുമ്പോൾ വണ്ടിക്ക് നല്ല complaint ആണ് മിക്സിങ് ആണ് complaint കൂളൻ്റ് നന്നായിട്ട് കുറയും over heat ആയിട്ട് hed complaint വരും നന്നാക്കാൻ ഇരുപതിനായിരം പോകും
@shihabpoovallur89258 ай бұрын
പുതിയ ഓട്ടോ ആരും ഇങ്ങനെ വാങ്ങരുത്. ഒരു അസ്ഥികൂടം രൂപത്തിൽ തരുന്നതിന് മൂന്നര ലക്ഷം രൂപയൊക്കെയാണ് വാങ്ങുന്നത്. ഇതിനെതിരെ ഓട്ടോ തൊഴിലാളികൾ സമരം ചെയ്യണം ചെയ്യണം
@sajeshkuthuparamba20318 ай бұрын
Bajaj xwide ഞാൻ ഓടുന്നു 22000km ഓടി നല്ല വണ്ടിയാണ് ആൽപം ചാട്ടം കൂടുതൽ തോന്നുന്നുണ്ട് 40 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് അഞ്ചു പേരെ ഒക്കെ വച്ച് അത്യാവശ്യം കുന്നുകയറുന്നുണ്ട്
@141appsknr9 ай бұрын
കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിൽ കൂട്ടിച്ചേർക്കുവാൻ ആഗ്രഹിക്കുന്നു, APE CNG വണ്ടികൾ ഇപ്പോഴും വരുന്നത് പഴയ കാർബുറേറ്റർ ടെക്നോളജി തന്നെയാണ്, ആയതിനാൽ എഞ്ചിന് വൈബ്രേഷൻ,കോൾഡ് സ്റ്റാർട്ട് ഇഷ്യൂ, മൈലേജ് കുറവും, പിരിയോടിക്കൽ ക്ലീനിങ് എന്നീ പ്രശ്നങ്ങൾ വരുന്നതാണ് , നേരെമറിച്ച് ബജാജിൽ വരുന്നത് ഫ്യൂൽ ഇൻജെക്ഷൻ ടെക്നോളജി ആണ്, മുകളിൽ പറഞ്ഞ ഒരു പ്രശ്നങ്ങളും ഇതിന് ബാധകമാകുന്നില്ല. കുലുക്കം കൂടുതൽ വരുന്നത് മുന്നിൽ ഒരു സ്പ്രിങ് സപ്പോർട്ടും, പുറകിൽ റബ്ബർ ഡാംബറും ആയതുകൊണ്ടാണ്,അതുകൊണ്ട് APE ക്കു സ്പ്രിങ് വെക്കേണ്ട ആവശ്യം വരുന്നു, ബജാജ് മുന്നിൽ രണ്ട് സ്പ്രിങ് സപ്പോർട്ടും, പുറകിൽ രണ്ട് സ്പ്രിങ് സപ്പോർട്ടും ഉള്ളതുകൊണ്ട് കുലുക്കം അനുഭവപ്പെടില്ല. APE ൽ ഉപയോഗിച്ചിട്ടുള്ളത് റബ്ബർ കപ്ലിംഗ് ആണ്, ഭാരമധികം ആകുമ്പോൾ ഇത് പൊട്ടാനുള്ള സാധ്യത കൂടുതലാണ്, നേരെമറിച്ച് ബജാജ് ഉപയോഗിച്ചിട്ടുള്ളത് CV ഷാഫ്റ്റ് ആണ്. ബജാജിൽ നിങ്ങൾക്ക് ഫ്യൂൽ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ CNG യിലേക്കും പെട്രോളിലേക്കും അനായാസം മാറ്റാൻ കഴിയുന്നതാണ്, നേരെമറിച്ച് APE ൽ വീഡിയോയിൽ പറഞ്ഞതുപോലെ വണ്ടി നിർത്തി ഓഫ് ചെയ്തതിനുശേഷം മാത്രമാണ് ഫ്യൂൽ മാറ്റാൻ പറ്റുള്ളൂ.
@vishnu-87889 ай бұрын
Carberator engine varunnath single cylinder ape yil aanu...videoyil ullath double cylinder vandi aanu ,ee vandi Fuel injection engine aanu
@milennarayanan73227 ай бұрын
ചേട്ടോ ചേട്ടൻ പറഞ്ഞ bajaj വണ്ടി കമ്പനി spring മാറ്റി വേറെ spring ഇട്ടാണ് ആളുകൾ ഓടിക്കുന്നത്. കമ്പനി spring ഇട്ടു ഓടിച്ചിട്ട് നടു ഒടിഞ്ഞെന്നാണ് പറഞ്ഞത്.
