Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. Download Now: play.google.co... Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 177
@thefiesta40673 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല മോളുടെ പാട്ട്.. 👍👍👍👍😘😘
@johnsonvk953 жыл бұрын
മേഘ്ന മോളെ ഒരു ദിവസം സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നവർ
@vimalapeter4462 жыл бұрын
Sure👍
@beenak14103 жыл бұрын
മേഘനക്കുട്ടീ .... മേഘത്തോളം ഉയരത്തിലാണിപ്പോൾ ...... പാട്ട് പാടി തകർത്തു
@sasikalakottakkat91573 жыл бұрын
എങ്ങിനെ. ഈ വരികൾ ഒക്കെ തെറ്റാതെ പാടാൻ പറ്റുന്നു ഈ കുഞ്ഞു. മക്കൾക്ക്?ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടേ മക്കൾക്ക്❤️❤️🙏🙏👍🎉🎉🎉
@geethasudheer61323 жыл бұрын
മേഘ്ന കുട്ടീ, ഒരുപാടൊരുപാടിഷ്ടം
@k.mallikamallika67913 жыл бұрын
Maghnamol is an excelent singer 👍👍👍👌👌❤
@sajithaminisathyan65043 жыл бұрын
കുട്ടികളെ നന്നായി സപ്പോട്ട് ചെയ്യുന്ന നല്ല സഹൃദയരായ ജഡ്ജ് സ്☺✨☺✨💚✨✨✨✨
@bestbest37753 жыл бұрын
കതതപപപ്പപ്പപ്പപ്പപ്പപ്പപപപപപപപപപപപപപപപപപപപപപക്യൗ
@jafarkhan4433 жыл бұрын
മേഘ്ന മോളുടെ മാതാപിതാക്കൾ ഭാഗ്യമുള്ളവരാ ഇത് പോലത്തെ മക്കളെ കിട്ടാൻ ആരാ കൊതിക്കാത്തത്
@anandshaji84433 жыл бұрын
ആദ്യമായിട്ടാണ് ഒരു കൊച്ചുകുട്ടി ഈ പാട്ടുപാടുന്നത് 👌👌👌👌👌. മേഘന 😘😘😘😘😘😘😘😘 കണ്ണിറുക്കിയ താരകൾ ചൊല്ലാണ് 🌞
@anandshaji84433 жыл бұрын
💖
@foodntravelwithmallufamily22633 жыл бұрын
Super മേഘ്ന കുട്ടി ലാസ്റ്റ് ലത്തെ ഡാൻസ് കലക്കി
@muralidharkondath88943 жыл бұрын
Super kalakki
@lekhalekha65043 жыл бұрын
മേഘന കുട്ടിയുടെ പാട്ടുകൾ എത്ര തവണ കേട്ടു എന്നറിയില്ല 😘
@bijubaskaran12813 жыл бұрын
എല്ലാ മക്കളും നന്നായി പാടുന്നുണ്ട് .. മേഘ്ന മോളൂ സൂപ്പർ👌💖
Hi Mekgna kitty....great mol u.You r a gifted child...I always wait to watch your songs.My dear mol u these words are from my heart...God bless u...Vavakutty.
@judithantony9043 жыл бұрын
Wow meghna mole entha feel ❤️❤️👌👌👌
@sadasivanpillair.50283 жыл бұрын
എൻെറ ചക്കര കുട്ടാ നീ ഈശ്വരൻ തന്ന👌👌👌👌👌💐💐💐💐💐💐💐❤️ കുട്ടാ ആയിരം ഉമ്മ
@deepthirenji8193 жыл бұрын
Ok
@achunair37813 жыл бұрын
മേഘന മോളെ കണ്ടു വന്നതാ love you മുത്തേ ഉമ്മ 🥰🥰🥰
@shivnibaba77333 жыл бұрын
Innocent, മാതാപിതാക്കൾക്ക് (പണാമ൦ 💐💐
@alameenmedia76983 жыл бұрын
മേഘഡു..👌👌👌👌 🙏😍
@bhasurabhai81903 жыл бұрын
God bless you always
@swaraliourangel3 жыл бұрын
Sooooo blessed 🥰😘😘😘😘
@sowmyarajeev73643 жыл бұрын
Megnakutty superrr
@teresa298103 жыл бұрын
She will be seen in coming years this is my thinking since long. ....
@ushaprabhakaran11213 жыл бұрын
ഈ കുഞ്ഞുമോളുടെ സൂപ്പർ ഗാനങ്ങൾക്ക് unlike ചെയ്യുന്നവർ മനുഷ്യർ തന്നെയാണോ ?❤️❤️❤️❤️
@sreejithkmr28473 жыл бұрын
Njanum atha vicharichathu
@kabeerkebi59923 жыл бұрын
Asooya konddaavum 😅
@sabeenanisar19243 жыл бұрын
Miya molum megna kuttieees spr👍👍👍👍👏👏👏
@shynimahesh2653 жыл бұрын
സൂപ്പർ മേഗ്ന മോളു 👍👍
@ushadevipp99833 жыл бұрын
Super feeling Meghana baby ❤️
@shyamalaprabakaran21513 жыл бұрын
Touch wood 💕💕
@sandhyavijay12243 жыл бұрын
Meghna molu super Othiri eshtamayi molu God bless you chakkare ❤️❤️❤️