വീഡിയോയിൽ കാണിച്ച പാലക്കാ മാലയുടെ insta link 👇 www.instagram.... ____________________________ നിസ്കാരക്കുപ്പായവും മുസല്ലയും gift hamper ആവശ്യമുള്ളവർക്ക് താഴെ കൊടുക്കുന്നുണ്ട് 👇 / @aminsdesigns www.instagram....
Пікірлер: 1 500
@workfromhomejobsmalayalamАй бұрын
ഭാഗ്യം ചെയ്ത മക്കൾ🌹. പെൺകുട്ടി മോന്റെ selection അല്ലെ? കുറയില്ലല്ലോ🌹. ഇങ്ങനെ മക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യുന്ന രണ്ടു വീട്ടുകാരും സത്യം കണ്ട് കണ്ണു നിറഞ്ഞു.ഒരുപാട് ആസ്വദിച്ചു. നന്നായി വരട്ടെ 👍കണ്ടിട്ട് എല്ലാവരോടും സ്നേഹമുള്ള മോളാണ്.
@semiappu5556Ай бұрын
ഉമ്മയും ഉപ്പയും ഇരിക്കുന്നത് കാണാൻ എന്താ രസം❤❤
@BanuSulfiАй бұрын
നമുക്ക് നമ്മുടെ രീതി...❤ 22:29 അത് നമ്മള് ഒന്ന് മെച്ചപ്പെടുത്തി എടുക്കുന്നു... സൂപ്പർ.....💯💯💯💯
@Javad-vx9sfАй бұрын
സൂപ്പർ. ആയിക്കിന്..❤❤❤മൈനാമ്മയെ നല്ലൊരു സലഫി മ ക്ക ന ഇട്ടാൽ അതൊരു ഭംഗി യായിരുന്നു ...പ്രത്യേകി ചും ഇത്തരം പരിപാടി കളി ലോക്കെ ...❤❤❤
@RabiNoushuАй бұрын
ആ ഉമ്മ കൊടുത്തത് കണ്ട് കണ്ണ് നിറഞ്ഞു ❤️🥰🎉🎉🎉
@Zaira-t9iАй бұрын
24:21 shahitha irangumbol sakeerkkante ummanem vilikkunnad kando… nalla oru marumakal aan itha.. ippo nalla oru ammayi ammayum❤
@raindrops769Ай бұрын
നല്ല vlog 😍😍 Ma sha allah !! രണ്ട് കുടുംബവും കൂടി കൂടുമ്പോ നല്ല രസം ണ്ട് കണ്ടോണ്ടിരിക്കാൻ 😁😁
@Quran2-trАй бұрын
കുറേ കാലത്തിനുശേഷം നിങ്ങളുടെ വീഡിയോ കണ്ടു കുറെ ചിരിച്ചു നല്ല നല്ല രസം ഇക്കാൻറെ ജ്യേഷ്ഠൻ സൂപ്പർ ആണ്
@ShahulHameed-q8uАй бұрын
സ്വന്തം ആൺമക്കളുടെ സ്നേഹമുണ്ടെങ്കിൽ അവരുടെ ഭാര്യമാരോടും സ്നേഹം ഉണ്ടാകും
@sahanoonaАй бұрын
, currect 👍🏻👍🏻👍🏻
@afeefapichol2130Ай бұрын
Sthyam
@noorjukitchennoorАй бұрын
👍🏻👍🏻👍🏻❤❤❤
@shazaivaАй бұрын
aanmakkalod snehamundenkil
@ShahidhaAshrafAli-y1qАй бұрын
വരുന്ന പെൺകുട്ടികൾ സ്വന്തം അമ്മയായി കണ്ടും ഭർത്താവ് മാത്രം മതി എന്നാ ചിന്ത ഒഴിവാക്കിയാലും അവിടെ നല്ലൊരു happy ലൈഫ് ഉണ്ടാവും. എല്ലാം ഒരു sideil നിന്നും മാത്രം ചിന്തിക്കാദെ ഇല്ല വശവും ചിന്തിക്കുക. എനിക്കും ഒരു മകനുള്ളു. നമ്മൾ എന്തല്ലാം സ്വപ്നമായാണ് മകനെ കല്യാണം കഴിപ്പിക്കുക.... പക്ഷേ എല്ലാം തകർത്ത ഒരു ജീവതമായിപോയി..... ഇദ്ധെല്ലാം കണ്ടപ്പോൾ എന്റെ മകന്റെ ഫങ്ക്ഷൻ ഞാൻ ഇതുപോലെ happy യായി നടത്തിയത് ഓർമ്മ വന്നു.... എലാം ഓരോ വിധിയാണ്.
@DanizmrealАй бұрын
സൂപ്പർ വീഡിയോ.... ഷാഹിയുട ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്....ഇന്നു മോൾ ഈ വീഡിയോ യിൽ നല്ല പോലെ സംസാരിക്കുന്നത് കണ്ടു... അല്ലാതെ അധിക വീഡിയോ യിലും മുഗം കൊണ്ട് കോഷ്ടി കാണിച്ചാണ് സംസാരിക്കൽ....
@jeejamk7354Ай бұрын
ഇന്ന് ഷഫ്മോൻ കാണാൻ മെലിഞ്ഞു കൂടുതൽ സുന്ദരൻ ആയി പെണ്ണും സുന്ദരികുട്ടി അടിപൊളി വീഡിയോ ❤️
@kadeeja-vf7xuАй бұрын
ഇമ്മമ്മാക്ക് സലഫി മക്കന ഇട്ടൂടെ ആ ഷാൾ ബൊറാണ് ഉമ്മാ ❤❤
@irshanapp322726 күн бұрын
മാഷാ അല്ലാഹ് ❤️അങ്ങനെ ഷെഫ്മോൻ നമ്മുടെ കണ്ണൂർ പുതിയാപ്പിള ആവാൻ പോകുന്നു ❤️❤️ഞാനും കണ്ണൂർ ആണ്. 😊
@ShahalaShahala-n8oАй бұрын
മരുമോളെ കവിളത്ത് ഉമ്മകൊടുത്തപ്പോ entho ഒരു feel കണ്ണ് നനഞു പോയി... മരണം വരെ സന്തോഷം ആയി ഇരിക്കട്ടെ..... അമ്മീൻ....
രണ്ടു പെരും നല്ല ചേർച്ച ഉണ്ട് ട്ടോ ഭംഗി കൂടുതൽ വേണ്ടത് കൽബിന് ആണ് അത് രണ്ട് പേർക്കും ഉണ്ടാവട്ടെ... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@muhammedasifn.9406Ай бұрын
Crct 👍👍👍
@suhaila-c6hАй бұрын
എന്തിനാണ് പെണ്ണ് പോരാ പെണ്ണ് പോരാ എന്ന് പറയുന്നത് aa കുട്ടി cament വായിക്കുമ്പോൾ സങ്കടം undavoole😢 നമ്മൾ aa സ്ഥാനത് ആണെങ്കിലോ അതൊന്ന് ചിന്തിച്ചൂടെ ആരും💯 perfect അല്ല രണ്ടു പേരും adipoli❤ masha allah🥰
@thehsilamuneerthehsilamune2929Ай бұрын
Crct
@ram-v5x7jАй бұрын
Facts about uterus
@AfseenaAfseena-t1kАй бұрын
❤❤❤
@musainariyasmusainariyas4449Ай бұрын
Njan enthina karanje aavo itha shef mone hug cheythappo😍. Ithante dress super video yum
@SweetycornerАй бұрын
ആരെന്തു പറഞ്ഞാലും നല്ല ഒതുക്കവും അടക്കവും ഉള്ള കുട്ടിയാണെന്ന് തോന്നുന്നു ❤ കാഴ്ചയിൽ നല്ല പക്വത തോന്നിക്കും. ഒതുക്കം ഉള്ള കുട്ടികൾക്കാണ് പക്വത തോന്നിക്കാർ ❤❤❤❤ Mashaallah ഷഫ്മോന് ചേർന്ന പെൺതന്നെയാണ് rana 😍😍 ഏതൊരു മനുഷ്യനെ എടുത്ത് നോക്കിയാലും അവർക്കിടയിൽ കുറ്റങ്ങളും കുറവുകളും കണ്ടെത്താൻ ധാരാളം പേരുണ്ടാകും..... കുറ്റങ്ങൾ തീർന്ന ഒരാളും ഭൂമിയിലില്ല. Anyway happy engagement ❤❤❤❤
@irfanirfu4071Ай бұрын
അത് ശെരിയാണ്
@NaturebymariyuАй бұрын
@Cutycraft-y 😂അത് ഓളെ insta നോക്കിയാൽ മനസ്സിലാവും അടക്കവും ഒതുക്കവും 🤣
@us6027Ай бұрын
@@Naturebymariyuകറക്റ്റ് അതു ഞാൻ പറയാൻ വന്നതാ 😂😂😂😂 നല്ല ഒതുക്കം ഉണ്ടു
@vibezz1549Ай бұрын
Insta id endha...
@shemishan8645Ай бұрын
😂😂😂@@Naturebymariyu
@muhsinaParambadanАй бұрын
നിങ്ങൾ സ്വപ്നം കണ്ടതുപോലെ, നല്ലൊരു മരുമോൾ ആവാൻ റെനക്ക് കഴിയട്ടെ
@Farhana-bo3ugАй бұрын
ഇത്തിരി കാത്തിരുന്നാലെന്താ അടിപൊളി വീഡിയോ .ചറ പറ ഇടുന്ന വ്ലോഗ് പോലല്ല ഷാദിന്റെ വ്ലോഗ് ..masha allah .😍😍😍
Masha allah nalla selection shef Monta❤.nalla bhangi und Rana mol❤
@shabanashihab9540Ай бұрын
ഇതിൽ കൂടി നിക്കാഹും കൂടി നടത്താമായിരുന്നില്ലെ ഇത്താ❤️ എങ്കിലല്ലെ ഈ ബന്ധo ഹലാലവുകയുള്ളു.. പണ്ടം കണ്ടപ്പോൾ നിക്കാഹും ഉണ്ടാവണെ എന്ന് ആശിച്ചു ❤️
@sulaikhatdy7976Ай бұрын
അതാണ്, ഇനിയും രണ്ടു വർഷം ഇങ്ങനെ ഹലാൽ ആവാതെ തന്നെ തുടരണ്ടേ 😰
@samas_manu6949Ай бұрын
എനിക്കും ഒരു മോൻതന്നെ ഇതാന്റെ സംസാരവും മോനെ കെട്ടിപിടിക്കലും റനക്ക് ഉമ്മകൊടുക്കുന്നതും ഒക്കെ കണ്ടപ്പോൾ കണ്ണ് നിറങ്ങുപോയി നമ്മുടെ ദുനിയാവിലും ആഹിറത്തിലും നമുക്ക് ഉപകാരമുള്ള മക്കളാക്കിതരട്ടെ ആമീൻ 🤲🤲
ശരിക്കും മരുമോളെ ക്കളുംഅമ്മായിയമ്മാനെ കാണുംമ്പോൾ പുതിയപ്പെണ്ണാണ് എന്നാണ് തോന്നുന്നത്.
@museeramuseera5433Ай бұрын
Sheriya
@muhammad9944Ай бұрын
Sathiyam ole ummayaanu olekaalum resam🥰🥰
@MuthuMon-zz9dxАй бұрын
സത്യം ഞാൻ കമെന്റ് വിടാൻ നിന്നത് ആണ്
@Semi-rifaАй бұрын
സത്യം
@rabeehrabeeh-f6xАй бұрын
പെൺ കുട്ടിയുടെ ഉമ്മാനെ ആണോ ഉദ്ദേശിച്ചത്
@Mr331970Ай бұрын
ഷെഫ് മോൻ കല്യാണപ്രായം ആയി എന്ന് വിശ്വാസം വരുന്നില്ല കാരണം shahthi മൂത്ത ഇത്തയുടെ പ്രായം അല്ലെ.. എന്നാലും അടിപൊളി.. ഇനി അവനൊരു ജോലി കിട്ടണം അതു കഴിഞ്ഞു മതി കല്യാണം... പെണ്ണിന്റെ നിങ്ങൾ കൊടുത്ത ഡ്രസ്സ് സൂപ്പർ.. ആദ്യം ആ കുട്ടി ഇട്ടത് കൊള്ളില്ല...
