എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഗാനം മക്കളെ നിങ്ങൾ പൊളിച്ചടുക്കി. 🥰സൂപ്പർ... കുട്ടിക്കാലത്ത് ടൈപ്പ് റിക്കാർഡിൽ ക്യാസറ്റ് ഇട്ട് കേട്ടിരുന്ന മനോഹരമായ ഗാനം..... 👌👌👌👌👌
@mpsaifudheen31342 жыл бұрын
പാടുന്ന കുട്ടികളും ജഡ്ജസും തമ്മിലുള്ള സ്നേഹ നിർഭരമായ ഊഷ്മള ബന്ധവും അവർക്ക് നൽകുന്ന മോട്ടിവേഷനും അഭിനന്ദനാർഹമാണ്. പാടുന്ന കുട്ടികൾക്ക് അതൊരു പ്രചോദനമാണ്.