G p പറയുന്ന വിശേഷങ്ങൾ കേട്ടിരുന്നു പോകും❤ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@kavithakrishnan_valluvanad72 ай бұрын
(ഇപ്പൊ വരും ചിലർ ഹോം ടൂർ ന് 😁. ) എപ്പോഴും ഇങ്ങനെ ഹാപ്പിയായി പോസറ്റീവ് വൈബ് കൊണ്ട് പുത്തൻ വീടും മനോഹരമാകട്ടെ. അഭിപ്രായം അറിയിക്കുന്നില്ലെങ്കിലും എല്ലാ നിമിഷങ്ങളും ആസ്വദിക്കാറുണ്ട്.
@ajithakk34332 ай бұрын
❤❤
@Vidyareebu2 ай бұрын
ജീവിതത്തിൽ ഭാഗ്യം ചെയ്തവർ ആണ് ഇവരൊക്കെ
@anagha_arАй бұрын
അതെങ്ങനെയാ ഭാഗ്യം ചെയ്യാ. എനിക്കും ഒന്ന് ചെയ്യാനായിരുന്നു.
@freddyfrost819526 күн бұрын
@@anagha_ar😂
@Santhakumari-sx6jk2 ай бұрын
ജിപി എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നു എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@BTS-xi9sj2 ай бұрын
കുറച്ചു നാളിനു മുന്നേ ട്രാഫിക് ബ്ലോക്കിൽ കരുനാഗപ്പള്ളിയിൽ വെച്ച് gp നെ കണ്ടു കാറിൽ ആണ് പുള്ളി ഞാൻ ബസിലും ആണ് പുള്ളിയുടെ ആ ചിരി യിൽ നിന്നാണ് gp ആണ് അതെന്നു മനസിലാക്കിയത് അറേബ്യൻ ജ്വല്ലറി ദേ ഇണഗുറേഷന് വന്നതാണ് പുള്ളി.
@kannanamrutham88372 ай бұрын
ഗോവിന്ദ് സൂര്യയെ ഇഷ്ടപ്പെടാൻ കാരണം ജാഡയില്ല എപ്പോഴും ചിരിയാണ് രണ്ടു പേർക്കും ഭഗവാൻ നല്ലതു വരുത്തട്ടെ❤❤
@s.v.devika2618Ай бұрын
👍
@indirasunil3724Ай бұрын
GOPURA നല്ല പേര് ❤ പുതിയ വിടും താമസവും എല്ലാം സന്തോഷം നിറഞ്ഞതാവട്ടെ... എന്ന പ്രാർത്ഥനയോടെ ആശംസകൾ🎉🎉🎉
@twistit14402 ай бұрын
Family lifeൽ engaged ആയി happy ആയി ഇരിക്കുന്നവർക്ക് വീഡിയോ upload ചെയ്യാൻ time കിട്ടില്ല. പിന്നെ staff വേണം... Happy to see you both..❤❤
പുര എന്ന് വച്ചാലും വീട് ആണല്ലോ രണ്ടു പേരുടെയും പേരിൻ്റെ ആദ്യ അക്ഷരം ഗോ പുര.അടിപൊളി❤
@padmavathi97332 ай бұрын
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരാളാണ് പത്മ സൂര്യ അവതാരകനായി വരുന്ന പരിപാടികളൊക്കെ കാണാറുണ്ട്.പിന്നെ ഗോപികയെ സ്വാന്തനം കണ്ടത് കൊണ്ട് വളരെ വളരെ സ്നേഹമാണ്. രണ്ടാൾക്കും നല്ലത് വരട്ടെ.
@meenakshiep11092 ай бұрын
സ്വാന്തനം അല്ല സാന്ത്വനം ആണ് /
@bindusunilkumar10092 ай бұрын
ഒരു home tour ഇടണേ
@SinanmuhamadMuhammadАй бұрын
ഒരുപാട് ഒരുപാട് നന്മ വരട്ടെ Gp. ചേട്ടാ ആൻഡ് ഫാമിലി
@roycherian85142 ай бұрын
ജിപി ഐശ്വര്യവും സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤
@s.v.devika2618Ай бұрын
👍🙏
@SubaibathFiros2 ай бұрын
Pearli ചേച്ചി വരണം gest ആയിട്ട് പൊളിക്കും 🥰
@SimjaSuresh19 күн бұрын
താങ്ക്യൂ ഞാൻ ഷോബിയിലാണ് വർക്ക് ചെയ്യുന്നത്
@Varshanandhan1Ай бұрын
Nalla peru Gopura🖤enikum thonniyirunn gopuram analo meaning enn. Eppo set ayi achan kollatto.. 😇
@Niharika8092 ай бұрын
എപ്പോഴും ഇഷ്ട്ടാണ് gp ചേട്ടനെ അന്നും ഇന്നും എന്നും 🥰കൂടെ ഗോപികചേച്ചിയെയും ❤️
@nazeemamohammed62792 ай бұрын
സമാധാനവും സന്തോഷവും ഉള്ള ഒരു കുടുംബജീവിതം തന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ.
