ഞാന്‍ ആലോചിക്കുന്നതu madathinu കിട്ടുന്ന കത്തുകൾ വായിക്കാൻ 30 മിനിറ്റ് എടുക്കുന്നു.അത്ര നീണ്ട കത്തുകൾ എഴുതാന്‍ എത്ര സമയം edukkunnundaakum എന്നാണ് എന്റെ സംശയം. madathinte EMail In Box നിറഞ്ഞ് kaviyunnundaakum മറ്റൊരു കാര്യം ശ്രദ്ധിച്ചത് saarvarthrikaമായ മലയാളി സമൂഹത്തിന്റെ വ്യതിചലനvum മൂല്യച്യുതി um ആണ്. വിവാഹിതr തമ്മിലുള്ള വെച്ച് മാറ്റം. ദാമ്പത്യത്തിnu പുറത്ത് പണം sampaathikkaan ഭാര്യക്ക് സമ്മതം നല്കുന്ന bharthakkanmaar. കുഴഞ്ഞ് മറിഞ്ഞ സമൂഹിക സ്ഥിതിയാണ് കാണുന്നത് .