ബോച്ചെക്ക് കൊമേഡിയൻ ഇമേജ് ഇല്ലാത്ത കാലത്ത് ഒരു സ്ത്രീ ദുബായിൽ നിന്നോ മറ്റോ ബോബി പീഡിപ്പിച്ചെന്നും വഞ്ചിച്ചെന്നും പറഞ്ഞ് അയാളുടെ കൂടെ ഒരു റൂമിൽ ഇരുന്നുള്ള വീഡിയോ യൂറ്റൂബിൽ ഇട്ടിരുന്നു. അന്ന് ഏഷ്യാനെറ്റിന്റെ കമെന്റ് ബോക്സിൽ ബോബിയുടെ പീഡനം ചർച്ച ചെയ്യണം എന്നും പറഞ്ഞ് കൊറേ വെട്ടുകിളികൾ സ്പാം ചെയ്യാറുണ്ടായിരുന്നു. വിധി വൈപരീതം എന്നല്ലാതെ എന്തു പറയാൻ.. അതേ വെട്ടുകിളികൾ ഇന്ന് ബോച്ചേ ഫാൻസ് ആയി മാറി😊. അയാളുടെ കോമഡിക്ക് ആളുകൾ കയ്യടിക്കുമ്പോഴെല്ലാം ഞാൻ ഓർക്കാറുണ്ട് ഇത്രയും റിവീൽഡ് ആയ ഒരാളുടെ ചരിത്രം മല്ലൂസിന് എങ്ങനെ ഇത്ര വേഗം മറക്കാൻ പറ്റുന്നു!!?
@roguemadarauchiha15 күн бұрын
Dude is really a gem😂❤
@CasanovaFrames15 күн бұрын
@@SecretAgentXDude Agent ❤🤝
@Yral2day15 күн бұрын
Not all assholes value friendship.. He is one of a kind 🔥
@livelife461814 күн бұрын
then ഇപ്പൊ വരെ എന്തിനു വെയിറ്റ് ചെയ്തു റിയാക്ട് ചെയ്യാൻ.അപ്പോൾ തന്നെ ലീഗൽ ആയി നീങ്ങാമായിരുന്നു,ഇപ്പോൾ ഈ വീഡിയോ ചെയ്താൽ വ്യൂസ് കിട്ടും..thats it
@Cinematic_me13 күн бұрын
@@livelife4618yes but veroru karyam ond ahnnu evaru vann paranja helen engane nadannit aahnenn parayum that's society
@ker__tsr506815 күн бұрын
അറിയണ്ണന് പുതിയ റേഷൻ കിട്ടാൻ ഉള്ള content ആയി... Enjoy. തിടുക്കം കൂട്ടണ്ട ആർക്കാ കൂടുതൽ സപ്പോർട്ട് എന്ന് നോക്കി ഇട്ടാൽ മതി.. അതാണെല്ലോ നിന്റെ രീതി 🙏🏼
@LiamLivin15 күн бұрын
Enthuvadey..nink ingane ok parayan ulla courage undo
കലികാലമാണ്.. മാന്യത കാണിച്ചു നടക്കുന്ന പലരും കള്ളന്മാരാണ്🥴ഇത്തരം സംഭവങ്ങൾ അതാണ് വ്യക്തമാക്കുന്നത്. But everyone actually needs a real friend like Sai chettan..❤.. protective & sincere
@ashish686615 күн бұрын
Nee avanne ookiyathanno
@NishadNK-y7e15 күн бұрын
Taqn podo oole
@NishadNK-y7e15 күн бұрын
Tanik live edukan avasaram taratadil tanik polum
@sachinps728515 күн бұрын
Ha ha aha
@rusam908114 күн бұрын
Evade aa naari manyadha kanichikne... Enikkj aa thendiyee ariyunnadh mudha aaloru ulayaum abaasanum aaannn... Pennungalk nere double meaning talk aalk pand mudhale und... Chelor adhokke pokki pudichu mass akyondaa aal ithra kaalam azhinjadiyed.... Allel enne nattukar aale polichu vittene
@sreekutty843615 күн бұрын
ഇത്രയും reaction videos ഇടുന്ന നിങ്ങൾ എന്തുകൊണ്ട് ഇങ്ങനൊരു സംഭവം നടന്ന സമയത്ത് പ്രതികരിച്ചില്ല?
@nas112215 күн бұрын
Ath pinne.....😂😂
@ajithvj184014 күн бұрын
💯💯
@akhilCa-c3w14 күн бұрын
🤣🤣
@Katberry_014 күн бұрын
മൊത്തം കേൾക്...
@mhmd.baheej14 күн бұрын
Eppol ee content alle highlight😂
@deepti-p7m12 күн бұрын
We saw in Bigboss how much dude values friendship ❤❤
@sreejithharidaspillai79315 күн бұрын
It's clear that some PR workers are trying hard to undermine Sai, but I like his confidence. This guy truly doesn't care.🤣👍🏼 Keep going mahn and never change.
@SecretAgentX15 күн бұрын
👍
@noorudheenpt831115 күн бұрын
Absolutely! He didn't say anything negative about the Marco movie! Yet, so many people are against him for no reason at all.He doesn't care! :)
@Whattahuman15 күн бұрын
Care cheyyan poyyal veetil ari veevulla😂
@kirennandakumar59815 күн бұрын
ari mukhyam bigileeee
@sebastianpp608715 күн бұрын
ഹി ഹി എത്ര കിട്ടി 😂@@noorudheenpt8311
@HariTheG15 күн бұрын
I am slowly starting to like this guy!!! Please do videos like this instead of reacting to each and every pitty issues...Keep going like this man, you'll get more fans.
@Anushaabraham198915 күн бұрын
അത് അങ്ങനെ ഒരു തീട്ടം 😂
@Randomstranger8815 күн бұрын
Yep.. Njanum... Idakk chumma clickbaity videos idunnapole thoneettund... But i stand with him on this one... N those bhalabhaskar issue vids... To the point aanu... Oru intro sequence with bgm, namskaaram onnum illa, onnum vaenda..backi youtubersum kand padikkavunnathaanu.... Aalkaarude secondsinu polum vilayund... You seem to understand that sai... All the best ❤❤
@ashish686615 күн бұрын
Dey dey pr koodunundu😂😂
@Randomstranger8815 күн бұрын
@@ashish6866 pr അല്ല ബ്രോ... എന്റെ മനസ്സിൽ തോന്നിയതാണ് ഞാൻ പറഞ്ഞത്
@ASK-ce6ps14 күн бұрын
ഇടക്കൊക്കെ മണ്ടത്തരം പറയുമെന്നേ ഉള്ളൂ but എല്ലാ കാര്യങ്ങളും പറയും
@lubnabeegum238415 күн бұрын
You’re a good man & good friend too 🔥
@prjshp354115 күн бұрын
I can't understand why this person is celebrated so much calling him boche kooche.... he is a womanizer and has many abuse cases against him long back even before this social media era started.. .. people forget things easily... Please stop celebrating such people...😑😑😑😑
@casperyt523515 күн бұрын
Because he was helping so many peoples
@prjshp354114 күн бұрын
@casperyt5235 but that doesn't compliment his bad deeds... he is more celebrated for his double meaning jokes and actions....
@Lens_around15 күн бұрын
അല്ല ഡ്യൂഡ്…. ഇത് നേരത്തെ പറഞ്ഞ് പ്രശ്നമാകണ്ട കാര്യമല്ലേ… എന്തെ ഇതുവരെ wait ചെയ്തെ….. ചെയ്തത് ചെറ്റത്തരമാണ് ഇങ്ങനെ സംസാരിച്ചിട്ട് സംഭവിച്ചിട്ട് ഇത്രനാൾ മിണ്ടാതിരുന്നതെന്തെ ഡ്യൂഡ് അണ്ണാ… ഇപ്പോ വന്നിരുന്ന് ഇമ്മാതിരി ഇളക്കൽ വല്ലാത്ത പ്രഹസനം തന്നെ…
@musfark924015 күн бұрын
Video full kaanu mone
@shabeerusman730514 күн бұрын
@@musfark9240 ഇല്ല ബ്രോ.. ഫുൾ കാണില്ല.. കുറച്ച് ഭാഗം കാണും.. എന്നിട്ട് കമൻ്റിൽ കിടന്ന് കൊണക്കും.. ഫുൾ വീഡിയോ കണ്ടാൽ കൊണക്കാൻ പറ്റില്ലല്ലോ😂😂😂
@Aqua142115 күн бұрын
All your videos Rock!!! Respect, to you for defending them..wish i had a brother like u..lots of love..Cynthia
@ashish686615 күн бұрын
Thenga😂😂
@anvarmuhammed399714 күн бұрын
😂😂
@sudheerpunna50315 күн бұрын
നീ എന്തായാലും റേഷൻ അരിയില്ലെങ്കിലും ജീവിക്കും.. ഇതുപോലെ ഓരോ video പോരെ.... ഇന്നലെവരെ നിന്റെ തൊണ്ടയിൽ നിന്നും ബോബി എന്നൊരു വാക്ക് വന്നില്ലല്ലോ.. ഇപ്പോൾ വീണുകിടക്കുന്നവനെ ചവിട്ടാൻ എന്തൊരാവേശം 😄😄😄😄
@shabeerusman730514 күн бұрын
സായി ടേ വീഡിയോ കാണാറുണ്ടോ? എന്നാൽ ഒന്ന് കണ്ട് നോക്കൂ.. ഈ വിഷയത്തിൽ ആദ്യം തൊട്ട് സായി ബോബിയുടെ പേര് തന്നെയാണ് പറയുന്നത്
@anilsreedhar197314 күн бұрын
only heard about you today when seeing some video by rarereels. mad respect to you for standing up for your friend. this country needs people like you.
@SenselessDioxide-gx7ys15 күн бұрын
Chila samayath respect u man
@jyothyjo370615 күн бұрын
അയാളുടെ കയ്യിൽ പണം ഉള്ളയിടത്തോളം കാലം ഒരു ചുക്കും സംഭവിക്കില്ല... കുറെ കഴിയുമ്പോൾ ഇറങ്ങി വരും... അതാണ് ഇവിടത്തെ നിയമ വ്യവസ്ഥ 😮😮😮 പണം ഉണ്ടെങ്കിൽ എന്തും ആവാലോ എന്ന ധാരാണ ആണ് അയാൾക്ക്
@ninjaturtles436315 күн бұрын
അങ്ങനെ ഒന്നും അല്ല bro ഏഴായിരം കോടി അസ്തിയുള്ള കാജാ മുതലാളിയെ അറിയില്ലെ
@user-ox8vi1yz4c15 күн бұрын
Ella endha sambhavam @@ninjaturtles4363
@SebeerAutocraft202414 күн бұрын
കാജാ അല്ലേടാ king ബീഡി _നിഷാം _സെക്യൂരിറ്റി ജീവനക്കാരന്റെ murder case _shobha city @@ninjaturtles4363
@sudheepcs77713 күн бұрын
കാജ അല്ല king ബീഡി 🤣🤣@@ninjaturtles4363
@JittoDavid-d6t13 күн бұрын
❤😂😂😂
@tesla116110 күн бұрын
bo che superada❤
@nilaela953215 күн бұрын
സായി ടെ ഫ്രണ്ടിന്റെ വീഡിയോ കണ്ടു. സായി അന്ന് ഇതൊക്കെ പറഞ്ഞിരുന്നേ ആരും മൈൻഡ് ചെയ്യില്ല. ഇത് കറക്റ്റ് time ആണ്. ഇതുപോലെ മോശമായി ഇയ്യാൾ ആരോടെങ്കിലും പെരുമാറിയാൽ... മുന്നോട്ട് വരും 🤝🤝🤝
@fazzabhai639015 күн бұрын
I wish to had a brother like SAI.. the real hero🔥🤛🏻💯
@RameshRam-ce6pm13 күн бұрын
പാട്ടകൊച്ചിന്റെ വീഡിയോ കണ്ടായിരുന്നു,ആദ്യായിട്ട് അണ്ണനോട് ഇച്ചിരി ബഹുമാനം തോന്നണു ❤
@Mychannele-xh5mj15 күн бұрын
Annnan maaasss daaa🔥🔥🔥🔥😂😂
@kuttapy639715 күн бұрын
😂
@akshayk669115 күн бұрын
😂😂
@sebastianpp608715 күн бұрын
😂😂😂😂
@ontheroads164215 күн бұрын
നാട്ടുകാരുടെ മുഴുവൻ കാര്യങ്ങളിൽ വിഡിയോ ഇട്ട് opinion പറയുന്ന ആള് സ്വന്തം സുഹൃത്തിനു ഒരു മോശം അനുഭവം ഉണ്ടായപ്പോൾ അയാളെ എക്സ്പോസ് ചെയ്യാതെ ഇപ്പോൾ അയാൾക്കെതിരെ കേസ് വന്നപ്പോൾ കാറിൽ ഇരുന്ന് പ്രസംഗിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.
@abeyvarghese92015 күн бұрын
അത് ആ അനുഭവം ഉണ്ടായ പെൺകുട്ടിയുടെ ചോയ്സ് ആണ് എപ്പോ അത് പുറത്ത് പറയണമെന്നുള്ളത്. ഇത്ര money power ഉള്ള ആളോട് മുട്ടാൻ ഏതു സാധാരണക്കാരും പേടിക്കും. ഒരു ഫിലിം ആക്ടര്സ് ആയ ഹണി റോസ് ഇപ്പോഴാണ് പരാതി കൊടുത്തത്. വെറുതെ ഒരാളെ അങ്ങ് താറടിക്കാതെ.
