ഭര്‍ത്താവിന്റെ സ്‌കീസോഫ്രീനിയയെ പൊരുതി തോല്‍പ്പിച്ച ഭൂമിക അവാര്‍ഡ് ജേതാവ് ശ്രീഗീതയുടെ വിശേഷങ്ങള്‍

  Рет қаралды 70,594

News18 Kerala

News18 Kerala

Күн бұрын

Пікірлер
@shemeenayoosaf3638
@shemeenayoosaf3638 2 жыл бұрын
എന്റെ ഭർത്താവും ഈ രോഗത്തിന്റെ പിടിയിലാണ്. ഞാനും ഒരുപാട് സഹിക്കുന്നുണ്ട്. സ്നേഹിച്ചു കൂടെ നിൽക്കുന്നു.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟
@sam75723
@sam75723 Жыл бұрын
എളുപ്പം അല്ലാ നല്ല ട്രീറ്റ്മെന്റ് കൊടുക്കുക
@frinto7757
@frinto7757 2 жыл бұрын
സഹോദരി നിങ്ങൾക്ക് അഭിനന്തനങ്ങൾ ? ഒരു സ്ക്രീസോഫീനിയ ഉള്ള വ്യക്തിയിൽ നിന്ന് നിങ്ങൾക്ക് ഒരു പാട് തീക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും , അത് ആ വ്യക്തി മനപൂർവ്വം ചെയ്യുന്നതല്ലാ , ആ വ്യക്തിയിലെ രോഗമാണ് അത് ചെയ്യുന്നത് , അത് സഹോദരി മനസിലാക്കിയതിൽ വളരെ സന്തോഷം . രോഗിക്ക് രോഗത്തെ കുറിച്ച് മനസിലായാൽ തന്നെ 75 % സുഖം പ്രാപിക്കും , മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കും , അവർക്ക് വേണ്ടി ജീവിക്കുന്നവർക്കും ഐക്യദാർഡ്യം
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
Valare seriyanu
@alanas7212
@alanas7212 2 жыл бұрын
അനേകം ഗീതമാരിൽ തിരിച്ചറിയപ്പെട്ട ശ്രീ ഗീത. ഒരു പക്ഷെ ഭർത്താവായിരുന്നു ഗീതക്ക് പകരം ഏങ്കിൽ ഇങ്ങനെ നോക്കുമായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. Great Story 🙏🏻
@reshmaroselinemony6267
@reshmaroselinemony6267 Жыл бұрын
Agane ulavar undu keto.. Eniku ariyavuna oru Marylutti aunty.. Scizophernia ayirunu.. Husband niku nalla pole.. And they had a son.. Unfortunately.. Aunty de husband talrnu veenu AP poll son hospital aki
@writtenright
@writtenright 8 ай бұрын
Athu thaan veruthe swantham genderine kuttam paranju valiya sthreepaksha purogamanavadhi aavan try cheyyunnathukondum pennungalude aduthu ninnumulla brownie points kothikkunnathukondum thonnunnatha...
@divyaprasad6849
@divyaprasad6849 8 ай бұрын
Enik ariyavunna oru family il divorce aayi penkuttik ee asugham ullathond. Oru kuttiyum und avark
@writtenright
@writtenright 8 ай бұрын
@@divyaprasad6849 Munnottu pokan pattathavar divorce aakum..no problem...Sthreekal divorceinu initiative eduthal ''pennaee nee thee aavuka'' ennu parayum,purushan initiative eduthal ''Chathi..Vanchana..Vakakku kollathavan.'' ennum..
@JJ_Sparks
@JJ_Sparks 8 ай бұрын
Absolutely yes. I know a couple where the lady was sick like this which was known only after marriage..and man decided to take care and still taking care even after 40 years now trying still to recover her
@pganumod1448
@pganumod1448 Жыл бұрын
Big salute. ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ്. 2013 മുതൽ എന്റെ ഭാര്യ ഈ അസുഖത്താൽ ബുദ്ധിമുട്ടുന്നുണ്ട്. Sister പറഞതു പോലെ ആത്മീയ ബലം ആണ് ഈ അവസ്ഥയെ തരണം ചെയ്യുവാനുള്ള ശക്തി നൽകുന്നത്
@sreekutty4603
@sreekutty4603 Жыл бұрын
Ee asugam marumo ente brothernu indd 21 year pediyavunn
@pganumod1448
@pganumod1448 Жыл бұрын
@@sreekutty4603 തീർച്ചയായും മാറും. ദൈവത്തിന് അസാദ്ധ്യമായത് ഒന്നും ഇല്ലല്ലോ. എന്റെ wife ഇപ്പോൾ 90% okay ആണ്. ചെറിയ ഒരു ഡോസ് മരുന്നേ കൊടുക്കുന്നുള്ളൂ.
@thomasabraham3134
@thomasabraham3134 Жыл бұрын
Contact pls
@sreekutty4603
@sreekutty4603 Жыл бұрын
Arodaa
@mysignature4575
@mysignature4575 2 жыл бұрын
ഒരു കോടി കണ്ടതിനു ശേഷം കാണുന്നു. എന്റെ ബ്രദർ ഇൻ ലോ ക് ഇതേ അസുഖം ആണ് പലപ്പോഴും രോഗിയെക്കാൾ ബുദ്ധിമുട്ട് അവരുടെ കൂടെ ജീവിക്കുന്നവർക്കാണ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവർ കാട്ടികൂട്ടുന്നതൊന്നും സഹിക്കാൻ പറ്റില്ല ജീവിതം പോയി ചിലപ്പോൾ ജീവൻ തന്നെ പോകും
@paulmaliyakal9973
@paulmaliyakal9973 Жыл бұрын
Aqp❤
@anurajk7273
@anurajk7273 Жыл бұрын
True
@remyaremya7439
@remyaremya7439 Жыл бұрын
Sreegeetha number venam
@rahilmannath9249
@rahilmannath9249 3 жыл бұрын
നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഹൃദയത്തിൽ നിന്നും സെല്യൂട്ട്‌. എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു അനുജൻ ഈ രോഗത്തിനോട്‌ മല്ലിട്ടുകൊണ്ടിരിക്കുകയാണ്‌. ഞാനൊക്കെ കൊടും ശത്രുവായി അവന്ന്.
@sabi2549
@sabi2549 3 жыл бұрын
എൻ്റെ അനിയനും😥
@purple506
@purple506 3 жыл бұрын
എന്റെ ചേട്ടനും
@sabi2549
@sabi2549 3 жыл бұрын
@@purple506 evideya
@purple506
@purple506 3 жыл бұрын
@@sabi2549 kottayam, ningalo?
@harisep1537
@harisep1537 3 жыл бұрын
What treatment giving one of my friend having same problem ur condact number or fb name through messenger
@retiredcomrade9030
@retiredcomrade9030 3 жыл бұрын
Dr asked her about divorce , how a doctor can say that
@survivorsajimon4621
@survivorsajimon4621 3 жыл бұрын
I need a wife like this..... that man is blessed...
@KeerthanaSh-yy9xv
@KeerthanaSh-yy9xv Жыл бұрын
Iyalkk ee asukamano
@anupa1090
@anupa1090 9 ай бұрын
Pls treat...u can win
@fmm521
@fmm521 2 жыл бұрын
My husband also a schizophrenic patiant ... I have been treating him for years .. I'm in 24 in now
@thebatman9756
@thebatman9756 2 жыл бұрын
Hy... Same situation like you
@thebatman9756
@thebatman9756 2 жыл бұрын
😔😢😢
@meghalakshmi2057
@meghalakshmi2057 2 жыл бұрын
Evdya place?
@pratheeshlp6185
@pratheeshlp6185 2 жыл бұрын
❤❤❤❤❤
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Great
@indian-bq2ub
@indian-bq2ub 4 жыл бұрын
Good person god bless you
@farasharafeeq
@farasharafeeq Жыл бұрын
എന്റെ പപ്പയുടെ കൂടെ 41വർഷം എന്റെ അമ്മ ജീവിച്ചു. എന്റെ പപ്പക്ക് 21വയസ് മുതൽ schizophrenia ആയിരുന്നു
@anupa1090
@anupa1090 9 ай бұрын
O my god I thought schizophrenia is inborn disease unlike bipolar disorder
@Matridavid
@Matridavid 8 ай бұрын
​@@anupa1090 It is inborn or genetic disorder. But sometimes it wil take time or ages to show the syndrome. But soon as you take the treatment, you can bring the patient back to the normal life. The main thing is the medication. You must follow the medication. Don't stop the medication.
@abhirami9739
@abhirami9739 Жыл бұрын
My husband is suffering from OCD …. But still I loves him a lot… and cares him like a kid ❤
@ponnuskk243
@ponnuskk243 2 жыл бұрын
അല്ലെങ്കിലും "ചിലർ" ആൺമക്കളെ വളർത്തി വഷളാക്കി നാശമാക്കി വെച്ചിട്ട് അവസാനം ആ അവനൊരു പെണ്ണ് കെട്ടിച്ചാൽ ശരിയാവുമെന്ന് കരുതി ഒരുപാട് സ്വപ്നങ്ങളും പ്രദീക്ഷകളും കൊണ്ട് വിവാഹജീവിതത്തിൽ കാലെടുത്തു വെക്കുന്ന പെൺകുട്ടിയുടെ തലയിൽ കെട്ടിവെക്കും. തന്റെ അച്ഛനേം അമ്മേം പോലുള്ള നല്ല ഒരു വിവാഹജീവിതമാണ് ആ പെൺകുട്ടിയുടെ മനസ്സിൽ, പിന്നല്ലേ മനസിലാവാ പെട്ടുപോയീന്നു, പിന്നെ ഭർത്താവിനെ നേരെയാക്കണ്ട ചുമതല അവളുടെ തലയിൽ, ആ മാനസികാവസ്ഥ ഭീകരമാണ് 🥺 ഞാനും ആ പെൺകുട്ടികളിൽ ഒരാളാണ് 🥺 എനിക്കു "ഇങ്ങനെയുള്ള" മാതാപിതാക്കളോട് അപേക്ഷിക്കാനുള്ളത്, ദയവു ചെയ്തു നിങ്ങളുടെ ആൺമക്കളെ പറഞ്ഞു മനസിലാക്കിയും ശിക്ഷിച്ചും വളർത്തുക സ്വന്തം കാര്യം നോക്കാതെ മക്കൾ ഏതു തരത്തിലാണ് അവരുടെ മനസ് അവർക്കേണ്ടെങ്കിലും കുറവോ ബുദ്ധിമുട്ടോ ഉണ്ടോ എന്നൊക്കെ ശ്രദ്ധിക്കിക 🙏🏻 എന്നെപ്പോലുള്ള ഒരുപാട് സഹോദരിമാർ ഉണ്ടെന്നറിയാം, ഇനിയെങ്കിലും ഇതരത്തിലുള്ള ഭർത്താക്കന്മാരെ നേരെയാക്കണ്ട duty ആർക്കും കിട്ടാതിരിക്കട്ടെ 🙏🏻 ഇത്രേം ഗതികേട് മനോവിഷമം വേറെ ഉണ്ടാവില്ല
@cristhyaani
@cristhyaani Жыл бұрын
നിന്റെ പെൺകുട്ടി കാരണം എന്റെ ജീവിതം ഇങ്ങനെയാണ്
@cristhyaani
@cristhyaani Жыл бұрын
നീ ആരാണ് എല്ലാർക്ക് ഉണ്ടാവുന്ന രോഗമാണ് എന്റെ ഭാര്യക്ക് ഉണ്ടാവുന്നത് ആണ് എന്നെ ചതിച്ചത് അല്ലെ
@shajugeorge3038
@shajugeorge3038 Жыл бұрын
വളർത്തി വഷളാക്കുന്നതോ ശിക്ഷിക്കാത്തതോ അല്ല രോഗകാരണം എന്ന് ആദ്യം മനസ്സിലാക്കണം.
@PKRNotesForStudents
@PKRNotesForStudents 9 ай бұрын
Correct 🙏🏻🙏🏻
@Matridavid
@Matridavid 8 ай бұрын
ഓ വന്നല്ലോ ഫെമിനിച്ചി... നീ പറഞ്ഞത് നേരെ തിരിച്ചും ഉണ്ട്.... വിവാഹം കഴിയുമ്പോൾ മാറിക്കോളും എന്നും പറഞ്ഞത് പുരുഷന്റെ കൂടെ കെട്ടിച്ച് വിടുന്നതും.... പക്ഷേ ഞാൻ ഇവിടെ രണ്ട് പേരെയും കുറ്റം പറയില്ല.... മുൻപ് ഈ രോഗം ഒരു സ്വഭാവം ആണ് എന്ന് ആണ് എല്ലാ മാതാപിതാക്കളും കരുതുതുന്നത്. പക്ഷേ ഇത് സ്വഭാവം അല്ല ഇത് schizophrenia എന്ന രോഗം ആണെന്ന് ആർക്കും അറിയില്ല.... കാരണം മാതാപിതാക്കൾ അല്ലെങ്കിൽ വേണ്ട പെട്ടവർ ഈ രോഗിയെ സ്വഭാവം ഇങ്ങിനെയാണ് എന്ന് കരുതി ഡോക്ടറെ കൊണ്ടു കാണിക്കുന്നില്ല...അതുകൊണ്ട് ഇവർക്ക് ഇത് schizophrenia എന്നൊരു മനസിക അവസ്ഥ ആണെന്ന് മനസിലാക്കാൻ കഴിയുന്നില്ല. ഇതൊരു മാനസികാവസ്ഥയാണ്. തുടക്കം മുതലേ മരുന്ന് കഴിച്ചാൽ രോഗിയെ നോർമൽ സ്ഥിതിയിൽ എത്തിക്കാൻ കഴിയും...രോഗത്തിനെ രോഗം ആയിട്ടു കാണണം.... സിനിമയിലെ ഗ്ലാമറുള്ള നായകന് വരുന്ന അസുഖത്തിനെ മാത്രം അസുഖമായിട്ട് കാണരുത്. ഈ രോഗമുള്ള സിനിമ നടന്മാരായ പൃഥ്വിരാജിന്റെയോ, ഹൃദിക് റോഷന്റെയോ, വിജയ്യുടെയോ മാതാപിതാക്കൾ വിവാഹം കഴിയുമ്പോൾ എല്ലാം ശരിയാകും എന്നും പറഞ്ഞു നിനക്ക് കെട്ടിച്ച് തന്നിരുന്നെങ്കിൽ നിനക്ക് ഇഷ്ട്ടപെട്ടേനെ... നീ അവരെ പൊന്ന് പോലെ നോക്കിയേനെ.... അല്ലേടി..... 🏃‍♀️((((((((((((ഓട്രീ
@Mindismine2727
@Mindismine2727 2 жыл бұрын
Entea ummak und..arum verukuna actions anu ummade sidil ninnu... Uppa pandu divorse cheyan ninnatha ummnane apothinum ente sister undayi ..ath karanum uppa divirceakilla..bt njngal makkala anu ellam anubavichth..still suffering...umma karanum ente brothers arum marriage kayichila.. doctor s kanichu..bt medicine kayikila..vashi..
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
എന്റെ അനിയത്തിക്ക് ഉണ്ട്.വലിയ പ്രയാസം ആണ് അനുഭവിക്കുന്നത്.വല്ലാത്ത പ്രയാസം ആണ് ഈ രോഗം കാരണം അനുഭവിക്കുന്നത്.
@Sansspace
@Sansspace 5 жыл бұрын
It takes power packed decision to stand by people affected by these symptoms.madam must have gone through tiring nights nursing but to. Hang on there and to fight agsinst this odd ignoring public opinions and suggestion a big salute.god hand is always with your family
@thomasnelson7888
@thomasnelson7888 4 жыл бұрын
Strong and caring lady.
@anupa1090
@anupa1090 9 ай бұрын
Brave lady......u won the game ... respect u mam.......u r a role model
@alicephilip1162
@alicephilip1162 Жыл бұрын
It's a very difficult situation which she manages with divine wisdom.
@anupa1090
@anupa1090 9 ай бұрын
12:25 yes i was sure u parents would be amazing...
@anasca1028
@anasca1028 3 жыл бұрын
Salute ✋️👍🙏👏👏
@milcyantony8139
@milcyantony8139 3 жыл бұрын
God bless you 🌹
@narayannands468
@narayannands468 10 ай бұрын
The intencity of thisproblem
@varghesethomas7228
@varghesethomas7228 Жыл бұрын
ഈ സഹോദരിക്ക് ഈ പ്രോഗ്രാം കാണുന്നവർ എല്ലാം മനസ്സുകൊണ്ട് അവാർഡുകൾ നൽകിയിട്ടുണ്ടാവും. സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന എല്ലാവർക്കും ഈശ്വരൻ ധൈര്യം നൽകട്ടെ ശക്തി നൽകട്ടെ സന്തോഷം നൽകട്ടെ അവരുടെ പ്രയത്നം ഫലപ്തിയിൽ എത്തിക്കുവാൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@sibinsha8842
@sibinsha8842 3 жыл бұрын
Dr name please
@krishnants2007
@krishnants2007 2 жыл бұрын
ഈ അവാർഡ് മതിയോ ഇത്രേം മനുഷ്യത്വം ഉള്ള മളിഹാ രത്നത്തിന്? കോടിയിൽ ഒന്ന് എന്ന് പറഞാൽ അധികം ആകില്ല. ഭർത്താവ് ഒരുപാടു് സുകൃതം ചെയ്ത ആളാണ് ,അല്ലെങ്കിൽ ഇങ്ങിനെ ഒരു ആളെ കിട്ടുമോ ഭാര്യ ആയിട്ട് . ദൈവം എല്ലാ നന്മകളും തരട്ടെ രണ്ടു പേർക്കും .
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
Sathyam
@nimmyanish2353
@nimmyanish2353 8 ай бұрын
Soo.. Great person.. God Bless you Madam🙏🏻
@balancm8167
@balancm8167 Жыл бұрын
ദൈവത്തിൻ്റെ അവതാരം നന്മകൾ വരട്ടെ
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
God bless you &him abundantly 🙏
@anupa1090
@anupa1090 9 ай бұрын
14:35👏
@KarthiMT-y4d
@KarthiMT-y4d 8 ай бұрын
You are a brilliant womàn i saluiat you sreegeetha. 🥰🥰
@sasi105
@sasi105 7 ай бұрын
What if u were cheated by the girls parents to marry a person with schizophrenia?? Wt should i do
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Great
@remyaremya7439
@remyaremya7439 Жыл бұрын
4:41
@letsenjoylife7746
@letsenjoylife7746 2 ай бұрын
ഈ സ്ത്രീ ദൈവം ആണ്..❤️
@JJ_Sparks
@JJ_Sparks 8 ай бұрын
Very true.. spiritual capacity helps
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 3 жыл бұрын
Good.
@rizarumi513
@rizarumi513 3 жыл бұрын
Chechi plsss😭🙏no
@fathimathfiza
@fathimathfiza 9 ай бұрын
Ethra Varsham marunnu kazikkanam
@ammuzzz112
@ammuzzz112 2 жыл бұрын
Chechide valiya manasan enikkum ithinte symptoms und ippol kurach kooduthalan but veetil aarum thanne support cheyyunnilla ellaavareyum enikkippol bayaman cheviyil samsarikkunnath poleyokkeyan purath povan polum kazhiyunnilla aareyum viswosikkan pattathath pole veedinte purath polum irangan kazhiyatha stage il aan .ithonnu maranamennn agraham und pattanilla .....
@meghalakshmi2057
@meghalakshmi2057 2 жыл бұрын
Hi..
@merinvarghese2752
@merinvarghese2752 2 жыл бұрын
Nalloru Dr ne kanu...e symptoms ellam thanne kurayum...
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
പെട്ടന്ന് ഡോക്ടറെ കാണു സഹോദര....എല്ലാം സെരിയാകും.സമയം പഴാക്കാതെ
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
Evide Anu veedu njan sahayikkam
@shahik.s3251
@shahik.s3251 4 ай бұрын
എനിക്കു ഒരു ബ്രദർ അൻവണ്ടേ വൈഫ്‌ അവനെ നോക്കുന്നില്ല 😢😢😢 you are great 🙏🙏🙏
@nahasebrahimkunju1814
@nahasebrahimkunju1814 3 жыл бұрын
നല്ല മനസ്സിന് എല്ലാ വിധ അഭിനന്ദനങ്ങളും ഒരു മകന് ഈ അസുഖം ആറു വർഷമായി ഞങ്ങള്‍ കുടുംബം നേരിട്ടുകൊണ്ടിരിക്കുന്നു
@dodytgi7904
@dodytgi7904 3 жыл бұрын
നോർമൽ ആയോ. എന്റെ ബ്രദർ നു 8 year ആയി ഈ അവസ്ഥയിലൂടെ കടന്നു പോകുന്നു.
@thebatman9756
@thebatman9756 2 жыл бұрын
Ente achanu ee asugam annu... 58 vayasayi.... Ente mothernu ellal oru award kodikedi arum
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
Ellavarkum pettannu rogaam maratte ennu prardhikkunnu
@nithinambalatharanithinamb9735
@nithinambalatharanithinamb9735 2 жыл бұрын
@@dodytgi7904 എനിക്കു ഉണ്ടായിരുന്നു ഇ രോഗം ഇപ്പോൾ ബേദമായി നിങ്ങളുടെ അനിയന് എങനെ ഉണ്ട്
@shonethomas643
@shonethomas643 Жыл бұрын
God bless you Geetha
@aryaavarma7427
@aryaavarma7427 2 жыл бұрын
More power to you madam♥️♥️♥️ enikk onnum ഇത്രയും ക്ഷമ ഇല്ല തീരെ 🥺 wish to be like you...
@padmanabhanpv4140
@padmanabhanpv4140 Ай бұрын
അപ്പോൾ individual ഒരു dependency മൂഡിലേക്ക് ക്രമേണ വരില്ലേ.. അത് പിന്നെ വേറൊരു സൈക്കോളജിക്കൽ പ്രശ്നത്തിലേക്ക് പോകുന്നുണ്ടല്ലോ.. പിന്നെ ഒരാൾ കൂടെ വേണം എന്ന നിലയിലേക്ക് പോകാറുണ്ട്.. നിങ്ങളുടെ കാര്യത്തിൽ escape ആയതിൽ സന്തോഷമുണ്ട്
@anniealex7965
@anniealex7965 2 жыл бұрын
🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
@rasiyanaufal105
@rasiyanaufal105 2 жыл бұрын
👍👍👍😢😍
@sobhaskumar4649
@sobhaskumar4649 Жыл бұрын
❤❤❤❤ നന്മ വരട്ടെ
@rizarumi513
@rizarumi513 3 жыл бұрын
Nte brothernum und wife avarde vtl aanu pllss no tharuuuuu
@doggo9996
@doggo9996 Жыл бұрын
എന്റെ അനിയനും ഉണ്ട് ഭാര്യ ഉപേക്ഷിച്ചു എവിടെ ആണ് ഇസ്റ്റ് ഫലപ്രദമായ ചികിത്സ ഉള്ളത് ചേച്ചിയുടെ നമ്പർ തരുമോ
@kavitharichard3719
@kavitharichard3719 8 ай бұрын
St.Vincent hospital ,Dr Chariyan,Thuvayoor,Adoor.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙💙💙
@JosephCthomas-l9j
@JosephCthomas-l9j 11 ай бұрын
ഗീത സ്ത്രി സമൂഹത്തിന് ഒരു ഉത്തമ ഉദാഹരണം
@jaseela.jamshidjaseela.jam6070
@jaseela.jamshidjaseela.jam6070 2 жыл бұрын
Njan ath pole oru wife anu😢
@vivekp5381
@vivekp5381 2 жыл бұрын
Sheriyakum.. Nalla dhinangal varum. Strong aayirikku.
@marygreety8696
@marygreety8696 2 жыл бұрын
God bless you. Be bold
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
Ellam seryavum.nammal okke ithinte prayasam anubhavichavar anu.enthu sahayam venamenkil vilicholu
@lijesh1305
@lijesh1305 Жыл бұрын
​@@SunilKumar-rt5inhi
@rathypalakkad6563
@rathypalakkad6563 Жыл бұрын
പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാത്തവരോട് ഇതൊന്നും നടക്കില്ല... facing much..... ഇങ്ങനെ സഹിക്കുന്നവർ ഒരുപാടുണ്ട്...
@pradeepsahadevan3300
@pradeepsahadevan3300 7 ай бұрын
Beloved sister there is no words to say in front your magnanimity
@kairalypk1511
@kairalypk1511 Жыл бұрын
🙏🙏🌹💖💖😘😘😘🌹
@jibinjohnson2452
@jibinjohnson2452 2 жыл бұрын
🙏
@shajraj-indian
@shajraj-indian 8 ай бұрын
ഞാൻ ഇതുപോലെ ഒരമ്മ
@reghunathak5159
@reghunathak5159 Жыл бұрын
My personal experience is that , in ayurveda have very important role to reduce serious mental disorders. But public have no awareness. We have to give publicity. Save our
@anupa1090
@anupa1090 9 ай бұрын
Where ...how ..pls mention
@phoenixsree9075
@phoenixsree9075 3 жыл бұрын
Madam, ethu doctore aaanu kanichathu chila doctork ithine patti manasilakunnilla
@sajeshsreejayan1950
@sajeshsreejayan1950 Жыл бұрын
@jayarajsathyan9532
@jayarajsathyan9532 Жыл бұрын
ആദ്യത്തെ ഭർത്താവിനെക്കുറിച്ചു മറച്ചുവക്കുന്നു. വീട്ടുകാർ ആലോചിച്ച കല്യാണം. ആദ്യദിവസം മുതൽ പ്രശ്നങ്ങൾ. എന്തുകൊണ്ട് വിവാവഹമോചനം നേടിയില്ല. ധനികനായ ഭർത്താവു.
@georgejoseph9426
@georgejoseph9426 8 ай бұрын
ആരുടെ കാര്യമാണ്?
@Matridavid
@Matridavid 8 ай бұрын
നിങ്ങൾ ഉടനെ തന്നെ ഒരു ഡോക്ടറെ കാണണം.
@gokulgokulgoku1306
@gokulgokulgoku1306 Жыл бұрын
Ende wife nu Schizophrenia und, ath eangne mattiyedukkan pattum?
@Superheros_.123
@Superheros_.123 Жыл бұрын
Symptoms enthan?
@Matridavid
@Matridavid 8 ай бұрын
Psychiatrist നെ കണ്ടിട്ട് മരുന്ന് കഴിച്ചു തുടങ്ങിയാൽ മതി. പക്ഷേ ഡോക്ടർ പറയുന്നത് വരെയും മരുന്ന് കഴിക്കുന്നത്‌ നിർത്തരുത്. എങ്കിൽ രോഗി പഴയത് പോലെ നോർമൽ ആകും. 👍
@sibinsha8842
@sibinsha8842 3 жыл бұрын
Eth Dr anu madam
@cristhyaani
@cristhyaani Жыл бұрын
നമ്പർ ഉണ്ടോ എന്റെ ഭാര്യക്ക് ഇതാണ്
@sibilaminnu2241
@sibilaminnu2241 Жыл бұрын
Samshaya rogam ano
@rekhan.g994
@rekhan.g994 Жыл бұрын
നിങ്ങളാണ് ശരിക്കും സ്ത്രീ രത്നം
@jukic5487
@jukic5487 2 жыл бұрын
ഇത് complet പോകുമോ..?
@SunilKumar-rt5in
@SunilKumar-rt5in 2 жыл бұрын
പ്രയാസം ആണ്.
@nithinambalatharanithinamb9735
@nithinambalatharanithinamb9735 2 жыл бұрын
recovery avum but 95/% hallusnation cheriya rethiyil undakum but daily life ne badikkilla
@GaneshanAchari
@GaneshanAchari Жыл бұрын
​@@nithinambalatharanithinamb9735 bro yude contact number under allenki email angane tharumo bronyude comment okke paladuthum kand njan athonda
@hizbullahb1850
@hizbullahb1850 Жыл бұрын
Ithu marumo
@SVCPALGHAT
@SVCPALGHAT 7 ай бұрын
I request News18 channel to verify the background of this person before publishing it on media... This is a fake person spreading her one sided bravery stories... She herself is a mentally affected person and i know her personally and had to go through a bad experience becoz of her.... Pls dnt spread such fake interviews and fool public
@anupa1090
@anupa1090 9 ай бұрын
Correct.. this is the condition of indian women....parents wont be aware about their children and society have no idea regarding mental health
@ammuzzz112
@ammuzzz112 2 жыл бұрын
Enikk 22 age aayittollu ellaarum avoid cheyyaan ee avasthayil
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 2 жыл бұрын
Schizophrenia undo
@vivekp5381
@vivekp5381 2 жыл бұрын
താൻ മനസ്സിലാക്കിയാല്ലോ. Athuthanne valiya karyamanu. Treatment എടുത്താൽ മാറാവുന്നതേയുള്ളു. Dont worry
@mallucopulemallucopule7148
@mallucopulemallucopule7148 2 жыл бұрын
Njanum ee rogi aanu But veetukarkku aarkkum ariyilla Njan soyam doctore kandu Frendine kootu pidichu chigilsichu
@nithinambalatharanithinamb9735
@nithinambalatharanithinamb9735 2 жыл бұрын
@@vivekp5381 bro ykk e asugam indo
@nithinambalatharanithinamb9735
@nithinambalatharanithinamb9735 2 жыл бұрын
Ammuzz anikku und e asugam njanippol recovery ayi
@sudhanyaki8300
@sudhanyaki8300 3 жыл бұрын
ശ്രീ ഗീതയുടെ Phone No. വേണമായിരുന്നു
@thimmannursreegeetha4971
@thimmannursreegeetha4971 3 жыл бұрын
I am Sreegeetha fb ൽ. Thimmannur Sreegeetha reqst അയച്ച ശേഷം ചെയ്യൂ messenger വരൂ
@dodytgi7904
@dodytgi7904 3 жыл бұрын
8 year ആയി. But രോഗി eccept ചെയ്യുന്നില്ല. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സാരമിക്കുമ്പോൾ ഉപദ്രവിക്കും. ടാബ്ലറ്റ് കൊടുത്താൽ കഴിക്കും. എന്താ ചെയ്യുക. ഒരു രീതിയിലും റൂമിനു പുറത്തേക്കു വരില്ല. എന്താ ചെയ്യുക.?
@purple506
@purple506 2 жыл бұрын
@@dodytgi7904Eth negative symptom Anu
@rosemathew1959
@rosemathew1959 2 жыл бұрын
Can u give Smt Geeta Mam's pho no
@rosemathew1959
@rosemathew1959 2 жыл бұрын
Ur Mobile no
@remyaremya7439
@remyaremya7439 Жыл бұрын
Sreegeetha contact number
@Kanakkath
@Kanakkath Жыл бұрын
God bless you 🙏🏼
@sajeshsreejayan1950
@sajeshsreejayan1950 2 жыл бұрын
🙏
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💖💖💖💖💖💖💖💖💖💖
@jincyjose4873
@jincyjose4873 Жыл бұрын
@syamalaprasannakumar
@syamalaprasannakumar 8 ай бұрын
🙏
@mohammedashraf9258
@mohammedashraf9258 Жыл бұрын
👍👍
@sunnypk2651
@sunnypk2651 10 ай бұрын
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН