"അപ്പൂപ്പന്മാരായാൽ ഇതൊക്കെ സഹിക്കണമെന്ന് കുഞ്ഞിനോട് പറഞ്ഞു"; പൊട്ടിക്കരഞ്ഞ് അമ്മ |POCSO Case

  Рет қаралды 249,894

News18 Kerala

News18 Kerala

Күн бұрын

Alappuzha POCSO Case : പോക്സോ കേസ് ഇരകളുടെ മാതാപിതാക്കൾക്കെതിരെ ആലപ്പുഴ മാന്നാർ പോലീസിന്റെ പ്രതികാര നടപടി. കുട്ടികളുടെ അമ്മയെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുക്കി മൂന്ന് ദിവസം ജയിലിൽ അടച്ചു. ഈ മാസം 9ന് അറസ്റ്റിലായ മാന്നാർ സ്വദേശിനിയായ യുവതി തിങ്കളാഴ്ചയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
Alappuzha Mannar Police revenge action against parents of POCSO case victims. The children's mother was caught in a financial fraud case and was jailed for three days. The woman, a native of Mannar, who was arrested on the 9th of this month, was released on bail on Monday.
#alappuzhapocsocase #pocsocase #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 413
@sunu7946
@sunu7946 3 ай бұрын
അമ്മമാരോട് പെണ്മക്കളെ കൂടെ നിർത്തുക. ആൺ വർഗ്ഗത്തിൽ പെട്ട ഒരു ബന്ധു വിനെ പോലും വിശ്വസിക്കരുത്. സ്വന്തം വീട്ടിൽ ഉള്ളവരാണെങ്കിൽ പോലും
@jishakottarathil3945
@jishakottarathil3945 3 ай бұрын
Exactly
@girijamd6496
@girijamd6496 3 ай бұрын
Correct 😮😮
@ruksana7189
@ruksana7189 3 ай бұрын
പെൺമക്കളെ മാത്രമല്ല ആൺമക്കളെയും ഇവിടെയും നിർത്താൻ പറ്റില്ല. മാതാ പിതാക്കൾ മറ്റുള്ളവരോട് കാണിക്കുന്ന വിശ്വാസവും പരിഗണനയും മുതലെടുത് കാനിക്കുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്, പിന്നെ മാതാപിതാക്കൾ സ്വന്തം മക്കളെ strict ആയിട്ടും അവഗണിച്ച് വളർത്തുന്നവരെയുടെയും വീട്ടിലെ ഗത്തിയെല്ലാം ഇത് തന്നെ... സമൂഹത്തെ പേടിച്ച് മറച്ചു വെയ്ക്കുന്ന ചില വിവരം കെട്ട parents വേറെയും... സമൂഹം പിന്നെ ഉഗാണ്ടയിലാണല്ലോ താമസിക്കുന്നത്....
@HappySad547
@HappySad547 3 ай бұрын
100%
@Savarkartheshoelicker
@Savarkartheshoelicker 3 ай бұрын
ഒരാൾ ചെയ്താൽ എല്ലാവരും അങ്ങനെ ആകുമോ? അങ്ങനെ ആണേൽ എനിക്ക് കുറച്ച് കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു 😌
@soumya14122
@soumya14122 3 ай бұрын
ഞാന്‍ oru working അമ്മയാണ്, കുഞ്ഞുങ്ങളെ ആരുടേയും കൂടെ തടിച്ചു വിടാറില്ല, ആണ്‍കുട്ടികളാണ് എന്നാലും.ജോലി കഴിഞ്ഞു വന്നാല്‍ കുട്ടികളോട് അന്നു നടന്ന എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കും.അവരുടെ സംസാരത്തിനിടയില്‍ നമുക്ക്‌ എല്ലാം മനസ്സിലാക്കാന്‍ പറ്റും.അവർ കള്ളം പറയുന്നതും, അവര്‍ക്കുണ്ടാകുന്ന വിഷമങ്ങളും .അകലെ ആയാലും അടുത്ത് ആയാലും ഒരു മണിക്കൂര്‍ എങ്കിലും ഒരു ദിവസം കുട്ടികളോട് സംസാരിച്ചു അവരെ മനസ്സിലാക്കാന്‍ parents ശ്രമിക്കണം
@vavavaava6318
@vavavaava6318 3 ай бұрын
നാട്ടുകാരെ അറിയിക്കാതെ കിളവനെ തല്ലിയൊടിച്ചു ഒരുകോണിൽ ഇടണമായിരുന്നു.
@lovelyapaikada2071
@lovelyapaikada2071 3 ай бұрын
Case kodukkunnathinu pakaram....athanu vendathu.....nammude pillere arude aduthum vidaruthu.....
@simijayaraj5447
@simijayaraj5447 3 ай бұрын
👍🏻👍🏻തീർച്ചയായും
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 ай бұрын
സത്യം
@appuappu669
@appuappu669 3 ай бұрын
Nattukarem ariyanam.. nanaked kond purathirangan pattatha avastha varanam....
@marynaduvathuparambil4566
@marynaduvathuparambil4566 3 ай бұрын
എന്ത് നല്ല അമ്മുമ്മ 😡
@natashaelena4126
@natashaelena4126 3 ай бұрын
😮ആ അപ്പൂപ്പന്റെ പേരും ഐഡന്റിറ്റിയും ഫോട്ടോയും പുറത്തു വിട്. ഈ മഹാനെ നാട്ടുകാർ ഒന്ന് കാണട്ടെ. അലവലാതി അപ്പൂപ്പന് പുറംലോകം കാണാത്തവിധം അകത്തിടണം.
@noncarpediem2273
@noncarpediem2273 3 ай бұрын
Apo kutikalude privacy poville. Athavum
@universalkingdom5072
@universalkingdom5072 3 ай бұрын
Kuttidea karayam ariyum
@shinep6149
@shinep6149 3 ай бұрын
Enthu pottatharam aanu parayunnathu
@shammaspmuhammed2667
@shammaspmuhammed2667 3 ай бұрын
Che...enthoru naanam ketta news aanu...kashtam
@SojiSojimol
@SojiSojimol 3 ай бұрын
അലവലാതി എന്നല്ല വിളിക്കേണ്ടത്
@Lakshmi-dn1yi
@Lakshmi-dn1yi 3 ай бұрын
സ്വന്തം മക്കളെ മൂന്നു മാസം ഫോണിൽ കിട്ടാതെ ഇരുന്നിട്ടും തിരിഞ്ഞു നോക്കാത്ത മാതാപിതാക്കൾ ബെസ്റ്റ്
@Soumyarajeev-ou6kx
@Soumyarajeev-ou6kx 3 ай бұрын
സംരക്ഷിക്കേണ്ടവർ കാലൻമാരാവുന്ന കലിയുഗം.. 🥹
@aneeshaanu1952
@aneeshaanu1952 3 ай бұрын
പെൺകുട്ടികളോടൊപ്പം അമ്മമാർ ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻
@anju7469
@anju7469 3 ай бұрын
Achanmar vende
@whyso290
@whyso290 3 ай бұрын
ഈ അവസ്ഥയിൽ അവരെ കുറ്റം പറയരുത് കാരണം അവർ അവരുടെ അച്ഛന്റെ അടുത്ത അല്ലെ വിട്ടത്....
@haneeshajemsheer8650
@haneeshajemsheer8650 3 ай бұрын
സ്വന്ധം അച്ഛനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാ ഇത്. കുട്ടികളെ നാട്ടിൽ അയച്ചിട്ട് ഫോണിൽ കിട്ടിയില്ലെങ്കിൽ ഉടനെ നിങ്ങൾ നാട്ടിൽ വരണമായിരുന്നു. അല്ലാതെ 2 മാസം കഴിഞ്ഞല്ല വരണ്ടേ.5 മിനിറ്റിൽ കുടുതൽ മക്കളെ ശബ്ദം കേട്ടിലെങ്കിൽ സമാധാനം ഉണ്ടാവില്ല എനിക്കൊന്നും.ആരെയും ഈ ലോകത്തു വിശോസിക്കരുത്. നമ്മുടെ അത്രെയും നമ്മുടെ മക്കളെ നോക്കാൻ വേറെ ആർക്കും ആവില്ല
@arshyjunu5570
@arshyjunu5570 3 ай бұрын
Exactly
@nishathaiparambil2022
@nishathaiparambil2022 3 ай бұрын
Yes true
@godsowncountry3973
@godsowncountry3973 3 ай бұрын
Sathyam
@Anna-lg8hw
@Anna-lg8hw 3 ай бұрын
അമ്മമാരുടെ ശ്രദ്ധക്ക് - ഒരിക്കലും മക്കളെ ഒറ്റയ്ക്ക് എവിടെയും നിർത്തരുത്.
@sajithkumar6040
@sajithkumar6040 3 ай бұрын
നയിന്റമോന സാമാനം അടിച്ചു പൊട്ടിക്കണം 😢😢😢😢😢😢😢😢
@user-xx7hw2wg3i
@user-xx7hw2wg3i 3 ай бұрын
Theeyidanam kallane
@Mikkyminnu
@Mikkyminnu 3 ай бұрын
😡😅
@lailag120
@lailag120 3 ай бұрын
Correct
@valsalakumari3122
@valsalakumari3122 3 ай бұрын
ആസിഡ് നല്ലപോലെ ഒഴിച്ചു കൊടുത്താൽ മാത്രം മതി
@shafijamohmd6670
@shafijamohmd6670 3 ай бұрын
ആരെയാണ് ഇനി വിശ്വസിക്കേണ്ടത് അച്ഛൻ പീഡിപ്പിച്ചത് ഒരു ന്യൂസ്‌ മുത്തച്ഛൻ പീഡിപ്പിച്ചത് മറ്റൊരു ന്യൂസ്‌, അച്ഛനൊരു തെറ്റ് പറ്റി മോനെ എന്ന് പറഞ്ഞപ്പോൾ ചെക്കിടടച്ചു ഒന്ന് പൊട്ടിക്കണമായിരുന്നു തന്തയാണെന്ന് നോക്കേണ്ട കാര്യം ഇവിടെ ഇല്ല കാരണം മകന്റെ കൊച്ചു കുട്ടികളെ ആണ് അയാൾ ഉപയോഗിച്ചത് അത് എതിർത്ത മൂത്ത കുട്ടിയെ അടിക്കുകയും തള്ള അതിനു കൂട്ടു നിൽക്കുകയും ചെയ്യുന്നു രണ്ടിനെയും വെറുതെ വിടരുത് 😡😡😡
@Sumi-sy4yt
@Sumi-sy4yt 3 ай бұрын
എന്തിനു പുറത്തു പറഞ്ഞു പുറം അറിയാതെ ഉറക്ക ഗുളിക കൊടുത്തു ആ സുനാപ്പി വെട്ടി കളയണമായിരുന്നു ഇല്ലങ്കിൽ സുനാപിക് ചവിട്ടി ജീവിതകാലം മുള്ളാൻ പോലും കഴിയാത്തവിതത്തിൽ ആക്കി ജയിലിൽ പോയാലും അഭിമാനത്തോടെ നില്കാമായിരുന്നില്ലേ ഇതു പോലെയുള്ള നരമ്പുരോഗികൾക് കൊടുക്കുന്ന ശിക്ഷ മരിക്കുവോളം നരഗിച്ചു ജീവിക്കണം മറ്റുള്ളവരുടെ പരസഹായമില്ലാണ്ട് കഴിയില്ല എന്നപോലെ നരഗിപ്പിക്കണം
@Rose-vf6bn
@Rose-vf6bn 3 ай бұрын
💯💯💯💯
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 ай бұрын
അതെ റിമയുടെ സിനിമയിൽ ഫഹദിന് ചെയ്യുന്നപോലെ
@sjay2345
@sjay2345 3 ай бұрын
Film alla life
@Radhika-xw8nf
@Radhika-xw8nf 3 ай бұрын
അതേ... മകളെ കൊന്നവനെ വെടിവച്ചു കൊന്ന അച്ഛന്മാർ ഉള്ള നാടാണ് ഇത്
@sreelathasaraswathybai7761
@sreelathasaraswathybai7761 3 ай бұрын
ബാലാവകാശ കമ്മിഷൻ എവിടെപ്പോയി ?? ഇത്രയും ക്രൂരത അറിഞ്ഞിട്ട് എന്ത് ചെയ്യുന്നു? സഹിക്കുന്നില്ല. ഉണരൂ - കേരളമേ...
@ishasharafmeenakshi9502
@ishasharafmeenakshi9502 3 ай бұрын
Athokke perinu maathrame ullu. Thettu cheythal makkale 2adi adichal ivar vannu bahalam undakkm.allathe Peedanm kunju makkale upadravikuka baalavela ithonnum avarude kannil kaanilla.
@sunitharanjith3912
@sunitharanjith3912 3 ай бұрын
Athe
@sudhikrishna2655
@sudhikrishna2655 3 ай бұрын
Keralam unarum kathirunal mathi
@SharanyaSubash-qw2fl
@SharanyaSubash-qw2fl 3 ай бұрын
എന്നിട്ട് എന്താ ആ മൂപ്പിലാന്റെ ഫോട്ടോ കാണിക്കാതെ 😡
@priyawarrier3160
@priyawarrier3160 3 ай бұрын
ആ കുട്ടിയുടെ ഐഡന്റിറ്റി അറിയും
@aravindrajkr108
@aravindrajkr108 3 ай бұрын
Pocso നിയമ പ്രകാരം കുട്ടികൾ ഐഡന്റിറ്റി ഒരു രീതിയിലും വെളിപ്പെടുത്താൻ പാടില്ല so പ്രതി അപ്പുപ്പൻ ആയ കൊണ്ട് കുട്ടിയെ അറിയാൻ സാധിക്കും അതാകും പ്രതി ഫോട്ടോ പബ്ലിഷ് ചെയ്യാത്തത്
@aswathypramod4334
@aswathypramod4334 3 ай бұрын
സ്വന്തം കുടുംബത്തിൽ പോലും മക്കളെ വിടാൻ മടിക്കണം
@sreelathan1285
@sreelathan1285 3 ай бұрын
എന്തൊക്കെയാണ് ദൈവമേ..... ഈ നാട്ടിൽ നടക്കുന്നത്? ആരെയാണ് നമുക്ക് വിശ്വസിക്കാൻ പറ്റുക?
@prasadkgnair5552
@prasadkgnair5552 3 ай бұрын
ഇങ്ങനെയുള്ള അപ്പൂപ്പന്മാരും അപ്പന്മാരും ഒരുപാടു സ്ഥലങ്ങളിൽ വിലസുന്നു.
@sujathasudev8651
@sujathasudev8651 3 ай бұрын
പാവം കുട്ടികൾ😢😢
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 ай бұрын
സ്വന്തം കുടുംബത്തിലെ ആണും പെണ്ണും എന്നെ abuse ചെയ്തിട്ടുണ്ട്... സ്റ്റെപ് mother"s family... ഒരിക്കലും മക്കളെ തനിച്ചാക്കല്ലേ 😢😢😢plz.. മുറിവ് മാറുന്നില്ല
@tradeiinstock
@tradeiinstock 3 ай бұрын
ഭഗവാനെ എപ്പോഴും പ്രാർത്ഥിക്കു
@hngogo9718
@hngogo9718 3 ай бұрын
സ്വന്തം മക്കളെ മൂന്നു മാസം ഫോണിൽ കിട്ടാതെ ഇരുന്നിട്ടും തിരിഞ്ഞു നോക്കാത്ത മാതാപിതാക്കൾ
@davidson4992
@davidson4992 3 ай бұрын
എവിടെ നീതി, എവിടെ സത്യം കാശുണ്ടെങ്കിൽ എന്തും നടക്കും 😭😭😭
@user-hi4gc7ft4v
@user-hi4gc7ft4v 3 ай бұрын
കിളവനു പച്ച ഈർക്കിലി വച്ച് സമ്മാനം കൊടുക്കണം
@ambikadas65
@ambikadas65 3 ай бұрын
ഇതിൽ ഈ മാതാപിതാക്കൾക്ക് തീർച്ചയായും പിഴവ് പറ്റിയിട്ടുണ്ട്. ഇത്രയും നാൾ കുട്ടികളെ ഫോണിൽ പോലും കോണ്ടാക്ട് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അപകടം തിരിച്ചറിയണമായിരുന്നു. പിന്നെ മമാ ചാനലുകാരോട്. നിങ്ങൾ ആ ഉന്നത ബാസ്റ്റാർഡിന്റെപേര് ഒന്ന് പുറത്ത് വിടെന്നെ. അവനെ പൊതുജനം ഒന്ന് കണ്ണു നിറയെ കാണട്ടെ. 😡😡😡😡
@Shinuantonysebastian-tx2tn
@Shinuantonysebastian-tx2tn 3 ай бұрын
ആ അമ്മയുടെയും അച്ഛന്റെയും മാനസീകഅവസ്ഥ ആലോചിക്കാൻ പോലും ആകുന്നില്ല.. ഏറ്റുവും സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങൾ പോലും ഇങ്ങനെയായാൽ എന്തുചെയ്യും.. 😢😢
@itsU-240
@itsU-240 3 ай бұрын
ഈ സാഹചര്യത്തിൽ, നിയമം കൈയിലെടുക്കൂ...അതാണ് ഏക പോംവഴി
@thasli6432
@thasli6432 3 ай бұрын
Crct
@aj10007
@aj10007 3 ай бұрын
ബാലാവകാശ കമ്മീഷൻ ഇതിൽ ഇടപെട്ടില്ലേ ഇതുവരെ????
@sujith3684
@sujith3684 3 ай бұрын
ആ ദ്രോഹിയെ കാണിക്കു, അവന്റെ ഐഡന്റിറ്റി എന്തിനാണ് മറച്ചു വെക്കുന്നത്?
@ranipsadasivan7445
@ranipsadasivan7445 3 ай бұрын
ആ അമ്മൂമ്മയ്ക്ക് അപ്പൂപ്പനും നല്ല പൊട്ടി കൊടുക്കണം അതിനു നിങ്ങൾക്ക് കഴിവില്ലേ
@Reeja-vh6ub
@Reeja-vh6ub 3 ай бұрын
സത്യത്തിൽ കുട്ടികളുടെ സുരക്ഷിതത്വം വീടിനു പുറത്ത് മാത്രമല്ല വീടിനകത്തും ശ്രദ്ധിക്കണം 🫥 അപ്പൂപ്പനെ മാത്രമല്ല അമ്മുമ്മയ്ക്കും കൊടുക്കണം നല്ല പച്ച മടല് വെട്ടി അടിക്കണം. അച്ഛനൊരു തെറ്റുപറ്റി എന്ന് സ്വന്തം മകനോട് പറയാൻ ആ തള്ളക്ക് ഉളുപ്പ് ഇല്ലേ,
@abrahambabybaby1518
@abrahambabybaby1518 3 ай бұрын
അവനെയൊന്നും . ഭൂമിക്ക് മുകളിൽ വെച്ചേക്കരുത്. ഞാനും 4 കുട്ടികളുടെ മുത്തച്ചനാ. മക്കളേക്കാൾ പേരക്കുട്ടികളെയാണ് ഞാൻ സ്നേഹിക്കുന്നത്.. വിശ്വസിക്കാനാകുന്നില്ല. സത്യമല്ലങ്കിൽ നിന്റെ തലമുറ നശിച്ചു പോകും
@ramyapr1672
@ramyapr1672 3 ай бұрын
Makkale കോൺടാക്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഒന്ന് അന്വേഷിക്കാൻ നിങ്ങൾക് പറ്റിയില്ലേ. എങ്കിൽ കുറച്ചു നേരത്തെ രക്ഷിക്കാമായിരുന്നു ആ കുഞ്ഞുങ്ങളെ 😰😰
@SnehaSusanRoy
@SnehaSusanRoy 3 ай бұрын
True
@bababluelotus
@bababluelotus 3 ай бұрын
സ്വന്തം വീട്ടിൽ അല്ലേ പോയിരിക്കുന്നത് അവർക്ക് ഒന്നും അവിശ്വസിക്കേണ്ട കാര്യമില്ല അത്ര വിശ്വാസമായിരുന്നു
@keziaelsa1099
@keziaelsa1099 3 ай бұрын
Kunjungale vilichitu kitanjapol 2 months kazhinjano varendat . 2 or 3 times contact cheyan pattate vanapol allengil oru 2 weeks contact cheyatirunapol apol thane.nattilrku varende . Antengilum pblm undenu apol thane vicharikatat antanu
@angel0fangelsangel504
@angel0fangelsangel504 3 ай бұрын
അവൾ പെരുങ്കള്ളി😂 വയസനെ ഭീഷണിപ്പെടുത്തി മുതൽ തട്ടിയെടുക്കാനുള്ള അടവല്ലേ😂
@ANJANAR-hj5mt
@ANJANAR-hj5mt 3 ай бұрын
Sontham parents ale 😢arenkilum karuthumo igne cheyunn
@HarithaVani-uq1vc
@HarithaVani-uq1vc 3 ай бұрын
​@@angel0fangelsangel504 engane sadikunnu?
@lifewithish1738
@lifewithish1738 3 ай бұрын
Ith aa kilavante team aanu.. Alel ingane reply ido
@ANJANAR-hj5mt
@ANJANAR-hj5mt 3 ай бұрын
@@lifewithish1738 2 weeks contact cheyathirunapol apo thane varande enu parents ne paranjapol paranjathan alathe onum udeshichila
@gopinathannairmk5222
@gopinathannairmk5222 3 ай бұрын
സ്വന്തം മാതാപിതാക്കൾ വേണം കുട്ടികളെ സംരക്ഷിക്കാൻ. സ്വന്തം ചുമതല നിർവഹിക്കാതെ കുട്ടികളെ മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും അടുത്ത് ഏല്പിച്ച്, സ്വന്തം ഉത്തരവാദിത്ത്വത്തിൽ നിന്നും സ്വതന്ത്രരാകുന്ന അച്ഛനമ്മമാർക്ക് ഇതൊരു പാഠമാകട്ടെ.
@user-1sp
@user-1sp 2 ай бұрын
Vacation ന് സാധാരണ grandparents ന്റെ വീട്ടിൽ വിടാറുണ്ട് മിക്കവരും.. ഇതുപോലെയുള്ള ശവങ്ങൾ ആയ അപ്പൂപ്പൻ അമ്മൂമ്മ ഒന്നും ആർക്കും ഉണ്ടാവാതിരിക്കട്ടെ
@ranipsadasivan7445
@ranipsadasivan7445 3 ай бұрын
നിങ്ങൾ മാന്നാറിലെ പോലീസുകാരെ പറ്റി കുറ്റം പറയേണ്ട അവർക്ക് പരാതി കിട്ടി കഴിഞ്ഞാൽ അന്വേഷിക്കുകയും ചെയ്യും കൃത്യമായി നടപടിയെടുക്കുകയും ചെയ്യും ചുമ്മാതിരിക്കുന്നവരെ കിട്ടിയാൽ ഇടിക്കുന്നവരാണ് അവിടുത്തെ പോലീസുകാര് ഇത് വിവരാ അറിഞ്ഞു കാണത്തില്ല
@geethakd3130
@geethakd3130 3 ай бұрын
പ്രീയപ്പെട്ടവരെ അപ്പുപ്പൻമാരുടെ അടുത്ത് കുഞ്ഞുമക്കളെ ഏൽപ്പിക്കരുത് 😭
@user-rf7wf2ir5q
@user-rf7wf2ir5q 3 ай бұрын
മൊബെലിലെ അശ്ലീല അതിപ്രസരം ....എല്ലാ പ്രയക്കാരേയും നശിപ്പിക്കുന്നു ....😮
@lifendiaries2577
@lifendiaries2577 3 ай бұрын
ആരുടെ അടുത്തും ഏൽപ്പിക്കരുത് എന്ന് പറയു. കുട്ടീടെ അമ്മക്ക് നോക്കാൻ വയ്യേ.?
@pimentofume
@pimentofume 3 ай бұрын
Everyone is not like that. These things happen rarely
@MERSHANA
@MERSHANA 3 ай бұрын
​@@pimentofumeno dear Now days in old local uncultured family it happens
@shajudevasia7579
@shajudevasia7579 3 ай бұрын
Ellavarum orupol alla...nallavarum undu ❤
@AniammaBaby-bm5wd
@AniammaBaby-bm5wd 3 ай бұрын
ഒരിക്കലും പെൺകുട്ടികളെ ഒറ്റയ്ക്ക് വിട്ടിട്ട് പോകരുത് 🙏
@RemyaSree-cw7gb
@RemyaSree-cw7gb 3 ай бұрын
Entea achan okkea Daivam ayi thonnunnea nimisham❤
@srtyy345
@srtyy345 3 ай бұрын
Ammamarde veed thanneya safe...
@roadlines149
@roadlines149 3 ай бұрын
അവനെ ഒക്കെ ഭൂമിക്കു ഭാരമായി ഇങ്ങനെ എന്തിന് ജീവിക്കുന്നു...? അമ്മയും അച്ഛനും ആണ് കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് അല്ലാതെ ഭൂമിയില്‍ ഒരാള്‍ക്കും അതിനു പകരം ആവാന്‍ കഴിയില്ല..... പാവം കുഞ്ഞിന്റെ നിസഹായ അവസ്ഥ കേട്ടിട്ട് അത് അനുഭവിച്ച വേദന ഓര്ത്തു നെഞ്ചു പിടയുന്നു😢😢😢😢😢😢
@sreekutty9981
@sreekutty9981 3 ай бұрын
Prathiyude photo kanikarutho kastam
@roshniroshu5613
@roshniroshu5613 3 ай бұрын
Use your common sense
@meeraaaah
@meeraaaah 3 ай бұрын
കാണിക്കാൻ പാടില്ല സുഹൃത്തേ. അത് നിയമപ്രകാരം തെറ്റ് ആണ്.. ആ കുട്ടീടെ ഐഡന്റിറ്റി വെളിപ്പെടും
@zainabmaryam7542
@zainabmaryam7542 3 ай бұрын
ഇയാളെ മുത്തച്ഛൻ എന്ന് വിളിക്കാതെ.... നല്ല മുത്തച്ഛന്മാർക്ക് അപമാനമാണ് ഇയാൾ. ഇയാളുടെ പേരു പറയ്
@HappySad547
@HappySad547 3 ай бұрын
Paavam kunjungal... Cherupathil neridunna sexual assaults okke orupaad traumatising aanu.. Talking from my experience.. 8 vayasullappo ente valyammede mon oru naari ennode ingane cheythittund.. Aarodum parayaan polum pedi aayirunnu...Even after 27 yrs i m stil not able to get over it.. Ithu karanam ente moley njn oru minute polum ottaykk vidilla.. Pedi aanu ellavareyum.. Genuine aayi molode sneham kaanikknna relativesne polum samshayam aanu.. Ellavarum enne over possessive, over protective, jaada ennoke parayum.. Husbandum parayum njn over thinking cheyukayaanu ennu...Ente manasile problems enikkalle ariyu😢 Aa appooppan thendikk nalla shiksha kodukknam
@user-py2jb4gq9p
@user-py2jb4gq9p 3 ай бұрын
മുത്തച്ഛന് പറ്റിയ muthassi. രണ്ടെണ്ണത്തിനെയും വെള്ളം കൊടുക്കാതെ ഒരു മുറിയിൽ പൂട്ടിയിടണം. പേരക്കുട്ടികൾക്കു സ്നേഹവും ശ്രദ്ധയും കൊടുക്കേണ്ട ഇവർ ചെയ്തത് ഏറ്റവും ക്രൂരമായ തെറ്റാണു. നല്ല ശിക്ഷ കൊടുക്കണം.
@georgethomas1705
@georgethomas1705 3 ай бұрын
Very surprising no other media took this up
@Asnaaneesh.
@Asnaaneesh. 3 ай бұрын
ഭാഗ്യം കുഞ്ഞുങ്ങൾ എന്തിനാ അവിടെ ഒക്കെ വിടുന്നത് കഷ്ട്ടം thanne
@sampaul1863
@sampaul1863 3 ай бұрын
ആ നാട്ടിലെ ആണുങ്ങളെ... ആരും അറിയാതെ തീർത്തേക്കണം ആ കിളവനെ
@vinodnair1116
@vinodnair1116 3 ай бұрын
😮😮😮😮 വിവരിക്കാൻ വാക്കുകളില്ല. അവിശ്വസനീയം. അതിഭീകരം....
@dhanshadinesh963
@dhanshadinesh963 3 ай бұрын
Swantham grandparents ne polum vishvasikan pattilla. Enikum ende grandfather el nu childhood el mosham anubhavam undayi, suddenly njan ende ammayod secret aayi paranju, bad touch pole cheythu nu and she still couldn't believe it but athinu shesham enne amma sredhilumayirunu. Avarde vitil ottakum vidillayirunnu. Pinne thank god njangale evideyum amma ottak vidillayirunnu stay cheyyan
@seshumani246
@seshumani246 3 ай бұрын
Ella Parents nod oru request kazhivadum kuttikale koode nertuga.Ed Vendapatta Relationship aahnelum areyum.Viswasikyerad , Swantam achane ,sahodarane polum Viswasikyan pattade etre sambhavangal nadakunnu ee kalath
@srtyy345
@srtyy345 3 ай бұрын
Satyam....ah kunjkoch trauma aaerikum ith....allel edelum oru parent enkilum koode nikkanam
@Peaceheaven1111
@Peaceheaven1111 3 ай бұрын
Grandma and grandpa are culprits
@മോൺസൺ
@മോൺസൺ 3 ай бұрын
അപ്പൂപ്പനും അമ്മൂമ്മയും കൊള്ളാം
@HuskyElaine
@HuskyElaine 3 ай бұрын
കൂട്ടി കൊടുപ്പ് കാരി കിളവി
@yethuremesh3678
@yethuremesh3678 3 ай бұрын
Ho pavam kunjungal
@daliya2944
@daliya2944 3 ай бұрын
Amooma shavam...
@akhinatk1415
@akhinatk1415 3 ай бұрын
2 masam kuttikale vilichitt kittanjittum enth kond nattil vannilla. Responsible aaya parents aayal vegam varande
@SaraSara-xu5hu
@SaraSara-xu5hu 3 ай бұрын
സ്വന്തം അച്ഛൻ അല്ലെ, ചിന്തിക്കാൻ പോലും പറ്റുന്ന കാര്യം അല്ലല്ലോ
@aswathypramod4334
@aswathypramod4334 3 ай бұрын
ഈശ്വരാ എന്തൊക്കെ ആണ് നമ്മുടെ കേരളത്തിൽ നടക്കുന്നെ 😢പെണ്മക്കൾ നമ്മുടെ നാട്ടിൽ സുരക്ഷിതർ അല്ല 😭
@aswathypramod4334
@aswathypramod4334 3 ай бұрын
കേട്ടിട്ട് എനിക്ക് സഹിക്കുന്നില്ല 😢😢
@sameerashafeek2951
@sameerashafeek2951 3 ай бұрын
പ്രിയപ്പെട്ട മാതാ പിതാകളോട് നമ്മുടെ മക്കൾക് എന്തും ഈസിയായി സംസാരിക്കാനുള്ള ധൈര്യം ഉണ്ടാവണം. അതിന് വളർത്തി വരുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ എന്നും അവരുടെ നല്ലൊരു ഫ്രെണ്ട്സ് കൂടെയാവണം . കുഞ് നാൾ തൊട്ടേ നമ്മൾ അതിന് വഴിയൊരുക്കിയാൽ, കൂടെ നിന്നാൽ അവർ ഒരിക്കലും ഒന്നും മറച്ചു വെക്കില്ല.
@joicejoseph7883
@joicejoseph7883 3 ай бұрын
അപ്പൂപ്പനെക്കാളും തെമ്മാടി അമ്മുമ്മ. രണ്ടിനേം അടിച്ചു ശരിയാക്കണം. സ്വന്തം കുഞ്ഞുങ്ങളെ ഒരിക്കലും കണ്മുൻപിൽ നിന്ന് മാറ്റരുത്.
@TpT11177
@TpT11177 3 ай бұрын
Kilavane nattukar perumaranam
@Sreekumar-xd8rq
@Sreekumar-xd8rq 3 ай бұрын
Theerthudayrunno?
@avkitchenvlog940
@avkitchenvlog940 3 ай бұрын
ഈ നാട്ടിൽ താമസിക്കുന്ന ഞങ്ങൾ അറിഞ്ഞിട്ടില്ല, പിന്നെയ ഫോട്ടോ
@AkhilaMadhu
@AkhilaMadhu 3 ай бұрын
Mannar aano chetta eee sambhavam. Njanum arinjilla. Nammude naadu ethengotta pongunne?
@avkitchenvlog940
@avkitchenvlog940 3 ай бұрын
കുരട്ടിയിൽ അമ്പലത്തിൻ്റെ ആ ഭാഗത്ത്
@atmo8672
@atmo8672 2 ай бұрын
എൻ്റെ ദൈവമേ.. ഞെട്ടി പോയി ഇത് കേട്ടപ്പോൾ... 😢😢😢😢
@tipsinmalluvideos8715
@tipsinmalluvideos8715 3 ай бұрын
ഇത്രയും വാർത്ത കേട്ടിട്ട് എങ്ങനെ എന്ദിനണ് ഇങ്ങനെ ഒറ്റക് കുട്ട്യാളെ നിർത്തി പോണത് ഒരു പ്രാവിശ്യം എങ്കിലും പെണ്ണായി ജനിച്ചതിന്റെ ഒറ്റ കാരണം കോണ്ട് ഷെരീരത്തിൽ എവിടെ എങ്കിലും വേറെ ഒരു ആണിന്റെ കൈ പറഞ്ഞിട്ടുണ്ടാവും എല്ലാർക്കും അപ്പൊ നമുക്ക് എത്ര ത്തോളം ബുധിമുട്ട് നേരിട്ടിട്ടുണ്ട് സത്യം പറയാലോ എനിക്ക് ഒരു മോളാണ് 2 വയസ്സ് ഇന്ന് വുന്നത് ഒള്ളു പക്ഷേ ഞാൻ ഇല്ലതെ ആരുടെ കയ്യിലും അത് ഇപ്പൊ പെണ്ണുങ്ങളുടെ ആണേലും കൊടുക്കാറില്ല ഒരു പാഡ് ഇതരം അനുഭവം പണ്ട് നേരിട്ടത് കൊണ്ടാവാം വീട്‌ മുഴുവൻ പൂട്ടിയിട്ട് മാത്രെ അവരെ ഞാൻ ഒറക്കാൻ പോലും കേടാതർ ഇപ്പോഴും പീഡി ആണ് സ്കൂളിൽ ഒക്കെ എങ്ങനെ ഞാൻ ഇവളെ വിടും ഇന്ന് പെണ്ണായാലും ആണായാലും സ്വന്ധം അച്ഛൻ ആയ പോലും നിങ്ങൾ ഓർക്കേണ്ടത് അവർ മനുഷ്യർ ആണ് എന്നണ് രക്‌ത ബന്ധം അല്ല മനുഷ്യൻ ആണോ അവർ ചതിക്കും മാറും ജൂലിക് പോകാം മകളെ കൂടെ കൂട്ടണം അല്ലേൽ നമ്മൾ കാണുന്ന സ്ഥാലത് ആവണം
@sreekala7690
@sreekala7690 3 ай бұрын
ഇതെന്തു ലോകം കഷ്ടം
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 3 ай бұрын
Appooppanum ammummakkum perum, photos um ille?
@geethakumari4939
@geethakumari4939 3 ай бұрын
കുഞ്ഞുങ്ങളെ ദൈവം തമ്പുരാനെ പോലും ഏല്പിക്കരുത്. നമ്മൾ തന്നെ വളർത്തണം
@ushas8349
@ushas8349 3 ай бұрын
നിങ്ങൾ തന്നെ നീതി നടപ്പാക്ക്
@harithagokul1880
@harithagokul1880 3 ай бұрын
തെറ്റ് ചെയ്‌താൽ ബന്ധു ആയാലും ആരായാലും സമുദായം, ബന്ധു, മുതിർന്നവർ പറയുന്നത് കേൾക്കാതെ പരാതി കൊടുക്കാൻ പോകുക. നിയമം പറയുന്നതിനപ്പുറം ഒന്നുമില്ല
@tradeiinstock
@tradeiinstock 3 ай бұрын
ആ മോനു ഇത്രയും വൃത്തികെട്ട അച്ഛനെയും അമ്മയെയും എങ്ങിനെ ഉൾകൊള്ളാൻ കഴിയുന്നു.
@prajina4375
@prajina4375 3 ай бұрын
ഞാനാണെങ്കിൽ കേസിനൊന്നും പോകില്ല... ഇമ്മാതിരി രോഗമുള്ള കിളവനെ ഇരുചെവിയറിയാതെ അങ്ങ് തീർക്കും..
@Radhika-xw8nf
@Radhika-xw8nf 3 ай бұрын
വിവരമുള്ളവർ അങ്ങനെ ചെയ്യും.ദൈവം ക്ഷമിക്കും
@prajina4375
@prajina4375 3 ай бұрын
@@Radhika-xw8nf പിന്നല്ല, 🙄
@nimmyvincent9218
@nimmyvincent9218 3 ай бұрын
Postmortem o?
@rijumonsi4797
@rijumonsi4797 3 ай бұрын
Something wrong
@Rose-zv5qz
@Rose-zv5qz 3 ай бұрын
അറിഞ്ഞ നിമിഷം കിളവനെ വേണ്ട രീതിയിൽ ഒന്നു സൽക്കരിച്ചതിന് ശേഷം ബഹളം വെച്ച് നാട്ടുകാരെ കൂട്ടണമായിരുന്നു😮😮😮
@adarshadarsh7255
@adarshadarsh7255 3 ай бұрын
സ്വന്തം കുഞ്ഞുങ്ങൾക്ക് ഈ അവസ്ഥ വന്നിട്ടും പ്രതികരിക്കാൻ മടിയോ, മുത്തശ്ശി കൂട്ട് നിന്നുന്ന് വിശ്വാസം വരുന്നില്ല
@BinuAbel
@BinuAbel 3 ай бұрын
Achan... Evnokke yo
@Advocateപടവീരൻ
@Advocateപടവീരൻ 3 ай бұрын
നല്ല പോലീസ് പോക്സോ കേസ് വരെ ഒതുക്കി തീർക്കും കേരളാ പോലീസ് ഡാ നമ്പർ വൺ കേരളം
@manujacv3035
@manujacv3035 3 ай бұрын
Kollanum ayale
@marysfaith-topics522
@marysfaith-topics522 3 ай бұрын
Aaa nattil aanjl ellea killvnea adichu odukkn?
@user-rm1qp7gw9d
@user-rm1qp7gw9d 3 ай бұрын
Muthassante ....... Cut cheythu viduka
@shruthisk4152
@shruthisk4152 3 ай бұрын
Aa mahante photoum details onumile… muthachan ena vaak use cheyalle… paratta kazhappan enu paray…
@radhikasunil9280
@radhikasunil9280 3 ай бұрын
very cruel :::
@krishyadrbb
@krishyadrbb 3 ай бұрын
Kilavanmarkk aanu ipo kazhapp kooduthal. Kure pocso case last 3-5 years nokkiyal ellam kilavanmar aanu cheyunne.
@saqafpm
@saqafpm 3 ай бұрын
Terrible incident
@edwinjudefrancis
@edwinjudefrancis 3 ай бұрын
Where is the photo of that fraud???!!
@RADIANCEOL
@RADIANCEOL 3 ай бұрын
പത്തു രൂപ കൂടുതൽ കിട്ടും എന്ന് കേൾക്കുമ്പോൾ ഓടും വല്ല നാട്ടിലേക്കും, പിള്ളേരെയും ഭാര്യയെയും നാട്ടിൽ ഏൽപ്പിച്ചിട്ട്... എന്നു മാറും മലയാളികളുടെ ഈ വിവരമില്ലായ്മ??? 🤔
@manjupc4192
@manjupc4192 3 ай бұрын
Best police
@user-gj6pj3wq7j
@user-gj6pj3wq7j 3 ай бұрын
എന്തൊരു വലിയ മുറിവാണ് കുഞ്ഞുങ്ങൾക്ക് ...ഇതിനൊന്നും ഒരു നിയമവും e നാട്ടിലില്ല...സ്വന്തം ചോരയോടാണ് ഈ ചതി...സഹിക്കാൻ പറ്റുന്നില്ല..കൊല്ലരുത്..നരകിപ്പികണം..aa കുഞ്ഞ് മനസ്സ് ഭയം കൊണ്ട് ഓടിയതുപോലെ...
@Albxn_x3
@Albxn_x3 3 ай бұрын
😢😢
@Xcxc-kf8wl
@Xcxc-kf8wl 3 ай бұрын
ഈർക്കിൽ പ്രയോഗം ഉത്തമം ❤
@kalapurakalkalapurakal693
@kalapurakalkalapurakal693 3 ай бұрын
ബാക്കി എവിടെ 🤔🙄
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 2 ай бұрын
Ithoke kanumbo ene nilath polum veckathe kondu nadanna ente appooppane aanu orma varunnath. Ipozhum miss cheyunu😢
@sashaf3049
@sashaf3049 3 ай бұрын
മുത്തച്ഛന്റെ ഫോട്ടോ ഇല്ലേ
@midhunmurali153
@midhunmurali153 3 ай бұрын
😭😭😭 aa kunju makkal ...
@girijamd6496
@girijamd6496 3 ай бұрын
എന്തൊരു നാട് ഇത്😮
@ksradhika61
@ksradhika61 3 ай бұрын
എന്താ ഇവൻ്റെ ഫോട്ടോ ഇല്ലെ
@supreme.justice
@supreme.justice 3 ай бұрын
Ingane ulla kurach aalkare enikk ariyam Aa kuttikal de parents avarodu mindaathe irikkan aanu paranjathu.. purath aarum ariyanda ennokke..kashtam..aa kilavanmaar ippo happy aayi jeevikkunnu..Daivam entha ithonnum kaanunille...ingane ullavarkk oru asukham polum varunnilla.. Njan Christian aanu but Hindu concept of karma enikk bhayankara respect aanu. .allathe forgiveness alla Daivam cheyyendathu😢
@YOUTUBECOUSPOLICY
@YOUTUBECOUSPOLICY 3 ай бұрын
olathano details kondu police complaint kodukuku mwoney irunu karayathey .veruthey vodarthu
@arunima7035
@arunima7035 2 ай бұрын
Itrem strong ayit oru act undayit polum ee avastha.. നീതിപാലകർ നാണമില്ലേ നിങ്ങൾക്ക്
@binshidham.v6192
@binshidham.v6192 2 ай бұрын
മൂന്നു മക്കളെ തനിച്ചാക്കി അച്ഛനും അമ്മയും എന്ത് സമ്പാദിക്കാൻ ആണ് ഓടുന്നത്
@g.srajeevkumar5061
@g.srajeevkumar5061 3 ай бұрын
Kilavane naattukaar kaikaaryam chyyumo?
@kathusssvlog6655
@kathusssvlog6655 3 ай бұрын
പോക്സോ 30 days ജയിൽ ശിക്ഷ👏👏👏👏 കഷ്ടം
@anuroy7460
@anuroy7460 3 ай бұрын
Ente daivame 😢😢😢😢😢
@rincykuriyakosekg8542
@rincykuriyakosekg8542 3 ай бұрын
എന്തിനാ ഇങ്ങനെ മക്കളെ ഇട്ടേച്ചു പോയ്‌
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН