ഷഫുമോന്‍ കണ്ടു പിടിച്ച പെണ്ണിനെ കാണാൻ 🥰SHAS DOT COM🦋

  Рет қаралды 125,792

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

Пікірлер: 1 400
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
Grab your Pre-Makeup Combo here: bit.ly/3U7DGXa 🔹 Dermavive Hydra Cleanser 🔹 Neutriderm Moisturising Lotion
@Twayibasalim
@Twayibasalim 2 сағат бұрын
Rad velvet cloth nte rate ethrayaa
@AjilshanShan
@AjilshanShan 2 сағат бұрын
നിങ്ങൾക് ചുരിതാർ ആണ് രസം
@MujeebrahilaMujeebrahila
@MujeebrahilaMujeebrahila 2 сағат бұрын
ആ തിണ്ടിൽ എന്താണ് പാക്കിങ് ചെയ്ത് വച്ചത് ഇന്നലത്തെ വിഡിയോലും കണ്ടു 🤔
@Naseema-o3h
@Naseema-o3h 2 сағат бұрын
@@AjilshanShan സത്യം
@adhixll
@adhixll 2 сағат бұрын
😊​@@Twayibasalim
@jaseenapulikkal4454
@jaseenapulikkal4454 29 минут бұрын
പെണ്ണിനെ കാണിച്ചതിന് വളരെ സന്തോഷം. കാരണം പലരും മറച്ചു വെക്കും.നിങ്ങൾ അത് ചെയ്തില്ല.. താങ്ക്സ്. നിങ്ങളുടെ പോസിറ്റീവ് മൈൻഡ് 👍👍👍👍
@sakirpmohammed7792
@sakirpmohammed7792 Сағат бұрын
പെണ്ണിനെ കാണിച്ചത് കൊണ്ട് ലൈക്‌ ഉണ്ടാട്ടോ 🎉
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji 39 минут бұрын
നിങ്ങൾ പെണ്ണിനെ കാണിച്ചു തന്നു ഇങ്ങനെ ഒന്നും ആരും കാണിക്കില്ല അതാണ് നിങ്ങളോടുള്ള ഇഷ്ട്ടം 🥰
@naseemaabbas6625
@naseemaabbas6625 39 минут бұрын
ഈ യൂട്യൂബർ familik ഇരിക്കട്ടെ ഇന്നത്തെ like.onnum മറച്ചു വെക്കില സൂപ്പർ ഫാമിലി
@dilshanaayyoob9519
@dilshanaayyoob9519 2 сағат бұрын
ഇങ്ങള് മറ്റു യൂട്യൂബ് barmaril നിന്ന് വ്യത്യസ്ത കാണിച്ചു. യാമി കുട്ടി ഉണ്ടായപ്പോ ഉടനെ കുട്ടി ne കാണിച്ചു. ഇപ്പൊ താ manavaddiyeyum കാണിച്ചു. Aarum അങ്ങനെ കാണിക്കാറില്ല. ഇതൊക്കെ കൊണ്ടാണ് നിങ്ങളെ videos കാത്തിരിക്കുന്നത് ❤️
@ammuammoos2023
@ammuammoos2023 2 сағат бұрын
സത്യം
@MINHAJEEYY
@MINHAJEEYY Сағат бұрын
ശരിയാ
@AKVlogs-y9u
@AKVlogs-y9u Сағат бұрын
Sathym❤
@AKVlogs-y9u
@AKVlogs-y9u Сағат бұрын
Njn vicharichu pennine kanikonum illan videol.Nxt videol ayirikum kanikolun.
@jishnaras6822
@jishnaras6822 Сағат бұрын
Shariyanu
@mehrinzvlog3762
@mehrinzvlog3762 22 минут бұрын
എന്നും ഒരുങ്ങിയതുപോലെ ഇല്ല ഒട്ടും കൊള്ളത്തില്ല ഇത്ത 🥰ഇൻശാഅല്ലാഹ്‌ മാരേജിന് പൊളിക്ക് 👍❤️
@seenanaseer1421
@seenanaseer1421 58 минут бұрын
കുഞ്ഞു കുട്ടികൾക്ക് എപ്പഴും ചെറിയ പഫ് സ്ലീവ് ആയിരിക്കും ഭംഗി 🥰🥰cute ആയിരിക്കും ♥️
@kadeeja-vf7xu
@kadeeja-vf7xu 16 минут бұрын
Mashallah നല്ല സൂപ്പർ കുട്ടി പെണ്ണ് കണാൽ കാണിച്ചല്ലൊ ഷത്നൊശഠ..❤❤🎉
@sharmilasherin1758
@sharmilasherin1758 2 сағат бұрын
Maashaa allaah...❤❤❤❤ അങ്ങനെ കാത്തിരുന്ന പെണ്ണുകാണൽ വീഡിയോ എത്തി... 🤩❤ ഷെഫു മോൻ കണ്ടെത്തിയ പെൺകുട്ടി സുന്ദരിയാണ് ട്ടോ... 🤩♥️ വീഡിയോയുടെ തുടക്കം മുതൽ ഇത്താന്റെ മുഖം കാണുമ്പോ നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നിയിരുന്നു... പിന്നെ അവരുടെ വീട്ടിൽ എത്തിയതിന് ശേഷം ആണ് ഇത്താന്റെ മുഖത്തെ ആ പ്രസരിപ്പ് തിരിച്ചു വന്നത്...😁🤩 പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു പെൺകുട്ടിയെ കാണിച്ചു തന്നതിന് Thanks....🤩♥️
@shalutk3711
@shalutk3711 Сағат бұрын
😮
@mohammedsafwan2360
@mohammedsafwan2360 44 минут бұрын
Already instayil kandirunnu
@jasnashan7855
@jasnashan7855 54 минут бұрын
മാഷാഅല്ലാഹ്‌ നല്ല സുന്ദരി കുട്ടി ❤ പടച്ചോൻ അവരുടെ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ 🤲🏻
@shuhaibkallayikallu7729
@shuhaibkallayikallu7729 2 сағат бұрын
ഇത്ത എന്നും ഇടാറുള്ള ഡ്രെസ്സിന്റെ അത്ര ഭംഗി തോന്നിയില്ല. എന്തോ ഒരു കുറവ് പോലെ. എന്നാലും ഇത്ത സുന്ദരി തന്നെ 🥰
@sinanmuthukurussi8782
@sinanmuthukurussi8782 Сағат бұрын
അമ്മായി അമ്മ ആയില്ലേ അപ്പോൾ ceinjh വരുത്തിയതാവും
@SpeedNet10-s9j
@SpeedNet10-s9j 44 минут бұрын
Yes
@shanidabdullah6056
@shanidabdullah6056 32 минут бұрын
Athe
@Shaha-l4e
@Shaha-l4e 7 минут бұрын
Yes
@rushdamehandisclassroom9899
@rushdamehandisclassroom9899 12 минут бұрын
മാഷാ അള്ളാ ഷഫ്മോന്റെ കുട്ടി 👌🏻👌🏻ജീവിതവസാനം വരെയും ഒരുമിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ( ആമീൻ ) ആമിക്കുട്ടി 😘😘😘😘😘
@Fazz1010
@Fazz1010 Сағат бұрын
പെൺകുട്ടി കുഴപ്പൊന്നുല്ല എന്തായാലും നമ്മളെ ഇക്കാന്റെയും, ഇത്തന്റെയും അങ്ങോട്ട് എത്തില്ല മക്കൾ 😁🥰
@nusranoufal3045
@nusranoufal3045 16 минут бұрын
കാഴ്ചയിൽ നല്ല കുട്ടി. എല്ലാംകൊണ്ടും അങ്ങനെ തന്നെയായിരിക്കട്ടെ❤❤
@vattapparaonline
@vattapparaonline 29 минут бұрын
ഒരുപാട് സന്തോഷമായി പെണ്ണിനെ കാണിച്ചു തന്നത് സർപ്രൈസ് വെച്ച് ചടപ്പിക്കാതെ കാട്ടിതന്നു നിങ്ങക് എന്നും സന്തോഷം ഉണ്ടാവട്ടെ
@UsmanK-qq5wd
@UsmanK-qq5wd Сағат бұрын
അൽഹംദുലില്ലാഹ്.... യാമി മോൾടെ നാത്തൂൻ സൂപ്പർ....
@Abilabi2
@Abilabi2 Сағат бұрын
മാഷാഅല്ലാഹ്‌ ഷെഫ് മോന്റെ സെലെക്ഷൻ സൂപ്പർ ആയിക്ണ് 🥰
@MohammedSahal-gv4kx
@MohammedSahal-gv4kx 2 минут бұрын
മരുമകൾ നല്ല സൂപ്പർ ആണ് അള്ളാഹു എല്ലാം ഹയർ ആക്കി വരട്ടെ ആമീൻ
@famin6964
@famin6964 Сағат бұрын
മാഷാ അള്ളാ പെണ്ണ് കാണാൻ പൊളിച്ചു ഷാ ദി ഷെഫ് മോന് ചേർന്ന ഒരു പെൺകുട്ടി നല്ലൊരു മോള് എല്ലാവരുടെയും ഡ്രസ്സ് സൂപ്പർ
@Mufeedha-wv3vl
@Mufeedha-wv3vl Сағат бұрын
നല്ല ഭാഗ്യം ചെയ്ത പെൺകുട്ടി നല്ല സുന്ദരി മോള് നിങ്ങളെല്ലാവരും ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤❤❤
@rubeenavp6291
@rubeenavp6291 Сағат бұрын
