അഫ്ഗാനികൾ അടിച്ച് കയ്യിൽ കൊടുത്തു; കടുവക്കും കംഗാരുവിനും മടക്ക ടിക്കറ്റ് | afghanistan cricket team

  Рет қаралды 36,898

MediaOne Sports

MediaOne Sports

Күн бұрын

Пікірлер: 97
@Kalluuusss343
@Kalluuusss343 7 ай бұрын
അഫ്ഗാനിസ്റ്റാന്റെയും ഇന്ത്യയുടെയും mass മറുപടി 💥
@വയനാട്-ച4ഗ
@വയനാട്-ച4ഗ 7 ай бұрын
ഒരുപാട് struggle ചെയ്ത് വന്നവർ ആണ്.. അവർ വിജയം അർഹിക്കുന്നു
@sajeeeh95
@sajeeeh95 7 ай бұрын
അഫ്ഗാന്‍ സൗത്ത് ആഫ്രിക്ക യെ മറികടന്ന് ഫൈനലില്‍ എത്തുo അഫ്ഗാന്‍. ❤❤❤
@jobymash6285
@jobymash6285 7 ай бұрын
അതിന് മുറിയന്മാർ ഇനിയും വളരണം
@muhammadnaseebv.2998
@muhammadnaseebv.2998 2 ай бұрын
@@jobymash6285ithilum vargeeyathayo naayinta mone ninte vargavum ee muri cheyyunnund
@arunma07
@arunma07 7 ай бұрын
Imagine if Afghanisthan win this T20WC .... അതൊരു ഒന്നൊന്നര മാസ്സ് സ്റ്റോറി ആകും 🔥
@nalpamaramnambeeshan2982
@nalpamaramnambeeshan2982 7 ай бұрын
🎉🎉
@niksmedia1947
@niksmedia1947 7 ай бұрын
മുഹമ്മദ് നബി. ലോക ക്രിക്കറ്റ് ലെ ഏറ്റവും മികച്ച all റൗണ്ടർ.❤❤
@harishmr864
@harishmr864 7 ай бұрын
One of the - not the Best in world/rather can say the best all rounder for 🇦🇫 team👍
@kabininadichuvannappol
@kabininadichuvannappol 7 ай бұрын
Rashid too..
@Jgffgvbbvv
@Jgffgvbbvv 7 ай бұрын
😂... എങ്ങനെ 🤭
@afsalmachingal1235
@afsalmachingal1235 7 ай бұрын
കേൾക്കുമ്പോ തന്നെ രോമാഞ്ചം 🔥💕💕അഫ്ഗാൻ 👍🏻
@jobymash6285
@jobymash6285 7 ай бұрын
രോമാഞ്ചം തീർന്നോ 😂😂
@veddoctor
@veddoctor 7 ай бұрын
ആത്മാർത്ഥത ഓരോ കളിക്കാർക്കും അതാണ് അഫ്ഗാൻ 👌👌
@Manama672
@Manama672 7 ай бұрын
അഫ്ഗാൻ :ബൗളിങ്ങും ബാറ്റിങ്ങും ഫീൽഡിങ്ങും ഗംഭീരം
@shijimarikkar6995
@shijimarikkar6995 7 ай бұрын
ഒരേ ഒരു ആൾ മാത്രം അല്ല ഞാനും പറഞ്ഞിരുന്നു, ഇത് ഞാൻ ലാറെ യെപ്പോലെ അറിയപ്പെടുന്ന ആൾ അല്ലാത്തത് കൊണ്ട് ലോകം അറിഞ്ഞില്ല എന്ന് മാത്രം
@subeeshmathath7352
@subeeshmathath7352 7 ай бұрын
Forgot to mention Jonathan Trott..!
@user-ng3rl5tb1q
@user-ng3rl5tb1q 7 ай бұрын
Brain Lara.... U Legend 💜💙
@fazilpr4862
@fazilpr4862 7 ай бұрын
Nice presentation. ❤
@noufucrh
@noufucrh 7 ай бұрын
Presentation ❤
@jerinjohn8404
@jerinjohn8404 7 ай бұрын
Afghanisthanu oru prathyekatha undu…. Avarude Senior playersum Captainum jaadayo ahangaaramo kaanikkaathe mattullavare puchikkaathe serious aayi kalikkunna oru team aanu. Avarude attitude Bangladeshinekkalum, Pakistanekkalum mikachu nilkunnu…. Ithe nilavaraam pularthiyaal South Africaye pole mattullavarude manasil favourites aayi ennum undaakunna team aayi maarum! Rashid oru vismayam aanu!!!!❤
@usernamenot_found4236
@usernamenot_found4236 7 ай бұрын
🔥onnonnara team aann❤
@jobingeorge849
@jobingeorge849 7 ай бұрын
Afgane ithe cup pole ane well played afgan team..❤❤
@letsconnect1606
@letsconnect1606 7 ай бұрын
Njan world cup thudangum munbe ente FB page ill njan kurichirinnu Afghanistan eee loga cup ill karutha kuthiragalaagum ennu ente kanaku kootal seri aanengil IND vs AFG aairikkum final match.
