ആ തിണ്ടിൽ എന്താണ് പാക്കിങ് ചെയ്ത് വച്ചത് ഇന്നലത്തെ വിഡിയോലും കണ്ടു 🤔
@Naseema-o3h3 ай бұрын
@@AjilshanShan സത്യം
@adhixll3 ай бұрын
😊@@Twayibasalim
@AshharDiya3 ай бұрын
പെണ്ണിനെ കാണിച്ചു തന്നത് വളരെ സന്തോഷം, ഇങ്ങനെയാവണം അല്ലെങ്കിൽ ഇനി എത്ര കാത്തിരിക്കണം കാണാൻ, ഞങ്ങളെ നിങ്ങളെ കുടുംബത്തിൽ പോലെ കണ്ടതുകൊണ്ടല്ലേ പെണ്ണിനെ കാണിച്ചു തരാൻ നല്ല മനസ്സ് ഉണ്ടായത് ഈ സ്നേഹം സന്തോഷവും ഇനിയങ്ങോട്ട് എല്ലാ കാര്യത്തിനും ഉണ്ടാവട്ടെ ആമീൻ, പെണ്ണിന്റെ വീട്ടുകാരും നമുക്ക് പറ്റിയ കുടുംബം തന്നെയാണ് വീഡിയോയിൽ കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് എന്നും നിലനിൽക്കട്ടെ.
@_Hus__Nafee_1563 ай бұрын
Enthayalum aa kutty enthoo oru nanma cheythitund Enthoru nalla kudumbathilekkaan varunnath nalla ammayimma ammoshan okke ماشاءالله بآرك الله فيكم ❤
@KhoulaJadeer-jz2ji3 ай бұрын
നിങ്ങൾ പെണ്ണിനെ കാണിച്ചു തന്നു ഇങ്ങനെ ഒന്നും ആരും കാണിക്കില്ല അതാണ് നിങ്ങളോടുള്ള ഇഷ്ട്ടം 🥰
@shahanasheenas3283 ай бұрын
അവർ യാമിക്കുട്ടി ഉണ്ടായപ്പോഴും ഒരു ജാടയും ഇല്ലാദേ അന്ന് തന്നെ കാണിച്ചിരുന്നു..
ഒരുപാട് സന്തോഷമായി പെണ്ണിനെ കാണിച്ചു തന്നത് സർപ്രൈസ് വെച്ച് ചടപ്പിക്കാതെ കാട്ടിതന്നു നിങ്ങക് എന്നും സന്തോഷം ഉണ്ടാവട്ടെ
@shahanasheenas3283 ай бұрын
ഇങ്ങനെ ആവണം മനുഷ്യരായാൽ നല്ല കുടുംബം ഒരു ജാഡയും ഇല്ല റന്ന സുന്ദരി ഷെഫ്മോൻ ചേർന്ന പെണ്ണ്.. യാമിക്കുട്ടിനെ ജനിച്ച ഉടനെ കാണിച്ചപോലെ കല്യാണം പെണ്ണിനേയും കാണിച്ചു തന്നതിൽ ഒരു സന്തോഷം 🥰👍🏻
@shanuworld50173 ай бұрын
👍🏻
@MuthuMon-zz9dx3 ай бұрын
അത് ശരിയാണ് 👍
@SakiraSakira-kq2po3 ай бұрын
കറക്റ്റ് 👍
@febajenson-55593 ай бұрын
ഹലോ നിങ്ങളുടെ വീഡിയോ കണ്ടിട്ട് കുറേ നാളായി യാമി കുട്ടി വളർന്നല്ലോ മുത്തുമണി സുഖമാണോ ഷെഫ് മോന്റെ പെണ്ണിനെ കാണാൻ നല്ല ഭംഗിയുണ്ട് രണ്ടുപേരും നല്ല ചേർച്ചയുണ്ട് 👌❤️❤️❤️❤️
@Shahulkings3 ай бұрын
അടിപൊളി
@sakirpmohammed77923 ай бұрын
പെണ്ണിനെ കാണിച്ചത് കൊണ്ട് ലൈക് ഉണ്ടാട്ടോ 🎉
@SHASDOTCOMbyshahadiyasakeer3 ай бұрын
😍😍
@aesthetictales11273 ай бұрын
കുറേ പേരുടെ ചിന്തയാണ് നമ്മള് കണ്ണൂർക്കാർ ചെക്കനെ പെണ്ണിന്റെ വീട്ടില് നിർത്തിക്കലാണെന്ന്. നമ്മൾ രണ്ടു വീട്ടുലും ഇഷ്ടത്തിന് മാറി മാറി താമസിക്കലാണ്.പെണ്ണിന് ഇഷ്ടമുള്ളപ്പോൾ ചെക്കന്റെ വീട്ടിൽ പോയി താമസിക്കാം. അതു പോലെ ചെക്കൻ രാത്രി പെണ്ണിന്റെ വീട്ടില് വന്നു ഉറങ്ങി രാവിലെ എണീറ്റു സ്വന്തം വീട്ടില് പോക്കാണ്. ഭർത്താവ് രണ്ട് വീട്ടുലും ചിലവിനു കൊടുക്കും. നമ്മൾക്കു അതു കൊണ്ട് രണ്ട് ഉമ്മമാരെയും അടിപൊളിക് നോക്കാം.പെണ്ണിന്റെ വീട്ടിലും നമ്മളുടെ ഭർത്താവ് നല്ല അടുപ്പം ആയിരിക്കും സ്വന്തം ഉമ്മാനെ പോലെ നോക്കും മറ്റുള്ളെ ജില്ലക്കാരെ പോലെ അല്ല.അൽഹംദുലില്ലാഹ് കണ്ണൂരിൽ ജനിച്ചതിൽ ഭാഗ്യവതിയാണ് ഞാൻ .
@@lifelong8527 വേണ്ട പെണ്ണിന്ന് മാത്രം ചെലവ് കൊടുത്താൽ മതി
@Miras123993 ай бұрын
👍🏻👍🏻💪🏻
@Viralshorts2033 ай бұрын
Puyiyaapla night varum morning poyikolanam. Pinna night allowed ullu😂😅
@Hashim-v3b3 ай бұрын
മാഷാ അല്ലാഹ് 🤲🤲🤲ഷഫ് മോന്റെ സെലക്ഷൻ കൊള്ളാം. 👌👌നല്ല മാച്ച് und.. എവിടെയോ റന്ന മോൾക് എവിടെയോ nablutti യുടെ കുഞ്ഞിമോൾ ടെ face cut. അങ്ങനെ തോന്നിയവർ ഉണ്ടോ??
@muhsinaiyyas21783 ай бұрын
13:23 മാഷാ അല്ലാഹ് റെന കുട്ടി സൂപ്പർ
@sharmilasherin17583 ай бұрын
Maashaa allaah...❤❤❤❤ അങ്ങനെ കാത്തിരുന്ന പെണ്ണുകാണൽ വീഡിയോ എത്തി... 🤩❤ ഷെഫു മോൻ കണ്ടെത്തിയ പെൺകുട്ടി സുന്ദരിയാണ് ട്ടോ... 🤩♥️ വീഡിയോയുടെ തുടക്കം മുതൽ ഇത്താന്റെ മുഖം കാണുമ്പോ നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നിയിരുന്നു... പിന്നെ അവരുടെ വീട്ടിൽ എത്തിയതിന് ശേഷം ആണ് ഇത്താന്റെ മുഖത്തെ ആ പ്രസരിപ്പ് തിരിച്ചു വന്നത്...😁🤩 പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു പെൺകുട്ടിയെ കാണിച്ചു തന്നതിന് Thanks....🤩♥️
@shalutk37113 ай бұрын
😮
@mohammedsafwan23603 ай бұрын
Already instayil kandirunnu
@muhammedpt63023 ай бұрын
കുഴപ്പമില്ല നിക്കാഹ് കഴിയാതെ ചെയ്യ 15:31 ന്നുന്നത് തെറ്റാണ് നിക്കാഹ് കഴിഞ്ഞെങ്കിലെ മരുമകൾ ആവുകയുള്ളൂ അതുവരെ നിങ്ങളുടെ മകന്റെ കൂടെ നിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ അള്ളാഹു പൊരുത്തപ്പെടാത്ത കാര്യമാണ് നല്ല ഹലാലായ നിക്കാഹ് കഴിക്കുമ്പോൾ അല്ലാഹുവിനെ ഓർത്ത് അല്ലാഹുവിന്റെ പൊരുത്തത്തോടെ കൂടി ചെയ്താൽ എന്തിന് ഹയറും ഉണ്ടാവും ചെയ്യുമ്പോൾ
@kottakkalummu91643 ай бұрын
അൽഹംദുലില്ലാ കാണാൻ മൊഞ്ചുള്ള പോലെ തന്നെ മനസ്സും മൊഞ്ചുള്ളതാവട്ടെ 🤲🏻🥰
@dilshanaayyoob95193 ай бұрын
ഇങ്ങള് മറ്റു യൂട്യൂബ് barmaril നിന്ന് വ്യത്യസ്ത കാണിച്ചു. യാമി കുട്ടി ഉണ്ടായപ്പോ ഉടനെ കുട്ടി ne കാണിച്ചു. ഇപ്പൊ താ manavaddiyeyum കാണിച്ചു. Aarum അങ്ങനെ കാണിക്കാറില്ല. ഇതൊക്കെ കൊണ്ടാണ് നിങ്ങളെ videos കാത്തിരിക്കുന്നത് ❤️
കേരളത്തിൽ ഏറ്റവും നല്ല food ഉണ്ടാക്കുന്നവരും ഊട്ടിക്കുന്നവരും കണ്ണൂർ തലശ്ശേരി ആണ്.. ഷഫു ഭാഗ്യവാൻ 🥰🥰.. അള്ളാഹു ഒന്നിച്ചു ചേർത്ത് ഒരുപാട് വർഷങ്ങൾ ഒന്നിച്ചു ഒരെ മനസോടെ ജീവിക്കാനും മാതാ പിതാക്കൾക്കു ഗുണം ചെയ്യുന്ന മക്കളായി ജീവിക്കാനും തൗഫീഖ് നൽകട്ടെ... ആത്മാർത്ഥമായി ദുആ ചെയ്യുന്നു.. ജസാക്കല്ലാഹ് ഹയർ 🤲🏻🤲🏻
