No video

ക്ഷേമപെൻഷൻ/ മസ്റ്ററിങ് പരാജയപ്പെടുന്നത്എന്തുകൊണ്ട്?എന്താണ് പരിഹാരം?A plus Tube

  Рет қаралды 19,072

A Plus Tube

A Plus Tube

Күн бұрын

A Plus Tube/ക്ഷേമപെൻഷൻ/ മസ്റ്ററിങ് പരാജയപ്പെടുന്നത്എന്തുകൊണ്ട്?എന്താണ് പരിഹാരം?A plus Tube
#mustering
#kshemapension
#welfarepension
#lifecertificate
#rationcard
#personalloan
#lifemission
#adharupdate
#Solarpanelscheme
#ksebbillpersonal loan
life mission
pm Kisan Samman Nidhi
adhar update
bharath riceLong video
#Aplustube
#advsheteefnedumangad
Advocate, High court of Kerala
Instagram
#shereefNedumangad
Facebook
Shereef Nedumangad

Пікірлер: 51
@user-ci2wy9ys9b
@user-ci2wy9ys9b 2 ай бұрын
വളരേ ഉപകാരപ്രദമായ ചാനൽ. നന്ദി. 👍👌🌹🌹🙏🙏🙏
@aplustube2557
@aplustube2557 2 ай бұрын
Welcome dear
@midhuljoy4460
@midhuljoy4460 2 ай бұрын
Sir, സഹകരണ ബാങ്കിൽ നിന്നും ഭൂമി വച്ച് ലോൺ എടുത്തിരുന്നു.. നിലവിൽ ഭൂമി അവകാശികൾ രണ്ട് പേർ വിദേശത്തു ആണ്...അതുകൊണ്ട് ലോൺ അടച്ചു തീർപ് വരുത്താൻ കഴിയുമോ... അവരുടെ authorization letter വച് ലോൺ close ചെയ്യാൻ കഴിയുമോ?... അങ്ങനെ ചെയ്താൽ ഒഴിമുറി ആധാരം ചെയ്യുന്നതിന് വല്ല ബുദ്ധിമുട്ട് ഉണ്ടാവുമോ? ഒന്ന് പറഞ്ഞു തരാമോ?
@aplustube2557
@aplustube2557 2 ай бұрын
Ys ലോൺ ക്ലോസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നാൽ authorisation letter അടിസ്ഥാനപ്പെടുത്തി ഒഴിമുറി നടത്താൻ ബുദ്ധിമുട്ടുണ്ടാകും
@user-ex1xp5kh6e
@user-ex1xp5kh6e 2 ай бұрын
എല്ലാ വീഡിയോയും വളരെ വളരെ ഗുണപ്രദം
@aplustube2557
@aplustube2557 2 ай бұрын
Thanks
@AbdulJabbar-el1mh
@AbdulJabbar-el1mh 2 ай бұрын
🎉valare upkarappedunna arivukal🎉
@aplustube2557
@aplustube2557 2 ай бұрын
Thanks dear Jabbar
@bijugopalank6844
@bijugopalank6844 2 ай бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 2 ай бұрын
നമസ്കാരം പ്രിയ ബിജു നമ്മുടെ ചാനൽ സബ്സ്ക്രൈബ് എണ്ണം ഒരു ലക്ഷം കടന്നത് അറിഞ്ഞോ?
@asokanms9861
@asokanms9861 2 ай бұрын
വിശ ദീകരണം വളെരെ ഉപകാരം ❤️
@aplustube2557
@aplustube2557 2 ай бұрын
Thanks dear Ashok
@ThankamaniVenugopal
@ThankamaniVenugopal Ай бұрын
I am staying in Mumbai with my daughter, so how to do mustering. Can I do it online. Will it be possible for me to do it from here. Since right now I cannot visit Kerala
@tonyabrahamijk839
@tonyabrahamijk839 2 ай бұрын
സർ, ലക്ഷക്കണക്കിന് subscribers & visitors ഉണ്ട് എന്നതിൽ വളരെ സന്തോഷം 😀 സർ, ഖേദപൂർവ്വം ഒരു കാര്യം അറിയിക്കട്ടെ, majority of short videos ഉപകാരമില്ല, കാരണം main videos ന്റെ link ഒന്നുകിൽ active അല്ല അല്ലങ്കിൽ ലിങ്ക് ഉണ്ടാവുകയില്ല എന്നത് എന്തുതന്നെയായാലും ഒരു വാസ്തവം തന്നെയാണ്.🙏 അതിനാൽ play list ൽ പോയി വളരെയധികം search ചെയ്യേണ്ടതായി വരുന്നു. In spite of your videos are useful & helpful, I couldn't see your valuable videos (main videos) because of the above said reason 😀 I think you will take notice in this matter.🙏 Wish you all the Best 👍
@aplustube2557
@aplustube2557 2 ай бұрын
Thank you very much for sharing an important point dear Tony We will try well to rectify the same shortly ( Special Thanks for following this channel )
@tonyabrahamijk839
@tonyabrahamijk839 2 ай бұрын
@@aplustube2557 Thanks with happiness love for your consideration on my request ❤️
@GeorgeT.G.
@GeorgeT.G. 2 ай бұрын
very useful video
@aplustube2557
@aplustube2557 2 ай бұрын
Thanks dear George
@KT5732
@KT5732 2 ай бұрын
Thank you Sir
@aplustube2557
@aplustube2557 2 ай бұрын
Most welcome dear kt
@UmmaDevi-iv1or
@UmmaDevi-iv1or 2 ай бұрын
Nallakaryam❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aplustube2557
@aplustube2557 2 ай бұрын
Thanks for uma
@GracyKutty-m1f
@GracyKutty-m1f Ай бұрын
എനിക്ക് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഓപ്പറേഷൻ കഴിഞ്ഞ് ഒരാഴ്ച ആയതേയുള്ളൂ ഹാർട്ട് ഓപ്പറേഷൻ
@aplustube2557
@aplustube2557 Ай бұрын
വീട്ടിലെത്തി നടത്തുന്നതിന് അപേക്ഷ നൽകുക
@keyarranas3264
@keyarranas3264 2 ай бұрын
സർ, പറഞ്ഞതല്ല പ്രശ്നം, പെൻഷൻ ID കൊണ്ട്ചെല്ലാൻ പറഞ്ഞു
@aplustube2557
@aplustube2557 2 ай бұрын
ആധാർ കാർഡും ഐഡിയും കൊണ്ടുപോകാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതല്ലേ ? അത് കേൾക്കാതെ ഈ എപ്പിസോഡ് മാത്രം കേട്ട താങ്കൾക്കാണ് പ്രശ്നം
@tomyk.s7318
@tomyk.s7318 2 ай бұрын
സാർ , ഈ വീഡിയോയിൽ പരാമർശിക്കപ്പെടാതപോയ കാരണങ്ങൾ നിമിത്തവും മസ്റ്ററിംഗ് പരാജയപ്പെടാം ........❓ 👉 ഒപ്പിടാൻ അറിയാത്ത , അല്ലെങ്കിൽ കഴിയാത്ത പെൻഷൻ ഗുണഭോക്താവിൻ്റെ കൈവിരലടയാളം സ്കാൻ ചെയ്യതോ , കണ്ണുകൾ സ്കാൻ ചെയ്യ്തോ അണല്ലോ മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുക........👈 അങ്ങിനെ പൂർത്തിയാക്കാൻ കഴിയാത്തവർക്കും മസ്റ്ററിംഗ് തടസ്സപെട്ടിരിക്കും.......❗
@valsalanpeter1738
@valsalanpeter1738 2 ай бұрын
സർ കഴിഞ്ഞ സപ്തെമ്പറിൽ അക്ഷയിൽ ഫീസൊടുക്കിക്കൊണ്ട് ആധാറിൽ ചില വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ ആധാറിന് അപേക്ഷിച്ചിരുന്നു.എന്നാൽ ഇതുവരെ ആധാർ ലഭിച്ചിട്ടില്ല . എന്താണ് ചെയ്യേണ്ടത്?
@aplustube2557
@aplustube2557 2 ай бұрын
അപേക്ഷിച്ച സെൻററിൽ ബന്ധപ്പെടുക
@mohankk9815
@mohankk9815 2 ай бұрын
Sir my doubt is what is the disposal of my asset ? Daughters are with mother .they don't require
@aplustube2557
@aplustube2557 2 ай бұрын
Dear Mohan It is better Give it to me if you don't mind
@sabithapk5988
@sabithapk5988 2 ай бұрын
സാർ ഒരാൾക്ക് ആധാരം വെച് ബാങ്ക് ൽ നിന്ന ലോൺ എടുത്തു 3 ലക്ഷം രൂപ അതിൽ ഒരാൾ ഒരു ലക്ഷം രൂപ കടം തൊടുത്തു തൊടുത്തു ഇപ്പോൾ ചോദി അസോ മ്മു തുന്നല്ല ഞാൻ എന്ത് ചെയ്യും
@aplustube2557
@aplustube2557 2 ай бұрын
പോലീസിൽ പരാതി നൽകുക രേഖകൾ ഇല്ലാതെയാണ് കൊടുത്തതെങ്കിൽ കേസ് നൽകി തുക തിരിച്ച് കിട്ടുന്നതിന് ബുദ്ധിമുട്ട് വരും സബിത
@habeebas4016
@habeebas4016 2 ай бұрын
Pension id venamennanu parayunnath
@aplustube2557
@aplustube2557 2 ай бұрын
Dear habeeba മുൻ എപ്പിസോഡിൽ ഇതെല്ലാം വ്യക്തമായി പറഞ്ഞിട്ടുള്ളതാണല്ലോ ഹബീബ ദയവായി എല്ലാ എപ്പിസോഡുകളും കാണാൻ ശ്രമിക്കുക
@JoysrTVM
@JoysrTVM 2 ай бұрын
❤❤❤❤❤tvm
@aplustube2557
@aplustube2557 2 ай бұрын
Thanks dear joys
@PodiyammaSunny-om7or
@PodiyammaSunny-om7or 2 ай бұрын
Sir entey addar ril enter cheytha phone noumber hus ntey anu athu inyum entey phone noumber add akkan ashya yil poyal mathiyo. Pl's reply sir.
@aplustube2557
@aplustube2557 2 ай бұрын
ആധാർ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രത്തിൽ പോവുക അല്ലെങ്കിൽ ജനസേവ കേന്ദ്രങ്ങളെ സമീപിക്കണം
@kathijaibrahim9292
@kathijaibrahim9292 2 ай бұрын
njan Maharashtra ill ann sugham ilade vanad ann, mustering cheiyan natiltene veranam undo 68 vayas ann enikyi
@aplustube2557
@aplustube2557 2 ай бұрын
താങ്കൾ നാട്ടിൽ ആയിരുന്നെങ്കിൽ സുഖമില്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥർ വീട്ടിൽ വന്ന് മസ്ക്കറിങ് നടത്തിയേനെ മഹാരാഷ്ട്രയിൽ ആയതുകൊണ്ട് നടക്കില്ല
@sugunasuresh5948
@sugunasuresh5948 2 ай бұрын
1:20 1:20 1:21
@riyash6831
@riyash6831 2 ай бұрын
Valare upakaramulla viedeokalanu thankal cheyyunnathu., sirnte contact number kittumo ?
@aplustube2557
@aplustube2557 2 ай бұрын
നിയാസിന്റെ നല്ല വാക്കുകൾക്ക് നന്ദി താങ്കളുടെ സംശയം കമൻറ് ബോക്സ് ൽ ചോദിക്കുക സമയക്കുറവ് കൊണ്ട് ഫോൺ കാളുകൾ അറ്റൻഡ് ചെയ്യാൻ കഴിയാറില്ല
@Satyamjayikkatte
@Satyamjayikkatte 2 ай бұрын
സാറിന്റെ നമ്പർ ഒന്ന് കിട്ടുമോ ?
@aplustube2557
@aplustube2557 2 ай бұрын
സംശയങ്ങൾ കമൻറ് ബോക്സിൽ ചോദിക്കുക
@sivadasansiva6059
@sivadasansiva6059 2 ай бұрын
Sir life messon Veedu vakkan Kl avashyam und munbu Veedu undayirunna boomi annu
@aplustube2557
@aplustube2557 2 ай бұрын
Ki?
@sivadasansiva6059
@sivadasansiva6059 2 ай бұрын
Klu avashyamundo?
@user-xu5bj1se3u
@user-xu5bj1se3u 2 ай бұрын
Orumaasathe1600rkitty
@aplustube2557
@aplustube2557 2 ай бұрын
അത്രയെങ്കിലും കിട്ടി എന്ന് ആശ്വസിക്കുക
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН