ഇതിൽ പൂങ്കരളേ എന്നു തുടങ്ങുന്ന ഗാനം ഞാൻ എഴുതി സംഗീതം ചെയ്തതാണ്.... എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഞാൻ എഴുതിയ പാട്ടായിരുന്നു അത് നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ഈ ഗാനം ഒരുപാട് വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി
@anwarshadoha15611 ай бұрын
ആണോ very good
@nizammuzafir2898 Жыл бұрын
ചെറുപ്പകാലത്ത് ആദ്യം അഫ്‌സൽക്കയുടെ പാട്ട് കേൾക്കാൻ കാസ്സറ്റിന് വേണ്ടിയുള്ള ഓട്ടമായിരുന്നു ..കേട്ട് തുടങ്ങിയപ്പോൾ(മെഹ്‌ബിൻ ,മുസാഫ് ,സ്‌നേഹം സുഖമാണത് etc )അത് ആരാധനയായി ..പിന്നെ ആഗ്രഹം നേരിട്ട് കാണാനായിരുന്നു ..ഒരുപാട് വർഷങ്ങൾക്കിപ്പുറം കാണാൻ സാധിച്ചപ്പോൾ,പരിചയപ്പെട്ടപ്പോൾ ഇത്ര ഉയരത്തിൽ എത്തിയിട്ടും അദ്ദേഹത്തിന്റെ സ്വഭാവവും എളിമയും ❤️പുണ്യമാണ് അഫ്‌സൽക്ക നിങ്ങൾ ..വേറെ ഒരു തലമുറക്കും വിട്ട് കൊടുക്കാതെ ദൈവം ഞങ്ങൾക്കായി കാത്തുവെച്ച പുണ്യം ❤️❤️❤️
@ShafiShafi-tv4cu Жыл бұрын
Sheriya njan uae vechu evarude pattukelkkan potirunnu annu afsalkkayum ansarkkayumu ellavaraumunddayirunnu with family nalla oru jadayumillathe kure samsarichu oru thallakkanavumillathe
@mujeebrahman5578 Жыл бұрын
സത്യം ❤❤❤❤❤
@niyasrahim735 Жыл бұрын
Iuuú😅
@kakkutty9520 Жыл бұрын
Zzzgsfafatat❤❤acfa
@anwarshadoha15611 ай бұрын
സത്യം അഫ്സൽക nice ആളാണ്..... നേരിട്ട് അറിയാം. ♥️
@ArshadKwt-z4i2 ай бұрын
Ithan namma parajha singer 👨🎤 wow voice 😍 👌 👏 ❤️
@voicerahana3905 Жыл бұрын
അഫ്സൽ കാടെ പാട്ടുകൾ എന്നും സൂപ്പറാ കേൾക്കുമ്പോ അതിനോട് ചേർത്ത് വെക്കാൻ മാപ്പിളപ്പാട്ടിൽ ആരും ഇല്ല 🥰🥰
@hohoq120 Жыл бұрын
മാപ്പിളപ്പാട്ട് ഗായകർ അങ്ങനെ മലയാള ഫിലിംസിൽ തിളങ്ങാറില്ല. കണ്ണൂർ ഷെരീഫ് നെ പോലുള്ള മികച്ച ഗായകരെ മാപ്പിള പാട്ട് ലോകത്ത് ഒതുക്കുകയായിരുന്നു. എന്നാൽ അഫസൽ മാത്രമാണ് അന്നും ഇന്നും രണ്ടിടത്തും മൂല്യമേറിയ ഗായകൻ. 👏🏽👏🏽
@automotive_crazer9076 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sanoofer_Sanu Жыл бұрын
അഫ്സലിക്ക =മലയാള സിനിമ +മാപ്പിളപ്പാട്ട് +ലൈവ് സ്റ്റേജ് സിംഗർ 🔥 എല്ലാ മേഖലയിലും വിജയം കൈവരിച്ചു ❤
@bathulanvar2509 Жыл бұрын
വാഡ്സപ്പും ഫേസ്ബുക്കും മറ്റു സോഷ്യൽമീഡിയാ സൈറ്റുകളുമൊന്നുമില്ലാതിരുന്ന ആ കാലം.. അന്നത്തെ യുവമനസ്സുകളെ ഹരം കൊള്ളിച്ച മാപ്പിളപാട്ട് ഗായകരിൽ മുൻപന്തിയിൽ അഫ്സലിക്ക തന്നെയായിരുന്നു എന്നും. മനോഹരമായ കാലം ഓർമ്മയിലൂടെ കടന്നുപോയി.
@afnithav1367 Жыл бұрын
സത്യം 😔😔
@ajmalajuzzz67772 жыл бұрын
കുറെ നല്ല ഓർമ മനസിൽ വരുന്നു എന്തോ വല്ലാത്ത സങ്കടം
@voicerahana3905 Жыл бұрын
സത്യം എനിക്കും 😔
@abdulsalam-ez1dl Жыл бұрын
മാപ്പിളപ്പാട്ടിൽ എന്റെ Favourite Singer അഫ്സൽക്കയാണ്
@afnithav1367 Жыл бұрын
യാത്രകളിലെല്ലാം ഞാൻ afsal ക്കാ ന്റെ പാട്ട് മാത്രേ വെക്കുള്ളു.. അത്രക്ക് feel ആണ്.... ഇനിയും ഇതുപോലുള്ള പാട്ട് ആഗ്രഹിക്കുന്നു 🥰🥰🥰
@AbdulRasheedmkRasheed-gu5ul Жыл бұрын
Super song iniyum enganthe song indavanam🥺🥰🥺
@Nihmanimas2 жыл бұрын
അഫ്സലിക്കയുടെ പാട്ടുകൾ അത് വല്ലാത്തൊരു ഫീലാണ്. എനിക്ക് ഇഷ്ട്ടപെട്ട ഒരേഒരു പാട്ടുകാരൻ.
@nijaskhan61953 ай бұрын
എൻ്റെയും ...വിനീത്ശ്രീനിവാസൻ്റെ വരവോടെയാണ് ഇക്കാ ഔട്ട് ആയത്
@ayishabit37052 жыл бұрын
ഒരുപാട് പാട്ടുകൾ ഞാൻ കേൾക്കാത്തതായിരുന്നു. എല്ലാം സൂപ്പർ അഫ്സലിൻ്റെ സ്വരം ഉണ്ടായാൽ തന്നെ അതി മനോഹരമല്ലെ
@adamadm90042 жыл бұрын
Atheyoo arinjilla
@junaiddilna51412 жыл бұрын
കുറേ നല്ല ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി എന്നു ഒരുപാട് ഇഷ്ടത്തൊടെ ഓർക്കാൻ കൊതിക്കുന്ന ഒരുപാട് ഒരുപാട് നല്ല ഓർമ്മകൾ
@dailybytesfromtirurkaaran17382 жыл бұрын
എന്നും എന്റെ favaret സിംഗറാണ് അഫ്‌സൽക്ക ഒരുപാടു പാട്ട് colection ഉണ്ട് എന്റെ കയ്യിലും ..എന്നാലും കേൾക്കാത്ത കുറച്ചു പാട്ടുകൾ കെല്കാന് കഴിഞ്ഞു 🥰🥰🥰
@ashiknavad58912 жыл бұрын
hii
@ashiknavad58912 жыл бұрын
hii
@Sajeer_MP Жыл бұрын
Innu ninte mangalamalle song undo
@dailybytesfromtirurkaaran1738 Жыл бұрын
@@Sajeer_MP undallo
@shyjukakkadammal37492 жыл бұрын
പഴയകാലത്തെ പ്രണയിനിയെയും പ്രണയവും ഓർമ്മ വന്നു
@shefinshefin3674 Жыл бұрын
Z
@noorumpm3727 Жыл бұрын
തീർച്ചയായും
@aslamvp9210 Жыл бұрын
ഈ സോങ് 2023ൽ കാണുന്നവർ ഉണ്ടോ. അവർ ലൈക് അടിക്ക്. ഞാൻ അന്നും ഇന്നും കാണുന്നുണ്ട്.
@riyasop19202 жыл бұрын
ഇക്ക അടുത്താഴ്ച ഞങ്ങളുടെ നാട്ടിൽ program അവതാരിപ്പിക്കാൻ വരുന്നുണ്ട്. മലപ്പുറം dist. കാടാമ്പുഴ. എന്റെ സിസ്റ്ററുടെ മകനോട് അഫ്സലികയെ കുറിച് പറഞ്ഞപ്പോ അവനറിയില്ല ഇദ്ദേഹത്ത. പുതിയ തലമുറക്ക് ഇദ്ദേഹത്തെ miss ചെയുന്നു. Youtubil കാണിച്ചുകൊടുത്തപ്പോ അവനദ്യമായി കാണാത്രെ.
@hohoq120 Жыл бұрын
കൈ തുടി താളം തട്ടി സോങ്, എൻ കരളിൽ താമസിച്ചാൽ ഒക്കെ കൊച്ചിന് കേൾപ്പിച്ചു കൊടുക്ക്. 😍
@Sanoofer_Sanu2 жыл бұрын
ഒരു ശരാശരി ജീവിതത്തിൽ ഒരു പാട്ടുകാരൻ നൽകിയ സ്വാധീനം... എനിക്ക് ചൂണ്ടി കാണിക്കാൻ ഉള്ളത് അഫ്സലിക്കയിൽ ആണ് ❤. ഏറെക്കുറെ എന്റെ മൈൻഡ് നെ കവർന്നെടുത്ത പാട്ടുകാരൻ... ശബ്ദം പാട്ടുകൾ ❤❤❤❤ അന്നും ഇന്നും എന്നും എന്റെ ഇഷ്ടത്തിൽ ഒരിടം അഫ്സലികക്ക് 😘😘😘😘
@jammelap68642 жыл бұрын
💚💚👌👌
@zenuzayan9278 Жыл бұрын
🥰🥰👍
@fathimafathi2975 Жыл бұрын
@@zenuzayan9278 😘😘😘😘🤩❣💕💞💗💝
@YoosefKp Жыл бұрын
🥲
@jahfarnoufiya78563 ай бұрын
Afsal & kannoor shereef
@muhammedrafi81792 жыл бұрын
ഒരുപാട് വൈകിപ്പോയി ഗാനം കേൾക്കാൻ👍👍👍
@Musi-r2n4 ай бұрын
സൂപ്പർ പാട്ടുകൾ 👍👍😊😊
@ceepee0447 ай бұрын
അഫ്സൽ, സയൻ അൻവർ combo ആണ് നല്ല പാട്ടുകൾ പുറത്തിറക്കിയത്...
@malabarfm62837 ай бұрын
Yes
@shasha4004 Жыл бұрын
യുവമനസ്സുകളെ കോരിതരിപ്പിക്കുന്ന നാദം... അഫ്സൽ ഇക്ക നിങ്ങൾ സൂപ്പർ ആണ്
@hadi...16532 жыл бұрын
ഹാ.. ഇതൊക്കെ ഒരു കാലം... 😢😢😢
@rasheedmonuzz25932 жыл бұрын
മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും വീണ്ടും മനസ്സിൽ ഓടിയെത്തുന്നു അഫ്‌സൽ ഇക്കാന്റെ പാട്ടുകേൾക്കുമ്പോൾ....
@shamrajap992 жыл бұрын
Sathiyam old is gold
@sainudeenkunnath41542 жыл бұрын
മറന്നു പോകാതിരിക്കാൻ വേണ്ടി ഞാൻ ഇടകൊക്കെ കേൾക്കും
@anslyjoseph12402 жыл бұрын
@@shamrajap99 Mn
@sinasmessi38562 жыл бұрын
Enthokkeya
@rasheedmonuzz25932 жыл бұрын
😇😂
@daynheaven2 жыл бұрын
Thanks Malabar FM for the playlist.
@yahkoobmp1932 жыл бұрын
👍👍 അടിപൊളി ഗാനങ്ങൾ
@rayyushaki Жыл бұрын
❤️🥰my favaret songs ❤😍
@aslamvp92102 жыл бұрын
സൂപ്പർ 🌹🌹👍👍
@mhftkp9364 Жыл бұрын
ഫസ്റ്റ് വല്യേട്ടൻ മൂവിയിൽ ആണ് അഫ്സൽക പാടിയത്
@nizabadusha388 Жыл бұрын
Yellaame yengal Tamil song.. Mettu thaane.. Aanaalum super... 😍😍😍👌👌👌
@niyaspkpgdpullangode5672 жыл бұрын
Super songs afsalka ishttam😍😍😍
@SID-STUDIO331 Жыл бұрын
ഇന്നും ഞാൻ tiktokil പാടാൻ ശ്രമിക്കുന്നത് അഫ്സലിക്കാന്റെ പാട്ടുകല്ലാണ് അഫ്സലിക്കാന്റെ ആ ഫീലിങ്ങോട് കൊടിയ ഗാനം കേൾക്കാൻ വല്ലാത്ത വൈബ
@jinshadhonestjinu58122 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ
@fayashashim76532 жыл бұрын
കിടിലം 👍😘😘😘
@Baboocha2 жыл бұрын
ഇതിലേ കുറെ പാട്ടുകൾ മിക്കവാറും കേൾക്കാത്ത പാട്ടുകൾ ആണ്. എന്നാൽ വളരേ മനോഹരവും.
@heartstonehunter23032 жыл бұрын
Favorite Singer 😍ikkaaa😘😘😘
@ShafiShafi-tv4cu Жыл бұрын
Vere oruthantte program kanan njan poyirunnu kottakkalil annu avanttoru thalakkan kaananamaayirunnu entte athe peranavanum
@rasheedmonuzz25932 жыл бұрын
സൂപ്പർ ❤️✌🏻
@shahanaas68622 жыл бұрын
Afsal ikka songs 🥰
@sirajc1206 Жыл бұрын
കാലം... 🥺🥺
@MuhammedRiyas-q3h Жыл бұрын
ഇക്ക ഇസ്‌തം ❤️❤️❤️❤️
@suhaibmanu_tanur9052 жыл бұрын
Super selection..😍👍🏼
@anshadansari1808 Жыл бұрын
afsalikka 💝💝💝💝💝
@sureeshs11832 жыл бұрын
സൂപ്പർ പാട്ട്
@im_alone2 жыл бұрын
ഒരുപാട് നാളായി ഈ പാട്ടുകൾ കേട്ടിട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