ബ്രോയ് ഇതുവരെ കണ്ടതിൽ നിന്നും നമ്മളെ കൂടി ഉൾപ്പെടുത്തിയതിന്❤
@Kozhikodenrickshaw8 ай бұрын
ഒരു കേബിൾ മാറ്റാൻ പോലും ഓട്ടോകാർ പലപ്പോഴും വർക്ക്ഷോപ്പിൽ രണ്ടോ നാലോ മണിക്കൂർ കാത്തിരിക്കേണ്ട അവസ്ഥയാണ് .അതുമാത്രമല്ല ഒരു സ്ഥലത്തെ പണികഴിഞ്ഞ് മറ്റ് സ്ഥലത്തേക്ക് പണിക്ക് പോകുമ്പോൾ അവിടെ വീണ്ടും ഇതുപോലെ കാത്തിരിക്കണം ഈ രീതിയിൽ എല്ലാ പണികളും ഒരു കുടക്കീഴിൽ വരികയാണെങ്കിൽ അത് ഓട്ടോ തൊഴിലാളികൾക്ക് വളരെ ഉപകാരമാണ് എല്ലാ ജില്ലയിലും ഇതുപോലെ വരികയും വേണം
@koshafiya8 ай бұрын
❤
@koshafiya8 ай бұрын
നമുക്ക് ട്രിയോയും കൊണ്ട് പോകാൻ പറ്റുമായിരിക്കും ലേ😂
@Kozhikodenrickshaw8 ай бұрын
@@koshafiya അതാകുമ്പോൾ രണ്ടോ നാലോ മണിക്കൂറല്ല. രണ്ടോ നലോ മാസമാകും😇😇
@Autokaran8 ай бұрын
ഈ രീതിയിലുള്ള ഉത്തരവാദിത്വത്തോട് കൂടി ജോലികൾ ചെയ്തു കൊടുക്കുന്ന ഷോപ്പുകൾ ജില്ലയിൽ എല്ലായിടത്തും വരണം ഇത് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഉപകാരപ്രദമായിരിക്കും 👍
@googlemalayalam32928 ай бұрын
ഓട്ടോക്കാരാൻ മുനീര്‍ക്കാ🤣🤣
@riyasbasheerriya8248 ай бұрын
കറക്റ്റ്
@romeoroy79588 ай бұрын
ടേൺ എടുക്കുന്നതു അനുസരിച്ചു ഇൻഡിക്കേറ്റർ ഓൺ ആകാൻ ഉള്ള എന്തേലും വർക്ക് ഉണ്ടോ 😢😢😢
@sonyjoseph57168 ай бұрын
സത്യം.... ഈ ഓട്ടോക്കാരാണ് കുറച്ചു പേരാണ് മിക്കവാറും എല്ലാം മറ്റുള്ളവരെ അപകടത്തിൽ ചാടിക്കുന്നത്. അവർ എന്ത് തെറ്റ് കാണിച്ചാലും ഒരു കുഴപ്പമില്ല.
@romeoroy79588 ай бұрын
@@sonyjoseph5716 എത്ര തവണ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്ന് അറിഞ്ഞൂടാ..
പാവപ്പെട്ടവർക്കു വേണ്ടിയും ഒരു വീഡിയോ ചെയ്തത് നന്നായി
@pp.king24338 ай бұрын
ലൊക്കേഷൻ എവിടെ യാ
@vinaykumarcd84918 ай бұрын
എറണാകുളത്ത് എവിടെയ?
@abdurahman81448 ай бұрын
Najeeb Rahman kp. മലപ്പുറത്തു എവടെ ഉള്ളത് പറയൂ
@NizamudeenMaheen8 ай бұрын
❤ അടിപൊളി പരിപാടി
@riyasbasheerriya8248 ай бұрын
നല്ല വീഡിയോ മുജീബ് ബ്രോ ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് എന്റെ വണ്ടിക്കും കുറച്ചു പണികൾ ഉണ്ട് ആ പണികൾ ചിലത് വർക്ക് ഷോപ്പ്കാരോട് പറഞ്ഞു മനസിലാക്കാൻ പാടാണ് എനിക്ക് തോന്നുന്നു ഇങ്ങനെത്തെ സ്ഥാപനങ്ങൾ ഉള്ളത് ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്പെടും ഞാൻ കോട്ടയം കാരനാണ് കോട്ടയത്ത് ഇവർക്കു ഷോപ്പ് ഉണ്ടോ ഇല്ലെങ്കിൽ വരാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ 👌👌👌👍👍💞💞💞💞💕💕🌹🌹🌹
@aliyasAliyas-hv7to3 ай бұрын
മലപ്പുറം എവിടെ
@AkbarAli-vi4jw8 ай бұрын
3ലക്ഷത്തിന്റ മുകളിൽ ആണ് പക്ഷേ കമ്പി വർ ക്കും കബനി ചൈതു കൊടുക്കണം
@aswinchandranchandran58758 ай бұрын
ചേട്ടാ സ്‌ഥലം എവിടെ. നമ്പർ.
@LASTMILEMOBILITY8 ай бұрын
Does he repair EVs? Is there an affiliation with Greaves (the company)?