@ontheroads164215 күн бұрын
@abeyvarghese920 അനുഭവം ഉണ്ടായ പെൺകുട്ടി ആണ് അതിലും വെല്യ കോമഡി.. ആ പെൺകുട്ടിയും ഈ ചേട്ടനെ പോലെ തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറഞ്ഞ് അരി മേടിക്കുന്ന ചേച്ചിയാ. രണ്ടു പേർക്കും വീഡിയോയിൽ വന്ന് എന്തെങ്കിലും വിളിച്ചു പറയാൻ മാത്രേ അറിയൂ.. പിന്നെ അയാൾക്ക് പണം ഉണ്ടെന്ന് കരുതി പേടിച്ചിട്ട് പറയാതിരുന്നതാണെന്നൊക്കെ പറഞ്ഞു ഇങ്ങനെ നിഷ്കളങ്കൻ ആവരുതേ 😂
@abeyvarghese92015 күн бұрын
@@ontheroads1642ഇത് നടന്ന സമയത്ത് ഇവർ ഇപ്പൊ ഉള്ളത്ര ഫോള്ളോവെർസ് ഉള്ളവരല്ല. ഇവരുടെയൊക്കെ സ്റ്റാർട്ടിങ് ആണ്. പിന്നെ എന്ത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മാത്രം ഒരുപാടു പേര് അവരുടെ അനുഭവങ്ങൾ പറഞ്ഞത്. അതും ഫിലിം ആക്ടര്സ്സസ് ഉൾപ്പടെ. അവരുടെ voice കേൾക്കും എന്ന് തോന്നുമ്പോൾ ആണ് ഒരാൾക്ക് പറയാൻ ഉള്ള ധൈര്യം ഉണ്ടാവുക.
@ontheroads164215 күн бұрын
@abeyvarghese920 ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഇതിനെ എങ്ങനെ താരതമ്യം ചെയ്യാൻ പറ്റും.. സിനിമ ഫീൽഡിൽ ഉള്ളവരുടെ തൊഴിൽ അഭിനയം ആണ്. ഇവരുടെ തൊഴിലോ മറ്റുള്ളവരുടെ കുറ്റം പറച്ചിലും.. And ഈ പറയുന്ന രണ്ടു പേർക്കും ആരെയും പേടിയില്ല സ്വന്തം അഭിപ്രായം എന്താണേലും തുറന്ന് പറയണം എന്നൊക്കെ വീമ്പടിച്ചു നടക്കുന്ന ടീംസ് ആണ്.. സ്വന്തം ലൈഫിൽ ഇത്രയും വെല്യൊരു ചെറ്റത്തരം നടന്നപ്പോ ഇവറ്റകളുടെ വായിൽ പഴവും 🥲
@abeyvarghese92015 күн бұрын
അത് പോയിന്റാണ്.@@ontheroads1642
@Babyfingers-by-RijuFyzal15 күн бұрын
Ur Friendship❤
@pvvlogs641715 күн бұрын
Ivan bochekal udapi aa
@rusam908114 күн бұрын
Chettan ethra haters vannalum, negative comments vannalum.... Thalaradhe changoottathode ella thinmagaleyum edhirkkunna genuinity illa secret agentinod ekkalathum enik RESPECT undaavum......❤❤❤
@unknownguy58815 күн бұрын
ഇത്രയും ധൈര്യമുള്ള ആളുകൾക്ക് ബോബി അറസ്റ്റ് ആകേണ്ടി വന്നു ഇതു പറയാൻ . അതും 3 വർഷം .
@amruthtk785614 күн бұрын
But why ?!!
@sharonjoseph90314 күн бұрын
Correct 😂
@pavinlalmg12 күн бұрын
ഒരു സിനിമയുടെ റിവ്യൂ ചെയ്യുബോൾ പോലും ഭീക്ഷണി ആണല്ലോ... പിന്നെ ഇത്തരം കാര്യങ്ങൾ സൂക്ഷിക്കണം അതാവും വൈകിയത്
@girijamd649611 күн бұрын
അവസരം വരുമ്പോൾ പറഞ്ഞു.അതു തന്നെ
@anwaralimohmed797915 күн бұрын
Bro....ee content 1st cheythille, oru 80% engilum bro de video influence cheythitund.why bcz some media reporters also using your same opinion. Ath bro de videos avarellam updated aan. So keep going. Oro video um cheyumbol bro de responsibility koodum alle. Keep going
@sebastianpp608715 күн бұрын
😂😂
@crazyworldfacts10115 күн бұрын
Boby chemmarurunte peru eduth paranjnu adhyam thanne video cheithath marunanadan shajan anu😂 direct kallan Ennanu shajan vilichath, oru compromisum cheithittilla. baki ullavarvoke athinu sesham mathrame thudangiyitillullu.
@anwaralimohmed797915 күн бұрын
@@crazyworldfacts101 bro.. secret agent aadyam cheythu ennalla njan paranjath. Aa content 1day munne cheythille athepatti aan paranjath. Allathe ee vishayam aadyam cheythath secret agent aanenn njan avakasapettilla.
@abik243215 күн бұрын
പൊറത്തിറങ്ങീട്ട് ബോച്ചേ നാല് റൗണ്ട് കേരളത്തിലൂടെ ഒരോട്ടം അതോടെ തീർന്ന് അങ്ങേർക്ക് എതിരെയുള്ള ഈ പ്രഹസനം 😂😂
@work-d1m15 күн бұрын
no, kurach alukalkk paisa koduth sahayikunna video vannal athucvareyulla image maari puthiya image aavum. simple as that
@abik243215 күн бұрын
@work-d1m yes.. ഈ പറയുന്ന അരിയണ്ണൻ വരെ അതേറ്റു പിടിക്കുകേം ചെയ്യും 😂
@Kendall4014 күн бұрын
Korach kashtapedum ini😂
@Dexter-qw9le14 күн бұрын
Nokkiyirikkathe ollu😂
@sesky_kiddo15 күн бұрын
Okay… first time liking you & your kona adi 👍
@dinumathewjohnson359415 күн бұрын
I appreciate for this
@Iam-o7i15 күн бұрын
Bro വയനാട് ട്രഷർ ആത്മഹത്യ ചെയ്തതിൽ വീഡിയോ കണ്ടില്ല. ആത്മഹത്യകുറിപ്പിൽ കോൺഗ്രസ്‌നെതിരെ ആരോപണം ഉണ്ട്. കോൺഗ്രസ് MLA ക്കെതിരെ കുറിപ്പിൽ പറയുന്നു. സുധാകരൻ, ചെന്നിത്തല, വീഡി സതീശൻ ഒക്കെ കുടുംബത്തിനെതിരെ പ്രതികരിച്ച വാർത്തയും ഉണ്ടായിരുന്നു.
@SecretAgentX15 күн бұрын
Cheyam
@manuelantony788415 күн бұрын
Periya kazhiyatte....
@Zubair29315 күн бұрын
ഇത് ചർച്ചിക്കാൻ ഒരു രസമില്ല😂
@philipsureshbenny947415 күн бұрын
അണ്ണൻ അതു കാണാൻ കണ്ണില്ല bro 😅
@JOJOPranksters-o6p15 күн бұрын
*no one can replace honey & bobby🔥*
@ashhh432615 күн бұрын
Iaaaa kastam
@Diederik.Alexander15 күн бұрын
0:15 അറപ്പ് തോന്നുന്നു നീ വ്യക്തിയോട് ഇങ്ങനെ ഒരു ജന്മം പണം ഉണ്ടെന്നു കരുതി എന്ത് ഹീനമായ പ്രവൃത്തിയും ചെയ്യാം എന്നൊരു അഹങ്കാരി 🤢🤮
@vinayak760215 күн бұрын
😂
@TonyDominic-z3b15 күн бұрын
😂😂
@Tinahere1715 күн бұрын
Sai is a person who values his friendships.
@rahulpachath29415 күн бұрын
Sai is a miran who keeps grudge over personal issues even after long period
@pvvlogs641715 күн бұрын
Fake funda chumma dialogue adi only in car
@FRKVlogsByAnupaNikhil15 күн бұрын
Yes 💯 Sai values friendships in real life
@fat_monkey15 күн бұрын
Just like you and Karthik surya@@FRKVlogsByAnupaNikhil
ഡ്യൂഡ് എന്ന പേര് പോരാ😂 അറിയണ്ണൻ അന്ത പേര് താൻ റൊമ്പ മുഖ്യം😂😂 ആദ്യമായിട്ടാണ് നിൻ്റെ ഒരു വീഡിയോ കണ്ടിട്ട് നന്നായി തോന്നിയത്.. നന്ദി
@SecretAgentX15 күн бұрын
😂😂 ok Ari Annan thane
@joobinvarghese308815 күн бұрын
ഒരാളെ വിഷം കൊടുത്തു കൊന്ന കഷായം ഗ്രീഷ്മ ഒരു വർഷം പോലും ജയിലിൽ കിടന്നിട്ടില്ല... Mr.. ഇവിടുത്തെ നിയമം ഇത്രയും ഒക്കെയുള്ളു
@TonyDominic-z3b15 күн бұрын
അണ്ണാ കേരളത്തിൽ ഇതുപോലെ വള്ളിപിടിക്കുന്നത് അണ്ണൻ മാത്രേ ഉള്ളൂ 😊@@SecretAgentX
@Shamb76815 күн бұрын
Love u Sai .Always with u ❤
@girijamd649611 күн бұрын
സത്യങ്ങൾ തുറന്നു പറയുന്ന മോന് അഭിനന്ദനങ്ങൾ😅😅😅😅😅❤
@dannienebu15 күн бұрын
Appreciate your guts Sai🎉
@saneeshtoms745614 күн бұрын
In this particular case all of us have to stand with Sai if we wanna be humans
@suhairnalakath980915 күн бұрын
100% PROFESSIONAL ❤❤❤
@danielv528210 күн бұрын
Sir-nte ee performance bigboss-il kandilalo..😂😂😂
@nithyasathyan787114 күн бұрын
Sai bro താങ്കൾ പറയുന്നത് പൂർണമായും പിന്തുണയ്ക്കുന്നു ❤
@pk-bu7em14 күн бұрын
He can understand body language!!!! I realized all his capabilities after watching Bigg Boss. We all watched HIS body language et al....😆😅🤣😂
@Frankenstein7O715 күн бұрын
ഡ്യൂഡ് എന്നൊരു പേരുണ്ടല്ലേ അണ്ണന് 🔥
@anilkumar-be7bo15 күн бұрын
താങ്കൾ Marco സിനിമയെ കുറിച്ച് ഒന്നു പറയൂ.. സിനിമാ വിജയിക്കുമോ ?
@SadiqshazaSadiq15 күн бұрын
പണം വന്നപ്പോൾ ആളുകളെ എന്തും പറയാം എന്ന് വിചാരിച്ചു ആ മനുഷ്യൻ ബോബി ചെമ്മണ്ണൂർ... 😂😂😂
@Anoop17315 күн бұрын
രണ്ട് പേരുടെ ജീവിതം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു.. 1) ബോച്ചേ 2) അരിഅണ്ണൻ 😂😂😂
@selahalec895715 күн бұрын
Malappuramkkaran❤😎
@akshayy15715 күн бұрын
0:45 same opinion 🔥🙌🏼
@zubair23614 күн бұрын
Anthar gaadi thaadi agent, kudos for how you value friendship. ✌️
@Flyingman-b6s15 күн бұрын
7:47 അങ്ങനെ helen നെ മാത്രം വിളിച്ച് വണ്ടിയിൽ കേറ്റിയാൽ എന്താ പ്രശ്നം ? താങ്കൾ തന്നെയല്ലേ ആണുങ്ങളുടെ കൂടെ പെണ്ണ് പോകുന്നതിന് എതിർന്ന ആളുകളെ എതിർക്കാറുള്ളത് ? ഇപ്പൊ മാറ്റിപ്പിടിച്ചോ😂
@Katberry_014 күн бұрын
Video മൊത്തം കേട്ടപ്പോ എന്ത് തോന്നി
@joelfernandez457514 күн бұрын
Good work .. truly good work
@akshayes857015 күн бұрын
Da നീ ഇന്ന് വന്നു പറയാൻ അവന്റെ മനസ്സ്.... വലിയ സ്നേഹം ആണ് നിനക്ക്
@kingjasmine32713 күн бұрын
താങ്കളെപ്പോലുള്ളവർ ആണുങ്ങൾക്ക് അഭിമാനമാണ്
@motivatedhearts88815 күн бұрын
Very one deserves a friend like you sai chetta ❤
@nandakishorps581713 күн бұрын
ഇങ്ങനത്തെ നല്ല വീഡിയോസ് ചെയ്യൂ.. 👍
@cagopikrishna887515 күн бұрын
അയ്യാ എൻ പേര് മാണിക്ക്യം… എനിക്ക് ഇന്നൊരു പേരിരുക്… “Dude “
@akshayk669114 күн бұрын
🤣🤣
@naannynpodees325615 күн бұрын
Sai..... Real friend 👍💪
@shaheenqtrqtr15 күн бұрын
boby sir❤❤❤❤
@mubarakklm78615 күн бұрын
അരിക്ക് ഉള്ള വക ഒത്തു 😊
@g3sitanarayan_clinpsychologist15 күн бұрын
അരിയ്ക്ക് വക ഒപ്പിക്കുന്നത് മോശം ആവുന്നതെങ്ങനെ?? എന്നെ പോലെ പലരും സായി കാര്യങ്ങൾ അവതരിപ്പിക്കുന്ന comprehensiveness ഇഷ്ടപ്പെടുന്നവർ ആണ്. ( എനിക്ക് അയാളുടെ ചില നിലപാടിൽ വിയോജിപ്പ് ഉണ്ടാവും, പക്ഷെ അത് അഭിപ്രായമുള്ള മനുഷ്യർക്ക് ഉണ്ടാവുമല്ലോ. അത് കാരണം എഴുതി തള്ളേണ്ട ആൾ അല്ല ഇത്. ) അരി മോശം കാര്യമല്ല. പണി എടുത്തു ജീവിക്കുന്നവർക്ക് അതിന്റെ വില അറിയാം. ഒരു yt ചാനെൽ പണിയും എളുപ്പമല്ല )
@Amateurguy199115 күн бұрын
പറി അണ്ണൻ 🤣🤣
@arjunharikumar904010 күн бұрын
Ayal eranghi korey pavapettavarku sahayam ennu koprayam kanikum ella mayirukalum ayalku support akum ne moonchum bro avasanam💯
@PraveenaVaisakh15 күн бұрын
Hai sai i like your every videos
@akshayanil944014 күн бұрын
Eee paranjathu bro good🤝🏻
@parvathy.53915 күн бұрын
അവൻ ഒക്കെ തിരിച്ചു വരും.. അത്രയേ ഉള്ളു ഇവിടെ എല്ലാം.. pocso കേസിലെ പ്രതി പുറത്തു ഇറങ്ങി ഒരു സാധു സ്ത്രീ യെ ഉപദ്രവിച്ചു കൊന്നു.. pocso l ഒക്കെ പെട്ടാൽ തീർന്നു എന്നു അല്ലേ നമ്മൾ കരുതിയ ..അതൊക്കെ നിസ്സാരം എന്നു മനസ്സിലായ😢
@Ganicooler14 күн бұрын
പണ്ടൊരു വിദേശ സ്ത്രീ കരഞ്ഞു പറഞ്ഞിട്ട് ആരും കേട്ടില്ല 🤷🏻♂️ അവർ അന്നുതന്നെ പറഞ്ഞതാണ് ബോബി ചെമ്മണ്ണൂരിനെ കുറിച്ച്(kzbin.info/www/bejne/pH-2q6WwpLebb9Esi=Tvuzst1FjGHYGZ9i) 👈🏻
@monuworld339315 күн бұрын
Bro ningal ini etrayokke air l poyaalum i will support you❤❤❤
@abrahamjt.357715 күн бұрын
Respect, Sai. Good job! ❤
@rasheedkochi704215 күн бұрын
ബോച്ചേക്ക് എല്ലാം ഒരു ടൈം പാസ്സ്.. നിയമം ഏല്ലാവർക്കും ഒരു പോലെ ബാധകമാണ്... ഇവിടെ ചില പ്രശസ്ഥമായ ചില ആൾകാർ പരാതി കൊടുക്കാൻ വന്നാൽ ഗൗരവത്തിൽ അന്വേഷിച്ചാൽ പോര.. പാവപ്പെട്ടവവരുടെ കേസും ഇതുപോലെ അന്നെഷിക്കണം 🙏🙏
@ashhh432615 күн бұрын
Respect bro ❤
@PriyaChandu-v1g15 күн бұрын
Proud of you bro❤
@veevee755512 күн бұрын
Hi dudeee
@salmanulhamrasmp579615 күн бұрын
നിങ്ങളുടെ നിലപാടുകൾ പണ്ടേ ഇഷ്ടമാണ് ബ്രോ 👍🏻
@vidhyamol745613 күн бұрын
Sai bro♥️🔥
@shamil__np_57115 күн бұрын
Good bro ✌🏻
@Raptor_757814 күн бұрын
എല്ലാം എടുത്ത് KZbin react ചെയ്യുന്ന രണ്ടും പേരും ഇത്രയും ദിവസം ആയിട്ട് ഇതിനെ കുറച്ചു ഒന്നും പറയാതെ ഇരുന്നത് എന്താണ്?
@NandakumarJNair3215 күн бұрын
ഡ്യൂഡ്. എന്തെരെല്ലാം പേര്കളാ എന്തോ... 😃😃
@Slkeepeey15 күн бұрын
😂😂
@raghavboyz82415 күн бұрын
Dude now too Rude.... The chaval bhai Keep rocking ❤
@Beingshuman-p6c15 күн бұрын
ഇവൻ പറയുന്നത് വിശ്വസിക്കാനും പാടാണ്….. ബോബി ചെമ്മണ്ണൂർ അങ്ങനെ ഡയലോഗ് അടിച്ചിട്ടുണ്ടെങ്കിൽ ആ content എടുത്ത് 10 വീഡിയോ ഇട്ടേനെ അറിയണ്ണൻ 😂😂
@babuthemath13914 күн бұрын
അടിപൊളി വരട്ടെ ഇതുപോലുള്ള അറിയപ്പെടാത്ത സത്യങ്ങൾ
@walkingwithalberteinstein476915 күн бұрын
Why you dont tell this that time 😅
@ArchanaRajan-i7w15 күн бұрын
👍👍👍👍 super.. Bro❤️
@sanushahimunna710514 күн бұрын
Honey rose keralathile alukalkku avarude shareeragadana kanichu avare santhoshippikkukayanu cheyyunnathu.athinu vendiyulla vasthradharanayanu avar choose cheyyunnathu.ithu manassilakki kondanu shop owners avare inauguration nu kshanikkunnathu.honey rose ennal ippo malayalikalkku actress ennathil upari oru inauguration star anu.boche cheythathu thettanu,athupole honey rose cheyyunnathu valya sheri ayi enikku thonnunnumillaa.alukalude agraham manassilakki avar dress cheyyunnuu
@faisal.arappayilfaisal420915 күн бұрын
Andeele dude😂😂😂😂
@realjithu938315 күн бұрын
അരി അണ്ണൻ ❤
@Bishr78614 күн бұрын
അറിയണ്ണന്ന് മെയിൻ.. അന്നേ കാണുമ്പോലെ ചിരി വരും.. Nth🥰അറിയില്ല 🤣🤣🤣🤣
@Adhiiiiiish15 күн бұрын
Ee video kannuneda naduk LOVE NASHADE advertisement "kathal ,kamam " 😂.
