ടാറ്റാ ഭയങ്കര കംപ്ലയിന്റ് ആണ്, അതാണ് സെയിൽ കുറയുന്നത്
@Akhils7989Күн бұрын
Actual problem with nexon is its updated design..i felt the previous design was better.
@Ajlan-vb1bm2 күн бұрын
XVU 700 ax7 video Cheyo 2024 model car
@solo_rider00632 күн бұрын
Honda 🥰🥰
@നാടൻരുചിയുംബൈക്ക്യാത്രയും2 күн бұрын
Tata ❤🥰🥰🥰
@Mahindra_fan2 күн бұрын
🥵🔥 scorpio
@SreejithSpillai-f7f2 күн бұрын
Cub 3xo aarkkum vende,12 lakh now Torque converter type vandi vere oru companiyum kodukkunnilla,That is really value for money.
@malayali.99952 күн бұрын
Brezza yil pinne etha transmission??
@wintorobz78662 күн бұрын
3XO production kuravanu.
@MINNALVICTOR12 күн бұрын
🔥🔥💕💕
@varghesethainan6932Күн бұрын
Ith factory production aanu, retail sale data eduth nokk
@denislukose2 күн бұрын
First comment
@ahamadrafi58512 күн бұрын
VW taigon സെയിൽസ് എങ്ങനെ ഉണ്ട്
@bestcarpicks2 күн бұрын
Around 2k
@RIHROX2 күн бұрын
2nd comment😂
@Alan-un7su2 күн бұрын
Monthly sales report ആണോ
@bestcarpicks2 күн бұрын
Yes
@vivektk25442 күн бұрын
Kia sonet ഒരുപാട് റോഡിൽ കാണുന്നുണ്ട് .venue യെക്കാൾ കൂടുതൽ ഇറങ്ങുന്നുണ്ട് .list ഇൽ ഇല്ലാത്തത് എന്തായിരിക്കും
@bestcarpicks2 күн бұрын
All India sales aanu
@mvanilkumar17222 күн бұрын
Creta advertisement
@stedlergaming75182 күн бұрын
Cid moosayil parayunna pole aanu tatayude karyam vandi tharam service illa
@shameerabdulsalam90052 күн бұрын
നമ്മുട ഇന്ത്യ കാർക്ക് ഇത്രക്കും വിവരം ഇല്ലയോ ഈ ക്രറ്റ എന്ന കളിപ്പാട്ടം വണ്ടി ഇത്രയും രൂപ കൊടുത്തു വാങ്ങുവാൻ.... ടാറ്റയും മഹിന്ദ്ര യും നല്ല സേഫ്റ്റി റെറ്റ് ഉള്ള വണ്ടി ഇറക്കുമ്പോൾ
@JayeshAmbali2 күн бұрын
I guess service quality and reliability issues concerned, tata and mahindra are still not up to the mark.
@LYNAX_GAMING2 күн бұрын
Cretak reliability 😂
@ronyjohn71282 күн бұрын
ക്രെറ്റ ഉപയോഗിച്ചിട്ടുണ്ടോ? അത് ഉപയോഗിച്ചവരോട് ചോദിച്ചു നോക്കൂ എന്ത് കൊണ്ട് ഏറ്റവും കൂടുതൽ ആൾക്കാർ ഇത് മേടിക്കുന്നു എന്ന്.
@anoopgopinath31952 күн бұрын
ടാറ്റയും മഹിന്ദ്രയും എടുക്കുന്നവർ മാത്രം ബുദ്ധി ഉള്ളവർ അല്ലാത്തവർ മണ്ടന്മാർ ഈ സ്ഥിരം ക്ളീഷേ മാറ്റി പിടിക്ക് സുഹൃത്തെ സേഫ്റ്റി ഒരു കാർ എടുക്കുന്നതിൽ ഒരു കാരണം മാത്രം ആണ് അല്ലാതെ അത് മാത്രം നോക്കി അല്ല കാർ എടുക്കുന്നത് സർവീസ്, എൻജിൻ റിലയബിലിറ്റി, പ്രൈസ് ,വണ്ടിയുടെ ഡിസൈൻ ഇതൊക്കെ ബുദ്ധി ഉള്ളവർ നോക്കും
@5015pranav2 күн бұрын
സേഫ്റ്റി ok but ടാറ്റാ വിശ്വസിക്കാൻ പറ്റില്ല.. ഭാഗ്യം കൂടെ വേണം നല്ല വണ്ടി കിട്ടാൻ
@bmw8672 күн бұрын
Creta തകരാപാട്ടാ 😢😢
@josephvarghese36012 күн бұрын
വെറുതെ പൊട്ടത്തരം അടിച്ചു വിടരുത്
@bestcarpicks2 күн бұрын
Sales il pottatharam enthaanu suhruthe
@EuroyileKottayamkaran2 күн бұрын
ടാറ്റ കാണാൻ ലുക്ക് ഉള്ളൂ ഒരു വർഷം കഴിയുമ്പോ പണി തുടങ്ങും
@muhammadashiq95798 сағат бұрын
വലിയപറച്ചിലായിരുന്നു ടാറ്റാ പഴയ tata യല്ല Tata സ്വന്തം സ്റ്റീൽ ഉള്ളത് കൊണ്ട് ബിൽഡ് ക്വാളിറ്റി തെരുന്നു അത്രയേയുള്ളൂ