ഒരു വാടക കരാറോ വാടക ചീട്ടോ ഇല്ലാതെ 25 വർഷമായി വാടകക്ക് ഉണ്ടായിരുന്ന ആളെ ഒരു രൂപ പോലും കൊടുക്കാതെ കോടതി മുഖത്തരം ഞാൻ ഒഴിപ്പിചുണ്ട്
@appuz987611 ай бұрын
How
@Sammid2310 ай бұрын
എങ്ങനെ
@solobiketravelers939 ай бұрын
How
@thanseera8546 ай бұрын
എങ്ങനെ... പ്ലീസ് reply
@adhisworld99125 ай бұрын
നിങ്ങൾക്ക് ഒരു ബാധയെ ഒഴിപ്പിക്കാൻ വരാമോ
@ShihabPkmotivation7 ай бұрын
കട ഉടമകളെ ചതിച്ചു കൊണ്ട് ജീവിക്കുന്ന ഒരുപാട് വാടകകാർ ഉണ്ട്
@beeranhusain7 ай бұрын
ഇപ്പോൾ അനുഭവം ഒരു നാറി എന്നോട് ചെയ്തു കൊണ്ടിരിക്കുന്നു
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ . നല്ല അറിവ് നന്ദി. നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557 Жыл бұрын
Thanks dearest Biju
@vinurajesh4118 Жыл бұрын
നല്ല അറിവിന് നന്ദി🙏 നമ്മുടെ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു🙏
@aplustube2557 Жыл бұрын
Thanks dear Vinu
@sukumaranm2142 Жыл бұрын
നന്ദി സാർ അഭിനന്ദനങ്ങൾ
@aplustube2557 Жыл бұрын
Thanks dear sujumaran
@sunilkumararickattu18456 ай бұрын
എല്ലാ വീഡിയോകളും informative👌💯💅
@aplustube25576 ай бұрын
Thanks dear Sunil
@sunilkumararickattu18456 ай бұрын
@@aplustube2557 💅🙏
@hyderalipm4153 Жыл бұрын
സാധാരണ വാടക കരാർ അടിസ്ഥാനത്തിൽ അല്ലാതെ licencee agrement പ്രകാരം വാടക എന്നതിന് പകരം പ്രതിഫലം എന്ന് കാണിച്ച് agrement എഴുതുന്നതിൽ എന്തെങ്കിലും പ്രത്യേകത കള് ഉണ്ടോ. ഏത് തരം കരാറാണ് കെട്ടിട ഉടമക്ക് ഗുണ കരം. 11 മാസത്തേക്ക് എഴുതിയ കരാർ കാലാവധി കഴിഞ്ഞാൽ പുതുക്കി എഴുതണോ .എന്താണ് നല്ലത് .
@jayasreeraj32033 ай бұрын
16 വർഷം കേസ് പറഞ്ഞാണ് എന്റെ ഒരു ബന്ധു വീടൊഴുപ്പുച്ചത്. സുപ്രീം court വരെ പോയി
@aplustube25573 ай бұрын
ഇതുപോലെ പലരും അനുഭവിക്കുന്നുണ്ട് പ്രിയ ജയശ്രീ
@SasidharanK-j3f11 ай бұрын
സന്മനസ്സുള്ളവർക്ക് സമാധാനം എന്ന മലയാളം സിനിമ കണ്ടാൽ ഇത് പരിഹരിക്കാം
@nobeljoseph598610 ай бұрын
വാടകക്കെടുത്ത കെട്ടിടത്തിൽ നടത്തിവരുന്നതും 2027 വരെ drugs license renew ചെയ്തു തന്നിട്ടുള്ള മെഡിക്കൽ സ്റ്റോർ കെട്ടിട ഉടമയ്ക്ക് ഒഴുപ്പിക്കാൻ നീയമമുണ്ടോ ഓരോ വർഷവും വാടകകരാർ 11 മാസത്തേക്കാണ് എഴുതുന്നത്
@ഷോബിരാജ് Жыл бұрын
ചോദ്യങ്ങൾക്കുള്ള മറുപടി എത്ര നാൾ കഴിഞ്ഞാൽ കൊടുക്കുവാനാണ് തീരുമാനം ????
@GeorgeT.G. Жыл бұрын
നല്ല അറിവിന് നന്ദി
@aplustube2557 Жыл бұрын
Thanks dear George
@Periyarpayyan Жыл бұрын
സർ, സെപ്റ്റംബർ മാസത്തിൽ 11 മാസ ലൈസൻസ് ഉടമ്പടി ക്കു കൊടുത്ത കടമുറി എഴുതിയത് ഒക്ടോബർ മാസത്തിൽ വാങ്ങിയ മുദ്ര പേപ്പറിലാണ്. ശരിയാകുമോ .
@mohammedkutty8521 Жыл бұрын
ചുരുക്കി പറഞ്ഞാൽ വാടകക്ക് കൊടുക്കാതിരിക്കുന്നതാണ് നല്ലത്
@shafeeq7447 Жыл бұрын
ഒരു മാസം മുൻപ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ട് വന്നു... അത് കെട്ടിട ഉടമക്ക് അനുകൂലമായ നിയമമാണ്
@niyasniyasyes512211 ай бұрын
വാടക പിടിച്ചു പറിക്കരുത് മാനുഷീക പരിഗണന കൊടുക്കുക വാടകക്ക് താമസിക്കുന്നവരോട് നല്ല സൗഹാർദം പുലർത്തുക സ്നേഹത്തോടേ സമീപിക്കുക. (കാണുമ്പോൾ ചിരിക്കുകയെങ്കിലും ചെയ്യുക ) NB : ശപിച്ച് തരുന്ന വാടക cash കൊണ്ട് നിങ്ങളുടെ മക്കളേയും, ഭാര്യയേയും തീറ്റി പോറ്റാതിരിക്കുക
@aplustube255711 ай бұрын
Well said
@devunni63187 ай бұрын
പൈസ കറക്റ്റായി കൊടുത്താലും ഓണർക്ക് വാടകക്കാരോട് പുച്ഛം മാത്രം.
@Shaluvlogs1236 ай бұрын
കേറി കിടക്കാൻ ഒരു ഇടം ഇല്ലാത്തത്തിന്റെ വിഷമം പറഞ്ഞു അറിയിക്കാൻ വയ്യ... ഈ കമെന്റ് ഹൃദയത്തിൽ തട്ടി.. ഞാനും ഈ അവസ്ഥ യിൽ ആണ് കടന്ന് പോകുന്നത്... വീട് ഉള്ളവർ ഇല്ലാത്തവരെ വേദനിപ്പിക്കരുത്.. അപേക്ഷയാണ്
@jayasreeraj32033 ай бұрын
വല്ലവന്റെയും വീടല്ലേ എന്ന് കരുതി വീടിനെ മനഃപൂർവം നശിപ്പിക്കാതിരിക്കുക @@Shaluvlogs123
As per the present rent act there is no problem in evicting the lessee if we follow the condition mentioned in the act.The present act is more positive to the lesser & this act was enacted because people avoided renting bldgs in metropolitan cities which became a big headache to people hunting for rented bldgs
@aplustube255711 ай бұрын
Thanks for your comment dear prakash
@asharaf61111 ай бұрын
Sir ഞാൻ ഒരു ഒരു വർഷമായി ഒരു ഷോപ്പ് മേൽ വാടകയ്ക്ക് എടുത്ത് നടത്തുന്നു 11 മാസത്തിന് സ്റ്റാമ്പ് പേപ്പറിൽ എഗ്രിമെൻറ് എഴുതിയിട്ടുണ്ട് പക്ഷേ രജിസ്റ്റർ ചെയ്തിട്ടില്ല വാടക എല്ലാമാസവും കൃത്യമായി ബാങ്ക് അക്കൗണ്ടിൽ കൊടുക്കുന്നുണ്ട് പക്ഷേ ഇപ്പോൾ കട കൊഴിയാൻ പറയുന്നു കാലി കടയാണ് ഞാൻ എടുത്തത് ഒരുലക്ഷം രൂപ അഡ്വാൻസ് കൊടുത്തിട്ടുണ്ട് 8 ലക്ഷത്തോളം മുടക്കിയാണ് ഞാൻ ഷോപ്പ് തുടങ്ങിയത് താങ്കളുടെ വിലയേറിയ ഉപദേശം തേടുന്നു
@aplustube255711 ай бұрын
എല്ലാ രേഖകളും നേരിട്ട് പരിശോധിച്ചതിന് ശേഷം മാത്രമേ മറുപടി നൽകാൻ കഴിയുകയുള്ളൂ താല്പര്യമുണ്ടെങ്കിൽ നമ്പർ അയച്ചു തരുക shereefnedumangad@gmail.com
@kvn61363 ай бұрын
സാധാരണ വാതിലുള്ള ഒറ്റമുറി വാടകക്കെടുത്തിട്ട് 22 വർഷമായി വാടക കരാറൊന്നും അത് എഴുതിയിട്ടില്ല 3 വർഷം കൂടുമ്പോഴാണ് കൂട്ടാറുള്ളത് എത്ര ശതമാനമാണ് ചുരുങ്ങിയ രീതിയിൽ കൂട്ടാവുന്നത്?
@kkb5097 Жыл бұрын
Sir കോളേജ് വിദ്യാർത്ഥികളെ കയറ്റാൻ ബസ് stop ഉള്ളത്തിടത്തു നിർത്തുന്നില്ല. ഇവിടെ stop ഇല്ലാ എന്ന് പറഞ്ഞു നിർത്താതെ പോകുന്നു... അവിടെ ബസ് നിർത്താൻ ആർക്കാണ് complante ചെയ്യേണ്ടത്.. അവിടെ stop bord വെക്കാൻ എന്താണ് ചെയ്യേണ്ടത്
@aplustube2557 Жыл бұрын
ആരുടെ ബസാണ് നിർത്താതെ പോകുന്നത്? Private or KSRTC?
@abinraj41910 ай бұрын
വാടക ചീട്ട് റെജിസ്റ്റർ ചെയ്യണം എന്നുണ്ടോ?
@sarojar.39643 ай бұрын
Etharam problems koodumbol rent nu veedu kodukkunnathum oru rent home kittunnathinum bhudhimuttu undakum eppol ethiri samadhanathil kodukkunnavarum veedu kittunnavarum athum koodi kurachu niyama kurukkal vannu ellam ellathakum ulla samadhanam koodi poyi kittum orutharathilum aarkkum jeevikkan pattilla athra thanne
@aplustube25573 ай бұрын
മംഗ്ലീഷ് ഭാഷ വായിക്കാൻ ബുദ്ധിമുട്ടാണ്
@shintojoseph8031 Жыл бұрын
ഒരു പ്രൈവറ്റ് ബാങ്കിൽ ഒരു ചിട്ടി കൂടി കാലാവധി തീർന്നിട്ടും പൈസ തരുന്നില്ല പാർട്ടി ക്കാരോട് പറഞ്ഞു നോക്കി ഒരു വിശേഷവും ഇല്ല ചോദിക്കുമ്പോൾ ഇന്ന് തരാം നാളെ തരാം 50000ത്തിന്റെ ചിട്ടിയാണ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ഞാൻ 20% വികലാംങ്കൻ നാണു ഒരു മറുപടി തരുമോ സർ
@aplustube2557 Жыл бұрын
ആദ്യം രേഖാമൂലം ഒരു അപേക്ഷ നൽകുക Regd with AD ആയിട്ടാണ് അയക്കാനുള്ളത് 15 ദിവസത്തിനുള്ളിൽ തുക തരണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അതിനകത്ത് കാണിക്കണം. തുടർന്നും തുക നൽകാത്തപക്ഷം ഒരു വക്കീൽ നോട്ടീസ് അയക്കേണ്ടിവരും
@raveendrantharavattath9620 Жыл бұрын
സഖാക്കളോടാ പറഞ്ഞ ത്? മറ്റുള്ള പാർട്ടിക്കാരോട് പറയണം എന്നാൽ നടക്കും സഖാക്കളല്ലേകരുവന്നൂർ ബാങ്ക് കട്ട് നക്കിയത്?
@CraftartMedia-ji9cv3 ай бұрын
Sir എൻ്റെ വീട് ഞാൻ ഒരാൾക്ക് 11 മാസം കരാറിൽ വാടകക്ക് കൊടുത്തു. പക്ഷെ എനിക്ക് പെട്ടെന്ന് ഉണ്ടായ സാമ്പത്തിക പ്രശ്നം കാരണം ഈ വീട് വിൽക്കേണ്ടതായ സാഹചര്യം ഉണ്ടാകുന്നു. വാടക കരാർ കഴിയാൻ ഇനിയും 6/7 month സമയം എടുക്കും. എന്തെങ്കിലും ചെയ്യാൻ കഴിയുമോ
@aplustube25573 ай бұрын
Ys Dear craft 1.വാടകക്കാരനുമായി നേരിട്ട് സംസാരിച്ചു ഒത്തുതീർപ്പാക്കുക 2.നോട്ടീസ് നൽകുക 3. ഒത്തുതീർപ്പായില്ലെങ്കിൽ Case (കോടതിയിൽ എത്തിക്കാതെ കഴിയുന്നതും പരസ്പരം സംസാരിച്ചു ഒത്തുതീർപ്പാക്കുന്നതാണ് ഉചിതം)
@mahaboobkeyicp3434 Жыл бұрын
അത് പണ്ട് ...
@aplustube2557 Жыл бұрын
ഇപ്പോഴത്തെ കാര്യവും കൂടിയാണ് പറഞ്ഞിരിക്കുന്നത്
@vijugeorge7736 Жыл бұрын
സാർ 11 മാസത്തേക്ക് കരാർ എഴുതി വാടകക്ക് കൊടുത്തതിന് ശേഷം അടുത്ത 11 മാസത്തേക്ക് വാടകക്ക് നൽകുവാൻ സമ്മതം ഇല്ലെങ്കിൽ നിലവിൽ ഉള്ള കരാർ കഴിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകി 11 മാസം കഴിയുന്ന മുറയ്ക്ക് ഒഴിപ്പിക്കുവാൻ സാധിക്കൂ മോ'
@midlajbishru4339 ай бұрын
2002ൽ വാടകക്ക് എടുത്ത ഒരു കടമുറി വാടകക്കാരൻ 3 മാസം മുമ്പ് മരിച്ചു ഇപ്പോൾ അവരുടെ മകനാണ് നടത്തുന്നത് മാത്രമല്ല ആ കെട്ടിടത്തിന്റെ ഉടമയും വേറെ ആൾക് കെട്ടിടം വിറ്റു ഇപ്പോഴത്തെ ഉടമ എഗ്രിമെന്റ് മാറ്റണം ഇപ്പോൾ കൊടുക്കുന്നതിന്റെ 500രൂപ കൂടുതൽ വേണമെന്നും പറഞ്ഞു ഇന്നത്തെ അവസ്ഥയിൽ വളരേ ബുദ്ധിമുട്ടാണ് 200അധികം വാടക തരാം എന്ന് പറഞ്ഞു പക്ഷേ അവർ അതിനു തയ്യാറല്ല 2 മാസത്തെ വാടക ഷീറ്റും തന്നില്ല ഇതിന് എന്താണ് ഒരു പരിഹാരം pls
@MoosaMelparamb Жыл бұрын
🎉എ ഗിരി മെന്റ് പതിനൊന്ന് മാസം കഴിഞ്ഞ് പുതുക്കിയില്ല എങ്കിൽ പ്രസ് നമാണൊ
@aplustube2557 Жыл бұрын
നിയമപരമായ മറ്റു കാര്യങ്ങൾക്ക് വേണ്ടി പുതുക്കുന്നതാണ് എപ്പോഴും ഉചിതം
@comecheckthis9511 ай бұрын
Sir oru month 20 days ninnu apo full month rent kodukkano
@n.m.saseendran7270 Жыл бұрын
Very informative
@aplustube2557 Жыл бұрын
Thanks dear saseendran
@safelinedxbsafeco6261 Жыл бұрын
Sir, ഞാൻ ഒരു വാടകകാരൻ ആണ്, 20 വർഷമായി ബിസിനസ് നടത്തുന്നു ബിൽഡിംഗ് ഓണർ ഇപ്പോൾ മകന്റെ പേരിലോട്ട് ബിൽഡിംഗ് മാറ്റി, മകൻ ബിൽഡിംഗ് പൊളിക്കാൻ പോകുന്നു വെന്ന് പറഞ്ഞു കൊണ്ട് കേസ് കൊടുത്തിട്ടുണ്ട്, കേസിന് പോയാൽ എത്ര വർഷം കിട്ടും with അപ്പീൽ?
@aplustube2557 Жыл бұрын
ആ കേസിൽ താങ്കൾ കക്ഷിചേരുക കേസ് എന്ന് തീരുമെന്ന് പറയാൻ ആവില്ല.depends
@safelinedxbsafeco626111 ай бұрын
Minimum
@VijayaKumar-nx6ph5 ай бұрын
Enthinu athu building ownerude thalparyam alle vadaka kalavadhi kazhinju vere building nokkukka enthinu anavashya conflict create cheyyanam
@manur39845 ай бұрын
Njan 6varsham oru veettil thaamasichu oru dhivasam paranju onnara maasathinakam maaranamennu paranju randu dhivasam kondu maarikkoduthu ..
@surendran.rpanicker495811 ай бұрын
നന്ദി sir. എഗ്രിമെൻ്റ് കോടതി മുഖേന വേണോ?
@aplustube255711 ай бұрын
No
@georgemg876011 ай бұрын
വാടകക്കാരൻ കടം പെരുത്ത് ആത്മഹത്യ ശ്രമം നടത്താൻ പോകുന്നു എന്ന് അറിവായാൽ ഒഴിപ്പിക്കാൻ പാടുണ്ടോ? അയാൾക്ക് വേറെ വീടും ഇല്ല.
@aplustube255711 ай бұрын
മനുഷ്യസഹജമായ കാരുണ്യം കാണിക്കുക
@muhammadkutty996411 ай бұрын
വാടകക്കാരൻ ഈ വീട്ടിൽ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചു ഇതിന്റെ പേരിൽ പോലീസ് കേസ് വന്നു. ഇതിനു ഉത്തരവാദി vaatakakkarano അതോ utamayo?
@aplustube255711 ай бұрын
ഉടമയുടെ അറിവോടുകൂടി അല്ല എങ്കിൽ വാടകക്കാരൻ തന്നെയാണ് ഉത്തരവാദി ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഈ ചാനലിൽ എപ്പിസോഡ് ആയി ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്തു നോക്കുക( play list നിയമ കാര്യങ്ങൾ)
എഗ്രിമെന്റ് ഒന്നും എഴുതാതെ വീട് താമസിക്കുന്നതിനായി കൊടുത്ത് രണ്ടുവർഷം കഴിഞ്ഞു ഒഴിയാൻ ആവശ്യപ്പെട്ടിട്ട് ഒഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് നിയമനടപടികൾ ആർക്കാണ് നടപടി ഗുണം ചെയ്യുക ( വാടകക്കാരനോ ഓണർക്കോ)❓
@Josept-ov2xv3 ай бұрын
8:53 8:53
@nisamudheenk8730 Жыл бұрын
വക്കീലെ 11 മാസത്തേക്ക് ഒൻപതിനായിരം വാടക നിശ്ചയിച്ച് കടമുറിയിൽ പണി തുടങ്ങി ബിൽഡിംഗ് ഓണറുടെ നിസ്സഹകരണം മൂലം പൂർണ്ണമായ വർക്ക് നടത്താൻ സാധിക്കുന്നില്ല കടമുറി യുടെ താക്കോൽ തരുന്ന മില്ല മൂന്നു ലക്ഷത്തി മുപ്പത്തയ്യായിരം അഡ്വാൻസ് ഒന്നര 1 85 ഓളം വർക്കിന് അങ്ങനെ 3 35 ബിൽഡിംഗ് ഓർഡർ കയ്യിൽ കുടുങ്ങി മധ്യസ്ഥന്മാർ മുഖാന്തരം ഒരു വെള്ളപേപ്പറിൽ അഡ്വാൻസ് തുകയിൽ 35 കട്ട് ചെയ്തു തിരിച്ചു തരാം എന്ന് പറഞ്ഞിട്ട് അതും പാലിക്കുന്നില്ല എന്തുചെയ്യാൻ പറ്റും
@babykuttyo5839 Жыл бұрын
Sir, Has the model tenancy Act, 2021 been implemented in Kerala? If implemented, will you please give me the address of Rental Authority, Thiruvananthapuram District. I remain with anxiety to hear from you soon sir.
@surendrank1414 Жыл бұрын
Thank you
@aplustube2557 Жыл бұрын
You're welcome dear Suresh
@appuz987611 ай бұрын
വാടകകാരന്‍ ഒഴിയാന്ന് എത്ര സമയം കൊടുക്കണ0 as per law
@AkBose-q5s Жыл бұрын
ലൈഫ് മിഷൻ വീടുകളെ കുറിച്ചു. ഒന്നു പറയാമോ.. Last ഗഡു കിട്ടിയില്ല 5 മാസമാകുന്നു. പണി പൂർത്തി കരിക്കാൻ സാധിക്കുന്നില്ല. Pls :
@aplustube2557 Жыл бұрын
സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല സർക്കാരിന് ഇപ്പോൾ ഈ പദ്ധതിയിൽ വലിയ ആവേശവും കാണിക്കുന്നില്ല
@abinraj41910 ай бұрын
11 month കഴിഞ്ഞാൽ എന്തായാലും ഒഴിയണ്ടേ
@aplustube255710 ай бұрын
വാടക കരാർ പുതുക്കാമല്ലോ
@Jimbru577 Жыл бұрын
ആരുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ല
@aplustube2557 Жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തവർക്ക് മറുപടി നൽകുന്നുണ്ട്
@ammuvilambil8032 Жыл бұрын
In Kerala nothing will work out If you have given for rent you won't get rent or even youe property back That much clever the keralites are
@belurthankaraj375311 ай бұрын
Good
@aplustube255711 ай бұрын
Thanks dear belu
@meeran.c.e676311 ай бұрын
Good🎉
@ashokanpadmanabhan184011 ай бұрын
Why not saying new reformed rental laws by Centra government?
@aplustube255711 ай бұрын
Coming
@JoshiKandathil-wr4ho4 ай бұрын
2008ൽ ഒരു കട മുറി വാടക എടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നു. അന്ന് കുടുംബത്തിൽ ഉള്ള ആകെ സമ്പാദ്യമായ ഒരു കടമുറിയും സ്വർണങ്ങളും വിറ്റ് 250000 സെക്യൂരിറ്റി കൊടുത്തു.ഇപ്പോൾ സമ്പന്നനായ നമ്മുടെ ബിൽഡിങ് ഓണർ അദ്ദേഹത്തിന്റെ മകന് കട നടത്താൻ കട ഒഴിഞ്ഞു തരണമെന്ന് പറഞ്ഞു കേസ് ഫയൽ ചെയ്തിരിക്കുകയാണ് രോഗിയായ അച്ചന്റെയും അമ്മയുടെയും ചികിത്സ ചിലവ് അടക്കം ഞാനും എന്റെ 3പെണ്മക്കൾ ഉൾപ്പെടുന്ന 8അംഗ കുടുംബം ആ കട കൊണ്ടാണ് ഉപജീവനം കഴിഞ്ഞു പോരുന്നത്. മറ്റു മാർഗങ്ങളില്ലാത്ത എനിക്ക് എന്ത് ചെയ്യാൻ പറ്റും
@aplustube25574 ай бұрын
കേസ് നടത്തിക്കുന്നതിന് ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തുക
@archanapushppan1397 Жыл бұрын
Sir കഴിഞ്ഞ 4 മാസമായി ഞാനൊരു shop വാടകക്ക് എടുത്തു. സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതിയതല്ലാതെ രജിസ്റ്റർ ചെയ്തിട്ടില്ല. വാടക കൃത്യമായി സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കു കൊടുക്കുന്നുണ്ട്. പക്ഷെ ലൈസൻസ് എടുക്കാനുള്ള ഷോപ്പിന്റെ tax അടച്ച പേപ്പർ തരുന്നില്ല. കട തുറക്കാൻ പറ്റാത്ത സാഹചര്യം. മറ്റൊരു കടക്കാർ വരാന്ത ഫുൾ കെട്ടിമറച്ചു എന്റെ കടയുടെ ഒരു വശം ഫുൾ മറച്ചു. മാറാൻ നോക്കുന്നുണ്ട്. പെട്ടന്ന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്താണ് ഒരു പോംവഴി
@aplustube2557 Жыл бұрын
താങ്കൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല
@SunilKumar-hq1vj11 ай бұрын
Agreement 11 month mathrame kodukkavu
@sureshbabu7045 Жыл бұрын
ഒരാൾ മറ്റൊരാൾക്ക് വാടകക്ക് കൊടുക്കുന്നു, എഗ്രിമെൻറിൽ വാടകക്കാരൻറെ കൂടെ താമസിക്കുന്ന അംഗങ്ങളുടെ പേരു വിവരങ്ങളും വാടകക്കാരനുമായുള്ള ബന്ധവും എഴുതാൻ പറ്റുമോ?
@aplustube2557 Жыл бұрын
Ys
@abdulnazar9492 Жыл бұрын
സബ് ലെറ്റ് എങ്ങനെ തെളിയിക്കാൻ പറ്റും
@aplustube2557 Жыл бұрын
വാടക കര എഴുതിയിട്ടുണ്ടെങ്കിൽ അത് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൻറെ പകർപ്പ് എടുക്കുക/ ഷോപ്പ് ആണെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലൈസൻസ് എടുത്തിട്ടുണ്ടോ എന്നുള്ളതും തെളിവാണ്
@varghesem8045 Жыл бұрын
It's better not to give on rental
@aplustube2557 Жыл бұрын
കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ വാടകയ്ക്ക് കൊടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല.വാടകക്കാരനെ കുറിച്ച് ഒരു നല്ല വിലയിരുത്തൽ കൂടി ഉണ്ടായിരിക്കണം
@naseemamajeed293 Жыл бұрын
👍🏻👍🏻👍🏻🤲🏻😊
@aplustube2557 Жыл бұрын
Thanks dear Nazeema
@praveenbalan765511 ай бұрын
വാടക കരാർ എങ്ങനെ രജിസ്റ്റർ ചെയ്യാം.
@aplustube255711 ай бұрын
ഇത് കുറച്ച് കൂടുതൽ സമയം വേണ്ടതായ ഒരു വിഷയമാണ് അത് ഒരു എപ്പിസോഡ് ആയി ചെയ്യാം
@MuhammedkutyyHaji11 ай бұрын
@@aplustube2557😊
@thomasjoseph5302 Жыл бұрын
ഈ നിയമം എന്തുകൊണ്ട് കേരളത്തിൽ നടപ്പാക്കാത്തത്
@LoneOldMonk11 ай бұрын
Keralathil ille
@pappachankainikkara963111 ай бұрын
ഞാൻ office നടത്താൻവേണ്ടി മാത്രം ഒരാൾക്കു എന്റെ മുറി വാടകക്ക് കൊടുത്തു.11മാസം കഴിഞ്ഞാൽ പിന്നീട് പുതുക്കി നൽകില്ല എന്നു കരാറിൽ എഴുതിയിട്ടുണ്ട്. ഈ മുറി ഒഴിപ്പിക്കാൻ വേണ്ട നടപടിപറഞ്ഞു തരാമോ. Phone no. തന്നാൽ ഞാൻ വിളിക്കാം.
@AskarEndeen6 ай бұрын
സാർ നമ്പർ തരൂ
@MuhammedNTNT Жыл бұрын
എൻ്റെ ഷോപ്പിൻ്റെ എഗ്രിമെൻ്റ് 11മാസം ആയിരുന്നു ആ ഷോപ്പ് മുറി 31വർഷം എൻ്റെ കൈവശം തന്നെയാണ് ഉള്ളത് മുനിസിപ്പൽ ലൈസൻസ് ഈ വർഷവും പുതുക്കിയിട്ടുണ്ട് ഓന്നർക്ക് വാടകയും കൊടുക്കുന്നുണ്ട്.. 5വർഷമായി വാടക രസീത് തരുന്നില്ല.. ഷോപ്പ് മുറി ഇപ്പൊൾ ഉള്ള ഉടമയുടെ അമ്മയുടെ പേരിൽ ആയിരുന്നു അമ്മ മകന്ന് ഷോപ്പ് മുറി കൊടുത്തു.. അമ്മ മറന്നപ്പെട്ടിട്ട ഇപ്പൊൾ 4മാസമായി.. ഇപ്പൊൾ മകൻ ഷോപ്പ് മുറി ഒഴിഞ്ഞു തരാൻ ആവശ്യപെടുന്നു .. എന്ദു ചേയണം? മറുപടി തരിക..
@Sree-jh2zo Жыл бұрын
വല്ലവൻ്റെയും സ്വത്ത് കൈവശം വച്ച് അനുഭവിക്കുന്നത് ന്യായമാണോ സുഹൃത്തേ😊😊
@aplustube2557 Жыл бұрын
വാടക രസീത് നൽകുന്നില്ലെങ്കിലും താങ്കൾ വാടക എങ്ങനെയാണ് നൽകിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ഷോപ്പ് മുറി എന്ത് കാരണം കൊണ്ടാണ് ഒഴിയുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നത്
@MuhammedNTNT Жыл бұрын
@@aplustube2557 rent നേരിട്ട് കൈയിൽ വാങ്ങിക്കുകയാണ്.. ഒഴിവാക്കി തരുവാന്നുള്ള കാരണം ഒന്നും പറയുന്നില്ല. ഷോപ്പ് ഒഴിവാക്കി വേണം എന്നെ പറയുന്നുളളൂ
@VijayaKumar-nx6ph5 ай бұрын
Vadakakalavadhi kazhinjal building ownerkku interest illel ozhiyuka especially building owner mariya sthithikku vereyum shopukal kituvallo why creating conflicts
@Babu.955 Жыл бұрын
കട റൂമിന് കൊല്ലത്തിൽ വാടക കൂട്ടുകയും ഒരു തരത്തിലും റിപ്പയർ ചെയ്തു തരുന്നില്ലങ്കിൽ എന്ത് ചെയ്യും
@aplustube2557 Жыл бұрын
Send legal notice to the owner
@anishkadavukara6859 Жыл бұрын
അവിടെ നിന്ന് ഒഴിയുക
@Sree-jh2zo Жыл бұрын
ഒഴിയാബാധകളെ ഒഴിപ്പിക്കാനാണ് റിപ്പേർ ചെയ്യാത്തത് .
@georgemg876011 ай бұрын
6 മാസം മുമ്പേ നോട്ടീസ് കൊടുക്കേണ്ടതല്ലേ?
@lakshminair5365 ай бұрын
Nallaaŕìvukaĺķunañnnì
@chillusweetchillu40468 ай бұрын
താങ്കൾ വാടകക്കാരനെ എങ്ങനെ ഒഴിവാക്കാം എന്നു പറഞ്ഞു എന്നാൽ വാടകക്കാരന്റെ അവകാശങ്ങൾ പറഞ്ഞില്ല.. മോശമായിപ്പോയി