അപ്പാടെ നിലത്തേക്കിരുന്നുപോയ വീടിനുള്ളിൽ ജീവനറ്റ മൂന്ന് പേർ...

  Рет қаралды 299,538

asianetnews

asianetnews

Күн бұрын

Пікірлер: 86
@prasannapt5468
@prasannapt5468 2 ай бұрын
രക്ഷാ പ്രവർത്തകരെ നിങ്ങൾക്ക് ഒരു കോടി പ്രണാമം. ഓരോ ചുവടും സൂക്ഷിക്കുക. 🙏♥️u
@abdulgafoor6681
@abdulgafoor6681 2 ай бұрын
🙏സാറെ നിങ്ങളുടെ വാക്കിൽ ഒരു സമാധാനം മാത്രം.. കഴിയുന്ന സഹായം എത്തിക്കും സർ... നമ്മുടെ കൂടി ബാധ്യത ആണ്... 🙏🙏🙏
@unnikannan15367
@unnikannan15367 2 ай бұрын
മാധ്യമങ്ങൾ കുറച്ച് മാന്യത കാണിക്കുക. രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലല്ല ലൈവ് വാര്‍ത്തകൾ ചെയ്യേണ്ടത്. ദയവുചെയ്ത് ഇടക്കിടെ അവരോട് അവിടെ എന്താണ് ഇവിടെ എത്ര പേരുണ്ട് എന്ന് ചോദിച്ച് അവരെ തടസ്സപ്പെടുത്തുന്നു. ഇത് ശരിയായ രീതിയല്ല. മത്സരത്തിനുളള സമയമല്ല ദുരന്തമുഖതത് ക്ഷമയാണ് ആവശൃം
@thomasjoseph5945
@thomasjoseph5945 2 ай бұрын
ചാനലുകൾക്ക് ഇത്തിരി റേറ്റിംഗും പൈസയും കിട്ടുന്ന ചാകരയല്ലേ ? അല്ലാതെ അവർക്കെന്ത് സങ്കടം ?
@nidheeshmb9136
@nidheeshmb9136 2 ай бұрын
Ee mairukal nalla reethik muthaledukkukayanu Neriketta kazhukanmaranu ee medias Shame 🤮🤮🤮🤮
@Anilkumarkpanil-hk3jd
@Anilkumarkpanil-hk3jd 2 ай бұрын
😮😮
@Anilkumarkpanil-hk3jd
@Anilkumarkpanil-hk3jd 2 ай бұрын
Ooopoooooooooooopoopoopoopooopopooooooooooopooo😅
@Anilkumarkpanil-hk3jd
@Anilkumarkpanil-hk3jd 2 ай бұрын
Ooopoooooooooooopoopoopoopooopopooooooooooopoooo😅
@athirapssreekutty401
@athirapssreekutty401 2 ай бұрын
ഈ വാർത്ത അറിഞ്ഞ ശേഷം നെഞ്ച് പൊട്ടുന്ന വേദനയാ. നമ്മളൊക്കെ സമാധത്തിൽ ഉ റങ്ങിയപ്പോൾ ഒരു സൈഡ് ൽ ജീവന് വേണ്ടി പിടയുന്ന മനുഷ്യർ. അതിൽ പിഞ്ച് മക്കളും . എനിക് സഹിക്കാൻ കഴിയുന്നില്ല.😢😢😢
@Aysha_s_Home
@Aysha_s_Home 2 ай бұрын
സത്യം😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼
@AneesAni-qr9sc
@AneesAni-qr9sc 2 ай бұрын
അല്ലാഹ് 🤲🤲🤲🤲 ഇതൊന്നും കാണാനുള്ള ശക്തി ഇല്ല റബ്ബേ....... 😢😢😢
@Hareesh765
@Hareesh765 2 ай бұрын
ഇല്ല കഴിവ് കെട്ടവൻ ആണ്‌ ദൈവം എന്ന് മനസിലായില്ലേ
@AminJohn-yb7fm
@AminJohn-yb7fm 2 ай бұрын
എല്ലാവരേയും ജീവനോടെ കൊണ്ട് വരണേ ദൈവമേ😭😭🥹🙏🙏🙏
@bastianvellattanjur4214
@bastianvellattanjur4214 2 ай бұрын
മുല്ലപെരിയാർ ഡാമിൽ ദിവസവും 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്. 139.85 അടി ആവുമ്പോൾ. 2014 സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്. ഇപ്പോൾ 2024 ആയി leak എത്രകണ്ടു കൂടികാണും. Please Support russel joy sir
@nafipv5419
@nafipv5419 2 ай бұрын
Enitt entha nadapedi eduthath???ivar pottan kathirikyanno??😢🙄
@jkedits1741
@jkedits1741 2 ай бұрын
Niankk vere paniyilla nammal chathalum evattakalkk onnumilla verutha parayam allatha onnumilla. Onnenkil ഈ തലമുറ അല്ലെങ്കിൽ അടുത്ത തലമുറ മുല്ലപെരിയാർ ഇരകൾ ആകും 💯
@radhakrishnanmk9791
@radhakrishnanmk9791 2 ай бұрын
വികസന മാതൃക പൊളിച്ചു എഴുതണം.!It is too late !
@reneeshkuttachi4261
@reneeshkuttachi4261 2 ай бұрын
പശ്ചിമ ഘട്ടത്തെ തകർക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയ മാധവ് ഗാഡ്ഗിലിനെ വികസന വിരോധി എന്ന് പറഞ്ഞു കല്ലെറിഞ്ഞപ്പോൾ അദ്ദേഹം അന്ന് പറഞ്ഞഒരു വാക്കുണ്ട്,,, ഒരിക്കൽ ഇതിന്റ ഫലം നമ്മൾ അനുഭവിക്കേണ്ടി വരും,, അന്ന് അറിയാം ആരാണ് നുണ പറയുന്നത് എന്ന്,, ഇന്ന് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സത്യമായി
@shameerat5072
@shameerat5072 2 ай бұрын
മലകളുടെ ചുവട്ടിൽ വീട് പാടില്ല പുഴയുടെ 300 മീറ്ററിൽ വീട് പാടില്ല കടലിന് 500 മീറ്ററിൽ വീട് വെക്കാൻ പാടിൻ്റെ റെയിലിൻ്റെ 30 മീറ്ററിൽ വീട് വെക്കാൻ പാടില്ല ഇതെല്ലാം ഒഴിവാക്കി എല്ലാവർക്കും എങ്ങനെ വീട് എന്ന സ്വപ്നം സഫലമാക്കാൻ സാധിക്കും
@rocknrole7212
@rocknrole7212 2 ай бұрын
​@@shameerat5072kettipokkiya manimaalikalum veedukalum resortukalum ippo evide
@lifecruiser971
@lifecruiser971 2 ай бұрын
Iniyenkilum Sadhikkanam . ​@@shameerat5072
@acb876
@acb876 2 ай бұрын
ഇപ്പൊ വച്ച വീടിന്റെ ആവസ്ഥ കാണുന്നില്ലേ. ഒരു കുടുംബത്തിനൊരു വീട്. ഇപ്പോൾ 2 വീട് flat പിന്നെ ഓൾഡ് age ഹോം. പഴയ വീടുകൾ ആവശ്യത്തിന് മാത്രം പുതുക്കി ഉപയോഗിക്കുക. ഒന്നിൽ കൂടുതൽ വീടുണ്ടെങ്കിൽ 10-15 വർഷത്തേക്ക് lease കൊടുക്കുക. നിയമം വേണം. ഗാർഗിൽ റിപ്പോർട്ട്‌ ഉള്ളപോലെ സോൺ തിരിച്ചു മാത്രം ഭൂമിയിൽ പണി അനുവദിക്കില്ല. കേരളം മുഴുവൻ ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കിക. u​@@shameerat5072
@thomasjoseph5945
@thomasjoseph5945 2 ай бұрын
വിവിധ മതങ്ങളിലുള്ളവർ, വിളിച്ച ദൈവങ്ങളൊന്നും അവരെ രക്ഷിച്ചില്ല. വിശ്വാസിക്കും അവിശ്വാസിക്കുമെല്ലാം ഒരേ വിധി. സഹായിക്കാൻ സഹജീവികളായ മനുഷ്യർ മാത്രം. നിർമ്മല കോളേജിലെ പോലെ വർഗ്ഗീയത പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർ ഓർക്കുക . മനുഷ്യന് മനഷ്യരേ കാണൂ.
@sachu1851
@sachu1851 2 ай бұрын
സംഘികളും ക്രിസങ്കികളും നന്നാവില്ല സുഹൃത്തേ. അവരെ അവഗണിക്കുക.
@മത്തായി-ഹ6ഡ
@മത്തായി-ഹ6ഡ 2 ай бұрын
​@@sachu1851ohh അപ്പോൾ.... താലിബാനികളും.... സുഡാപ്പികളും... നല്ലവർ തന്നെ 💩💩💩
@pckannor3079
@pckannor3079 2 ай бұрын
​@@sachu1851സുഡാപ്പികൾ പിന്നെ പുണ്യാളൻ മാർ ആണല്ലോ
@MusthafaAbdulla-q2r
@MusthafaAbdulla-q2r 2 ай бұрын
. ​@@pckannor3079 vargeeyath kooduthal ara parayunnath suhurthe.islam vargeeyathakkediran
@Deltafrost09
@Deltafrost09 2 ай бұрын
​@@sachu1851poda poore
@abrahampaulose8942
@abrahampaulose8942 2 ай бұрын
ഹൈ പവർ ബാറ്ററി ഓപ്പറേറ്റഡ് (കോൺക്രീറ്റ്) കട്ടിംഗ് സോ എത്തിച്ചു കൊടുത്താൽ നന്നായിരിക്കും.
@Todd_Bohely
@Todd_Bohely 2 ай бұрын
Ithokke angot ethikkan pattande?? Enthenkilum parayumbo practicality kude aalojik
@Anjusreeju1
@Anjusreeju1 2 ай бұрын
ഇതൊക്കെ അവർക്കും അറിയാം ഹേ പക്ഷേ നടക്കാത്തത് കൊണ്ട്
@Deltafrost09
@Deltafrost09 2 ай бұрын
നിൻ്റെ അപ്പൻ്റെ ഗോ ഡൗണിൽ നിന്നും രണ്ട് എണ്ണം എത്തിച്ച് കൊടുക്കണം..
@abrahampaulose8942
@abrahampaulose8942 2 ай бұрын
@@Deltafrost09 ഒരാൾ ഒരു കോൺക്രീറ്റ് സ്ലാബിൻറെ മുകളിൽ കയറിനിന്ന് അതു പൊട്ടിക്കുവാൻ വലിയ ഹാമർ ചോദിക്കുന്നത് വീഡിയോയിൽ കണ്ടതുകൊണ്ട് ഞാൻ ഇട്ട ഒരു പോസ്റ്റാണ് മാന്യദേഹമേ. എൻറെ അപ്പൻ മരിച്ചു പോയിട്ട്17 വർഷം കഴിഞ്ഞു അദ്ദേഹത്തിൻറെ ഗോഡൗണിൽ ഇല്ലാത്തതുകൊണ്ട് നിൻറെ അപ്പൻറെ , അപ്പൂപ്പൻ്റെ ഗോഡൗണിൽ നിന്ന് നിനക്ക് തോന്നിയത് എടുത്തു കൊണ്ട് കൊടുക്കുക. നിന്നേപ്പോലെ വിവരംകെട്ട തെണ്ടി മലയാളി അല്ല ഞാൻ.
@abrahampaulose8942
@abrahampaulose8942 2 ай бұрын
@@Deltafrost09 എവിടെയും കയറി കൊണക്കാൻ ഐഡൻറിറ്റി മറച്ച് പ്രൊഫൈൽ മറച്ച് നിൻറെ അപ്പൻറെ അറ്റ് ദി റേറ്റ് ഫോ x
@Aysha_s_Home
@Aysha_s_Home 2 ай бұрын
വെല്ലൂർ ഒരു ഉരുളൻ കല്ലുകൾ കൊണ്ടുള്ള ഒരു കിണർ എന്നു തന്നെ പറയാo അതിനുള്ളിലാണ് വെല്ലൂർ നാട് 😢😢😢😢🙏🏼
@sosammajacob2991
@sosammajacob2991 2 ай бұрын
So sad😪😪🌹🌹
@raveendranathmeleparambil2942
@raveendranathmeleparambil2942 2 ай бұрын
THE VISUALS ITSELF REVEAL THE DEPTH AND VOLUME OF THE DISASTER
@krishnapn4214
@krishnapn4214 2 ай бұрын
റേഷൻ കടയിൽ അന്വേഷിച്ച് കണക്ക് കിട്ടാൻ
@nishanthjayan9756
@nishanthjayan9756 2 ай бұрын
കർണാടകം കണ്ട് പഠിക്കട്ടെ.. കർണാടകയിൽ മണ്ണിടിഞ്ഞത് അറിഞ്ഞത് നാല് ദിവസ്സം കഴിഞ്ഞാണ്..
@jjpmk3114
@jjpmk3114 2 ай бұрын
Yes.
@jothijoy3017
@jothijoy3017 2 ай бұрын
യുദ്ധവും ക്ഷാമവും വെള്ളപ്പൊക്കവും.......
@GOLDENSUNRISE-369
@GOLDENSUNRISE-369 2 ай бұрын
എന്തൊക്കെയോ മുന്നറിയിപ്പുകൾ കേരളത്തിന്‌ നൽകുന്ന മഹാ ദുരന്തം 😥😥😥😥😥നമ്മൾ നമ്മുടെ ഭൂമികയെ അങ്ങേയറ്റം ചൂഷണം ചെയ്തിരിക്കുന്നു
@thomasjoseph5945
@thomasjoseph5945 2 ай бұрын
ചൂഷണം ഒട്ടുമില്ലാത്ത കേദാർനാഥിലൊക്കെ ഉരുൾപൊട്ടിയതും കണ്ടില്ലേ ? മഴ കൂടിയാൽ പ്രകൃതി ദുരന്തവും ഉണ്ടാകും. അത്ര തന്നെ.
@danielkalebfinahas7636
@danielkalebfinahas7636 2 ай бұрын
Madav gadkil report
@danielkalebfinahas7636
@danielkalebfinahas7636 2 ай бұрын
​@@thomasjoseph5945 if you live under a hill where A lot soil erosion works like quarry,large scale farming.are being done....you are near a disaster ...we dont live in himalayas...
@moh_haisam9864
@moh_haisam9864 2 ай бұрын
​@@danielkalebfinahas7636💯💯
@Sigma123-q4n
@Sigma123-q4n 2 ай бұрын
​@@thomasjoseph5945 ith Himalaya alla,pandu100 yrs vanna sambavam every year varunnu
@maryphilip2700
@maryphilip2700 2 ай бұрын
People should surrender to God instead of fighting with eachother. Stop crime love oneanother. Pray for our country and kerala.
@roastytasty2099
@roastytasty2099 2 ай бұрын
ഇതിനർത്ഥം എന്താണ് ഇപ്പോഴും ബാക്കിയായ കുറച്ച് മരങ്ങൾ എന്താണ് നമ്മോടു പറയുന്നത് മരം ഒരു വരാം
@sherliK-i7d
@sherliK-i7d 2 ай бұрын
മരം, പ്രകൃതി ഇതൊക്കെ സംരക്ഷിക്കുന്നതിനു പകരം വികസനം തേടിപോകുകയല്ലേ
@JessyLillikuttyLillikutty
@JessyLillikuttyLillikutty 2 ай бұрын
ദൈവമേ ഇത് എന്താ. എങ്ങനെ ഇത് കണ്ടു നില്കും
@farhanaaaa.
@farhanaaaa. 2 ай бұрын
Ya allah
@BinyaminAbdul
@BinyaminAbdul 2 ай бұрын
അളളാനെവിളിച്ചോണ്ടിരിക്കാം.അതൊരു ഫലവുമില്ല എന്ന് മാത്രം .
@smithasmitha4880
@smithasmitha4880 2 ай бұрын
Enthu kashttapettukaanum ithupoloru veedu vayckan Ellam kondupoyallo
@JessyFranco-l1e
@JessyFranco-l1e 2 ай бұрын
Elasahodrgalkum vrndi prathikunu🙏🙏
@SajuK-db4sd
@SajuK-db4sd 2 ай бұрын
Churchinu oru kedupadum pattiyilla...
@azadsherfudeen2879
@azadsherfudeen2879 2 ай бұрын
MULLAPPERIYAR NU THOTTU MUNPULLAH TEST DOSES ANNU EDHELLAM....MR.PINARAYIYUM....MR.STALINUM..MR..MODIYUM...MR.SUPREME COURT UM ELLAM EPPOL URENGI ERIKKUM....EVENMAR NADINEYO JANATHEYO REKSHIKKAN ONNUM CHEYYILAH....DAM POTTIYAL KERALAM RANDAKUM.....KOCHIKKAR SUKHALOLUPAR....ELLAM ARABIKKADALIL OZHUKI KALIKKUM....ADHU KOND JANAM STRIKE NADATHI INDIAYIL URENGI ERIKKUNNA GOVT KALE UNNARTHENNAM....NJAN EDHU KOODI PARAYUNNU....JANAM MARICHU VEENNAL EVENMARKKONNUM ORU CHUKKUM ELLA...NASHTAM NAMMALKKU MATRAM.....
@sideequemuhammedsideeque6704
@sideequemuhammedsideeque6704 2 ай бұрын
power tools. company orupadund. vayanatil. power tool ethiku
@chandrannambath3982
@chandrannambath3982 2 ай бұрын
Keralites please REMEMBER P.C.THOMAS and GADGIL, not karanabhoodhan who wanted calamities.
@maryphilip2700
@maryphilip2700 2 ай бұрын
Such places developement should not do. Developement is the reasons.
@saljashajahan6133
@saljashajahan6133 2 ай бұрын
Ya Allah
@shalinikoshy2069
@shalinikoshy2069 2 ай бұрын
കിണർ കുളം ഉണ്ടാകു . നിങ്ങൾ വലിയ കബ്ബ് കുത്തി. നോക്കിയിട്ട് വേണം . പോകാൻ
@ajeggl
@ajeggl 2 ай бұрын
🙏🙏
@AbdulKareem-yk4ie
@AbdulKareem-yk4ie 2 ай бұрын
ഒരു ഗ്യാസ് കട്ടർ പോലും സൈനികരുടെ കയ്യിൽ പോലും കാണുന്നില്ലല്ലോ
@Faisal786kunnampalli
@Faisal786kunnampalli 2 ай бұрын
😢😢😢
@pig8154
@pig8154 2 ай бұрын
ഇവിടെ കൊറേ എണ്ണം കോണക്കുന്നുണ്ടല്ലോ ദൈബം ദൈബം എന്ന്. എന്നാ പിന്നെ നിങ്ങളുടെ ദൈബം ആ 160 പേരെ രക്ഷിച്ചോ ഉരുളപൊട്ടലിൽ,നായ്കളെ. നിന്നെയൊക്കെ എന്താ പറയാ, ദൈവത്തെ നേരിട്ട് കണ്ടിട്ടുപോലുമില്ല പിന്നെയാണ് ഈ ദൈബത്തിന്റെ കാലുനക്കി ജീവിക്കുന്നു. പിന്നെ ഒരു കാര്യം പറയാം മനുഷ്യന് സഹായിക്കാൻ മനുഷ്യൻ മാത്രമുള്ളു. ഒരിക്കലും ഈ രക്ഷിക്കുന്ന ആളുകൾ ദൈവം വേഷമാരി വന്നവരല്ല. അവരൊക്കെ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഇറങ്ങുന്ന മനുഷ്യജന്മമാണ്. ✅
@thomaspmpulikkal3084
@thomaspmpulikkal3084 2 ай бұрын
🙏❤️✝️❤️🙏
@Viralvideos_7464
@Viralvideos_7464 2 ай бұрын
Ningalanu adyam ethikkune ennu edakkide parayathirikunpls
@MLakshmi-u1n
@MLakshmi-u1n 2 ай бұрын
Adhu ssari...avarkku avidae thaamasikkaan anuvadhichhadhu aara??? Taka tak taka tak taka tak aalu evidae???
@sideequemuhammedsideeque6704
@sideequemuhammedsideeque6704 2 ай бұрын
monvety ella vendath. mechinukalanu vendath
@princeofdarkness9498
@princeofdarkness9498 2 ай бұрын
Live mathram ettitt ninghal oke onnu vaa adachu vaikamo😢endhina kazhtapedunnavara mike pidich buthymuttikunna..Thendan nadakana pole ane Epol news chanalukal..ninghal buisness ne vendi
@maneeshp2662
@maneeshp2662 2 ай бұрын
😢😢😢
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,7 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 5 МЛН
India: of God and Men | Deadliest Journeys
48:09
Best Documentary
Рет қаралды 1,7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26