ചൈനയ്ക്ക് അഫ്ഗാൻ ഭൂമി പിടിച്ചെടുക്കാം എങ്കിൽ അക്‌സൈയ് ചിൻ, pok, ബംഗ്ലാദേശ് എന്നിവ ഇന്ത്യയും പിടിക്കണം
@aswins717616 сағат бұрын
💯
@purushothamankani365514 сағат бұрын
അയ്യോ, ബംഗ്ലാദേശും 😊.. BD നെ നമുക്കെന്തിന്..😊
@SudheeshKumar-d4s12 сағат бұрын
ചെന്നാൽ മതി പിള്ളേർ കേറി മാന്തും വല്ല്യ വെളവന്മാർ ആയഇസ്രായേലിനു ഒന്നരാക്കൊല്ലം ആയിട്ട് ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല 😏
@santhoshsivanalappuzha595311 сағат бұрын
വേണ്ട ട്രമ്പ് എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കാം 😜 ഇല്ലെങ്കിൽ നെഹ്‌റു വിനെ കുറച്ചു തെറി പറയാം 😡
@rejirajraj535811 сағат бұрын
നെഹ്‌റു അല്ല!! ഇന്ദിര ആയിരുന്നു അത് വാങ്ങിക്കേണ്ടത്? 10000 ത്തിൽ പരം പട്ടാളത്തെ ബലികൊടുത്തിട്ടു!! ഒരു ശത്രു രാജ്യത്തെ ഉണ്ടാക്കി!! പോട്ടെ നമ്മുടെ സ്റ്റേറ്റെയിൽ പോകാൻ ഒരു വഴി എങ്കിലും!! @@santhoshsivanalappuzha5953
@mohamedas291912 сағат бұрын
അവർ പലതും പിടിക്കും നമ്മൾ ദാനസീലരായത് കൊണ്ട് പലതും കൊടുക്കും 😂
@naveencv379334 минут бұрын
Pakistanum bangladeshum polum koduthu😢
@santhoshsivanalappuzha595311 сағат бұрын
കൂടുതൽ ഡെക്കാറേഷൻ വേണ്ട ഇന്ത്യ ക്കു അഫ്ഗാൻ നിലേക്കുള്ള വഴി ചൈന പിടിച്ചു ബ്ലോക്ക് ചെയ്തു. നമുക്ക് നെഹ്‌റു മുതൽ മറ്റു ഭരണാധികാരികളുടെ കുഴപ്പം ആണിത് എന്ന് പറഞ്ഞു തടി തപ്പാം 😡😊
@SunilkumarKc-t8h16 сағат бұрын
നമുക്ക് അഫ്ക്കാനിസ്ഥാനിലേക്ക് പോകാനുള്ള വഴി ചൈന തടഞ്ഞിരിക്കുന്നു എന്ന് അർത്ഥം
@mohamedas291912 сағат бұрын
താലിബാൻറെ തല്ലു കൊള്ളാണോ 😢
@prnv_blaze_smith_4610 сағат бұрын
അതേ 💯💯
@threekings843715 сағат бұрын
ഇന്ത്യ കണ്ടു പഠിക്കണം ചൈനയെ ....
@User3732516 сағат бұрын
Ethe polulla topic discuss cheyumbo screen il map koodi kanichal nallathayirikum
@sharobkumar23512 сағат бұрын
ചൈനക്ക് പണി ഇരുന്നു വാങ്ങാൻ സമയമായി,, അതിൻറെ ഭാഗമായി മാത്രം കണ്ടാൽ മതി ,,
@aneeshrevi638217 сағат бұрын
ചൈനയ്ക്ക് റോഡുണ്ടാക്കണം. അയിനാണ്. POK ഇന്ത്യ വിടില്ല. പകരം പരിഹാരം ഇതാണ്
@jayaprakashku948816 сағат бұрын
❤
@jitheshn45336 сағат бұрын
Iam sorry I am jithesh indian I love my country
@shyamjithks411316 сағат бұрын
ഇന്ത്യയുടെ ഈ കാര്യത്തിലെ നിലപാട് എന്താണ് ഇപ്പോൾ
@globetrotter98615 сағат бұрын
Nothing. Their problem, they will deal with.
@SudheeshKumar-d4s12 сағат бұрын
സാദാരണ പോലെ തന്നെ വായും പൊളിച്ചു നിൽക്കുക തന്നെ 😂
@hariparameswaran40639 сағат бұрын
ചതിയൻ ചൈന...
@sajeevp.k721412 сағат бұрын
Russia and china ,one hand
@jobyjohn583917 сағат бұрын
😂😂😂 ചൈന വൈറസ്
@സാഗർ.225515 сағат бұрын
ചൈനക്ക് പണി കിട്ടിക്കോളും
@gopalakrishnannair792117 сағат бұрын
Anpiller.pidikkum.india.pok.pidikkilla
@globetrotter98615 сағат бұрын
ഇന്ത്യ പിടിച്ചെടുക്കില്ല, കാരണം താമസക്കാർ ഇന്ത്യയ്ക്കുള്ളിൽ ഒളിച്ചുകടക്കും, ഇന്ത്യയ്ക്കുള്ളിൽ ജീവിക്കും, പതുക്കെ അവർ കുഴപ്പത്തിലാക്കും, ഞങ്ങളുടെ നഗരങ്ങളെ കുഴപ്പത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചൈനയുമായി കളിച്ചാൽ അവർ മൂത്രമൊഴിക്കും