ജനങ്ങൾ ഒന്നിക്കുക... ജനദ്രോഹ നടപടികൾ .. അവസാനിപ്പിക്കുവാൻ ശ്രമിക്കുക
@rajagopalanm45365 ай бұрын
Idathu jana athipathya Munnani. Janangalkonnum ingot illa.
@joicejohn73165 ай бұрын
വിറ്റു പെറുക്കി തമിഴ്നാട്ടിലോ കർണ്ണാടകയിലോ പോയാൽ ജീവിതച്ചെലവ് കേരളത്തിലേക്കാൾ ഗണൃമായ കുറവുണ്ട്
@ummerkutty26015 ай бұрын
ഡൽഹിയിലേക്ക് പോയാൽ മതി. മാസം 200 യൂണിറ്റ് കറൻ്റ് ഫ്രീ / 2000 ലിറ്റർ വെള്ളം ഫ്രീ / 60 വയസ്സ് കഴിഞ്ഞവർക്ക് യാത്ര സൗജന്യം അങ്ങിനെ ആനുകൂല്യങ്ങൾ പലതുമുണ്ട്
@unnikrishnannair10515 ай бұрын
ഈ ഗവണ്മെന്റിനെ താഴെ ഇറക്കുകയാണ് ഇതിനൊരു പോംവഴി.
@reshmijoseph635 ай бұрын
പൊട്ടൻ പോയി പിരാന്ദ്ൻ വന്നു എന്ന് മാത്രം. അല്ലെങ്കിൽ 20-20 വരണം
@dr.k.venugopalalappuzhapul47195 ай бұрын
ജനങ്ങൾ ഒന്നിച്ച് ഈ സർക്കാരിന് എതിരെ സമരം നടത്തണം
@ejniclavose18975 ай бұрын
Venda Ithu avasanathe Bharanam
@texonvgeorge69605 ай бұрын
ഒരിക്കലും കേരള ജനത ഒന്നിക്കില്ല.
@dr.v.gopalakrishnan7765 ай бұрын
എടുത്തിട്ട് അലക്കണം
@AbdulmakeedMajeed5 ай бұрын
സാർ വളരേ ഉപകാര പ്രദമായ വിവരണം നമ്മൾ മന്ത്രി മാർ MLA മാർ രാഷ്ട്രീയക്കാർ ഇവരെയെല്ലാം നമ്മൾ ആണ് തീറ്റി പോറ്റുന്നത് ഇനിയും നമ്മൾ ഉള്ളതെല്ലാം ബരിക്കുന്നവന്മാർക്ക് എഴുതി കൊടുത്തു കുതുപാലയെടുത്ത് തെണ്ടആൺപോകുന്നതായിരിക്കും നല്ലത്
@meakkallayimoully67055 ай бұрын
What is doing our opposition party
@sageervattappilly60065 ай бұрын
എങ്ങിനെ എല്ലാം കഴുത്തിന് കുത്തി പിടിച്ച് പിഴിയാം എന്നതാണ് സർക്കാരിൻ്റെ നയം.എന്നിട്ടിംഗജനവിൽ പണം ഇല്ല.വല്ലാത്ത വിരോധാഭാസം.അമ്മായി അപ്പനും മരുമോനും കുടുംബവും ഇങ്ങിനെ പിഴിഞ്ഞ പണം കൊണ്ട് വിദേശ രാജ്യങ്ങളിൽ ഉല്ലാസ യാത്ര നടത്തി അർമാതി ക്കാട്ടെ
@shijuj47695 ай бұрын
പിണറായി കുടുബത്തിന് ഒടുക്കം വരടെ
@kunhimohamedmankarattodi5 ай бұрын
ശമ്പളം വെട്ടിക്കുറക്കുക അതില്ലാതെ കേരളം രക്ഷപ്പെടുകയില്ല.
@vijugeorge77365 ай бұрын
11 മാസത്തെ വാടക കരാർ എഴുതുമ്പോൾ ശരാശരി വാടകയുടെ എത്ര ശതമാനമാണ് Stamp duty നൽകേണ്ടത്.
@rajiprasad95365 ай бұрын
ആരും കെട്ടിടം വാടകയ്ക്ക് കൊടുക്കാതെയാവും വീടില്ലാത്തവരുടെ അവസ്ഥ എന്താവും?
@purappad5 ай бұрын
Ethinethire പ്രതികരിക്കണം, സർക്കാർ എടുക്കുന്ന എല്ലാം അതേപടി അനുസരിക്കുന്ന kazhuthakalayi പൊതുജനം മാറരുത് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് നമുക്ക് പറയാന്‍ സാധിക്കണം.
@RAVI-i4f5 ай бұрын
നമ്മൾക്ക് ശരിയായ സർക്കാർ അല്ലെങ്കിൽ വോട്ട് കുത്തുബോൾ ഓർക്കണം
@leonadaniel73985 ай бұрын
ആരും പ്രതികരിക്കില്ല. മതപരമായ വിഷയങ്ങളിൽ അല്ലാതെ ജനങ്ങളുടെ ദൈനംദിന ജീവന്മരണ പോരാട്ട വിഷയങ്ങളിൽ ഒരാൾക്കും തെരുവിലിറങ്ങാനോ പ്രതികരിക്കാനോ സമയമില്ല
@MohammedShabeerKv5 ай бұрын
ഇനി ആരും വാടകയ്ക്ക് പീടിക കൊടുക്കില്ല. പകരം പങ്കുകച്ചവട കരാർ എഴുതുകയേ ഉള്ളൂ.
@reshmijoseph635 ай бұрын
അവൻ tax വെട്ടിച്ചാൽ നമ്മളുടെ വസ്തു കൂടി ലേലത്തിൽ പോകും
@reghunathabhakthan395 ай бұрын
സ്വന്തമായി സോളാർ വൈദ്യുതി ഉല്പാദ്പിച്ചു ഉപയോഗിക്കുന്നവരുടെ മേൽടാക്സ് ചുമത്തുന്നതിനെചൊല്ലി സർക്കാരിനെതിരെ സോളാർ വൈദ്യുതി ഉപയോക്താക്കൾഹൈക്കോടതിയിൽ ഹർജി കൊടുത്തതുപോലെ സ്വന്തം വീട് വാടകയ്ക്കു കൊടുക്കുന്നവരുടെ പക്കൽ നിന്നും അന്യായമായി നികുതിയും അനാവശ്യമായി തുകഈടാക്കുന്നതിനുമെതിരെ കെട്ടിട ഉടമകൾഒത്തുചേർന്നു മേൽനടപടികൾ കൈക്കൊള്ളേണം.
@rajakumardr.39565 ай бұрын
Yes
@Vijayan555 ай бұрын
തീർച്ചയായും ഈ കൊള്ള നടത്താൻ അനുവദിക്കരുത്.
@sadasivant9285 ай бұрын
ഈ കൊള്ള അവസാനിപ്പിക്യണും
@MP-kt7bn5 ай бұрын
ഇതൊകെ ചെയ്താലും വീട് വാടകയ്ക്ക് നല്കുന്നവന് ഒരു പരിരക്ഷയും ഇല്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം
@muhammedalif40385 ай бұрын
വേറെ വല്ല രാജ്യത്തും പോയി കുടി ഏറി ജീവിക്കുന്നതാണ് നല്ലത് .
@v.m.abdulsalam68615 ай бұрын
വീട് പണിയാൻ ഒരു നിവൃത്തിയും ഇല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിൽ ഉണ്ട്. അവരാണ് വീട് വാടകക്ക് എടുത്തു താമസിക്കുന്നത്. വീട് വാടകക്ക് കൊടുക്കുന്ന ആൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്ന നിയമം സർക്കാർ അടിച്ചേൽപ്പിക്കുമ്പോൾ വീട് വാടകക്ക് എടുത്തു താമസിക്കുന്ന ആളുകളുടെ തലയിലേക്ക് തന്നെയാണ് ഈ അധിക സാമ്പത്തിക ബാധ്യത വരുന്നത്. വാടക നിരക്ക് ഇനി മുതൽ വൻ തോതിൽ ഉയരും. സ്വന്തമായി വീട് ഇല്ലാത്തവരെ സർക്കാർ ജീവിക്കാൻ അനുവദിക്കുന്നില്ല.
Eee government aarelum jeevikkan sammathikkilla, kashtam.
@georgejohn75225 ай бұрын
വാടകക്കരാർ എഴുതിയിട്ട് കരാർ പാലിച്ചില്ലെങ്കിൽ പോലീസ് ഇടപെട്ട് ഉടനടി ഒഴിപ്പിക്കാൻ വ്യവസ്ഥ ഇല്ലാത്തത് എന്താണ്..? കോടതി കയറിയിറങ്ങി നേരം കളയുന്നത് എന്തിന്? കരാർ പ്രകാരം ഒഴിഞ്ഞു കൊടുത്താൽ പോരേ?
@m.pmohammed93665 ай бұрын
കരാർ പാലിച്ചില്ലെങ്കിൽ പോലീസ് ഇടപെട്ട് ഒഴിപ്പിക്കാനുള്ള നിയമം സർക്കാർ ഉണ്ടാക്കണം.
@PrabhuBhaskaranreliance5 ай бұрын
സിവിൽ കേസ് നടക്കുന്നുണ്ടെങ്കിൽ പോലീസ് ഇടപെടില്ല, എനിക്ക് അനുഭവം ഉള്ളതാണ്
@leenaradhakrishnan59055 ай бұрын
കേരളത്തിൽ എങ്ങിനെ ജീവിക്കും. ഇതിനെതിരെ പ്രതികരിക്കാൻ ആൺകുട്ടികൾ ഇവിടെ ഇല്ലേ. ഈ തോന്നിവാസത്തിനു ഒരു അറുതി വരുത്തണം.
നേതാക്കൾക്ക് ഒരു നിയമവും ബാധകമാകില്ല...അത് ഏത് പാർട്ടി aayaalumz
@ummercherukad73455 ай бұрын
സർക്കാർ ജനങ്ങൾക്ക് വേണ്ടിയോ അതോ ജനങ്ങളെ മുച്ചൂടും അടിച്ചു മാറ്റാനോ
@leonadaniel73985 ай бұрын
സർക്കാർ ജോലിക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടി
@gopimr22445 ай бұрын
വടക്കുനിന്നും ഇനി കാ ര്യമാ യിട്ടോന്നും കിട്ടി ധൂർത്തടിക്കാൻ പറ്റാൻടാ യപ്പോൾ പുതിയ ഓരോ തന്ത്രങ്ങൾ!! അന്തം ബാ ധിച്ചവരോന്നും ഇത് കാണില്ല. ഈ പോക്ക് പോയാൽ ഇവിടെ ബംഗാളിനെ യും മറികടക്കും..... നമ്മുടെ ഗതി കേട് അല്ലാതെന്തു പറയാൻ. ഇനി ഇവിടെയും ഒരു പുല്ല് മൂൽ പാർട്ടി വന്നാൽ തന്നെ ആരെങ്കിലും ഇതൊക്കെ മാറ്റാൻ പോകുന്നുണ്ടോ? പോക്കാ നമ്മുടെയൊക്കെ കാര്യം.........😮
@abdulsalamarifvkarif72885 ай бұрын
സംഘടിത ചൂഷണം സർക്കാർ അദ്ധ്യാപകർക്കും മറ്റും ജോലി ചെയ്യാതേ ശമ്പളംനൽകാനാണ്..എത്ര പേർ കുട്ടികളേ tution ന് അയക്കാതേ സ്കൂളിൽ പറഞ്ഞയക്കും??? അദ്ധ്യാപകർ ജോലി സത്യസന്ധത യോടേ ചെയ്തിരുന്നു എങ്കിൽ നാമെന്തിന് tution നൽകണം.. ഏതൊരുത്തനും ഒരു ലക്ഷത്തിന്മേൽ ശമ്പളം. 60k ക്ക് മുകളിൽ പെൻഷൻ. പിന്നേ കൈക്കൂലി വരുമാനവും. കേരളത്തിൻറ വരുമാനത്തിൻറ 95% വും ശമ്പളവും പെൻഷനും പിന്നേ അതിനുള്ള പലിശയടക്കാനുമാണ് ചിലവാക്കുന്നത്.......വർഷാ വർഷം ശമ്പള വർദ്ധനയും....
@ratnakaranmkratnakaranmk14403 ай бұрын
ഒരു രണ്ടാം വിമോചന സമരത്തിന് സമയമായിരിയ്ക്കുന്നു. ചൂഷണം പതിവാക്കിയ അധികാരി- ഉദ്യോഗസ്ഥ വർഗ്ഗങ്ങളിൽ നിന്നും ഗതികെട്ട ജനങ്ങൾ ഒടുവിൽ ഒരു വിപ്ലവം കൊണ്ടുവരും, അത് ഇടതുപക്ഷം പറയുന്ന വിപ്ലവമായിരിക്കില്ല എന്നു മാത്രം.
@salimmarackar40015 ай бұрын
ടാക്സ്കളുടെ വെളിയേറ്റം തുടർന്നാൽ ജനങ്ങൾ എങ്ങനെ ജീവിക്കും , ടാക്സ്ന്റെ അതിപ്രസരം MLA , മന്ത്രി തുടങ്ങി യ ജീവികളെ ബാധിക്കില്ല , അത്കൊണ്ട് അവർ പ്രതികരിക്കാറില്ല . കോർപ്പറേറ്റ് ടാക്സ്കൾ മാത്രം കൂട്ടാറില്ല . 140 കോടി ജനത്തെ പിഴിയാൻ ഒരു സർക്കാർ ഉത്തരവ് മാത്രം മതി. 😄
@soofimm82745 ай бұрын
എന്ത് തെറ്റ് ചെയ്താലും എന്ത് കേട്ടാലും യിരിക്കുന്ന കുറേ തൊഴിലാളികൾ ഉണ്ട് എന്ത് ചെയ്യാനാ
@moosakadakkadan90765 ай бұрын
സ്വന്തം വരുമാനമില്ലാത്ത ഒരു സംസ്ഥാനം കേരളം മാത്രം . പ്രവാസികൾ അയക്കുന്ന പണം കൂടി ഇല്ലെങ്കിൽ ഗോവിന്ദ.
@reghunathabhakthan395 ай бұрын
Kerala building tax payers assn ഉം Building rent payers assn ഉം പുതിയ നിയമത്തിനെതിരെ ശബ്ദമുയർത്താൻ സമയമായിരിക്കുന്നു!!!
@reshmijoseph635 ай бұрын
ലൈഫ് മെമ്പർഷിപ് എടുപ്പിച്ച് ഇപ്പോൾ ഉറക്കം നടിച്ചു കിടക്കുന്നു. ഉറങ്ങുന്നില്ല 😮
@ska40365 ай бұрын
കരാർ രജിസ്റ്റർ ചെയ്തു എന്ന് വച്ച് കരാർ പാലിച്ചില്ല എന്ന് വച്ച് ഉടമസ്ഥന് പ്രത്യേക ഗുണം ഒന്നുമില്ല. കേസുമായി കോടതി കയറി നടക്കണം.😡👺👹
@jabeerpangode17235 ай бұрын
കിണർ വെള്ളം ഉപയോഗിക്കുന്നതിന് സെസ്സ് വരുമെന്ന് കേട്ടു. ശരിയാണോ? എന്നാൽ പിന്നെ വിറ്റു പെറുക്കി തമിഴ് നാട്ടിലോ കർണാടകയിലോ പോകാം.
@PrabhuBhaskaranreliance5 ай бұрын
ഇനി ശ്വസിക്കുന്നതിന്, മൂത്രം ഒഴിക്കുന്നതിന്, അപ്പി ഇടുന്നതിനു ഒക്കെ സെസ് വരും.ഇനി ഒരു പ്രാവശ്യം കൂടി ഇവർക്കു അവസരം കൊടുക്കു
@azhagappanr70165 ай бұрын
A🙏🙏🙏🙏qq@@PrabhuBhaskaranreliance
@thankachanallesh34015 ай бұрын
😢😊😊 എന്ത് ചെയ്യാൻ ഇടത് ഉണ്ടെങ്കിലെ ഇങ്ങനെ പിഴിയാൻ പറ്റൂ
@Fdmk3312tttwrtyiii5 ай бұрын
ജനാധിപത്യം.....ഇത് ജനങ്ങളുടെ മേലുള്ള ആധിപത്യം.....too bad..shame on you govt..
@MyWorld-ok4sy5 ай бұрын
THANK YOU VERY MUCH SEREEF SIR
@rajagopal31055 ай бұрын
ഒരു തരത്തിലും ജീവിയ്ക്കാൻ പറ്റാത്ത അവസ്ഥയാണിവിടെ
@trbnair5 ай бұрын
ചുരുക്കത്തിൽ ജീവിതം ഇവിടെ അസാധ്യമാക്കും... എന്തൊരു നശിച്ച ഭരണം.
പിണറായി വിജയൻ സർക്കാർ സാധാരണകാരുടെ ജീവിതത്തെ വെച്ചാണ് ഏന്തും ചെയ്യുന്നത്, ഇതിനെതിരെ പ്രതിപക്ഷം അനങ്ങുന്നുണ്ടോ എന്ന് നോക്കാം!
@josephk.v.18155 ай бұрын
നമ്മൾ വോട്ട് ചെയ്തു നമ്മളെ ഭരിക്കാൻ എല്പിരുക്കുന്നവർ നമ്മളോട് ചെയ്യുന്നത് ഇതാണോ?? എങ്കിൽ എന്ത് ചൈയ്യണംa😊
@sakeerhussain11435 ай бұрын
Usefull information. Thanks !
@gopinathannair31795 ай бұрын
ഇത് ശുദ്ധമായ പകൽ കൊള്ളയാണ്. ഒരു കാര്യം വ്യക്തം. സിപിഎം കാർ അധികം പേർക്കും കെട്ടിടം വാടകക്ക് കൊടുക്കേണ്ടി വരുന്നില്ലന്നു തോന്നുന്നു. പൈസ ഉണ്ടാക്കാൻ വേറെ എത്ര എത്ര മാർഗ്ഗങ്ങൾ അവർക്കുണ്ട്.
@sukesant.s75504 ай бұрын
ഇതൊക്കെ എഴുതി ഉണ്ടാക്കുന്നവന്മാർ ഏത് ലോകത്ത് ജീവിക്കുന്നു....ഇത് ഒരു കൂസലും ഇല്ലാതെ നിയമസഭയിൽ അവതരിപ്പിച്ചതോ....ഇത് പോലെ മനുഷ്യത്വ രഹിതമായ ക്രൂരതയാണ്...കോർട്ട് ഫീസ് വർദ്ധന...പ്രത്യേകിച്ച് ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകളോട് കുടുംബകോടതൊയിൽ നൽകേണ്ടി വരുന്ന ഫീസ് വർദ്ധന....ഇതൊക്കെ ഇലക്ഷനിലും പ്രതിഫലിച്ചു
@SureshKumar-xc8up5 ай бұрын
Which govt ,central or state,imposing,wht gaurantee the tennant will pay gor long period
@tinytot1405 ай бұрын
ഇനി മുതൽ ഗവണ്മെന്റ് വീടുപണിയും. ചെറ്റപുഴുക്കൽ വേണമെങ്കിൽ വാടകയ്ക്ക് എടുത്തു ജീവീച്ചോണം
@vukn20075 ай бұрын
താമസത്തിനാ ണെങ്കിൽ GST ഇല്ല കച്ചവട ഓഫീസ് ആവശ്യങ്ങൾക്കു മാത്രമാണ് 18% GST
@bijuchacko-up3sx4 ай бұрын
3 കട മുറിയുള്ള കെട്ടിടത്തിന്റെ ഒരു മുറി മാത്രമേ വാടകയ്ക്ക് കൊടുക്കുന്നുള്ളൂ എങ്കിൽ ന്യായവിലയുടെ മൂന്നിൽ ഒന്ന് ആണോ അതോ മൂന്നു മുറിയുടെയും വാടക കരാറുകൾ എഴുതുമ്പോൾ ഓരോ പ്രാവശ്യവും മൊത്തം ന്യായവിലയുടെ % കൊടുക്കേണ്ടിവരുമോ? Please help..
@ummerpp38465 ай бұрын
ഇടതു സർക്കാർ ജനങ്ങളെ പിഴിഞ്ഞ് പിഴിഞ്ഞ് ദരിദ്രരാക്കുന്ന നയം. മെച്ചപ്പെട്ട ജീവിതരീതിയിലേക്ക് കടക്കുന്ന നമ്മളെ വീണ്ടും പോസ്റ്റർ ഒട്ടിക്കാനും, ജാഥയിൽ പോയി ഇങ്കുലാബ് വിളിക്കാനും, സജ്ജരാക്കുന്ന നയം.
@skpgtkАй бұрын
മലയാളികൾ ഒരു കാര്യം മനസ്സിലാക്കുക. ഒരു ഗവൺമെന്റുകളെയും തുടർച്ചയായി ജയിപ്പിക്കരുത്, അത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യമാണ്
@abdurahmankadiri90465 ай бұрын
ഈ വാടക ഏർപ്പാടുകളൊക്കെ മിക്കതും താൽക്കാലികമാണ്. അതിനൊക്കെ ഇങ്ങിനെ ഡ്യൂട്ടി ചുമത്തിയാൽ എന്ത് ചെയ്യും? മുമ്പൊക്കെ നികുതി ചെറിയ തോതിലായിരുന്നു കൂട്ടിയിരുന്നത്. ഇപ്പോൾ 10 ഇരട്ടി,25 ഇരട്ടി ഇങ്ങിനെയൊക്കെ 😔 കഷ്ടം. ഇരട്ട ചങ്കനെ പിടിച്ചു പുറത്താക്കണം
@lancydavid60525 ай бұрын
ഒന്നുകൂടി വോട്ട് ചെയ്ത് ജയിപ്പിക്ക് .ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല.
@samrahzuhara25635 ай бұрын
ഈ സ്റ്റാമ്പ് ഡ്യൂട്ടി ആരാണ് അടക്കേണ്ടത് കെട്ടിട ഉടമയോ, വാടക കാരനോ?
@reshmijoseph635 ай бұрын
ആർക്കു വേണ്ടിയാണോ വാടക ചീട്ട് എഴുതുന്നത് അവർ.
@nteekayify5 ай бұрын
സ്വന്തമായി ബിൽഡിങ് കെട്ടി കച്ചവടം ചെയ്യുന്നവർക്ക് ഇതിൻറെ ബുദ്ധിമുട്ടുണ്ടാവുകയില്ലല്ലോ
@josepm6139Ай бұрын
11 മാസത്തേക്ക് വാടക എഗ്രിമെന്റ് ചെയ്യുന്ന വീടിനു ഒരു മാസത്തെ മുഴുവൻ വാടകത്തുക കമ്മീഷൻ ആയി വാടകക്കാരിൽ നിന്നും, പിടിച്ചു വാങ്ങുന്ന, ബ്രോക്കർ മാരുടെ ഗുണ്ടായിസത്തെ തടയാൻ എന്തെങ്കിലും നിയമമുണ്ടോ..?
@varghesemt46263 ай бұрын
സർക്കാർ ഈ പണം പിടിച്ചുപറിക്കുന്നത് ആർക്കുകൊടുക്കാനാണ്
This is a killer statuette. Rental deals are temporary in nature and shall not be considered as permanent deals. The expense of registration and all other expenses should be minimum and affordable to the renters.
ലൈസൻസ് വിത്ത് കപ്പിൾഡ് ഇൻ്റട്രസ്റ്റോ എന്ന് പറഞ്ഞാൽ എന്താണ് ??
@EisenThomes-ir6cs5 ай бұрын
What about giving flats for rent?
@reshmijoseph634 ай бұрын
10മാസത്തേക്കു എങ്കിൽ മാറ്റo എന്തെങ്കിലും ഉണ്ടോ ?
@aplustube25574 ай бұрын
Detail episodes shortly
@sebastianmathew72185 ай бұрын
ഭാഗ്യം നമ്മൾ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ആയതു . ഈ പാറുങ്ങാണ്ടി യുടെ രോഗം പടരാതിരിക്കട്ടെ
@balakrishnannairvn23245 ай бұрын
Sabastian കിട്ടുന്ന ഒരവസരവും പാഴാക്കല്ലേ. ( ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.)
@shabidhch71213 ай бұрын
വാടക കരാറിന് എത്ര മാസത്തെ കാലാവതിയാണ് ഉള്ളത്
@aplustube25573 ай бұрын
വാടക കരാറിൽ താങ്കൾ എത്ര കാലാവധിയാണോ വെക്കുന്നത് അതാണ് താങ്കളെ സംബന്ധിച്ചിടത്തോളം ഉള്ള കരാർ കാലാവധി
@meenugs74574 ай бұрын
എന്ത് സന്തോഷത്തോടെ കുരക്കുന്നു പാവപെട്ട ജനം വീടില്ലാത്ത വർ എവിടെ പോണം പറയുന്നില്ല ഒന്നും
@aplustube25574 ай бұрын
വീടില്ലാത്തതിന്റെ കാരണവും മനസ്സിലായി
@GeorgeT.G.5 ай бұрын
very useful video
@rajakumardr.39565 ай бұрын
Govt highhandedness since it involves lot of money ,often expected.value of property is too much,also gst and regn charges .also the agreement carries a clause of termination on notice of a few months.rpt tenant and rpt agreement ,already strangulated population gets choked with these .only court will give relief it seems.janatha or populist govt?FATE?
ഇതൊക്കെ ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണാവോ😮 ചുരുക്കി പറഞ്ഞാൽ കിട്ടുന്ന വാടക മുഴുവനും സർക്കാരിലേക്ക്, വീട് പണിതവന് ഒരു ലോഡ് മണലിനുപോലും പെർമിറ്റ് ഇല്ല, 😮 കൂടാതെ നൂലാമാലകൾ തരണം ചെയ്ത് വീട് പണിതാൽ അതിൻ്റെ അവകാശം സർക്കാരിന്, ഇതാണ് യഥാർത്ഥ സോഷ്യലിസം😮
@shijutpunnoose60385 ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയിട്ട്😂
@sree10105 ай бұрын
അതിന് വാടകക്ക് കൊടുത്തത് കണ്ട് പിടിക്കാൻ ആളുണ്ടോ
@aplustube25575 ай бұрын
പിന്നീട് നിയമപ്രശ്നങ്ങൾ വന്നാൽ മാത്രമേ ഇത് വിഷയമാവുകയുള്ളൂ
@GLOVESBP5 ай бұрын
എന്റെ പൊന്നു സാറെ, ഒരു വീട്, ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്താൽ എന്തു എങ്ങിനെ എത്ര എന്ന് പറയാതെ തൊണ്ണൂറാംയിരം എന്ന് പറയുന്നത് മാസ വാടക യാണോ വാർഷിക വാടക യാണോ എന്ന് വിവരിച്ചു തരാമോ? ഈ സർക്കാർ ഇതോടെ പണ്ടാര മടങ്ങി. തൂറുന്നതിനും മുള്ളുന്നതിനും, ജട്ടി, ബ്രാ, വള്ളി ചെരിപ്പിനു പോലും ഉപയോഗ *"ടാക്സ് "* അടുത്ത് തന്നെ നിർബന്ധമാക്കുമോ എന്തോ. ഏതായാലും നാലാം തീതി നാട്ടുകാർ വാലിൽ തീ വച്ചു കൊടുത്തിട്ടുണ്ട്. അടുത്ത് തന്നെ വിറളി പിടിച്ചു ഓട്ടം തുടങ്ങൂന്നാ കാണണേ 🤣🤣🤣
Pinary sarkar bharikan keralathil nadakila..oruthanum. CPM karanu vote cheyukdyella..party officeynum ethu badakam akanam..allapartyoffice TAx kodukanam..no. Free service party kark...
@rajanmavelikara72435 ай бұрын
Only bjp can bring development to the state and no other party can do anything. People chose left or right who do nothing for the welfare of the people. Consequences of which will have to suffer common and poor people.
@abdurahimanc69095 ай бұрын
Vadakakkedukkunnavarum,kodukkunnavarum admahayya cheydal sarkarinu end kittum.prayogikamallatha itharam niyamangal apathanu.varumanam undakkan vere margam ethrayund.
@MohankurupKurup-lk1ul5 ай бұрын
ഡൽഹിയിൽ ഫ്രീ ആണ് .
@josephpereira3735 ай бұрын
It is better to not to rent the building.compulsary levying burden to the people of Kerala by the communist government of Kerala.Even by increasing the load to people,govt.not using the money properly.
സാർ താങ്കൾ ആറുമാസം മുമ്പ് ഭൂമി തരം മാറ്റൽ സുപ്രീം കോടതിയിൽ കേസ്സ് പോയി എന്നുപറഞ്ഞെല്ലോ അതെന്തായി.
@aplustube25575 ай бұрын
Still pending
@sobhavijayan52275 ай бұрын
Sir pls number🙏
@deepulal97555 ай бұрын
janangale konnu thinnan oru sarkar
@JollyJohnbizandlegis5 ай бұрын
The percentage of stamp duty and GST are false and misleading. Please don’t make such irresponsible broadcasting. Please read stamp Act and the stamp duty applicable.
@bernyfernandez86905 ай бұрын
വരുമാനം ഏത് തരത്തിലായാലും നികുതി നൽകണം എന്നത് ലോകം മുഴുവൻ ഉള്ളതാണ് - കേരളത്തിലെ മാത്രം പ്രശ്നമല്ല . അങ്ങനെയാണെന്ന് പറയുന്നതാണ് വില കുറഞ്ഞ രാഷ്ട്രീയം .
@vkalatheef5 ай бұрын
ഒരു പൈസയും TAX കൊടുക്കാതെ 11 മാസം കോർട്ടേഴ്സുകളും വീടുകളും വാടകക്ക് കൊടുത്ത് പൈസ പോക്കറ്റിലിടുന്ന ഹൗസ് ഓണർമാർക്ക് പണികിട്ടും😂
@rajagopal31055 ай бұрын
അതുകൂടി വീടില്ലാത്ത വാടകക്കാരനിൻ്റെമേൽ വരും, അത്ര തന്നെ