@renjithramachandran5985
@renjithramachandran5985 7 ай бұрын
Reminds 1983 ❤
@SRKIANSSS
@SRKIANSSS 7 ай бұрын
Afghanistan team Spirit🔥
@ajithjose6769
@ajithjose6769 7 ай бұрын
I'm not a fan of media one. But Sports news il ningal kaanikkunna intere athinoru big salute. vere oru malayalam channelum sports news kaanikkan interest kaanikkarilla. But ningal nannayi padichu parayunnu
@vishalvs5911
@vishalvs5911 7 ай бұрын
Say the name " Jonathan Trott " 🔥
@akashrosevill1448
@akashrosevill1448 7 ай бұрын
Cangaroos has nothing to prove 💛 #mightyaussies
@alwin2658
@alwin2658 7 ай бұрын
Then why came to play?
@teju1245
@teju1245 7 ай бұрын
എന്നാ aussies cricket team പിരിച്ചു വിട്ടേക്ക് 🤭
@akashrosevill1448
@akashrosevill1448 7 ай бұрын
Frustrattions 😂🤭
@afsalmachingal1235
@afsalmachingal1235 7 ай бұрын
ഇന്ത്യ യും അഫ്ഗാനും കൂടെ... കാങ്കരുകളെ... ഓടിച്ചു വിട്ടു 🔥🥰😇
@AravindDivakaran-ne7ks
@AravindDivakaran-ne7ks 7 ай бұрын
Next 5 year kondu avamar best team build cheyum ennit chain pole ellam cup edukkum ..... Sthiram paripady aaanu......ee team vachu aus ellam nedii..... Eny next line up build aayi varanam
@karthikm1292
@karthikm1292 7 ай бұрын
Romanchification❤
@vishnukichu4509
@vishnukichu4509 7 ай бұрын
ippol aver nilathanu alla kuzhiyil😂😂mighty😂😂
@dipinchandran4481
@dipinchandran4481 7 ай бұрын
Afg ക്ക് ചെയ്സിങ് നടക്കില്ല. അത്‌ മൈൻപ്രശ്നമാണ്
@Anu28899
@Anu28899 7 ай бұрын
Afgan 👍👍
@Rarepiecemediain
@Rarepiecemediain 7 ай бұрын
അഫ്ഗാൻ കപ്പ്‌ എടുക്കണമെന്ന് നല്ല ആഗ്രഹമുണ്ട്... എന്നാൽ ഒരു കപ്പ് എന്ന മോഹവുമായി ഞങ്ങളുടെ കോഹ്ലിയും രോഹിത്തും പോരാടാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി..അത് കൊണ്ട് മാത്രം ഈ കപ്പ്‌ ഞങ്ങൾക്ക് നേടിയേ പറ്റുള്ളൂ... എന്ത് വില കൊടുത്തും അത് നേടുക തന്നെ ചെയ്യും 👍🔥
@munemunna
@munemunna 7 ай бұрын
Indian fans 🔥🔥🔥
@calicutmediajokers9655
@calicutmediajokers9655 7 ай бұрын
അഫ്ഗാൻ കപ്പ് എടുക്കേമെന്ന് ഞാൻ പ്രവചിച്ചിട്ടുണ്ട് ബ്രോ
@aswins.p7155
@aswins.p7155 7 ай бұрын
Nadakula bruh😂
@manuprasadkl-0686
@manuprasadkl-0686 7 ай бұрын
❤❤
@mvijayanpraveen
@mvijayanpraveen 7 ай бұрын
ഈ ലോക കപ്പോടു കൂടി ഇവരുടെ താരങ്ങളെ 8 പേർ എങ്കിലും അറിയുന്നവർ ഇവിടെ ലൈക്‌
@AravindDivakaran-ne7ks
@AravindDivakaran-ne7ks 7 ай бұрын
T20 wc cup mathram kannunnathinte kuzhappam aaanu .... Vallappozhum ipl allatha t20 league kandal mathiiiii😂😂😂😂😂
@Nichu4668
@Nichu4668 7 ай бұрын
Ninakk asgar afgan ariyoo Noor Ali opener ariyo shafagth aryo Hamid ariyoo
@yahipoov3096
@yahipoov3096 7 ай бұрын
അഫ്‌ഘാനിസ്ഥന്റെ വിജയത്തിൽ കുറച്ചു നാടകം കൂടി ഉണ്ട്
@jishnuskrishnan1152
@jishnuskrishnan1152 7 ай бұрын
" കൊച്ച് ജൊനതൻ ട്രോട്ടിൻ്റെ പേര് പരാമർശിച്ചില്ല🙂
@nobbby100
@nobbby100 7 ай бұрын
ആസ്‌ട്രേലിയയുടെ പരാജയമല്ല അഫ്ഗാന്റെ കളിക്കാരുടെ വിജയ്യിക്കാനുള്ള ദാഹം ഒരു കുടുംബം പോലെ വലിപ്പചെറുപ്പമോ പരിഭവമോ ഇല്ലാതെ ടീമിന്റെ വിജയത്തിന് വേണ്ടി പോരാടിയ അവരുടെ വിജയം ആഹ്ലാധിപ്പിക്കുന്നു
@shijimarikkar6995
@shijimarikkar6995 7 ай бұрын
ഇനി ഒരു കാര്യം കൂടി സൗത്ത് ആഫ്രിക്ക യെ അഫ്ഗാൻ തോൽപ്പിക്കും, ഇന്ത്യ vs ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യ വന്നാൽ cup ന് അഫ്ഗാന് ചാൻസ് കുറവ് ആണ് മറിച്ചു ഇംഗ്ലണ്ട് vs അഫ്ഗാൻ വന്നാൽ cup അഫ്ഗാൻ നേടും 🙏
@aswins.p7155
@aswins.p7155 7 ай бұрын
Ellarum adich keri vaa 🏊🏻‍♂️ 🔥
@midhun603
@midhun603 7 ай бұрын
Dark Horse 🐎🔥
@vaisakhvijayan4918
@vaisakhvijayan4918 7 ай бұрын
Ohh media funninte santhoshhaammm.
@Simbaleo832
@Simbaleo832 7 ай бұрын
India/Afghanistan final possibility
@JKM92PKD
@JKM92PKD 7 ай бұрын
Mighty ussssi 😂
@shamsudeenmp5910
@shamsudeenmp5910 7 ай бұрын
Avarkk kittiyillelm onnm illa vendath kittiyille😂😂😂😂
@pesmedia607
@pesmedia607 7 ай бұрын
​@@shamsudeenmp5910 angane aahnenki pineh enthina kalikkan verunne...😂.... Njangalkk ellam kitti paranj irunna pore
@shamsudeenmp5910
@shamsudeenmp5910 7 ай бұрын
@@pesmedia607 njn avarde oppam koodiyathalla mr🤣🤣🤣🤣
@anugrahv657
@anugrahv657 7 ай бұрын
Final Afgan vs england
@harikumark951
@harikumark951 7 ай бұрын
അവരുടെ കോച്ച് ജോനാഥാൻ ട്രോട്ട് നേ പറയാൻ വിട്ട് പോയി
@AravindDivakaran-ne7ks
@AravindDivakaran-ne7ks 7 ай бұрын
Most t20 leagum kalikkunnavanmaru aanu afg players ..... Vendi vannal avanmar finalil eng or india adichu thoookum .... Old westindies pole aakunnu ...... AFG
@sivakmr483
@sivakmr483 7 ай бұрын
സൗത്ത് ആഫ്രിക്ക സെമിയിൽ അടിച്ചു കേയറ്റി കൊടുക്കും.. അപ്പോളും ഇങ്ങനെ പറയണം
@ViswajithPadachery-pb2ue
@ViswajithPadachery-pb2ue 7 ай бұрын
Kopp ann sa okke pakka luck ann ella matches kandall mansilavum
@basithc.k5856
@basithc.k5856 7 ай бұрын
Afg balling scene aan bro sa onnum cheyyan pattila
@shankokkathodu2131
@shankokkathodu2131 7 ай бұрын
താങ്കളിൽ എന്തോ മണക്കുന്നു
@saransaseendrans5757
@saransaseendrans5757 7 ай бұрын
Afgan bowling vs SA batting 🥰
@user-suni
@user-suni 7 ай бұрын
സെമിൽ തോറ്റാലും കുഴപ്പം ഇല്ലാ aus വായിൽ കൊടുത്തല്ലോ അത് മതി 🤣
@trippingvibezz1690
@trippingvibezz1690 7 ай бұрын
ഗപ്പ് സൗത്ത് ആഫ്രിക്ക കൊണ്ടോവും ഇംഗ്ലണ്ട് ആഫ്രിക്ക ഫൈനൽ
@anandhuvimalkumar8899
@anandhuvimalkumar8899 7 ай бұрын
Afghan 83le Kapil Dev nde Indian pada ye avarthichal kollaamayirunu
@incn4106
@incn4106 7 ай бұрын
Afganum Indiayum koodi Australia ye panjikittu...
