♪ Lyrics ♪ യേശുവേ അങ്ങേ കാണാനായ് യേശുവിൻ സ്നേഹം അറിയാനായ് (2) എൻ കൺകൾ നനയാതെ എൻ കാല്കൾ ഇടറാതെ (2) ( യേശുവേ ) തങ്കത്തെരു വീഥിയും ജീവ നദികളും ജീവവൃക്ഷ ഫലവുമായ് കാത്തിരിക്കുമെന്നേശു (2) ഹാല്ലേലൂയ.. ഹാല്ലേലൂയ.. ഹാല്ലേലൂയ.. ഹാല്ലേലൂയ.. (2) നാലായി പിരിഞ്ഞൊഴുകും നദികളുണ്ടേദനിൽ കളകളം പാടുന്ന കിളികളുണ്ടേ (2) വെയിലാറും നേരമെൻ ചാരെയണഞ്ഞിടുവാൻ മാർവോടു ചേർക്കുന്നോരപ്പനുണ്ടേ (2) (തങ്കത്തെരു ) വെയിലേറ്റു വീഴാതെ തണലായി നടത്തിടും മേഘസ്തംഭമായ് എന്നുമെൻ അപ്പനുണ്ടേ (2) രോഗിയായ് മാറാതെ ദരിദ്രനായ് തീരാതെ മരിച്ചു ക്രൂശതിൽ എന്റെ അപ്പൻ (2) (ഹാല്ലേലൂയ) പോകുന്ന നേരം എന്നോടു ചൊല്ലി വീണ്ടും ഞാൻ വേഗത്തിൽ എത്തുമെന്ന് (2) എന്നെയും ചേർത്തിടാൻ കൂടെ വസിപ്പാൻ വേഗത്തിലെത്തിടും എന്റെ അപ്പൻ (2) (യേശുവേ) Yeshuve ange kananayi Yeshuvin sneham ariyanayi Enn kannkal nanayathe enn Enn kalkal idarathe Thankatheru veedhiyum jeeva nadhikalum Jeevavriksha phalavumai Kathirikum enn yeshu Hallelujah hallelujah hallelujah hallelujah hallelujah Nalayi pirijuozhukum Nadhikalund yedhanil Kalakalam padunna kilikalunde Veyilaru neeramen chaareanajiduvan Maarvodu cheerkkunnoruappanunde Veyilettu vizhaathe thanalayi nadatheedum Mekhasthambhamaay ennumen appanunde (2) Rogiyaay maraathe dharidhranay theeraathe Marichu krushathil ente appan(2) (Hallelujah) Pokunna neram ennodu cholli Veendum njan vegathil ethumenn (2) Enneyum cherthidaan koode vassippaan Vegathiletheedum ente appan(2) (Yeshuve)
@sanjusathyan90723 жыл бұрын
👌👌👌👌
@isahakjose32473 жыл бұрын
Tnx♥️😚
@rejanisanthosh75762 жыл бұрын
Super
@bangtangirlzzz79542 жыл бұрын
Thanks
@johnsonyovaldasan35292 жыл бұрын
🥰
@sajinap52652 жыл бұрын
ഓ എൻറ് യേശുവേ എതു രസാമാ പാട്ട് കൊൽക്കാൻ സൂപ്പർ സൂപ്പർ ആ ഒട കുഴൽ സൂപ്പർ എൻനേ ഉൾപ്പടെ എല്ലാം ദൈവ മക്കളെയും യേശു കാതു രഷീകടേ ആമേൻ
@arularul-vi7sk Жыл бұрын
എന്നെയും ചേർത്തിടാൻ കൂടെ വസിപ്പൻ... വേഗത്തിൽ എത്തും.. എന്റെ അപ്പൻ.... Love u my dad.... 🔥🔥🔥🔥🔥
@brsunilsooranad63283 жыл бұрын
മോനെ ജിതിൻ ഒന്നും പറയാനില്ല... അഥവാ വാക്കുകൾ പോരാ... വരികളും ഈണവും ഓർക്കസ്ട്രഷനും അനിൽചാന്റെയും ജിതിന്റെയും ആലാപനവും ഒന്നിനൊന്നു മെച്ചം... ഈ മികച്ച വരികൾ സമ്മാനിച്ച രജയിതാവിനും ഹൃദയത്തിൽ നിന്നും അഭിവാദ നങ്ങൾ 💞💞💞💞💞
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@ponnammaj85842 жыл бұрын
Amen ഓ എത്ര കേട്ടാലും മതിവരാത്ത അനുഗ്രഹീത വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ആലാപനം Anil brother, Jithin മോനെ ഇനിയും ദൈവം ധാരാളം പാട്ടുകൾ ഞങ്ങൾക്കുവേണ്ടി പാടുവാനും എഴുതുവാനും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ദൈവം ധാരാളമായി വാരിക്കോരി കനിഞ്ഞു നൽകിയ ശ്രേഷ്ഠമായ കഴിവുകൾ ഒരുപാടുന്നതങ്ങളിൽ എത്തട്ടെ രണ്ടുപേരും മറ്റു team അംഗങ്ങളും God bless allways 🙏🙏🙏🙏❤️❤️❤️❤️❤️
@efrayeem62052 жыл бұрын
ആത്മീകത ഉണർത്തുന്ന വരികളും സംഗീതവും ആലാപനവും, ദൈവ നാമം മഹത്വപ്പെടുകയും നിങ്ങൾ അനുഗ്രഹിക്കപെടുകയും ശ്രോതാക്കൾ ദൈവത്തെ പുകഴ്ത്തുകയും ചെയ്യും.
@paulsonvarghese76012 жыл бұрын
Thank you God bless you 🙏
@victorywordministriesvwmin32783 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം 🌹🌹🌹🌹🌹
@PaulsonPerumbavoor3 жыл бұрын
Thank you God bless you 🙏
@vineethmohanan1064 ай бұрын
❤❤❤❤
@ponnammaj85842 жыл бұрын
Amen blessed song beautiful singing Blessed Liricts God bless you Anil brother and jithin mon and all team 🙏🙏🙏❤️❤️❤️
അനിൽ സഹോദരൻ്റെ ക്രിസ്ത്യൻ സോങ്ങ് ഒരു രക്ഷയു ഇല്ല ഗഭീരം
@sundareshansundareshan-im7sc Жыл бұрын
God is mahathum my god is blessing for in people Alappuzha sothram very good song bless for your
@amruthaammu33253 жыл бұрын
En kankal nanayathe..... En kalkal idarathe........ 👌👌👌👌👌👌👌 No words 💯...Randalum Adipoliyayi padi.....👍. God Bless You....💕
@paulsonvarghese76013 жыл бұрын
Thank you 🙏 God bless you
@venips56643 жыл бұрын
ഹാലേലൂയ blessed song..👍👍👍
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@rajammavarghese96622 жыл бұрын
ഗുഡ്, ആൻഡ് സ്വീറ്റ് സോങ്, സിംഗിംഗ് ഈസ് വെരി ഗുഡ്, അനിൽ,jithin
@paulsonvarghese76012 жыл бұрын
Thank you God bless you 🙏
@PVPaul-lk5xp2 жыл бұрын
മനോഹരം
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@goodevermedia41093 жыл бұрын
മനോഹരം എന്ന് പറഞ്ഞാൽ ചെറിയ വാക്ക് ആയിപ്പോവും.... അതിമനോഹരം..🥰🥰🔥🔥🔥🔥
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@aniqaumair29463 жыл бұрын
Up
@anilamercyjohn29462 жыл бұрын
Superb song show's how our heavenly Father is.thanks
@SelinaAchankunju-wy3ir Жыл бұрын
Enta yesuva ninta sneham e pattilekuda anubhavichu
@bindhuthomas77322 жыл бұрын
Anil brother...enthu nalla lirycs and voice very good...valare manoharamane keto...
@paulsonvarghese76012 жыл бұрын
Thank you God bless you 🙏
@brothervipinneyyardam72533 жыл бұрын
തങ്കത്തെരു വീഥിയും ജീവ നദിളും 😍😇
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@RajeshElapparaOfficialMusic3 жыл бұрын
Manoharam..... God bless you...
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@jincyshibu83543 жыл бұрын
Good song.....🌹 Good presentation.....🌹🌹 God bless you allllllll........🌹🌹🌹
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@jacobjohn9217 Жыл бұрын
ASADYA LYRICS SUPER COMPOSITION AND RENDERING ALSO
@RMS7773 жыл бұрын
എത്ര നല്ലവൻ💎💎💎🥦
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@jijojacob40412 жыл бұрын
I am listening the song now @ 12: 25 am this song is very relaxing 😎 to my soul Blessed song Man of God Paulson and team 🔥🔥🔥🔥🔥🔥 God Bless you all
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@paulsonvarghese79063 жыл бұрын
Super👍
@eldhoseraju10263 жыл бұрын
Feel good 🎼😇
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@shilushylu61873 жыл бұрын
Woow good song.. Brother... Bible thudakkam muthal avasanam vare ullkollichal manoharamaya gaanm... Music also very nice 👌🏼👌🏼👌🏼👌🏼 god bless you... 🙏
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@ARONAYAN24 Жыл бұрын
Jithin ..that guy sound so amazing 😍
@sindhum1393 жыл бұрын
Amen hallelujah
@PaulsonPerumbavoor3 жыл бұрын
God bless you
@sheeja37452 жыл бұрын
Appa thank you❤❤🌹🙏
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@bangtangirlzzz79543 жыл бұрын
Supperb
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@sibisamuel35111 ай бұрын
Excellent singing and lyrics
@ranireddykochurani95177 ай бұрын
Super song
@johnychempilav7832 Жыл бұрын
Super song ❤❤❤❤
@jamesbrk9520 Жыл бұрын
Song wonderful and amazing
@estherhenry1777 Жыл бұрын
Nice song. God bless you all abundantly.🔥🔥🔥🔥🔥🙏🙏🙏🙏
@jibinbiji47123 жыл бұрын
Very nice song, praise the lord
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@samarayoor57893 жыл бұрын
Hopeful, blessed song.👍👍👍👍
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@shintovarghese80913 жыл бұрын
Beutiful lyrics & singing.. very happy to see br paulson that you're using in the hands of Jesus mightily.. God bless you much more. Hallelujah Hallelujah
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@gracybaby83542 жыл бұрын
Suppar song god blessyou Anil
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@daisybenny7852 жыл бұрын
Amen. God bless. All
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@paulson32232 жыл бұрын
ജിതിൻ ബ്രോ...വോയിസ് സൂപ്പർ
@sinisoni24013 жыл бұрын
എന്നെയും നിങ്ങളെയും കാത്തിരിക്കുന്ന യേശു so much glad
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@chrlesbeena78412 жыл бұрын
super song god bless ministry
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@minivarughese67963 жыл бұрын
Praise God Very good lyrics and singing
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@molymohandas-nb9gp Жыл бұрын
സൂപ്പർ 💞💞💞🙏🙏🙏❤️❤️❤️🌹🌹💕💕💕💕👍👍
@AnithVlogs2 жыл бұрын
Good Sharing Very nice Song 👌 God bless you all 🙏 Stay Blessed ❤️
@paulsonvarghese76012 жыл бұрын
Thank you God bless you 🙏
@leelammamathai3932 Жыл бұрын
Amazing 🙏 God bless you all 🙏😊❤️
@albiponnuse17782 жыл бұрын
What a beautiful song......GOD bless you......and others at ministry....
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@shinygeorge3968 Жыл бұрын
Good song thank you
@sasikuttanvb9933 жыл бұрын
അതിമനോഹരം ആണല്ലോ ഈ ഗാനം
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@anoopbaby26733 жыл бұрын
Good 🎵songs 💯👍
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@anjushinu32933 жыл бұрын
🥰Nice song
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@jessmallikaevlin81243 жыл бұрын
Heart touching and amazing song.May God bless you all behind the screen.
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@rajeshksklr2 жыл бұрын
Superb, GOD bless the entire team
@paulsonvarghese76012 жыл бұрын
Thank you God bless you 🙏
@Grace-pp3dw2 жыл бұрын
26 Praise the Lord 86 Glory to God
@truelightglobalministry46452 жыл бұрын
Thank you God bless you 🙏
@lathakumari3683 жыл бұрын
Hallelujah glory to God
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@shajugracefulsuccess7889 Жыл бұрын
Beautiful
@niyazz42773 жыл бұрын
Beautiful song Praise the Lord Amen
@PaulsonPerumbavoor3 жыл бұрын
Thank you God bless you 🙏
@jamesmathew47213 жыл бұрын
Lyrics is super... Orchestration is good... Singers have done well... song that define lords love
@PaulsonPerumbavoor3 жыл бұрын
Thank you God bless you
@heavenmedia61012 жыл бұрын
Beautiful Music God bless u all who work behind this awsome song, let our Gods name be glorified.....