14 വർഷത്തിന് ശേഷം സമാധാനമായി ഒന്ന് ഉറങ്ങി Questions and Answers | AG Vlogs | Amritha Suresh | Abhirami Suresh #amruthaSuresh #abhiramisuresh #pappu #amrutamgamay #qna #qustionanswer #life #Cafeuutopia #ourlife #agvlogs
Пікірлер: 870
@user-sumayya8792 ай бұрын
അമൃതയുടെ തുറന്നു പറഞ്ഞു കൊണ്ടുള്ള വീഡിയോ കാണുന്നത് വരെ ദേഷ്യം ആയിരുന്നു. ഇപ്പോൾ അവസ്ഥ മനസ്സിലാകുന്നുണ്ട്. പാപ്പുന്റെ വീഡിയോ കണ്ടു. സ്ട്രോങ്ങ് ആയി ജീവിക്കു എവിടെയും സത്യം ജയിക്കും.
@BabuT.G2 ай бұрын
ശരിയഅമ്യതയെ എനിക്ക് വളരെ ഇഷ്ടമണ്
@ebbietoot2 ай бұрын
much love 🧡
@jasminbiju27182 ай бұрын
Amrutha munb njan ninje orupad kuttapeduthi msg etitund pakshe karanju kond nee oru vidio cheuthapolanu karyangal vyakthamayathum amrutha enna penkuti arumallathavalalla enteyum aniyathi kutiyanu ennu manasilayathu kurachu munje ninakithellam parayamayirunille enkil ninje malayalikal orupole nenjod cherkumayirunille saramilla keto eni kazhinjathonnum oorkanda moleyumayi jeevichubkanikuka nalloru ammayum aniyathiyum kude nangalum und god bless you amrutha abihirami
ആദ്യം ഒക്കെ ഇഷ്ട്ടം അല്ലായിരുന്നു പക്ഷേ ഇപ്പോ എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് ഇങ്ങനെ പൊരുതി ജീവിക്കുന്ന പെൺകുട്ടി,❤❤ഇങ്ങനെ തന്നെ തളരാതെ മുന്നോട്ട് പോവുക,
@PravidaCheruthodan2 ай бұрын
അഭിയെപ്പോലൊരു Sister ഉള്ളത് തന്നെ വലിയൊരു കരുത്താണ്. ഭാഗ്യവും .Stay blessed dears❤❤
@ebbietoot2 ай бұрын
🧡
@raheebashabeer97692 ай бұрын
Athu shariya enthu thetinum kooti nikkunna sister .copi annante koode ayinjadumpo athinuk katta support enthokke fotos vdios alkara kanan padillatha okkeyum alle instyul ite ente enthayi
@rb4832 ай бұрын
അവസാനം ആ കുട്ടി വേണ്ടി വന്നു ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ... നേരത്തെ തന്നെ അമൃത ഇതെല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇത്രയും hate ഉണ്ടാകുമായിരുന്നില്ല... എന്തായാലും ബാല ഒരു narciccist ആണെന്ന് ആളുകൾക്ക് മനസ്സിലായി... ഇനിയെങ്കിലും സന്തോഷമായി ജീവിക്കുക... 👍🏻👍🏻👍🏻
@jyothis87572 ай бұрын
ബാല ഒരു personality disorder ഉള്ള ആളാണെന്ന് തോന്നുന്നത്
@aidensworld21162 ай бұрын
Oru pravasium advocate ne vechu samsarikkunna oru video ittirunnu.
@Jaheeda1852 ай бұрын
@jyothis8757 yes..athine kurichu iyalde wife Elizabeth krithyamaayi videos cheythittundu avarde channelil..avare bhagyathinu pettennu aa lifnu rakshappettu
@sanijoseph40902 ай бұрын
Videos of Elizabeth also led to the personality disorder, Bala is having. She also deserves an applause ❤
@telugumalayalamtamilchanne24862 ай бұрын
ആമൃത പറഞ്ഞാലും ആരും വിശ്വസിക്കില്ലാരുന്നു , ആ മോൾ പറഞ്ഞത് കൊണ്ട് അമൃതയുടെ വാക്കുകൾക്ക് വീശ്വാസ്യത ഉണ്ടായി . ഹരേകൃഷ്ണ. ഭഗവാൻ നിങ്ങൾക്കും തുണയാവട്ടെ. സന്തോഷമായിരിക്കൂ.
@padminipk32922 ай бұрын
മക്കളേ.... ഇനി ഒരു അബദ്ധത്തിൽ നിങ്ങൾ ഒരിക്കലും ചാടരുത്. ആലോചിച്ച് മാത്രം പ്രധാന തീരുമാനങ്ങൾ എടുക്കുക. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@AmrutamGamayaGOfficial2 ай бұрын
❤✨
@remyap71892 ай бұрын
ഇനി ഇങ്ങനെ ഉള്ളവന്മാരുട ചതിയിൽ വീഴാതിരിക്കുക, സന്തോഷമായിട്ട് ഇരിക്കുക ❤
@AmrutamGamayaGOfficial2 ай бұрын
❤✨
@diyasreejith17022 ай бұрын
അമൃത യ്ക്ക് പറ്റിയ ഒരേ ഒരു തെറ്റ് കോഴി ആണെന്ന് അറിഞ്ഞിട്ടും കോഴി സുന്ദരനെ കൂടെ പോയത് മാത്രം ആണ്.. ഇനി എല്ലാം ആലോചിച്ചു മാത്രം ചെയ്യുക 🙏🏿
@divyadhaneesh89072 ай бұрын
❤... ബാലയുടെ ഇപ്പോഴത്തെ വിവാഹം പാപ്പുവിനെ ഉന്നം വെച്ചാണ്. കുഞ്ഞ് അങ്ങനെ തുറന്ന് പറഞ്ഞത് ആളെ വല്ലാതെ നാണം കെടുത്തി കളഞ്ഞു എന്നത് സത്യം അല്ലെ . അതിന് വേറെ ഒരു കുഞ്ഞ് ഉണ്ടാകണം അതിനെ പൊക്കി പിടിച്ച് video എടുക്കാനും interview കൊടുക്കാനും നല്ല പപ്പ ആണെന്ന് വരുത്തി തീർക്കാനും കൂടി ആണെന്ന് എൻെറ മനസ്സ് പറയുന്നു.. ഇതൊക്കെ തന്നെ നടക്കും കാലം കാണിച്ച് തരും.. നിങ്ങള് സന്തോഷം ആയി മുമ്പോട്ട് പോകൂ വെറുത്തവർ തന്നെ ഇപ്പോൾ നിങ്ങളെ ഇഷ്ടപെടുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അത് അങ്ങനെ തന്നെ എന്നും ഉണ്ടാവട്ടെ ❤
@G4chx_cxss13plz2 ай бұрын
എനിക്കും തോന്നിയത് .. ഞങ്ങൾക്ക് ഉടനെ കുട്ടിയുണ്ടാവും എന്നൊക്കെ പറഞ്ഞപ്പോൾ .. പാപ്പുവിനോടാണ് ഇപ്പൊ ദേഷ്യം ..
@rekhajagadheesh2142 ай бұрын
സത്യം
@pri.eliyas2 ай бұрын
I thought the same!
@gratitude8382 ай бұрын
Yes ..ഇത്രെയും വൈരാഗ്യം ഉള്ള വ്യക്തി...അവൻ്റെ ഭാര്യ ഇടുന്ന ഡ്രസ് കണ്ടാൽ തോന്നുക പോലും ഇല്ല 600 കോടി ആസ്തി ഉണ്ട് എന്ന്....വെറുതെ തള്ളി മറിക്കുക
@veenaps5vvg2972 ай бұрын
Ayalkk oru jeevitham vende
@syamkishore92022 ай бұрын
ടാ ഒരൊറ്റ ജീവിതം. അത് മനോഹരമായി ജീവിയ്ക്കുക.അമൃത ആരെയും ഇവിടെ ദ്രോഹിച്ചിട്ടില്ല.അങ്ങനെ ചെയ്യാനും കഴിയില്ല. പിന്നെന്താണ്.അത് മാത്രം ചിന്തിച്ചാൽ മതി.ഇന്ന് മുതൽ ഇനി അങ്ങോട്ട് ദൈവം തരുന്ന എല്ലാ സൗഭാഗ്യങ്ങളും കൈ നീട്ടി സ്വീകരിയ്ക്കുക. പാപ്പൂസ് വളർന്നു വലുതാകുമ്പോൾ അവൾക്ക് കൈമാറുക. അത്ര തന്നെ. Ok😊❤️God bless you👍🏼
@rahanapc85612 ай бұрын
അമൃതയുടെ വശം ഒരിക്കൽപോലും ആരും അറിയാതെ പോയത് കാരണം കുറച്ചുപേർ അമൃതയെ കുറ്റപ്പെടുത്തി ഇനി സ്വസ്ഥമായി ജീവിക്കുക. ❤️❤️❤️❤️❤️
@ShamnuShamnu-lx8yn2 ай бұрын
Gopi ettane marriage chaiyathe orumich jeevichadho
@Geethamani-du1kr2 ай бұрын
Athinentha. Annerathe situation il angane cheythu. Arkkum complaint illallo.
@Sush4452 ай бұрын
@@ShamnuShamnu-lx8ynAthinentha.. Avark ishtam thonnya aalde koode thaamasichond aarkka nashtam? Baalaye pole avale upadravichittilla Gopi. Pinne living together ennath domestic violence allenkil cheating oke pole thett onnum alla. Noone gets hurt there expect maybe the people involved incase if breakup happens
@vsv6382 ай бұрын
@@ShamnuShamnu-lx8ynഅതിനു തനിക്കുo തന്നെപോലെ ചിന്തിക്കുന്നവർക്കും (ചൊറിയാൻ വേണ്ടി ഉള്ളതാവും 😅)മാത്രമേ വിഷമം ഉള്ളൂ.. അവർ ഒരുമിച്ചു പോകേണ്ടെന്നു decide ചെയ്തു.. ഇതുപോലെ ഉപദ്രവിച്ചതായി ഇതുവരെ രണ്ടുപേരും പറഞ്ഞിട്ടില്ല.
@ebbietoot2 ай бұрын
much love 🧡 ❤
@ar.anandsomarajanjayashree37492 ай бұрын
ഈ കമന്റ്സ് ഒക്കെ കാണുമ്പോ നല്ല സന്തോഷം. പാവം പിള്ളേർ. അന്നും ഇപ്പോഴും നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.
@vigo64522 ай бұрын
പാപ്പു ധൈര്യം ത്തോടെ വന്ന് എല്ലാം പറഞ്ഞപ്പോൾ ആണ് അറിയുന്നത്.. സന്തോഷത്തോടെ ജീവിക്കു
@MuhsinaAmeen-s9r2 ай бұрын
സത്യം ഇത്രയും കാലം അമൃത യെ ഞാനും തെറ്റി ധരിച്ചു ഇരിക്കയിരുന്നു... പാപ്പുവിന്റെ തുറന്നു പറച്ചിലുകൾക്കിടയിൽ മോൾക്ക് വേണ്ടി അമൃതയിലെ അമ്മ ഉണർന്നു എല്ലാം തുറന്നു പറഞ്ഞു അതോടെ... അത്രയും കാലം ഇഷ്ടം ഇല്ലാതെ നിങ്ങളെ കണ്ടിരുന്ന എല്ലാവർക്കും ഇന്ന് നിങ്ങളെയും കുടുംബത്തെയും ഒരുപാട് ഇഷ്ടം ആണ് അതിലേറെ ബഹുമാനവും.. കുറെ വേദനകൾ കുറ്റപ്പെടുത്തലുകൾ ഏറ്റു വാങ്ങിയപ്പോഴും ആരെയും പഴിചാരാതെ സ്വയം ഉരുകി തീർന്ന അമൃതയ്ക്ക് എല്ലാം കാണുന്ന ദൈവം എല്ലാം ഒന്ന് കലങ്ങി തെളിയിപ്പിച്ചു.... എല്ലാ നന്മകളും... അഭിരാമിയെയും ഒത്തിരി ഇഷ്ടം ആയി തുടങ്ങിയിരിക്കുന്നു ഇപ്പൊ...ജാഡ യാണോ എന്നൊക്കെ അദ്യം തോന്നിയിരുന്നു എനിക്ക്.. പക്ഷെ പാവം ആണ് സ്നേഹം ആണ് ഉള്ളിൽ എല്ലാരോടും എന്ന് ഇപ്പൊ മനസ്സിൽ ആകുന്നു love you dears ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍♥️♥️♥️♥️
@VijiVenu-i3xАй бұрын
അമൃതയുടെ ഭാഗ്യം എന്നു പറയുന്നത് എന്തിനും കൂട്ടായിട്ട് അനിയത്തി എന്ത് സപ്പോർട്ട് വേണമെങ്കിലും ചെയ്യുന്ന ഒരു മഹാഭാഗ്യമാണ് അമൃതയ്ക്ക്
@sudhaanil73762 ай бұрын
Have seen Abhirami enjoying with her sister at all the good moments of her life.At the same time she never lets her sister fall down at her bad times.Abhirami is truly a model of how a sister should be in all respects .
@yellowpanda292 ай бұрын
Saadharana chechimaranu aniyathiye ingane take care cheyyane , ivide abhirami nallapole amruthaye take care cheyyunnundu support um cheyyunnundu. It's good to see a sibling supporting like this. Pakshe enthanu ellarum kuttappeduthunnennu manasilavunnilla. Pakshe avarde ullile chechiyodulla snehavum karuthalum aarum kaanunnilla, ningal whole family valare supportive and caring aanu parasparam athu kaanan thanne oru bangiyundu. Puramodi nokki aareyum vila iruthathirikkuva , oru bold , brave and caring sister aanu. Avarde ullile chechiyodum makalodum ulla sneham video iloode allelum pettennu undakkunna prethikaranathiloode thanne manasilavum. Njan oru elder sister aanu ente aniyathiye aarelum paranjalo vishamippichalo allel veettukare paranjalo pettennu respond cheyyuvem athupole ulla nature aanu enne paranjal athrem undavilla athupole oru aniyathi chechide case il kaanikkunnathu kaanumbo I really feel happy about that and Amrutha is really lucky to have her and a very good family.
@sh_iv_an_i2 ай бұрын
Exactly abhi is a gud sis❤
@AmrutamGamayaGOfficial2 ай бұрын
❤✨🙏
@athiramilneshathiramilnesh72162 ай бұрын
അഭിയെ പോലെ ഒരു സിസ്റ്റർ ഉള്ളപ്പോൾ അമൃത കഴിഞ്ഞുപോയ ഒന്നിനെക്കുറിച്ചോർത്തും വിഷമിക്കേണ്ടതില്ല🫂. പാപ്പുവുമായി സന്ദോഷത്തോടെ ജീവിക്കു♥️.
@vadakkneemkolayeem53632 ай бұрын
നിങ്ങളോട് എല്ലാവർക്കും ദേഷ്യം തോന്നാൻ കാരണം ഗോപി സുന്ദർ നെ കെട്ടിയത് ആണ്
@Ammuû262 ай бұрын
Stymmm
@sharabanubanu47142 ай бұрын
no അല്ല. അതുമുൻപ് തന്നെ ബാലയെ സപ്പോർട്ട് ചെയ്തു കുറെ പേർ ഉപദ്രവിച്ചിട്ടുണ്ട്
@NithiS-ky3cp2 ай бұрын
ആരെ കല്യാണം കഴിക്കണം എന്നുള്ളത് ഒരാളുടെ തീർത്തും വ്യക്തിപരമായ കാര്യം അല്ലേ... അതൊരാളെ സാമൂഹ്യ മാധ്യമങ്ങളിൽ bully ചെയ്യാനുള്ള കാരണം ആക്കാമോ.... അതിങ്ങനെ ന്യായീകരിക്കാമോ...
@SravyasreeMannadiyar2 ай бұрын
@@sharabanubanu4714 illa. gopi marriage shesham annu alukal veruthath.
ഞാൻ വളരെയധികം...ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഫാമിലി ആണ്... ആരുടെയും സപ്പോർട്ട് ഇല്ലാതെ ഈ കുടുംബം ഇത്രയും മനോഹരമായി... മുന്നോട്ടു കൊണ്ടുപോകുന്നത്.. നിങ്ങൾ രണ്ട് പേരുമാണ്.... അത് ഇങ്ങനെ തന്നെ സന്തോഷതോടെ.. മുന്നോട്ടു കൊണ്ടു പോകാൻ നിങ്ങൾക്ക് രണ്ട് പേർക്കും കഴിയട്ടെ... നിങ്ങളെ ഇങ്ങനെ സന്തോഷത്തോടെ... ഒരു ഫ്രെയിമിൽ കണ്ടപ്പോൾ വളരെ സന്തോഷം.... നല്ലത് മാത്രം വരട്ടെ.... അഭി & അമൃത....❤❤❤❤god bless both of you...
@akshithsudhakaran26522 ай бұрын
Idea star singer മുതൽ ഇഷ്ട്ടം ആണ് അമൃത ചേച്ചിയെ. ഇപ്പോഴും ആ ഇഷ്ട്ടം മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു. ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤
@NAKULSGAMING2 ай бұрын
സന്തോഷം ആയി ഇരിക്കു അഭി എത്രയും പെട്ടന്ന് വിചാരിക്കുന്നത് പോലെ ഒരാളെ കണ്ടത്തട്ടെ ആ ആൾ നിങ്ങളുടെ ഫാമിലി ക്കു മുഴുവൻ തണൽ ആകട്ടെ എല്ലാ ആഗ്രഹങ്ങൾക്കും സപ്പോർട്ട് തരുന്ന ആൾ നെ തന്നെ കിട്ടട്ടെ നിങ്ങളൊക്കെ നല്ല കഴിവുള്ള മിടുക്കി കുട്ടികൾ അല്ലെ ഒരിടത്തും തളർന്നു പോകരുത്
@ebbietoot2 ай бұрын
ഒരുപാട് നന്ദി❤
@valsalakrishnamurthy55482 ай бұрын
അമൃത &Abhi രണ്ടാളെയും ഒത്തിരി ഇഷ്ടം ആണ്,, നിങ്ങൾ ഒരുപാട് വേദനിച്ചിട്ടുണ്ട്,, ചില വീഡിയോസ് & camants, ഒക്കെ കാണുമ്പോൾ ഒരുപാട് വിഷമം എനിക്ക് തോന്നിയിട്ടുണ്ട്... ചില ആൾക്കാർ കാര്യങ്ങൾ അറിയാതെ ആണ് caments ഇട്ടിരുന്നത്.. സാരമില്ല, നിങ്ങളുടെ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ,, നിങ്ങളുടെ അമ്മയെയും പാപ്പുവിനെയും ഒരുപാട് ഇഷ്ടം.. ഞാൻ ഒരിക്കലും നിങ്ങളെ തെറ്റിദ്ധരിച്ചിട്ടില്ല. എല്ലാവിധ നന്മകളും ഉണ്ടാവും 👍 ഉണ്ടാവട്ടെ,, ചേച്ചിക്ക് പ്രശ്നം ഉണ്ടാവുമ്പോൾ അനിയത്തി അല്ലെ കൂടെ വേണ്ടത് അഭി storng 👍👌❤️❤️
@JameesainuSainuddeen8 күн бұрын
സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🙏🏻🤲🏻❤️
@SindhuSindhu-wm2uc2 ай бұрын
ബാലയുടെയും അമൃതയുടെയും പഴയ ഇന്റർവ്യൂ കണ്ടപ്പോഴെ മോള് എന്ത് മാത്രം സഹിക്കുന്നുണ്ടായിരുന്നു.... എന്ന് തോന്നീട്ടുണ്ട്...
@RasheenaRasheena-j8m2 ай бұрын
Sheriyaan enikkum thoneetund
@harshisb34012 ай бұрын
Yes enikkum ..even she told one birthday incident with one of the interviewer about having the food during her birthday.it was very sad to hear .from day 1 I knew amrutha was innocent.i totally opposite to that fellow who himself introduced as actor Bala . actually he is an actor .the ultimate actor .such a mad guy .