@RajiSen-g5uАй бұрын
ഒത്തിരി ഇഷ്ടമുള്ള കപ്പിൾസ് ആണ്. കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കുമോ?
@അമ്മുസ്ഫാമിലിАй бұрын
നിങ്ങൾ പുതിയ വീട് വാങ്ങിയതിന്റ സന്തോഷത്തിൽ എനിക്കൊരു വീട് പണിതു തരുമോ എന്റെ ഹസ്ബൻഡ് ഒരു കാലിൽ ഫുൾ കമ്പിയിട്ടിരിക്കുന്നു 3 കുട്ടികൾ ഉണ്ട് ചെറിയ കുട്ടികൾ ആണ്
@shainibaiju23262 ай бұрын
GOPURA...... നല്ല പേര്. All the best ❤
@bindujaradhakrishnan44312 ай бұрын
Beautiful name
@Jtech246Ай бұрын
Gopura ,Marinedrive 🎉
@BinduBindu-zh5su2 ай бұрын
എനിക്ക് 3 സെൻ്റ് സ്ഥലം ഉണ്ട് അതിൽ മോശപ്പെട്ട ഒരു വീടും എനിക്ക് വലിയ വീടും അതിൽ തമസിക്കുന്നവരെയും ഭയങ്കര ഇഷ്ടമാണ് നിങ്ങൾ 2 പേരും എന്ത് ക്യൂട്ട് ആണ് കണ്ടാലും കണ്ടാലും മതി വരില്ല എനിക്ക് വെള്ളം ഇല്ല വഴി ഇല്ല ഇത് രണ്ടും ഉളള സ്ഥലം നോക്കി 10 സെൻ്റ് 6 ലക്ഷം രൂപ ക്യാഷ് ഇല്ല ഞാൻ കാൻസർ രോഗിയും ആഗ്രഹത്തിന് രോഗം ഒരു തടസ്സം അല്ല അല്ലെ രക്ഷപെടാൻ വേണ്ടി ഒരു മകൻ ഗൾഫിൽ പോയി കടം തീരും മുന്നേ കൈ ഒടിഞ്ഞു തിരിച്ചു വന്നു ഒരു കുട്ടി പഠിക്കുന്നൂ എനിക്ക് വീട് ഒരു സ്വപ്നം മാത്രം😢 GPGopu❤❤❤❤❤❤❤❤
@ShibithaBiju2 ай бұрын
കല്ലിൽ ഭഗവതി ക്ഷേത്രത്തിൻ്റെ അടുത്താണ് എൻ്റെ വീട്, ഈ ക്ഷേത്രത്തിൽ വന്നിട്ടുണ്ടോ, അടിപൊളിയാണ് ക്ഷേത്രം കാണാൻ❤❤❤❤
@jaggoottyjaggootty01492 ай бұрын
അച്ഛൻ ഇരിക്കട്ടെ ഒരു കുതിര പവൻ. പേര് കലക്കി ❤❤❤
@lincyjose5633Ай бұрын
Cute couples stay blessed.nice 🏠
@BinduBindu-zh5su2 ай бұрын
GP Gopika വലിയ ഇഷ്‌ടം
@harykrishna20072 ай бұрын
Puravankara-Shobha Marina One Price 2.2-5 cr. One of the most iconic project in kerala.
@jjjishjanardhanan9508Ай бұрын
Entammo😮
@JothishaTK2 ай бұрын
രണ്ടുപേർക്കും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏❤️❤️❤️🥰🥰🥰
@libina687Ай бұрын
ഇത് പോലുള്ള ആചാരങ്ങൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. GP brahmins aano
@rekhaantony45072 ай бұрын
GP ഒരു കാര്യം mansil തൊട്ടു . എല്ലാം ദൈവാനുഗ്രഹം എന്ന് പറഞ്ഞത്. അത് മാത്രം മതി എല്ലാ ഉയരങ്ങളിലും എത്തിപ്പെടാൻ. ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@mrx19022 ай бұрын
🤭
@veenas65102 ай бұрын
@@mrx1902😂😂
@fahadyusuf52102 ай бұрын
Gp de achan nalla cute ❤oru rakshayumilla. Kure naalaayi parayam ennu vijaarikkunnu ..achaaa😘😘😘
@sarammajohn34492 ай бұрын
ഗോപുര നല്ല പേര് സൂപർ
@amalahari39612 ай бұрын
നിങ്ങളുടെ video കാണാൻ വേണ്ടി കാത്തിരിക്കായിരുന്നു.. നിങ്ങളുടെ സന്തോഷം കാണുമ്പോൾ കിട്ടുന്ന ഒരു പോസിറ്റിവിറ്റി ചെറുതല്ല... Happy 1st Engagement Anniversary❤️
@hibyepeachyfans.....53002 ай бұрын
Vere paniyonnimillathe chumma irikkunonda 😅
@DineshanK-px8mu2 ай бұрын
Gp de സ്നേഹവും കരുതലും.. ഗോപു ഒന്നുകൂടി ഗ്ലാമർ ആയിരികുന്നു...❤❤❤
@rejithamj14172 ай бұрын
സഹിച്ചോ അസൂയക്കു മരുന്നില്ല 🤣🤣🤣🤣എന്തായാലും നിന്നെ പോലെ പരദൂഷണം പറഞ്ഞു നടക്കുന്നില്ല സ്വന്തം കുറ്റവും കുറവും കാണാതെ കണ്ടവന്റെ കുറ്റം പറഞ്ഞു നടക്കുന്ന നിന്നെക്കാൾ എന്ത് കൊണ്ടും നല്ലതാണ് ഗോപിക @@Itsjune-s4k
@rejithamj14172 ай бұрын
@@Itsjune-s4kനിങ്ങൾ ആരാധിച്ചു നടക്കുന്ന അവളും അങ്ങനെ തന്നെ ഫുൾ make up കൂടെ ഉള്ളവനെക്കാൾ age ജോന്നിക്കും ആദ്യം അവരുടെ കാര്യം ഒന്നു ശെരി ആക്കി കൊടുക്ക് 🤣🤣🤣🤣🤣🤣🤣
@rejithamj14172 ай бұрын
ചേച്ചി ഫുൾ make up ആണല്ലോ അത് മതി 🤣🤣🤣🤣🤣🤣🤣
@rejithamj14172 ай бұрын
ചേച്ചിയുടെ ഫോട്ടോയിൽ ചേട്ടനെക്കാൾ age തോന്നിക്കും അതുകൊണ്ടായിരിക്കും dp പോലും ഇടാതെ സ്വന്തം കാര്യം മറ്റുള്ളവരിൽ പറഞ്ഞു സന്തോഷം കാണുന്ന ചേച്ചി 🤣🤣🤣🤣🤣
@divyadivine81692 ай бұрын
Njagade engagementum 2023 Oct 22 nn aayirunnu❤❤
@lalithasasi12212 ай бұрын
ഗോപുര, നല്ലപ്പേര്, സൂപ്പർ ❤❤❤
@vidyakrishnan62452 ай бұрын
Ithil kure alukalude comments kandu aduth October il oru good news venam tharanm ennoke. Avrude personal karym ningl aano therumanikunath. Avrk athibe patti chindhikan ulla kazhivu ullavaranu. Commentolis pandu ammummaroke chodikunnapole visheshm onnumayille athinte vere oru reethiyil asnu chodikunathu. Nanam undenkil ingne chodikilla. Mattoralde personal lifeil ullath chodikunath atra nalla swabhavam alla
First intro കണ്ടപ്പോ എനിക്ക് തോന്നി ഗോപിക pregnant ആണെന്ന് 🥰. തോന്നലാണേ.. 🤩😄 Anyway congratulations dears❣️❣️🏠🏡
@aiswaryachinnu21942 ай бұрын
Ys enikum thonni
@ratnakumarikurupathperuman3482Ай бұрын
എല്ലാവിധ ഐശ്വര്യ വും സമാധാനവും ആരോഗ്യവും എല്ലാം ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤
@aishuuworld2 ай бұрын
Kazhinja varsham oct 22 very shocking moment aayirunnu...😊😊 But... That was beautiful moment.❤❤❤❤ GP Chettan kalyanam kazhichappo oru happiness 😊💗💗♥️♥️
@sobhajaison55962 ай бұрын
We’re now neighbours! We just snagged a flat on the 25th floor of the same building!
