ചെന്ന ദിവസം രാത്രി തന്നെ അഫ്സലിനെ മറന്നു ഗബ്രിയെ വശീകരിക്കാൻ പോയ കാമഭ്രാന്തി ആണ് ഒറ്റപ്പെടുത്തൽ കൊണ്ടാണ് Love Combo പിടിക്കാൻ പോയത് എന്ന് പറഞ്ഞ് മെഴുകുന്നത്. ഗബ്രി പുറത്താകുന്നതുവരെ രണ്ടു പേരും കൂടി ഭാര്യഭർത്താക്കൻമാരെ പോലെ ഒരുമിച്ച് നിന്ന് ജിൻ്റോയെ ആക്രമിച്ചു. ഗബ്രി പോയപ്പോൾ വിധവ strategy എടുത്തു അതു കഴിഞ്ഞ് Family round കഴിഞ്ഞപ്പോൾ വെളുപ്പിക്കൽ നാടകം. എന്നിട്ടാണ് മൂധേവി മെഴുകലുമായി ഇറങ്ങിയിരിക്കുന്നത്.
നോമ്പും നിസ്കാരവും ഇല്ലാതെ അഴിഞ്ഞാടി നടന്നിട്ട് ദൈവം അവൾക്ക് വേണ്ടി യുദ്ധം ചെയ്യുമത്രേ. പിന്നെ ദൈവത്തിനു വേറെ ഒരു പണിയും ഇല്ലാലോ.
@maya.g34176 ай бұрын
മമ്മദ് നിക്കും.
@shefincp92166 ай бұрын
poyi pani nokaneee
@Alianzil-q1m6 ай бұрын
😂😂😂
@mylouve24736 ай бұрын
ദൈവം അവളെ കഴിൽ അല്ലെ 😅
@veenamidhun95466 ай бұрын
@@mallusviewpoint9465 ഉള്ളതോ ഇല്ലാത്തതോ.. 6വയസുള്ള ഒരു കുട്ടിയെ പറ്റി പറയുമ്പോൾ എങ്കിലും കുറച്ചുകൂടി മാന്യത ആകാമായിരുന്നു.
@soumyasunny82786 ай бұрын
ജാസ്മിൻ ഫാൻസ് ന്റെ സ്ഥിരം ഡയലോഗ് : 1.മഞ്ഞപ്പിത്തം ഉള്ളവർക്കു കാണുന്നത് എല്ലാം മഞ്ഞ. 2. ഇതൊന്നും ആരും ചെയ്യാത്തതാണോ 3. മതിയാക്ക് ഗെയിം കഴിഞ്ഞു 4.23 വയസുള്ള കുഞ്ഞു 5. അവൾ എല്ലാം അംഗീകരിച്ചു 6. അവൾ വിശുദ്ധ
@snehaudayakumar74386 ай бұрын
Iyyooo sathym aanu....nte ponne....avale onnum parayanilla😂....but ivalude fans enn swayam parayunnavarude mind chinthikkn polum pattunnillallo karthaveee 😂😂😂😂
@Fathimpathu6 ай бұрын
Curect🙌😁
@sonykapoor12296 ай бұрын
Avalude supporters ellam avalude culture aanu😅
@Allinone-op9bl6 ай бұрын
അതെ, ആയിരിക്കും@@sonykapoor1229
@Allinone-op9bl6 ай бұрын
Yes, correct..👍
@yemjey27496 ай бұрын
മുന്നയെയും, അഫ്സലിനെയും അതുനു മുൻപേ വേറേ കുറേ ആണ്പിള്ളേരെയും തേച്ചു അവരുടെ കയ്യിന്നു maximum പറ്റിച്ചു അവരെ വഴിയിൽ ഉപേക്ഷിച്ചു ചബ്രിയുടെ കൂടെ കാമ പേകൂത്ത് കാണിച്ചു നടന്നപ്പോൾ ഓർത്തോ അവന്മാരുടെ പൈസ പറ്റിച്ചു അരി വാങ്ങിതിന്നാൽ ദഹിക്കില്ലെന്നു..
@asibakp85606 ай бұрын
ഒന്ന് പോടെ
@hussanpayyanadan57756 ай бұрын
എന്താടി നിനക്ക് പൊള്ളിയോ
@yemjey27496 ай бұрын
@@hussanpayyanadan5775 നിന്റെ എവിടെയെങ്കിലും പൊള്ളിയോ.. എങ്കിൽ നന്നായി
@Shahid_T_A6 ай бұрын
നോമ്പിന്റെ സമയത്ത് അഴിഞ്ഞാടിയവളാണ് നോമ്പു കഞ്ഞിയുടെ കാര്യം പറയുന്നത്
@NihaalSathya6 ай бұрын
🤣🤣🤣🤣 ലെ that girl: നോമ്പ് കഞ്ഞി അടുത്ത വർഷവും കുടിക്കാം. ബിഗ്‌ബോസ്സ് ഒരു സമയം തന്നിട്ടുണ്ട് അതിനുള്ളിൽ അഴിഞ്ഞാടിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@shasnashaz86656 ай бұрын
Adalla padachavanil vswasam aanen. Alla kaanunind en. Nombinte time il niskarom illand nomb illand engane allah kaanum
സമ്മതിച്ചിരിക്കുന്നു അനന്തു...എത്രയും ധൈര്യം ഞാൻ എന്ടെ ചാൽസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല മുല്ലപ്പോ ഇത്ര വെല്ലുവിളിച്ചിട്ടും അവളെ ഊക്കി വിഡിയോ ചെയ്തതിനു
@priyankamanukamal93386 ай бұрын
😂😂
@Lakshmilachu17686 ай бұрын
ഗാർഹിക പീഡനം അനുഭവിച്ച് നരകിച്ച ഒരു ഭാര്യയാണ് ജാസ്മിൻ. BB യിലേക്ക് കല്യാണം കഴിച്ചുവിട്ടതായിരുന്നു നിഷ്കളങ്കയായ ജാസു മോളെ. പീഡനം സഹിക്കാൻ വയ്യാതെ Fight ചെയ്തു ജീവിതം തിരിച്ചു പിടിച്ച അതിജീവിത. So guys ആരും ജാസൂനെ കളിയാക്കരുത്. സ്വന്തം കുടുംബത്തിനേയും വാക്കു കൊടുത്ത പുരുഷനേയും മറന്ന് അവരുടെ emotions ഒന്നും വിലവയ്ക്കാതെ അഴിഞ്ഞാടിയവളാണ് ഇപ്പോൾ ഇരുന്ന് Philosophy വിളമ്പുന്നത്.
@Vellimoonga796 ай бұрын
😅😅സത്യം
@malenadubeats3096 ай бұрын
😂😂😂😂😂
@Greenworld-i1h6 ай бұрын
സത്യം 😂
@Chanjusss6 ай бұрын
🤣🤣🤣
@bindu20926 ай бұрын
Pwalich
@ashnaap-l5c6 ай бұрын
ജാസ്മിൻ ഭയങ്കര വെളുപ്പിരാണ്. പക്ഷേ തേഞ്ഞു പോയി
@unnimayamahadevan71286 ай бұрын
എന്റെ പൊന്നു ബ്രോ... പുള്ളിക്കാരി വെളുപ്പിച്ചപ്പോ ഞൻ വിചാരിച്ചു ഇനി ആരും ഒന്നും പറയില്ല ന്നു.. പക്ഷെ ഇമ്മാതിരി സാനം ഇയാൾ ഏറക്കുന്നു വിചാരിച്ചില്ല... Nice item... U earned one follower... ചിരിച്ചു ചത്തു 😂😂😂😂😂😂
@shynijaison92666 ай бұрын
നല്ല രസമുള്ള മറുപടി.. ജനങ്ങൾ ചോദിക്കാൻ വിചാരിച്ച ചോദ്യങ്ങൾ
@abdulsalampu81736 ай бұрын
നിങ്ങൾ ആണ് ആൺകുട്ടി. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടല്ലോ. ബാക്കി എല്ലാവരും ഇപ്പോൾ jasu ne പേടിച്ചു മെഴുകുവാന്. പേര് പറയാൻ പോലും പേടിയാണ്
Ee പെണ്ണ് പിന്നെയും പിന്നെയും മനുഷ്യൻമാരെ വെറുപ്പിക്കുകയാണല്ലോ... 😠
@sreesurya796 ай бұрын
വർത്താനം പറയാനൊന്നും ഈ സ്ത്രീക്ക് അറിയില്ല. ചുമ്മാ ബബബ പറയും. ഈ ഉടായിപ്പു കണ്ടിട്ട് ഇത്രയും subscribers എങ്ങനെ വന്നു എന്തോ!!!!
@Safamarwa9016 ай бұрын
അത് അവളുടെ ലിപ്സ്റ്റിക്കിനുള്ള സബ്സ്ക്രൈബ് ആയിരിക്കും 🤣🤣🤣🤣🤣@@sreesurya79
@ummushaji97346 ай бұрын
💯 satyam
@ummushaji97346 ай бұрын
Bro💯💯🙏
@shahzus-_-96 ай бұрын
Sathyam..foolish suscribers
@P1E2A3RL6 ай бұрын
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്😂ജാസ്മിൻ&സായി....2 ഉം വെളുപ്പിക്കാൻ&ന്യായികരിക്കാൻ ഇറങ്ങിയിരിക്കുകയ😂
@athulbiju69976 ай бұрын
Verutha randennam nakinu yathoru kuravumilla
@ayshasworld16346 ай бұрын
Randum koode pura kathumbo vaazha vettaan irangiyekkuvaan 😂.. Vivi avide robin issue aayi pettirikkuvalle appo ivide vann mezhukukayaa… Allaathe sai irangi ithrem dhivasayitt innaleyalle avan clarificationum kond vanne
@aneeshebrahim99256 ай бұрын
ബ്രോ ഇവളെ പോലെ നാറ്റ കേസിനെ എടുത്ത് പൊരിക്കുന്ന ബ്രോക്ക് അഭിനന്ദനങ്ങൾ
@C0mmentor9656 ай бұрын
എന്തൊക്കെ സിനിമ ഡയലോഗ്സ് ആണ് ജാസൂമോൾ പറയുന്നത് 🔥🔥😂 ഇതൊക്കെ പഠിക്കാൻ ആയിരുന്നോ ഇത്രേം ലേറ്റ് ആയെ 🤣🤣.. തന്ത ഒന്ന് പറയുന്നു മോൾ 2 പറയുന്നു.. കുടുംബത്തോടെ നാടകം 😂🤣 ചിന്നൂട്ടി പൊളിക്ക് 🔥
@Lekhasree0986 ай бұрын
ജാസൂമോൾടെ സപ്പോർട്ടേഴ്‌സ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ: 1. നിങ്ങൾ ഒരാളെ പ്രണയിക്കുമ്പോൾ മറ്റൊരാളോട് പ്രണയം തോന്നിയിട്ടില്ലേ? 2. നിങ്ങൾ കാലിന്റെ നഖം കടിക്കാറില്ലേ? 3. നിങ്ങൾ മൂക്കളയിട്ട ചായ കുടിക്കാറില്ലേ? Last ഒരു declaration ഉം: ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ‘ സുഭാഷ് 😂
@preethilijomonkappalumakka45336 ай бұрын
😂
@pythonking_stem15276 ай бұрын
😤
@nishasangeeth41306 ай бұрын
😂
@mjp77776 ай бұрын
😂😂😂
@rakeshp17816 ай бұрын
aval kalintw negam ala kadichath..tholi parachathanh murinjhitt.. pine chayayil thummiyath thettanh enn parayunnund..
@sreekanthsreedhar58786 ай бұрын
ആളുകൾ മറന്ന കാര്യം വീണ്ടും ഓർമ പെടുത്തി ഐറിൽ പോകാനും വേണം ഒരു ഭാഗ്യം. ഒരു 🚘കാർ കണ്ണാപ്പി ഏജന്റ് ഐറിൽ ഉണ്ട് അവനു ഒരു കൂട്ടായി🌨️ 🌨️🥴
@mahadevandevan59706 ай бұрын
ഗബ്രി കോണ്ടത്തെക്കുറിച്ച് പറഞ്ഞതും, ഇവിടെ നീയും ഞാനും മാത്രം എന്നൊക്കെ ഇവള് പറഞ്ഞതുമൊക്കെ എന്തർത്ഥത്തിലാരുന്നു 😮അതുകൂടി ഒന്ന് പറഞ്ഞു തരണേ ജാസ്മിനെ 😂😂😂
@RajishaRaji-hz8bj6 ай бұрын
നമ്മൾ ജാസ്മിനോട് പറയാൻ ഉള്ള മറുപടി എല്ലാം നല്ല വ്യക്തം ആയി ഈ വീഡിയോയിൽ ഉണ്ട്.... Well done.
@zubinalappad12396 ай бұрын
👍🏻👍🏻👍🏻😂
@AnamikaPradeep-bj4oz6 ай бұрын
👍👍👍😂
@Allinone-op9bl6 ай бұрын
Yes
@subhir56586 ай бұрын
അനന്ദു നീ ആണു ആൺകുട്ടി, ജാസ്മിനെ പേടിയില്ലാത്ത ആൺകുട്ടി ബാക്കിയുള്ള എല്ലാവരും ഓടി ഒളിച്ചു. അവൾ അകത്തായിരുന്നപ്പോൾ കണ്ടവന്മാരൊന്നും ഇപ്പോൾ കാണുന്നില്ല
@anithakb86926 ай бұрын
😂😂😂ദൈവമേ ഈ വീഡിയോ ജാസ്മിൻ kaananeee😀😀ചിരിച്ചു ചത്തു സൂപ്പർ
@manjubinu5576 ай бұрын
ഈ പെണ്ണിന് ഈ വക ന്യായീകാരണം കൊണ്ട് വന്ന് മെഴുകാതിരുന്നു കൂടെ. സ്വന്തമായി കുഴി വെട്ടി അതിൽ കയറിക്കിടന്നു മറ്റുള്ളവരെ കൊണ്ടു കുഴി മൂടിക്കുന്ന പണി .
@sathyadasraman13616 ай бұрын
നീ നിർത്തരുത് മോളേ ആളുകൾ നിന്നെ കല്ലെറിഞ്ഞു കൊല്ലുന്നത് വരെ വീഡിയോ നിർത്തരുത്...😂😂😂
@RKThoughts6 ай бұрын
😂😂😂😂
@shinu76066 ай бұрын
😂😂😂
@bindhur33906 ай бұрын
Super
@itsmylilheaven49576 ай бұрын
Kallerinju kollan nilkuna teams pakuthiyum expiry date avarayathu kondu kuzhapilla
@jessygeorge24926 ай бұрын
😅😅
@seemav61026 ай бұрын
അവളുടെ real ക്യാരക്ടർ ആണ് bb യിൽ കാണിച്ചത് പാവം jinto
Ini cash erinju velukkan varum, cash medichu help cheyyanum alkkar varum.. ithavana padanu janangal nerittu kandathanu character and acting manipulation
അടിച്ചു അണ്ണാക്കിൽ കൊടുക്കുക എന്ന് പറഞ്ഞാല് ഇതാണ് ജാസ്മിൻ ഇപ്പൊ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കു വായിരിക്കും 😂😂😂😂 സൂപ്പർ അനന്ദു.... കിടു
@shamnabeegom50726 ай бұрын
അടുത്ത വീഡിയോ യിൽ ജാസുമോൾ അഫ്സലിനെ അറിയില്ലെന്ന് 😃
@shynijaison92666 ай бұрын
ഇവൾ ഇങ്ങനെ വന്നു പറയുന്നതിന്റെ ഉദ്ദേശം വേറെ ആണ്.. അഫസൽ ഉം മുന്നയും ഇനി പലതും വെളിപ്പെടുത്തും എന്ന് പറഞ്ഞിരുന്നു.. അതു വെളുപ്പെടുത്തിയാൽ ഇവൾക്ക് തന്നെ ആകും pblm.. അതാണ് കാര്യം..
അതെ വേറെ ആരെയും ഇങ്ങനെ ആരും കളിയാക്കുന്നില്ലല്ലോ നീ മാത്രം അല്ലല്ലോ ജാസ്മിനെ വേറെ ആൾക്കാരും ഉണ്ടായിരുന്നലൊ നിങ്ങൾ ഹൗസിൽ കാണിച്ചിട്ടല്ലേ എല്ലാവരും പറയുന്നത് കഷ്ടം തന്നെ.
@fousiya_jamshad.5366 ай бұрын
😂😂😂😂അവളുടെ ക്‌ളാരിറ്റി ഇല്ലാത്ത ക്‌ളാരിറ്റി😄😄. ജിന്റ്അപ്പനെ തല്ലിയ മുതൽ വെറുത്തു പോയ ജന്മം
@MubinPA-jj4bo6 ай бұрын
Night Abhishek nte thudakku jinto sadanam vachappo rakshichath jasmine aeerunu. Annu aval ath vishayam akkiiyenkil jinto annu puratgakendatha
@Reactsiam6 ай бұрын
@@MubinPA-jj4boഡ്രെസ്സിൽ കയ്യിട്ടു ചൊറിഞ്ഞു എന്താ നിനക്ക് കാണണോ ഗബ്രിയേ... അത് കണ്ടില്ലേ 😂😂😂
@simits5756 ай бұрын
പാവം ജാസ്മിൻ...😢കെട്ടി പിടിക്കാനും ഉമ്മ വെക്കാനും matra me അറിയുള്ളൂ😂
@miniian95566 ай бұрын
Look at this. Now jasmin is putting the blame on us and youtubers. 😂😂😂.
@SecretChef-y8c6 ай бұрын
ഹോ..... ബിഗ്‌ബോസിലെ ജാസ്മിനെയും നാക്കിനെയും ജീവിതത്തിൽ മറക്കില്ല 🙏😂😂
@sreerekha30886 ай бұрын
അയ്യോ..ഓർമിപ്പിക്കല്ലേ..... 🤦🏽♀️🤦🏽♀️...
@vrindapalat45566 ай бұрын
എന്ത് നാവ്
@hajarahajara66096 ай бұрын
😂ഇതൊക്കെ എപ്പോയോ നമ്മളൊക്കെ ചിന്തിച്ചത് ആണ് 😂😂 അവൾ വെളുപ്പിക്കാൻ ശുപ്പർ ആണ് ആയോ പൈസക്ക് അത്യാഗ്രഹം ഇല്ലാത്തവൾ 😂
@jiswinjoseph12906 ай бұрын
തേങ്ങ മാങ്ങാ ആണ് കഴിയാത്തത് നിശ്ചയം കഴിഞ്ഞു 😂
@jollyjoe10786 ай бұрын
അനന്തു.. മോൻ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ നന്നായി പറഞ്ഞു 👍❤️.. Well done dear 👍👍❤️
@shanyshy69986 ай бұрын
ഇവരുടെ വീട്ടിൽ പോയി കഞ്ഞി കുടിച്ചവർ? ഇത്രയ്ക്കും ഗതികെട്ടവൻ ആരെടാ 🤣
@JeejaBenny6 ай бұрын
എന്ത് ശരിയുണ്ടെങ്കിലും അവിടെ കാണിച്ചത് കണ്ടതിനു നേരെയല്ലേ ആളുകൾ പ്രതികരിച്ചത് ഇനി വെളുപ്പിക്കാൻ നില്കാതെ മിണ്ടാതിരിക്കു കൊച്ചേ ഇത് വരെ വീട്ടുകാർ നാണംകെട്ട ജീവിച്ചേ ഇനിയെങ്കിലും അവരെ വെറുതെ വിട്
@romydhiya94126 ай бұрын
Anandu.. നീ സൂക്ഷിച്ചോ.. മുല്ലപ്പൂ നിന്നെ നോട്ടമിട്ടിട്ടുണ്ട് 😁😁😁
@NishaJoy-qp6eq6 ай бұрын
😂😂😂
@nazrinsalih69976 ай бұрын
😂
@RKThoughts6 ай бұрын
😂😂😂
@Aishu91156 ай бұрын
😂😂😂
@MinumolMinnus6 ай бұрын
😂😂
@IlahGod6 ай бұрын
6:24 most famous dialogue of Bbs6 " ക്ലാരിറ്റി ഇല്ലായ്മയാണ് ക്ലാരിറ്റി " #Jabriship
@m24nemo496 ай бұрын
😂😂
@zandra_jon_6 ай бұрын
😂
@gofalloda4586 ай бұрын
😂😂😂😂😂 #mookalajasmine
@jenna.72306 ай бұрын
😂😂😂
@sumayya1236 ай бұрын
"ഞാൻ commited ആണ് ഗുയ്സ് 😂😂😂😂😂😂😂"""
@MujeebT-m8i6 ай бұрын
ഞാനും അനന്ദു വിനെ പോലെയാ പറയാനുള്ളത് പറയും ആരെയും പേടിക്കേണ്ട ആവശ്യമില്ല തെറ്റ് ചെയ്താൽ അത് മുഖത്തു നോക്കി പറയും പിന്നെ മാറ്റി പറയുന്ന പ്രശ്നമേയില്ല അതാണ് ഒറ്റ തന്ധക്ക് പിറന്നവൻ നീയാടാ അനന്ദു ആൺകുട്ടി 👍✌️❤
@Lifeofanandu2.06 ай бұрын
🤝❤️ ath athree ullu...✌🏼
@ramlaabbasthodupuzha6 ай бұрын
അടിപൊളി, കുറച്ചു കുറഞ്ഞു പോയോ എന്നൊരു സംശയം, കമന്റ് box 👍👍👍👍👍
@priyankamanukamal93386 ай бұрын
അനന്ദു... നീ സൂപ്പർ ആടാ... 👌👌🥰കറക്റ്റ് പോയിന്റ് ആണ് പറഞത്.... 😍😍
@shaneenapk81476 ай бұрын
,.,.എന്റെ മോനെ, അവളുടെ വീഡിയോ ന്റെ അവസാനം ആ ഭിഷണി പെടുത്തുമ്പോൾ ഉള്ള expression, എന്റെ പൊന്നോ...... പേടിച് പോകും...😂😂😂സിനിമയെ വെല്ലുന്ന അഭിനയം..
@JamunaSunil-q5f6 ай бұрын
yakshinni
@marykutty57286 ай бұрын
അവളുടെ ഈ വീഡിയോയുടെ താഴെ ഞാൻ ഈ ബ്ലാക്ക് മെയ്ലിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.😂😂😂 വൃത്തികെട്ട ജന്മം.
@sreesurya796 ай бұрын
സത്യം. മുഖം കൊണ്ടുള്ള ഗോഷ്ടി
@Springle-x7q6 ай бұрын
ഇവളെയൊക്കെ ഇനിയും വിശ്വസിച്ചാൽ വിശ്വസിക്കുന്നവരെ മടല് വെട്ടി അടിക്കേണ്ടി വരും
@sreedevisuresh66996 ай бұрын
നോമ്പ് കഞ്ഞി 🤣🤣🤣 എന്റെ പൊന്നെ ഇത്രേം ചിരിച്ച വേറെ വീഡിയോ ഇല്ല അനന്തുന്റെ 😂😂
@ahammedkunjuunuslebba26086 ай бұрын
Polichu mone....chirichu chathu😂
@manjubinu5576 ай бұрын
പൊളിച്ചു bro പറയാൻ ആഗ്രഹിച്ചത് പൊലെ തന്നെ bro react ചെയ്തു.
@User907416 ай бұрын
എന്തോരം നുണ കേൾക്കണം😂😂best വാപ്പയും മോളും
@Shibinike6 ай бұрын
😂
@NeevSaraManu6 ай бұрын
എടാ ചെക്കാ നീ നിർത്തിക്കോ 😂കൊറേ ആയി ഇത്🫣. ചിരിപ്പിക്കുന്നതിലും ഒരു പരിധി ഇല്ലേടെ 🤫 ബൈ ദി ബൈ ആരായിരിക്കും ആ നോമ്പ് കഞ്ഞി കുടിച്ചേച് ആ കുഞ്ഞിനെ പറ്റിച്ച ആൾ 🤔🤔
@meerateena33176 ай бұрын
സത്യം 😂
@JamunaSunil-q5f6 ай бұрын
araayirikum.cbi.ye vittuaneshikaam
@sminithameenu44776 ай бұрын
😂😂😂😂
@jancyJoshy-ch4jp6 ай бұрын
Sathyam😂😅
@Beena-v2o6 ай бұрын
😂😂😂
@josejoy58156 ай бұрын
Uff thanks anandu satisfied 🥳🥳🥳
@Ladiesgym-z8h6 ай бұрын
Bigboss കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ തോന്നി പാവം koch ഞാനുൾപ്പടെ എത്ര പേരാണ് മോശം cmnts പറഞ്ഞത്.. പക്ഷെ ജാസ്മിന്റെ live കണ്ടപ്പോൾ തോന്നി ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരുന്നു എന്ന്.. ഇതിപ്പോ നാട്ടുകാർക്കെല്ലാം ഒന്നിച്ചു മഞ്ഞപ്പിത്തം പിടിക്കുമോ..
@shaibasreejith75866 ай бұрын
ജാസുമോൾക്ക് ഒന്നും ഓർമയില്ല.അത് ബിഗ് ബോസിൽ വച്ച് നഷ്ടപ്പെട്ടു😂😂😂😂
@joshyjose75086 ай бұрын
Ivalum,Saim Oru cointe two sides.
@urcristiano-crcr76 ай бұрын
Bigg boss kazhinju koppe
@sreerekha30886 ай бұрын
🤣🤣
@Finix-j2o6 ай бұрын
😂😂😂
@cutecollections8836 ай бұрын
Amleshyam
@naslsnaslaummer88766 ай бұрын
എനിക്ക് ജാസ്മിനോട് പറയാൻ ഉള്ള കാര്യങ്ങൾ അനന്തു പറയുന്നു 👍ഞാനും ബിഗ്‌ബോസ് കണ്ടായിരുന്നു
@simijayaraj54476 ай бұрын
എന്തോന്ന് വീട്ടുകാരെ ക്കുറിച്ച് നീ ഓർത്തോ ജബ്രി യുമായി ഉല്ലസിച്ചപ്പോൾ. അതൊക്കെ ഇവരുടെ വ്യക്തിപരമായ കാര്യങ്ങൾ എന്ന് പറയാം പക്ഷെ ഇവൾ വഴക്കിടുമ്പോൾ വായിൽ നിന്നും വരുന്നതും ആ മുഖഭാവം എന്റെ പൊന്നോ വെറുപ്പ് തോന്നും
എന്നാലും എങ്ങനെ കഴിയുന്നു മുല്ലപൂവിനു...ചപ്രി തേഞ്ഞു ഗയ്‌സ്
@Ponnoooooossse6 ай бұрын
ഞാൻ ഈ ജാസ്മിന്റെ subscriber ആയിരുന്നു 🤭.. BB യിൽ എത്തിയതോടെ ഒഴിവാക്കി. കുളിക്കും ഇല്ലാ മൂക്കളേം തോണ്ടി നടക്കുന്ന ബ്യുട്ടി വ്ലോഗ്ഗർ🤦🏻♀️
@Jamsheenarasheed95676 ай бұрын
😅
@MojiMohanan6 ай бұрын
അനന്ദു പൊളിച്ചു 😂😂ദൈവം പുനലൂർ ഭാഗത്തു നിന്ന് പോയെന്ന് കേട്ടു 😂😂😂
@kayyoppu-836 ай бұрын
നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഈ വീഡിയോ ആണ് ഇഷ്ടം ആയത്. Tnx..
@reshmasamish6 ай бұрын
നാട്ടാരെ വെറുപ്പിച്ച രണ്ടേ രണ്ട് കണ്ട്സ്റ്റ്ൻസ് സായീം ജാസൂം 😂
@adhidevambady75326 ай бұрын
ഇജ്ജ് ഒരു ബക്കറ്റ് എടുത്തോണ്ട് വാ നമുക്കൊരു പിരിവ് നടത്തി ഈ കുഞ്ഞാടിന് ഒരു രൂപക്കൂട് പണിത് കൊടുക്കാം. ഇങ്ങനെ പോയാൽ ഒരു പുണ്യാളത്തി ആവനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
@Neziyashajahan6 ай бұрын
😂😂😂😂👌
@vinayavijayan37376 ай бұрын
ജാസ്മിൻ വീഡിയോ വനപ്പഴേ ഞാൻ നോക്കിയത് അനതുന്റെ വീഡിയോ വന്നോ എന്നാണ് 😂😂😂😂
@shinu76066 ай бұрын
Njaanum.. reaction video noki irikuaarunn😂😂
@jojo-wt9or6 ай бұрын
Njanum 😂
@Shibinike6 ай бұрын
Njaanum😂😊
@SandhyaAjith-dc9pl6 ай бұрын
Anandhune ഞാൻ കൊട്ടേഷൻ കൊടുക്കുംട്ടോ.. ഞാനെങ്ങാനും ചിരിച്ചു മരിച്ചാൽ 😂😂😂😂😂🥰
@Shibinike6 ай бұрын
😂
@Lakshmilachu17686 ай бұрын
മരിച്ചാൽ പിന്നെ എങ്ങനെ കൊട്ടേഷൻ കൊടുക്കും സന്ധ്യേ?😂😂
@sajnanoushad26926 ай бұрын
🤣🤣
@himashaibu55816 ай бұрын
🤣🤣🤣🤣🤣
@Aladin17176 ай бұрын
അത്രക്കൊക്കെ ഉണ്ടോ 😂
@sajeerbabu43276 ай бұрын
Engagement കഴിഞ്ഞില്ല എന്ന് പെണ്ണ് വന്നു പറഞ്ഞിട്ടും വിശ്വസിക്കാത്ത മലയാളികൾ 😂😂
@Chappu_kl146 ай бұрын
Ya Monee.. powli reaction 🎉😅😊
@sathyadasraman13616 ай бұрын
ആനന്തൂ ജാസ്മിൻ ആർമി നിന്റെ വീട് വളയും നിന്നെ മൂക്കള എറിഞ്ഞു കൊല്ലും "നീ തീർന്നെടാ ".
@tintusebastian6 ай бұрын
😂😂
@annmary69746 ай бұрын
😂
@HAKUNAMATATAREAL6 ай бұрын
😂😂😂
@sopanam4376 ай бұрын
🤣🤣🤣
@ffpysco2796 ай бұрын
😂😂
@minibabu-ge3gu6 ай бұрын
എൻ്റെ പോന്നു ananduse ഇങ്ങനെ ചിരിപ്പിക്കാൻ ഞങൾ എന്ത് തെറ്റ് ചെയ്തു 😂😂