@shameererm708215 күн бұрын
പണത്തിന്റ മേലെ നിയമം ഉണ്ടന്ന് തെളിയിച്ചു 🙏😍
@user-KL1315 күн бұрын
ബോചേന്റെ old വീഡിയോ ആരേലും കുത്തിപൊക്കുമെന്ന് കരുതുന്നു ഇന്ന് അയാൾക്ക് കരഘോഷം മുഴക്കുന്നവർ കാണട്ടേ അയാളുടെ വേറൊരു മുഖം
@jincyraju943415 күн бұрын
Iyaleyoke bo che enn vilich vazhthunnavare therandi vaalinu adikanam 🤣
Brother, this case never stayed in court, but he will escape without any injury 😂😂😂
@nafirufaida206715 күн бұрын
അരിയണ്ണൻ എന്ന വന്മരം വീണു ഇനിയാര് എന്ന് വിചാരിക്കുമ്പോഴാണ് അവന്റെ വരവ് ഡ്യുട് annan🤣🤣
@sebastianpp608715 күн бұрын
😂😂
@anupama021614 күн бұрын
Pulli paranjathu karyam alle
@Entertainmentjourney-w13 күн бұрын
എന്തുകൊണ്ട് അന്ന് പറഞ്ഞില്ല... പിന്നെ ഇപ്പൊ തെളിവ് ചോദിച്ചാൽ എന്ത് ചെയ്യും 👍👍👍
@annuanasanuanas24115 күн бұрын
Ithu Nyayam 👍
@ChinjuChinju-y5t14 күн бұрын
Secret agent enik ishttam an nalle manushan an. Pavam an❤
@shaf553215 күн бұрын
ഇവനെ കാണുമ്പോൾ എനിക്ക് ബിഗ്‌ബോസ് ആണ് ഓർമ്മ വരുന്നത് 🤣🤣🤣
@anupama021614 күн бұрын
But pulli paranjathu karyam alle
@faizalvkd622014 күн бұрын
😂😂
@latheefplastohash725415 күн бұрын
Ith vare yevide aayirunnu
@jhonseller654915 күн бұрын
Unboxing dude innu oru competition agumo?😂
@ammu18014 күн бұрын
Ari annan❤❤
@youwithme365215 күн бұрын
അന്ന് ആ വ്യക്തിക്ക് ഉണ്ടായ ദുരുഅനുഭവത്തെ respect ചെയ്യ്തു തന്നെ പറയട്ടെ, ഈ വികാര പ്രകടനം നടന്ന time പറയാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്. അയാൾ അറസ്റ്റ് ആയപ്പോൾ reach വേണ്ടി old കാര്യം എടുത്ത് ഇടുമ്പോലെ തോന്നി.
@VinGrr15 күн бұрын
Aa vyakthi ippozhaanu paranjathu. Athu kondu ee pulliyum ippol paranju.
@ontheroads164215 күн бұрын
True
@youwithme365215 күн бұрын
@@VinGrr വേറെ ഒരു ആംഗിൾ ആണ് ഞാൻ പറഞ്ഞെത്. എപ്പോൾ പറയണം എന്നത് അവരുടെ ഇഷ്ട്ടം ആണ്. എങ്കിലും സ്വന്തം പെങ്ങളെ പോലെ കരുതുന്ന ഒരാളോട് പെങ്ങളെ പറ്റി മോശം പറയുന്നു. സോഷ്യൽ മീഡിയ power ഉള്ള വെക്തി കളാണ് ഇവർ 2 പേരും. പലരുടെയും ജീവിതത്തിൽ നടക്കുന്ന നല്ലതും ചിത്തയും കാര്യങ്ങൾ ഇവർ ഡിസ്‌കസ് ചെയ്യുന്നുണ്ട്. മറ്റുള്ളവരുടെ കാര്യം ആണെങ്കിൽ ആഹാ പേർസണൽ ആണെങ്കിൽ oho എന്ന് പാടില്ലല്ലോ. തെറ്റ് ഒരാൾ അവരോടു ചെയ്തിട്ട് ഇത്ര നാളും പറയാതെ ഇപ്പോൾ news ആയി നിൽക്കുമ്പോൾ ഇതാണ് പറ്റിയ അവസരം എന്ന് ചിന്തിക്കുന്നത് ശെരി അല്ലല്ലോ. പിന്നെ ഇവർ 2 പേരും ഇൻഫ്ലുവാൻസ് ഉള്ളെവർ ആണ് so ഇവരുടെ ഭാഗത്ത് നിൽക്കാൻ ആളുണ്ട് കേൾക്കാൻ ആളുണ്ട്. പേടിച്ചു ഓടുന്ന ആൾകാർ അല്ല ഇവർ സൊ അന്നേ ഒരു സ്ട്രോങ്ങ് നിലപാട് സമൂഹമാധ്യമത്തിൽ കൂടെ ഒത്തിരി rech ഉള്ള ഇവർ എടുത്തിരുന്നെങ്കിൽ ബോച്ചെ ഓരോന്ന് പറയുമ്പോൾ രണ്ടാമത് ഒന്ന് ആലോചിക്കുമായിരുന്നു.