എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റിലൂടെ ചോദിച്ചോളൂ 😍👍 Ayushman Bharath ൽ നമ്മുടെ പേരുണ്ടോ നോക്കാൻ mera.pmjay.gov.in To check hospital list sha.kerala.gov.in/list-of-empanelled-hospitals/ Ayushman Bharath App link play.google.com/store/apps/details?id=org.nha.pmjay
എല്ലാം ഭംഗിയായി വിശദികരിച്ചതിന്ന് നന്ദി എന്നും നന്മകൾ നേരുന്നു
@sunithasureshvlogs2 жыл бұрын
😍🙏
@PushpaPushpa-ws6wx2 ай бұрын
സൂപ്പർ സെല്ഫ് sufficient comment. വലുതായതിൽ വിരസത ഒട്ടും തോന്നാത്ത usefull Vedio Thank u
@sunithasureshvlogs2 ай бұрын
Thank you👍
@jinachandran2275 Жыл бұрын
Madam you have explained very well.
@sunithasureshvlogs Жыл бұрын
Thank you😍
@somasundaran7422 жыл бұрын
വളരെ ഉപകാരം. Somasundaran. P. A. Kerala. Than you.
@sunithasureshvlogs2 жыл бұрын
Thank u sir🙏
@SURESAM3 жыл бұрын
സൂപ്പർ and Infornative. പല ആൾക്കാർക്കും ഈ scheme നെ പറ്റി അറിയില്ല. എല്ലാരും ഷെയർ ചെയ്യട്ടെ
@sunithasureshvlogs3 жыл бұрын
Thank u dear👍
@shijinashiji17292 жыл бұрын
ഞൻ msg അയക്കാൻ നോക്കുവാരുന്നു സുരേഷേട്ടൻടെ ഫ്രണ്ട് അല്ലെ രണ്ടു പേരുടെയും അവതരണം 👍🏻.. എന്ന് പറയാൻ 😊അപ്പഴേക്കു frnindinde കമന്റ് 😊👍🏻👍🏻💕💕
@manessankp562 жыл бұрын
Why ? our media is waste. Media is business not for peoples
@gracyjohn1236 Жыл бұрын
ന്ന ഗ്രാ...-
@gracyjohn1236 Жыл бұрын
@@sunithasureshvlogs ജോൺ
@raseenarasheed17212 жыл бұрын
നന്ദി മോളെ ഒരുപാട് സംശയം ആയിരുന്നു. വിശദമായി പറഞ്ഞു തന്നല്ലോ... 🤝🤝🤝
@sunithasureshvlogs2 жыл бұрын
Thank u😍
@shajeeshtk40543 жыл бұрын
കാര്യങ്ങൾ വ്യക്തം ആയി മനസിലാകുന്ന വീഡിയോ 👍പെങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sunithasureshvlogs3 жыл бұрын
Thank u സഹോ 😍
@kunhammedtk85142 жыл бұрын
നന്നായി പറഞ്ഞു തന്നതിന് നന്ദി
@sunithasureshvlogs2 жыл бұрын
Thank u very much😍🙏
@valsalavalsalacv1010 Жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ.ദൈവം അനുഗ്രഹിക്കട്ടെ
@sunithasureshvlogs Жыл бұрын
നന്ദി 😍😍
@krishnankutty81093 жыл бұрын
നന്നായി വിശദീകരിച്ചു തന്ന ഈ മോൾക്കു നന്ദി
@sunithasureshvlogs3 жыл бұрын
Thank u for your blessing😍
@rajesharraj87242 жыл бұрын
🙏വളരെ ഉപകാരം ആയിട്ടുണ്ട്.
@sunithasureshvlogs2 жыл бұрын
Thank u dear😍
@nezishansudeen26703 ай бұрын
ഒരു പാട് ഉപകാരം ആയി വിവരങ്ങൾ തന്നതിന് നന്ദിയുണ്ട്
@subhadrathankappupm25572 ай бұрын
ThankYou Mole..
@anandur5473 жыл бұрын
നല്ല അവതരണം.... ഇതുപോലെയുള്ള പൊതുജങ്ങൾക്ക് ഉപകാരമാകുന്ന പദ്ധതികൾ ഇനിയും പ്രീക്ഷിക്കുന്നു... ഇതിനെ കുറിച്ചു അന്യഷിച്ചപ്പോൾ കേരള ത്തിൽ ഇതിന്റെ രെജിസ്ട്രേഷൻ നിർത്തിയൊരിക്കുകയാണ്.... വടക്കേഇന്ത്യയിൽ ഇപ്പോളും രജിസ്റ്റർ ചെയ്യുന്നുണ്ട്...
@sunithasureshvlogs3 жыл бұрын
തീർച്ചയായും sir😍👍ഇവിടെയും വരുമെന്ന് പ്രതീക്ഷിക്കാം. നോട്ടിഫിക്കേഷൻ വന്നതും വീഡിയോയിലൂടെ അറിയിക്കാം 👍
@achammafrancis428011 ай бұрын
❤
@ambilisurendran2257 Жыл бұрын
Very good discrition👍👏👏👏👏
@sunithasureshvlogs Жыл бұрын
Thank you😍
@nirmalakumari22713 жыл бұрын
നന്ദി മോളെ ഇങ്ങനെ ആകണം പെൺകുട്ടികൾ കാര്യങൾ പറഞ്ഞു തന്നതിന് വീണ്ടും നന്ദി
ഇത്രയും വ്യക്തമായി കാര്യങ്ങളെല്ലാം പറഞ്ഞുതന്നതിനു സ്നേഹത്തോടെ എന്റെ നന്ദി അറിയിക്കുന്നു 👏👏👏👏
@sunithasureshvlogs Жыл бұрын
Thank u😍
@siddharthsk432910 ай бұрын
Thanku very much,well explained
@sunithasureshvlogs10 ай бұрын
😍
@abdulaziz83524 ай бұрын
കൊള്ളാം വളരെ നല്ല അവതരണം കൃത്യവും വ്യക്തവും ഇത് വലിയ ഒരു പുണ്യമാണ്
@sunithasureshvlogs4 ай бұрын
Thank you🙏
@mohanlalp1858 ай бұрын
സർ ഇതു നല്ലവണ്ണം വിശദീകരിച്ചു തന്നതിന് നന്ദി സാറിൻ്റെയോ ഓഫീസിൻ്റെയോ മൊബൈയിൽ നമ്പറുകൂടി എഴുതി കാണിക്കുന്നത് വളരെ ഉപകാരമായിരിക്കും
@sunithasureshvlogs7 ай бұрын
ഞാൻ വെറും വിഡിയോസ് മാത്രം ചെയ്യുന്ന നിങ്ങളിൽ ഒരാൾ ആയ individual മാത്രമാണ്. ഞങ്ങൾക്ക് അറിയാവുന്ന, ജനങ്ങൾക്ക് ഉപകാരമാകുന്ന കാര്യങ്ങൾ വീഡിയോയിലൂടെ നിങ്ങളെ അറിയിക്കുന്നു. 🙏
@MohananPillai-w9y9 ай бұрын
Ration cardl ulla ellarkum arogya insurance undayirunu aaa ration cardl nin 2 per mari puthya ration card eduthu apo avr arogya insurance undo
@manoj88512 жыл бұрын
It’s very clear and explained well. Tysm. 🌹
@sunithasureshvlogs2 жыл бұрын
Thank u soo much😍
@signabeegum39562 жыл бұрын
Super information
@sunithasureshvlogs2 жыл бұрын
Thank u😍
@shahirakader5814 Жыл бұрын
Thanks. നല്ല അവതാരം
@sunithasureshvlogs Жыл бұрын
❤
@chidambaramnanu6642 жыл бұрын
ഈ ചാനലിനൂ൦ ഇത് ഞങ്ങളി േല ത്തിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ
@sunithasureshvlogs2 жыл бұрын
Thank you so much
@ambikaks77102 жыл бұрын
ഇത് കിട്ടുവാൻ എന്ത് ചെയ്യണം
@rajank53552 жыл бұрын
ഒരുപാട് നന്ദി മോളെ 👍🙏🌹
@sunithasureshvlogs2 жыл бұрын
❤❤
@nandakumarcv29032 жыл бұрын
എന്നും നന്മകൾ 🙏
@sunithasureshvlogs2 жыл бұрын
😍🙏
@HabeebaMadathodika4 ай бұрын
Insurance card und chikilsa chelav full insurance card nn labhikkumo, atho insurance nishchitha thukayum bakki kayyil ninn idkkukayum venamo ath sheriyano
@manojkumar-xl6hh2 жыл бұрын
സൂപ്പർ പെങ്ങളെ, ഇത്രയും വിശദീകരിച്ചു തന്നതിന് നൂറായിരം നന്ദി രേഖപ്പെടുത്തുന്നു.
@sunithasureshvlogs2 жыл бұрын
Thank you saho🙏
@hamzakadavathpeedikayil4450 Жыл бұрын
Thanks for your clear information.
@sunithasureshvlogs Жыл бұрын
Thank you😍
@abmkoya42112 жыл бұрын
എത്ര വിലപ്പെട്ട അറിയിപ്പു് എല്ലാവർക്കും മനസ്സിലാകത്തക്ക വിധത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നു ഇതാണ് ഏറ്റവും വലിയ ഉത്തരവാദിത്വം അഭിനന്ദനം അറിയിക്കട്ടെ...
@sunithasureshvlogs2 жыл бұрын
Thank u for the comment ❤🙏
@BabuBabu-ib1qh2 жыл бұрын
മേടം വിലപ്പെട്ട വിവരം തന്നെയാണ് തന്നത് ഒരു സംശയം ചോദിക്കുകയാണ് അതിനൊരു മറുപടി തന്ന് സഹായിക്കണം പ്രധാനമന്ത്രിയുടെ ലെറ്റർ എനിക്കും കിട്ടിയായിരുന്നു എനിക്കു മാത്രമേ കാർഡ് ഉള്ളൂ ഞങ്ങൾ നാല് അംഗങ്ങൾ ഉണ്ട് പ്രധാനമന്ത്രിയുടെ ലെറ്ററിൽ ഞങ്ങൾ നാലു പേരുടെ പേരും ഉണ്ട് അതിൽ എനിക്ക് മാത്രമേ കാർഡ് ഉള്ളൂ ബാക്കി മൂന്നു പേർക്കും കാർഡില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ ഈ ഇൻഷുറൻസ് പരിരക്ഷ ബാക്കി മൂന്നു പേർക്കും എങ്ങനെ ഉപയോഗപ്പെടുത്താൻ പറ്റും ഞാൻ ഈ സംശയം ചോദിക്കുന്നത് അവർക്ക് സപ്പ് റേറ്റ് ആയി വേറെ കാർഡ് ഇല്ല ഈ കാർഡ് ഇല്ലാത്ത മൂന്ന് പേരിൽ ആർക്കെങ്കിലും അസുഖം വല്ലതും വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നാൽ ഈ സഹായം അവർക്ക് എങ്ങനെ ലഭിക്കും ഇതു പറയുന്നത് അവരുടെ പേരിൽ കാർഡ് ഇല്ലാത്തതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലെറ്ററിൽ അവരുടെ പേരുണ്ട് ഈ പദ്ധതിയുടെ ആനുകൂല്യം അവർക്ക് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ദയവായി ഈ സഹായം അവർക്ക് കൂടി കിട്ടാൻ എന്താണ് ചെയ്യേണ്ടത് മേടം ഇതിനൊരു ഉചിതമായ മറുപടി തന്നു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
@kaviruthukaviruthu6165 Жыл бұрын
@@sunithasureshvlogs ഞനഎങനന
@prasanna2368 Жыл бұрын
😊😂😂😂😂😢😢😢😮😮😮😮l
@രവിവൃന്ദാവനം Жыл бұрын
നല്ല അറിവ് തന്നതിൽ നന്ദി ഒരു സംശയം നമ്മൾ അഡ്മിറ്റ് ചെയ്യാതെ ഡോക്ടറെ കാണിച്ചു എക്സ് റേയോ , സ്കാനിംഗ് ഓ നടത്തിയാൽ തന്നെ നമുക്ക് ഈ ആനുകൂല്യം കിട്ടുമോ ? എത്ര മണിക്കൂർ ഹോസ്പിറ്റലിൽ നില്ക്കണം ?
@geethachandran48992 ай бұрын
ഇങ്ങനെ വേണം പറഞ്ഞു തരാൻ ഇത് ഞാൻ ഒരുപാട് പേരിൽ ഷെയർ ചെയ്യും നന്ദി മോളെ ഒരുപാട് ദീർഘായുസ് ഉണ്ടാവട്ടെ
@sunithasureshvlogs2 ай бұрын
😍🙏
@remesans2363 жыл бұрын
Madom ആയുഷ്മാൻ ഭാരത് എന്ന ആരോഗ്യ ഇൻഷ്യറൻസ് പദ്ധതി കുറിച്ച് വളരെ വ്യക്തതയോടെ വിശദീകരിചതിന് വളരെ നന്ദിയുണ്ട്. ഇത്രയും വിശദീകരണം ആരും ചെയ്തിട്ടില്ല. എല്ലാവരും കേൾക്കേണ്ട താമസം അക്ഷയാ സെന്ററിലേയ്ക്കും ഓട്ടമാണ് അവിടെ ചെല്ലുമ്പോൾ നിരാശ മാത്രം. സ്വന്തം ഫോണിൽ ചെയ്യാവുന്നതാണെന്നും അത് എങ്ങനെ ചെയ്യണമെന്നും വളരെ നല്ല രീതിയിൽ വിശദികരിചിരിക്കുന്നു. S . രമേശൻ
@sunithasureshvlogs3 жыл бұрын
Thank u sir😍👍
@aliyarsalim81113 жыл бұрын
വളരെ നന്ദി
@radhakrishnanperinchery45953 ай бұрын
Thank you very much for giving this valued information.
@saraswatyamma62002 жыл бұрын
ഇത്രയും പറഞ്ഞു തന്നതിനു നന്ദി
@sunithasureshvlogs2 жыл бұрын
😍🙏
@ayyoobvc86462 ай бұрын
Karunya insurance ullavarkk ith kittumo, akshayayil poyappol kittilla ennan paranjath,,,, ee varsham angiogram cheydirunnu insurance use
ഈ വീഡിയോയിൽ കാണിക്കുന്ന പോലെ നിങ്ങളുടെ പേര് ആ ലിസ്റ്റിൽ ഉണ്ടോയെന്നു ഒന്ന് നോക്കൂ ആദ്യം. ഉണ്ടെങ്കിൽ നിങ്ങൾക്ക് ചികിത്സാ സഹായം ലഭിക്കും 🙏
@shadwillphilip94693 жыл бұрын
Very Good and Important information thank you
@sunithasureshvlogs3 жыл бұрын
Thank u for the comment 👍
@philojohn26962 жыл бұрын
Thank you for ur information
@sunithasureshvlogs2 жыл бұрын
😍👍
@anithakumari8507 Жыл бұрын
Enikku yee card chikilsa kitty Thanks Modhiji
@sunithasureshvlogs Жыл бұрын
🙏😍
@ittyipe17 Жыл бұрын
ഇങ്ങനെ വേണം മോളേ പാവപ്പെട്ട ജനങ്ങളിലയ്ക്ക് കാര്യങ്ങൾ എത്തിക്കാൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടതലായി ഇനങ്ങളിൽ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു
@sunithasureshvlogs Жыл бұрын
തീർച്ചയായും 😍🙏
@leelavathimullath34062 жыл бұрын
കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@sunithasureshvlogs2 жыл бұрын
😍😍😍😍👍
@chithralekha81943 жыл бұрын
Enteth BPL card aan... Pakshe rationcardinte back il seal onnm illa... Site il search cheythappo 'No records' nna kanikkunnath... List il name varan ini enthu cheyyanam?
@sunithasureshvlogs3 жыл бұрын
14555 ൽ ഒന്ന് വിളിച്ചു നോക്കൂ. Details അറിയാൻ കഴിയും 😍