@HassanVichu3 ай бұрын
ഞങ്ങൾ കോഴിക്കോട്ടുകാരും മാത്രം മോശമൊന്നുമല്ല ട്ടോ. നല്ലവണ്ണം തിന്നും ചെയ്യും തീറ്റിക്കും ചെയ് ഞങ്ങൾ
@ansuskitchen89713 ай бұрын
@@HassanVichu അള്ളാഹു ഞമ്മ മറന്നു പോയിപ്പാ 🙏🏻🥰
@ansisabiansisabi61963 ай бұрын
ഞങൾ പൊന്നാനിക്കാരും മോശം ഒന്നും അല്ല ട്ടോ.
@aksarm.v37443 ай бұрын
Ys nmml👍🏻
@HotspotmobilesPayyanur3 ай бұрын
Athokke pand😂ippo ellarum set aan.....
@raashiraashi23503 ай бұрын
Bahubali second partn koodi ithra wait chythtlla😅.. Masha allaah cute couple ❤
@nusrinfarhath57183 ай бұрын
Mashaa allaah 😍😍🥰🥰നല്ല പെൺകുട്ടി ട്ടോ ഷെഫ് bro ന്റെ സെലക്ഷൻ സൂപ്പർ 😍😍പിന്നെഒരു കാര്യം യാമിക്കുട്ടി de ഡ്രസ്സ് ഇഷ്ട്ടായി ബട്ട് താത്താന്റെ ഡ്രസ്സ് ഒന്ന് കൂടി ഉഷാർ ആകാമായിരുന്നു ന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നൊള്ളു ട്ടോ
@JasuKunjimol3 ай бұрын
ആരുടേയും നെഗറ്റീവ് നോക്കണ്ടട്ടോ. കാഴ്ചയിൽഒന്നും ഒരു കാര്യവും ഇല്ല. പിന്നെ നല്ലകുട്ടിയാണ്❤സ്നേഹം മനസ്സിൽ ഉണ്ടാവുന്നതാണ്. മനസ്സാണ് നന്നാവേണ്ടത്. മാഷാഅള്ളാ. ഇങ്ങളെ വീട്ടിൽ പുതുതായി വരാനിരിക്കുന്ന ആ കുട്ടി ഇങ്ങളെപ്പോലെ സ്നേഹമുള്ള ഒരു മോളാവാട്ടെ. പുതിയ മോളുവന്നിട്ടുള്ള പുതിയ വിശേഷങ്ങൾകാണാൻ കട്ട വൈറ്റിങ്ങ്ആണ്❤❤❤❤❤
@SakeenaSidheeq-v8g3 ай бұрын
മാഷാ അല്ലാഹ് നല്ല മോൾ ആണ് കാണാൻ അതുപോലെ തന്നെ നല്ല മനസ്സും ഉണ്ടാവട്ടെ നിങ്ങളെ വീട്ടിലേക്ക് ചേരുന്നത് ആവട്ടെ ആമീൻ
@famin69643 ай бұрын
മാഷാ അള്ളാ പെണ്ണ് കാണാൻ പൊളിച്ചു ഷാ ദി ഷെഫ് മോന് ചേർന്ന ഒരു പെൺകുട്ടി നല്ലൊരു മോള് എല്ലാവരുടെയും ഡ്രസ്സ് സൂപ്പർ
@sumayanajumudeen22103 ай бұрын
Masha Allah ❤....padachon ningale ellaarem anugrahikkattee .....Yamikutty ....😘♥️
@jasnashan78553 ай бұрын
മാഷാഅല്ലാഹ് നല്ല സുന്ദരി കുട്ടി ❤ പടച്ചോൻ അവരുടെ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ 🤲🏻
@busharahakeem3783 ай бұрын
ആമീൻ ❤
@mehadiyamuhammed48983 ай бұрын
Aameen
@UsmanK-qq5wd3 ай бұрын
അൽഹംദുലില്ലാഹ്.... യാമി മോൾടെ നാത്തൂൻ സൂപ്പർ....
@naseeranaseera14923 ай бұрын
Masha allah ശഫ്മോന് പറ്റിയ മോളാണ് Allahu എല്ലാം ഹൈറാക്കി തരട്ടെ 🤲🏻🤲🏻🤲🏻
@logicalthinker85073 ай бұрын
Allahu high akum😂
@Kunhaleema.B3 ай бұрын
Aameen
@shahinisageer29533 ай бұрын
Aameen
@NihalaT-c5q3 ай бұрын
Hi
@SajithaJafar-k3o3 ай бұрын
ശഹദിയ ഇത്താ കുട്ടിയെ കാണിച്ചതിൽ വളരെ സന്തോഷം ശഫുമോന് ചേരുന്ന കുട്ടിയായിട്ടുണ്ട് എനിക്ക് നല്ലണം ഇഷ്ടപ്പെട്ടു ഇനി മുന്നോടുള്ള കാര്യങ്ങളും നല്ലരീതിയിൽ നടക്കട്ടെ 👍
@NihalaT-c5q3 ай бұрын
Hi
@NihalaT-c5q3 ай бұрын
Nme plz
@nabeelbilu11183 ай бұрын
മരണം വരെ സന്തോഷത്തോടെ യും സമാദാനത്തോടെയും ജീവിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ എന്ന് മനസ്സറിഞ്ഞു ദുആ ചെയ്യുന്നു 🤲🏻🤲🏻🥰🥰
@eminmuhammed83223 ай бұрын
ആമീൻ
@Mr3319703 ай бұрын
ഞാനും വലിയ excited ആയിരുന്നു പെൺകുട്ടി യെ കാണിക്കുമോ എന്ന്.. പക്ഷെ കണ്ടപ്പോൾ സന്തോഷം നല്ല മോള് അവനു നന്നായി ചേരുന്ന കുട്ടി നല്ല ബുദ്ധി യുള്ള കുട്ടിയാണ് അവൾ... പടച്ചോൻ നല്ല ജീവിതം അവർക്ക് നൽകട്ടെ ആമീൻ
@kottakkalummu91643 ай бұрын
അതെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@naseemaabbas66253 ай бұрын
ഈ യൂട്യൂബർ familik ഇരിക്കട്ടെ ഇന്നത്തെ like.onnum മറച്ചു വെക്കില സൂപ്പർ ഫാമിലി
@amnaahhh98763 ай бұрын
👍🏻
@firasmuhammad40883 ай бұрын
❤
@kunjutty.vlog-3 ай бұрын
❤❤
@razak67353 ай бұрын
ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് പുതു പെണ്ണിനെ കണ്ടു നല്ലകുട്ടി മാഷാഅള്ളാഹ് അള്ളാഹു ഹൈർ ചെയ്യട്ടെ 🤲🏼🤲🏼🤲🏼❤️❤️❤️❤️
@Naflababu3 ай бұрын
മാഷാഅല്ലാഹ് 😊 സുന്ദരിയാണ്.. Yaa അല്ലാഹ് നല്ല സന്തോഷത്തോടെ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു ദീർഘായുസ്സ് നൽക്ട് 🤲🏻
@HilmiBinMuhammadali3 ай бұрын
@@Naflababu 🤲🏻ആമീൻ
@almarza40983 ай бұрын
Aameen
@NOUFASKITCHEN3 ай бұрын
Masha allah♥️♥️♥️.......
@TabassumsKitchenByTasriya3 ай бұрын
Mashaallah nalla kutti നല്ല സന്തോഷത്തോടെയുള്ള ജീവിതം ആകട്ടെ , Congrats ശാദിയ 😍🥰
@SHASDOTCOMbyshahadiyasakeer3 ай бұрын
ആമീൻ 😘😘😘
@reshmaunmeshreshmaunmesh22913 ай бұрын
Mashallah adipoli നമ്മുടെ ഷെഫ് മോൻ പെണ്ണ് നല്ല സുന്ദരി മോൾ ആണ് ഇത്തഞങ്ങൾക്ക് വേണ്ടി അവളെ കാണിച്ചു തന്നതിന് ഒരു പാട് സന്തോഷം രണ്ടാളും നല്ല ജോഡിയാണ് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കുവാൻ പ്രാർത്ഥിക്കാം ഇനി ഇത്ത dress അടക്കുമ്പോൾ ഒരോ പോലെ മൂന്ന് ആൾക്കും അടിക്കാം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍
@Lamya16333 ай бұрын
നാത്തൂനും കൂട്ടരും പെണ്ണ് കാണാൻ പോയത് അടിപൊളി 😍പെണ്ണിനെ കാണിക്കില്ല എന്നാണ് കരുതിയത് .അങ്ങനെയാണല്ലോ മിക്ക yuotuber മാരുടെയും പതിവ് .masha allah ഇങ്ങള് പിന്നെ എന്നും സുബ്സ്ക്രൈബേഴ്സിനെ സ്വന്തമായി കാണുന്ന ആളല്ലേ ❤
@balkees48533 ай бұрын
❤❤👍🏻👍🏻ആയി ട്ടുണ്ട്
@Hamdan_hamdu-t5f3 ай бұрын
❤
@shezaamrinsheza57643 ай бұрын
Sundariyaato
@anjala.sharaf3 ай бұрын
അവർ മുന്നേയും കാണിച്ചിട്ടുണ്ടല്ലോ 🙄
@user-wz5tp5di3b3 ай бұрын
സത്യം
@ayisha95053 ай бұрын
മോൻ നമ്മുടെ നാട്ടിലേക്കാനല്ലോ വരുന്നത് 🥰..ഒന്നു കൊണ്ടും പേടിക്കേണ്ട നല്ല സ്നേഹമുള്ള നാട്ടുകാരാ 😍
@fousiyasanha10923 ай бұрын
നാത്തൂനും നാത്തൂനും same colour 🥰അതിനാണ് shafmon യാമിക്കുട്ടിക്ക് ഈ കളർ select ചെയ്തത് ✌️ഇപ്പോള മനസ്സിലായത് 🎉
@vahidam68583 ай бұрын
Njn parayan vanna comment
@MuthuMon-zz9dx3 ай бұрын
വിഡിയോയിൽ അന്ന് ഇത്താ പറഞ്ഞിരുന്നു നാത്തൂൻ സെയിം കളർ ആണ് എന്ന്
@Haseena-l3j3 ай бұрын
കണ്ണൂർ സൽക്കാരത്തിന് എന്നും മുന്നിലാണ് ♥️♥️
@ayshanazim47283 ай бұрын
Olakka Njan kannur aan kalyanam kazhich poyath kannurkare pole pishkum Paisa enn paranja marichalum jeevan vekkum anganathe aalkara
@@ayshanazim4728 ആ വീട്ടുകാർ അങ്ങനെയാണെന്ന് കരുതി എല്ലാവരും അങ്ങനെയാകണമെന്നില്ലല്ലോ
@febajenson-55593 ай бұрын
ഹലോ യാമിക്കുട്ടി നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് കുറേ നാളായി യാമിക്കുട്ടി വളർന്നല്ലോ മുത്തുമണി ചക്കര മുത്തേ സുഖമാണോ ഷെഫ് മോന്റെ പെണ്ണിനെ കാണാൻ നല്ല ഭംഗിയുണ്ട് രണ്ടുപേരും നല്ല ചേർച്ചയുണ്ട്👌 ദൈവം അനുഗ്രഹത്താൽ കല്യാണം നല്ല രീതിയിൽ നടക്കട്ടെ🙏🙏
@sameerafaizal-sha-s3 ай бұрын
ഇനി shafu മോന്റെ കല്യാണം പിന്നെ love സ്റ്റോറി ഇതിനൊക്കെ കട്ട waiting ഇൻശാ അല്ലാഹ് 🥰
@abdulhameedpulppara51043 ай бұрын
ഇത്ത ഷഫ്മോന്റെ സെലെക്ഷൻ അടിപൊളി. നല്ല മാച്ച് ഉണ്ട്. നിങ്ങളെ വീട്ടിൽ കഴിയാൻ ഭാഗ്യം വേണം. മാഷാ അല്ലാഹ് 🤲
@KkFathimabi3 ай бұрын
😂
@Fathimahilas-c9f3 ай бұрын
Vlog alla life .ok
@subaidak28133 ай бұрын
😂😂😂😂😂
@streamstore88083 ай бұрын
നല്ല മോൾ സെലെക്ഷൻ കൊള്ളാം മോനോട് പറയണം. പിന്നെ ആഗ്രഹം തെട്ടം പോലെ ആവട്ടെ. ആവാൻ നാഥൻ തുണക്കട്ടെ 🤲
@SHASDOTCOMbyshahadiyasakeer3 ай бұрын
ആമീൻ 😍
@gafoorfareedha26533 ай бұрын
Super പെൺകുട്ടി അവൾ ബാഗിയം ചെയ്തവളാണ് നിങ്ങൾക് രണ്ട് പെൺകുട്ടികൾ ആയി ❤❤❤❤
@Kurrathul3 ай бұрын
ജീവിതാവസാനം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊🤲🤲🤲🤲🤲
@user-wz5tp5di3b3 ай бұрын
ആമീൻ
@anbasth5773 ай бұрын
അല്ലെങ്കിലും അച്ചടക്കമുള്ള നല്ല പെൺകുട്ടികളൊക്കെ കണ്ണൂരിലാ.. ഇത്തയുടെ നല്ല പെരുമാറ്റം കാരണം കണ്ണൂരിൽ നിന്ന് തന്നെ പെണ്ണിനെ കിട്ടി 😍😍
@SHASDOTCOMbyshahadiyasakeer3 ай бұрын
🥰🥰
@Cutycraft-y3 ай бұрын
താത്ത മരുമകൾ അടിപൊളി മോന്റെ സെലക്ഷൻ തെറ്റിയില്ല നല്ല ഒതുക്കമുള്ള കുട്ടിയായി തോന്നുന്നു അങിനെ തന്നെ ആവട്ടെ
@SalmuMunas3 ай бұрын
Angane tanne tonniyad
@SalmaNazeer-q1r3 ай бұрын
മാഷാ അല്ലാഹ്... മോന്റെ പെണ്ണ് 👌❤️.. അല്ലാഹു അവർക്ക് നാലൊരു ജീവിതം കൊടുക്കട്ടെ.. ആമീൻ 🤲❤️കുഞ്ഞു നാത്തൂനും അടിപൊളി 🥰
നല്ലൊരു സുന്ദരി മോളു അള്ളാഹു എല്ലാം രഹത്താക്കി തരട്ടെ 🤲🤲🥰🥰🫂🫂🫂
@malappuramfamilyvlog52372 ай бұрын
മാഷാ അല്ലാഹ്, ഇപ്പൊ ആണ് ഈ വീഡിയോ കണ്ടത്, ഒരുപാട് സന്തോഷം,
@SHASDOTCOMbyshahadiyasakeer2 ай бұрын
😍😍😍
@shamsushareefa60173 ай бұрын
എന്നും ഒരുങ്ങുന്ന അത്ര ആയില്ല എന്നു എനിക്ക് തോന്നി അതോ അമ്മായിയമ്മ ആയതു കൊണ്ട് അത്ര മതി എന്നു തോന്നിയോ യാമിക്കുട്ടി സൂപ്പറായി വീഡിയോ അടിപൊളി
@SaheeraShihab-tu8cm3 ай бұрын
@@shamsushareefa6017 അതായിരിക്കും പാവം നല്ല ഇത്ത
@shaanwithme41183 ай бұрын
സത്യം എനിക്കുംതോന്നി
@anfasabdulla72883 ай бұрын
Makeup kuranju dressum bor
@ZahraFathima-l3u3 ай бұрын
എനിക്കും തോന്നി
@nusaiba31633 ай бұрын
സത്യം എനിക്കും
@rubeenavp62913 ай бұрын
2ആളും ഒരേ പൊക്കം ആണല്ലോ 😄❤❤🥰തടിയും
@MuthuMon-zz9dx3 ай бұрын
ആമീൻ 🤲 ഇത്താ നല്ല മനസ്സ് ആണ് അത്കൊണ്ട് യാമി കുട്ടിനെ വേഗം കാണിച്ചു പിന്നെ മരുമോൾ ആകാൻ പോകുന്ന പെണ്ണിനേയും സന്തോഷം
@Jaslasabirniyas3 ай бұрын
Masha allah khair ആയ കുടുംബ ജീവിതം ഷെഫ്മോനും rana കുട്ടിക്കും അള്ളാഹു പ്രദാനം ചെയ്യട്ടെ ആമീൻ
@shahlarishu48573 ай бұрын
