Рет қаралды 157,270
അഖണ്ഡ ഭാരതം ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നു എന്ന് ആക്ഷേപിക്കുന്ന നേരത്തും, ഇന്ത്യ വിഭജനത്തെ കുറിച്ച് ഓർത്ത് പരിപതിപിക്കുന്ന നേരത്തും നിനച്ചിരിക്കാതെ വന്നെത്തുന്ന ഒന്നാണ്...
PoK യിലെ ജനങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു പോകണം എന്നും പറഞ്ഞു നടത്തുന്ന പ്രക്ഷോഭം...
പാക്കിസ്ഥാനെ സംബന്ധിച്ചു വലിയ ക്ഷീണം ഉണ്ടാകുന്ന ഒന്നാണ് ഇതെങ്കിലും...
കടക്കെണിയിലും, സാമ്പത്തിക രാഷ്ട്രീയ അസ്ഥിരതയിലും മതത്തിലും കുളിച്ചു നിൽക്കുന്നപാകിസ്ഥാന് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് ഇന്നുള്ളത്..
അതോടൊപ്പം, PoK എന്നും ഇന്ത്യയുടെ ഭാഗം ആണെന്നും, അത് അങ്ങനെ തന്നെ ആയിരിക്കും എന്നും, അതുകൊണ്ട് തന്നെ ഒരുനാൾ അത് ഇന്ത്യയുടെ ഭാഗമായി തിരിച്ചു വരും എന്നും പറഞ്ഞുവെക്കുന്ന ഭാരതത്തിന്റെ രാഷ്ട്ര നേതാക്കളും കൂടി രംഗത്ത് വന്നതോടെ...
അഖണ്ഡഭാരതം ഒരു സ്വപ്നം മാത്രം അല്ല...
അത് നടക്കാവുന്നതേ ഉള്ളൂ എന്ന നിശ്വാസം ആണ് ഉയരുന്നത്...
അതിനുവേണ്ടി ചോര ഒഴുക്കാത്ത കാലത്തോളം..
അത് സ്വയമേവ നടന്നുകാണാനുള്ള സാധ്യതയും കാണുന്ന കാലത്തോളം...
അങ്ങനെ സംഭവിച്ചാൽ അത് ഒരു സംഭവം തന്നെ ആയിരിക്കും...
ഒരു സ്വപ്നലോക അവലോകനം...!
Pok ഇന്ത്യയിലേക്ക്...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : www.upilinks.i...
-------------------------
TELEGRAM GROUP: t.me/HelloFree...