ഒരാളും എടുക്കരുത്...2020 മോഡൽ ഞാൻ എടുത്ത് 3മാസം കൊണ്ട് engine പണി എടുത്തു.. വലി ഇല്ല.. വണ്ടി എപ്പോളും വഴിയിൽ നിക്കും... സെൻസർ പ്രോബ്ലം...320000rs പ്രൈസ്...30000rs കൊടുത്തു...290000ലോൺ ഇട്ടു...54 മാസം 7651rs cholamandalam finanace.. ടോട്ടൽ 4.5ലക്ഷം ആയി.. പെട്ടുപോയി അളിയാ... എടുക്കരുത്
@vipindas2107 ай бұрын
Number sent
@vipindas2107 ай бұрын
Ape edukkan nikkuvaa.... Vala preshnavum indajill paranju thannal sahayam akkum
@rashidv85393 ай бұрын
@@vipindas210അതുൽ എടുത്തോ 🔥🔥🔥
@Hamras822Ай бұрын
Edokkalle njan puthiya vandi eduttu sale akki broi@@vipindas210
@anandhusundar1578Ай бұрын
Idh senser vandi ano
@anandhusundar1578Ай бұрын
Appe bs4 ആണോ bs6 ആണോ നല്ലത്
@DinishKori-o4fАй бұрын
Very nice sir
@ShafeequeKalvin28-le9gj7 ай бұрын
ഞാനെടുത്തു രണ്ടുമാസമായി നല്ല വണ്ടിയാണ് സ്പീഡ് ആകെ 45 വരെയാണ് ഉള്ളത്
@kdiyan_mammu3 ай бұрын
ആദ്യത്തെ സർവ്വിസ് കഴിഞ്ഞെ വണ്ടിയുടെ ശരിക്കും പെർഫോമൻസ് കിട്ടു. സ്പീഡ് 60 വരെ പോകും
@Freethinker6468-x1o Жыл бұрын
Front pongathirikkan entha ape onnum cheyyathathu...?? Bak wheel alpam koodi purakot venam. Ape desiner pottan ano ..??
@keepsmile6990 Жыл бұрын
Valid point
@sajimathew505 Жыл бұрын
മന്ദബുദ്ധി ആണ്😀😄
@kdiyan_mammu3 ай бұрын
😅😅 ചെയ്സിൽ പോലും ഒരു മാറ്റം കൊണ്ടു വന്നിട്ടില്ല പക്ഷെ ബജാജ് മാറ്റി
@gokulkrishna4764 Жыл бұрын
ഇതിന്റെ turning radius ethraya bro?
@reshirose4751 Жыл бұрын
Super ❤
@riyas79939 ай бұрын
Ape,atul, alfa,tejabajaj ഇതിൽ ഏതാണ് ബ്രോ ഏറ്റവും നല്ലത് plzz reply🙏
@rashidv85393 ай бұрын
1അതുൽ 2ബജാജ് ബാക്കി രണ്ടും കണക്കാണ്
@jayeshnkshikha9111 Жыл бұрын
2018.വണ്ടിയുടെ അതെ പവർ റിവേഴ്സ് ഗീറിൽ കിടടുമോ അതോ വലി കമ്മിയാകുമോ
@keepsmile6990 Жыл бұрын
അത് ചെക്ക് ചെയ്ത് നോക്കിയിട്ടില്ല ഏകതേശം same engine ayond കിട്ടുമെന്ന് കരുതുന്നു... ചെക്ക് ചെയ്ത് നോക്കിയിട്ട് പറയാം don't worry
@vibi5915 Жыл бұрын
@@keepsmile6990 ചെക്ക് ചെയ്തോ ബ്രോ
@dktech6235 Жыл бұрын
Meter details review cheyavo Cabin hight ethraya
@keepsmile6990 Жыл бұрын
Ok cheyyam bro
@SandeshKumar-vt1mu5 ай бұрын
ഒരു കൊല്ലം ആയിട്ടും വേറെ വീഡിയോ വന്നില്ല ഇനി എപ്പോ വരും
@vibi5915 Жыл бұрын
ഈ മോഡൽ passenger എടുത്തവർ ഉണ്ടോ
@keepsmile6990 Жыл бұрын
Ahh ഉണ്ടല്ലോ
@ansarnpansarnp1873 Жыл бұрын
Rs
@keepsmile6990 Жыл бұрын
Approximate 3.47 with Grill set
@ashilkkunikka8181 Жыл бұрын
ഇ ഷോറൂമിന്റ അഡ് റസ്സും ഫോൺ നമ്പറും ഒന്ന് Send ചെയ്യാമോ
@keepsmile6990 Жыл бұрын
6238810084
@SunilKumar-iy8jo Жыл бұрын
Cargo size
@keepsmile6990 Жыл бұрын
5.5feet
@ArjunrasiArjunrasi Жыл бұрын
Total millage
@keepsmile6990 Жыл бұрын
Company mileage 35km/litre...
@Apeariamotorspalakkad Жыл бұрын
da ഞാൻ എടുക്കുവാ ആണ് to🥰
@keepsmile6990 Жыл бұрын
എടുത്ത copyright kittum tta
@bharathmohan3588 Жыл бұрын
🤣🤣🤣
@ArjunrasiArjunrasi Жыл бұрын
Total amount
@keepsmile6990 Жыл бұрын
327000
@NageshNagu-o3i4 ай бұрын
@@keepsmile6990 ಬೆಂಗಳೂರು ಅಲ್ಲಿ ಬಡವರಿಗೆ ಮೋಸ ಮಾಡಿ ಸುಳ್ಳು ಹೇಳಿ ವೈಕಲ್ ಕೊಟ್ಟು ಬಡವರ ಮನೆ ಹಾಳು ಮಾಡುತ್ತಿದ್ದಾರೆ ಅದಕ್ಕೆ ನಿಮ್ಮ ಕಂಪನಿ ಇಂಜಿನಿಯರ್ ಕೂಡ ಶಾಮೀಲು ಆಗಿದ್ದಾರೆ ಕಂಪನಿ ಹೆಸರು ಹೇಳಿ ಕೊಂಡು ಬರಿ ಸುಳ್ಳ ಹೇಳುವುದು ಬರಿ ಮೋಸ ಮಾಡುವುದು 😰😰😰😰😰😰😰😰😰😰