@habeebvisuals
@habeebvisuals 7 ай бұрын
അമേരിക്കയിൽ അഫ്ഗാൻ കപ്പുയർത്തണം.
@zulfikarfafag5626
@zulfikarfafag5626 7 ай бұрын
🔥🔥
@nasarmuhsi7160
@nasarmuhsi7160 7 ай бұрын
Final Afghanistan vs England
@sachinta0764
@sachinta0764 7 ай бұрын
Cup South Africa adikatte ❤
@rijobabu2847
@rijobabu2847 7 ай бұрын
India cup thookum❤
@nabeelhussain6254
@nabeelhussain6254 7 ай бұрын
Cup indiayude kyyil
@shanilrahman7021
@shanilrahman7021 7 ай бұрын
Sa
@AravindDivakaran-ne7ks
@AravindDivakaran-ne7ks 7 ай бұрын
Sa or Afg adikkatee.... They deserve a cup ..... 😊😊😊
@jyothishsuryan2129
@jyothishsuryan2129 7 ай бұрын
മീഡിയാവണെ നാണമില്ലെ പച്ച നുണ പറയാൻ? പരിമിതമായ സൗകര്യങ്ങളോ ? അഫ്ഗാനിസ്ഥാൻക്രിക്കറ്റ് ടീമിൻറെഓരോ വിജയവുംഇന്ത്യാ മഹാരാജ്യത്തിൽ കൂടി വിജയമാണ് എന്ത് കൊണ്ട് അത് താങ്കൾ പറഞ്ഞില്ല. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്പരിശീലനത്തിനുള്ള എല്ലാ സൗകര്യവുംഅരുണാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽഇന്ത്യൻ പരിശീലകനായ അജയ് ജഡേജഏറ്റവും മികച്ച രീതിയിൽ കൊടുത്തിരുന്നത്.താങ്കൾ അറിഞ്ഞില്ലേ ? എല്ലാ സഹായവും ചെയ്ത് നൽകിയത് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ ആണെന്ന് താങ്കൾക്ക് അറിയാമായിരുന്നില്ലേ? എന്തായാലും അഫ്ഗാനിസ്ഥാനികൾക്ക്ഇന്ത്യ ചെയ്തു കൊടുത്ത സഹായം നന്നായി അറിയാംമീഡിയാ വൺണേ........
@bennypaulose8934
@bennypaulose8934 7 ай бұрын
Man prevachicu😅
@nabeelhussain6254
@nabeelhussain6254 7 ай бұрын
Ausissinte ahankarathinte result
@shamsudeenmp5910
@shamsudeenmp5910 7 ай бұрын
Cup kittulla afgan adikkulla....ath india adikkm😂😂😂😂😂
@electricalengineeringiesga550
@electricalengineeringiesga550 7 ай бұрын
ഇന്ത്യൻസ് brothers are afgan
@shamsusulaiman8116
@shamsusulaiman8116 7 ай бұрын
കഥ ഇനിയാണ് തുടങ്ങുന്നത്...... #final.. IND Vs AFG
@abinjose1331
@abinjose1331 7 ай бұрын
Fish na cut chythu curry vechu South Africans
@drxgaming1773
@drxgaming1773 7 ай бұрын
Nikkavarum ellarum adich ninte vaayil tharum
@sreenandhanam5333
@sreenandhanam5333 7 ай бұрын
കടുവ എന്തുവ വെറുതെ
@vinodhankp483
@vinodhankp483 7 ай бұрын
Modijiyude ahanda 😂😂😂
@LevinPraveen
@LevinPraveen 7 ай бұрын
Afgan Mindset>>🥵🫡
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН