പുതിയ വണ്ടി പണി കിട്ടുമോ? Piaggio ape diesel auto dx classic Malayalam review,

  Рет қаралды 32,754

Mk Studiozmk

Mk Studiozmk

Күн бұрын

Пікірлер: 107
@sajanblog77
@sajanblog77 Жыл бұрын
എന്റെ വണ്ടി 12300 km ആയി പക്ഷെ വണ്ടിക്കു വലി കുറവാണു കയറ്റം കയറില്ല ഷോറൂമിൽ കൊണ്ട് കൊടുത്തു ഇന്ന് 2 ദിവസം ആയി ഇതുവരെ അവര് വിളിച്ചില്ല
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
മൂന്നു ദിവസത്തിൽ കൂടുതൽ ആയാൽ താങ്കൾക്ക് ദിവസവേദനം 500
@sageer9562
@sageer9562 Жыл бұрын
Enikum valivu kuravaanu classic
@RajeshKumar-cx4qb
@RajeshKumar-cx4qb Жыл бұрын
​@@mkstudiozmk6956അതിനു എന്താണ് ചെയ്യേണ്ടത്
@samadk4543
@samadk4543 Жыл бұрын
വലി കുറവാണ് വെള്ളത്തിന്റെ മോട്ടർ കമ്ബ്ലൈന്റായി
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
@@samadk4543 ur location Contact nom
@Autokaran
@Autokaran Жыл бұрын
Ape സർവീസ് സെന്ററുകൾ ഈ നിലയിലാണ് പോകുന്നതെങ്കിൽ apeയുടെ യുഗം ഇതോടുകൂടി അവസാനിക്കും കുറച്ചുകൂടി മാന്യത കസ്റ്റമറോട് കാണിക്കുക അല്ലാത്തപക്ഷം കൂട്ടായി പ്രതികരിക്കും
@neemaeldho6466
@neemaeldho6466 Жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ
@Parkkar
@Parkkar 9 ай бұрын
ബജാജ് ആണ് നല്ലത് സെൻസർ പ്രശ്നങ്ങൾ ഇല്ല വലി പെർഫോമൻസ് ഒക്കെ കൂടുന്നതെ ഉള്ളു 3വർഷം ആയി bs6 മാക്സിമ z use ആക്കുന്നു ഓയിൽ ലീക്ക് ഇല്ല ഓയിൽ കുറയുന്ന പ്രശ്നം ഇല്ല നല്ല മൈലേജ് ഉണ്ട് 👍👍👍
@RareDesknsd
@RareDesknsd 7 ай бұрын
body വർക്ക് ചെയ്തിട്ട് ഉണ്ടോ അതോ normal കിട്ടിയ ടൈപ്പ് തന്നെ ആണോ
@Parkkar
@Parkkar 7 ай бұрын
@@RareDesknsd നോർമൽ ഒരു വർക്കും ചെയ്തിട്ടില്ല കുറച്ച് കുലുക്കം കൂടുതൽ ആണ്
@RareDesknsd
@RareDesknsd 7 ай бұрын
@@Parkkar bs6 classic ape എങ്ങനെ ഉണ്ട് എന്ന് അറിയുമോ. സെൻസർ ടൈപ്പ് അല്ല , ഈ ആഴ്ച എടുക്കണം
@BinuAbraham-v7l
@BinuAbraham-v7l 8 ай бұрын
Consumer Court il complete koduke
@JOBY144
@JOBY144 Ай бұрын
എൻ്റെ വണ്ടി 2 മാസമായി ആലുവ സേവനം കേന്ദ്രം thil undu
@niyasniyas1770
@niyasniyas1770 Жыл бұрын
അപേ അതുൽ മഹിന്ദ്ര ഗ്രിവ്സ് ഒക്കെ സെൻസർ കംപ്ലയിന്റ് ആണ് മൈലേജ് കുറവ് ആണ് കയറ്റം വലിക്കാൻ ബുദ്ധിമുട്ട് ആണ്
@hdjjdhdjdjdjj7474
@hdjjdhdjdjdjj7474 Жыл бұрын
Muhammed Rafeeque 👍👍
@JOBY144
@JOBY144 4 ай бұрын
Ernakulathu vannu review cheyyumo
@mkstudiozmk6956
@mkstudiozmk6956 4 ай бұрын
@@JOBY144 vandhi ഉണ്ടോ
@JOBY144
@JOBY144 4 ай бұрын
@@mkstudiozmk6956 yes
@aayiravillan1981
@aayiravillan1981 4 ай бұрын
ഈ വാഹനത്തിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഒരു ഹൗലിംഗ് ശബ്ദം ഉണ്ടോ? അത് പോലെ എൻജിൻ ഇൻഡിക്കേറ്റർ ഓഫ്‌ ആകുമോ സ്റ്റാർട്ട്‌ ചെയ്തു കഴിയുമ്പോൾ?
@mkstudiozmk6956
@mkstudiozmk6956 4 ай бұрын
@@aayiravillan1981 നിലവിൽ പ്രശ്നങ്ങൾ പറഞ്ഞു കേട്ടിട്ടില്ല പിന്നീട്
@aayiravillan1981
@aayiravillan1981 4 ай бұрын
@@mkstudiozmk6956 അപ്പോൾ ഇൻഡിക്കേറ്റർ ഓഫ്‌ ആകും എന്നാണോ
@faisalkkv7812
@faisalkkv7812 Жыл бұрын
Ape എടുക്കാതിരിക്കുകയാണ് നല്ലത് എടുക്കുകയാണെകിൽ ആൽഫാ അല്ലകിൽ bajaj മാക്സിമ എടുക്കുക പിനെ മൈലേജ് നോക്കുകയാണെകിൽ ape bs3 എടുക്കുന്നതാണ് best
@milennarayanan7322
@milennarayanan7322 Жыл бұрын
ആൽഫ യോ 😃😃😃😃എന്റെ പൊന്നോ ആൾക്കാരെ കുടുക്കുന്ന കമന്റ്‌ ഇടല്ലേ
@rolexgaming6453
@rolexgaming6453 Жыл бұрын
Mileage 30 kmpl in Hill Area. Maxima XWide
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
Ape.. നയക്കാട്ടം.. ആണെങ്കിൽ.. ആൽഫ നയക്കാട്ടം ഉണങ്ങിയതാണ്..😂 രണ്ടും ഒന്ന് തന്നെ.😂
@navas.tnavas.t669
@navas.tnavas.t669 Жыл бұрын
Thank you
@anandhues5058
@anandhues5058 Жыл бұрын
വലി കുറവ് ആണ് പ്രശ്നം 😒sheri ആകുമോ
@niyasniyas1770
@niyasniyas1770 Жыл бұрын
ബജാജ് ഓട്ടോ റിക്ഷ നല്ലത് ആണ്
@MusthafaKt-v3o
@MusthafaKt-v3o Жыл бұрын
,ape. Sarveespora..ente. Anubavam
@mohammedyounus8860
@mohammedyounus8860 Жыл бұрын
Piaggio ape എനിക്ക് വേണ്ട 👍👍👍👍👍വീഡിയോ
@majeedmajeed5481
@majeedmajeed5481 Жыл бұрын
Good message
@ManojManoj-sf2tn
@ManojManoj-sf2tn Жыл бұрын
ഞാൻ ബുക്ക്‌ ചെയ്യാൻ ഇന്ന് പോകാൻ nilkkukayayirunnu😂😂
@mikhael.8075
@mikhael.8075 Жыл бұрын
Bs6 50000 km കഴിഞ്ഞു പൊളി
@JayanK.P-e5m
@JayanK.P-e5m 5 ай бұрын
എങ്ങനെ ഉണ്ട്? വണ്ടി
@joyaljokes5991
@joyaljokes5991 Жыл бұрын
ഞാൻ bs6 എടുത്തു 80000km ആയി.. അടിപൊളി വണ്ടി 😊😊😊😊
@anandhues5058
@anandhues5058 Жыл бұрын
അതിയം വലി കുറവ് ഉണ്ടായിരുന്നോ
@brossma8620
@brossma8620 8 ай бұрын
Ape CNG എടുത്ത് 6 മാസം കൊണ്ട് കമ്പ്ലൈന്റ്റ് ആയിട്ട് 3ആഴ്ച ആകാൻ പോകുന്നു. ഇത് വരെ കമ്പ്ലൈന്റ്റ് ശെരിയാകാൻ കഴ്ഞ്ഞിട്ടില്ല
@mkstudiozmk6956
@mkstudiozmk6956 8 ай бұрын
Contact number Ur location...?
@sreerajmoodadi
@sreerajmoodadi Жыл бұрын
എല്ലാ വണ്ടിയു. ഒരുപോലെയല്ലാ..
@SivadasSiva-eb5ml
@SivadasSiva-eb5ml Жыл бұрын
❤❤❤❤❤❤iloveu❤❤❤❤😅😅
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
എന്റെ കയ്യിൽ പുതിയ അതുൽ ആണ് വലിയ പ്രസ്നമൊന്നും ഇല്ല
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ് നേരിട്ട് കാണാമായിരുന്നു..
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
@@mkstudiozmk6956 കിഴിശ്ശേരി പുളിയക്കോട്
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
@@shivashivashivashiva7067 con nomb..
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
@@mkstudiozmk6956 നാളെ കോട്ടയം പോവുകയാണ് നാട്ടിൽ തിരിച്ചെത്തിയിട്ട് ഞാൻ വിളിക്കാം
@BAVA194
@BAVA194 3 ай бұрын
Bro ippo vandiyue avastha enganaya. Enikk ee vandi edukkan vendiya pls replay
@VishnuPrasad-nd6nq
@VishnuPrasad-nd6nq Ай бұрын
അപേ,+ബജാജ് നാക്കൾ മെച്ചം ആണ്
@manojm4008
@manojm4008 Жыл бұрын
ഓട്ടോ പ്രസ്ഥാനം തന്നെ നിൽക്കാൻ സാധ്യതയുണ്ട് എല്ലാ പുതിയ എല്ലാ ഓട്ടോയും കണക്കാ😅
@rolexgaming6453
@rolexgaming6453 Жыл бұрын
Bajaj 😎
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
ബജാജ്.. അന്നും, ഇന്നും.. പുലി തന്നെ..
@sreerajks3360
@sreerajks3360 Жыл бұрын
Bajaj eduk bro supera
@Parkkar
@Parkkar 9 ай бұрын
ബജാജ് ഒരു പ്രശ്നം ഇല്ല
@sahilkodur2425
@sahilkodur2425 Жыл бұрын
അതുൽ മികച്ച വണ്ടി ആണ്
@ഹായ്-ങ1ള
@ഹായ്-ങ1ള Жыл бұрын
വേസ്റ്റ് വിൽക്കുമ്പോൾ ആക്രി വില കിട്ടും
@predeeptp416
@predeeptp416 Жыл бұрын
എന്റെ വണ്ടി ആപ്പേ ഗുഡ്സ് ആണ് 2010 മോഡൽ ബി എസ് ത്രീ എൻജിനാണ് ഒരു 20 ചാക്കിന് മേലെ വണ്ടിയിൽ കേറ്റും ഒരു പ്രശ്നവുമില്ല ഭാവിയിൽ ഇതുപോലെ ഒരു വണ്ടി വാങ്ങണം എന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ കുറച്ചുകാലം കൂടി കഴിഞ്ഞ് നോക്കാം അതായിരിക്കും നല്ലത്😜
@abdulsathar9901
@abdulsathar9901 Жыл бұрын
emty chakkkk
@HamzaHamza-km8fz
@HamzaHamza-km8fz Жыл бұрын
ആപ്പമാഫീ കോയ്സ്
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
😜😜🤗
@eldhosepappana6968
@eldhosepappana6968 Жыл бұрын
2012ape vilkanund km 130000 price 135000 all new paper and test
@Raheempoonoor19
@Raheempoonoor19 10 ай бұрын
കൊടുത്തോ, എവിടെ place, ലോൺ കിട്ടുമോ
@lajeeshkg2643
@lajeeshkg2643 Жыл бұрын
Ape സർവീസ് സെന്റർസ് വളരെ മോശം പെരുമാറ്റം, work വളരെ മോശം.
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
എന്താ ചെയ്യാ ബ്രദർ ഇങ്ങനെ പോയാൽ
@samadk4543
@samadk4543 Жыл бұрын
ഈ പറഞ്ഞത് മുഴുവനും എന്റ വണ്ടിക്കും ഉണ്ട്
@AnuSri-yy3yn
@AnuSri-yy3yn 8 ай бұрын
Ith complaint annu
@AnuSri-yy3yn
@AnuSri-yy3yn 8 ай бұрын
Company warantr tharunnilla Udayip annu
@sahilkodur2425
@sahilkodur2425 Жыл бұрын
അതുൽ വാങ്ങിക്കോളി 8000കിലോമീറ്റർ ഓടി ഒരു പ്രെശ്നം വും ഇല്ല
@Freethinker6468-x1o
@Freethinker6468-x1o Жыл бұрын
2000 കൂടി ഓട്.. പണി വരുന്നുണ്ടവറാച്ചാ..😅
@deviprasadprasad6796
@deviprasadprasad6796 Жыл бұрын
😂😂😂😂
@BAVA194
@BAVA194 3 ай бұрын
Ippol vandi enganeya bro enthenkilum complaints undo enikk ee vandi vangikkan aanu pls replay
@sreejithsree6038
@sreejithsree6038 Жыл бұрын
Aap classic super 100/100mark
@madhuputhukade7600
@madhuputhukade7600 Жыл бұрын
ഡീലർഷിപ്പ് മാറിയാൽ നാറികൾ സർവ്വീസ് ചെയ്തു് തരില്ല എടുത്തത് എവിടുന്നാണോ അവിടെ പോയി സർവീസ് ചെയ്തോന്ന് പറയും എൻ്റെ അനുഭവമാണിത്
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
എന്തൊരു കഷ്ടമാണ് അല്ലേ ചോദിക്കാനും പറയാനും ആരുമില്ല ഇവിടെ സാധാരണക്കാരുടെ അവസ്ഥ വളരെ ദയനീയമാണ്
@madhuputhukade7600
@madhuputhukade7600 Жыл бұрын
ആപ്പേ വാഹനങ്ങൾ എടുത്ത് ആരും അബദ്ധത്തിൽ പെട്ടു പോകരുത്
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പുതിയ വാഹനങ്ങളെല്ലാം സാധാരണക്കാരെ ആത്മഹത്യയിൽ എത്തിക്കുന്നതാണ്
@niyasniyas1770
@niyasniyas1770 Жыл бұрын
Bs 6 അപേ അതുൽ മഹിന്ദ്ര ഓട്ടോ റിക്ഷ മൊത്തം സെൻസർ കംപ്ലയിന്റ് ആണ് വഴിയിൽ കിടക്കും മൈലേജ് കുറവ് ആണ് കയറ്റം കയറാൻ ബുദ്ധിമുട്ട് ആണ് ഞാൻ ഒരു 3 വീലർ മേക്കാനിക് ആണ് പുതിയ പിയാജിയോ അപേ അതുൽ മഹിന്ദ്ര ഓട്ടോ എടുക്കരുത് വിഷമിക്കേണ്ട അവസ്ഥ വരും ആരും ഷോറൂം കാരുടെ ചതിയിൽ പെടരുത്
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
നിയാസ് താങ്കളുടെ സ്ഥലം എവിടെയാണ് എൻറെ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യുമോ ആവശ്യമുണ്ടായിരുന്നു
@niyasniyas5339
@niyasniyas5339 Жыл бұрын
Teja എങ്ങനെയുണ്ട്
@dkpatase2464
@dkpatase2464 Жыл бұрын
ഗ്രീവ്സ് നല്ല ഓട്ടോ ആണ് എന്ന് പറയുന്നു ശരിയാണോ 🙏
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
ഗ്രേവസ് ഒരു എൻജിൻ കമ്പനിയാണെന്ന് അവരാണ് മഹീന്ദ്ര പിയാജിയോ ഓട്ടോറിക്ഷകൾക്ക് എൻജിൻ കൊടുക്കുന്നത്
@baijusvlogs7519
@baijusvlogs7519 Жыл бұрын
😢
@RASNASPK
@RASNASPK Жыл бұрын
Vandi prodaction nirthi eni paranjitte kaaryamilla
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
നിർത്തിയോ ആരു പറഞ്ഞു ഇപ്പോഴും വണ്ടി ഇറങ്ങുന്നില്ല?