2ആളും ഒരേ പൊക്കം ആണല്ലോ 😄❤❤🥰തടിയും
@NusaibaNusaiba-q9j
@NusaibaNusaiba-q9j 12 минут бұрын
Ishttayitto sundariya safmontte ummane pole❤ mashaallah sooprr
@arwakunchammed6499
@arwakunchammed6499 59 минут бұрын
Shahadiyathaaa ഷെഫ്മോന്റെ പെണ്ണിനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം രഹ്‌ന 👌👌👌👌👌👌
@rabiyap54
@rabiyap54 Сағат бұрын
സഹദ്ദിയ്യ നിന്നെ പോലെ മരുമോൾ സുന്ദരി ആണ് ❤
@Lamya1633
@Lamya1633 2 сағат бұрын
നാത്തൂനും കൂട്ടരും പെണ്ണ് കാണാൻ പോയത് അടിപൊളി 😍പെണ്ണിനെ കാണിക്കില്ല എന്നാണ് കരുതിയത് .അങ്ങനെയാണല്ലോ മിക്ക yuotuber മാരുടെയും പതിവ് .masha allah ഇങ്ങള് പിന്നെ എന്നും സുബ്സ്ക്രൈബേഴ്സിനെ സ്വന്തമായി കാണുന്ന ആളല്ലേ ❤
@balkees4853
@balkees4853 2 сағат бұрын
❤❤👍🏻👍🏻ആയി ട്ടുണ്ട്
@shabnashadmir
@shabnashadmir 2 сағат бұрын
🥰🥰🥰
@Hamdan_hamdu-t5f
@Hamdan_hamdu-t5f 2 сағат бұрын
@shezaamrinsheza5764
@shezaamrinsheza5764 2 сағат бұрын
Sundariyaato
@anjala.sharaf
@anjala.sharaf Сағат бұрын
അവർ മുന്നേയും കാണിച്ചിട്ടുണ്ടല്ലോ 🙄
@busharakt5687
@busharakt5687 8 минут бұрын
സൂപ്പർ ♥️♥️♥️ എല്ലാരും സൂപ്പർ അടിപൊളി മാഷാഅല്ലാഹ്‌ നേരുവാബായി എവിടെ യാ പെണ്ണ്
@Cutycraftfebifemi
@Cutycraftfebifemi 2 сағат бұрын
താത്ത മരുമകൾ അടിപൊളി മോന്റെ സെലക്ഷൻ തെറ്റിയില്ല നല്ല ഒതുക്കമുള്ള കുട്ടിയായി തോന്നുന്നു അങിനെ തന്നെ ആവട്ടെ
@SalmuMunas
@SalmuMunas Сағат бұрын
Angane tanne tonniyad
@ShabnaRazak-l9g
@ShabnaRazak-l9g 16 минут бұрын
Shante dress nallonam match cheyyunnund.I mean oru nice lookund❤
@SakeenaSidheeq-v8g
@SakeenaSidheeq-v8g 55 минут бұрын
മാഷാ അല്ലാഹ് നല്ല മോൾ ആണ് കാണാൻ അതുപോലെ തന്നെ നല്ല മനസ്സും ഉണ്ടാവട്ടെ നിങ്ങളെ വീട്ടിലേക്ക് ചേരുന്നത് ആവട്ടെ ആമീൻ
@naslaisworld5757
@naslaisworld5757 15 минут бұрын
Agane yanta ponnumonu pannu sariyaai marikuvolam nalla sathosathde jeevikaanulla thaofeku nalkkate❤
@aesthetictales1127
@aesthetictales1127 2 сағат бұрын
കുറേ പേരുടെ ചിന്തയാണ് നമ്മള് കണ്ണൂർക്കാർ ചെക്കനെ പെണ്ണിന്റെ വീട്ടില് നിർത്തിക്കലാണെന്ന്. നമ്മൾ രണ്ടു വീട്ടുലും ഇഷ്ടത്തിന് മാറി മാറി താമസിക്കലാണ്.പെണ്ണിന് ഇഷ്ടമുള്ളപ്പോൾ ചെക്കന്റെ വീട്ടിൽ പോയി താമസിക്കാം. അതു പോലെ ചെക്കൻ രാത്രി പെണ്ണിന്റെ വീട്ടില് വന്നു ഉറങ്ങി രാവിലെ എണീറ്റു സ്വന്തം വീട്ടില് പോക്കാണ്. ഭർത്താവ് രണ്ട് വീട്ടുലും ചിലവിനു കൊടുക്കും. നമ്മൾക്കു അതു കൊണ്ട് രണ്ട് ഉമ്മമാരെയും അടിപൊളിക് നോക്കാം.പെണ്ണിന്റെ വീട്ടിലും നമ്മളുടെ ഭർത്താവ് നല്ല അടുപ്പം ആയിരിക്കും സ്വന്തം ഉമ്മാനെ പോലെ നോക്കും മറ്റുള്ളെ ജില്ലക്കാരെ പോലെ അല്ല.അൽഹംദുലില്ലാഹ് കണ്ണൂരിൽ ജനിച്ചതിൽ ഭാഗ്യവതിയാണ് ഞാൻ .
@lifelong8527
@lifelong8527 2 сағат бұрын
Athondenne chila piyaplamarkk ilakkamanu rand veettilum chilavinu kodukkandond 😂
@shahishahi5297
@shahishahi5297 2 сағат бұрын
😂😂😂
@ZamzamKp
@ZamzamKp 2 сағат бұрын
​@@lifelong8527 വേണ്ട പെണ്ണിന്ന് മാത്രം ചെലവ് കൊടുത്താൽ മതി
@Miras12399
@Miras12399 2 сағат бұрын
👍🏻👍🏻💪🏻
@Viralshorts203
@Viralshorts203 2 сағат бұрын
Puyiyaapla night varum morning poyikolanam. Pinna night allowed ullu😂😅
@abdulhameedpulppara5104
@abdulhameedpulppara5104 2 сағат бұрын
ഇത്ത ഷഫ്മോന്റെ സെലെക്ഷൻ അടിപൊളി. നല്ല മാച്ച് ഉണ്ട്. നിങ്ങളെ വീട്ടിൽ കഴിയാൻ ഭാഗ്യം വേണം. മാഷാ അല്ലാഹ് 🤲
@KkFathimabi
@KkFathimabi 44 минут бұрын
😂
@fousiyasanha1092
@fousiyasanha1092 27 минут бұрын
നാത്തൂനും നാത്തൂനും same colour 🥰അതിനാണ് shafmon യാമിക്കുട്ടിക്ക് ഈ കളർ select ചെയ്തത് ✌️ഇപ്പോള മനസ്സിലായത് 🎉
@Ponnoos12
@Ponnoos12 2 сағат бұрын
ജീവിതാവസാനം വരെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😊🤲🤲🤲🤲🤲
@user-wz5tp5di3b
@user-wz5tp5di3b Сағат бұрын
ആമീൻ
@raashiraashi2350
@raashiraashi2350 2 сағат бұрын
Bahubali second partn koodi ithra wait chythtlla😅.. Masha allaah cute couple ❤
@sameerafaizal-sha-s
@sameerafaizal-sha-s 2 минут бұрын
ഇനി shafu മോന്റെ കല്യാണം പിന്നെ love സ്റ്റോറി ഇതിനൊക്കെ കട്ട waiting ഇൻശാ അല്ലാഹ് 🥰
@shamsushareefa6017
@shamsushareefa6017 2 сағат бұрын
എന്നും ഒരുങ്ങുന്ന അത്ര ആയില്ല എന്നു എനിക്ക് തോന്നി അതോ അമ്മായിയമ്മ ആയതു കൊണ്ട് അത്ര മതി എന്നു തോന്നിയോ യാമിക്കുട്ടി സൂപ്പറായി വീഡിയോ അടിപൊളി
@SaheeraShihab-tu8cm
@SaheeraShihab-tu8cm 2 сағат бұрын
@@shamsushareefa6017 അതായിരിക്കും പാവം നല്ല ഇത്ത
@shaanwithme4118
@shaanwithme4118 2 сағат бұрын
സത്യം എനിക്കുംതോന്നി
@anfasabdulla7288
@anfasabdulla7288 Сағат бұрын
Makeup kuranju dressum bor
@ZahraFathima-l3u
@ZahraFathima-l3u Сағат бұрын
എനിക്കും തോന്നി
@nusaiba3163
@nusaiba3163 Сағат бұрын
സത്യം എനിക്കും
@SaifunneesaPoochi-fh8jp
@SaifunneesaPoochi-fh8jp Минут бұрын
മാഷാ അള്ളാ ഷെഫ് മോന്റെ പെണ്ണിനെ കണ്ടതിൽ വളരെ സന്തോഷം❤
@MUZAINAPK
@MUZAINAPK 2 сағат бұрын
Masha Allah 🥰നല്ല മൊഞ്ചുള്ള ഒതുക്കമുള്ള കുട്ടി.... ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ ❤🥰
@sarithababu2745
@sarithababu2745 9 минут бұрын
എന്റെമ്മേ..എത്ര ദിവസമായി ഈ ഒരു വീഡിയോയ്ക്ക് vendi കാത്തിരിക്കുന്നു 🥰🥰🥰ഇക്കാന്റെയും യാമിക്കുട്ടിയുടെയും കോമഡി കാണാൻ നല്ല രസമാണ് 😂😂😂😂എന്തായാലും നല്ല ഐശ്വര്യമുള്ള മോള് ഇത്താന്റെയും ഇക്കാന്റെയും നല്ല മരുമോളാവട്ടെ ഷെഫ്മോന്റെ നല്ലൊരു ഭാര്യയുമാവട്ടെ 🙏🙏
@fathimarinsha5599
@fathimarinsha5599 2 сағат бұрын
മോനെ കണ്ണൂർ നിർത്തരുത് നിങ്ങൾ കൂടെ നിർത്തണം ട്ടോ രണ്ട് പേരെയും
@JAZAJAZA-e4k
@JAZAJAZA-e4k 53 минут бұрын
അത് എന്താ കണ്ണൂർക്കാർ മോനെ ഒന്നും ചെയ്യില്ല അവർക്ക് മകളെ പുതിയാപിള്ള മകനെ പോലെ തന്നെ സ്നേഹിക്കും സേനഹത്തിന് ഒരു കുറവും ഉണ്ടാവില്ല
@fathimarinsha5599
@fathimarinsha5599 6 минут бұрын
@@JAZAJAZA-e4k അങ്ങനെ അല്ലടോ നമ്മുടെ ഇവിടെ അങ്ങനെ ആണ് നമ്മുടെ ആണ്മക്കൾ നമ്മുടെ കൂടെ പെണ്മക്കൾ ഭർത്താവിന്റെ വീട്ടിൽ സുഖമായി കഴിയണം അൽഹംദുലില്ലാഹ് അതല്ലേ നല്ലത് പിന്നെ അവർക്ക് അവരുടെ മോനെ തീരെ വിട്ട് കൊടുക്കാൻ കഴിയോ മോൾ ഉണ്ടാകുന്നതിനു മുമ്പ് അവനല്ലേ അവരുടെ ജീവിതം
@FarzishamlShaml
@FarzishamlShaml 2 минут бұрын
Mattu jillayile puthiyplekalum nalla bahumanvum snehvuman puthiypplayod kannurle pennite alkark undka kannur sprda shefi ni lucky an a karythil
@NajumaNaju-jw3qr
@NajumaNaju-jw3qr Сағат бұрын
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്‍സ്, അറബി, അറബിമലയാളം ബേസിക് വിഷമമുള്ള മക്കൾക്ക് 2 മാസത്തെ tuition ലൂടെ സെറ്റാക്കി കൊടുക്കുന്നു. ഒൻപതു നാല് പൂജ്യം പൂജ്യം ഒന്ന് രണ്ട് പൂജ്യം നാല് ആറ് ആറ്
@Nooomiiiy9507
@Nooomiiiy9507 53 минут бұрын
ഷെഫമോൻ നല്ല മച്ചാണ് she is verry cute 🥰 subdhari
@hamsukaedapal2015
@hamsukaedapal2015 5 минут бұрын
Thatha dress orupad simple aayi nnalu 👍 yami kutti ethra cheriya nathoona shafmonde penn👍
@FathimaNishad-ij9bq
@FathimaNishad-ij9bq 47 минут бұрын
Pattambiyile ninnum ethra manikoor dhooram und kannoork?
@__love._.birds__
@__love._.birds__ 42 минут бұрын
സത്യം നന്നായി വരട്ടെ ❤❤മക്കൾ അവരുടെ സന്തോഷം ആണ് നമുക്ക് വേണ്ടത് ❤❤
@NabzvisioNnabz
@NabzvisioNnabz Сағат бұрын
നമ്മടെ shafkuttante മൊഞ്ചത്തിപെണ്ണ് 😍♥️ MashaAllah 🥹 ഏതാപ്പോ shafkuttante പുളിങ്ങാച്ചിരി 😁🥰
@SANA.YASEENYASEEN
@SANA.YASEENYASEEN Сағат бұрын
😂
@museeramuseera5433
@museeramuseera5433 Сағат бұрын
😂😂😂
@lubnamusthafa5725
@lubnamusthafa5725 49 минут бұрын
Penn poi cheakkan poli
@Fathima.Farook
@Fathima.Farook 12 минут бұрын
മാഷാ അല്ലാഹ്..റനകുട്ടി 👌സുന്ദരി മോളാണല്ലോ 😍😍
@AnnoyedHermitCrab-ht6nb
@AnnoyedHermitCrab-ht6nb Сағат бұрын
എപ്പോളും നല്ല ബംഗിയുണ്ടാകാറുണ്ട്.... ഇന്ന് ntho shahadiya ഗ്ലാമർ കുറവുപോലെ തോന്നി... റെഡ് ഡ്രെസ്സും ആ ശാലും തീരെ ചേർന്നുള്ള..... എനിക്ക് agane തോന്നിട്ടോ
@HaseenaHaseena-ix1fu
@HaseenaHaseena-ix1fu 55 минут бұрын
എനിക്കും തോന്നി
@MinhaFathima-zj8pm
@MinhaFathima-zj8pm 21 минут бұрын
Shahadi dressinte colour thanne mathiyayirunnushallum redil workulla shall mathiyayirunnu
@fizanfreya7538
@fizanfreya7538 2 сағат бұрын
Nalla penkutty👍🏻yamikk ini oru umma koodi aayallo😍
@aaamisworld2856
@aaamisworld2856 2 сағат бұрын
Unboxing dude okka കണ്ടു padikattey നമ്മുടെ shahditha പെണ്ണിനെ oru madim iland കാണിച്ചു thanniley so hapyyy ❤❤
@Mumthas-fm2ss
@Mumthas-fm2ss 19 минут бұрын
യാമി കുട്ടീടെ നാത്തൂൻ സുന്ദരിയാട്ടോ 🥰🥰
@Moluty-wc8qt
@Moluty-wc8qt 2 сағат бұрын
Efhippo silunte chanelil aanenkil oru 10 episodenkilumkondpokum ....pennine kaanikkan....ethippo nammade thathakkk nammade manasikke ariyaaaa❤🎉❤❤🥰
@SanaShalu-w8g
@SanaShalu-w8g Сағат бұрын
നല്ലൊരു സുന്ദരി മോളു അള്ളാഹു എല്ലാം രഹത്താക്കി തരട്ടെ 🤲🤲🥰🥰🫂🫂🫂
@Haseena-l3j
@Haseena-l3j 2 сағат бұрын
കണ്ണൂർ സൽക്കാരത്തിന് എന്നും മുന്നിലാണ് ♥️♥️
@ayshanazim4728
@ayshanazim4728 2 сағат бұрын
Olakka Njan kannur aan kalyanam kazhich poyath kannurkare pole pishkum Paisa enn paranja marichalum jeevan vekkum anganathe aalkara
@rashach7295
@rashach7295 2 сағат бұрын
Ellavarum anganeyaavilla
@lifelong8527
@lifelong8527 2 сағат бұрын
​@@ayshanazim4728😂😂😂...kurudammar aanayekkanan poyapole ororuthar anubhavikkkunnath avaravar parayunnu 😅...njanum kannoora palarum palatharam prathyekich onnum parayanilla eth dist ayalum
@MUZAINAPK
@MUZAINAPK 2 сағат бұрын
​@@ayshanazim4728കാണട്ടെ കണ്ണൂർകാര് എന്തേര്ന്നു ബഹളം... കമന്റ്‌ ബോക്സ്‌ ഫുള്ള് കണ്ണൂർകാരെ മഹത്വം ആണല്ലോ 😂😂
@shemikadoor
@shemikadoor Сағат бұрын
@@ayshanazim4728 ആ വീട്ടുകാർ അങ്ങനെയാണെന്ന് കരുതി എല്ലാവരും അങ്ങനെയാകണമെന്നില്ലല്ലോ
@FathibiK-de6xj
@FathibiK-de6xj 12 минут бұрын
അല്ലാഹ് സന്തോഷത്തിൽ ആക്കട്ടെ 😍 നല്ല മോൾ
@Neha_world123
@Neha_world123 3 сағат бұрын
Waiting aayirunnu ee വീഡിയോക്ക് വേണ്ടി
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😍😍
@RaseenaAslaha
@RaseenaAslaha 12 минут бұрын
Ameeen ameeen ya rabbal alameeen.. mashallah..nalla molanu...shafkutanumayi nalla match anu..allaahu maranam vare ithupole santhoshathil aakate.ameeen
@kottakkalummu9164
@kottakkalummu9164 Сағат бұрын
അൽഹംദുലില്ലാ കാണാൻ മൊഞ്ചുള്ള പോലെ തന്നെ മനസ്സും മൊഞ്ചുള്ളതാവട്ടെ 🤲🏻🥰
@mumthasvp2808
@mumthasvp2808 14 минут бұрын
Marumoly kanichu tannallo happy nalla kutti masha allah❤❤❤
@NajlaThasni-de4ju
@NajlaThasni-de4ju Сағат бұрын
subscriberude aduth ninn onnum marachuvekkunnillallo ❤.mashaallah monjathi kutti
@semiappu5556
@semiappu5556 15 минут бұрын
കുഞ്ഞി നാത്തൂൻ ആണ് താരം❤❤
@SajithaJafar-k3o
@SajithaJafar-k3o 2 сағат бұрын
ശഹദിയ ഇത്താ കുട്ടിയെ കാണിച്ചതിൽ വളരെ സന്തോഷം ശഫുമോന് ചേരുന്ന കുട്ടിയായിട്ടുണ്ട് എനിക്ക് നല്ലണം ഇഷ്ടപ്പെട്ടു ഇനി മുന്നോടുള്ള കാര്യങ്ങളും നല്ലരീതിയിൽ നടക്കട്ടെ 👍
@NadiaRahman-tm6ex
@NadiaRahman-tm6ex Минут бұрын
ഇഷ്ട്ടായി മരണം വരെ എത്തിച്ചു കൊടുക്കട്ടെ... ആമീൻ
@SabiyaParambath-sf6kc
@SabiyaParambath-sf6kc 2 сағат бұрын
മാഷാ അള്ളാ ഷെഫ് മോന് ചേർച്ചയുള്ള ഒരു പെൺകുട്ടി പെണ്ണ് കാണല് എനിക്കൊരു കുഞ്ഞുണ്ടായാ കുഞ്ഞിന് പെണ്ണ് കാണാൻ പോകുന്ന ഒരു ഫീല് എനിക്കു മക്കളില്ല ഞാൻ യാമി മോളെയും ഷഫിക്കുട്ടനും ഒക്കെ കണ്ട് എന്റെ മക്കളെ പോലെ മനസ്സിൽ കരുതും എനിക്കിപ്പോൾ ഷിഫ് മോൻ പെണ്ണ് കാണാൻ പോയപ്പോൾ ഭയങ്കര സന്തോഷം ഒക്കെ നല്ലതുപോലെ നടക്കട്ടെ ഇത്താന്റെ ഡ്രസ്സും ഇക്കാന്റെ ഡ്രസ്സ് യാമി മോളുടെ ഡ്രസ്സും സഫു മോന്റെ ഡ്രസ്സും സൂപ്പറായിട്ടുണ്ട്
@semiappu5556
@semiappu5556 7 минут бұрын
യാമി കുട്ടിയുടെ നാത്തൂൻ സുന്ദരി❤
@RajiSanil
@RajiSanil Сағат бұрын
Kollam. Super.ഞങ്ങളുടെ അഭ്യർത്ഥന മാനിച്ചതിൽ നന്ദി. ഇങ്ങനെ ആവണംയു ട്യൂബർസ് കൊള്ളാം ❤️❤️❤️
@RamshiGafoor
@RamshiGafoor 21 минут бұрын
Hii ithaa nigal ennum orugunna pole ayilla to dress aanenkilum athe ..nnalum super aan to masha allah
@rahsananazir7575
@rahsananazir7575 2 сағат бұрын
അത്ര രസം തോന്നീല.. Ink... Shefmonk ഒന്നൂടെ നല്ല മൊഞ്ചുള്ള കുട്ടിയെ കിട്ടുമായിരുന്നു.. Height കൂടുതൽ... നമ്മളെ മോനെ പോലെ തോന്നീട്ട് പറയാട്ടോ ♥️😔😔😔
@praseethahari8848
@praseethahari8848 2 сағат бұрын
അതെ
@behappy918
@behappy918 2 сағат бұрын
Enth monj...manasin eshtam alle nokune monj noki allao
@SafeerahashimSafeera
@SafeerahashimSafeera 2 сағат бұрын
Avan veetukarkum ishtamayi pinnenthina ingane parayunnath kuti ithu kandal vishamam aville ororthark oro ishtangal alle
@JasnaSajid
@JasnaSajid 2 сағат бұрын
Agane Areyum negative parayaruthu athu nalla sobavam alla hight , weight, style iganeyonnum parayan padilla mosham manassullavare igane chiddikku. Ellavareyum nokkumbol nalla manassode nokkanam
@aminasudheer9581
@aminasudheer9581 Сағат бұрын
ആ കുട്ടിക്ക് എന്താ കുഴപ്പം. നല്ല ഒരു മോൾ
@kottakkalummu9164
@kottakkalummu9164 Сағат бұрын
അതെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SNHenna
@SNHenna Сағат бұрын
Waitcheytha vidio vannallo😊 സർപ്രൈസ് വെക്കാതെ മരുമകളെ കാണിച്ചു തന്നതിന് നന്ദി ❤
@pathoospathoos9875
@pathoospathoos9875 Сағат бұрын
Enikariyayirunnu ingale shafmonte pennine kaniknn, mashaallah adipoliyattoo❤️❤️❤️❤️❤️❤️🥰🥰🥰
@JamalCp-sg3nf
@JamalCp-sg3nf 2 сағат бұрын
ഷെഫ്മോൻ ഇനി നമ്മളെ കണ്ണൂരെ പിയാപ്ള ❤
@SulaimanSulaiman-h6r
@SulaimanSulaiman-h6r Минут бұрын
മണവാട്ടിയെ കാണിച്ചു തന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക് cangragulation
@jamsheerbabu1179
@jamsheerbabu1179 2 сағат бұрын
ഷാൾ പോരാ.ബാക്കി അടിപൊളി 🥰🥰
@ShabuLathi
@ShabuLathi 2 сағат бұрын
Ss
@shamsushareefa6017
@shamsushareefa6017 2 сағат бұрын
സെരിയാണ്
@vlogsteam132
@vlogsteam132 2 сағат бұрын
Yes
@libarichu3530
@libarichu3530 2 сағат бұрын
എവിടെ തെറ്റ്
@bunanathcherala8948
@bunanathcherala8948 17 минут бұрын
Masha allah ഷെഫ്മോന്റെ സെലെക്ഷൻ സൂപ്പർ 👍👍👍💐❤️
@muhsinaiyyas2178
@muhsinaiyyas2178 Сағат бұрын
13:23 മാഷാ അല്ലാഹ് റെന കുട്ടി സൂപ്പർ
@shafanrz1084
@shafanrz1084 2 минут бұрын
Mashallah .shafmonte penn adipoli❤❤❤❤
@Naflababu804
@Naflababu804 2 сағат бұрын
മാഷാഅല്ലാഹ്‌ 😊 സുന്ദരിയാണ്.. Yaa അല്ലാഹ് നല്ല സന്തോഷത്തോടെ നല്ല ആരോഗ്യത്തോടെ ജീവിക്കാൻ അള്ളാഹു ദീർഘായുസ്സ് നൽക്ട് 🤲🏻
@HilmiBinMuhammadali
@HilmiBinMuhammadali 2 сағат бұрын
@@Naflababu804 🤲🏻ആമീൻ
@Shameenanavaf
@Shameenanavaf 3 минут бұрын
Masha allah usharayi ttoo👍👍
@amancakes
@amancakes 2 сағат бұрын
ഷെഫ് മോന്റെ selection പൊളിച്ചു
@sajithamoideen9500
@sajithamoideen9500 2 сағат бұрын
ഈ ഡ്രസ് ഷാക്ക് നല്ല വണ്ണം ചേരുന്നുണ്ട് അടിപൊളി ❤
@remajnair4682
@remajnair4682 2 сағат бұрын
ആദ്യം ഷാഹിയുടെ വേഷം , ചുവപ്പ് കളർ നല്ല ചേർച്ചയുണ്ട്ട്ടൊ , ആ വേഷത്തിന്റെ ഭംഗിക്ക് ഒരു കുറവു വരുത്തിയത് ആ ഷാളാണ് കേട്ടോ . ഒരു പഴയതുണിപോലെ തോന്നി . പിന്നെ കാക്കൂൻ്റെ പെൺകുട്ടി കാണാൻ മിടുക്കികുട്ടിതന്നെയാണ് കേട്ടോ . 💗💗💗💗 . നല്ല പ്രസന്നതയുള്ള മുഖം , കാക്കൂന് perfect mach 👍👍👍👍 . ഈ കുടുംബത്തിലെ നല്ലൊരു മരുമകളായി , യാമിക്കുട്ടിക്ക് നല്ലൊരു ചേച്ചിയമ്മയായി (ഇത് ഞങ്ങളുടെ ഭാഷയാണേ , നിങ്ങൾക്ക് എങ്ങനാണ് പറയുകാന്ന് അറിയില്ലാട്ടോ ,🤔 ) സന്തോഷത്തോടെ കഴിയാൻ ദൈവം ഇടവരുത്തട്ടേ .🙏 ❤❤❤❤❤❤❤😊😊😊😊😊💞💞💞💞💞💞
@Sameera-e6c
@Sameera-e6c 19 минут бұрын
പെണ്ണിനെ കാണിച്ച് തന്ന ഷാഹി ത്തക്ക് ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍👍👍👍👍👍👍👍
@Naflababu804
@Naflababu804 3 сағат бұрын
ഹായ് ഇത്ത ഈ വീഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു. ഇനി കാണട്ടെ 🥰
@ShabuLathi
@ShabuLathi 2 сағат бұрын
Njanum😂
@RajeenaNazim
@RajeenaNazim 2 сағат бұрын
Njanum😂
@YusraYusra-e3x
@YusraYusra-e3x 2 сағат бұрын
Njanum
@jasnanazar123
@jasnanazar123 2 сағат бұрын
Njanum
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😍😍
@jannafathima6628
@jannafathima6628 2 минут бұрын