@RaihanathRaihu-xo2sn2 ай бұрын
Marrage പോലെ തന്നെ...എന്നും ഈ സന്തോഷമുള്ള ചിരി രണ്ടു പേരിലും കുടുംബത്തിലും ഉണ്ടാവട്ടെ... ആമീൻ... 😍🤲🏻നിങ്ങളെ ഇങ്ങനെ ഒരുമിച് കാണുമ്പോൾ ഒരുപാട് സന്തോഷം... 😍💖
Happy to see you... 🎉🎉🎉🎉 .. Endoo enik aaru vilakk kond new hom kerune kanumbol vishamam aanu.. Ende veetil njn nokki nilke ende motherinlow ye kond aa chadang cheyichu avarde amma.. Ottum happy ayi alla njn ende veetil keriyath. Ipozhum ingane chadang kanimbo enik visamam aanu... Ningal engilum sandosham aayi irikku gys.... ❤❤
@sinimoloasisАй бұрын
Gopura - Go to Home
@shameem47142 ай бұрын
വീട് ഫുൾ കാണാൻ ആഗ്രഹം ഉണ്ട് G&G ഇനിയും വീഡിയോസ് പോരട്ടെ നിർത്തരുതേ 🙏🙏നിങ്ങൾ ഞങ്ങളെ സ്നേഹി കുന്നുണ്ടെങ്കിൽ വിഡിയോസ് ഇടണേ 😂😂😂😂ഒഴപരുത്
@UdayaKumar-yd2nl2 ай бұрын
ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ഗോപിക നല്ല കുട്ടി ആണ് 🥰🥰
@SangeethaRavi-j5i2 ай бұрын
Veedinte peril onnudiyundu GO 'PURA' in Malayalam പുര ❤❤
@Jubiriyath2 ай бұрын
Nighal supera ❤ mashallah god blessed both 😍😍😍🥳🥳🥳🥳✨✨✨
@NishaKt-s3c2 ай бұрын
നിങ്ങളുടെ video കാണാൻ waiting ആയിരുന്നു മഹാദേവന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവേട്ടെ വീടിന്റെ പേര് സൂപ്പർ ❤❤
@JosephV962 ай бұрын
Gp ബ്രോ ഫാൻസ് എന്ന് പറയുന്നതിന് പകരം ഞങ്ങളെ സ്നേഹിക്കുന്നവർ എന്നു പറയാൻ ശ്രമിക്കു ❤
@subhaprasad42082 ай бұрын
Congrats Gp & Gopika beautiful hse
@mumthazafzal52202 ай бұрын
Idak idak nokum vedio vannitundo enn nokum notification varathat ano enn vijarichu. Plz!idak vedios idanam tooo🥰😍
@anayp.k83712 ай бұрын
Veedinte name adipoli achan poliyanallo❤
@vinithavinitha20562 ай бұрын
Congratulations Gp & gopika ❤❤
@aavanisunil63862 ай бұрын
#1 on trending🎉
@amaneem2 ай бұрын
D4 dance gp ആണ് എനിക്കിഷ്ടം 🥰
@sonia71852 ай бұрын
ഒത്തിരി കുഞ്ഞുങ്ങൾ ആ വീട്ടിൽ നിറയട്ടെ
@ReemaHaneef2 ай бұрын
ഞാന്‍ വിജാരിച്ചു gopika ന്റെ gop ഉം surya ടെ ura യും ആയിരിക്കുംന്ന് 😁🤗
@entevlogs68422 ай бұрын
Congratulations for your new home
@sreejap5692 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@thankamramachandran91612 ай бұрын
പട്ടാമ്പിക്കാരാ വീട് സൂപ്പർ. ഞാൻ പട്ടാമ്പിയിലാന്നെങ്കിലും 40 വഷ. മായി ഗോപികയുടെ നാട്ടുകാരിയായി.
@lissyjacob78822 ай бұрын
അടുത്ത ഓണത്തിന് കുഞ്ഞു വാവ ഗോപിക.. Gp oct 22 ഒരു വാവ വരട്ടെ
@nisa-vf6nk2 ай бұрын
Best,personal karyangalil okke interfere chyyano
@Bb-kc2jnАй бұрын
Enth mosham aanu ithokke. Ithrem kaaryangal ee prayathil cheyan kazhivulla rand perod avarde ettom personal aayit olla karyam poi choikkan naanam ille? Pand oru panim illatha kore ammummamar irunn parayunna pole.
@VeniSanthosh-z2f2 ай бұрын
Gp chetta..... Ellam kollam..... But achan 30 varsham munbanu govind padmasoorya ennu perittath ennu paranjallo....... Athil 30 echiri koodipoyo ennoru doubt....😂😂😂njan ottapalam mayannur kariyanu..... Near thanal balasramam.
@sheenakingu38252 ай бұрын
സൂപ്പർ രണ്ടു പേർക്കും ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤❤❤❤❤❤
@SudhagarSumathiАй бұрын
Congratulations 💐👏🎉🥳🌼 for your new home warming ceremony anna akka ithe mathiri eppavume family yoda happy 😁😊 ya irukanum ❤🥰😍😘🙌👍👌✨💯👀🌼🎇🎇😊
@renukababu13162 ай бұрын
Congratulations GP and Gopika.All the very best ❤
@hannuzlittleworld20242 ай бұрын
Home tour venam ❤
@amalkrishna71872 ай бұрын
Almost 2 cr starting price... Great sir congratulatins ✨🙌🏻
@TomAndjerryfamily-m1o2 ай бұрын
വീട് വച്ച സന്തോഷത്തിന് ഒരു കുട്ടിയെ സഹായിക്കാൻ പറ്റുമോ 84% കേൾവി ഇല്ലാത്ത കുട്ടിയെ ഒന്ന് സഹായിക്കാൻ പറ്റുമോ
@muflihasaawaleem2033Ай бұрын
Enthu sahayam aanu vendath
@ichoosmon5237Ай бұрын
@@muflihasaawaleem2033കടം വിട്ടാൻ സഹായിക്കുമോ
@zairaafzal2 ай бұрын
Congratulations Nice Name for the house May God bless both of you ❤❤
@boomiyilemalakha99732 ай бұрын
veedinitta name🫶💞👌👌
@athiraanilkumar88672 ай бұрын
Gopura!🤍
@suhararafeek35552 ай бұрын
സന്തോഷത്തോടെ രണ്ടാളും ജീവിക്ക്
@ShijithomasThomas-s4i2 ай бұрын
Hus nalla pole karuthunna barya ingane sundariyayirikkum❤
@nilshabrijitmariya16712 ай бұрын
Kothamangalam അല്ലാ tto... കല്ലിൽ ഭഗവതി ക്ഷേത്രം.... മേതല ആണ്.....Perumbavoor Muvattupuzha route il aanu.... Njan പഠിച്ച സ്കൂൾ aanu..... കല്ലിൽ സ്കൂൾ..... അധികം aarkkum പരിചയം ഇല്ലാത്ത സ്ഥലം..... കുക്കു പരമേശ്വരന്റെ native place ആണ്.... മേതല
നന്മകൾ നേരുന്നു. ആയുരാരോഗ്യസൗഖ്യങ്ങളും സമ്പൽസമൃദ്ധിയും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@mrudulak6562 ай бұрын
27❤gopikayude birth date aanalle❤
@JaslaJasla2 ай бұрын
Home tour vemm cheyamooo😊
@fahadali-ln8gl2 ай бұрын
എത്ര നാളായി നിങ്ങൾ രണ്ടു പേരുമുള്ള video ക്ക് വേണ്ടി കാത്തിരിക്കുന്നു എന്തായാലും ഒത്തിരി സന്തോഷായി , ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും, പുതിയ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളുമുണ്ടാകട്ടെ❤❤❤❤❤❤❤❤❤
@rasheedashahanaspa2 ай бұрын
Congratulations dears ❤ Happy to see you both Expecting more video 🤩
@dreamcatcher24482 ай бұрын
Randalum orumichulla oru vlog kanan othiri agrahichirunnu so happy❤️😍happy first engagement anniversary both of you❤️😌
@vivekkrishnan82342 ай бұрын
15 years only one room life.I am and two chilrens.❤❤❤
@BindhuM-x3f2 ай бұрын
❤❤ ആശംസകൾ
@tayaemil2 ай бұрын
Gopika ilum govind ilum GO und veedinu പുര എന്നു paryum. Apo Gopura. Govind intem gopika deyum പുര 😌
@AnuKrish-cu4sz2 ай бұрын
Congratulations 🎉🎉🎉 God bless you both Home tour inu vendi waiting aannu njan gell
@prathibhadas64562 ай бұрын
Congratulations Both Of You.., Very Beautiful Name...
@SoumyasureshSoumyasuresh-f7w2 ай бұрын
Congrats gp chetta🥰 gopika❤Gopura adipoli👍
@NkManzil2 ай бұрын
വലിയത് ആഗ്രഹിച്ചാൽ ചെറുത് കിട്ടും എന്നല്ലേ പറയാറ് അതുകൊണ്ട് ഞാനും ആഗ്രഹിക്കുന്നു😂
@NkManzil2 ай бұрын
ഞാനും വാങ്ങും എനിക്കും ആഗ്രഹമുണ്ട് എല്ലാവരും പ്രാർത്ഥിക്കണം 🤲🤲🤲