Sandoor mother in law & father in law ❤🎀💕
@fathooshworld3 ай бұрын
Masha Allah. നല്ല സന്തോഷത്തിൽ കല്യാണമൊക്കെ കഴിഞ്ഞ് നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടാവട്ടെ ആമീൻ ആർഭദങ്ങളൊന്നും ഇല്ലാത്ത നല്ലൊരു..... ഞാനും കണ്ണൂർ 👍🏻❤ നമ്മളെ കണ്ണൂരുകാർ ഫുഡിന്റെ കാര്യത്തിൽ ഒരു excusum ഉണ്ടാവില്ല 👍🏻
@vahidaabu23993 ай бұрын
നല്ല മോൾ. മാഷാഅല്ലാഹ്.❤ആങ്ങളയും പെങ്ങളും പോലെ ഉണ്ട് നല്ല mach ഉണ്ട് 🥰
@Abilabi23 ай бұрын
മാഷാഅല്ലാഹ് ഷെഫ് മോന്റെ സെലെക്ഷൻ സൂപ്പർ ആയിക്ണ് 🥰
@JameeJMP3 ай бұрын
ഷഫ് മോന്റെ ഉമ്മ യുടെ അനിയത്തിമാരെയും കൂട്ടമായിരുന്നു
@MahasoomaoksMahasooma-gh4td3 ай бұрын
സെയിം age പോലെ തോന്നുന്നു രണ്ടാൾക്കും😌കണ്ടാൽ ഒന്നിച്ചു പഠിക്കുന്ന ചങ്ക്സ് love ചെയ്ത പോലുണ്ട്😌
@NaseemaAbdulkader-nk8cm3 ай бұрын
Atha
@rayantk65213 ай бұрын
Instayil ഉണ്ട് photos
@geethu-u9t3 ай бұрын
@@rayantk6521കണ്ടില്ലല്ലോ
@Safwana_Naseef_LIVEinQATAR3 ай бұрын
ഇതിൽ ഉമ്മയാണ് സുന്ദരി 😍 Masha allah❤️
@muhammedzayan90233 ай бұрын
Abiprayam chodichilla Kanich thannade ullu 😮😮😮
@Nooomiiiy95073 ай бұрын
ഷെഫമോൻ നല്ല മച്ചാണ് she is verry cute 🥰 subdhari
@noufiyakiduniya28813 ай бұрын
നിങ്ങടെ family different ആണ്, അത് യാമി ബേബി നീ കാണിച്ചതും eppo ഷെഫ് മോന്റെ പെണ്ണിനെ കാണിച്ചതിലും, എന്തെന്നാൽ നൂറു നൂറു content അതിൽ നിന്ന് ഇടണേ യൂട്യൂബിൽ ഉള്ളൊരു നോക്കു,ർ u r sweet😘
@praseethahari88483 ай бұрын
അതെ
@RasiyaShaju28 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ നല്ലൊരു സന്തോഷമാണ് സ്വന്തം വീട്ടുകാരെ പോലെ തോന്നും 😀
@mariyathshaji-sw5uj3 ай бұрын
Wooowwww.....❤ കാത്തിരിക്കായിരുന്നു
@SHASDOTCOMbyshahadiyasakeer3 ай бұрын
😍😍
@SNHenna3 ай бұрын
Waitcheytha vidio vannallo😊 സർപ്രൈസ് വെക്കാതെ മരുമകളെ കാണിച്ചു തന്നതിന് നന്ദി ❤
@luckyqueen53202 ай бұрын
Nalla family eppoyum ee sandosham nilanilkkatte
@rabiyap543 ай бұрын
സഹദ്ദിയ്യ നിന്നെ പോലെ മരുമോൾ സുന്ദരി ആണ് ❤
@sidharathca20573 ай бұрын
മാഷാ അള്ളാ ആ ഉമ്മാൻ്റെ ഉപ്പാൻ്റെ സ്നേഹം എന്നും നിലനിക്കട്ടെ
Yaamikutty 😘😘😘mashaallah😍 പെണ്ണിനെ കാണിച്ച് തരുമെന്ന് വിചാരിച്ചില്ല😊 രണ്ടാളും നല്ല match ആണ്❤ ഇത്താനെയും ഇക്കാനെയും പോലെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ വിധി കൂട്ടട്ടെ🤲🏻🤲🏻 ഇത്താന്റെ dress നല്ല രസമുണ്ട്.യാമിക്കുട്ടിന്റെയും….. എന്റെ ഉപ്പാന്റെ പെങ്ങളും മാട്ടൂൽ ആണ്.
@SAKKIRAHEEM3 ай бұрын
താത്ത നല്ല ഒരു വ്യക്തിയാണ് യാമി കുട്ടി നയം കാണിച്ചു ഇപ്പോ താ പുതുപെണ്ണിനേയും നമിച്ചു നല്ല യൂറ്റൂബർ ഞാൻ ആദ്യമായി കമന്റ് ഇടുന്നു
Masha അല്ലഹ ജീവിത കാലം സന്തോഷത്തോടെ ജീവിക്കാൻ അല്ലഹു താതുഫീഖ് ചെയ്യട്ടെ ഇപ്പോൾ ദുരയൊന്നും പ്രശ്നം ഇല്ല ഇല്ല സൗകര്യങ്ങളും ഉള്ളതല്ലേ നൗഫലിന്റെ ചക്കരയില്ലാം എത്ര ദുരയാൻ പടച്ചേവൻ എല്ലാം എല്ലാം രഹത്തിൽ നടത്തി theratte
@nadnan19233 ай бұрын
ആമീൻ 🤲🏻 പെണ്ണിനെ കാണുന്നുണ്ടോന്നറിയാൻ skip ചെയ്ത കണ്ട ഞാൻ masha allah എല്ലാം റാഹത്തിലാവാട്ടെ 🤲🏻❤️
@muhammedasifn.94063 ай бұрын
ഞാനും ❤️
@JAZAJAZA-e4k3 ай бұрын
ഇത്ത നിങ്ങൾ എങ്ങനെ നങ്ങളെ കണ്ണൂർ എത്തിപെണ്ണിനെയും തെടി 🥰 സൂപ്പർ👍🏻👍🏻👍🏻 ഒന്നും കൊണ്ടും പേടികണ്ട ഷെഫുനെ പൊന്നു പോലെ നോക്കും നങ്ങളെ കണ്ണൂർക്കാർ സ്നേഹം കൊണ്ടും പൊതിയുന്ന ആൾക്കാർ ആണ് ഇത്തക്ക് അന്ന് തന്നെ മനസിലായിട്ടുണ്ടാവുലേ സൽക്കാരം കണ്ടപ്പോൾ🥰
@SakkenaBeevi-q8v3 ай бұрын
പിന്നെ പുതിയപ്ലാന്റ കാശു നോക്കി സ്നേഹിക്കും
@JAZAJAZA-e4k3 ай бұрын
പുതിയാപിള്ള പെണ്ണിനെ മാത്രം നോക്കിയാൽ മതി ഡോ മൊത്തം ആ വിട്ടു ക്കാരെ ഭരിക്കണ്ട നിങ്ങളെ ഒക്കെ വിചാരം ഉണ്ട് പെണ്ണിൻെ ആൾക്കാളെയും മൊത്തം നോക്കണം എന്ന് അല്ലെ തനിക്ക് എല്ലാം തെറ്റി മല്ലപ്പുറത്ത് ക്കാർ ഭാര്യനെയും ഉമ്മാനെയും പിന്നെ ആ വിട്ടുള്ള എത്ര എണ്ണം ഉണ്ട് അവരെയു നോക്കുന്നില്ലേ ഞാൻ ഇപ്പം താമാസിക്കുന്ന മലപ്പുറം ജിലയിൽ ആണ് ട്ടോ എൻ്റെ അയൽവാസികളെ കണ്ടിട്ട് എനിക്ക് മനസിലായിന്😄 നങ്ങളെ കണ്ണൂർ പറയുന്ന സ്ഥലത്ത് മനസമാധം ഉണ്ടാവും അമ്മായി അമ്മ പോര് ഉണ്ടാവില്ല ട്ടോ അത് എല്ലെ വേണ്ടത് മരിക്കുവോളം സ്നേഹം പണം ആണോ വലുത് പണം വരും പോവും സ്നേഹം അങ്ങനെ ആണോ പറ
@JAZAJAZA-e4k3 ай бұрын
@@SakkenaBeevi-q8v പിന്നെ കണ്ണൂർ ക്കാർക്ക് 5 മക്കൾ ഉണ്ടെങ്കിലും ആ 5 എണ്ണത്തിൻ്റെ ഭർതാവ് നോക്കും ആ വീട് മൊത്തം ഭരിക്കണ്ട കെട്ടിയ പെണ്ണിനെ അവൻ പൊന്നു പോലെ നോക്കിയാൽ മതി ട്ടോ അല്ലാതെ മൊത്തം ചെല്ലവ് നോക്ക കണ്ട ആവശ്യം ഇല്ല ഒരു മകളെ കെട്ടിച്ച് അയക്കുമ്പോൾ ലക്ഷങ്ങളുടെ റൂം ആണ് കൊടുക്കുന്നത് പിന്നെ സ്വർണ്ണം 100 അതിൻ്റെ മുകളിൽ വരെ കൊടുക്കുന്ന ആൾക്കാർ ഉണ്ട് പിന്നെ എന്തിനാ ഉപ്പാക്ക് ഉമ്മാക്കും അവൻ ഒരു മാസത്തിൽ തരുന്ന കാശ് മാസത്തിൽ തിന്നാ മതിയോ ദിവസവും തിന്നണ്ടെ😄 ആ ചെല്ലവ് ഉപ്പ തന്നെ ചില ആൾക്കാരുടെ കണ്ണൂർക്കാരെ കുറ്റം പറയൽ സ്വന്തം ഭാര്യനെ അവൻ തന്നെ എല്ലെ നോക്കണ്ടത് അത് എല്ലാം യിടുത്തും നടക്കുന്നത് ആ അതെ പോലെ പിന്നെ ഒരു കാര്യം മനസമാധാനം ഉണ്ടാവും അമ്മായി അമ്മ പോര് ഉണ്ടാവില്ല എപ്പാ വെണെങ്കിലും നങ്ങൾക്ക് ഭർത്താവിൻ്റെ വീട്ടിൽ പോവാം വരാം മലപ്പുറത്ത മാതിരി ചോദിക്കാൻ നി കണ്ട 😄