Apology By Thangu Son Raunaq|തങ്കുവിന്റെ തക്കുടു മാപ്പു പറഞ്ഞു...

  Рет қаралды 220,493

i2i News

i2i News

Күн бұрын

Apology By Thangu Son
തങ്കുവിന്റെ തക്കുടു മാപ്പു പറഞ്ഞു...
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ApologyByThanguSon#SunilMathewLatest #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #HevenlyFest#i2iNews#TanguPastorSonRaunaq#
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 728
@alexgeorge1649
@alexgeorge1649 2 жыл бұрын
അപ്പോൾ തങ്കുമോനു മലയാളം അറിയാം
@sucyjoseph9465
@sucyjoseph9465 2 жыл бұрын
നിക്കർ പാസ്റ്റർ or പാസ്റ്റർ നിക്കർ. 🤣🤣🤣 . ഒന്നര കോടിയുടെ തള്ള് തള്ളിയപ്പോൾ തനി മലയാളം സംസാരിച്ചു , മാപ്പ് ഇംഗ്ലീഷിലും .🙄🙄🙄. എന്താ തക്കുടു നീ നന്നാവാത്തെ . റി മി നി നി റി മി നി നി മണി മണി മണി . 😱😱😱
@georgemathew8928
@georgemathew8928 2 жыл бұрын
റിമി ടോമി ഇത് വല്ലതും അറിയുന്നുണ്ടോ ആവോ, പുള്ളിക്കാരിയുടെ പേര് ദുർവിനിയോഗം ചെയ്തതിനു കേസ് കൊടുക്കണം .
@deenamamadappallil3806
@deenamamadappallil3806 2 жыл бұрын
@@georgemathew8928 parishudhathmavine dukkipikukayane ath sherykkulla aniabasha alla enkil
@deenamamadappallil3806
@deenamamadappallil3806 2 жыл бұрын
@@georgemathew8928 😃👍
@georgekoshy4656
@georgekoshy4656 4 ай бұрын
Thomaskutty uncle നാണ് ഒന്നര കോടി കിട്ടിയത് ! ഈ ഉടായിപ്പ് അത്ഭുതം നടന്നെന്ന് വരുത്തി Ronak നേയും Thanku ന്റെ ലെവലിലേക്ക് ഉയർത്താനുള്ള അടവ് !
@thomasxavier2117
@thomasxavier2117 2 жыл бұрын
ഇവനെ കാണുമ്പോൾ തന്നെ അറിയാം കോക്കാകോള അല്ല ബിയർ ആണ് വേണ്ടത്
@varghesekuttyjohn8394
@varghesekuttyjohn8394 2 жыл бұрын
Not beer but MDMA
@Hitman-055
@Hitman-055 2 жыл бұрын
ജവാനാണ് ' Best
@philipsabraham2028
@philipsabraham2028 2 жыл бұрын
Ivanu paashaanam kalakki kodukkanam.
@varghesekuttyjohn8394
@varghesekuttyjohn8394 2 жыл бұрын
@@philipsabraham2028 Pashanam don't have any toxic effects in those types of creatures, Cyanide in high dose may do it!!
@jayzhere4577
@jayzhere4577 Жыл бұрын
തോമസ്സുകുട്ടി അവൻ കുളിച്ചോണ്ട് നിൽകുമ്പോൾ വിളിക്കാഞ്ഞത് ഭാഗ്യം 🤣
@bincyrageshjulie4866
@bincyrageshjulie4866 2 жыл бұрын
കുറെ നാളായി മനസ്സുതുറന്ന് ചിരിച്ചിട്ടുണ്ട് ഇത് കേട്ടിട്ട് ശരിക്കും ചിരിച്ചു
@firegarden183
@firegarden183 2 жыл бұрын
സത്യം😁😁
@ajithayyil4887
@ajithayyil4887 2 жыл бұрын
ശെരിക്കും ചിരിപ്പിക്കുന്ന കോമഡി പ്രോഗ്രാം
@Kayampuvam
@Kayampuvam 2 жыл бұрын
ഈ ഉടായിപ്പുകളൊക്കെ വിശ്വസിച്ചു പിന്നാലെ കൂടാൻ ആളുകൾ ഉളിടത്തോളം കാലം ഇവന്മാരൊക്ക ഇത് തുടർന്ന് കൊണ്ടേയിരിക്കും..
@sunnysamuel7902
@sunnysamuel7902 2 жыл бұрын
ഈ റോണക്കിന്റെ പിൻഭാഗത്ത് ഒരു കുറ്റിച്ചെടി വളർന്നാൽ, അത് അവനും തോമസ്കുട്ടിക്കും തണലായിരിക്കും, അതിന്റെ ക്രെഡിറ്റ് നന്ദിയും ഏറ്റെടുക്കും. നാണക്കേട്
@eldhopaul1006
@eldhopaul1006 2 жыл бұрын
നിക്കർ ഇട്ടൊണ്ട് അവൻ പൈസ ഉണ്ടാക്കാൻ ഉള്ള പുതിയ തന്ത്രം.നിക്കർ പാസ്റ്റർ
@rajimathew2327
@rajimathew2327 2 жыл бұрын
ഇവൻ നിക്കർ ഉരീഞ്ഞു പോയാൽ കൊള്ളാം
@jithinj2697
@jithinj2697 2 жыл бұрын
@@rajimathew2327 ക്രിസ്തു നേരിട്ടയച്ചവനാ ,സാധു സുന്ദർ സിംഗും, സാധു കൊച്ചു കുഞ്ഞുപദേശിയും ,ഉണ്ടായിരുന്നെങ്കിൽ ,ഇവൻ്റ ചെകിട്ടത്തു ഉപദേശിക്കുമായിരുന്നു ഈ നിക്കർ മണിയൻ എവിടെത്തെ അന്യ ഭാഷയാ തള്ളിയത്
@rajimathew2327
@rajimathew2327 2 жыл бұрын
ഇവന്റെ ഒക്കെ പുറകെ പോകുന്നവൻ മാരെ അടിച്ചു ഓടിക്കാൻ ആരുമില്ലേ
@lalyc.mathewsjoy7899
@lalyc.mathewsjoy7899 2 жыл бұрын
Eldho brother ഇവനെ ഒന്നും പാസ്റ്റർ എന്ന് ദയവായി വിളിക്കരുതേ.
@sunipmathews2451
@sunipmathews2451 2 жыл бұрын
Put it in a jail.IT Dept what is doing
@thomasthekkekara
@thomasthekkekara 2 жыл бұрын
എവിടെ നിന്നു വന്നു എന്നതല്ല ഇവനൊക്കെ എവിടേക്കു പോകുന്നു എന്നതാണ് വിഷയം
@robinkvarghese5011
@robinkvarghese5011 Жыл бұрын
എവിടെ പോയാൽ എന്താ ഇപ്പോൾ നല്ല luxuary life അല്ലെ? അവരെ പറഞ്ഞിട്ട് കാര്യം ഇല്ല,അവരെ വളർത്തുന്നത് അവിടെ ഇരിക്കുന്ന മനുഷ്യരുടെ നിസ്സഹായ അവസ്ഥയാണ്,
@passionplus000
@passionplus000 2 жыл бұрын
തങ്കുമോൻ കൊണ്ടുവരാൻ പറഞ്ഞ കൊക്കോ കോളയെ മാത്രം ആരും ട്രോളുന്നില്ല 🤥🤥
@shajim9411
@shajim9411 2 жыл бұрын
😆😆
@tomygeorge4626
@tomygeorge4626 2 жыл бұрын
ഡ്രഗ്സ് കലർത്തിയ കോക്കൊകോളാ കൊണ്ടു വരാൻ പറഞ്ഞതാണ്.
@onnysanny4204
@onnysanny4204 2 жыл бұрын
🍼
@eldhopaul1006
@eldhopaul1006 2 жыл бұрын
Real thaku is drinking it in America.
@deenamamadappallil3806
@deenamamadappallil3806 2 жыл бұрын
Kothiyarikkum
@kgkg7148
@kgkg7148 2 жыл бұрын
യേശുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്ന വർ. യേശുവിനെ വിറ്റ് കാശാക്കുന്നവർ
@sudhavv2987
@sudhavv2987 2 жыл бұрын
Correct..iniyenggilum aalukal ivaneyokke thiricharinjjenggil.. Daivam orikkalun cash pirichu vaggillaa. Ivanokkea sthothrakkazhizha ennum paranjju pavaggalude kayyinnu ethra cashaa vanggunnea.. kashttom
@devadasthomson9838
@devadasthomson9838 2 жыл бұрын
ഇതിനേക്കാൾ ഭേദം അയ്യപ്പബൈജു വിന്റെ നിക്കർ തന്നെ.
@joshuacherian6718
@joshuacherian6718 2 жыл бұрын
ആളുകൾ നിങ്ങളുടെ പാന്റും ഷോർട്ട്സും അഴിച്ചുമാറ്റും.
@passionplus000
@passionplus000 2 жыл бұрын
ഈ ഫ്രീക്കൻ ചെക്കനെ വച്ച് തോമസ് കുട്ടിച്ചായൻ നൈസായിട്ട് അപ്പനിട്ട് ഒരു പണി കൊടുത്തതാണോ എന്നൊരു സംശയം. യോഹന്നാൻ തിരുമേനീടെ PRO മ്മടെ തിരുമേനിക്കിട്ട് കാച്ചുന്നത് പോലെ...നൈസായിട്ട് 😊😊😊
@mvmv2413
@mvmv2413 2 жыл бұрын
👌👌👌 m വര്ഗീസ്.
@shyamlalek1947
@shyamlalek1947 2 жыл бұрын
I appolo hospitial every one in foront of nikkrr പറ പറ റെമി ടോമി
@thribbles6403
@thribbles6403 2 ай бұрын
Thaniku. Vere. Paniyille.. Mattullavarude. Kuttam paranju. Kasundakunnu.... Mattullavarku. Upakaramulla. Video. Cheyyu..
@prajeeshchristian9544
@prajeeshchristian9544 2 жыл бұрын
ഒന്നര കോടി രൂപ കിട്ടിയ ആളിനെ കാണണ൦ ബാങ്കുബാലൻസ് അറിയണ൦,
@smart123735
@smart123735 2 жыл бұрын
ഈ സായിപ്പിന്റെ ഇംഗ്ലീഷ് കേട്ടു ചിരിച്ചു ഒരു പരുവമായി 🤣🤣🤣
@sherrytomas573
@sherrytomas573 2 жыл бұрын
Sathyam😂
@johnmohan9
@johnmohan9 2 жыл бұрын
He does not know proper English.
@thomasmathew19
@thomasmathew19 2 жыл бұрын
@@johnmohan9 Totally right and i dont find anything impressive in his English language skills especially the way he pronounced.
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
Pogacham.
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
Manyam aya vadtradharanam streekalkku mathramallapurshanmarkkum kollam.
@johnsondaniel8366
@johnsondaniel8366 2 жыл бұрын
കെറോണക് മോനെ അങ്ങനെ രൂപ കൊടുക്കുന്ന ആളല്ല മോനെ യേശു പിന്നെ നീയൊക്കെ എവിടെ വരെ പോകും എന്ന് എന്റെ യേശു നോക്കുകയാണ് അവസാനം ഒരു പിടി പിടിക്കും മോനെ റോണാകെ അന്ന് യേശുവിനെ വിറ്റ ഒരുത്തനും രക്ഷപെടില്ല ഓർമ്മയിൽ ഇരിക്കട്ടെ ഗോഡ് ബ്ലെസ് 🌹
@devadasthomson9838
@devadasthomson9838 2 жыл бұрын
ഇത് കേൾക്കുബോൾ എന്തു പറയാനാ. ഒരുകാര്യം പറഞ്ഞെ പറ്റത്തുള്ളൂ. "തോമസ്കുട്ടി വിട്ടോടാ "....................