@milennarayanan73227 ай бұрын
പിന്നെ ഓടികൊണ്ടിരിക്കുമ്പോ തന്നെ cng ഇൽ നിന്ന് petrol ലേക്കും, തിരിച്ചും മാറ്റാൻ പറ്റും. ചുമ്മാ പുളു അടിക്കാതെ പോടെ, സത്യം പറ നീ bajaj show റൂമിൽ ആണോ 😂😂😂
@uservyds6 ай бұрын
5:27 അതെ ബജാജ് ആണ് 🔥👌👌57 ഓടും
@Govinda-Mamukoya6 ай бұрын
@@uservyds😂😂😂😂
@abdurahman81449 ай бұрын
Ape cng യുടെ ഏറ്റവും വലിയ പ്രോബ്ലം എന്ന് പറയുന്നത് അതിന്റെ സൗണ്ട് ആണ്. ചില വണ്ടികൾ ഡീസലിനെക്കാളും സൗണ്ട് ആണ്
@ashokkumarkamath-ki3wp5 ай бұрын
നീയൊരു പൊട്ടനാണ് പുതിയ ഇറങ്ങുന്ന സിഎൻജി വണ്ടികൾക്ക് സൗണ്ട് തീരെ കുറവാണ് നി മണ്ടൻ ഉദ്ദേശിക്കുന്നത് ആദ്യം ഇറങ്ങിയ ഡീസൽ എൻജിൻ ഓടുകൂടി കിറ്റ് കയറ്റിയ വണ്ടിക്കാണ് ശബ്ദം കൂടുതലുള്ളത്. ഇപ്പോൾ ഇറങ്ങുന്ന മഹേന്ദ്ര സിഎൻജി വണ്ടി ഡീസൽ എൻജിൻ കിറ്റ് കയറ്റിയ വണ്ടിയാണ് അതിനു ശബ്ദമുണ്ട് പക്ഷേ മറ്റുള്ള ഇപ്പോൾ ഇറങ്ങുന്ന ശബ്ദമില്ലാത്ത സിഎൻജി വണ്ടി നേക്കാൾ നല്ല വലിവുണ്ട് നല്ല മൈലേജ് ഉണ്ട്. ഗ്യാസിന്റെ എന്തെങ്കിലുംപ്രശ്നം വന്നാൽ പെട്രോൾ ഇല്ല വഴിയിൽ കിടക്കും. പിന്നെ സർവീസ് വളരെ മോശം മഹേന്ദ്ര ഇതെല്ലാം പരിഹരിച്ചാൽ സിഎൻജി വണ്ടികളുടെ രാജാവും മഹേന്ദ്ര മാറും മഹേന്ദ്ര സിഎൻജി വണ്ടികൾക്ക് ഇപ്പോൾ ഇറങ്ങുന്ന ഡീസൽ വണ്ടികളേക്കാൾ നല്ല പിക്കപ്പ് ഉണ്ട്
@dinoopp44109 ай бұрын
Greaves ഓട്ടോയെ പറ്റിയുള്ള യൂസർ റിവ്യൂ വീഡിയോ ചെയ്യാമോ
@muhammedashraf6699 ай бұрын
ടിവിഎസ് നല്ലതാണ്
@riyasmahmood80147 ай бұрын
Maxima x wide ഒന്നും നോക്കണ്ട എടുത്തോ എന്റെ അനുഭവം ആണ് best auto in cng
@sadhikvadakkengara3531Ай бұрын
cng എടുത്ത് ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ് എടുക്കാൻ ചെല്ലുമ്പോൾ പൊന്നും വില വിൽക്കാൻ ചെല്ലുമ്പോൾ പുല്ല് വില ലോൺ ഇല്ലങ്കിൽ എടുത്ത ഷോറൂമിന്റെ മുന്നിൽ വെച്ച് പെട്രോൾ ഒഴിച്ചു കത്തിക്കുമായിരുന്നു
@MoosaKutty-fx4dv9 ай бұрын
എന്റെ ഒരു ഫ്രണ്ട് എടുത്തിനി കൊടുത്തപ്പോൾ നല്ല നഷ്ട്ടം വന്നു. ഒരു ലക്ഷം കിലോമീറ്റർ ആവോളം കുഴപ്പമില്ല പിന്നെ 50000 കിലോമീറ്റർ കൂടി ഓടി അപ്പോളേക്കും 3എഞ്ചിൻ പണി കഴിഞ്ഞു എന്നിട്ടും ക്ലിയർ ആയില്ല
@kannanakshay94189 ай бұрын
bajaj നല്ല വണ്ടി എന്ന് പലരും പറയുന്നു അതിന് അവർ കാരണം മായി പറയുന്ന ഒരു കാര്യം സൗണ്ട് ആണ് അത് ശരിയാണ് പക്ഷെ രണ്ടാമത്തെ കാര്യം മൈലജ് baijaj ന് 60 കിട്ടും എന്നു പറയുന്നു.. പക്ഷെ പലപ്പോഴും bajaj ന് റണ്ണിംഗ്ൽ Petrol ഓൺ ആവർ ഉണ്ട് പലപ്പോഴും ഡ്രൈവർമാർ അറിയുന്നല്ല.. പെടോൾൻ്റെ വിലകൂടി കണക്കമ്പോൾ bajaj ഉം Apeയും കണക്ക് തന്നെയാണ്,, Apeയക്ക് CNG മാത്രം മതി
@jithinjose3219 ай бұрын
ബജാജ് പെട്രോൾ അടിക്കാതെ തന്നെ ഓടം... ഫസ്റ്റ് രാവിലെ സ്റ്റാർട്ടിങ് പ്രശ്നം ഉണ്ടെങ്കിൽ പെട്രോൾ ആക്കിയാൽ പെട്ടെന്നു സ്റ്റാർട്ട് ആകും എന്നാ ഗുണം ഉണ്ട് ബജാജ്ന്.. പിന്നെ cng പമ്പ് അടുത്ത് ഇല്ലെങ്കിൽ പെട്രോൾ അടിച്ചു ഓടം ചേട്ടാ... അപ്പേ ആണ് എങ്കിൽ cng പമ്പ് എത്തുന്നതിനു മുന്നേ gas തീർന്നാൽ കെട്ടി വലിച്ചു കൊണ്ട് പോകേണ്ടി വരും
@kdiyan_mammu7 ай бұрын
@@jithinjose321ശരിയാണ് gas ഇല്ലേല്ലും തള്ളിക്കൊണ്ട് നടക്കണ്ട😅
@Kondottykkaran36016 ай бұрын
ആപ്പ പെട്രോളിൽ ഓടില്ല എന്ന് ആരാണ് പറഞ്ഞത്?@@jithinjose321
@Penaldo77789 ай бұрын
Ape city nxt plus cng യുടെ വീഡിയോ ചെയ്യാമോ 😭
@dinos47608 ай бұрын
CIn.s
@dinos47608 ай бұрын
CIn.o.s
@kannanakshay94189 ай бұрын
CNG ape ഞാൻ ഓടിക്കുന്നത് വണ്ടി കുഴപ്പം ഇല്ല ഇഞ്ചിൻ നല്ല പൗർ ഉണ്ട്..
@youtub-cz5fc5 ай бұрын
നിൻറെ കിലോമീറ്റർ ഒന്ന് പറയാമോ :എന്നിട്ട് പറയൂ :ഞാനും നല്ല അഭിപ്രായം പറഞ്ഞിരുന്നു തുടക്കത്തിൽ
@Kochumon519 ай бұрын
Cng വണ്ടികൾ എടുക്കാതെ ഇരിക്കു. Compact ഡീസൽ തന്നെ ആണ് നല്ലത് ഇപ്പോൾ എന്റെ കയ്യിൽ cng വണ്ടി ഉണ്ട് 3 മാസം ആയുള്ളൂ ഞാൻ കൊടുക്കുക ആണ്
@youtub-cz5fc5 ай бұрын
ദയവുചെയ്ത് ആരും എടുത്തു പോകരുത് എൻറെ വണ്ടിഎന്നും കംപ്ലൈൻറ് ആണ്എഴുപതിനായിരം കിലോമീറ്റർ ഓടിയതിനു ശേഷം :പിന്നെ 40KMകിട്ടും എന്ന് കരുതി എടുക്കരുത്😪
@muhammedashraf6699 ай бұрын
ബജാജ് ആണ് നല്ലത്
@_abhi_efx9 ай бұрын
Cng ishtam illathavar ondo?
@ROLEX2024-zct9 ай бұрын
✋
@Sakshi954389 ай бұрын
Yes
@kabeermmuriyankara60299 ай бұрын
ഉണ്ടേ
@AjayanKR-uy5vv9 ай бұрын
✋🏻
@latheef67499 ай бұрын
കിടിലൻ
@salmanp27076 ай бұрын
Bajaj maxima xwide👍👍👍
@KL-VANDI-PRANDANZ-2.09 ай бұрын
വയനാടൻ ❤❤
@riyaskariyathankav97376 ай бұрын
Apecng. 90000km കംപ്ലൈന്റ് വന്നിട്ടില്ല
@youtub-cz5fc5 ай бұрын
Cng ആരുംഎടുത്തു പോകരുത്ഞാൻ തന്നെ പെട്ടുപോയി
@GopanKurumbal9 ай бұрын
ithu ethra cc aanu
@vijeshinnovack23158 ай бұрын
വണ്ടിയെ നല്ലതല്ല 25000 കിലോമീറ്റർ ഓടിയ ആളുടെ അനുഭവം വെച്ച് പറയുകയാണ് ആരും പെട്ടുപോകരുത്
@uservyds6 ай бұрын
C N G യിലും ഇലക്ട്രിക് ലും ചാമ്പ്യൻ ബജാജ് തന്നെ 🔥👌❤️🔥ബജാജ് cng യിൽ kg ക്ക് 57 ഓടുന്നു അപ്പേ kg ക്ക് 44 ഓടുന്നു