@RASNASPK
@RASNASPK Жыл бұрын
@@mkstudiozmk6956 bs6 staje2 vil vandi eragunilla
@sreejeshkvs2707
@sreejeshkvs2707 Жыл бұрын
ഒരു ആക്സിൽ ബൂട്ട് മാറ്റാനാണോ ചേട്ടാ 7 ദിവസം വണ്ടി നിർത്തിയിട്ടത് പുറത്ത് നിന്ന് 200-250 രൂപ കൊടുത്താൽ 10 മിനിറ്റ് കൊണ്ട് മാറ്റാമായിരുന്നല്ലെ . വലി കുറവ് തോനുന്നത് ക്ലച്ച് ഡിസ്ക് മാറ്റിയാൽ മാറും. 😂😂😂
@rathink8129
@rathink8129 Жыл бұрын
​@@mkstudiozmk6956 നിർത്തിയിട്ടൊന്നും ഇല്ല BS6 face2 വന്നു
@vibinvibi5310
@vibinvibi5310 Жыл бұрын
Ape എടുക്കാതിരിക്കുന്നതാണ് ഭേദം 😂
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
തുടക്കമല്ലേ മാറ്റങ്ങൾ ഉണ്ടായേക്കും
@the...388
@the...388 Жыл бұрын
യൂട്യൂബർ. പോരാ കമ്പനി ക്യാഷ് കൊടുത്താൽ. തീരും.
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
എനിക്കൊന്നും മനസ്സിലാകുന്നില്ല യൂട്യൂബ് പോരാ എന്നാണ് ഉദ്ദേശിച്ചത്.. എങ്ങനെയാണ് പിന്നെ വീഡിയോ ചെയ്യേണ്ടത്
@abdullamaabducheroor1346
@abdullamaabducheroor1346 Жыл бұрын
സർവീസ് 👎🏻👎🏻👎🏻👎🏻👎🏻👎🏻
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
പുതിയ വാഹനങ്ങൾ വാങ്ങിയ പലരും വീഡിയോക്ക് മുമ്പിൽ വരുന്നില്ല എന്തെങ്കിലും മോശം കാരണം കൊണ്ട് അവരുടെ വാഹനം പിന്നീട് വിൽപ്പന നടത്താൻ പറ്റില്ല എന്ന ബേജാറിലാണ് അവർ
@polytechniques65
@polytechniques65 Жыл бұрын
Ee drivare engane aan onn contact cheyyuka adhehathinte number tharaan patto
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
അവരെ കോൺടാക്ട് ചെയ്യാൻ പറ്റില്ല വണ്ടി ഫീൽഡ് ഒഴിവാക്കി ഗൾഫിൽ പോയി
@polytechniques65
@polytechniques65 Жыл бұрын
👍
@polytechniques65
@polytechniques65 Жыл бұрын
@@mkstudiozmk6956 njangalum perinthalmanna showroom l ninn vandi eduth kudungi poyathaa 🥴
@polytechniques65
@polytechniques65 Жыл бұрын
@@mkstudiozmk6956 ee video l perinthalmanna showroom nte kaaryam paranjath kond chodhichathaa 🚶🏻‍♂️
@mkstudiozmk6956
@mkstudiozmk6956 Жыл бұрын
@@polytechniques65 അദ്ദേഹം അവിടെ എവിടെ വെച്ചാണ് വാഹനം എടുത്തത്
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 14 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН
Bajaj Maxima Z |Wide 5 Seater BS-6 2023 Model Full Details Review | Price Specification Mileage
36:45
Njan Thodupuzhakkaran by Adarsh Mohanan
Рет қаралды 118 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН