അപ്പോഴാണ് കഥയല്ല ജീവിതം എന്ന്‌ മനസ്സിലായത്.... Sreegeetha I Njan Talks

  Рет қаралды 62,737

ഞാൻ Talks

ഞാൻ Talks

3 жыл бұрын

തിമ്മന്നൂര്‍ ശ്രീഗീത, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തെക്കേഗ്രാമത്തിലാണ് ജനിച്ചത് . അച്ഛന്‍ ശ്രീമദ് ഭാഗവത ആചാര്യന്‍ ചെറുവള്ളി രാമചന്ദ്രന്‍, അമ്മ സരസ്വതി. ഭര്‍ത്താവ് സ്‌കീസോഫ്രാനിയ രോഗിയാണെന്ന് തിരിച്ചറിയുന്നത് വിവാഹശേഷം. കല്ല്യാണശേഷം ഭര്‍ത്താവിനെ വീട്ടുകാര്‍ കൈയ്യൊഴിഞ്ഞപ്പോള്‍ ശ്രീഗീതക്ക് അയാളെ കൈവിടാന്‍ തോന്നിയില്ല. രോഗിയെങ്കിലും സ്‌നേഹം കൊണ്ടു തോല്‍പ്പിക്കുന്ന പ്രിയതമനൊപ്പം ജീവിച്ചു തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത തീരുമാനം ശരിയെന്ന് ഇന്നും അവര്‍ വിശ്വസിക്കുന്നു.ഭര്‍ത്താവിന്റെ സ്‌കീസോഫ്രീനിയയെ പൊരുതി തോല്‍പ്പിച്ച ഭൂമിക അവാര്‍ഡ് നേടിയ ശ്രീഗീതയുടെ അനുഭവങ്ങൾ ഇവിടെ പങ്കുവെക്കുന്നു.
#Njan_Talks #Thimmannur_Sreegeetha #Schizophrenia_SurvivalStory

Пікірлер: 142
@chithralekham.v2932
@chithralekham.v2932 2 ай бұрын
ആദ്യം തന്നെ സഹോദരി ഹൃദയം നിറഞ്ഞ നന്ദി ഇതുപോലുള്ള ബോധവൽക്കരണം നൽകിയതിൽ. എന്റെ ഒരായിരം നാഷണൽ അവാർഡ് നൽകുന്നു.
@geethakb1045
@geethakb1045 2 жыл бұрын
ഇന്ന് ഒരുകോടിയിൽ കണ്ടിരുന്നു... എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടായിരിക്കും.... ഒരുപാട് സ്നേഹത്തോടെ...🙏💞😘😍
@shihanashehan860
@shihanashehan860 2 ай бұрын
ഒരു മനസ് മാറുന്ന അവസ്ഥ അത് ഹൃദഭേദകം 😢😢😢😢😢
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk Жыл бұрын
അച്ഛന്റെ മാനസികരാഗം കാരണം എന്റെഅമ്മ സങ്കടപ്പെട്ടതും അനുഭവിച്ചതും വിദ്യാഭ്യാസംഇല്ലായ്കയും പണമില്ലായ്മയുംകാരണം ഞങ്ങളെ വളർത്താൻ പാടുപെട്ടതും ഒറ്റപ്പെട്ടപോലെ ജീവിക്കണ്ടിവന്നതും വല്ലാത്ത അനുഭവം ആയിരുന്നു......
@binumohan6194
@binumohan6194 5 ай бұрын
എന്റെ അച്ഛനും ഇതേ അവസ്ഥ ആണ് ഞാനും അമ്മയും ഒരുപാട് അനുഭവിച്ചു
@HaseenaHaseena-mp3ny
@HaseenaHaseena-mp3ny 2 ай бұрын
😊L😊😊😊😊😊pp00!!!!0!0PPPPPPPPpPPpPppppPP0PPPPP0PPppppppPlpppp000❤❤❤❤😊 😊😊 😊😊😊 😊😊😊😊😊?0
@reality1756
@reality1756 8 ай бұрын
അവാർഡിനെ കാളും ഒക്കെ വലുതാണ് ഗീത നിങ്ങളുടെ പ്രവർത്തി. Nazirnte പഴയ ഒരു സിനിമ ഓർമ്മവരുന്നു. സരസ്വതി അങ്ങനെയെന്തോ ആണ് അതിന്റെ പേര്. പലരും ഇങ്ങനെയുള്ള അവസരത്തിൽ ഡിവോഴ്സ് ആയി പോകും. എന്തായാലും ഇത്തരത്തിൽ പ്രവർതിയ്ക്കുന്ന ഗീത കുട്ടിയെ നമിക്കുന്നു. 🙏
@vanajamv7904
@vanajamv7904 8 ай бұрын
ശ്രീ ഗീത ഈശ്വരാ കടക്ഷം എന്നു ഉണ്ടാവെട്ടെ ❤️❤️❤️
@sudheerakp3895
@sudheerakp3895 3 жыл бұрын
എത്ര വിശദവും വികാര തീവ്രവുമായ അനുഭവ വിശദീകരണം! സമൂഹത്തിൻ്റെ കണ്ണ് തുറക്കട്ടെ
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
Thank you Aunty🙏🏻❤
@cristhyaani
@cristhyaani 10 ай бұрын
എന്റെ ഭാര്യക്ക് ഇത് പോലെ അസുഖം ആണ് നമ്പർ തരുമോ
@lalithambikakg4908
@lalithambikakg4908 Ай бұрын
ആത്മവിശ്വാസം അതാണ് വേണ്ടത്.അത് നല്ലത് പോലെ യുണ്ട്.ഭഗവാന്റെ അനുഗ്രഹം
@kkutty777
@kkutty777 2 жыл бұрын
സത്യം പറഞ്ഞാൽ ഹോസ്പിറ്റലിൽ പോയാൽ ആരും ഈ അസുഖത്തെക്കുറിച്ച് പറഞ്ഞുതരുന്നില്ല ഞമ്മൾ യൂട്യൂബിൽ നോക്കേണ്ട അവസ്ഥയാണ്
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
അതെന്നെ എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ അസുഗം ബേദമായി 👍
@abhiraj-kn4mf
@abhiraj-kn4mf 10 ай бұрын
​@@nithinambalatharanithinamb9735🙏🙏🙏🙏🙏❤❤❤❤❤❤
@shahilmusic
@shahilmusic 10 ай бұрын
@@nithinambalatharanithinamb9735hi contct number onnu tharo enganeyanu bethamayath
@savithamenon4061
@savithamenon4061 3 жыл бұрын
Geethamme... Namichu mole... Enthu manoharamayittanu swantham jeevithathile karyangal aalukalkku munnil pranjathu..Eeswarande anugraham aenum ende aniyathikuttykyu endavatte...😍😍😍
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
Savitha ചേച്ചി 🙏🏻❤
@jyothib9572
@jyothib9572 8 ай бұрын
മോളേ, ഭർത്താവിന്റെ വീട്ടിൽ നിന്നായിരുന്നെങ്കിൽ കുട്ടിക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ശരിക്കും സ്ത്രീകൾ പലപ്പോഴും മടുത്തു പോകുന്നത് അവരുടെ ഇടപെടലാണ്.
@SunithaKv-go7zo
@SunithaKv-go7zo 7 ай бұрын
God bless u sister. Ethra nallavalanu ningal
@girijasanthoshmenon9904
@girijasanthoshmenon9904 8 ай бұрын
🙏🙏.. Great salute 🙏🙏
@juliemohan488
@juliemohan488 2 жыл бұрын
Great 🙏
@cristhyaani
@cristhyaani 10 ай бұрын
എനിക്ക് ഇ പ്പോൾ നിങ്ങുടെ അവസ്ഥയാണ്
@rymalamathen6782
@rymalamathen6782 8 ай бұрын
You are an angel madam. He's very lucky to get you as his wife. ❤🙏🙏🙏
@sudheerakp3895
@sudheerakp3895 3 жыл бұрын
ഹൃദയഭേദകം ശ്രീ
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
Aunty 🙏🏻❤
@jaseeranisar7243
@jaseeranisar7243 3 жыл бұрын
Hatts off👌
@ajithakumari3864
@ajithakumari3864 8 ай бұрын
God bless you
@geethapratapkumar9722
@geethapratapkumar9722 8 ай бұрын
May God Bless you child❤
@sudhavijayan826
@sudhavijayan826 2 ай бұрын
God bless you🙏🙏🙏🌹
@rajihemachandran6136
@rajihemachandran6136 2 ай бұрын
എനിക്കും ഈ അനുഭവം ഉണ്ട്. ഒരു രോഗിയുടെ ഭാര്യ പദവി.... വളരെ സങ്കടമാണ്....
@Dr.shajis
@Dr.shajis 2 ай бұрын
ബ്രോ നിങ്ങളുടെ നമ്പർ ഒന്ന് തരാമോ
@sreedevi-eu6zo
@sreedevi-eu6zo 8 ай бұрын
എന്റെ മകനും ഈ അസുഖം ആണ് ഒരുപാട് വിഷമിക്കുന്നു ശ്രീ ഗീത നല്ല രു ശ്രീയാണ് ആദ്യ അക്ഷരം മാത്രം ഞാൻ വിളിക്കു ന്നു ശ്രീ.
@prmasoman1483
@prmasoman1483 2 жыл бұрын
Ithu thanneyayirunnu ente avasthayum👍👍👍
@lisneyalexander7311
@lisneyalexander7311 3 жыл бұрын
May God bless you more to be a great example to others who face such challenges in life.... Hats off to you....
@sasisekharmenon7367
@sasisekharmenon7367 3 жыл бұрын
Tq Lis.
@sudhanyaki8300
@sudhanyaki8300 3 жыл бұрын
super' ഇനിയും ഇത്തരം കാര്യങ്ങൾ പറയണം
@sudhanyaki8300
@sudhanyaki8300 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@geethakv4169
@geethakv4169 8 ай бұрын
Njangal kooteyundu ketto
@sanilkumar5383
@sanilkumar5383 3 жыл бұрын
Really touching.... great.. really great..🙏🏻🙏🏻
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
മാഷൂട്ടി 🙏🏻❤
@reshmakrishna1290
@reshmakrishna1290 3 жыл бұрын
@@thimmannursreegeetha4971 how can I contact you madam .One of ma relative facing the situation since last 15years.Till now no change . Pls provide the better consultation details.
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
@@reshmakrishna1290 എനിക്ക് ഉണ്ടായിരുന്ന ഇ അസുഗം ഇപ്പോൾ ഞാൻ റിക്കവർ ആയി 👍😊.
@nazeemamuscat8479
@nazeemamuscat8479 2 ай бұрын
True.. its your spuritual strength. 👍🏻❤️
@prasadetan-vlogs
@prasadetan-vlogs 3 жыл бұрын
Best of Luck
@rymalamathen6782
@rymalamathen6782 8 ай бұрын
Good suggestion to have a good hospital for schizophrenia patients. Atleast a department in every medical college. Madam, really yours is a very big achievement. Lucky man to get such a good family.
@ramyavn2903
@ramyavn2903 11 ай бұрын
You are right madam big salute
@talks9914
@talks9914 11 ай бұрын
Thank you
@ramyavn2903
@ramyavn2903 11 ай бұрын
👍👍🙏
@raghavanerikulam1688
@raghavanerikulam1688 Жыл бұрын
❣️❣️❣️❣️🙏🙏🙏
@ramyavn2903
@ramyavn2903 11 ай бұрын
Very thanks
@talks9914
@talks9914 11 ай бұрын
Most welcome
@nizarbabu1750
@nizarbabu1750 Жыл бұрын
A gud person👍
@mohanpudussery2351
@mohanpudussery2351 3 жыл бұрын
Great...sree...
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
ജി Thank you ജി🙏🏻❤
@ravicp2036
@ravicp2036 2 жыл бұрын
Great
@beenabimaldas7795
@beenabimaldas7795 2 ай бұрын
🙏🏻🙏🏻🙏🏻🥰
@meenaps1833
@meenaps1833 8 ай бұрын
😢me too
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙
@sunithar1341
@sunithar1341 11 ай бұрын
👍
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜
@rathnavallysubrahmanian8196
@rathnavallysubrahmanian8196 7 ай бұрын
🙏🙏🙏
@rajeshunisharajesh6223
@rajeshunisharajesh6223 Жыл бұрын
ഇത് എത്ര കോഴ്സ് മരുന്നു കഴിക്കണം.രോഗം ബേധമായി തിരിച്ചു വരാൻ പറ്റുമോ.ലക്ഷണം കാണുമ്പോൾ എനിക്കിതു സംശയം.ഞാൻ ഒരു നല്ല ബിസിനെസ്സ് ചെയുന്നുന്നുണ്ട് എന്റെ ഭാര്യ പാവം അവൾ ഒരുപാട് സഹിച്ചു.ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ കാണിക്കുന്നു.നിങ്ങളുടേ സംസാരം ഞാൻ കേട്ടു വളരെ പോസ്സിറ്റിവ് ആണ്. എന്റെ ലക്ഷ്യത്തിൽ എനിക്കെത്തണം
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕💕
@pratheeshlp6185
@pratheeshlp6185 Жыл бұрын
💟💟💟💟💟💟
@pratheeshlp6185
@pratheeshlp6185 Жыл бұрын
💝💝💝💝💝💝💝
@anns143
@anns143 2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@rasunash3963
@rasunash3963 2 ай бұрын
🥰🙏🙏🙏
@priyavettukattil2139
@priyavettukattil2139 Жыл бұрын
Enikkum ee rogamund
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
ഇപ്പോൾ ഇ രോഗം മാറിയോ
@msmalayalam8457
@msmalayalam8457 2 жыл бұрын
Bhaaryaye convince chayaan pineyum pattum.. Avalude veettukare aann.. Convince pattaathirikunath what can i do?
@nila7860
@nila7860 2 жыл бұрын
എന്താണ് problem??clear ആയി പറയൂ
@retiredcomrade9030
@retiredcomrade9030 3 жыл бұрын
Schizophrenia is a mental illness charactarised by hallucinations , delusional thoughts etc that can cause a person's thinking ability. Living with them is difficult , but she does it hats off mam , every mental illness need a cotherapist and his love and care , she gives both to her husband , making him back to the life
@anusanuwayanad4927
@anusanuwayanad4927 2 жыл бұрын
👌👌👌
@aswathyachu3762
@aswathyachu3762 2 ай бұрын
Mole bharyayai kittiya AAA monanu aatavum valiya bhagyavan
@ripsyserene7916
@ripsyserene7916 2 жыл бұрын
Chechi, family aarum support illennu mathram alla, rogiye nokunna anne koodi apamamaanikan shremikanu
@neenapratap2827
@neenapratap2827 6 ай бұрын
Onnum parayaanilla magale..saashtanga pranaamam..
@meenaps1833
@meenaps1833 8 ай бұрын
Dear geetha ìiñcude u and husband in my prayers
@chandrikabhai7182
@chandrikabhai7182 Жыл бұрын
Sreegeetha- യുടെ ഫോൺ. No. പറയാമോ
@anniesherly2220
@anniesherly2220 2 жыл бұрын
Enikkum und oru sahoaran njangal duridathilaanu
@sreekutty4603
@sreekutty4603 11 ай бұрын
Enth age varumm enkium ind 21 years ayitte ullu avàni entha cheyyàndeth oru ideaum illa
@usha....6594
@usha....6594 8 ай бұрын
Njanum varum ye 😭
@nizarbabu1750
@nizarbabu1750 Жыл бұрын
ഫക്ഷനുകൾ അവോയ്ഡ് ചെയ്യുന്നത് അത്രേ നല്ല കാര്യമായി തോന്നിയില്ല,,,,
@dp5030
@dp5030 Ай бұрын
Manage cheyan ulla budhimuttanu bro.. mattulavarkum budhimuttu.. adhozivakan aanu.. I know smone who has such a child . Avarku function oke valare irritation aanu... so korachu kaziyumbo loud ayi scream cheyum.. sadanangal nashipikum... thonniyadoke vikichu parayum.. so avarum evideyum povarilla
@shereenashereena3784
@shereenashereena3784 2 жыл бұрын
My g kandu vanna vazhiya 😌😌
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡🧡
@rajeshunisharajesh6223
@rajeshunisharajesh6223 Жыл бұрын
ഒരു റിപ്ലൈ തരണം
@kkutty777
@kkutty777 2 жыл бұрын
മാസങ്ങളോളം കുതിരവട്ടം ഹോസ്പിറ്റലിൽ ആയിരുന്നു കുടുംബത്തിൽ 3 Schizophrenia രോഗികൾ ഉണ്ട് അവിടെ ഒന്നും പറഞ്ഞു തരില്ല കുറേ ഗുളികകൾ തരും
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
3 schizophernia രോഗികളോ
@dp5030
@dp5030 Ай бұрын
Is this a genetic condition
@nithinnithi1964
@nithinnithi1964 3 жыл бұрын
Anikkundayirunnu eppol poi . Auditory hallucinations anu fist indayirunnathu . E thu Oru asugam anennu anikku swamedaya thonni . Dr kandu. Amisulprade Anna tablet kazichappol complete recovery ayi.
@Ammu-hn3el
@Ammu-hn3el 2 жыл бұрын
Madam ഏതു ഡോക്ടർ റെ ആണ് കോൺസൾട്ട് ചെയ്തത്
@Ammu-hn3el
@Ammu-hn3el 2 жыл бұрын
എന്റെ sister നു ഈ അസുഖം ഉണ്ട്.. Help me please
@cocinado
@cocinado Жыл бұрын
Plz reply eth dr aan kandath which hospital
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
@@Ammu-hn3el dr sujayyapandian kasaragod👍
@dp5030
@dp5030 Ай бұрын
Pls dont mention medicine here.. palarum doctornekan madichu proper diagnosis nadathade kazikum.. it is more dangerous
@rameshbhaskarannair1747
@rameshbhaskarannair1747 3 жыл бұрын
Rani ji....,
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
നമസ്തേ 🙏🏻❤
@arulanandamkp7816
@arulanandamkp7816 3 жыл бұрын
SreeGeetha.. Your talk can save so many families... You can lead the patients to light with Great Guru 's blessings
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
@@arulanandamkp7816 Aunty Thank You .......Guru s blessings 🙏🏻❤
@sindhus2141
@sindhus2141 8 ай бұрын
Ah madom, njangal ennum lockdownilanu😭😭
@indirama8615
@indirama8615 8 ай бұрын
മാഡം ഈ അസുഖം പൂർണ്ണമായി മാറുമോ, ഞങ്ങളുടെ relative പെൺകുട്ടി ക്ക് ഉണ്ട്.
@priyap.g1110
@priyap.g1110 2 ай бұрын
Ph. No തരുമോ
@manjeeram-ju6ny
@manjeeram-ju6ny 8 ай бұрын
Manasika rogam vere reethikku engil ithinu sashikkillallo.
@nithinnithi1964
@nithinnithi1964 3 жыл бұрын
Marunnadichal marum 💖
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
👍👍👍 എനിക്കു മാറി 🙏👍
@MiniJayalal
@MiniJayalal 5 ай бұрын
​@@nithinambalatharanithinamb9735😂🎉❤
@Dr.shajis
@Dr.shajis 2 ай бұрын
Enth marunn
@Elizabeth-hp8wx
@Elizabeth-hp8wx 8 ай бұрын
Schizophrenia serious mental health illness however in most cases mental health illness left untreated. MH treatment is same as important physical illness. Schzophernia can be managed with proper medical treatment however a lot of care and attention needed.
@Dreamworld-cz5tz
@Dreamworld-cz5tz 2 жыл бұрын
എന്റെ വീട്ടിലും ഇങ്ങനെയാണ്.. എനിക്ക് താഴെയും മേലെയും ഏട്ടനും അനി യനുമാണ്. അവരുമായി എന്നെ കമ്പേയർ ചെയ്യുന്നു.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്നിൽ ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചത്. പതുക്കെ കൂട്ടുകാരിൽ നിന്നൊക്കെ ഞാൻ ഒറ്റപെട്ടു.. ആദ്യം ചെയ്തിരുന്നത് പോലെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. നന്നായി സംസാരിക്കാൻ പറ്റുന്നില്ല, നല്ലപോലെ നടക്കാൻ പറ്റുന്നില്ല. ചിരിക്കാൻ പറ്റുന്നില്ല, ഉറങ്ങാനും വയ്യ.. ആരെയും ഫേസ് ചെയ്യാൻ പറ്റുന്നില്ല.. സഭകമ്പം. മുഖത്ത് എപ്പോഴും ഒരു sadness. സ്കൂൾ ജീവിതമൊക്കെ എൻജോയ് ചെയ്യേണ്ട സമയമായിരുന്നൂ അത്. എല്ലാം അനുഭവvich വിഷമിച്ചു കരyanayirunnuയിരുന്നു വിധി..ethaayalum+2 കഴിഞ്ഞ് ഞാൻ ജോലിക്ക് പോയി. അച്ഛനായിരുന്നു എന്നെ കൊണ്ടാക്കിയത് ഒരു പഴയ warkshop ആയിരുന്നു. അവിടെയുള്ളവരു മായി എനിക്ക് യോചിച്ചു പോവാൻ ബുദ്ധിമുട്ടായിരുന്നു... അവിടെയും മടുത്തു.. ജീവിതം അവസാനിപ്പിക്കാൻ പല ശ്രമങ്ങളും നടത്തി. എന്തോ എനിക്കതിനു കഴിയുനില്ല..പിന്നെ അവഗണനയും പരിഹാസങ്ങളും അതിനോടൊക്കെ എനിക്ക് പൊരുത്തപ്പെട്ടു പോവാൻ തുടങ്ങി. ഉള്ളിൽ നീറുന്ന മനസ്സുമായി എല്ലാം ശെരിയാകും എന്ന പ്രതീക്ഷയോടെ പോകുന്നതിനിടയിൽ ബുക്സിലും, ഗൂഗിളിലും, ഞാൻ ഇതിനെ കുറിച് അന്വേഷിക്കുന്നതിനിടയിൽ വിഷാദ രോഗമാണെന്ന് അറിഞ്ഞു.. വീട്ടുകാരോട് പറഞ്ഞാൽ അവർ ഒരിക്കലും അംഗീകാണിക്കില്ലാന്ന് ഉറപ്പായിരുന്നു.എന്റെ എല്ലാ പ്രശ്നങ്ങളും ഒരു പേപരിലെഴുതി ഞാൻ ഒരു ഫ്സിക്കട്രിസ്റ്റിനെ സമീപിച്ചു.
@faisalnadi5081
@faisalnadi5081 2 жыл бұрын
എന്നിട്ട് കുറവ് ഉണ്ടോ
@Dreamworld-cz5tz
@Dreamworld-cz5tz 2 жыл бұрын
@@faisalnadi5081 medicine kazhikkumbo മാറ്റം ഉണ്ട്. മുടങ്ങി കഴിഞ്ഞാൽ വീണ്ടും പഴയ അവസ്തയിലോട്ടു എത്തും.ആദ്യം ഹോമിയോ ആയിരുന്നു കഴിച്ചിരുന്നത്. വീട്ടുകാർ അറിയാതെയായിരുന്നു എല്ലാം.. ഒരു ദിവസം എന്റെ ബാഗ് അമ്മ പരിശോദിച്ചപ്പോൾ മെഡിസിന്റെ കുപ്പി കണ്ടു.. അവർക്കു ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നിലാ. പിന്നെ വഴക്കായി. നിങ്ങൾ എന്റെ കൂടെ വന്നു ഡോക്ടറെ കാണണമെന്നു പറയുകയല്ലാതെ വേറെ ഒന്നും പറയണനുണ്ടായിരുന്നില്ല. ഒടുവിൽ അവർ എന്റെ കൂടെ വന്നു. അച്ഛനും അമ്മയും.. ഡോക്ടർ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
@indian4470
@indian4470 Жыл бұрын
@@Dreamworld-cz5tz enikkum ithe avastha thanneyann.15maasayi thudangitt ennittum marunn kazhchittilla.veettukarum vishwasikkanilla
@indian4470
@indian4470 Жыл бұрын
Valutayi swantham kalil ninnirunengi ee gati varillayirunnu
@geethasasi5017
@geethasasi5017 Жыл бұрын
​@@Dreamworld-cz5tzl BB
@cristhyaani
@cristhyaani 10 ай бұрын
നമ്പർ കിട്ടുമോ എന്റെ ഭാര്യക്ക് അസുഖം ആണ് ഇത് പോലെ
@Superheros_.123
@Superheros_.123 8 ай бұрын
Enthokeya symptoms
@Dr.shajis
@Dr.shajis 2 ай бұрын
Ningalude number tarumo
@vikraman.d5972
@vikraman.d5972 8 ай бұрын
ജാതി പറഞ്ഞത് ഒഴിച്ചാൽ 100 %കൊള്ളാം ( മുമ്പ് ഒരാൾ തീ എന്ന പറഞ്ഞ് സേവനം ചെയ്യുത് പിന്നെ ശബരിമലവിഷയം വന്നപ്പോൾ അതിൽ തല വെച്ചു അപ്പഴ ജാതി പറഞ്ഞു, ഇപ്പോൾ കാണറെയില്ല) ജാതി ഹെ നരകത്തിൽ നിന്നും പൊന്തിയവാക്ക്ത്രെഞാൻ പറഞ്ഞതല്ല മനു സ്മൃതിയിൽ
@user-ly9os7qy3f
@user-ly9os7qy3f 7 ай бұрын
എന്താ ജാതി പറഞ്ഞാൽ ജാതി പറഞ്ഞണല്ലോ ഒന്നാം ക്ലാസ്സിൽ ചേരുന്ന ജാതി വച്ചാണല്ലോ പലരും ഉന്നത സ്ഥാനത്തിരിക്കുന്നത് എല്ലാം കഴിയുമ്പോൾ ജാതി പറയാൻ പാടില്ല
@gman7747
@gman7747 3 жыл бұрын
ഈ അസുഖം മാറുമോ പൂർണമായി
@nithinnithi1964
@nithinnithi1964 3 жыл бұрын
Marum
@thimmannursreegeetha4971
@thimmannursreegeetha4971 2 жыл бұрын
No
@kkutty777
@kkutty777 2 жыл бұрын
മാറില്ല
@arunea23
@arunea23 2 жыл бұрын
3 ടൈപ്പ് ഉണ്ട്. 1. Oru vattam വന്നാൽ ട്രീറ്റ്മെന്റ് ചെയ്‌താൽ പിന്ന്നെ വരില്ല. 2. ഒക്കാഷണൽ ആയി വരും അപ്പൊ ട്രീറ്റ്മെന്റ് ചെയ്യണം 3. ജീവിതകാലം മുഴുവൻ മെഡിസിൻ വേണം
@roymammenjoseph1194
@roymammenjoseph1194 2 ай бұрын
I don't understand why you speak here 😊
@jayarajsathyan9532
@jayarajsathyan9532 8 ай бұрын
WHY HIDING THE FIRST MARRIAGE. WHY DIVORCED IN 2 MONTHS. WHY CONTINUING THIS.
@dp5030
@dp5030 Ай бұрын
Shez here talk abt this mental condition , not her marital life in general..ee vektiyude barya ayapol ulla challenges aanu avar share cheyunadhu appo y is it relevant to talk about a previous mrg
@harishbabunair6166
@harishbabunair6166 2 жыл бұрын
താങ്കളുടെ ഭർത്താവിനെക്കുറിച്ച് പറയൂ. എന്തൊകകെയാണ് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ.... തുടക്കം എങ്ങനെയായിരുന്നു... അദ്ദേഹവും ഒരിക്കൽ വീഡിയോയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു... രോഗത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അനുമവങ്ങളാണ് അറിയാൻ ആഗ്രഹിക്കുന്നത്... ബന്ധുക്കളും സമൂഹവും വിചാരിക്കുന്ന കാര്യങ്ങൾ അറിയണമെന്നില്ല
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
എനിക്ക് ഉണ്ടായിരുന്നു ബ്രോ. Delution fist indavum. Pinne hallusnation നും
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
Hallusnation + delution അതാണ് അവസ്ഥ
@santhakumari3708
@santhakumari3708 Жыл бұрын
എൻ്റെ മകൾക്ക് ഉണ്ട് ഈ പ്രശ്നം
@nuzarathnk5037
@nuzarathnk5037 8 ай бұрын
അതെ ഇതുപോലെ ഉള്ള അവസ്ഥ യിലൂടെ കടന്നു പോകുന്ന ഞാൻ
@bushrasainudeen
@bushrasainudeen 8 ай бұрын
Enthanu ee asughathinte thudakkam
@Dr.shajis
@Dr.shajis 2 ай бұрын
നിങ്ങളുടെ നമ്പർ തരാമോ
@nazeemamuscat8479
@nazeemamuscat8479 2 ай бұрын
എനിക്ക് ശ്രീഗീതയെ ഒന്ന് കാണണമെന്ന് തോന്നുന്നു, can I have your contact?
🤔Какой Орган самый длинный ? #shorts
00:42
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
🤔Какой Орган самый длинный ? #shorts
00:42