Tangu Brother|തങ്കു നമ്മൾ ഉദ്ദേശിച്ച മുതലല്ല...!

  Рет қаралды 40,995

i2i News

i2i News

Жыл бұрын

Tangu Brother
തങ്കു നമ്മൾ ഉദ്ദേശിച്ച മുതലല്ല...!
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#TanguBrother #MathewKuruvilla # HeavenlyFeast #ThomaskuttyBrother #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 365
@wilsonedappattu3262
@wilsonedappattu3262 Жыл бұрын
നാശ യോഗ്യർ 😭കുരുടൻമാരായ വഴികാട്ടികൾ 😭ദ്രവ്യാഗ്രഹികൾ 😭ഈ വകക്കാർ സ്വർഗ്ഗരാജ്യം അവകാശമാക്കില്ല 😭ഇവരെ വിട്ടൊഴിയൂവിൻ 🙏
@annumahil
@annumahil Жыл бұрын
ഇവർ എപ്പോഴേ എങ്കിലും പറഞ്ഞോ swarga രാജ്യം വേണം എന്ന്???
@varghesethomas4791
@varghesethomas4791 Жыл бұрын
ഒരു പഴയ തരികിട ഓർത്തഡോക്സ് കാരെനായ തങ്കുവിനെ ഒതുക്കാൻ മറ്റൊരു ഓർത്തഡോക്സ് കാരനായ sunil നെ ദൈവം ഉപയോഗിക്കുന്നു.
@shebaabraham687
@shebaabraham687 Жыл бұрын
തി ത്തരികിട😃
@alwayssmile4002
@alwayssmile4002 Жыл бұрын
Palanaal kannan orunaal pidikkapedum.ivanmaarude kallatharam kandu daivam sahikettu.
@manjuklmanjukl8000
@manjuklmanjukl8000 Жыл бұрын
സുനിൽ bro യെ ദൈവം അനുഗ്രെഹിക്കെട്ടെ..... തങ്കു ബ്രദർ എത്ര യോ ലഷ കണക്കിന് ജനങ്ങൾക്ക് അനുഗ്രഹേ മായി മാറിയിട്ടുണ്ട്.ഞാനും 10 വർഷം മുൻപ് മരിക്കണം എന്ന തീരുമാനത്തിൽ ഇരിക്കുന്ന സമയത്തു ആണ് തങ്കു ബ്രദർ ന്റെ പ്രെസംഗം പവർ വിഷൻ ചാനൽ വഴി കേൾക്കുന്നത്. കർത്താവ് എനിക്കു സമാധാനം തന്നു. ജീവിത ത്തിലേക്ക് തിരിച്ചു വന്നു... ഇതുപോലെ ആയിര കണക്കിന് ആൾക്കാരെ തങ്കു ബ്രോ വഴി കർത്താവ് ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന സാഷ്യങ്ങൾ ഒത്തിരി ഉണ്ട്. ഒരാളെ കുറ്റം വിധിക്കുമ്പോൾ അവർ ചെയ്യുന്ന നന്മകൾ കാണുവാനും കൂടെ താങ്കളുടെ കണ്ണുകൾ തുറക്കേപെടേട്ടെ എന്നു പ്രാർഥിക്കുന്നു. നിങ്ങെളിൽ കുറ്റം ഇല്ലാത്തവർ ആരേലും ഉണ്ടേൽ അവരെ കല്ല് എറിയട്ടെ യോഹന്നാൻ 8:8
@riyasamson4327
@riyasamson4327 Жыл бұрын
🙏
@alexkottarakkara3504
@alexkottarakkara3504 Жыл бұрын
സമ്മതിച്ചു സുനിൽ ബ്രോ 🙏 ഇവന് 100 രൂപ കൊടുത്താൽ 1000 രൂപ നഷ്ടപ്പെടും 🙏
@TheSamabraham
@TheSamabraham Жыл бұрын
Don't worry Sunil...go ahead with your Job very bravely in 2023...none of the prosperity beggers can't touch you... You are the gift of God.
@democracycomeback6010
@democracycomeback6010 Жыл бұрын
ഈ തവണ ആൾക്കാർ ഇല്ലാത്തതു കൊണ്ട് ചെറിയ setup ആയിട്ടു ഉള്ള പിരിവ്‌ ആണ്
@sajandavid7949
@sajandavid7949 Жыл бұрын
കൈയിലുള്ളതൊക്കെ വലുതെടുത്തോ വോൾവോ കാറിനും ബെൻസ് കാറിനും പെട്രോൾ അടിക്കാനുള്ളതാ.....
@mvmv2413
@mvmv2413 Жыл бұрын
👌👌😂😂😂
@standfortruth333
@standfortruth333 Жыл бұрын
2003ൽ Taiwanൽ Br തങ്കു ആദ്യം പോയത് സുവിശേഷ പ്രവർത്തനത്തിന് ആണെങ്കിലും. അവിടുള്ള Taiwanese pastorമാർ church നടത്തുന്നതിനോടൊപ്പം businessഉം ഒരുമിച്ചു കൊണ്ടുപോകുന്നത് കണ്ട Br തങ്കുവിന്റെ മനസിലും എന്തുകൊണ്ട് തനിക്കും ബിസിനസ് ചെയ്തുകൂടാ എന്ന ചിന്ത വന്നു. വല്ലവിധേനയും കാശ് ഉണ്ടാക്കണമെന്ന ചിന്തയാണ് ഇന്ന് ഈ ഗതിയിൽ എത്തിച്ചേർത്ത്. സഭാ ജനങ്ങളുടെ കയ്യിൽ നിന്നും പിരിച്ചെടുത്ത കാശു മുടക്കി Dubaiയിൽ supermarket തുടങ്ങി. പിന്നീട് Taiwan based ആയ ഒരു pharmaceuticals companyൽ Viagra പോലെയുള്ള മറ്റൊരു ലൈംഗിക ഉത്തേജന മരുന്നിന്റെ വിപണനം തുടങ്ങി. Dubaiയിലെ വലിയ perfume company owner ആയ ഒരു സഭാ വിശ്വാസിയെ Br. തങ്കു സാമ്പത്തികമായി ചതിച്ചു. ഇതുകാരണം അദ്ദേഹം സഭവിട്ടു പോയി. വിദേശത്താണ് Br തങ്കുവിന്റെ തരികിട business dealings മുഴുവൻ നടക്കുന്നത്. എല്ലാം വിശ്വാസികളുടെ കാശ് ഉപയോഗിച്ചു തുടങ്ങിയതാണ്. Emirates ബിസിനസ് ക്ലാസ്സിൽ മാത്രമേ Br. തങ്കുവും കുടുംബവും യാത്ര ചെയൂ. Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം. Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു. Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
@georgemk4747
@georgemk4747 Жыл бұрын
@@standfortruth333 🤔😧
@alexkottarakkara3504
@alexkottarakkara3504 Жыл бұрын
കവികൾ എഴുതി ജ്ഞാനം മഹാ ധനം എന്നാണ്... പണം എന്നല്ലടാ monne 😜
@cyriacpeter4354
@cyriacpeter4354 Жыл бұрын
വിദ്യ ധനം സർവ ധനാൽ പ്രധാനം... അതോ കൊടുക്കും തോറും ഏറിടും...... അവിടേയും !.
@alexabraham5564
@alexabraham5564 Жыл бұрын
6:00 ayal paranjathum athuthanne
@binudaniel7259
@binudaniel7259 Жыл бұрын
അടിപൊളി അവതരണം... തോമ സകുട്ടി കഴിഞ്ഞ ദിവസ് ത്തേക്കാൾ കൂടുതൽ സ്തോത്ര കാഴ്ച ഇടുവാണത്രെ.... എന്നിട്ടിവന്മാർ തന്നെ തിന്നും 🥳
@standfortruth333
@standfortruth333 Жыл бұрын
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപയുടെ മുകളിൽ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
@binudaniel7259
@binudaniel7259 Жыл бұрын
@@standfortruth333 ഇതൊക്കെ ഇപ്പോൾ അറിയുന്നു..
@standfortruth333
@standfortruth333 Жыл бұрын
@@binudaniel7259 "അപ്പന്റെ നഗ്നത" ഉല്പത്തി പുസ്തകം 9:22 പറയുന്നു ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ (നോഹയുടെ) നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല. എന്നാൽ സ്വർഗീയ വിരുന്നിൽ അപ്പന്റെ (Br തങ്കുവിന്റെ) നഗ്നത (തരികിടകൾ) മറയ്ക്കുക എന്നത് മക്കളുടെ (സ്വർഗീയ വിരുന്നു വിശ്വാസികളുടെയും ശുശ്രൂഷകരുടെയും) കടമയാണെന്ന വചന വിരൂദ്ധമായ ഒരു teaching Br. Thomaskutty മുതൽ താഴേക്കുള്ള ശുശ്രൂഷകരെല്ലാം നാളുകളായി പ്രസംഗിച്ചു പോരുന്നു. ഉല്പത്തി പുസ്തകം 9:22ൽ പറയുന്ന ദൈവവചനം വളച്ചൊടിച്ചു "അപ്പന്റെ നഗ്നത" നിങ്ങൾ മറച്ചില്ലെങ്കിൽ അത് നിങ്ങൾക്ക് ശാപമായിതീരും എന്ന് പറഞ്ഞു പേടിപ്പിച്ചു പാവങ്ങളായ വിശ്വാസികളെ നിങ്ങൾ ഏത്ര നാൾ വഞ്ചിക്കും...? Br.Tanguവിനോടും Br. Thomaskuttyയോടും ഒരു ചോദ്യം :- പഴയനിയമത്തിൽ ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഒരുതവണ മാത്രമേ തങ്ങളുടെ പിതാവിന്റെ നഗ്നത മറക്കേണ്ട ഗതി വന്നുള്ളൂ... എന്നാൽ നിങ്ങൾ ചെയ്യുന്ന കൊള്ളരുതായ്മകൾ (നഗ്നത) സ്വർഗീയ വിരുന്നു വിശ്വാസികൾ വർഷങ്ങളായി മറച്ചു വരുന്നു, ഇനി എത്ര നാൾ കൂടി മറയ്‌ക്കേണ്ടി വരും ? Br. തങ്കുവിനെതിരായ ഗുരുതരമായ ലൈംഗിക/സാമ്പത്തിക ആരോപണങ്ങൾ നിഷ്കളങ്കരായ സഭാ ജനങ്ങളെ ഉപയോഗിച്ച് ലോകത്തിന്റെ മുമ്പിൽ Br. തങ്കുവിനെ വെള്ളപൂശുന്നവർ തങ്ങളുടെ മനസാക്ഷിയോട് ചോദിക്കണം, തങ്ങൾ ചെയ്യുന്നത് ശെരിയാണോ അതോ തെറ്റാണോ എന്ന്...! യേശുകർത്താവിനെക്കാളും സ്ഥാനം Br. Tanguവിനു കൊടുക്കുന്ന പൈശാചിക പ്രവൃത്തി അവസാനിപ്പിക്കണം. സ്വർഗീയവിരുന്നു സഭകളിൽ നടക്കുന്ന പല കള്ളത്തരങ്ങളും പുറത്തുവരാതിരിക്കാൻ അതിനെതിരെ ശബ്‍ദം ഉയർത്തിയ ഒരുതെറ്റും ചെയ്യാത്ത നല്ലവരായ എത്രപേരെ അവർക്കെതിരെ വ്യാജം പറഞ്ഞു ഒതുക്കി കളഞ്ഞിട്ടുണ്ട്...? ദൈവദാസൻമാർ എന്ന് പറയപ്പെടുന്ന Br തങ്കുവും Br. തോമസ്കുട്ടിയും നിങ്ങളുടെ കൂടെയുള്ള സഭാ ശുശ്രൂഷകരും എത്ര പാവങ്ങളായ ജനങ്ങളുടെ ഹൃദയങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്...? “രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയാൻ മടിക്കുന്നവരാണ് ഈ സഭയിൽ ഉള്ളവർ... അല്ലെങ്കിൽ നഗ്നനാണെന്ന് കണ്ടിട്ടും മിണ്ടാതെയിരിക്കുന്നവർ ആണധികവും... ഒരു തരത്തിൽ സ്വർഗീയ വിരുന്നിലെ വിശ്വാസികൾ തന്നെയാണ് Br. Tanguവിനും കൂട്ടർക്കും എല്ലാ തോന്ന്യവാസവും ചെയ്യാൻ വളംവെച്ച് കൊടുക്കുന്നത്. എന്നാൽ രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയുന്ന ചിലരെ ദൈവം ഈ ദിവസങ്ങളിൽ എഴുന്നേൽപ്പിക്കും.... Br. തങ്കുവിനെതിരായുള്ള ആരോപണകളെക്കുറിച്ചു ചോദിക്കുമ്പോൾ... "അതിനുള്ള മറുപടി ദൈവം പറഞ്ഞുകൊള്ളും" എന്നുള്ള മുട്ടേപോക്ക് ന്യായം പറയുന്നതല്ലാതെ നിങ്ങക്ക് അതെല്ലാം നിഷേധിക്കാനോ, താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു ക്ഷമ ചോദിക്കാനോ, സത്യം പുറത്തുപറയാനോ കഴിയുമോ Br. തങ്കു ? ഇല്ല... അങ്ങനെ നിങ്ങൾക്കെതിരെ ശബ്ദമുയർത്തിയവരെയൊക്കെ സഭയിൽനിന്നും എങ്ങനെയെങ്കിലും പുറത്താക്കി മാത്രമേ നിങ്ങൾക്ക് ശീലമുള്ളു... കാരണം നിങ്ങളുടെ സ്തുതിപാടകാരെ മാത്രമേ നിങ്ങൾക്ക് സഭയിൽ ആവശ്യമുള്ളൂ. നിങ്ങൾ ചെയ്യുന്നത് ദൈവീകമല്ല... Br.തങ്കു നിങ്ങൾ മാനസന്തരപ്പെടുക.. ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തുക...
@standfortruth333
@standfortruth333 Жыл бұрын
@@binudaniel7259 കുറച്ചു വർഷം മുമ്പ് കുറച്ചു Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു. പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്. തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്. വർഷങ്ങൾക്ക് മുമ്പ് തന്നെ Br. Tangu വിനെതിരായി വന്ന പല ലൈംഗിക ആരോപണങ്ങളും വളരെ വിദഗ്ധമായി പണമെറിഞ്ഞു ഒരുക്കിയത് ഇന്നുള്ള പല ശുശ്രൂഷകർക്കും അറിയുന്ന കാര്യം ആണ്.
@standfortruth333
@standfortruth333 Жыл бұрын
@@binudaniel7259 Singaporeൽ വച്ച് സ്വർഗീയ വിരുന്നു സഭയിൽ ഉള്ള ഒരു പെൺകുട്ടിയെ താൻ താമസിക്കുന്ന ഹോട്ടലിൽ വിളിച്ചു വരുത്തി rape ചെയ്ത Br. തങ്കുവിനെ നിയമത്തിനു മുൻപിൽ കൊണ്ടുവരാതിരിക്കുന്നത് ദൈവ സന്നിധിയിൽ വലിയ തെറ്റും ഇരകളായ അനേകരോടും ചെയ്യുന്ന അനീതിയാണ് . Br. തങ്കു Singapore Hotelൽ വച്ച് മധ്യലഹരിയിൽ ആയിരുന്നപ്പോൾ ഉണ്ടായതാണെന്ന് ഈ സംഭവം എന്ന് Singapore church ശുശ്രൂഷകനും തൃശൂർ Diocese Pastorഉമായ Br. Sunil Joseph ആണ് ആദ്യമായി Br തങ്കുവിനെതിരായി പുറത്തു പറഞ്ഞത്. ഈ കാര്യം പുറത്തായപ്പോൾ 2022 ജനുവരിയിൽ Br. തങ്കുവും ഭാര്യ അനിയും പോലീസ് അറസ്റ്റ് പേടിച്ചു dubaiലേക്ക് മുങ്ങി. പിന്നീട് 5 മാസത്തോളം നാട്ടിലേക്ക് വരാതിരുന്നത് വിശ്വാസികൾക്കിടയിൽ സംശയത്തിനും പ്രതിഷേധത്തിനും കാരണമാക്കിതീർത്തു. ഈ കാര്യങ്ങൾ അറിഞ്ഞ പലരും സഭ വിടാൻ തുടങ്ങി. നാട്ടിൽ വന്നാൽ പോലീസ് അറസ്റ്റ് പേടിച്ചു തന്റെ കൊച്ചുമക്കളുടെ ഒന്നാം പിറന്നാൾ പോലും Dubaiയിൽ ഇരുന്നു Zoom Meetingൽ ആണ് പങ്കെടുത്തത്. ഇതിനിടയിൽ Br. തങ്കുവിന്റെ ഭാര്യ കൈ ഞരമ്പു മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചു. ഈ വാർത്ത പുറത്തുവരാതിരിക്കാൻ Br. തങ്കുവും കൂട്ടരും വളരെ ശ്രദ്ധിച്ചു. Br. Thomaskutty, സഭ Governanceൽ ഉള്ള Sis. രാജമ്മ, Diocese Pastors ആയ Br. Aby Alex, Br. Sunil Joseph, Br. Aju Kurian എന്നിവരും ചില ശുശ്രൂഷകരും ചേർന്ന് Singaporeൽ ബലാൽസംഘത്തിന് ഇരയായ ഈ പെൺകുട്ടിയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും വളരെ മോശമായി പറഞ്ഞുതുടങ്ങി. ഈ പാവം പെൺകുട്ടിയെക്കുറിച്ചു അനേകരോട് വളരെയധികം മോശമായി സംസാരിച്ചത് Sis. രാജമ്മ ആയിരുന്നു.... ഇവരായിരുന്നു 2022 Oct 31 കോട്ടയത്ത് നടത്തിയ "WOMEN’s CONFERENCE”ൽ മുഖ്യ പ്രസംഗിക എന്നുള്ളത് എത്രവിരോധാഭാസമാണ്.... Br. തങ്കുവിനെതിരായി ചോദ്യം ഉയർത്തിയവരെ ഇവരെല്ലാം ചേർന്ന് വിരട്ടി ഒതുക്കിക്കളഞ്ഞു. Br.തങ്കുവിൽ നിന്നും മേൽപ്പറഞ്ഞ ആൾക്കാരിൽ നിന്നും ഉണ്ടായ കടുത്ത ഭീഷണി മൂലം ഈ പെൺകുട്ടിയും കുടുംബവും ഇന്നും ഇതൊന്നും കേസ് ആക്കിയിട്ടില്ല . എന്നാൽ ഈ രാജ്യത്തെ നല്ലവരായ ന്യായാധിപന്മാർ Br. തങ്കുവിനെതിരായി ഈ caseൽ ഉടൻതന്നെ സ്വയം അന്വേഷണം പ്രഖ്യാപിച്ച്, ഇയാളെ എത്രയും പെട്ടന്ന് നിയമത്തിനു മുൻപിൽ കൊണ്ടുവരണം. തനിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം വന്നതിനു ശേഷം... ആ ആരോപണങ്ങളെയെല്ലാം മറയ്ക്കുന്നതിനുവേണ്ടി സ്ത്രീ ശാക്തീകരണം (Women Empowerment) എന്ന് പറഞ്ഞു “Women’s conferenceകളും, പിന്നീട് കുറച്ചു സ്ത്രീകൾക്ക് ഓട്ടോറിക്ഷകളും മേടിച്ചു കൊടുത്തു, മറ്റ് കുറച്ചു സ്ത്രീകൾക്ക് reach express super മാർക്കറ്റുകളിൽ വളരെ കുറഞ്ഞ വേതനത്തിൽ ജോലി കൊടുത്തു... പിന്നീട് തന്റെ മക്കളായ Raunaqക്കും Rohitഉം മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ “U-TURN” എന്ന പേരിൽ ലഹരിവിരുദ്ധ Seminar നടത്താൻ തുടങ്ങി. ഇതെല്ലം അനേകർ സത്യങ്ങൾ മനസിലാകാതിരിക്കുവാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തുടങ്ങിയ പരിപാടികളാണ്. ഇതൊക്കെ അനേകർക്ക്‌ മനസിലായ കാര്യങ്ങൾ തന്നെയാണ്.
@josekk1080
@josekk1080 Жыл бұрын
സുനിൽ ബ്രദർ, i2i.... നിങ്ങൾ ഒരു ആത്മീയ മുന്നേറ്റമാണ് 🙏🙏 ഇന്നാട്ടിലെ പെന്തിക്കോസ്തു പാസ്റ്റർമാരിൽ ഭൂരിപക്ഷവും തഗ്ഗുവിന്റെ ഫാൻസ് ആണ്.. ഈ മരമൊണ്ണകൾക്ക് കിട്ടാത്ത വെളിച്ചമാണ് നിങ്ങൾക്കു ഉള്ളത്.
@sunojsr1912
@sunojsr1912 Жыл бұрын
യേശു ഇങ്ങനെയുളളവനെ പറഞ്ഞ് വിട്ടില്ല താങ്കൾ ബൈബിൾ വായിക്കാറില്ലേ? ? ? ? ? ? ?
@josekk1080
@josekk1080 Жыл бұрын
@@sunojsr1912 എങ്ങനെ.. മനസ്സിലായില്ല
@sunojsr1912
@sunojsr1912 Жыл бұрын
@@josekk1080 സ്വന്ത തെറ്റുകളെ മൂടിവച്ച് നീതികരിച്ച് മറ്റുളളവരുടെ മേൽ ദുഷിപ്പ്, വിധി ക്ഷമയില്ലായ്മ, കുറ്റാരോപണം.തുടങ്ങിയ കലാപരിപാടികൾ നടത്തുന്നവർക്കും അത് കേട്ട് ആനന്ദം പരമാനന്ദം കൊളളുന്നവർക്കും പരിശുദ്ധാത്മാവ് ദുഃഖിച്ച് ദൈവ കൃപ ലഭിക്കയില്ലായെന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. യാക്കോബ് 4___11,12 കൂട്ടുകാരനെ വിധിപ്പാൻ നീ ആർ? എഫെസ്യർ 4___29,30,31,32
@sunojsr1912
@sunojsr1912 Жыл бұрын
@@josekk1080 താങ്കൾ ദൈവത്തിന് വിപരീതമായി അറിഞ്ഞോ അറിയാതെയോ ചെയ്ത് കൂട്ടുന്ന രഹസ്യ പാപത്തെ നോക്കി ദൈവം വിരൽ ചൂണ്ടും.
@sunojsr1912
@sunojsr1912 Жыл бұрын
@@josekk1080 കുറ്റം പറയുവാൻ യേശു പഠിപ്പിച്ചത് മത്തായി 18__15,16,17,18 കുറ്റം പറയുവാൻ വീട്ടിലേക്ക് ഒറ്റക്ക് രഹസ്യത്തിൽ കേട്ടില്ല എങ്കിൽ രണ്ടോ മൂന്നോ പേരോട് കൂടി വീട്ടിലേക്ക് രഹസ്യത്തിൽ കേട്ടില്ല എങ്കില്‍ സഭയെ അറിയിക്കുക കേട്ടില്ല എങ്കിൽ നിനക്ക് പുറ ജാതിക്കാരനും ചുങ്കക്കാരനുമെന്നതുപോലെയിരിക്കട്ടെയെന്നതെന്ന് ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് ഇതാണ് ദൈവിക പ്രവൃത്തി മറിച്ചായാൽ പൈശാചിക പ്രവൃത്തി പൗലോസിനെ അന്ധത വരുത്തി രക്ഷിച്ചതുപോലെ യേശു അവസാന ശ്രമം നടത്തും രക്ഷപ്പെട്ടാൽ രക്ഷപ്പെട്ടു
@JJA63191
@JJA63191 Жыл бұрын
Very good 👍👍
@sajandavid7949
@sajandavid7949 Жыл бұрын
ഇപ്രാവശ്യം തങ്കു എല്ലാവർക്കും രണ്ടായിരം കൊടുക്കുന്നുണ്ട് ആളെ കിട്ടില്ല എന്നറിയാം അതുകൊണ്ടാ....
@sarinvlal7659
@sarinvlal7659 Жыл бұрын
2000വെച്ച് കൊടുക്കുന്നത് കേട്ടിട്ട് തോന്നുന്നത് ചില സമ്മേളനങ്ങൾക്കൊക്കെ ആളെ കാശുകൊടുക്കാമെന്നു പറഞ്ഞു കൊണ്ടുവരാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇതു അതുപോലെയായിപ്പോയി.... കഷ്ടം..ഇവന്മാർ ഇത്രയ്ക്കു അധപ്പതിച്ചു പോയല്ലോ കർത്താവേ..... വൃത്തികെട്ടവന്മാർ.....
@mvmv2413
@mvmv2413 Жыл бұрын
പണ്ട് KPY യും കൊടുത്തത് തിന്നവരാ ഇന്നത്തെ പച്ചർമാർ.... അയാൾ ഇവിടെ നിന്നു മോഷ്ടിച്ചതല്ല... പടിഞ്ഞാറ്‌നിന്ന് അടിച്ചു മാറ്റി കൊണ്ട് വന്നു കൊടുത്തത് ആണെന്ന് മാത്രം.... 😂 M വര്ഗീസ്.
@sheejaaittyipe9985
@sheejaaittyipe9985 Жыл бұрын
Nehru stadium full packed. No one can stop this
@mvmv2413
@mvmv2413 Жыл бұрын
@@sheejaaittyipe9985 so multiply number of people x onnara kodi =??.... Result പറയണേ വിശുദ്ധ ദേവി. 😄😄😂 M varghese.
@sajandavid7949
@sajandavid7949 Жыл бұрын
@@sheejaaittyipe9985പൈസ കൊടത്താൽ എത്ര പേരെ വേണേലും കിട്ടും.... ഷീജ പറഞ്ഞത് ശരിയാ....
@mollystephen7627
@mollystephen7627 Жыл бұрын
കൊടുക്കും തോറും ഏറുന്ന ധനം വിദ്യ ആണ്, അല്ലാതെ പണം അല്ല
@akjohn2721
@akjohn2721 Жыл бұрын
കൊടുക്കും തോറും ഏറിടും തങ്കുവിനും തോമസിനും
@standfortruth333
@standfortruth333 Жыл бұрын
Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം. Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
@sheejaaittyipe9985
@sheejaaittyipe9985 Жыл бұрын
Vaayikkunthorum eridum Sunilinu
@thomasvarghese850
@thomasvarghese850 Жыл бұрын
Sunil 👍👌 you are correct 💯👍🙏
@simonrajesh8140
@simonrajesh8140 Жыл бұрын
കുലുക്കി തക്കത്ത കുലിക്കി തക്കത്ത: തങ്കപ്പാ
@binumathewgeorge1336
@binumathewgeorge1336 Жыл бұрын
Dear brother I pray for you
@mercyreji6716
@mercyreji6716 Жыл бұрын
കേരളത്തിൽ ഉള്ളവർ നല്ല educated ആയവരാണ്, ഇതുപോലെ ഉള്ള ഡ്രാക്കുളകളേ മനസിലാക്കാനുള്ള ബുദ്ധില്ലാത്തവരായി പോയല്ലോ എന്നോർത്ത് സങ്കടം തോന്നുന്നു
@jsp4493
@jsp4493 Жыл бұрын
വിദ്യാഭ്യാസം(education) ഉണ്ട് എന്ന് കരുതി വിവരം( commonsense) ഉണ്ടാകണമെന്നില്ല.
@mvmv2413
@mvmv2413 Жыл бұрын
@@jsp4493 അങ്ങനെ പറയല്ലേ.... ഞങ്ങടെ നിഘണ്ടു മിഷനറി saip ഉണ്ടാക്കിയാതല്ലിയോ... 😂😂 M വര്ഗീസ്.
@Unnikrishnan-zi8dk
@Unnikrishnan-zi8dk Жыл бұрын
ഹലോ നീ നിന്റെ വീട്ടിൽ ഉള്ളവരെ കുറിച്ച് സങ്കടപ്പെടു.
@josephkmkizhakkayil7636
@josephkmkizhakkayil7636 9 ай бұрын
God Bless you
@vindica8or
@vindica8or Жыл бұрын
മത്തായി 7 ... 22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 23 അന്നു ഞാൻ (യേശുകർത്താവ്) അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
@mvmv2413
@mvmv2413 Жыл бұрын
അത് അന്നല്ലേ.... ഇപ്പോൾ പോത്തു ബിരിയാണി ആണ് ഞങ്ങൾക്ക് പ്രധാനം കോട്ടയത്തു 5 കോടിയുടെയും കുമ്പനാട്ടു 13K sft മാളും. സൂത്രം. സൂത്രം.... M വര്ഗീസ്.
@susansvlogs7307
@susansvlogs7307 Жыл бұрын
Nobody can stop you from revealing the culprits and their evil deeds. Jesus is with you!!
@boazbenny5833
@boazbenny5833 Жыл бұрын
Thanku sunil br for good information 👍
@isacmathew9244
@isacmathew9244 Жыл бұрын
Thanku finished
@abdulkhader8234
@abdulkhader8234 Жыл бұрын
GOOD
@thomaslonappan1082
@thomaslonappan1082 Жыл бұрын
ഞങ്ങൾക്ക് വചനം വേണ്ട, വചന കൂടാരങ്ങൾ നിർത്തലാക്കുക നാടിനെ രക്ഷിക്കുക
@sheejaaittyipe9985
@sheejaaittyipe9985 Жыл бұрын
Vendathavan kekkandado. Mattullavarude karyathil than enthinu vevalathi kannikkunnu
@valsammageorge9662
@valsammageorge9662 Жыл бұрын
Nanamillallo, manasandarappedu, thanku, thomasu, kutty,,
@skulsshib7628
@skulsshib7628 Жыл бұрын
Good job brother.
@georgemammen210
@georgemammen210 Жыл бұрын
നീതിക്ക് വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അവർക്ക് തൃപ്തി വരും എന്നാണ് ബൈബിൾ പറയുന്നത്, അങ്ങനെയെങ്കിൽ നീതിക്ക് വേണ്ടി നിൽക്കുന്നവരെ ഒരുത്തനും തൊടില്ല, കർത്താവ് തൻ്റെ കൃഷ്ണമണി പോലെ കാക്കും.. 🙏
@vindica8or
@vindica8or Жыл бұрын
മത്തായി 7 ... 22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
@abrahamkoshy1598
@abrahamkoshy1598 Жыл бұрын
Vaglgo Barandy pennapedy raskal
@imperfect_perfectionist4331
@imperfect_perfectionist4331 Жыл бұрын
ശ്രീ Sunil Mathew താങ്കളെപ്പോലുള്ള ക്രിസ്ത്യാനികളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് ഓർക്കുമ്പോൾ ഒരേസമയം അത്ഭുതവും അതിനേക്കാളുപരി അഭിമാനവും തോന്നുന്നു... PLEASE GO AHEAD😇😇😇
@bijumathai5758
@bijumathai5758 Жыл бұрын
ന്നാലും എന്റെ തങ്കു 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@sujashaji762
@sujashaji762 Жыл бұрын
May God bless you Sunil br. 🙏👌🏻
@weslyjayan1069
@weslyjayan1069 Жыл бұрын
Great bro
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Amazing show
@rajanvarghese7678
@rajanvarghese7678 Жыл бұрын
Thanku vine eppozhum chumakkan undu alkar daivame
@babypaul5774
@babypaul5774 Жыл бұрын
No doubt, vodka is not a bad item
@sajicherian539
@sajicherian539 Жыл бұрын
This is hypnotic convention
@abimathew135
@abimathew135 Жыл бұрын
Go ahead. We will be with you
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 Жыл бұрын
👍👍♥️🌹
@TheSamabraham
@TheSamabraham Жыл бұрын
2023 year of blessings and year for prosperity....ha ha...kashatam.....monna naaria visvasikal kodukkan pokum. Becoz they need blessings
@theknighttemplar8177
@theknighttemplar8177 Ай бұрын
4:33 മുട്ടൻ കോമഡി Zoom ചെയ്ത് നോക്കിയ കാണാം ഏറ്റവും വലിയ പുതുവാത്സര പരിപാടി പോലും മടയന്മാർ 😂😹
@jeejamithran1917
@jeejamithran1917 9 ай бұрын
സുനില്‍. മാത്യു വിന്. ദീർഘായുസ്. നേരുന്നു.
@pradeepjohn7943
@pradeepjohn7943 Жыл бұрын
😄😄😄🤦🏻‍♂️ഇങ്ങനുള്ളവന്മാരെ ക്കൊണ്ട് വല്ല്യ ശല്ല്യമായല്ലോ ഈശോ വീണ്ടും ചാട്ടവാർ എടുക്കേണ്ടിവരുവല്ലോ🤦🏻‍♂️ സോസ്ത്രക്കാഴ്ച്ച തന്നെയാണ് പ്രദാനം 🤭
@shajithankachan3003
@shajithankachan3003 Жыл бұрын
എനിക്കു വേണ്ടി പ്രാർത്ഥിക്കണേ എന്നു പലരും മറ്റുള്ളവരോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ സുന്നിൽ ബ്രതറിനായീ അനേകർ പ്രാർപ്തിക്കുന്നുണ്ട് ചോദിക്കാതെ തന്നെ. ഈ മുത് കള്ളന്മാരെ തുറന്നു കാണിക്കുന്നതിനു ഒത്തിരി നന്നി.
@Pushpul.Pandey.PP007
@Pushpul.Pandey.PP007 2 ай бұрын
തങ്ങു ബ്രദർ മഹാസിദ്ധനാണ്, കുമ്പിടിയാണ് കുമ്പിടി
@royvarghese4335
@royvarghese4335 Жыл бұрын
Super
@jacobvacha100
@jacobvacha100 Жыл бұрын
"By location" Padre Pio of Pietrelcina had that Grace to appear in two places
@mollymathaikutty6008
@mollymathaikutty6008 Жыл бұрын
Absolutely thattip....
@renecraju4651
@renecraju4651 Жыл бұрын
Wow......
@abimathew135
@abimathew135 Жыл бұрын
Well done Mr Sunil
@tomijoseph8064
@tomijoseph8064 Жыл бұрын
സുനിൽ 👍👍👍👍👍
@annumahil
@annumahil Жыл бұрын
Padiri പിയോ യുടെ അനുകരണം!!!!. Padiri പിയോ, at a time 3 സ്ഥലത്ത്‌ appear ചെയ്യുമായിരുന്നു, എന്ന് സഭാ യുടെ പറച്ചില്‍ ഉണ്ട്‌ .
@jineshjoy7527
@jineshjoy7527 Жыл бұрын
വാരിക്കൊടുക്കണം
@porotta7295
@porotta7295 Жыл бұрын
😂😂🤣
@rejijohn5198
@rejijohn5198 Жыл бұрын
Thank you sunil ..go ahead ..i don't think he 'll get money this time ..PR agents 'thalli marikkum '..thats all..
@abdullakuthyala6476
@abdullakuthyala6476 Жыл бұрын
Continuous " make believe " ends in hallucination. Thangu seems to be so.
@thomaskoshy3874
@thomaskoshy3874 Жыл бұрын
Cheating is a science and an Art. Hence Thanku is master in Science and Art.
@mvmv2413
@mvmv2413 Жыл бұрын
നാളെയാണ്.... നാളെയാണ്...... നാളെ പാതിരാത്രി തന്നെ ആണ്... കോട്ടയത്തു മൈതാനത്തു heavenly feast വക പാതിരാത്രി watchnight വിഗ്രഹരാധന.... Bucket പിച്ചയെടുപ്പ് ഉണ്ടാവും...🤣🤣 കൊട്ടാരക്കര ടിന്റു മോന്റെ വക bucket തെണ്ടലും watchnight ചാത്തൻ സേവയും ഉണ്ടായിരിക്കും. Ps: ഈ ചാത്തൻ സേവ പാതിരാത്രി വിഗ്രഹരാധന watchnight service എല്ലാ പെന്തെക്കോസ്ത "പെയ്തൊമി"ലും ഉണ്ടായിരിക്കും!!😜😜 M വര്ഗീസ്.
@dna2359
@dna2359 Жыл бұрын
തങ്കൂ........
@somathomas6488
@somathomas6488 Жыл бұрын
ഇ കാര്യത്തിനു മിടുക്കൻ ഇ പാർട്ടിയ.. കൂട്ടി ഇടും എണ്ണാൻ തുടങ്ങുമ്പോൾ കേട്ടതിന്റെ ഇരട്ടി തിരിച്ചു എടുക്കും 🤣🤣🤣🤣
@pajohnson3041
@pajohnson3041 Жыл бұрын
The more we give to the service of God , the double amount God will give it back to us is the WORD of God. But it's an independent church so apart from spending on stage shows they use for their personal expenses. But the very sad thing is that they won't do any CHARITY work Actually they should do CHARITY work by building house for poor, educational Charity, And help all those who are needful.
@josethundathil7692
@josethundathil7692 Жыл бұрын
ഏതാ അടിക്കുന്നത്. സമ്മതിച്ചു 😀😀
@RR.1963
@RR.1963 Жыл бұрын
Dear pastors of ch I rch of god, I happened to meet a young pastor serving god in church of god at ranni.He is staying in rental house 21vyears ....please the church construct a house for him .its too bad living 21 years in rental buiding and serve for church og god.
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
International spiritual mafia business industry.
@manukurianthuruthel5382
@manukurianthuruthel5382 Жыл бұрын
Dear Sunil, Time to move on from this fraud that you have exposed. Fools will still go to him and you can't really stop them. Allow the fools to go and pay their price. Thangu is practically finished. He will fade away from public memory soon. You have done a great job; please move on to expose the others.
@josekk1080
@josekk1080 Жыл бұрын
'വേല... വേല ' ചെയ്യണം
@mathewroy3
@mathewroy3 Жыл бұрын
Thanku with stamp on his tongue? appears to be true, with his lost bearings, and the co dacoit thomaskutty enjoying the serpents downfall.
@freddyoommen8129
@freddyoommen8129 Жыл бұрын
VODKA 😅sooothraM
@reethathomas6321
@reethathomas6321 Жыл бұрын
ദൈവരാജ്യത്തിൽ വിതയ്ക്കേണ്ടത് വിശക്കുന്നു ദാഹിക്കുന്ന വീടില്ലാത്തവനും ആശ്രയിക്കാൻ ആരുമില്ലാത്തവന് ഒക്കെയുമാണ്.. ട്രിനിറ്റിയുടെ നടുക്കാണ് സുനിൽ ബ്രദർ ഇരിക്കുന്നത് ബ്രദറിനെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.
@sheejaaittyipe9985
@sheejaaittyipe9985 Жыл бұрын
U tube il vithakkunnathu sarkaar? Sunilino, full um
@jessiegeorge8112
@jessiegeorge8112 Жыл бұрын
😃😃😃😃😃😃😃😃😃😃😃😃😃😃
@jsp4493
@jsp4493 Жыл бұрын
മത്തായി 25:34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. 25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; 25:36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. 25:37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? 25:38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു? 25:39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. 25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. 25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. 25:42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. 25:43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. 25:44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: 25:45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. 25:46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” മത്തായി 7:15 കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. 7:22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 7:23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ എന്നു തീർത്തുപറയും.
@meenagaabraham7711
@meenagaabraham7711 Жыл бұрын
True...
@mvmv2413
@mvmv2413 Жыл бұрын
പാവം മത്തായിച്ചനു എന്തറിയാം മലങ്കര!🤣🤣 M വര്ഗീസ്.
@georgenerapel8839
@georgenerapel8839 Жыл бұрын
Poorimone ini nee I gale Bible eyudenda avashyam illada maire
@jsp4493
@jsp4493 Жыл бұрын
@@georgenerapel8839 1 പത്രൊസ് 3:15 നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. 3:16 ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ.
@jsp4493
@jsp4493 Жыл бұрын
@@georgenerapel8839 ലൂക്കോസ് 6:28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.
@jesskmon7169
@jesskmon7169 Жыл бұрын
😄😄😄തങ്കു ഡൽഹിയിൽ വന്നില്ലല്ലോ
@jsp4493
@jsp4493 Жыл бұрын
ഇപ്പൊൾ എയറിലാണ് ഇറങ്ങിയാൽ ഉടൻ വരും
@sajijoseph1726
@sajijoseph1726 Жыл бұрын
Very nice performance 🙏. സുനിൽ ഈ പറഞ്ഞതല്ല ശരിയാണ് ഈ തീവണ്ടി കൊള്ളക്കാരെ കേരളക്കാരൻ കണ്ടു മടുത്തു. മൊണ്ണ വിശ്വാസികൾക്ക് സത്യദൈവത്തെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല ഇതുവരെ. അലഞ്ഞു നടക്കുകയാണ്. ബൈബിൾ പഠിക്കുന്നില്ല. അന്ത്യകാലത്ത് ചെവിക്ക് ഇമ്പം ഉള്ളവരെ അവർ വിളിച്ചുകൂട്ടും എന്ന് പ്രവചനം ഉണ്ട്.ഇതാണ് ഇവിടെ നടക്കുന്നത്. നന്നായിട്ട് സംസാരിക്കാൻ അറിയാവുന്ന ആർക്കും ഈ പണി തുടങ്ങാം ധാരാളം ആൾക്കാരെ കിട്ടും😂
@divyastudio4921
@divyastudio4921 Жыл бұрын
Pakal Kolla Nadathunna Naykkal....BigSalute I2I.....By Radhakrishnan
@sarinvlal7659
@sarinvlal7659 Жыл бұрын
ശപിക്കുന്ന ഒറ്റ രൂപപോലുംഞങ്ങൾക്ക് വേണ്ട.. അപ്പോൾ ഇതൊക്കെ കർത്താവിനുള്ളതല്ല താങ്കൾക്കും സഹതീവെട്ടിക്കും ഉള്ളതാണെന്ന് തുറന്നു സമ്മതിച്ചല്ലോ... ഭാഗ്യം....തെണ്ടുകാണെങ്കിൽ ഇങ്ങനെ നല്ല അന്തസ്സായിട്ട് തെണ്ടണം... പറ്റിപ്പീരാണെന്നു ആൾക്കാർക്ക് തോന്നുകയേയില്ല... കർത്താവുതമ്പുരാൻ.. ഇതൊക്കെ കാണുന്നുണ്ട്. എന്ന് വല്ലപ്പോഴും എങ്കിലും ഓർത്താൽ നല്ലത്....
@standfortruth333
@standfortruth333 Жыл бұрын
Yes Sarin....they agreed that the money is for them and not for God.
@sheejaaittyipe9985
@sheejaaittyipe9985 Жыл бұрын
Nee kodukkandada. Mattullavar koduthal ninakkentha bhudhimuttu
@vishramam
@vishramam Жыл бұрын
😂😂😂
@feminajoseph6931
@feminajoseph6931 Жыл бұрын
🤣🤣
@anitha1627
@anitha1627 Жыл бұрын
ഒരു സംശയവുമില്ല. ഇത് കുമ്പിടി തന്നെ 🤣
@samkutty5007
@samkutty5007 Жыл бұрын
EVAN VARUM KALLAN TAKU
@thomaschacko5810
@thomaschacko5810 Жыл бұрын
Eee thomaskuttikku nalla thozhiyude kuravundu. Athu kittan vendi ellarum prarthikkanum.
@ramachandranpillai268
@ramachandranpillai268 Жыл бұрын
ഇ വെനെ പോലുള്ളവന്മാർ നാണമില്ലല്ലോ അതല്ലേ ഇവരുടെ ജയം
@human5089
@human5089 Жыл бұрын
ചൈനയിലെ കൊറോണക്ക് ഒരു മരുന്നിന്റെ കൂട്ടു പറഞ്ഞു കൊടുക്കൂ. ദിവ്യ കുഞ്ഞാടെ
@sajinimadhu452
@sajinimadhu452 Жыл бұрын
Its me ISAHAQ
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
Rs 2000 per head 🗣️ for heavenly feast.
@sajinimadhu452
@sajinimadhu452 Жыл бұрын
Hey man wait for second coming then see
@somarajanks6969
@somarajanks6969 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@standfortruth333
@standfortruth333 Жыл бұрын
സ്വർഗീയ വിരുന്നിലെ മിക്ക ശുശ്രൂഷകർക്കും അറിയാം Br തങ്കു പറയുന്നത് മുഴുവൻ "തള്ള്" ആണെന്ന്. 10ഉം, 15ഉം, 20ഉം വർഷമായി കൂടെ നിൽക്കുന്നവരാണ് ഇത് പറയുന്നത്. മാനസാന്തരപ്പെടാൻ പല അവസരങ്ങളും കിട്ടിയിട്ട് ഇപ്പോഴും തങ്ങൾ ചെയ്യുന്നതും പ്രവർത്തിക്കുന്നതും ശെരിയാണെന്നു കരുതുന്ന Br. തങ്കുവും Br. തോമസ്കുട്ടിയും മനസിലാക്കുന്നില്ല അവരുടെ തന്നെ കാൽച്ചുവട്ടിലെ മണ്ണാണൊലിച്ചു പോകുന്നത്.
@kizhakkethankachan6843
@kizhakkethankachan6843 Жыл бұрын
കള്ളന്മാർക്കുള്ള ദൈവശിക്ഷ ഉടനെ കിട്ടട്ടെ !
@jacobmathew8034
@jacobmathew8034 Жыл бұрын
തങ്കു ഇന്റർനാഷണൽ കുടുംബി അല്ല കുമ്പി കുമ്പിടി
@chery297
@chery297 Жыл бұрын
Kaiyil eduthu
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Let ***MONNA ** realize...but..
@RavijiRome
@RavijiRome Жыл бұрын
🤔... Who sold the Eiffel Tower 3 times? Victor Lustig His name probably doesn't speak to you, and yet Victor Lustig was one of the greatest crooks of his time. 😄😄
@josephj9589
@josephj9589 Жыл бұрын
Blind men thug & thoma leading the blind to bottomless pit.
@maheshmathai4919
@maheshmathai4919 Жыл бұрын
Nee anubhaviijjum
@kunjumonkunjachan4819
@kunjumonkunjachan4819 Жыл бұрын
ഒരു പ്രത്യേക അറിയിപ്പ്. സുനിൽ പറയുന്ന മോൻമാരുടെ മുൻപിലായി. പൂ വോ, താ യോ, അവ യോ. ഇഷ്ടാനുസരണം ചേരുംപടി ചേർത്ത് ഉപയോഗിക്കാവന്നതാണ്.
@reshmamani8531
@reshmamani8531 Жыл бұрын
Sunil sir you are great
@sunnyvarghese2561
@sunnyvarghese2561 Жыл бұрын
കൊടുക്കും തോറും ഏറി വരുന്ന ഒരു ധനത്തെ കുറിച്ച് അവൻ പറഞ്ഞല്ലോ? ഏത് ആണ് ആ ധനം? ആരും വ്യക്തമാക്കിയില്ല.
@cyriacpeter4354
@cyriacpeter4354 Жыл бұрын
വിദ്യ ധനം......
@sunnyvarghese2561
@sunnyvarghese2561 Жыл бұрын
@@cyriacpeter4354 my dear, i know that but that pastor was talking about money and referred poets saying......etc.
@trueway9410
@trueway9410 Жыл бұрын
എന്തോന്നാടെ തങ്കു ഇതൊക്കെ
@mariyamary975
@mariyamary975 Жыл бұрын
Peroorkkada Biju Philip paster ipo ille
@jacobchacko8945
@jacobchacko8945 Жыл бұрын
കഷ്ടം തന്നെ അല്ലാതെ എന്ത് പറയാൻ
@realthink7500
@realthink7500 Жыл бұрын
ഉടുമ്പി 😁😁😁
@mariyamary975
@mariyamary975 Жыл бұрын
Kettit chirichu chathu.yeshu anenn paranju varikayanu swayam.pakshe koode nikkunnor thanne antham poya pole nokki nikkunnu
Пробую самое сладкое вещество во Вселенной
00:41
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 72 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Пробую самое сладкое вещество во Вселенной
00:41