ഞാൻ കോഴിക്കോട് launch ചെയ്ത ആദ്യ ബാച്ചിൽ വണ്ടി എടുത്ത ആളാണ്... ഇപ്പോൾ 7500 km ആയി.... നല്ല വലിയുണ്ട്.... ഞാൻ ഓടുന്നത് മെഡിക്കൽ college area ആണ്.. കൂടുതലും കയറ്റങ്ങൾ ആണ് ഞാൻ കേറാറുള്ളത്... അങ്ങനെയുള്ള ഓട്ടത്തിൽത്തന്നെ 135-140 km കിട്ടുന്നുണ്ട്.. ടൗണിൽ ഓടുമ്പോ 145-150 കിട്ടി.. Long ഓടിയ സമയത്ത് 160 കിട്ടി.... എന്റെ വണ്ടി അത്യാവശ്യം body പണിയും സീറ്റും ഒക്കെയായി ഏകദേശം ഒരു 50kg കൂടിയിട്ടുമുണ്ട്.... അധികം പണിയെടുപ്പിക്കാത്ത വണ്ടിയാണെൽ തീർച്ചയായും 160 മുകളിൽ കിട്ടും..
@shyamvishnot11 ай бұрын
കൂടിയത് 50 kg ആയിരിക്കില്ല ബ്രോ 5 kg ആയിരിക്കും ..
@salmanfariz961010 ай бұрын
Electric vandik Kozhikode Permit veno
@muneerbabu754010 ай бұрын
Total kilometres engineya nokkunnath
@uservyds7 ай бұрын
@@shyamvishnot0:56 അത് തനിക്ക് ഓട്ടോയുടെ ബോഡി പണിയേ കുറിച്ച് അറിയതോണ്ടാ കേട്ടോ..80 kg കൂടുതൽ ഉണ്ട് എന്റെ ഫ്രണ്ട് ഓട്ടോ യിൽ xtra
@Dilshaa97323 күн бұрын
Chetaa njanoru kozhikotukaaranaanu,,enikum oru secondhand Bajaj eriksha vanganam ,numper tharo
@uservyds Жыл бұрын
ഇപ്പോൾ ഇറങ്ങിയ ഇലക്ട്രിക് ഓട്ടോ യിൽ ഏറ്റവും വിശ്വസിക്കാൻ പറ്റുന്ന വണ്ടി ബജാജ് re ev👌.. അത് സർവീസ് ഇൽ ആണേലും സ്പെയർ ഇൽ ആണേലും 🔥🔥👌❤️
@korrah_sir11 ай бұрын
ആത്മാർഥതക്കൊരു ആൾ രൂപമുണ്ടെന്കിൽ അത് നിങ്ങളാണ് ശ്യാം ബ്രോ...❤❤
@shyamvishnot11 ай бұрын
❤️🙏
@alanponnus6278 Жыл бұрын
ഞാൻ എറണാകുളത്ത് Ev ഇറങ്ങിയപ്പോ രണ്ടാമതു് വണ്ടി എടുത്ത ആളാണ് എനിക്ക് 140 ൽ കൂടുതൽ കിട്ടുന്നില്ല ഞാൻ വണ്ടി എടുത്തപ്പോൾ വില മൂന്ന് ലക്ഷത്തി മുപ്പതിനായിരം രൂ വയാണ്
@nazimnizam75485 ай бұрын
എന്റെ വണ്ടി piaggio ev ആണ് എനിക്ക് 180 വരെ റേഞ്ച് കിട്ടിയിട്ടുണ്ട് 😍
@Balu_p.r Жыл бұрын
ഓട്ടോറിക്ഷ EV ആകുമ്പോൾ റേഞ്ച് ആണ് മുഗ്യം ☺️🔥... പിന്നെ ഏത് ബ്രാൻഡ് ആയാലും സർവീസ് കൂടെ സെറ്റ് ആക്കിയാൽ മതി... 🔥
@shyamvishnot Жыл бұрын
👍
@141appsknr11 ай бұрын
ഇപ്പോൾ ഇറങ്ങിയ EV വാഹനങ്ങളിൽ ഏറ്റവും കൂടുതൽ ഗ്രേഡ്ബിലിറ്റി ഉം, ഓൺ ബോർഡ് ചാർജ്‌റും ഉള്ള RE ബജാജ് തന്നെ സൂപ്പർ, ഇനി 12KW ബജാജ് മാക്സിമ ക്കു വേണ്ടി കാത്തു നിൽക്കുന്നു, വന്ന എന്തായാലും വീഡിയോ ചെയ്യുക
@jaleel78810 ай бұрын
മാക്സിമ വരുന്നുണ്ടോ?
@next55511 ай бұрын
ഒരു 3 kw സോളാർ കൂടെ ചെയ്താൽ വീട്ടിലെയും ഓട്ടോക്കും കറന്റു ബില്ല് ലഭിക്കാൻ
ഇലക്ട്രിക് വണ്ടി ആദ്യം എത്രയാണ് കിലോമീറ്റർ കിട്ടുന്നു ആ കിലോമീറ്റർ തന്നെയാവും അടുത്ത ഒരു വർഷം വരെ ഉണ്ടാവുക ഒരിക്കലും കൂടാൻ ചാൻസ് ഇല്ല ഒരു വർഷത്തിനുശേഷം കുറയാനാണ് സാധ്യത അത് എല്ലാവരും മനസ്സിലാക്കുക സർവീസ് സെന്റർ ഒന്നുമറിയാത്ത ആളുകളാണ് ഉണ്ടാവുക ഒരു ഫോണിന്റെ വയർ കണക്ഷൻ കൊടുക്കാൻ പോലും അവർക്കറിയില്ല അത് ഏത് സർവീസ് സെന്ററിൽ സ്ഥിതി അതു തന്നെയാണ് അവർ അങ്ങനെയേ പറയൂ
@Short_reels_studio_111 ай бұрын
Bro ather 450 s range test cheyamo
@SreehariVariar Жыл бұрын
Nice. You could've asked them how much money they are saving per month compared to diesel and about the ease of use compared to diesel.
@141appsknr11 ай бұрын
In Calicut , Bajaj customers are earning an average amount of INR 2000 to 2400 per day.
@saravanankumar640 Жыл бұрын
Wow super bajaj E auto smokeless smooth Ride ppl @ more comfort nice video jisaab thku
@kabininadichuvannappol11 ай бұрын
Oru full charge nu ethra chilavu varum
@NiyasNiyas-f4y11 ай бұрын
ഞാൻ ബജാജ് ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയുന്നു ബജാജ് ഡീസൽ cng ഇലക്ട്രിക് ഓട്ടോ സൂപ്പർ വണ്ടി ആണ്
@jijoss88168 ай бұрын
Ithu 3 version alle ullu😮
@uservyds7 ай бұрын
4:34 ബജാജ് എലെക്ട്രിക്കൽ ആണ് സൂപ്പർ 🔥 5:10
@Virgin_mojito777 Жыл бұрын
എന്റെ പപ്പ പറഞ്ഞു 1.5 കൊല്ലം മുന്നേ... എല്ലാവരും ഇലക്ട്രിക് ഓട്ടോ ഇറക്കും പക്ഷെ ഒടുക്കം BAJAJ ഒരെണ്ണം ഇറക്കും. നീ നോക്കിക്കോ
@korrah_sir11 ай бұрын
മൂപ്പരെ നാവ് പൊന്നായി🎉🎉
@askkumar723 ай бұрын
ഞാൻ മഹേന്ദ്ര EV മൂന്നുവർഷം മുമ്പ് എടുത്ത ഒരു ഹതഭാഗ്യനാണ്. ഒന്ന് സർവീസ് ചെയ്യുവാൻ പരിശീലനം ലഭിച്ച ഡെക്കറേഷൻ ഇല്ല. രണ്ട് യാത്രാസുഖം ഇല്ല. ഇതിന്റെ സസ്പെൻഷൻ അത് പ്ലേറ്റ് ലീവ്സ് ആണ്. ആയതിനാൽ യാത്രക്കാർ പിറകിലിരുന്നാൽ തെറിച്ച് തെറിച്ച് ഇരിക്കും. അവസാന ഗതികെട്ട് 80,000 രൂപ നഷ്ടത്തിൽ വിറ്റു. ഇപ്പോൾ ഈ റിവ്യൂ കേട്ടപ്പോൾ വീണ്ടും ഒരു മോഹം
@VISHNUVISHNU-xx3xj3 ай бұрын
Bro ഇവരോട് ഇപ്പോൾ റിവ്യൂ ചോദിക്കാമോ?? ഇത്രയും മാസം കഴിഞ്ഞിട്ട് വണ്ടിയുടെ അവസ്ഥ, റേഞ്ച് ഒക്കെ എങ്ങനെ ഉണ്ടെന്ന് അറിയാനായിരുന്നു. സർവീസ് എങ്ങനെ ഉണ്ട്? Spare parts ഒക്കെ കിട്ടാനുണ്ടോ? വണ്ടി പണി വരുന്നുണ്ടോ.... എന്നൊക്കെ ചോദിക്കണേ ബ്രോ...
@ashrafchirakkal514 Жыл бұрын
ഒരു വർഷം കഴിഞ്ഞാൽ മൈലേജ് 170കിട്ടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം
@rajeshrajeshm5623 Жыл бұрын
കോട്ടയം ജില്ലയിൽ ഒരു ഷോറു മിലും ബജാജിന്റെ ഇലക്ട്രിക് ഓട്ടോവന്നിട്ടില്ല.അല്ലെങ്കിൽ ഒരെണ്ണം എടുക്കാമായിരുന്നു
@anoopvkumar4059 Жыл бұрын
Bro any vida updates 🙂
@shyamvishnot Жыл бұрын
ഞാൻ അപ്ഡേറ്റ് ചെയ്യുന്നുണ്ട് ബ്രോ
@nagu351 Жыл бұрын
ഇങ്ങനെ ഒരു സംഭവം ഒരു പക്ഷെ ഇന്ത്യയിൽ തന്നെ കമ്പനിക്ക് സംഭവിച്ചത് എവിടേയും report ചെയ്തട്ടില്ല. കാര്യമായിട്ട് കമ്പനി അത് അന്വേഷിച്ച് fault ഉണ്ടെങ്കിൽ അത് വണ്ടി എടുത്ത എല്ലാവർക്കും പരിഹരിച്ച് കൊടുക്കുക തന്നെ വേണം
@YashronYavel Жыл бұрын
Sham Bro vidaയുടെ കാസ്റ്റബർറിന് അങ്ങനെയുണ്ട്
@shyamvishnot Жыл бұрын
എന്തിന് ബ്രോ ? മനസ്സിലായില്ല 🤔
@Balu_p.r Жыл бұрын
Accident pattiya vida customernu engane inde enn@@shyamvishnot
@SajeerSajeer-t8q5 ай бұрын
ഇലക്ട്രിക്കോട്ട് എടുക്കാൻ നേരത്ത് ഒരു അഞ്ചാറു വർഷങ്ങൾ എനിക്ക് ഏറ്റവും നല്ലത് അപ്ഡേഷൻ ഒരുപാട് വരാനുണ്ട് ഒരുപാട് പൈസ കളയരുത്
@ShereefPonnani9 ай бұрын
ഞാൻ bajaj ev എടുത്ത് 10ദിവസമായി, പെട്ടുപോയി എന്നു വേണം പറയാൻ
@shyamvishnot9 ай бұрын
കാരണം ?
@rafeekkaniyambettawayanad90788 ай бұрын
കാരണം പറയൂ.
@sasiviswambharan20868 ай бұрын
കാര്യം മറ്റൊന്നുമല്ല, വേറെ കമ്പനിയുടെ സെയിൽസ് മാൻ ആയിരിക്കും
@anilkm97927 ай бұрын
@@shyamvishnotഒരേ സിനിമക്ക് പല അഭിപ്രായം. സിനിമ വിജയിച്ചോ എന്ന് നോക്കിയാൽ മതി
@Khalid-vy5jj5 ай бұрын
vilkano
@sskkvatakara582811 ай бұрын
Eranakulam ottokaran chanal milagetest132 anu kityatu 3modum usechsitu 3 par yatrchaitu 4, manikor fullcharg
@richupappaz45310 ай бұрын
35ാംസെക്കൻഡ് പച്ചക്കള്ളമാണ് പറയുന്നത്ഞാൻ വണ്ടിയെടുത്ത് ആളാണ്അഞ്ചുമണിക്കൂർ ചുരുങ്ങിയത് വേണം ഫുൾ ആവാൻഅതുപോലെ റെയിഞ്ച്മാക്സിമം പോയാൽ 135 അതിനപ്പുറം കിട്ടുന്നില്ല
@kabininadichuvannappol11 ай бұрын
1:23 ente kai
@linopaul Жыл бұрын
range only will go down , wont get better like any li-ion
@cineenthusiast1234 Жыл бұрын
You are still comparing it to smartphones, automobile batteries are not like that, Ather 450x even after 1.25 lakh kms and fast charging still95% + battery cqpacity ( commented by a delivery boy in kerala), and range will increase after we understand how to drive an ev
@linopaul Жыл бұрын
@@cineenthusiast1234 li-ion is always li-ion . Range won’t increase.
@linopaul Жыл бұрын
@@cineenthusiast1234 your last line says the truth. It’s not the battery. But the driving style may help to save some battery. That’s not range increase of li- ion
@linopaul11 ай бұрын
@@cineenthusiast1234 the bigger the battery gets the power usage is also big. So there’s no difference. Using a diesel car or electric car wisely by not rash driving has nothing to do with the battery quality. It’s not called increasing battery range . It’s called driving wisely. The driver is hero here not the battery. Reducing the battery capacity to 95 % is a lot. Below 80 percentage is not worth while to use.
@linopaul11 ай бұрын
I am a driver my diesel van is only worth a fraction of the original price because it has covered 760000kms still running great. It’s gives the same mileage as the day one even after 10 years. Can any electric vehicle do this after 10 years without changing battery twice for half the price of the vehicle each time ? No. Electric vehicle is useless. I feel sorry for these auto drivers , they will feel the heat after 3-4 years when the battery needs to be replaced.
@shibuharipad213110 ай бұрын
കൽജിത് 🎉
@Janakarajanmamba2 ай бұрын
അത്ശരിയാ
@Justin-sb3ss Жыл бұрын
കറണ്ട് ബിൽ എത്ര എന്നു ആരും പറയൂന്നില്ല
@jerinsautovlogs735711 ай бұрын
അവറേജ് ഒരു ദിവസം 70-70 രൂപ
@mallufit4432 Жыл бұрын
പയ്യേ പയ്യെ ev സ്കൂട്ടറുകൾ റോഡിൽ കുറഞ്ഞു വരുകയാണല്ലോ. ബ്രോ വാട്ട് റീസൺ.
@AbdulshukkoorShukkoor-yl2yc Жыл бұрын
Ev 🏍 bike Kal koodannam ennillaa Autoriksha ev koodum Karannam .auto varumanamargam Ann.
@Mr.ANONYMUZ11 ай бұрын
aliyan: itinu ethra mode undu? annan: moo*ji.
@akhilputhalathukuzhi129 Жыл бұрын
better than montra
@gopalthakuri910810 ай бұрын
Montra is best than Bajaj..
@maneesh.s21407 ай бұрын
@@gopalthakuri9108 what is the reason
@user-qn6sn9xe6m5 ай бұрын
മോൺട്രാ യുടെ shape കണ്ടാൽ പട്ടി കഞ്ഞി കുടിക്കില്ല, അത്ര മോശം 😜
@user-qn6sn9xe6m5 ай бұрын
മോൺട്രാ വൻ പരാജയം
@marykutty-bh2dj7 ай бұрын
3 HOUR L CHARGE😂😂😂..FAST ANO. MALARE
@user-oq2le6xm5m11 ай бұрын
കഷ്ടം. ഇത്രയും പൈ സ. മുടക്കി. 😂 കഷ്ടം......
@shanavas789kilimanoor55 ай бұрын
ആദ്യം ബജാജ് ev ക്കു മൈലേജ് ഷോട്ട്,, മോൺട്രാ 60,000km ഓടിയിട്ടും 170 മൈലേജ് മോൺട്രാ ആണ് താരം
അയാൾ എന്ത ഇപ്പൊ ഞാൻ പറഞ്ഞേന്ന് ഓർത്ത് ഇരിക്കണ പോലയ തോന്നിയത്😂
@shyamvishnot Жыл бұрын
പാവം അറിയാതെ പറഞ്ഞു പോയതാവും
@nagu351 Жыл бұрын
😊@@shyamvishnot
@prasanthpj5092 Жыл бұрын
@@shyamvishnot revolt 400 കയറ്റം കയറുമോ. High range മേഖലയിൽ എങ്ങനെ ഉണ്ടാകും.
@shyamvishnot Жыл бұрын
@@prasanthpj5092 രണ്ടാൾ വച്ച് കയറാൻ ബുദ്ധിമുട്ടാണ് വലിയ കയറ്റത്തിന്റെ ഇടയ്ക്ക് നിന്നുപോയാൽ
@ROLEX2024-zct Жыл бұрын
വല്ല പെട്ടി ഓട്ടോ എടുത്തു ഓടി രക്ഷപ്പെടാൻ നോക്ക് ഓട്ടോ ഓടിയാൽ വെറും പിച്ച കാശ് കിട്ടും ചിലപ്പോൾ അതും കിട്ടില്ല പെട്ടി ഓട്ടോ 1 km വരെ 100₹ പിന്നെ ഓരോ km നു 50₹ 200 mtr പോയാലും ഒരു km ആയി കൂട്ടും 200 mtr ഉള്ള ഓട്ടം ആണേലും 100₹ കിട്ടും
@nishadm9742 Жыл бұрын
പെട്ടു ഓട്ടോ ഓടിയാൽ നല്ല കാശ് കിട്ടും. പക്ഷെ ഓട്ടം കിട്ടണ്ടേ? ഓട്ടം കിട്ടാതെ വെറുതെ യിരിക്കുന്നതിനേക്കാൾ നല്ലത് പാസ്സന്ജർ ഓട്ടോ യാണ്. പാസ്സന്ജർ ഓട്ടോ എടുത്താൽ ഓട്ടം കിട്ടില്ല എന്ന പേടി വേണ്ട. എന്തായാലും കിട്ടും
@ROLEX2024-zct Жыл бұрын
@@nishadm9742 ബട്ട് ഓട്ടോ ഡ്രൈവേഴ്സ് നെ തെരുവ് പട്ടിയെ കാൾ മോശം ആയാണ് ആളുകൾ കാണുന്നത്
@cineaste029 ай бұрын
ഈ കമൻ്റ് പാസഞ്ചർ ഓട്ടോയുടെ മിക്ക റിവ്യൂസിലും ഉണ്ടല്ലോ നിങ്ങൾ പെട്ടി ഓട്ടോ എടുത്ത് പെട്ടു പോയ ആളാണോ?
@ROLEX2024-zct8 ай бұрын
ഞാൻ അതാണ് ഓടിക്കുന്നത് പാസാങ്കേർ ഓട്ടോ ഓണർസ് ആക്കി ഇട്ടു ഫ്രീ ടൈമിൽ അതിലും ഓട്ടം എടുക്കും @@cineaste02