@mohammedkenzkottayil8387Ай бұрын
Evarude nishkalngamillaatha vdo❤❤…enikk valare ishtamaaa…ettha oru paavam❤❤…etthaade dressinte colur super
@Riswana-96Ай бұрын
രണ്ട് അമ്മായിഅമ്മമാരും പൊളിയാണല്ലോ ❤️❤️❤️mashah allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്വന്തം മോനോട് സ്നേഹം ഉള്ള ഉമ്മമാർ ഒരിക്കലും അവരുടെ ഭാര്യമാരെ വേറെ കാണില്ല.... എനിക്ക് ഒരു ആൺകുട്ടി ഉണ്ടാവുക ആണെങ്കിൽ അവന്റെ ഭാര്യ എന്റെ സ്വന്തം മോളെ പോലെ ആയിരിക്കും... 😊inshah allah
Mashah alllah... ഇത്താ really cute couple ആണ് രണ്ടാളും 🥳🥳rana🥰🥰🥰🥰
@KunjataNunu-n7i28 күн бұрын
Masha allah mabrook😊
@shanakalliyath7351Ай бұрын
Arranged marriage aakumbo engagement okke ok avark parichayapedan ulla oru time aakum,ee love marriage l ettavum pettann nikah cheyth kodukkunnathalle athinte oru shari.
@asfiyafaizal5319Ай бұрын
എന്തായാലും ബസിൽ അടിച്ചു പൊളിച്ചു പോയി ലേ സകീർ ക്ക ന്റെ ഏട്ടൻ പൊളി കുറെ ചിരിച്ചു സൂപ്പർ വീഡിയോ
@WaheedaNazerАй бұрын
Hai ശഹദിയ &സകീർ ഷഫ്മോൻ &യാമിക്കുട്ടി ❤❤ നല്ലൊരു പാർട്ടി....... അത് പലരും പലതും വന്നു പറഞ്ഞു കുളമാക്കുന്നുണ്ട്....... ദയവു ചെയ്ത് ഇതിനൊന്നും മറുപടി കൊടുക്കരുത്..... അതിന്റെ ആവശ്യം ഒന്നും ഇല്ല കേട്ടോ..... നമ്മുടെ മക്കൾ അവര്ക്കിഷ്ടപ്പെട്ട ഇണയെ കാണിച്ചു തന്നു... നല്ല മൊഞ്ചുള്ള ഒരു മോൾ..... നിങ്ങളുടെ കണ്ണിലും ഞങ്ങളുട കണ്ണിലും ഒക്കെ.... നല്ല ഒരു പക്വത ഉള്ള മോൾ..... ഷെഫ്മോന്റെ കൂടെ നിന്നപ്പോൾ നല്ല ഭംഗി..... മാഷാ അല്ലാഹ്........ അള്ളാഹു സ്വാലിഹായ ബന്ധമാക്കി നില നിർത്തട്ടെ...... ആമീൻ... കാണുന്നവരുടെ കണ്ണിന് ഭംഗി ഉണ്ടായിട്ട് കാര്യമില്ല shahadiiii നമ്മുടെ മക്കളുടെ ജീവിതത്തിൽ സന്തോഷം സമാദാനം ഒക്കെ വേണം..... അതിനാ മുൻതൂക്കം കൊടുക്കണ്ടേ....... മാഷാഅല്ലാഹ്....... എല്ലാം നല്ല അടിപൊളി ആയിട്ടുണ്ട്.......❤❤
@ShahiMepparambaАй бұрын
@@WaheedaNazer സത്യം 👍👍👍..,
@MubinaShamsuАй бұрын
ഇത്താക്ക് net shall വേണ്ടായിരുന്നു ബാക്കിയെല്ലാം 👍👍👍👍👍
@jithuudhayasree1723Ай бұрын
Soooper aayitund
@LizaAbruАй бұрын
ഒരുപാട് സന്തോഷം തോന്നി ഇത്ത ഷഫ്മോനെ കേട്ടിപിടിച്ചപ്പോ എന്തോ പെട്ടെന്ന് കണ്ണു നിറഞ്ഞു ❤❤❤❤❤
@safeeraharis57829 күн бұрын
എനിക്കും ❤❤
@saniya6464Ай бұрын
Ranante umma👍🏼👍🏼
@foumiskitchenworld4838Ай бұрын
ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടാണ് കമന്റ് നോക്കിയത് വീഡിയോ കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു ഞാൻ വിചാരിച്ചു എനിക്ക് ഇതെന്തുപറ്റി കമന്റ് വായിച്ചപ്പോൾ ആണ് എല്ലാവർക്കും ഇതുപോലെയാണ് ഫീൽ ചെയ്തതെന്ന് മനസ്സിലായത് ഒരുപാട് സന്തോഷമായി ഈ യാമി ക്കുട്ടിയെപ്പോലെ എനിക്കും ഒരു മോളുണ്ട് ❤️❤️
@sulaikhatdy7976Ай бұрын
ഞാനും
@renimol7991Ай бұрын
Super video നല്ല അടക്കവും ഒതുക്കവും ഉള്ള സുന്ദരി കുട്ടി ഒന്നും പറയാനില്ല എല്ലാവരും അടിപൊളി ഇക്കാന്റെ brother ബസിൽ ഉള്ളത് കൊണ്ട് ആർക്കും ബോറടിച്ചു കാണില്ല Video പെട്ടന്ന് തീർന്ന പോലെ ♥️
@AshuChappy-wq6ffАй бұрын
Angethumpolk വീണ്ടും ഒരുങ്ങേണ്ടിവരുമല്ലോ
@hebahbijas3305Ай бұрын
അമ്മായിഅമ്മ ആണല്ലോ മണവാട്ടി ആയത്. യാമി കുട്ടീടെ പനി മാറിയില്ലേ. മാഷാഅല്ലാഹ് എല്ലാം ഭംഗി ആയി ❤️🥰😍
@shajitha2468Ай бұрын
ആ ഇക്കാടെ ആ അടി എന്ന് പറയുന്നത് എനിക്ക് ഇഷ്ട്ടമായിട്ടോ 🥰👍 നല്ല തമാശയുള്ള ഫാമിലി സൂപ്പർ ❤️❤️ ആ ഇക്കാടെ ഞാൻ പറഞ്ഞത് പറയണം കേട്ടോ ഇത്ത 😅
@SHASDOTCOMbyshahadiyasakeerАй бұрын
ആയ്കോട്ടെ 😂
@muhamedasharaf1588Ай бұрын
ഞാനും ചിരിച്ചു എനിക്കും ഇഷ്ട്ട ആയിക്കാന്റെ തമാശ 😂
@SalamBava-h2vАй бұрын
ഞാനും ചിരിച്ചു അതിനുമുമ്പ് കരഞ്ഞ കണ്ണുകൾ ആയിരുന്നു
@saifunnisauk5182Ай бұрын
🥰🥰🥰Masha Allah... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ഇത്താ... ❤️❤️❤️
@sameerasabeer108Ай бұрын
പുതുക്കം പോവാനും തേടിപോകാനും ഒക്കെ ദൂരം ഒരു രസമാണ് പക്ഷെ കല്യാണം കഴിഞ്ഞ് ഒന്ന് പെട്ടന്ന് poyi വരാൻ വലിയ പാടാണ് അല്ലെ അതും ഇത്രയും ദൂരം 😢😢
@midlajmusthafa.c.k9827Ай бұрын
Currectaa
@JaduDilАй бұрын
Correct 😔
@positivemind6196Ай бұрын
Train und
@sherinharis1517Ай бұрын
5:39 എന്താല്ലേ നമ്മളെ മക്കൾ വലുതായി. ഇനി അവർ ഭർത്താവായി വാപ്പ ആയി അങ്ങനെ മാറും ല്ലേ... ന്റെ മോൻ 6വയസ്സ് ആയിട്ടുള്ളു ഞൻ ഇടക്കൊക്കെ ആലോചിക്കും. പക്ഷേ ഒരുപാട് കാത്തിരുന്നു കിട്ടിയ മോൻ ആണ്
@JasiSalahАй бұрын
Ithante vlog kandu karanchu😢sandosham kondu jasmikutty shefumone kettipidichappol thottu karachil vara pinne itha sefumone kettipidichu rena molku chumbichadu okke kandu ❤masha allah ennum e sandosham rabbu nila nirthi thatatte nalla oru kudumba jeevitham allahu avarku nalkattee Aameen
@Shakirasamad-w6zАй бұрын
ഒത്തൊരുമ്മ യുള്ള family ❤❤ഇക്കാന്റെ ഉമ്മ ❤❤
@Hasiubaid197Ай бұрын
ശഹദി ഷഫ്മോനെ കെട്ടിപിടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰എനിക്കും ഇത് പോലെ ഒരുമോൻ ആണ് ❤️❤️❤️
@passionwithsoubiАй бұрын
Sathyam😟.. Kannu niranju
@sakeenarafeeq5508Ай бұрын
സത്യമാണ് ഞാനും കരഞ്ഞുപോയി
@SalamBava-h2vАй бұрын
എനിക്കും അറിയാതെ കരച്ചിൽ വന്നു
@safaranoushad1347Ай бұрын
Enikum
@safeeraharis57829 күн бұрын
എന്റേയും കണ്ണ് നിറഞ്ഞു... എനിക്കും ഒരു മോന്‍ മാത്രം ആയിരുന്നു.. ഇപ്പൊ അവന്റെ 16 വയസ്സിന്റെ ഗ്യാപ്പ് ൽ ഒരു കുഞ്ഞ് മോന്‍ കൂടി വന്നു ... 🥰🥰. الحمد للله
@ShifanathShifanathsaleemАй бұрын
Masha allah🥰. ഇത് പോലെ ഒരു അമ്മായിമ്മയെ കിട്ടാൻ ഭാഗ്യം വേണം. കണ്ണ് നിറഞ്ഞു പോയി.❤🩹🥰
@Viralcutzzz_Ай бұрын
Adyam commentvayiche.but Sean kandappo 😢 poyi
@ShifanathShifanathsaleemАй бұрын
@Viralcutzzz_ mm
@threestar6407Ай бұрын
ഞാൻ കരഞ്ഞു
@shamilaps3054Ай бұрын
നല്ല വീഡിയോ വണ്ടിയിൽ ഉള്ള തമാശ കേട്ട് കുറേ ചിരിച്ചു ഷെഫ്കുട്ടനെ shehadhi കെട്ടിപിടിച്ചത് കണ്ടപ്പോൾ എന്തോ ഒരു സങ്കടം വന്നു ❤❤❤❤❤
@NaflababuАй бұрын
മാഷാഅല്ലാഹ് . ഈ വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു. അൽഹംദുലില്ലാഹ് ഇനിയുള്ള ജീവിതം റാഹത്താക്കി തരട്ടെ 🤲🏻
ഓരോ പെൺ കുട്ടികൾക്കും അതിൻ്റെ തയെ ബംഗി യുണ്ട് അത് നമ്മൾ കാനാഞ്ഞിട്ടാണ്
@sharminamidlaj5739Ай бұрын
കണ്ണൂർ സിറ്റി, തലശ്ശേരി ഫുഡ് എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല ❤
@mufishanmufi1148Ай бұрын
നല്ല രസണ്ട് കണ്ടോണ്ടിരിക്കാൻ ❤️ ഡ്രെസ്സൊന്നും നേരെ കണ്ടില്ല അതിന്റെ ഒരു ഡീറ്റൈൽഡ് വീഡിയോ പറ്റിയാൽ ഇടണേ
@Mariyam94Ай бұрын
ഇത്ത സുന്ദരി ആയിട്ടുണ്ട് 🥰🥰മോളും.. Mashaallah... പിന്നെ എല്ലാരും പൊളി...
@safvan4066Ай бұрын
Masha allah kure thivadamayirunnu kathirikunnu aa momant kanan allam rahathavatte ❤😊 7:19
@hayrunisa20825 күн бұрын
ithaa.. ithra see through aayittulla duppatta idandeni. kurachoodi katti ullath aakaayirunnu
@MalappuramKitchenАй бұрын
ഓളെ മൊഞ്ച് ❤ഓന്റെ ഖൽബിലാണെടോ 😌 അത് അവനു നന്നായി അറിയാം.. മനസ്സിലാക്കിയിടത്തോളം റെനക്കുട്ടി ഓവർ വൈബ് ഉള്ള ആളല്ല എല്ലാം പാകത്തിന് നല്ല പക്വത ഉള്ള പെൺകുട്ടി..😊 മാഷാ അള്ളാഹ്
ഷാ നിനക്ക് നീ തൈച്ച ഡ്രസ്സ് തന്നെ യാണ് ഭംഗി ട്ടാ 🥰
@Zaira-t9iАй бұрын
No.. idh nalla bangi ind
@BinduBinoy-i6fАй бұрын
ഭാഗ്യം ചെയ്ത മക്കൾ🌹. പെൺകുട്ടി മോന്റെ selection അല്ലെ? കുറയില്ലല്ലോ🌹. ഇങ്ങനെ മക്കളുടെ ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്യുന്ന രണ്ടു വീട്ടുകാരും സത്യം കണ്ട് കണ്ണു നിറഞ്ഞു.ഒരുപാട് ആസ്വദിച്ചു. നന്നായി വരട്ടെ 👍കണ്ടിട്ട് എല്ലാവരോടും സ്നേഹമുള്ള മോളാണ്. God bless you all🌹
@SalamBava-h2vАй бұрын
എന്റെ മകനും ഇതുപോലെ സെലക്ട് ചെയ്തു നല്ല പെൺകുട്ടിയാണ് മുഖഭംഗി അല്ല നോക്കേണ്ടത് സന്തോഷജീവിതം വാസുരമാക്കട്ടെ
@Things_opАй бұрын
മാഷാ അല്ലാഹ് 🥰പുതുപെണ്ണിന്റെ ഡ്രസ്സ് വേറെ കളർ ആകാമായിരുന്നു ഷെഫു മോൻ പൊളി ഡ്രസ്സ് യാമി കുട്ടി 🥰🥰🥰👍
@sinusidu7864Ай бұрын
Dress ishtayilla
@Zaira-t9iАй бұрын
Colour ishtayilla… red aakkamayrnnu ithante polethe
Masha Allah monjathi Aantto penkutty but munne neblutiyod paranjapole PAllin clipp idanam ennal 👍🏻 Aakumtto😍😍
@sheeja.k.asheejak.a128522 күн бұрын
Nannayittund. Ketto.❤❤❤❤
@Jasmin-p2hАй бұрын
Hi അടിപൊളി engegment വീഡിയോ ഇതാ ഷ്ഫാമോൻ കട്ടപ്പിടിച്ചപ്പോൾ സത്യം കണ്ണ് നിറഞ്ഞു അടിപൊളി ഡ്രസ്സ് എല്ലവരുഡേയും ❤️❤️ പിന്നെ പെണ്ണ്കുട്ടിയയം അടിപൊളി യാമി കുട്ടി സുന്ദരി ❤❤❤❤️❤️
@abdulbasith5542Ай бұрын
Ranante dress പോര. പിന്നെ കണ്ണൂരിൽ jan 1മുതൽ എങ്കേജ് നിറുത്തി. നിങ്ങൾ രക്ഷപെട്ടു
@MazinvlogАй бұрын
Shafmon nalla look aayin...ippozhum kuttitham vittilla.....ororutharkum oro ishtalle....nalla oru life kitatte
@magichandssoniamubarakАй бұрын
സന്തോഷം 🥰
@jasijasi9758Ай бұрын
Itha ini shaff mon gulfil pokunnathinte munb nikkah kayichoode .athelle nallath.islamil Avante penn avenneghil nikkah kayikkende.negative ayitt edukkendatto😊
@sudeenaca2114Ай бұрын
Maasha Allah Super vlog❤
@rukhiyahamza5033Ай бұрын
അമ്മായിഅമ്മയും അമ്മോശനും ഒരു രക്ഷയില്ല 😂 എന്താ ഭംഗി ആ ചിരിയിൽ ഉണ്ട് ആ മോളോട് ഉള്ള സ്നേഹം എന്നും നില നിർത്താനെ allah🤲
@@SafeerahashimSafeeraഅത് തന്നെ ഞാനും ആലോചിച്ചത് 🤔.. പെണ്ണ് spr ആണല്ലോ
@MyTricksandTipsSeenathSaleemАй бұрын
Mashah allah എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
@SherifKalaparambilАй бұрын
Sakkeer kka looks younger than Son.! 👌
@MuhammadaliK-u5p19 күн бұрын
സൂപ്പർ ❤️❤️❤️
@-sheebapmАй бұрын
നിങ്ങളുടെ സ്നേഹം അതാണ് നിങ്ങളുടെ വ്ലോഗ് ന്റെ ഹൈലൈറ്റ്.. ♥️♥️♥️..ഇതൊക്കെ ഒരു ഭാഗ്യം ആണ്... സ്നേഹം ഉള്ള കുടുംബം എന്നും സന്തോഷം സമാധാനം, ആരോഗ്യം ഒക്കെ ദൈവം നിലനിർത്തി തരട്ടെ.... യാമിക്കുട്ടി പനി ആയ കൊണ്ടാണ് കുറച്ചു വഴക്കാളി ആയതു പാവം കുട്ടി കുഞ്ഞുനാത്തൂൻ ❤️❤️❤️പൊന്നിന് ഒത്തിരി ഉമ്മ ❤️❤️..
@Haseena-jr8bbАй бұрын
@@-sheebapm correct 💯
@semiappu5556Ай бұрын
ഇന്നത്തെ താരം ചെക്കൻ്റെ കുഞ്ഞി പെങ്ങൾ❤❤❤
@musaibamarzooque7948Ай бұрын
Masha Allah... കണ്ട് മനസ്സ് നിറഞ്ഞു 🥺🥰♥️
@reshmaunmeshreshmaunmesh2291Ай бұрын
Mashallah adipoli നമ്മുടെ ഷെഫ് മോൻ പെണ്ണ് നല്ല മോൾ ആണ് അവർ രണ്ടാളും ജോഡിയാണ് ഷെഫ് മോൻ മരുമകൾ ഇത്തയുടെ യാമിമോൾ നബുലുടി ജാസിമി dress നന്നായി ഉണ്ട് ഫെഫ് മോൻ engagement നേരിട്ട് കണ്ട ഫീൽ കിട്ടി ക ണ ടപ്പോൾ ഇക്ക dance പാട്ടുപ്രതീക്ഷിച്ചു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍
@Butterfly-h1pАй бұрын
Shythadey dress link tharuo ...allengil detail ayittu parayu plzzzzzzzz...stich cheythathaanengil material shall ellam detail ayittu parayu
@innustaste5987Ай бұрын
Mashah allah...ellam hair aavate...happy❤
@junaidaLkАй бұрын
ഞാൻ ന്തിനാ കരയുന്നെ ❤ shaaditha കിസ്സ് കൊടുക്കുന്ന കണ്ടിട്ടാണ് ട്ടോ കരച്ചിൽ വന്നേ rena ഭാഗ്യവതിയ Maasha allah
@shafeequep3360Ай бұрын
Hii
@nesiyaabdulkader6950Ай бұрын
എനിക്കും ഈ പ്രായമുള്ള മോനാണ് എനിക്കും സങ്കടം vannu🥹
@fareedamuhammed4949Ай бұрын
Tanikkonnum vere paniyille
@junaidaLkАй бұрын
@@fareedamuhammed4949 ഇല്ല
@jubairiyack8344Ай бұрын
Masha Allah
@uccraft8628Ай бұрын
നിങ്ങൾ എങ്ങിനെ ഒരുങ്ങിയാലും സുന്ദരി യല്ലേ,കൂടുതൽ സുന്ദരി ആക്കുന്നത് നിങ്ങളെ സംസാരവും പെരുമാറ്റവും ആ ചിരിയുമാണ്, അത് എന്നും നിലനിൽക്കട്ടെ 🤲, അപ്പൊത്തന്നെ ജീവിതം സന്തോഷമാകും, insha allah, കല്യാണത്തിനു ഞങ്ങളെയും കൂട്ടണേ 😜
@SHASDOTCOMbyshahadiyasakeerАй бұрын
ഇപ്പഴേ വിളിച്ചിരിക്കുന്നു 🥰🥰
@uccraft8628Ай бұрын
Insha allah, ഉമ്മാനോട് നിങ്ങളെ കുറിച്ച് ചോദിച്ചിരുന്നു, എന്റെ മോൾക്ക് jamees oil വാങ്ങിയിരുന്നു, ഉമ്മാനോട് നിങ്ങൾക്ക് അന്വേഷണം പറയാൻ പറഞ്ഞിരുന്നു @@SHASDOTCOMbyshahadiyasakeer
@naziya-g9iАй бұрын
Eppozha kalyanam
@naziya-g9iАй бұрын
Kannur evidayaan sthalam
@naziya-g9iАй бұрын
Mattool narmada adtha naad
@Akku-v7uАй бұрын
Masha allah😍👍👌
@nammuandmeАй бұрын
അങ്ങിനെ ഈ ചടങ്ങും കഴിഞ്ഞു.....രണ്ട് പേരുടെയും ജീവിതം രഹത്തിൽ ആകട്ടെ. ..നമ്മളെ കൂടെ ഇണങ്ങി പൊരുത്തപ്പെട്ട് ജീവിക്കാൻ ആ മോൾക്കും തിരിച്ചു നമുക്കും സാധിക്കട്ടെ,..ആമീൻ ❤...മോൾടെ കവിളിൽ ഉമ്മ കൊടുത്തപ്പോൾ ഞാൻ എൻ്റെ മരുമകൾക്കും ഉമ്മ കൊടുത്തത് ഓർത്തു. ഞാൻ നല്ല ഉയരം കുറവും മോൾ നല്ല ഉയരവും .😅😅എല്ലാവരും അത് കണ്ട് ചിരിച്ച് ഒരു വിധം ആയി😅❤
@perfectabu598227 күн бұрын
booboo nu innu vyakthikalkku kodukkatha pariganayaa aa veetil lucky booboo