@thundercatch1563
@thundercatch1563 2 жыл бұрын
വേറെ ഒരു നിക്കറുണ്ട് ശങ്കരൻ്റെ നിക്കർ
@justinabraham7291
@justinabraham7291 2 жыл бұрын
മര്യാദക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ എന്തിനാടാ കോണക്കേ ഇത്ര കഷ്ടപ്പെടുന്നത് 🙄
@Simonakamkudy
@Simonakamkudy 2 жыл бұрын
രാത്രി ഉറങ്ങിക്കിടന്നപ്പോഴാണ് തോമസ് കുട്ടിയങ്കിൾ വിളിച്ചതെങ്കിൽ ആ വേഷത്തിൽ വന്നേനേ പ്രസംഗിക്കാൻ. അതിപ്പോ തുണിയുടുത്താണോ അല്ലാതെയാണോ എന്നൊന്നും ചോദിക്കരുത്.
@Dubai242
@Dubai242 2 жыл бұрын
വെടി വെക്കുന്ന സമയത്ത് ആയിരുന്നെങ്കിൽ തോക്കുമായി വന്നേനേ..... തോമസൂട്ടി വിട്ടോ മോനെ.... ഈ പൊട്ടൻ നായ കുളമാക്കും... അവൻ്റെ അപ്പൻ്റെ റെബിക്കാറോണി നാനോ...... ഹ ഹ ഹ
@aliceindia
@aliceindia 2 жыл бұрын
kzbin.infogOE2MOGCvYw?feature=share Be blessed... We can't fool God Almighty. One can fool the people all around but not the GOD.
@aliceindia
@aliceindia 2 жыл бұрын
@@Dubai242 kzbin.infogOE2MOGCvYw?feature=share Be blessed... We can't fool God Almighty. One can fool the people all around but not the GOD.
@eldhosepk8279
@eldhosepk8279 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@jacobpalaty2806
@jacobpalaty2806 2 жыл бұрын
നീക്കറിൽ തുറി
@timmyjames1001
@timmyjames1001 2 жыл бұрын
വളരെ കഷ്ടം...... യേശുവിന്റെ... നാമം വൃഥാ.... ഉപയോഗിക്കരുത്.......
@sreenir1511
@sreenir1511 2 жыл бұрын
ഇവന്റെ മുൻപിൽ ഇരുന്നു തുള്ളുന്ന മരഊളകളേ പറഞ്ഞാൽ മതി 😡😡😡
@emilymammen4698
@emilymammen4698 2 жыл бұрын
എൻറ്റെ സുനിലേ കൊച്ചനെ തളർത്തല്ലേ എനിക്ക് ഒരു രണ്ടു കോടി വേണം. ഉടനെ പോകാനിരിക്കുകയാണ്.
@lepetitprince2188
@lepetitprince2188 9 ай бұрын
😂
@jijymjohn
@jijymjohn 2 жыл бұрын
അപ്പനും മോനും വെറും ഉടായിപ്പു ആണെന്ന് ആർക്കാണ് അറിയാത്തത്. കൂടെ നിൽക്കുന്നവരുടെ മുഖത്തെ സന്തോഷം കണ്ടോ. ഷീരമുള്ളൊരു അകിടിൽ ചുവട്ടിലെ ചോരതന്നെ കൊതുകിന് ആഹാരം.
@johnypappachan6605
@johnypappachan6605 2 жыл бұрын
വെറും തട്ടിപ്പ് ദൈവവചനം കച്ചവടമാക്കുന്ന ഉഡായിപ്പ് പ്രസ്ഥാനം.
@meenukuriakose1740
@meenukuriakose1740 2 жыл бұрын
സന്തോഷം യേശുവിനെ കിട്ടിയത് കൊണ്ട് ആണ്
@jijymjohn
@jijymjohn 2 жыл бұрын
@@meenukuriakose1740 വിഡ്ഢികൾ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ളവർ ജീവിക്കുന്നു. സ്വയം വിഡ്ഢി ആകാതെ നോക്കുക
@sawlidejjal1264
@sawlidejjal1264 2 жыл бұрын
കഴിഞ്ഞ 2 വർഷം ആയി, ഒര് പൈസാ പോലും കിട്ടി യില്ല, ഒന്നു ക്ലച്ച് പിടിക്ക മെന്നു വിജരിച്ചപ്പോൽ, ഒരോ കളമടന്മർ അതു, നശിപ്പിച്ചു.
@kvjoytcr9752
@kvjoytcr9752 2 жыл бұрын
അവൻ തോമസ്കുട്ടിക്ക് ഇട്ട് അങ്ങനെ കൊടുത്തു. പാവം തോമസ്കുട്ടി . ഇവൻ പല്ല് തേച്ചീട്ട് ആണോ ? വന്നത്. കഷ്ടം'
@johnpk6090
@johnpk6090 2 жыл бұрын
ED ഇതൊന്നും കാണുന്നില്ലേ. ചുമ്മാതെ ഒന്ന് ചോദ്യം ചെയ്തൂടെ? ചെറിയ തുക അല്ലല്ലോ.
@tt-jc7sb
@tt-jc7sb 2 жыл бұрын
No. Nothing willl happen..
@dared548
@dared548 2 жыл бұрын
ഇവന്റെയൊക്കെ അഭ്യാസം കണ്ട് തോലുരിഞ്ഞു പോകുന്നു.. 😆😆😆 യേശു ഇത്രമേൽ അവഹേളിക്കപ്പെടുന്ന അപഹസിക്കപ്പെടുന്ന മറ്റൊരിടമുണ്ടോ.. 😆😆😆
@sathoshkumar9782
@sathoshkumar9782 2 жыл бұрын
ഒരിക്കൽ യൂദാസ്‌ യേശുവിനെ മുപ്പത് വെള്ളികാശിന് വിറ്റു ഇപ്പോൾ റോണക് ഒന്നരകോടിക്ക് വിറ്റു. എന്തായാലും യേശുവിനു മാർക്കറ്റ് കൂടുന്നുണ്ട് 🙏🙏🙏
@shihabali8324
@shihabali8324 2 жыл бұрын
Your Absolutely right santhosh. Same guys have in all reli. Now spiritual business is big opportunity
@cmmathew6861
@cmmathew6861 2 жыл бұрын
തോമസ്കുട്ടി വിളിച്ചപ്പോൾ കക്കൂസിൽ അല്ലാഞ്ഞത് ഭാഗ്യം. അങ്ങനെ ആയിരുന്നു എങ്കിൽ ആകെ നാറ്റിചെനെ. പിന്നെ ഇവൻ എന്തു ഭാഷയാണ് വിളിച്ചു കൂവുന്ന തു. ഏതു ബ്രാൻഡ് അടിച്ചാൽ ഇങ്ങനെ പറയാൻ കഴിയും
@thankammachacko141
@thankammachacko141 2 жыл бұрын
😂
@preethakrishnan3540
@preethakrishnan3540 2 жыл бұрын
ഈ കിഴങ്ങന്ന്മലയാളം അറിഞ്ഞിട്ടും Translater നെ വച്ച പൊട്ടന്മാരെ വേണം പറയാൻ . "ഇവനും ഭ്രാന്ത്മൂത്തു പക്ഷെ ഇതയ്ക്ക് വിചാരിച്ചില്ല "😁
@tomygeorge4626
@tomygeorge4626 2 жыл бұрын
ഓരോ പ്രസ്ഥാനത്തിനും അതിന്റേതായ ചിട്ടവട്ടങ്ങൾ ഉണ്ട്. Systematic ആയി മുന്നോട്ടു പോയാലേ വിശ്വാസം വരൂ. കാശു വീഴൂ.😄😄😄😄😄🤪🤪🤪🤪🤪
@varghesecheria1684
@varghesecheria1684 2 жыл бұрын
അയ്യോ പാവം. ഈ ചെറുക്കൻ കയ്യിൽ കിട്ടിയ നിക്കറിട്ടു ദുബായീന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഓടിവന്നെന്നാ പറഞ്ഞത്. 😁😆
@roypdaniel1
@roypdaniel1 2 жыл бұрын
This boy see preaching as a television show like WWE.
@ammimisammu1937
@ammimisammu1937 2 жыл бұрын
ഓ യേശു സ്റ്റേറ്റ് ബാങ്ക് ആണല്ലേ പുതിയ അറിവാണ് നിക്കർ മോനെ നമ്പർ ഒന്ന് തരാമോ ഒന്ന് പ്രാർത്ഥിക്കാൻ ഒന്നരക്കോടി എനിക്കും വേണം പ്ലീസ്
@sureshdasan2529
@sureshdasan2529 2 жыл бұрын
ഈ കൊറോണ കാലത്തിൽ കെട്ടിപ്പിടിച്ചു പ്രാർത്ഥിച്ചു എന്നു പറയുന്നു ഇവരെ പത്തു വർഷം തടവിൽ ഇട്ടാൽ തന്നെ ശെരിയാകും 😄😄😄😨😨
@neelimaneelu4036
@neelimaneelu4036 2 жыл бұрын
അപ്പൊ കെട്ടിപ്പിടിച്ചു പ്രാർത്ഥിച്ചാൽ ചിലതൊക്കെ നടക്കും അല്ലെ?? കൊക്കോ കോള മേടിച്ചോണ്ടു വരാം...
@josephcherian7187
@josephcherian7187 2 жыл бұрын
Nonsense , stop the drama in name of Jesus Christ.
@johnson.jmathewjohn8846
@johnson.jmathewjohn8846 2 жыл бұрын
വൊഡാഫോൺ കോമഡി ഷോ ഇതിന്റെ അടുത്തെങ്ങും വരില്ല
@thomasdavid712
@thomasdavid712 2 жыл бұрын
ഭയങ്കരം തന്നെ. കഷ്ടം എനിക്ക് അവിടെ പോകാനുള്ള വഴി അറിയാതായിപ്പോയി. നിക്കർ ഇനി വരുമ്പോൾ ഒരു കൈ നോക്കണം.
@shajudanielpaulpaul1607
@shajudanielpaulpaul1607 2 жыл бұрын
ഇവൻ ഇനി ആയുസ്സിൽ നിക്കർ ഇടില്ല!!!
@johnthomas5865
@johnthomas5865 2 жыл бұрын
പരിശുദ്ധ നിക്കർ. മോൻസി മാവുങ്കൽ അറിഞ്ഞാൽ എടുത്തു കോടി കോടി രൂപക്ക് വിൽക്കും.
@poonsiomn7451
@poonsiomn7451 2 жыл бұрын
😂😂😂😂
@moonlight-iv8ou
@moonlight-iv8ou 2 жыл бұрын
ഇവൻ കർത്താവിനെ പരിഹസിക്കയാണ് ചെയ്തത്...
@JtpaSecularist2020
@JtpaSecularist2020 2 жыл бұрын
തങ്കുവിന്റെ തക്കുടു സൂപ്പർ
@johnthomas5865
@johnthomas5865 2 жыл бұрын
പാസ്റ്റർ ജെട്ടികുട്ടൻ
@thomasmathew3322
@thomasmathew3322 2 жыл бұрын
I cannot believe that there are educated persons among his followers.
@sajanmathew3050
@sajanmathew3050 Жыл бұрын
There is a fine line between education and intelligence 😊🙏
@zuby1512
@zuby1512 Жыл бұрын
Education from a "worldly" way is different from the "wordly" way. Unfortunately, they are all not rooted in the word; hence, he has able share his prosperity gospel. We are no one to judge; however, for all their deeds, they would be subject to God's wrath.
@the.lost018
@the.lost018 2 жыл бұрын
തോമസ് കുട്ടി പാസ്റ്റർ ഇവൻ കുളിച്ചോണ്ടിരുന്നപ്പോ വിളിക്കാഞ്ഞത് കാര്യമായി...
@abrahammathew3404
@abrahammathew3404 2 жыл бұрын
കോയികോടൻ ഭാഷയിൽ വായിക്കണം. ശ്വാനന്റെ മകൻ.
@myindia3729
@myindia3729 2 жыл бұрын
ചേട്ടന്റെ"ബ്രോസ്റ്റിംഗ്"പൊളിച്ചു 😂😂
@thomasgeorge3858
@thomasgeorge3858 2 жыл бұрын
K.S.R.T.C ക്ക് ശബ്ബളം കൊടുക്കാൻ കുറച്ച പൈസ വേണമായിരുന്നു.
@monarkindia
@monarkindia 2 жыл бұрын
ഇതു കേട്ട് നിൽക്കുന്ന. പോഴന്മർ.
@latheefparly4978
@latheefparly4978 2 жыл бұрын
നരേന്ദ്ര മോദിയും ഇങ്ങിനെ തന്നെയാണ് ആദ്യം പറഞ്ഞത്
@tomygeorge4626
@tomygeorge4626 2 жыл бұрын
അതേ. സ്വിസ് ബാങ്കിൽ നിന്നും ഇങ്ങോട്ട് ഇട്ടുതരാമെന്നാണ് പറഞ്ഞത്. അച്ഛൻ അന്ന് അവിടെ മാനേജരായിരുന്നേയ്. പെട്ടെന്ന് റിട്ടയർ ആയി. എന്തു ചെയ്യാനാ.നമ്മുടെയൊക്കെ ഒരു ഭാഗൃക്കേട് നോക്കണേ.
@trueeyestwoeyes5073
@trueeyestwoeyes5073 2 жыл бұрын
Latheef ൻ്റെ അപ്പൻ സയിപ് ആരിക്കും
@viveksuresh5892
@viveksuresh5892 2 жыл бұрын
Poda jihadee
@MilanMathew-ys3ki
@MilanMathew-ys3ki 2 жыл бұрын
ഇവന്മാരുടെ പേരിൽ പണ്ട് വല്യ ഒരു കേസ് ഉണ്ടായതല്ലേ അതെല്ലാം ഏത് വഴി ആണ് മുങ്ങി പോയത്
@dineshnair7010
@dineshnair7010 2 жыл бұрын
കഷ്ടം .... എവൻ എവിട്ന്നാടെ ആംഗലേയ ഭാഷ പഠിച്ചത് ..... വിവർത്തനം ചെയ്യുന്നവനും കൊള്ളാം ..... അപാര തൊലിക്കട്ടിയാണോ ടെയ്.....
@nibinkumar9164
@nibinkumar9164 2 жыл бұрын
Chetta first time I'm watching ur channel... Ur presentation is very funny and informative.. Subscribed u.....
@manojmano5440
@manojmano5440 Жыл бұрын
കമ്മട്ടം മാറ്റിപ്പിടിച്ചു....😅😅😅😅
@georgemammen210
@georgemammen210 2 жыл бұрын
റിമിലിഖിലോലോ ഷെബാന.. സെബിയോലോറാ.. റിയാനാന റെബിലിയെ സോളോറോമിയാനാ.. റെബിനിയോ ഖുറാസാനാബ.. സിബിയാനോ... ആന്റർട്ടിക്കായിലെ ഭാഷ ആണെന്ന് തോന്നുന്നു, മലയാളം പഠിക്കുന്നതിനേക്കാൾ വിഷമം.. 🤭🤭
@mvmv2413
@mvmv2413 2 жыл бұрын
Ipc ക്കു കീതാരാ.... കൂതര.... പൗടെ.... ബൌടെ, tpm നു തൂ... തൂ.... തൂ...., charismatic നു ലാ... ലാ... ലാ...., എന്തെല്ലാം pentecost എന്റർടൈൻമെന്റ്കൾ! ഇവന്മാരുടെ യോഗത്തിനു പോയാൽ 150 രൂപ സിനിമ ടിക്കറ്റ്‌ ലാഭം. ഷാരോൺ, ag, cog, nicg മറുഭാഷ ചരക്കുകളും സുലഭം! ട്രാൻസ് ഫിലിം എത്രയോ സത്യം.😄(പണ്ട് ഇതിനെ യൊക്കെ നന്നായി വിമര്ശിച്ചിരുന്നു brethren സഭക്കാർ. കെട്ടാൻ pentecost പെണ്ണ് വേണ്ടതിനാൽ ഇപ്പോൾ ചാകാറായ ആ സഭക്കാരന്മാരും ഇക്കാര്യത്തിൽ മൗനം. 😂). m വര്ഗീസ്. m വര്ഗീസ്.
@tomygeorge4626
@tomygeorge4626 2 жыл бұрын
സുഹൃത്തേ, നിക്ക൪കുട്ടന്റെ പേവ൪ത്തമാനം പദാനുപദം സന്ധി സമാസം പിരിച്ചെടുത്തു നോക്കിയാൽ താഴെപ്പറയുന്നതുപോലെയെയുള്ളു. ഗുട്ടെ൯സ് പിടികിട്ടിയാൽ വളരെ എളുപ്പത്തിൽ പഠിക്കവുന്നതേയുള്ളു. ദാ ഇങ്ങനെ -" റിമിടോമി, ലേഖ , ലോല൯ , ഷബാന ആസ്മി, സെബി,സെബിഡോറാ റിയാസ്മന്ത്റി, റിയാനാ , റൂബി, ലിയാ , സോളമൻ, റോമിയോ, റബ്ബീ, യാഹ് വേ, നീയോ, ഞാനോ, കൂറ , സൈനബാ , സിബിയാണോ, തോമനാണോ " ഇടക്കിടെ ""ലാലാലാ നാനാനാ ""കൂടി പുട്ടിനു പീരയിടുന്നതുപോലെ കൂട്ടിചേ൪ത്താൽ അവന്റെ മറുഭാഷയായി.
@cmmathew6861
@cmmathew6861 2 жыл бұрын
ഇതെന്തു കോപ്പിലെ ഭാഷ ആണ് ഈ തെണ്ടികൾ വച്ചു കീച്ചുന്നത്. ഏതു മദ്യം അടിക്കുമ്പോളാണ് ഇങ്ങനെ പറയുവാൻ പറ്റുക..
@mvmv2413
@mvmv2413 2 жыл бұрын
@@tomygeorge4626 സൂക്ഷിക്കണം....റിമിടോം മറുഭാഷ പറയുന്ന പയ്യൻ ഏത് നിമിഷവും sunny lea എന്നും മറുഭാഷ പറഞ്ഞെന്നിരിക്കും! ജാഗ്രതൈ. അവന്റെ കല്യാണം നടത്തിയത് പത്തും ഗുസ്തി (pg) വർക്കിച്ചനാണെ. അവനും ലില്ലി യും കൂടെ ഹിമാലയ സാനു തള്ളി മറിച്ചതാണ് ക്രിസ്തുവിന് വേണ്ടി എന്നാണ് കഥ. (Ref:ഇന്ത്യൻ messenger ചവർ മാസിക). m വര്ഗീസ്.
@mvmv2413
@mvmv2413 2 жыл бұрын
@@cmmathew6861 christian brother എന്നൊക്കെ പേരിൽ മദ്യം ഉണ്ടല്ലോ. ഇവന്മാർ ഇനി Holy spirit എന്ന പേരിലും മദ്യം ഇറക്കും. 😂😂 m വര്ഗീസ്.
@anilthomasplavelil4076
@anilthomasplavelil4076 2 жыл бұрын
കുളിമുറീൽ ആകാഞ്ഞതു ഭാഗ്യം
@sreejamoncy3367
@sreejamoncy3367 2 жыл бұрын
അവരുടെ ചർച്ചിൽ കുഴപ്പമില്ല. പിന്നെ നിങ്ങൾക്കെന്താ.... ആദ്യം നിങ്ങൾടെ മക്കളുടെ കാര്യം നോക്കുക. നാണമില്ലേ മറ്റുള്ളവന്റെ കുടുംബക്കാര്യത്തിൽ ഉളിഞ്ഞു നോക്കാൻ.
@georgekuttyk.k461
@georgekuttyk.k461 2 жыл бұрын
കുടുംബം സ്റ്റേജിൽ വന്നാൽ എന്ത് ചെയ്യും
@shijinthomas6360
@shijinthomas6360 2 жыл бұрын
ആ തോമസുകുട്ടി എന്ന് പറയുന്നവന്റെ ഒരു അഭിനയം 😕ഓസ്കാർ കിട്ടും ഇജ്ജാതി എക്സ്പ്രഷൻ 😎
@MilanMathew-ys3ki
@MilanMathew-ys3ki 2 жыл бұрын
പുള്ളി ട്രാപ്പ്ഡ് ആണ് ഓടി രക്ഷപെടാൻ പോലും പറ്റാത്ത രീതിയിൽ അങ്ങ് ലോക് ആക്കി
@rakhibaburaj5352
@rakhibaburaj5352 2 жыл бұрын
Don't say anything about without knowing him . One day u will catched by holyspirite so may jesus bless you brother
@mariamsunny4371
@mariamsunny4371 2 жыл бұрын
ഇവൻ ചെയ്യുന്നത് എന്താണ് എന്ന് ഇവനുപോലും അറിയില്ല.പതിനായിരങ്ങൾ സുവിശേഷം കേട്ട് ആത്മരക്ഷ പ്രാപിച്ച പ്രസ്ഥാനം പക്ഷേ പ്രസംഗിച്ചവർ സത്യത്തിൽ നിന്ന് വീണുപോയി എന്നത് ഖേദകരം.
@Hitman-055
@Hitman-055 2 жыл бұрын
എവിടെ
@boazbenny5833
@boazbenny5833 2 жыл бұрын
Ippom angelium manasilayalo
@sajanmathew3050
@sajanmathew3050 2 жыл бұрын
സ്വയം വീണു പോയവർ മറ്റുള്ളവരെ എങ്ങനെ ആണ് ആത്മരക്ഷ കൊടുത്തത്. ഇവന്മാർ കാണിച്ച ഉഡായിപ്പിൽ നിങ്ങൾ വീണു. എന്റെ യേശു ആരാണെന്ന് അറിയാമോ? റിസേർവ് ബാങ്ക് ആണോ യേശു? യേശു പടിപ്പിച്ചത് ഞങ്ങൾക്ക് അവശ്യമുള്ള ആഹാരം ഇന്ന് ഞങ്ങൾക്ക് തരണമേ എന്നല്ലേ? അല്ലാതെ അക്കൗണ്ടിൽ ഒന്നര കൊടി രൂപ അയക്കുന്നത് ആണ് സത്യ ക്രിസ്തിയത് എന്ന നിങ്ങളോട് ആരാണ് പറഞ്ഞത്?
@littleflower5898
@littleflower5898 2 жыл бұрын
സകലഭൂവാസികളുമായുള്ളോരേ ദൈവത്തിന്റെ സമയം ഏറ്റവും അടുത്തിരിക്കുന്നു. ഈ ലോകത്തിന്റെ സമയമിതാ കഴിയാറായിരിക്കുന്നു. നിങ്ങളുടെ രക്ഷയ്ക്കായുള്ളത് ഏറ്റവും തിടുക്കത്തിൽ ചെയ്യുവീ൯.... ക൪ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിങ്കലേക്ക് ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..... ക൪ത്താവിന്റെ വരവിന്റെ അവസാന സമയത്താണ് നാം ആയിരിക്കുന്നത്..... അതുകൊണ്ടാണ് ഇന്ന് വചനം ഏറ്റവും സുലഭമായരിക്കുന്നത്. മുറുക്കിക്കൊട്ടുന്നതു നി൪ത്തിക്കൊട്ടാനാണ്... വാതിലിതാ അടയ്ക്കാറായി.... ഓടി വന്ന് രക്ഷ പ്രാപിപ്പീ൯..... തള്ളപ്പെട്ടുപോകരുത്....... ദൈവജനം ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടാൽ ഇവിടെ പൈശാചികഭരണമാണ്..... വിവരിക്കാ൯ പറ്റാത്ത കഷ്ടമാണ്.. . ഓടി വന്ന് രക്ഷ പ്രാപിപ്പീ൯...
@josenarippara6706
@josenarippara6706 2 жыл бұрын
യേശു ഇവർക്ക് മാമോനിലേക്ക് ഉള്ള ഒരു വഴി മാത്രം. 😥😥
@vakkachan1
@vakkachan1 2 жыл бұрын
SUNIL BRO NINGALKKU ORTHODOX CATHOLIC MARTHOMA PENTECOST ONNUMISHTAMALLA, ENNAL PINNE NINGAL POORNA VISHUDAN ALLE, ANGAYUDE SWANTHAM SABHA THUDANGAPPOL ENNITTU ENGANE NADATHANAM ENNU KAANICHU KODUKKOO HOLY BRO!!
@maneshjohn8576
@maneshjohn8576 2 жыл бұрын
യേശു ആരാ എന്ന് അവന് അവന് അറിയില്ല
@bobbyalexx8845
@bobbyalexx8845 2 жыл бұрын
ഇവൻറെ വരപ്രസാദഭാഷ.... റിമി മാർട്ടിൻ അടിച്ച് ശബാന ആസ്മിയെ വിളിക്കാം ....എന്നാണ് ഇവൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു🙄🙄🙄
@Shinuchaan
@Shinuchaan 7 ай бұрын
ചെറുക്കൻ ജെട്ടിയിട്ട് നിൽക്കുമ്പോൾ വല്ലോം ആയിരുന്നു അങ്കിൾ പ്രാർത്ഥിക്കണം എന്ന് പറഞ്ഞിരുന്നെങ്കിൽ 😮!!!!?!😮😮😮
@pauljohn6713
@pauljohn6713 2 жыл бұрын
Udaayipu
@kvjoytcr9752
@kvjoytcr9752 2 жыл бұрын
നിക്കർ ഇട്ട് സ്റ്റേജിൽ കയറാൻ ഇനി മിടുക്കന്മാരുടെ തള്ളലായിരിക്കും.
@holytrinity123
@holytrinity123 2 жыл бұрын
ഇവന്മാരും മോന്‍സന്‍ മാവുങ്കലും തമ്മില്‍ ഒരു വ്യത്യസവുമില്ല. തട്ടിപ്പിലും യേശുവിനെ ഉയര്‍ത്തുന്നതിലം കട്ടയ്ക്കു ഒപ്പത്തിനൊപ്പം!
@human5089
@human5089 Жыл бұрын
നിങ്ങൾക് കിട്ടണ്ട പണം യേശുവിന്റെ നാമത്തിൽ റിലീസ് ചെയ്യും... പക്ഷെ ഇവൻ മാർക്കുള്ള പണം സൂത്ര കാഴ്ച ആയിട്ട് നൽകണം....
@manojmano5440
@manojmano5440 Жыл бұрын
നിക്കർ ജൂനിയർ.....😅😅😅😅😅
@littleflower5898
@littleflower5898 2 жыл бұрын
ദൈവത്തെ വിറ്റും പാവങ്ങളെ പറ്റിച്ചും അനേക കോടികൾ അപ്പനും മകനും കൂടെ ഉണ്ടാക്കി. ഇവ൪ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയല്ല മാമ്മോനെയാണ് പ്രസംഗിക്കുന്നത്. ഇവ൪ നിമിത്തം ദൈവനാമം ദുഷിയ്ക്കപ്പെടുന്നു. നമ്മെ സ്നേഹിച്ച് സകലമഹിമകളും ഉപേക്ഷിച്ച് ഈ താണലോകത്തിലേക്ക് ഇറങ്ങി വന്ന് ദരിദ്രനായിത്തീ൪ന്ന ക്രിസ്തുവിന് ഇവരുമായി ഒരു ബന്ധവുമില്ല.... ഇവരുടെ ശിക്ഷാവിധി ആരംഭിച്ചിരിക്കുകയാണ്. പല നാൾ കട്ട കള്ള൯ ഒരു നാൾ പിടിയിലാകും....
@satheeshthomas4161
@satheeshthomas4161 2 жыл бұрын
ഇവനൊക്കെ എതിരെ കേസ് എടുക്കണം
@godsoncountry9202
@godsoncountry9202 2 жыл бұрын
അങ്ങനെ, ഡും ഡും പീ എം പി
@mathewgeorge3153
@mathewgeorge3153 2 жыл бұрын
Business nicaar programs, shame to Christianity
@elzybenjamin4008
@elzybenjamin4008 Жыл бұрын
Aa Nicker Musiathil Vechal Ellavarkum kaannamayirunnu . Kaashum Kittiyenne......gnanum Oru Christian person Aannu Ethrayum Adhampathicho ...... Vishamam Ullathukonda Ee Comment Ittathu...... Anuyojiamaya Dress Dharichu Vennam Sabhamadhye Varannamennu Ariyilla... Christianikalle Naannam Keduthathe... 🤔🤔🤔🤔🤔🤔
@kdgeorgeengineerscontracto8743
@kdgeorgeengineerscontracto8743 2 жыл бұрын
കർത്താവ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ചൂരൽ വടിയുമായി വന്നേനെ ഒരുപാട് പൈസ ഉണ്ടല്ലോ ഭായ് പാവങ്ങൾക്ക് വേണ്ടി ഒരു നല്ല ഹോസ്പിറ്റലോ, അല്ലെങ്കിൽ ഇന്നും ധാരാളം കുട്ടികൾ ആദിവാസി മേഖലകളിലും മറ്റും വിദ്യാഭ്യാസവും ഭക്ഷണവുമില്ലാതെ ചികിത്സകിട്ടാതെ ജീവിക്കുന്നുണ്ട് കർത്താവിന്റെ പേരിൽ നേടുന്നതിൽ ഒരുഭാഗം ഈ പാവങ്ങളുടെ ഉന്നമനത്തിന് ഉപയോഗിച്ചാൽ ഭാവിയിലുണ്ടാകുന്ന ദൈവ രോഷത്തിൽ നിന്നെങ്കിലും രക്ഷപെടാം
@aroangthomas2270
@aroangthomas2270 2 жыл бұрын
Correct chirstiansinodu ഉള്ള വിശ്വസം തകർക്കാൻ പിശാച് കാണിക്കുന്ന കോപ്രായങ്ങൾ
@sasidharanelayidom
@sasidharanelayidom 10 ай бұрын
1400 വർഷങ്ങൾക്കു മുൻപ് ഒരു സിസേറിയനിലൂടെ ജനിച്ച സമാധാന മതത്തെ ഇവനെപ്പോലെയുള്ളവർക്ക് ജന്മം നൽകിയ ത്രീ ഇൻ വൺ മതം എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിൽ പരിഹസിക്കും? ഷീബഷാബ ഫറോനാനാ..റീബൽ ജോണോഫണാനാണാ...റീബൽ റൂബൽ പ്രൗഢഫലഫ...ഷാനാനാനാ..ഇളമ്പിരി കക്ഷം...ഭൂകരകക്ഷം... ഭീകര പക്ഷം.....
@ancythomas513
@ancythomas513 2 жыл бұрын
ഇവിനൊക്കെ ദൈവത്തോട് മാപ്പ് ചോദിക്കട്ട്
@DennyGeorgeforChristMinistries
@DennyGeorgeforChristMinistries 2 жыл бұрын
പൈസ വേണോ, പൈസ വേണോ 🤣🤣🤣🤣 പാന്റ് ഇടണോ, പാന്റ് ഇടണോ
@subeeshbaby9415
@subeeshbaby9415 4 ай бұрын
ഒരു ദൈവദാസൻ ദാരിദ്ര്യത്തിൻ്റെ വേഷത്തിൽ ഒരിക്കലും വരില്ല ... കാരണം പറയുന്നത് ദൈവ വചനമാണ് ... രാജാധിരാജൻ്റെ മകൻ വചനം പറയുമ്പോൾ Royal dress തന്നെ വേണം
@lissyisac1904
@lissyisac1904 2 жыл бұрын
കോടിയൊന്നും വേണ്ട. നാലര വർഷമായി നല്ലൊരു വാടക വീടിനു വേണ്ടി പരിശ്രമിക്കുന്നു. ഇതുവരെ കിട്ടുന്നില്ല. അപ്പഴാ
@shibugeorge1541
@shibugeorge1541 2 жыл бұрын
I can't don't worry believe than CONTRY..anda yaasu..Cococola.. Kachavadakarann...
@sruthy1239
@sruthy1239 Жыл бұрын
യേശു പണം നൽകുന്ന ബാങ്ക് ആണോ.. ഇങ്ങനെ നിങ്ങൾ സുവിശേഷത്തെ മറിക്കരുത്. എങനെ ദൈവ രാജ്യം കടക്കാം എന്ന് പറഞ്ഞു കൊടുക്കാൻ
@sruthy1239
@sruthy1239 Жыл бұрын
ഇയാൾക്ക് സത്യവേദ പുസ്തകം എടുക്കേണ്ട ഒരു qualiyum കാണുന്നില്ല. യേശുക്രിസ്തു ഇവൻ പറയുമ്പോൾ പണം കൊടുക്കുന്ന ബാങ്ക് അല്ല.ഇങ്ങനെ സുവിശേഷത്തെ മറിക്കരുത്. സത്യവേദ പുസ്തകം ഇവനൊക്കെ തുറന്നു നോക്കിയാൽ അല്ലെ
@remya.kurian6461
@remya.kurian6461 Жыл бұрын
ഇവൻ ജനിച്ചു വളർന്നത് കോട്ടയത്ത്‌ അല്ലെ. ഇവന് മലയാളം അറിയത്തില്ലേ?
@samuelkv2026
@samuelkv2026 29 күн бұрын
Raunak കെട്ടിപിടിച്ചാൽ കോടി ഒന്നര പേര് വേണ്ട Account number വേണ്ട IFSC number വേണ്ട പിന്നെ എങ്ങനെ ക്രെഡിറ്റ് ആകും ബാങ്കിൻ്റെ പേര് വേണ്ട Place of branch വേണ്ട. ?)
@kandketta4305
@kandketta4305 Жыл бұрын
ഈ ബറാബാസിനെ മോചിപ്പിക്കുക ഷാജൻ സക്കറിയയെ ക്രൂശിക്കുക. അതുപോലെ ഇവിടെ മറുഭാഷക്ക്‌ ഒരു ഗുമ്മില്ല. അതിനിക്കെ നമ്മുടെ കാവാലം പാസ്റ്ററ് എന്നാ മറുഭാഷയാ. ഇംഗ്ലീഷ് തീരെപ്പോര, ഉച്ചാരണം ശരിയല്ല.
@ajithayyil4887
@ajithayyil4887 2 жыл бұрын
മലയാളം അറിയാവുന്ന തങ്ക് കുട്ടൻ , എന്തിന് translator ???
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 2 жыл бұрын
Shame on Pastor Thomaskutty for allowing this.
@trueeyestwoeyes5073
@trueeyestwoeyes5073 2 жыл бұрын
Thomas kuttyt നോ 1 കൂതറ
@alithnaintechcont8171
@alithnaintechcont8171 2 жыл бұрын
ഒന്നര കോടി.....
@nameit137
@nameit137 5 ай бұрын
പുറപ്പാടു് 20:7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
@ryzindia1883
@ryzindia1883 2 жыл бұрын
തങ്കുവിന്റെ അത്രയും പോരാ തക്കുട്ടു :
@sales596
@sales596 2 жыл бұрын
Paisa venda Nikkar mathi.
@gilbertkumar3403
@gilbertkumar3403 2 жыл бұрын
നന്നായി. ഇവരുടെ താവളത്തിൽ നിന്ന് അനേകം ആളുകൾ മടങ്ങി വരുന്നു എന്ന് കേൾക്കുന്നു
@Ajithkumar-pu6qh
@Ajithkumar-pu6qh 2 жыл бұрын
Nikkar brother. Evane andhucheyanam. Evannu panikittan pokunneullu. Thangu brother karaum
@lijumathai7461
@lijumathai7461 2 жыл бұрын
You shall not take the name of the LORD your God in vain, for the LORD will not hold him guiltless who takes his name in vain.
@mariammajoseph975
@mariammajoseph975 Жыл бұрын
This people have no fear of god ,Lord have mercy on them.
@vimalacv4923
@vimalacv4923 2 жыл бұрын
പോടാ naari
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН