Parisudhathmave | പരിശുദ്ധാത്മാവേ | Reji Narayanan | Anil Adoor | Emmanuel KB |അളവില്ലാതെ

  Рет қаралды 751,592

Reji Narayanan

Reji Narayanan

Күн бұрын

Lyrics & Music:
Reji Narayanan
9447352291
Orchestration:
Sam Attingal
Vocals:
Anil Adoor, Emmanuel KB, Shijin Shah, Jisson Antony, Bijoy Kilimanoor, Stanley L J Tvm, Bijoy Ninan Tvla, Jomon Thrissur, Vishnu Gopi, Roshan Ninan Koshy
Sax: Jijin, Guitar: Gladson Sebastian, Drums on Floor:
Johan Sajimon
Chorus:
Tanuja Samson, Bincy Jomon
Appears:
Christy Denny Piravom, Akhil. K. Varghese, Rakesh Raj, Dr. Blessin George J., Unnimon R, Diya Syam Mac, Tirzah Thomas, Sera Sona Shajan, Vinitha Raison & Abiya Raison, Serah Saji, Vishnu Bharath, Rincy Vishnu, Albin Sam, Melbin Sam, Pr Job Mohan, Jeromia Sinu, Jerusha Sinu, Pr Sinu K & Joshua Sinu, Daniel Nazareth, Bibin, Jephin, Annie, Linta, Swathy Hari, Preetha Hari, Jayasree Balachandran, Gifty Titus & Remya Rajesh
Floor set & control:
Ebase
In Christ Church Chathannoor, Johan Sajimon, Vipin Binu
Set Assist:
Tony, In Christ Church
Vocals recorded @
DSMC Thiruvalla,
Navaneetham Pandalam & Audio Lounge Recording Studio, Kottayam
Mixing & mastering:
Sijin Varghese @CJ’s Sound Nation
Lights & Effects:
Mahin & Sachin Chathannoor
Shoot : Hanoc Gilgal, Johnson Kumbanad , Renny, Tom
Crew: Joel, Bibin, Johan & Manu
Edits: Jonson mathew
Title & Poster Design:
Akhil (Joner Productions)
Special thanks to
Pr Raison Thomas
Pr Anson Kollam
Pr Saji Mathai
& Bovas Mathew (Bony) New York
Media Online Production:
Sachin Mullasseril, Abu Dhabi
Parisudhatmave
Parisudhatmave
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാ…വേ
Alavillathennil nirayaname
അളവില്ലാതെന്നിൽ നിറയണമേ ….
Parisudhatmave
Parisudhatmave
പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാ…വേ
Adhikamai ennil nirayaname
അധികമായ് എന്നിൽ നിറയണമേ 2
athu muttolam poraye
Arayolam poraye
അത് മുട്ടോളം പോരായേ …
അരയോളം പോരായേ ..
Neendittallathe kadappanakaruthe
നീന്തിട്ടല്ലാതെ കടപ്പാനാകരുതേ ..
Alavillathe 2
Alavillathennil nirayaname
അളവില്ലാതെ
അളവില്ലാതെ 2
അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ..
Aduthenne yarinjeedan
Arumenikkille
അടുത്തെന്നെ-
യ-റി-ഞ്ഞീ..ടാൻ
ആരുമെനിക്കില്ലേ
Aviduthe sannidhyamallathe
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
Ashrayam vecheedan arum vere yille
ആശ്രയം വെച്ചീടാൻ
ആരുംവേറെ..യില്ലേ
Aviduthe sannidhyamallathe
അവിടുത്തെ
സാന്നിദ്ധ്യമല്ലാതെ
Akannenne mararuthe
Aduthennum vename
അകന്നെന്നെ മാറരുതേ അടുത്തെന്നും വേണമേ
Athmavin nalla sakhiye
ആത്മാവിൻ നല്ല സഖിയെ
Athmavil cherthu pidikkan
Arumenikille
ആത്മാവിൽ ചേർത്ത് പിടിക്കാൻ
ആരുമെനിക്കില്ലേ
Aviduthe sannidhyamallathe
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
Ullonnu thuranneedan
arum vere yille
ഉള്ളൊന്നു തുറന്നീടാൻ ആരും വേറെയില്ലേ
Aviduthe sannidhyamallathe
അവിടുത്തെ സാന്നിദ്ധ്യമല്ലാതെ
Pirinjenne mararuthe
Koodennum vename
പിരിഞ്ഞെന്നെ മാറരുതേ
കൂടെന്നും വേണമേ
Athmavin nalla sakhiye
ആത്മാവിൻ നല്ല സഖിയെ
Alavillathe 2
Alavillathennil nirayaname
അളവില്ലാതെ
അളവില്ലാതെ 2
അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ..

Пікірлер: 1 000
@deepakdelights7357
@deepakdelights7357 Жыл бұрын
ആയിരം തവണ ഞാനിത് കേട്ട് പ്രാർത്ഥിക്കും. ക്രിസ്തു എൻ്റെ ജീവനാകുന്നു
@shijulincy2038
@shijulincy2038 5 ай бұрын
Hfjgjhjgjas😅😊
@bovasmathew7008
@bovasmathew7008 3 күн бұрын
ഇപ്പോ എത്ര തവണ കേട്ടു 🤔
@JENSONJOSE-f3f
@JENSONJOSE-f3f 7 ай бұрын
ഈ പാടുന്നവർ എല്ലാവരും ലഹരിക്ക് അടിമകളാണ്......... പരിശുദ്ധത്മാവിന്റെ....... ലഹരിക്ക് അടിമകൾ......... ഈ ലഹരിക്ക് എന്നെ കൂടി അടിമയാക്കണമേ............. പരിശുദ്ധത്മാവിന്റെ അടിമയാകാൻ അനുവാദം തന്ന് അനുഗ്രഹിക്കേണമേ.....
@kcjose2972
@kcjose2972 2 ай бұрын
Oh God fill our hearts with your Holyspirit. ❤
@ancyyohannan7153
@ancyyohannan7153 Жыл бұрын
പിതാവും പുത്രനും പരിശുദ്ധാത്മാവും തൊട്ട് അനുഗ്രഹിച്ച ആത്മാവിനെ തൊടുന്ന ഗാനം
@sosammageorge9298
@sosammageorge9298 Жыл бұрын
Amen Hallelujah
@niya5112
@niya5112 4 ай бұрын
Amen
@stanleyadoor9694
@stanleyadoor9694 Жыл бұрын
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാ…വേ അളവില്ലാതെന്നിൽ നിറയണമേ …. പരിശുദ്ധാത്മാവേ പരിശുദ്ധാത്മാ…വേ അധികമായ് എന്നിൽ നിറയണമേ..... X . 2 അത് മുട്ടോളം പോരായേ … അരയോളം പോരായേ .. X . 2 നീന്തിട്ടല്ലാതെ കടപ്പാനാകരുതേ .. നീന്തിട്ടല്ലാതെ കടപ്പാനാകരുതേ .. അളവില്ലാതെ അളവില്ലാതെ X . 2 അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ.. 1 .അടുത്തെന്നെയറിഞ്ഞീ..ടാൻ ആരുമെനിക്കില്ലേ അവിടുത്തെ സാന്നിദ്ധ്യമല്ലാതെ ആശ്രയം വെച്ചീടാൻ ആരുംവേറെ..യില്ലേ അവിടുത്തെസാന്നിദ്ധ്യമല്ലാതെ X . 2 അകന്നെന്നെ മാറരുതേ അടുത്തെന്നും വേണമേ ആത്മാവിൻ നല്ല സഖിയെ X . 2 അളവില്ലാതെ അളവില്ലാതെ 2 അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ.. 2 .ആത്മാവിൽ ചേർത്ത് പിടിക്കാൻ ആരുമെനിക്കില്ലേ അവിടുത്തെ സാന്നിദ്ധ്യമല്ലാതെ ഉള്ളൊന്നു തുറന്നീടാൻ ആരും വേറെയില്ലേ അവിടുത്തെ സാന്നിദ്ധ്യമല്ലാതെ X . 2 പിരിഞ്ഞെന്നെ മാറരുതേ കൂടെന്നും വേണമേ ആത്മാവിൻ നല്ല സഖിയെ അളവില്ലാതെഅളവില്ലാതെ 2 അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ..🔥🔥🔥
@sumasatheesh6180
@sumasatheesh6180 Жыл бұрын
Praise the Lord.. 🙌🏻🙌🏻🙌🏻Blessed and meaningful Song. God bless you Pastor Reji Narayanan and all team members.. God bless you Pr Anil Adoor.. Bijoy bro.. Shijin bro... Br Immanuel KB ..Slanlychen.. Jisson Antony and all..... My Hearty Congrats ....🎊🎉🎉🎉🙌🏻🙌🏻🙏🏻🙏🏻😊😘😘💕💕💕🍫🍫🎉
@jibinkrubajibinkruba9476
@jibinkrubajibinkruba9476 Жыл бұрын
Thank you 🙏🙏🙏
@jjiBi
@jjiBi Жыл бұрын
Thank you brother
@sheejavarghese313
@sheejavarghese313 Жыл бұрын
Thank you
@sheejavarghese313
@sheejavarghese313 Жыл бұрын
Thank you for the lyrics
@sijomonangels
@sijomonangels 9 ай бұрын
പരിശുദ്ധാത്മാവേ (2) അളവില്ലാതെന്നിൽ നിറയണമേ പരിശുദ്ധാത്മാവേ (2) അധികമായ് എന്നിൽ നിറയണമേ. അത് മുട്ടോളം പോരായേ അരയോളം പോരായേ നീന്തിട്ടല്ലാതെ കടപ്പാനാകരുതേ (2) അളവില്ലാതെ അളവില്ലാതെ അളവില്ലാതെന്നിൽ നിറയണമേ .. ഓ ഓ.. 1 .അടുത്തെന്നെയറിഞ്ഞീടാൻ ആരുമെനിക്കില്ലേ അവിടുത്തെ സാന്നിദ്ധ്യമല്ലാതെ ആശ്രയം വെച്ചീടാൻ ആരുംവേറെയില്ലേ അവിടുത്തെസാന്നിദ്ധ്യമല്ലാതെ അകന്നെന്നെ മാറരുതേ അടുത്തെന്നും വേണമേ ആത്മാവിൻ നല്ല സഖിയെ (അളവില്ലാതെ അളവില്ലാതെ) 2 .ആത്മാവിൽ ചേർത്ത് പിടിക്കാൻ ആരുമെനിക്കില്ലേ അവിടുത്തെ സാന്നിദ്ധ്യമല്ലാതെ ഉള്ളൊന്നു തുറന്നീടാൻ ആരും വേറെയില്ലേ അവിടുത്തെ സാന്നിദ്ധ്യമല്ലാതെ പിരിഞ്ഞെന്നെ മാറരുതേ കൂടെന്നും വേണമേ ആത്മാവിൻ നല്ല സഖിയെ (അളവില്ലാതെഅളവില്ലാതെ)
