@@Indian-gk8bn നമ്മുടെ ചാനലിൽ user review undu.. അനുഭവസ്ഥർ പറയുന്നത് കൂടുതൽ കിട്ടുമെന്ന് ആണ്... പിന്നെ എന്തു പറയാൻ
@manzoormanzoor2606 Жыл бұрын
8 യൂണിറ്റ് ദിവസം എടുത്താൽ ഒരുമാസം 240 യൂണിറ്റായി അപ്പോൾ രണ്ടുമാസത്തിന് 480 യൂണിറ്റായി വീട്ടിലെ യൂസിങ് ഒരു 300 യൂണിറ്റ് ആണെങ്കിൽ ഒരു യൂണിറ്റിന് 7 രൂപ 50 പൈസ വരില്ലേ വീട്ടിലെ യൂണിറ്റിനെ പൈസയും കൂടി യൂണിവേഴ്സൽ കൂടില്ലേ
@afeefmbzafi7323 Жыл бұрын
Sathyamaaano brooo
@ranjeetchoudhary7298 Жыл бұрын
Hi sir..is it possible to install tyre of these vehcle in old model vehicle that is ape e city
@Robmyshow Жыл бұрын
That have to be checked.. Can you pls call in the number provided in first comment..
@ranjeetchoudhary7298 Жыл бұрын
@@Robmyshow if its possible then definitely it will increase some range for existing ape e city vehicle also
@abdulsaleem63288 ай бұрын
montra best
@Robmyshow8 ай бұрын
👍👍
@travelworld4553 Жыл бұрын
ഫുൾ ചാർജ് ചെയ്ത വണ്ടി ഓടാതിരുന്നാൽ ചാർജ് തീരുമോ
@Robmyshow Жыл бұрын
യെസ്..
@anwarbabu98946 ай бұрын
Erubbu vilaku kodukkano motham edutholam
@Robmyshow6 ай бұрын
😄😄
@D_A_R_K_y_1264 Жыл бұрын
10 kilowatt battery aarunnel polichene
@Robmyshow Жыл бұрын
Bhaviyil varum..
@TruthWinzZ Жыл бұрын
Montra Electric Super Auto Review Cheyyamo Bro...???...
@peaceinmind2865 Жыл бұрын
Plz provide this video
@Robmyshow Жыл бұрын
evde undennu aryiillaaa
@amalmohan6530 Жыл бұрын
Veetil charge cheyanakuo?
@Robmyshow Жыл бұрын
യെസ്..
@ElsammaVincent-p7c Жыл бұрын
Total price ready money 2 loan pls vincent
@Robmyshow Жыл бұрын
Oke.. Pls call
@shajibismi6586 Жыл бұрын
ദയവുചെയ്ത് ആരും എടുക്കരുത് എടുത്തവർ എടുത്തവർ ഞാനുൾപ്പെടെ വണ്ടി എടുത്തതാണ് ദയവുചെയ്ത് സഹോദരങ്ങളെ ആരും ഇവരുടെ വാചകത്തിൽ വിടരുത് നിങ്ങളുടെ പൈസ പോക്കാണ് എനിക്ക് വലിയൊരു അനുഭവമാണ് ദയവുചെയ്ത് ആരും ഇലക്ട്രിക് ഓട്ടോറിക്ഷ എടുക്കരുത്
@Robmyshow Жыл бұрын
Enthanu preshanam undayathu? evdeyanu stalam
@artham112 Жыл бұрын
@@Robmyshow അത് പറയില്ല നെഗറ്റീവ് കമന്റ്സ് മാത്രം ഇടുന്ന വർ ഉണ്ടല്ലോ
@Robmyshow Жыл бұрын
@@artham112 അപേ e സിറ്റി എന്റെ അറിവിൽ വലിയ തരക്കേടില്ല... പ്രശനം ഉണ്ടെങ്കിൽ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു....
@joyaljohn3529 Жыл бұрын
Chetta nilavil electric auto segmentil leading brand aanu ape electric auto.njan 1 year aayittu ape electric passenger use cheyyunnu,enikku ithuvare oru complaintum illa.
@Robmyshow Жыл бұрын
@@joyaljohn3529 യെസ്
@സ്നേഹദൂതൻ Жыл бұрын
മഴ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഓടിക്കാൻ കഴിയുമോ
@Robmyshow Жыл бұрын
yes..
@joshymathew340 Жыл бұрын
ലോൺ കിട്ടുമോ കോട്ടയം ജില്ല
@Robmyshow Жыл бұрын
Kottayam jillayil undo ennu ariyillallo..
@TVM_Gaming Жыл бұрын
4.60 ലക്ഷത്തിനു എന്താണ് ഈ വണ്ടിയിൽ ഉള്ളത്???
@Robmyshow Жыл бұрын
സബ്സിഡി പോയാൽ അത്രേം വരില്ല..
@shafidmtr1233 Жыл бұрын
3.50 anu
@ROLEX2024-zct Жыл бұрын
എന്താ ഇല്ലാത്ത ത് വിശാലമായി kaattukond പോകാം 🙂🙂 എടുക്കുന്നവൻ മുടിഞ്ഞാലും കമ്പനി മൊതലാളി രക്ഷപ്പെടും 🙂🙂
@TVM_Gaming Жыл бұрын
@@ROLEX2024-zct 😂😂😂
@sajeeshkrishna8375 Жыл бұрын
ഈ തുകയ്ക്ക് അടച്ചുറപ്പുള്ള നല്ലൊരു car വാങ്ങാം 💯
@rajudevasya602 Жыл бұрын
വീട്ടിൽ ചാർജ് ചെയ്യാൻ പറ്റുമോ
@Robmyshow Жыл бұрын
Yes..
@jpsworld108 Жыл бұрын
Watch from 04:00
@Robmyshow Жыл бұрын
yes.
@Bankoos Жыл бұрын
Water service dosham cheyumo
@Robmyshow Жыл бұрын
Illa
@ashiqueshajahan1161 Жыл бұрын
കൊല്ലം അപേ എലെക്ട്രിക് ഷോറൂം നമ്പർ ഉണ്ടോ ഭായ്
@Robmyshow Жыл бұрын
ഇല്ലല്ലോ
@ramshadkalariyil444 Жыл бұрын
മൂന്നു വർഷമാണ് വാറന്റി എന്ന് പറഞ്ഞല്ലോ.. മൂന്നു വർഷം കഴിഞ്ഞാൽ പിന്നെ എത്രവർഷം വരെ നമുക്ക് പുതുക്കാം..? അതിനെത്രയാവും ചാർജ്..?
@Robmyshow Жыл бұрын
Pls call in the number provided.
@minhasgallerypullangode2493 Жыл бұрын
എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ നാട്ടിൽ ഷോറൂം ഇല്ല
@Robmyshow Жыл бұрын
Evdeya sthalam
@minhasgallerypullangode2493 Жыл бұрын
Nilambur
@jafar6716 Жыл бұрын
@@minhasgallerypullangode2493 മഞ്ചേരിയിൽ ഉണ്ട് തോന്നുന്നു
@sideequesideeque.k2341 Жыл бұрын
ഞാൻ FX ഉപയോഗിക്കുന്ന ആളാണ് എനിക്ക് ഇപ്പോൾ 70 കിലോമീറ്റർ മൈലേജ് ആണ് കിട്ടുന്നത് ബറ്ററി മാറ്റി തരാം എന്ന് പറഞ്ഞിട്ടുണ്ട്. കിട്ടിയാൽ അറിയിക്കാം
@sideequesideeque.k2341 Жыл бұрын
എനിക്ക് പുതിയ ബാറ്ററി മാറ്റി തന്നിരിക്കുന്നു. അതിന് പിയാജിയോ കമ്പനിക്കും ആമറോൺ ബാറ്ററി കമ്പനിക്കും ഒരായിരം നന്ദി
@sattarkhan85625 ай бұрын
Ettavum nala auto bajaj re disel❤
@Robmyshow5 ай бұрын
❤❤
@josedisouza5180 Жыл бұрын
Super
@Robmyshow Жыл бұрын
Thank you😄
@Calicut904 Жыл бұрын
ഇലക്ട്രിക് വാഹനം വാറണ്ടി പിരീഡിൽ ഓടിക്കാൻ നല്ല സുഖമാണ് അതുകഴിഞ്ഞാൽ വളരെ വിഷമമാണ്
@@Robmyshow ബാറ്ററി ബോക്സിന് ഒന്നിന് 30,000 രൂപ ഉണ്ട് എം ആർ പി അതിന്റെ മുകളിൽ കൊടുത്തത് 15,000 രൂപയാണ് കമ്പനികൾ കൊള്ളലാഭം ആണ് എടുക്കുന്നത്
@troollsence2808 Жыл бұрын
വിഡിയോ ഫുൾ ആയി കണ്ണു എവിടെ ഉടയ്യിപ് ഉണ്ട് 🙏🏾
@Robmyshow Жыл бұрын
Enthu udayipp?
@SarathKumar-jo9oj Жыл бұрын
1km 1 unit power veno
@ElsammaVincent-p7c Жыл бұрын
Licence towheeler licence undu. Price redy money and. Loan. Vincent
@Robmyshow Жыл бұрын
വിഡിയോടയുടെ അടിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാമോ..
@troollsence2808 Жыл бұрын
ചാർജിങ് സ്പീഡ് iimporttant ആണ്
@Robmyshow Жыл бұрын
yes...
@joothisjoy Жыл бұрын
വീടിന്റെ കോമ്പോണ്ടിൽ വണ്ടി കയറിയാൽ അല്ലെ അവിടെ ചാർജ് ചെയ്യാൻ പറ്റൂ
@Robmyshow Жыл бұрын
അതെ പറ്റു 🥲
@Calicut904 Жыл бұрын
പോസ്റ്റിന് ചാർജ് ചെയ്യുമ്പോൾ പത്തുരൂപന്റെ മുകളിൽ ആവുന്നുണ്ട് ഒരു യൂണിറ്റ്
@Robmyshow Жыл бұрын
പബ്ലിക് ആയിട്ട് ചാർജ് ചെയുമ്പോൾ വാണിജ്യ നിരക്കാണ് ആകുന്നതു
@abdhulnasar9297 Жыл бұрын
ഇതിൻറെ വലുത് ഉണ്ടോ
@Robmyshow Жыл бұрын
Ini loading truck mathrame ullu
@sreeragsreerag6933 Жыл бұрын
Taxi ആയി ഓടാൻ പറ്റുമോ 😮
@Robmyshow Жыл бұрын
പറ്റും
@FaisalKandiyil-rr3bf Жыл бұрын
ബാക്ക് സസ്പെൻഷനെ കുറിച്ച് പറഞ്ഞില്ല
@Robmyshow Жыл бұрын
Next time set aakkam..
@saranpl6497 Жыл бұрын
Da neem g ipol undo
@Robmyshow Жыл бұрын
ഉണ്ടല്ലോ..
@minhasgallerypullangode2493 Жыл бұрын
NeemG ippol moonG
@saranpl6497 Жыл бұрын
@@Robmyshowneem gi ipo moongi ayi
@Robmyshow Жыл бұрын
@@saranpl6497 സർക്കാരിന്റെ അല്ലെ.. 😄
@dervyspectrum6987 Жыл бұрын
Service and spare availability for electric auto rickshaw is very poor, nobody will help you to get accessories after warranty and also very costly
@Robmyshow Жыл бұрын
Ur from?
@alameen6685 Жыл бұрын
Lon വാഴി ഇറക്കാൻ എത്ര വേണം
@Robmyshow Жыл бұрын
ആദ്യത്തെ കമന്റിൽ ഉള്ള നമ്പറിൽ വിളിക്കാമോ..?
@anianees3767 Жыл бұрын
Good vehicle 👍💕❤
@Robmyshow Жыл бұрын
Thank you 🤗
@sidheequcp4734 Жыл бұрын
ഫുൾ കട്ടയിൽ 90 കിലോമീറ്റർ😢😮😮
@Robmyshow Жыл бұрын
😄
@D_A_R_K_y_1264 Жыл бұрын
Charger ne koodi parichaya peduthaarunnu❤
@Robmyshow Жыл бұрын
Next time for sure.. 👍
@sahidahamdan4437 Жыл бұрын
👍👍
@Robmyshow Жыл бұрын
Thanks for watching..
@jayarajnair4911 Жыл бұрын
ഈത്ര ഉടായിപ്പ് ഇലക്ട്രിക് ഓട്ടോ വേറെ ഇല്ല. സർവീസ് വളരെ മോശം. ബാറ്ററി പോയേട്ടു ഒരു മാസം ആയി. No replaicement. Consumer ഫോർത്തിൽ case കൊടുത്തതിരിക്കുകയാണ്. പ്ലീസ് dont recament.
@Robmyshow Жыл бұрын
ഫിക്സിഡ് ബാറ്ററി ആണോ..? ആരാ ഡീലർ??
@jayarajnair4911 Жыл бұрын
Yes, fixed battery, classic motors kozhikkode is the dealership. Apes service head isn't responding,not even replying to the mails.
@ManojManoj-dt3ql Жыл бұрын
@@jayarajnair4911 what are you planning to do now? Which is better, diesel or CNG?
@sattarkhan85625 ай бұрын
Disel@@ManojManoj-dt3ql
@troollsence2808 Жыл бұрын
150 ചാർജ് ചെയ്താൽ 5 മണിക്കൂർ പോസ്റ്റ്
@Robmyshow Жыл бұрын
TVM oke ithu vehcu aanu odunnathu..
@naasmedia2907 Жыл бұрын
ഓടോ കെന്തിനാ നാല് ലക്ഷം..?
@Robmyshow Жыл бұрын
athrem oke aanu vila..
@sajeeshkrishna8375 Жыл бұрын
അതങ്ങനെ ആണ് സാധരണക്കാരന്റെ വണ്ടിയെന്ന പേരും ഒരിടച്ചുറപ്പുള്ളതല്ലാത്തതുമായ വാഹനത്തിന്റെ വില 4:60... 💪💪
@nideeshkumart5996 Жыл бұрын
Robichayaaa👍😍 Nice video
@Robmyshow Жыл бұрын
Thank you muthe... 🥰
@mohanadasanthottathil7595 Жыл бұрын
4 ലക്ഷത്തിന് എന്ത് കുന്തനേ ഈ വണ്ടിയിൽ ഉള്ളത് പൊന്നു?
@Robmyshow Жыл бұрын
oru ideayum illa..athrem oke aanennu aanu parayunathu..
@firozkktm2122 Жыл бұрын
ചാർജറിന്റെ ഗ്യാരന്റി ഒരു വർഷം മാത്രം വില 40000 ത്തിന് അടുത്ത്
@Robmyshow Жыл бұрын
ഡീലർ ആരാണ്?
@ajayakumartn49012 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RobmyshowАй бұрын
❤❤❤❤❤
@BasheerBasheer-hq4dq Жыл бұрын
എടോ പൊട്ടാ യൂണിറ്റ് 7രൂപ വെച്ച് കൂട്ടണം, മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന കറന്റ്റിന്റെ വിലയും 7രൂപക്ക് മുകളിൽ വരും
@Robmyshow Жыл бұрын
താൻ കറന്റ് ബില്ല് ഒന്നും അടയാക്കാറില്ലേ
@PrincePrince-q2o9 ай бұрын
കട്ട നുണ ആണ്
@Robmyshow9 ай бұрын
😄😄
@troollsence2808 Жыл бұрын
ഉച്ചയ്ക്ക് ചാർജ് ചെയ്താൽ evg ഫുൾ ആകും അത് വരേ 😭😭😭😭
@Robmyshow Жыл бұрын
vaikitt vare odan ullathu kittum..
@troollsence2808 Жыл бұрын
Njan Pkd anu evide showroom ella Evidathe ev auto fail anu
@rajudevasya602 Жыл бұрын
ഇത് സിറ്റിയിൽ മാത്രമേ ഓടൻ പറ്റുമുള്ളേ
@Robmyshow Жыл бұрын
Evde venelum odaam..
@rinsona.r4566 Жыл бұрын
Bajaj E-Auto ഇറക്കിയാൽ മ്വോനെ.
@Robmyshow Жыл бұрын
വരട്ടെ... വെയ്റ്റിംഗ്..
@joothisjoy Жыл бұрын
നിങ്ങൾ ആര് റിവ്യൂ കൊടുത്താലും അവിടെ ലോഗോ, സ്റ്റിക്കർ, ഇന്റിക്കേറ്റർ ഇതെല്ലാം എല്ലാ വണ്ടിയിലും ഉള്ളതല്ലെ 😂😂😂
@Robmyshow Жыл бұрын
എന്നാലും അതിന്റെ ഒരു ഇതാണ് അത്..
@rajudevasya602 Жыл бұрын
എടുത്താൽ പണി കിട്ടുമോ പേടിയാണ്
@saji653 Жыл бұрын
എടുക്കല്ലേ പെട്ടു പോകും 😀
@Robmyshow Жыл бұрын
TVM il vannu anwesichu nokiyitt eduthal mathii
@bestchoose1006 Жыл бұрын
S
@uservyds Жыл бұрын
Montra എടുക്കു ആ വണ്ടി സൂപ്പർ ആണ്
@rajudevasya602 Жыл бұрын
@@uservyds മോൻഡ്രാ നേരിൽ കണ്ടില്ലാ ആലപ്പുഴ ഷോറു മിൽ വണ്ടി വന്നില്ലാ
@hdbroscochin-eg3wr Жыл бұрын
50000 രൂപയുടെ body..10000 രൂപയുടെ ബാറ്ററി... എങ്ങനെ ജോലി നോക്കിയാലും 2lakhs നു താഴെ വരണം... otherwise it is a big loss