@simplyme88602 ай бұрын
Correct
@g3sitanarayan_clinpsychologist2 ай бұрын
അമൃതയുടെ പാട്ട് കേക്കാൻ കേട്ട് തുടങ്ങിയതാ 🥹. എനിക്ക് full കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. അന്ന് ചെറിയ കുട്ടിയായിരുന്നിട്ടും അമൃത polite ആയി react ചെയ്യുന്നുണ്ട്. React ചെയ്തുടാരുന്നോ സഹിച്ചു പൊക്കൂടാരുന്നോ എന്ന് ചോദിക്കുന്ന മനുഷ്യർക്ക് അറിയില്ലലോ അവർ അതൊക്കെ കുറേ ചെയ്ത് കാണുമെന്നു. ഇപ്പോഴേലും നാട്ടുകാരുടെ തലയിൽ വെളിച്ചം വീണല്ലോ. Not just bala, society is responsible for her plight
@ST0KERFFx-k4y2 ай бұрын
മോളു ജനങൾക്ക് എത്ര മറുപടി കൊടുത്താലും, കോഴി ഗോപിയുടെ കൂടെ പോയത് ഒട്ടും ശരിയായില്ല, ജീവിതത്തിൽ ഒരു തെറ്റ് പറ്റിയിട്ടും പഠിച്ചില്ല എനിയ്കിലും മനസിലാക്കി മുന്നോട്ടു പോവുക 👍🏻❤️❤️❤️❤️
@sidhras_world2 ай бұрын
എന്റെ അവസ്ഥയും ഇങ്ങനെ തന്നെ ആണ്, ആരോഗ്യപരമായിട്ടും സാമ്പത്തികമായിട്ടും ഭർത്താവിന്റെ support ആയിട്ടും ഒന്നും തന്നെ ഇല്ല. പക്ഷെ ഒന്നുറക്കെ കരയാൻ പോലും പറ്റില്ല, മക്കളെ ഓർത്തു മാത്രം ഒരുവിധം ജീവിച്ചു പോകുന്നു
@Muhsi2642 ай бұрын
എന്റെ ഉമ്മച്ചിയും സിംഗിൾ മദർ ആണ്. എനിക്ക് മനസിലാവും സിംഗിൾ parent അനുഭവിക്കുന്ന അവസ്ഥ 🥺. ഇപ്പൊ ഹാപ്പി ആണ് ട്ടോ ഞങ്ങളും ❤
@Nisha-kw1vp2 ай бұрын
ആദ്യം ഇഷ്ടല്ല ഇവരെ ഞാൻ ഇഷ്ടപ്പെട്ടില്ലെങ്കി ഇവർക്കെന്താ ലെ 😂😂😂ഇപ്പൊ ഒരു പാടിഷ്ടം ❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰
@RM-bg8pi2 ай бұрын
AG vlogs ഞാൻ കാണുവാൻ തുടങ്ങിയത് നിങൾ sisters ബിഗ് ബോസ്സ് ല് വന്നു പോയപ്പോൾ മുതൽ ആണ്. അന്ന് മുതൽ രണ്ടാളെയും ഇഷ്ടം ആയിരുന്നു.എന്നാല് അമൃത ഗോപി സുന്ദറിനെ കല്യാണം കഴിച്ചപ്പോൾ മുതൽ ഇഷ്ടത്തിൽ ഇടിവ് തുടങ്ങി😢. പിന്നെ പടായ യില് പോയിട്ടുള്ള ഇരുവരും ഒന്നിച്ചുള്ള ചില പോസിലെ ഫോട്ടോസ്, കിസ്സിംഗ് ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ ഇഷ്ടം തീരെ പോയി.., നിങ്ങളുടെ ലൈഫ്..നിങ്ങളുടെ ഇഷ്ടം ആണെങ്കിലും സ്വകാര്യ ഫോട്ടോസ് പരസ്യപ്പെടുത്തി കുറെ പേരുടെ എങ്കിലും കുറ്റപ്പെടുത്തലുകൾ ഉണ്ടായപ്പോൾ അതൊക്കെ മലയാളിയുടെ കുറ്റം ആണെന്ന് പുച്ഛിച്ചു ഗോപിയും അമൃതയും രംഗത്ത് വന്നതോടെ ഞാൻ നിങ്ങളുടെ vlogs കാണുന്ന പതിവ് ഉപേക്ഷിച്ച്. ഏതായാലും എല്ലാ പ്രശ്നങ്ങളും ഒരു വിധത്തിൽ അടങ്ങി നിങൾ സന്തോഷവതികൾ ആണെന്നതിൽ ദൈവത്തിനു സ്തുതി. നന്നായി ജീവിക്കുക...നല്ല തീരുമാനങ്ങൾ എടുക്കുക...കുട്ടിയെ കഴിവതും സോഷ്യൽ മീഡിയയിൽ കൊണ്ടുവരാതെ നന്നായി പഠിച്ചു മുന്നേറുവാൻ പ്രോത്സാഹിപ്പിക്കുക❤ എല്ലാ ആശംസകളും നേരുന്നു🎉🎉
@jayson77552 ай бұрын
അമൃതയെ മനസ്സിലാക്കാൻ പാപ്പൂ ഇറങ്ങി.. ഇത് ആകണം മകൾ❤❤❤
@MeChRiZz922 ай бұрын
എൻ്റെ പൊന്ന് അമൃത ചേച്ചി, ഒരു ദിവസം ചേച്ചിയെ സപ്പോർട്ട് ചെയ്ത് ഫേസ്ബുക്കിൽ ഒരു COMMENT ഇട്ടതിന് ബാല ഫാൻസുകാരുടെ വായിൽ നിന്ന് ഞാൻ കേട്ട തെറിക്ക് ഒരു കൈയ്യും കണക്കുമില്ല. പിന്നെ എൻ്റെ വീട്ടിലിരിക്കുന്നവരെ പറഞ്ഞ തെറി കേട്ട് ബുദ്ധിമുട്ടു തോന്നിയപ്പോൾ ഞാൻ തന്നെ COMMENT ഡിലീറ്റ് ചെയ്തു😒.മഴവിൽ മനോരമയിൽ ഒരു ഇൻറ്റർവ്യൂ കണ്ടപ്പോഴാണ് എനിക്ക് ബാലയുടെ സ്വഭാവം മനസ്സിലായത്, സ്വന്തം ഭാര്യയെ കളിയാക്കികൊണ്ടുള്ള സംസാരം. എനിക്കൊരുപാട് സങ്കടം തോന്നി. ആ വിഷമത്തിലാണ് ഞാൻ കമന്റെ് ചെയ്തത്. ഇനി അങ്ങോട്ട് ജീവിതത്തിൽ സന്തോഷം മാത്രം ഉണ്ടാവട്ടെ എന്നു വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.❤❤❤
@Myworld-km7og2 ай бұрын
Be strong ആ സൈക്കോ ഇനിയും വരും പരട്ട
@hridhikaprajeesh75012 ай бұрын
കുറേ പേര് ബാലയെ സപ്പോർട്ട് ചെയ്തു അമൃതയെ കുറ്റപ്പെടുത്തിയപ്പോളും ഞാൻ അന്നും അമൃതയെ സപ്പോർട്ട് ചെയ്തിട്ടേ ഉള്ളൂ, കാരണം പല ചാനലിലായി നിങ്ങളുടെ ഇന്റർവ്യൂ കണ്ടു അതിൽ തന്നെ അമൃതയുടെ ഭാഗത്താണ് ശരിയെന്നു എന്നും ഞാൻ വിശ്വസിച്ചിട്ടുണ്ട്, ചെറിയൊരു അബദ്ധം ഗോപിയുമായുള്ള ബന്ധം മാത്രം
@safashifa4382 ай бұрын
ഒരമ്മയുടെ സുദരിമാരയാ രണ്ട് മക്കളും ഒരു പേരമോളും സുഗമായി ഇരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമ്മീൻ l
@quebecmalayali27462 ай бұрын
14വർഷം അത് ചെറിയ ഒരു സമയം അല്ല, എന്തായാലും ഇപ്പൊ ദൈവം എല്ലാം സമാധാനം ആക്കിയില്ലേ, ഒരുപാട് ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ 🙏🏻🙏🏻
@MiniRaju-k3e2 ай бұрын
Abhi.. is very natural...nice talking
@ebbietoot2 ай бұрын
🫣❤️🕺
@dheera48982 ай бұрын
എത്ര പക്വതയോടെയാണ് ചാനലിൽ കാണുന്നത്. അമൃതയെ ഒരിക്കൽ തൃശ്ശൂർ വച്ച് നേരിട്ട് കാണാനിടയായി അത്ഭുതപ്പെട്ട പോയി കുട്ടികളെ പോലെ നിഷ്കളങ്കത അന്നാമുഖ ത്തുകണ്ടു❤❤❤❤
@geethasivadas44162 ай бұрын
എല്ലാം കലങ്ങി തെളിഞ്ഞല്ലോ. ഇനി സമാധാനമായി രിക്കു. അമൃത യുടെ എല്ലാ പാട്ടും നന്നായിട്ടുണ്ട് എല്ലാരോഗത്തെയും അതി ജീവിക്കാൻ സംഗീതം കൊണ്ട് കഴിയും. അനിയത്തിക്കും കലാപരമായി നല്ല കഴിവുണ്ട് രണ്ടു പേരുടെയും ഉയർച്ചകൾ അമ്മയ്ക്കും മോൾക്കും നല്ല സന്തോഷം നൽകും. All the best. God bless you.❤️👍
@jasnajazz77552 ай бұрын
She goes through a lot.. such a great human ❤
@Saifunneesaajurishu2 ай бұрын
എല്ലാം കലങ്ങി തെളിയാൻ പാപ്പു വേണ്ടി വന്നു
@stenovalondon20182 ай бұрын
Pappu anu ellathinum reason.she is a brave girl❤❤❤❤
@AnilKumar-xx5yo2 ай бұрын
മോളെ ഏത് ചുവട് വെക്കുമ്പോഴും സൂക്ഷിച്ചു, ആലോചിച്ചു വേണം തീരുമാനം എടുക്കാൻ. മോൾക്കും പാപ്പൂവിനും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ. അഭിരാമിക്കും അമ്മക്കും എല്ലാ ഭാവുകങ്ങളും 👍
@vinitar14742 ай бұрын
നല്ലൊരു ആളോടൊപ്പം കുടുംബ ജീവിതം കൂടി കിട്ടട്ടെ അമൃതക്കും..ദയവു ചെയ്ത് ഗോപി സുന്ദറിനെ പോലുള്ളവരുടെ കൂടെ പോകരുത്, നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും ഒരു അപേക്ഷയാണ് ഇത് 🙏🙏🙏❤❤❤❤❤❤❤❤❤❤
@anushyju56122 ай бұрын
❤❤❤Thankyou so much amrutha....❤❤❤gopalaka paahimaam... പാടിയതിന്...orupaadu thanks..❤❤❤അമൃതയ്ക്... ഈശ്വരൻ തന്ന അനുഗ്രഹം ആണ് ഈ അനിയത്തിക്കുട്ടി.... ഇങ്ങനെ ചേർത്ത് നിർത്താൻ..ഒരാൾ ഉണ്ടാവുക....ആ ആൾക്ക്. അതിനൊരു മനസുണ്ടാവുക വലൃകാരൃമാണ്❤❤❤❤
@ARCO__IRIS-k7l2 ай бұрын
അമൃതയെ ആളുകൾ വെറുത്തിരുന്ന time ൽ തന്നെ ബിഗ്ഗ്‌ബോസ്സിലൂടെ വീണ്ടും വെറുപ്പ് തോന്നിക്കുന്ന രീതിയായിരുന്നു അമൃത...പക്ഷേ അഭിരാമിയെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങിയത് ബിഗ്ഗ്‌ബോസ്സിലൂടെയാണ്..
@shirinrinu39882 ай бұрын
നിങ്ങൾ ഹാപ്പി ആയി ഇരിക്കുന്നത് കാണുന്നത് തന്നെ നമുക്ക് സന്തോഷമുള്ള കാര്യമാണ് ❤
@ebbietoot2 ай бұрын
ഇത് മാത്രം മതി❤
@ushanair43042 ай бұрын
💯💯@@ebbietoot
@sreeranjiniranju44262 ай бұрын
അമൃത ചെയ്തതാണ് ശരി മൗനമായി ഇരുന്നത് കൊണ്ട് കാലം തെറ്റും ശരിയും തെളിയിച്ചു ഒരുപാട് ഇഷ്ടം 2 പേരെയും ❤️❤️
@sanjusuji90842 ай бұрын
പറയാനുള്ള കാര്യം ആദ്യമേ തുറന്നു പറയാമായിരുന്നു. ഒത്തിരി വർഷങ്ങൾ എന്തിന് ഈ അപമാനം മൊത്തം സഹിച്ചു.😢
@VijiVenu-i3xАй бұрын
ദൈവം നിങ്ങളെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ
@RajiJacob-k8p2 ай бұрын
അഭിരാമി പഴയതിലും സുന്ദരിയായി😊
@sheenaraj55422 ай бұрын
ഇനി ഒരു marriage കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടക്കിൽ ഒരുപാടു ആലോചിക്കണം. പരമാവധി കഴിക്കാതിരിക്കാൻ നോക്കുക.❤❤ സ്നേഹം മാത്രം 😍
@G4chx_cxss13plz2 ай бұрын
ഞാൻ അമൃതയുടെ നെഗറ്റീവ് comments കണ്ടാൽ ഉടനെ like കൊടുത്തിരുന്നു ... പക്ഷെ അത് ഞാൻ മാറ്റിയത് elizabath കൂടി ബാലയുടെ ലൈഫിൽ നിന്ന് ഓടി പ്പോയി എന്ന് കേട്ടപ്പോൾ ആണ് ...
@neethanikhi2 ай бұрын
ഒരു പാട് തെറ്റിദ്ധരിച്ചു , BB യിൽ വന്നപ്പോഴും ആ തെറ്റിദ്ധാരണ മാറിയില്ല , പക്ഷേ പാപ്പുവിന്റെ ആ vdo ആ കുഞ്ഞിന്റെ നിസഹായത പിന്നെ അമൃതയുടെ ആകെ തകർന്നത് പോലെയുള്ള തുറന്ന് പറച്ചിൽ😊 അതിൽ സത്യമുണ്ടെന്ന് തോന്നി. ഇത്രയും ഒന്നും ഇല്ലെങ്കിലും ഒരു സമയത്ത് എന്റെ ഭർത്താവിന്റെ ദേഷ്യവും അതിൽ നിന്ന് കിട്ടിയിരുന്ന അടിയും , അത് ഒരടിയാണെങ്കിലും , ഒക്കെ ഓർമ്മ വന്ന എനിക്ക് അത് കൃത്യമായി മനസിലായി . (ഇപ്പോ ഒന്നുമില്ല kto hus പാവമായി , അതിന് തക്ക കാരണങ്ങളും ഉണ്ടായി )
@vrindauk53252 ай бұрын
ഞാൻ അന്നും ഇന്നും ഇവർക്കൊപ്പം ആയിരുന്നു. ഞാനും എന്റ അച്ഛൻ അമ്മയൊക്കെ ബലയുടെ അമൃതയുടെ ഫസ്റ്റ് ഇന്റർവ്യു കാണുമ്പൊൾ എന്റെ ആച്ചൻ പറഞ്ഞു നല്ലൊരു കൊച്ചു ചെന്ന് പെട്ടേക്കുന്നത് ഒരു വകതിരുവില്ലാത്തവന്റ കൈയ്യിലാണ്. ഇതു അധികം പോകില്ല. അച്ഛന് ഒരു കലാകാരനാണ് അമൃത്യുടെ പാട്ടൊക്കെ വലിയ ഇഷ്ടം ആണ്. ഡിവോഴ്സ് ന്യൂസ് വന്നപ്പോ അച്ഛൻ പറഞ്ഞു അവനെയൊക്കെ സഹിക്കാൻ ആർക്കും കഴിയില്ല എന്ന്. അമൃത അഭി ഇഷ്ടം 🩵🩵🩵🩵🫶🫶🫶🫂🫂🫂
@sijijtony17492 ай бұрын
really Amrutha is very sincere girl before it's I know one thing I will tell you God love Yu so much This is God time
@SreelathaSreelatha-hk8jf2 ай бұрын
അമ്യത 👍 എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇതാണ് ശരിയട പിന്നെ sis 🥰 അത് നടക്കും നല്ല ഒരാൾ വരും👍
@Simplejoy132 ай бұрын
I always knew that truth was on your side amritha , from the first interviews only I could find out that you were very innocent girl which eventually raised to becomethis Amrita .. happy for you , stay happy and postive
@smithagopi63172 ай бұрын
ഞാൻ അമൃതയെ ഒരിക്കലും കുറ്റപ്പെടുത്തി കമെന്റ് ഇട്ടിട്ടില്ല, കാരണം, പഴയ ഇന്റർവ്യൂ കാണുമ്പോൾ ബാലയെ നന്നായി മനസ്സിലാകും, അമൃതയെ കുറവാക്കി കൊണ്ടാകും ബലയുടെ പെരുമാറ്റവും, സംസാരവും, എന്തായാലും മോൾ വേണ്ടിവന്നു അമൃത എത്ര അനുഭവിച്ചു എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ, ഇനി കരയരുത് അമൃത, ഫാമിലിയോടൊപ്പം സന്തോഷമായി ജീവിക്കൂ
@praveenareghunath11232 ай бұрын
Bala and amritha marrage kazhinja timil ulla interviews kandappol thanne enikke manasilaayirunnu bala oru naari aanenne,adhepole aane ella interviewsilokke thamaasa aanennum paranje bharyaye tharamthazthiyulla samsaram Anne thotte njn amrutha chechide kuude aane,feeling soooooo happy chechi ,ingane sandhosham aayi irikkuu
@aswathi_raju2 ай бұрын
💯
@VaviSanu-z1x2 ай бұрын
അമൃത and അഭി കുറെ നാളുകൾ മുൻപ് ഒത്തിരി ഇഷ്ടത്തോടെ കണ്ടിരുന്ന ആളുകൾ ആയിരുന്നു പിന്നീട് എപ്പോഴോ നിർത്തി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ശരിക്കും കൂടുതൽ ഇഷ്ടം തോന്നി ഇനിയുള്ള കാലം സമടനമായി സന്തോഷമായി ജീവിക്കാൻ കഴിയട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤❤
@jithjos2 ай бұрын
അഭിരാമിയുടെ ഇന്നത്തെ look കൊള്ളാം അധികം ഫാഷനും , Makeup ഉം ഇല്ലാത്തതാണ് നല്ലത്.
@Soumyas-nk9qo2 ай бұрын
അഭിരാമിയെ പോലെ ഒരു കൂടപിറപ്പിനെ കിട്ടിയതാണ് അമൃതയുടെ വലിയ അനുഗ്രഹം..... ഒരിടത്ത് താഴുമ്പോൾ ദൈവം മറ്റൊരിടത്ത് താങ്ങുന്നു....
@SudhaMangattil2 ай бұрын
അമൃതക്ക് ഒരു ബ്രദർ ഇല്ലാത്തതിന്റെ വിഷമം വേണ്ട.. കാര്യം അഭി ഭയങ്കര guts ഉള്ള കുട്ടിയാണ് 👍ചേച്ചിക്ക് എപ്പോഴും ഒരു സംരക്ഷണ വലയം ആയി കൂടെ നില്കുന്നു 👍👍great things 😍👍
@valsalathoopeli72332 ай бұрын
മക്കളെ നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾക്കാണ് മോളുടെ വിഷമം കൊച്ചിനെ വിഷമം അനിയത്തിയുടെ വിഷമങ്ങൾ എല്ലാം മാറിയല്ലോ ഈശ്വരൻ എല്ലാം കാണുന്നുണ്ട് സന്തോഷമായി ഇരിക്കൂ മോള് അത്രയ്ക്ക് മിടുക്കിയാണ് മോൾടെ അനിയത്തിയെ അനിയത്തിയെ വളരെ ഇഷ്ടമാണ് കൊച്ചിന് സന്തോഷത്തോടെ നോക്കു
@shari.m.nshari.m.n80342 ай бұрын
ഇപ്പോൾ അമൃതയെ വലിയ ഇഷ്ടം ആണ് എൻ്റെ അമ്മ ഈഈഈഈ യൂറ്റുബ് ഒന്നും കാണില്ല പക്ഷേ അമൃത കരയുന്ന വിഡിയോ കണ്ടു സകകടം ആയി പാവം കുട്ടി എത്രമാത്രം അനുഭവിച്ച് കാണും എന്ന്. സമാധാനം ആയി ഇരിക്കു ദൈവം അനുഗ്രഹിക്കട്ടെ
@nivus74812 ай бұрын
എനിക്ക് അറിയാം മോളെ my husband friend അയാൾ കുടിയൻ്റെ കൂടെ ജീവിക്കാൻ പറ്റില്ല ഞാനും same situation നേരിടുന്ന ഒരു അമ്മയാണ് strong ayi erikku ❤
@vinitha59812 ай бұрын
സോഷ്യൽ മീഡിയയിലൂടെ ഉള്ള പോസിറ്റീവ് കമന്റ്സിനെയും നെഗറ്റീവ് കമന്റ്സിനെയും വല്ലാത്തങ്ങോട്ട് mind ചെയ്യാതിരിക്കുന്നതാണ് നല്ലത്.. ഇന്ന് നല്ലത് പറയുന്നവർ നാളെ മോശം പറയും മറ്റന്നാൾ നല്ലത് പറയും...
@sajupklc2 ай бұрын
നിൻ്റെ ജീവിതം നിൻ്റെ മാതാപിതാക്കളുടെ മാത്രം ദാനമാണ് അതിന് മറ്റാരോടും കടപ്പെടേണ്ടതില്ല. ഒരു കാര്യത്തിനും മറ്റാരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. മുന്നിൽ വരുന്ന പ്രതികരണം അർഹിക്കാത്ത പ്രദിബന്ധങ്ങളെ അവഗണിച്ചു പോവുക. നിനക്ക് നിൻ്റേതായ ഉത്തരവാദിത്വങ്ങൾ ഉണ്ട് അതിൽ മാത്രം ശ്രദ്ധിക്കുക മറ്റെല്ലാം അവഗണിക്കുക.
@സൂര്യ19962 ай бұрын
അമൃത ചേച്ചി പണ്ട് ഞങ്ങൾടെ സ്കൂളിൽ വന്നിട്ടൊണ്ട് ഗസ്റ്റ് ആയിട്ട് എരുമപ്പെട്ടി GHSS ൽ😍 ഓർമ്മ ഇണ്ടോ ആവോ ചേച്ചിക്ക് ? 2008 or 2009ലൊ മറ്റോ ആണെന്ന് തോന്നുന്നു. അന്ന് ചേച്ചി സ്കൂൾ അസംബ്ലിയിൽ ഞങ്ങളോട് ഭയങ്കര Happy ആയിട്ടാരുന്നു സംസാരിച്ചത്.🥹❤️❤️❤️ ഇന്ന് ഒരു പാട് വർഷങ്ങൾക്ക് ശേഷം ആ സന്തോഷം ചേച്ചീടെ മുഖത്ത് വീണ്ടും കണ്ടപ്പോൾ എനിക്കും ഭയങ്കര Happiness🥰🥰🥰 ചേച്ചി ഞങ്ങൾക്ക് ഒക്കെ വല്യ inspiration ആണ്. ജീവിതത്തിൽ ഒരു പ്രതിസന്ധിയിലും തളരാതെ ഇങ്ങനെ തന്നെ മുമ്പോട്ട് പോവൂ❤🩹🫂✨
@AshwiniNikhil-An2 ай бұрын
Pappu is a strong, lovable girl 😘 I Love pappu, mainly because swontham ammayum , grandparents um , aunty okk anubhavikkunna kashttappad manassilakkii situation nu anusarich perumaraan avalkk kazhinjuu ❤ amrutha paranja poolee neenda 14 varsham kazhinju ningalkk peace, Joy okk kittiyath aa mol Karanam aan ❤pinne ore kaaryam ellarum paranju amrutha pandee ithokk paranjal mathirnnu nn amrutha kk mandatharam pattii ennookk but njn amrutha cheythath aan Sheri nne paranyuu ann amrutha enthelum paranjal kooduthal kuttapeduthal kelkkendi vannenne but ath pappu aayit paranjath kond aan ith purath vannath illel ethre okk orakkee vilich paranjalum aarum vishwasikkillernnuu😊!
@anjuvijayan75722 ай бұрын
Ammu സന്തോഷമായി ഇരിക്കു❤ ഞങ്ങൾ മനസ്സിലാക്കാൻ വൈകിപ്പോയി
@Sanaayra-zm1sb2 ай бұрын
Amrutha if you want you should get married.... Firstathe angane aayipoyenn vcharch eniyullath angane aavanam ennlla... Everyone deserves to be happy
@aswanisuku9592 ай бұрын
ഇത്രയും നാള് പല തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു പക്ഷ അമൃത തുറന്ന് പറഞ്ഞ ആ വീഡിയോ കണ്ടതിനു ശേഷം ഒരു പാട് ഇഷ്ട്ടമാണ് your സ്ട്രോങ്ങ് women നിങ്ങളുടെ അമ്മയെ അതിലേറെ ഇഷ്ട്ടമാണ് ❤
@LakshmiSnair-p5t2 ай бұрын
Amirtha chechi santhoshamayi erikku❤❤❤
@DaisyAbraham-fj5lo2 ай бұрын
ഇപ്പോൾ നിങ്ങൾ ശെരി ആയി ലോകത്തിന്റെ മുമ്പിൽ അതാണ് സത്യം എന്നായാലും മറനീക്കി പുറത്തു വരും മൂന്നല്ല മുന്നൂറ് കല്ലറ പിളർന്നു ഉയിർത്തു വരും സത്യം കേട്ടോ മോളെ ഇത്ര നാളും വേദനിച്ചില്ലേ ഇനി സന്തോഷിക്കു സത്യ മായും ഞാനും തെറ്റി ദ്ധരിച്ചിരുന്നു സോറിമോളെ ഇപ്പോൾ മനസ്സിൽ ആയി ❤❤❤❤❤പാപ്പു വിനെ ഒരുപാട് ഇഷ്ട്ടം അമ്മയെ അനുജത്തി കുട്ടി യെ എല്ലാവരെയും ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤
@BindhuPs-bo2qeАй бұрын
ആര് എന്ത് പറഞ്ഞാലും എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്
@Destiny9712 ай бұрын
Huge respect for Amrita !
@aparnaaparna-je7ws2 ай бұрын
ശരി നമ്മോടപ്പം ഉണ്ടങ്കിൽ ആരെയും പേടിക്കേണ്ട ജീവിച്ചു കാണിച്ചു കൊടുക്ക് ❤
@ShebyMuhammed2 ай бұрын
സന്തോഷമായി മുൻപോട്ടു പോവുക, പ്രാർത്ഥനയോടെ ജീവിച്ചു മുന്നേറുക, എനിക്കും ഫാദറില്ല, ആ വിഷമം എനിക്ക് നല്ല നന്നായി അറിയാം😔
@reusafaffa95232 ай бұрын
Abhik nalloru married life undavatte❤
@nishaanish42382 ай бұрын
14 വർഷം അമൃത നീയും നിൻ്റെ കുടുംബവും എത്രമാത്രം വേദന അനുഭവിച്ചു അഭി നിന്നെപ്പോലെ ഒരു അനുജത്തി ആർക്കും ഉള്ളത് ഏറെ ദൈര്യം ഈ സന്തോഷം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ അമൃതയ്ക് ഇനിയും ഒരു കൂട്ട് ആവശ്യമാണ് പക്ഷേ മോളെ തീരുമാനത്തിൽ തെറ്റ് പറ്റരുത് പിന്നെ അമ്മയുടെ സ്വഭാവം എനിക്ക് ഉണ്ട് ഒരു മോശം നമ്മുടെ ജീവിതത്തിൽ ഉണ്ടായാൽ ഞാൻ ഇങ്ങനെയുള്ള സാദനങ്ങളൊക്കെ എടുത്ത് കളയും
ബാലയെ choose ചെയ്തത് ഒക്കെ എല്ലാവർക്കും മനസിലാക്കാൻ പറ്റും ചേച്ചി ... ആ സമയത്തെ ചേച്ചിയുടെ പ്രായം .. അങ്ങനെ എല്ലാം... But gopi sundar was one of the worst decision in your life. ഞാൻ 2ilo 3 ilo പഠിക്കുന്ന timeil 2007-08 il ഒക്കെ idea star singeril കണ്ട ആ അമൃത ചേച്ചിയെ ഇന്നും ഓർമയുണ്ട് 😊 Podcastinu full support Stay happy always.. And god bless you dear 🥰
@Krishna_a9672 ай бұрын
NPD victim ആണ് അവർ. ആരെങ്കിലും ടോക്സിക് അല്ലാത്ത സ്നേഹം കാണിച്ചാൽ അവർ വിശ്വസിക്കും. അത് അവരുടെ തെറ്റല്ല.
അമൃത വീഡിയോ ചെയ്യുന്നതുവരെ അമൃതയെ തെറ്റുകാരി ആയി തന്നെ ആണ് ഞാൻ കണ്ടത്. ഗോപി സുന്ദരിനെ തിരഞ്ഞെടുത്തതല്ലാതെ വേറൊരു അഭിപ്രായ വ്യത്യാസവും ഇപ്പോൾ ഇല്ല അമൃതയോട്, എന്റെ അഭിപ്രായം മാനിച്ചല്ല അമൃത ജീവികേണ്ടത് ,അറിയാം .എങ്കിലും പൂർവകാല exprnce വെച്ചു better ലൈഫ് തിരഞ്ഞെടുക്കു കാരണം അഭിക് ,പാപ്പുന് ഒക്കെ അവരുടെ ജീവിതം ഉണ്ട് ഉണ്ടാകണം അതുപോലെ അമൃതക്കും വേണം സന്തോഷമുള്ള ജീവിതം.നമ്മുടെ സന്തോഷം അതു തന്നെ ആണ് എല്ലാത്തിലും വലുത്.അത് ഉണ്ടാകട്ടെ
@Thanoz1222 ай бұрын
Everyone need a sister like abhirami she is very supportive
@sarithak67602 ай бұрын
ഒരുപാട് അനുഭവിച്ചു അമ്മു പണ്ട് നിങളുടെ ഇൻറർവ്യൂ കാണുമ്പോൾ ഞാൻ പറയും ആയിരുന്നു ഈ ഭ്രാന്തന്റെ കൂടെ ഈ കുട്ടി എങ്ങനെ ജീവിക്കുന്നു എന്ന് പിന്നെ എല്ലാം കലങ്ങി തെളിഞ്ഞു എനി ഉള്ള ജീവിതം അടിപൊളി ആവട്ടെ പിന്നെ നമ്മളെ അബി കുട്ടിക്ക് നല്ല ഒരു ചെറുക്കനെ കിട്ടട്ടെ 🙏❤❤🥰🥰❤️❤️
@vrindauk53252 ай бұрын
👍🩵
@SecretChef-y8c2 ай бұрын
അമൃതയെ എന്നും ഇഷ്ടമായിരുന്നു, എന്നും വിശ്വാസമായിരുന്നു. ഇപ്പോളും അങ്ങനെ തന്നെ.കൂടെ ഒന്നുകൂടി പറയട്ടെ ബാലയെയും ഇഷ്ടമായിരുന്നു. But ബാല ഇത്രയും വിഷം ആണെന്ന് അറിഞ്ഞപ്പോ.......... 🙏
@shylajapk14422 ай бұрын
അമൃതക്കുട്ടിയും കുടുംബവും ഇനിയെങ്കിലും സമാധാനത്തോടെ ഹാപ്പിയായി ജീവിക്കാൻ ആശംസിക്കുന്നു ♥️♥️😘
@shainivijayan12432 ай бұрын
Ningalude family ye othiri ishtaanu Ennum happy aayi irikyan daivam anugrahikyatte ❤
@vandanaanil19442 ай бұрын
നന്നായി.....വീണ്ടും ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. അഭി നല്ല ഭംഗി ഇണ്ട് കാണാനും പിന്നെ നല്ല പെർഫോമൻസ് ആരുന്നു.... നന്നായിട്ട് സംസാരിക്കുന്നു..... അമ്മു സന്തോഷായിരിക്കു..... Best wishes❤❤❤
@remyap.Vasudev2 ай бұрын
Truly speaking I like abhi more ur talk style and simplicity ❤ 🎉
@nishraghav2 ай бұрын
അന്നും ഇന്നും എന്നും അമൃതയ്‌ക്കൊപ്പം.. എല്ലാ നന്മകളും നേരുന്നു... ❤️❤️❤️🫂
@AfsalaSAMEER15 күн бұрын
Abiye polulla sincere.ayulla sister ullad bagyam
@sudhaanil73762 ай бұрын
Wow 🤗first time in my li fetime I heard somebody reading out my comment.Amritha’s one plus is her sis Abhirami, who is a strong pillar of her home.She is equally like a big brother who holds her soft minded sister close to her heart.Have seen her enjoying
@LakshmiSnair-p5t2 ай бұрын
Chechiye ennike orupade ishtam aanu ❤❤
@AswathySuresh-n7y2 ай бұрын
God bless you 🙏🙏🙏♥️♥️♥️
@SDS-e7h2 ай бұрын
Ee background and ningade varthamanam nalla positive feel ❤️
@sobhacv2512 ай бұрын
⁸❤❤❤❤❤❤
@AbiAbiabu-z5p2 ай бұрын
Amirdak ithrayum sneham ulla sister kittiya bagiyam good amirda ❤abirami❤