@salunb8028
@salunb8028 8 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ
@johnsy913
@johnsy913 7 ай бұрын
@niya5112
@niya5112 4 ай бұрын
❤❤
@minikurian2199
@minikurian2199 4 ай бұрын
Amen,Hallelujah
@seemabinu3099
@seemabinu3099 2 ай бұрын
🎉❤🎉thanks 🎉
@kalpanajacob5
@kalpanajacob5 11 ай бұрын
പരിശുദ്ധൽമവേ 🙏🏻🙏🏻🙏🏻🙏🏻
@rijojoseph2011
@rijojoseph2011 Жыл бұрын
എന്നെ സ്തുതിച്ചു പ്രകീർത്തിക്കാൻ ഞാൻ സൃഷ്ടിച്ചു തിരഞ്ഞെടുത്ത ജനത്തിന് ദാഹജലം നൽകാൻ മരുഭൂമിയിൽ ജലവും വിജനദേശത്തു നദികളും ഞാൻ ഒഴുക്കി. ഏശയ്യ 43:21
@onelifeoneinvest
@onelifeoneinvest 2 ай бұрын
@_ABHISHEKEDITS_
@_ABHISHEKEDITS_ Жыл бұрын
അത് മുട്ടോളം പോരയെ അരയോളം പോരായെ നീന്തിയിട്ടല്ലാതെ കടപ്പാനാകരുതേ🥰❤
@JESUSSONG8
@JESUSSONG8 Жыл бұрын
Super 👍
@Ponmani2017
@Ponmani2017 2 ай бұрын
@joycelijo7726
@joycelijo7726 Жыл бұрын
മനസ് പതറിയവർക്കു പുതിയൊരു ഉണർവ് ആയി മാറട്ടെ ഈ പാട്ടു . ആത്‍മഭിഷേകത്താൽ നിറയപ്പെടട്ടെ ഓരോ ജനവും
@renjumol415
@renjumol415 Жыл бұрын
💯
@rathykr6423
@rathykr6423 Жыл бұрын
🤍🤍🤍അപ്പാ അങ്ങയുടെ പരിശുദ്ധത്മാവ് അധികമായി എന്നിൽ നിറക്കണമേ. ദൈവ സ്നേഹം എത്ര സുന്ദരം. അവിടുത്തെ സാന്നിധ്യം എപ്പോഴും കൂടെ വേണം ആ മാർവിൽ ചേരാൻ കൊതിക്കുന്നു ഞാൻ. 🤍🤍🤍
@KusumamPM-ip7wb
@KusumamPM-ip7wb 7 ай бұрын
Karaok pls
@niya5112
@niya5112 4 ай бұрын
Sathiyam
@subhashy6397
@subhashy6397 Жыл бұрын
ആത്മാവിൽ ചേർത്തുപിടിക്കാൻ ആരുമേനിക്കില്ലേ അവിടുത്തെ സാന്നിധ്യം അല്ലാതെ ❤️❤️❤️❤️❤️എന്നെ വിട്ടു ഒരിക്കലും പോകല്ലേ അപ്പായെ 😭😭😭😭🙏🙏🙏🙏🙏
@UshakumariSK-ib7el
@UshakumariSK-ib7el Жыл бұрын
പരിശുദ്ധാത്മാവ് എന്നിൽ നിന്നും അകലരുതേ. ആ സാന്നിധ്യം ഏതു നേരത്തും എന്റെ കൂടെ ഉണ്ടാകണേ 🔥🔥🔥🔥🔥🔥🔥🔥
@Hvkjgv
@Hvkjgv 11 ай бұрын
ഈ സോങ് ഞാൻ കഴിഞ്ഞ ദിവസം ഒരു ധ്യാനത്തിൽ അണ് ആദ്യമായി കേട്ടത് ആ സമയം ഈ ഗാനത്തിന് എന്റെ ഹൃദയത്തെ തൊടാൻ കഴിഞ്ഞു ❤. 👉"ആത്മാവിൻ നല്ല സഖിയെ " എന്റെ ഈശോ എന്നെ തൊട്ട ഫീൽ ആണ് എനിക്ക് കിട്ടിയത്. Thank you lord 🙏
@rajujohn832
@rajujohn832 11 ай бұрын
ഈ പാട്ട് എഴുതിയ ഈണം നൽകിയ പാടിയ എല്ലാവരെയും കേൽവിക്കരെയും ദൈവം ഈ അനുഭവത്തിൽ ആക്കി അനുഗ്രഹിക്കട്ടെ ❤❤❤
@shymolroy5962
@shymolroy5962 15 күн бұрын
Parisudhathmave alavillathe ennil nirayaname lahariyil aazhthaname
@jgeorge8787
@jgeorge8787 Жыл бұрын
മനസ്സ് തകർന്ന എന്നെ ബലപ്പെടുത്തുന്ന പാട്ട്... പരിശുദ്ധത്മാവേ.... എന്നിലും നിറയണേ... പിരിഞ്ഞു പോവല്ലേ 🙏🙏
@gracykutty9748
@gracykutty9748 9 ай бұрын
പരിശുദ്ധാത്മാവ് ആത്മാവിൽ നിറയുന്ന അനുഭവം. ഈ പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കും❤
@Gardeningtricks_32
@Gardeningtricks_32 4 ай бұрын
പ്രയാസം വരുമ്പോൾ ഹൃദയം ദൈവത്തിനു കൊടുത്താൽ പരിശുദ്ധാത്മാവിനാൽ ദൈവം നിറയ്ക്കും ആമേൻ
@Gardeningtricks_32
@Gardeningtricks_32 4 ай бұрын
ഫിലിപ്പിയർ 4:4
@srjosmin33
@srjosmin33 4 ай бұрын
ദൈവം തൊട്ട് എടുത്ത പാട്ട്
@prashalelappara
@prashalelappara Жыл бұрын
ഇത് നമ്മെ പുതിയ ചലനത്തിലേക്ക് തള്ളിവിടും.. GOD BLESS YOU❤️❤️
@hudsondas9673
@hudsondas9673 Жыл бұрын
അനേക ലക്ഷങ്ങൾക്ക് പാടുവാൻ ഒരിക്കൽക്കൂടി ദൈവമകനു കൊടുത്ത നല്ല പാട്ടിനു ദൈവത്തിന് നന്ദി 🙏🙏🙏👌👍🏻👍🏻👍🏻
@user-1-128
@user-1-128 11 ай бұрын
വെളുപ്പിനെ 6.30ന് കേൾക്കാൻ തുടങ്ങിയതാ . 8.30 കഴിഞ്ഞിട്ടും നിർത്താൻ പറ്റുന്നില്ല , അളവില്ലാതെ കേൾക്കുവ 🙏🙏🙏🙏🙏🙏🙏🙏🙏
@KusumamPM-ip7wb
@KusumamPM-ip7wb 7 ай бұрын
👑🕎🌸⛪🔥🙏👍👏☂️
@ambadi9093
@ambadi9093 7 ай бұрын
Sathyam
@bincyjoseph7144
@bincyjoseph7144 3 ай бұрын
ഞാനും അങ്ങനെ തന്നെ ❤❤
@user-1-128
@user-1-128 3 ай бұрын
🙏🙏🙏🙏​@@bincyjoseph7144
@alphonsathomas1427
@alphonsathomas1427 Ай бұрын
❤❤❤❤ Super
@ajeshjoseph611
@ajeshjoseph611 Жыл бұрын
ഓ എൻ്റെ അപ്പാ........ നിൻെറ പരിശുദ്ധ ആത്മാവിനെ ഞങ്ങളിൽ നിറയ്ക്കണ്ണെ 🙏🙏🙏❤️❤️❤️
@ananthu6593
@ananthu6593 Жыл бұрын
amen nanni yesuveeeeeeeeeee പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ യേശു അപ്പൻ്റെ സാനിധ്യം അനുഭവിക്കാൻ കഴിഞ്ഞു ദൈവത്തെ എത്ര സ്തുതിച്ചാലും മതി വരില്ല നന്ദി അപ്പാ🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏 ദൈവ ദാസനെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏ഈ ഗാനം ആലപിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കും❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@daisybabu5175
@daisybabu5175 Жыл бұрын
എൻറെ കർത്താവേ അനുഗ്രഹമായ ഒരു പാട്ട് അത് പാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 Жыл бұрын
അളവില്ലാതെ അളവില്ലാതെ അളവില്ലാതെ അപ്പാ എന്നിൽ നിറയണമേ 🙏🙏🙏🙏🙏Appaaaa😭😭😭എന്നിൽ അധികമായി നിറയണമേ ❤️❤️❤️❤️
@malu.m8.c272
@malu.m8.c272 Жыл бұрын
അളവില്ലാതെ സ്നേഹിക്കുന്നുവെങ്കിൽ അത് എന്റെ കർത്താവ് മാത്രം ആമേൻ ആമേൻ ഹൃദയത്തിൽ പരിശുദ്ധ ത്മാവ് നിറയട്ടെ👏👏👏👏
@JESUSSONG8
@JESUSSONG8 Жыл бұрын
Wow❤
@JIKKU221
@JIKKU221 Жыл бұрын
Amen❤
@JIKKU221
@JIKKU221 Жыл бұрын
Amen❤
@shyamaanil5758
@shyamaanil5758 Жыл бұрын
𝘈𝘔𝘌𝘕🙏😁
@lathagopalakrishnan4895
@lathagopalakrishnan4895 Жыл бұрын
Amen
@rejijoseph5918
@rejijoseph5918 Жыл бұрын
പരിശുദ്ധാത്മാവിൻ്റെ വലിയ കൃപയുടെ അഭിഷേകം അനുവാചകരിൽ നിറയ്ക്കുന്ന അർത്ഥവത്തായ ഗാനമാണിത് പിതാവായ ദൈവത്തിൻ്റെ അനന്തസ്നേഹവും പുത്രനായ യേശുനാഥൻ്റെ ശക്തമായ സംരക്ഷണവും കരുതലും പരിശുദ്ധാത്മാവിൻ്റെ അഭിഷേക നിറവും കരഗതമാകുന്ന ഈ ഗാനത്തിൻ്റെ ശിൽപി ശ്രീ. റെജി നാരായണനും ഗായകർക്കും മറ്റു അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ കർത്തൃ കൃപയുടെ അവാജ്യമായ വാതായനങ്ങളിലൂടെ നിങ്ങൾ വ്യാപരിക്കപ്പെടട്ടെ🙏🙏🙏
@jeromeedward721
@jeromeedward721 Жыл бұрын
പരിശുദ്ധത്മവിനാൽ നിറഞ്ഞു നിൽക്കുന്ന ഒരുകൂട്ടം ദൈവമക്കൾ.... spread this Holy Spirit to the whole world.. may god bless you all.. amen 🙏
@beelaraj519
@beelaraj519 Жыл бұрын
നന്ദി അപ്പാ ... അവിടുത്തെ സാനിധ്യം അല്ലാതെ ഒന്നുമില്ല അപ്പാ അകന്നീടല്ലേ .... അളവില്ലാത്ത സ്നേഹം ഞങ്ങളിൽ നിറയണമേ 🙏❤️🙏
@melcomeferros7038
@melcomeferros7038 Жыл бұрын
Amen 🙏 my lord my God give me your gracious to with my family 🙏 Amen
@user-1-128
@user-1-128 11 ай бұрын
എന്നുമുള്ള എന്റെ പ്രാർത്ഥന 🙏🙏🙏ആത്മാവിന്റെ അഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പരിശുദ്ധത്മ നിറവിലാകാൻ സഹായിക്കുന്ന പാട്ട്, റെജി ബ്രദർ, അനിൽ ബ്രദർ, എല്ലാ ടീം അംഗങ്ങൾക്കും ഇങ്ങനെ ഒരു പാട്ട് ഒരുക്കിയതിനു കർത്താവിന്റെ നാമത്തിൽ സ്നേഹ ബഹുമാനം അറിയിക്കുന്നു 🙏
@suneeshjohnson8665
@suneeshjohnson8665 Жыл бұрын
അളവില്ലാതെന്നിൽ നിറയണമേ. ❤😊
@vincentsakhai8936
@vincentsakhai8936 Жыл бұрын
ആയിത്തം മാറി എല്ലാവരും ഒന്നായി. കർത്താവിന് ജാതി ഇല്ല. എല്ലാവരും ഒരുപോലെ.❤❤❤❤
@rajujohn832
@rajujohn832 11 ай бұрын
ദൈവത്തിനു വേണ്ടാത്ത കുറെ തേണ്ടികളാണ് അയിത്തം വെക്കുന്നത്
@SureshKumar-zn7gk
@SureshKumar-zn7gk 9 ай бұрын
Jolli sathyabhama ezhunettu makkale....ini hindukal paatezhuthenda......karuthavar padukaum venda😂😂😂😂😂 penthacosth karde adhapadhanam. Kando....njan ithokke othiri anubhavichatha .anubhavathil ninnu parukauanu. Reji pastor. Inium pattezhuthannam..,.Anil adoor nalla pattukaran aanu ...
@daisybenny785
@daisybenny785 Жыл бұрын
ThankYouGod🙏🏻🙏🏻🙏🏻ദൈവം ധാരാളമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹
@mayasamuel2945
@mayasamuel2945 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ അനുഭവിക്കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤
@amminid4289
@amminid4289 Жыл бұрын
Parisuddhathmave Nanni Nanni Nanni
@user-1-128
@user-1-128 11 ай бұрын
Sathyam
@Achankunjuable
@Achankunjuable 11 ай бұрын
It is very true and real the flow of the holy spirit, May God bless everyone who rejoice in almighty God.
@frjeevankadalikkattilmathe7341
@frjeevankadalikkattilmathe7341 11 ай бұрын
❤​@@amminid4289
@lijisusanjohn
@lijisusanjohn 11 ай бұрын
True
@ThelmaJoshy
@ThelmaJoshy Жыл бұрын
ഏശുകിസതുവേ, അതി മോദതോടെ ഇന് അങ്ങേ മുമ്പാകെ ആയിരിക്കുന്ന ഞങൾ മാതൃ തലയിലും അങ്ങനെ തന്നെ വേണം.
@minocp5543
@minocp5543 Жыл бұрын
Our Lord and God jesus christ is coming very soon to gather his people and to destroy this wicked world along with those who rejects son of God Amen Hallelujah
@MiniKuttyKN
@MiniKuttyKN 11 ай бұрын
അനുഗ്രഹിക്കപ്പെട്ട ഈ ഗാനം പാടി ദൈവത്തെ ആരാധിക്കുമ്പോൾ അനേകർ പരിശുദ്ധത്മാവിനാൽ നിറയപ്പെടട്ടെ. റെജി പാസ്റ്ററിനെയും ടീമിനെയും ദൈവം അന്ത്യകാല ശുശ്രൂഷയ്ക്കായ് ഉപയോഗിക്കട്ടെ.
@minocp5543
@minocp5543 Жыл бұрын
Yes Amen Hallelujah Glory Glory Glory to God forever Amen Hallelujah
@manikutty8151
@manikutty8151 Жыл бұрын
ഇ വരികൾ പറയാതെ ഇരിക്കാൻ വയ്യാ . കർത്താവിനോട് കൂടുതൽ അടുപ്പിക്കുന്നു. ഒത്തിരി സന്തോഷം. കരുണവാൻ. ഇ പാടുന്ന മക്കളോട് കൂടെ ഇരിക്കട്ട്.. 🙏🙏ഇനിയും പാടാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-1-128
@user-1-128 11 ай бұрын
സ്വർഗ്ഗത്തിൽ എത്തിയ ഫീൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunnySunny-xe6jb
@SunnySunny-xe6jb Жыл бұрын
ജീവിപ്പിക്കുന്ന ആത്മാവിന്റെ നദിയെ ആഴത്തിൽ അറിയാൻ നമുക്ക് തീരുമാനിക്കും🙏🙏🙏
@sundareshansundareshan-im7sc
@sundareshansundareshan-im7sc Жыл бұрын
Very good my god is blessing for all people in Pathanamthitta sothram god is mahathum
@AudrinMaria
@AudrinMaria 13 күн бұрын
Ee patt oru vikaram ann njangalude schoolil ee song ann meditation time play cheyyunath . Appo kittunna oru feel und. Alla religion illum olla kuttikkal orupole snehikkuna song 💎
@Living4HisGlory
@Living4HisGlory Жыл бұрын
This song is nourishing to my soul and spirit. Can't stop listening. Praising my beautiful friend HOLYSPIRIT❤ Good work👏👏GOD BLESS YOU✝️
@JESUSSONG8
@JESUSSONG8 Жыл бұрын
👍
@Vincy-g3g
@Vincy-g3g 2 ай бұрын
ഹൃദയത്തെ സ്പർശിക്കുന്ന ഗാനം. ഇത് എഴുതിയവരേയും ഈണം നല്കിയവരേയും ആത്മീയാനുഭവത്തിൽ പാടിയ ഗായകസംഘത്തെയും അഭിനന്ദിക്കുന്നു 🎉🎉🎉 ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പരിശുദ്ധാത്മാവ് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏
@PrRejithiruvananthapuram
@PrRejithiruvananthapuram Жыл бұрын
ആമേൻ
@masojanvypin9719
@masojanvypin9719 Жыл бұрын
പരിശുദ്ധാത്മാവേ .........
@leenajacob1711
@leenajacob1711 Жыл бұрын
Appa കൃപ ചെയ്യണേ 🙏🙏❤️🙌🙌👏👏
@rijufrancis7673
@rijufrancis7673 Жыл бұрын
സൂപ്പർ നല്ല❤ അഭിഷേകം നിറഞ്ഞ ഗാനം.. കേൾക്കുമ്പോൾ തന്നെ ആത്മാവ് നിറയുന്ന അനുഭവം❤
@shajuaugustine9506
@shajuaugustine9506 Жыл бұрын
പരിശുദ്ധഅത്മ നിറവ് ലഭിക്കുന്ന ഒരു നല്ല ആരാധ ഗാനം ....🌹🙏✝️🌹🙏🙏🙏🙏
@santhoshemmanuelofficial1734
@santhoshemmanuelofficial1734 Жыл бұрын
Blessed song❤️❤️❤️
@jessyjijo1007
@jessyjijo1007 6 ай бұрын
ഞാൻ ഒരു ദിവസം എണീക്കുമ്പോൾ ഈ പാട്ടാണ് കേട്ട് ഉണർന്നത് പിന്നെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭാരം മാറി കിട്ടി ❤❤❤❤ പരിശുദ്ധാത്മാവേ എന്റെ കുടുംബത്തെ രക്ഷിക്കണേ ആമേൻ ❤🌹🙏🏻🙏🏻🙏🏻🌹🌹♥️💕💞🥰
@nithyasunil7079
@nithyasunil7079 5 ай бұрын
Ee pattu kelkkumpol parisudhatmav nirayunna oru anubhavam kittum athu sathyaman 🙏🙏
@MrMajoThomas
@MrMajoThomas Жыл бұрын
Holy spirit, Holy spirit full of Holy spirit, what a nice song , marvelous .
@shinikutty3916
@shinikutty3916 Жыл бұрын
പിരിഞ്ഞു മാറരുത് കൂടെ എന്നും ഉണ്ടാവണം ആമേൻ 🙏🏼
@blessonmemana
@blessonmemana Жыл бұрын
Beautiful song and production. Holy Spirit ❤
@naveenhere4469
@naveenhere4469 Жыл бұрын
ആമേൻ കർത്താവെ 🙏🙏🙏
@manjuManju-m9o6b
@manjuManju-m9o6b 3 ай бұрын
Yas അപ്പാ 🙏🙏🙏🙏🙏🙏ആമേൻ ആമേൻ
@josek.t8027
@josek.t8027 Жыл бұрын
ദൈവത്തിനു സ്തുതി ഗാനം മനോഹരമായിയിരിക്കുന്നു ട്ടീമിലെ എല്ലാവർക്കും നന്ദി ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@alphonsathomas1427
@alphonsathomas1427 Ай бұрын
എത്ര കേട്ടാലും മതിവരില്ലാ പരിശുദ്ധാത്മാവേ... അഭിഷേകം❤🙏❤️
@solysebastian7400
@solysebastian7400 Жыл бұрын
ദൈവ കൃപ നിറഞ്ഞ പാട്ട്,thank you pastor and your team ❤❤
@EbenezerKingslin
@EbenezerKingslin Жыл бұрын
Parisudhatmave Parisudhatmave Alavillathennil nirayaname Parisudhatmave Parisudhatmave Adhikamai ennil nirayaname X . 2 Athu muttolam poraye Arayolam poraye Neendittallathe kadappanakaruthe Alavillathe (2) Alavillathennil nirayaname Aduthenne yarinjeedan Arumenikkille Aviduthe sannidhyamallathe Ashrayam vecheedan arum vere yille Aviduthe sannidhyamallathe Akannenne mararuthe Aduthennum vename Athmavin nalla sakhiye Athmavil cherthu pidikkan Arumenikille Aviduthe sannidhyamallathe Ullonnu thuranneedan arum vere yille Aviduthe sannidhyamallathe Pirinjenne mararuthe Koodennum vename Athmavin nalla sakhiye Alavillathe 2 Alavillathennil nirayaname
@JincySajeev-q8g
@JincySajeev-q8g Жыл бұрын
Jesus is might God 🙏 🙏🙏
@RejanianilEmi-jw5pj
@RejanianilEmi-jw5pj Жыл бұрын
Nte parisudhathmave nte bhavanathilekk varaname
@crzyvideos6891
@crzyvideos6891 Жыл бұрын
ആമേൻ praise the Lord 🙏🏾🙏🏾
@yohannankarukaparambil1593
@yohannankarukaparambil1593 Жыл бұрын
കൊള്ളാം ദൈവം അനുഗ്രഹിക്കെട്ടെ പിന്നെ എല്ലാ പാട്ടിലും എന്റെ പുരയ്ക്കകത്തുവരാൻ എന്ന പാട്ടിന്റെ ഈണം കയറിവരുന്നു അത് ഒഴി വാക്കുക ഓരോ പാട്ടിനും അതിന്റേതായ തനിമ നിലനിർത്തുക. ദൈവം സഹായിക്കട്ടേ
@FriendsInJesusChrist
@FriendsInJesusChrist Жыл бұрын
വളരെ മനോഹരമായ ഒരു ഗാനം... God bless you Pastor 🥰🥰😍🙌
@valsalahareesh4265
@valsalahareesh4265 Жыл бұрын
അപ്പാ അങ്ങയുടെ പരിശുദ്ധമാവിനെ എന്നിൽ നിറകേണമേ
@devasiamuruppathantony5669
@devasiamuruppathantony5669 10 ай бұрын
Thank you Brother Reji for leading the listeners of this sacred song to the overwhelming presence of God the Father, Jesus His only Son and the Holy Spirit. May God keep you always in the hollow of His hand! Amen
@_shee_rhymes_3864
@_shee_rhymes_3864 6 күн бұрын
പരിശുദ്ധത്മാവ് നിറയെ നിറയുന്ന പാട്ട് lyrics and music athbhuthamaanu🙏🤍
@JESUSSONG8
@JESUSSONG8 Жыл бұрын
O my lord etrayo patugal kettin ista pettitu und pakshe ee song romancham magunnu yesu my dad arigil undu thonipikkunnu super an Ella patugalum reji chetta ningal deyva putran enn niroopichirikunnu etra manohara ganangal ningal njangalk tannad padiya Ella singers brother k ende heartly thank you so much and reji chettan prathyegam thank you my name sowmya from kodag COORG ivide kannada MINISTRY ya pakshe Patt Malayalam me idu atreki ista ellarkum once again thank you so much 🙏❤
@jison4991
@jison4991 Жыл бұрын
amazing testimony💖, engane malayalam ariyaam? Padichathano?
@JESUSSONG8
@JESUSSONG8 Жыл бұрын
Korach matrame ariyu
@JESUSSONG8
@JESUSSONG8 Жыл бұрын
Padichada
@JESUSSONG8
@JESUSSONG8 Жыл бұрын
Thank you ❤
@jison4991
@jison4991 Жыл бұрын
@@JESUSSONG8 ❤️👍🏾👍🏾
@georgemathew3849
@georgemathew3849 Жыл бұрын
Blessed Song. Glory to Jesus - Son of God.
@jancyshibu1472
@jancyshibu1472 Жыл бұрын
Annilninnum ante kudumbathil ninnum ante makkalilninnum ante priyapetta allavarilninnum parishuthathmave....akannu pokaruthe....koodeyirikane....
@sijimsvava8892
@sijimsvava8892 Жыл бұрын
Amen, Holy spirit, God is powerful song 👍🏻👍🏻👍🏻
@melcomeferros7038
@melcomeferros7038 Жыл бұрын
Amen 🙏 my lord my God give me your gracious to with my family also 🙏 Amen ❤
@davisdavis9689
@davisdavis9689 6 ай бұрын
പാസ്റ്റർ റജി നാരായണൻ എങ്ങനെ സാധിക്കുന്നു ആത്മാവിനോട് ഇങ്ങനെ പറ്റിച്ചേരാൻ ഹൃദയം നുറുങ്ങുന്ന അനുഭവം അസ്ഥികൾ ഉരുകുന്ന അനുഭവം കർത്താവേ ദാസനെ ഉപയോഗിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു അപ്പാ
@stjosephjoseph4487
@stjosephjoseph4487 Жыл бұрын
Anoint me Holy Spirit!
@stjosephjoseph4487
@stjosephjoseph4487 Жыл бұрын
Anoint me Oh Holy Spirit!
@elizabethkunjachan2107
@elizabethkunjachan2107 9 ай бұрын
ഈ പാട്ട് ഒരു ദിവസം കുറഞ്ഞത് 10 പ്രാവശ്യം എങ്കിലും ഞാൻ കേൾക്കാറുണ്ട്... എനിക്ക് ഒരുപാട് ഇഷ്ടം 💓ഈ പാട്ട് ❤️‍🔥🔥
@varghesethomas9949
@varghesethomas9949 Жыл бұрын
Praise lord , god bless
@evanmusicproductions
@evanmusicproductions Жыл бұрын
so nice
@shynidevan
@shynidevan Жыл бұрын
Etra kettalum mathivaratha oru song anu.🙏🙏🙏
@josethaliyath9827
@josethaliyath9827 Жыл бұрын
Very anointed song,,,Best wishes Reji narayanan sir
@alphonsathomas1427
@alphonsathomas1427 Ай бұрын
അവർണ്ണനീയമായ ഈ ഗാനപ്രഭയ്ക്കു നന്ദി..നന്ദി...നന്ദി പരിശുദ്ധാത്മാവേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajimenon5919
@rajimenon5919 Жыл бұрын
BEAUTIFUL LYRICS WELL SUNG BLESS THE WHOLE TEAM MEMBERS ❤
@Chinjucm-pk3jt
@Chinjucm-pk3jt 6 ай бұрын
🎉🎉🎉🎉🎉🎉🎉🎉❤🎉❤🎉🎉❤🎉❤🎉❤
@bincyjoseph1410
@bincyjoseph1410 Жыл бұрын
പരിശുദ്ധത്മാവേ അഭിഷേകം നിറക്കണേ 😘❤️🔥
@RejanianilEmi-jw5pj
@RejanianilEmi-jw5pj Жыл бұрын
Nte hridayam thakaralle appaaa
@justinjohnson-ex2dd
@justinjohnson-ex2dd Жыл бұрын
അധികമായി എന്നിൽ നിറയണമെ❤❤❤❤ blessed Song
@ancyyohannan7153
@ancyyohannan7153 Жыл бұрын
എൻ്റെ പരിശുദ്ധ ആത്മാവേ.... പിരിഞ്ഞെന്നെ മാറരുതെ കൂടെന്നും വേണമെ ആത്മാവിൻ നല്ല സഖിയെ As I listen to it, Holy Spirit becomes intimate .. ഈശോ തന്ന, പിതാവ് അയച്ച സമ്മാനം Thanks to the Trinity Glory to you
@margaretsebastian1450
@margaretsebastian1450 Жыл бұрын
Amen 🙏🙏🙏🙏
@padmakumaryb9410
@padmakumaryb9410 Жыл бұрын
Amen yesuve alavillathe enille nirayaname
@JomyKovoor
@JomyKovoor Жыл бұрын
Great Lyrics that welcomes holy spirit..Good song Pr.Reji Narayanan..God Bless You All..🙌🙌
@bindusree6817
@bindusree6817 Жыл бұрын
AMEN❤❤❤❤❤❤
@deepakdelights7357
@deepakdelights7357 Жыл бұрын
ഇഷ്ടം ഈ സ്തുതി
@johnymathew1508
@johnymathew1508 9 ай бұрын
Isaiah 59:19 പടിഞ്ഞാറുള്ളവര്‍ കര്‍ത്താവിന്റെ നാമത്തെയും കിഴക്കുനിന്നുള്ളവര്‍ അവിടുത്തെ മഹത്വത്തെയും ഭയപ്പെടും. കര്‍ത്താവിന്റെ കാറ്റില്‍ തള്ളിയലച്ചുവരുന്ന പ്രവാഹംപോലെ അവിടുന്ന് വരും
@rajuputhanveetil8770
@rajuputhanveetil8770 Жыл бұрын
Amen Hallelujah ❤
@jayanthin1754
@jayanthin1754 Жыл бұрын
Thankyou Holispirit
@deepakwilson3310
@deepakwilson3310 Жыл бұрын
HALLELUJAH.. WELCOME MY BELOVED HOLY SPIRIT... Iam really hunger & thirst for HIS presence. I want more Anointing & Fellowship.... I enjoyed a lot... really touching & Amazing... Dear Reji brother & team congrats & proud of you...Let The GLORY & POWER of Our LORD flows through out the WORLD MIGHTLY....
@kestinbabu
@kestinbabu Жыл бұрын
Praise God
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Parisudhathmave
10:32
Reji Narayanan Music - Topic
Рет қаралды 134 М.
(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song
7:14
Spiritual Revival Ministry UAE
Рет қаралды 10 МЛН
Rajesh Elappara - Njangal Ithuvare Ethuvan (Official Video) ft. Anil Adoor
8:55
Avan arkkum kadakkaranalla.....Song with lyrics
7:39
Seraphim Voice
Рет қаралды 1 МЛН
Enne anpodu snehippan | Anil Adoor | Malayalam Christian New Song
7:58