Masha allah ❤allahu barkhath cheyyatte. Haira vatte
@SAKKIRAHEEM
@SAKKIRAHEEM 57 минут бұрын
താത്ത നല്ല ഒരു വ്യക്തിയാണ് യാമി കുട്ടി നയം കാണിച്ചു ഇപ്പോ താ പുതുപെണ്ണിനേയും നമിച്ചു നല്ല യൂറ്റൂബർ ഞാൻ ആദ്യമായി കമന്റ് ഇടുന്നു
@hamnahussain1392
@hamnahussain1392 57 минут бұрын
Masha Allah 🥰 nalla monjathiyanu tto penkutti...❤
@aaamisworld2856
@aaamisworld2856 2 сағат бұрын
എന്നും shahdhitha super look ആണ് ഇന്നത്തെ കുറഞ്ഞു oru തോന്നൽ itha make up ഇട്ടില്ലേ ഡ്രസ്സ്‌ ennatha pola അടിപൊളി ആയില്ല എന്നാലും കുഴപ്പം illa
@Ramseenasalee
@Ramseenasalee Сағат бұрын
Shafmonde pennukaanal videokk vendi bayangara waiting aayirunnu❤️❤️ inshaallah ellam raahatthavaatte
@Zanuskitchenvlogs
@Zanuskitchenvlogs 2 сағат бұрын
Aha നമ്മളുടെ നാട്ടിലേക്കാണല്ലോ ഷഫ് മോൻ വരുന്നത്
@FathimaIqbal-u5f
@FathimaIqbal-u5f 23 минут бұрын
നമ്മൾ മാട്ടൂൽ സെൻട്രൽ ആണ് ഉപ്പാന്റെ വീട് മാട്ടൂൽ എവടെ ആണ്?
@Naseema-o3h
@Naseema-o3h 2 сағат бұрын
ഷാസ് ഡ്രസ് എനിക്ക് ഇഷ്ടപെട്ടില്ല പ്രത്യാ കിച്ച് ഷാൾ❤
@shehinasanzarshehinasanzar
@shehinasanzarshehinasanzar Сағат бұрын
Santhosham.🥰🥰. face reveal cheythalooo.... cute Jodi 🥰santhoshathode orumich jeevikkan allahu bhagyam nalkkateee🤲
@Sareena.hamsakutty
@Sareena.hamsakutty Сағат бұрын
നിങ്ങളെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്നു കാരണങ്ങൾ പലതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങൾ ഒരുപാട് വ്യത്യസ്തയാണ് ഒരു പാട് ചാനൽ കാണാറുണ്ട് പക്ഷേ നിങ്ങളുടെ സ്വഭാവം വീടിൻ്റെ വൃത്തി പെരുമാറ്റം എല്ലാ ചനലുകളും ഓരോവിധത്തിലും ജനങ്ങളെ പറ്റിച്ചോണ്ടിരിക്കുന്നു നിങ്ങൾ അങ്ങിനെയല്ല എന്ന് നൂറുശതമാനവും ഉറപ്പിച്ച് പറയും യാമിക്കുട്ടിയെ കാണിച്ചത് മുതൽ ഞാൻ ചിന്തിക്കുന്നതാണ് ഇപ്പോ മരുമകളെയും ഒരാളും ഒരു യൂറ്റൂബറും ചെയ്യില്ല നീട്ടി കൊണ്ടുപോയി അവർ ജനങ്ങളെ പറ്റിച്ചോണ്ടിരിക്കും സത്യം നിങ്ങളെ ഞാൻ സമ്മതിച്ചു നമിക്കുന്നു ഒരു വട്ടമെങ്ങാനും കമൻ്റിട്ടിട്ടുള്ളൂ ഇന്ന് ഇടാതിരിക്കാൻ കഴിഞ്ഞില്ല ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Сағат бұрын
ഇതൊക്കെയല്ലേ ഒരു സന്തോഷം 🥰🥰
@muhsinanoushad381
@muhsinanoushad381 2 сағат бұрын
Ithaante dress enikk nannaayi ishtaayi. Praayam kuranchapole. Rena👍🏻
@JameeJMP
@JameeJMP Сағат бұрын
ഷഫ് മോന്റെ ഉമ്മ യുടെ അനിയത്തിമാരെയും കൂട്ടമായിരുന്നു
@sandhyakumar8874
@sandhyakumar8874 Минут бұрын
Superb Jodi ithaa🥰
@nabeelbilu1118
@nabeelbilu1118 2 сағат бұрын
മരണം വരെ സന്തോഷത്തോടെ യും സമാദാനത്തോടെയും ജീവിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ എന്ന് മനസ്സറിഞ്ഞു ദുആ ചെയ്യുന്നു 🤲🏻🤲🏻🥰🥰
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,8 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 951 М.
Let’s answer few questions | Answering to your questions | Q&A
56:18
2 TRUTHS & 1 LIE CHALLENGE🤩😆
30:23
Aparna Thomas Official
Рет қаралды 80 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 121 МЛН