ഏതൊരാൾക്കും എളുപ്പം ചെയ്യാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. സൂപ്പർ.
@SajiTherully Жыл бұрын
❤️
@Anithastastycorner Жыл бұрын
Neyyappam kothippichutto chetta 🎉
@SajiTherully Жыл бұрын
Thank You 😊
@ushavasudevan53139 ай бұрын
നെയ്യപ്പം super 👌
@rishnasandeep3457 Жыл бұрын
Ente unnik neyyappam othiri ishtamanu.maida yum appakaravum cherkathadinal ee recipe enikorupadishtamayi .so ee recipe try cheth nokkite thanne karyam.😊
@Sobhana.D Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് അപ്പക്കാ ര വും മൈദയും ചേർക്കാതെ മയമുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം എന്ന് കാണിച്ചു തന്നത് 👌👍👏👏
@SajiTherully Жыл бұрын
😍❤️
@rajichandran6196 Жыл бұрын
Super നെയ്യപ്പം ഇത് പൊലെ try ചെയ്യണം👌👍
@SajiTherully Жыл бұрын
❤️
@prasannakumari66549 ай бұрын
Super n easy method..thenga kothum idamallo alley..thank U so much..😊
@subaidarahna5227 Жыл бұрын
നല്ല പോലെ പറഞ്ഞു തന്നതിന് thanks
@SajiTherully Жыл бұрын
❤️
@MINHA4422 Жыл бұрын
അടിപൊളി നെയ്യപ്പം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുക തന്നെ ചെയ്യും
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
@aheeda509 Жыл бұрын
സൂപ്പർ. ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു confusion ഉണ്ടാവൂല. കാരണം കരുതൽ നിർദ്ദേശം, അത് കണ്ടാൽ എല്ലാ സംശയം മാറും . thanx
@SajiTherully Жыл бұрын
❤️🙏🏻
@KokoBakeOfficial Жыл бұрын
Wow നെയ്യപ്പം കണ്ടപ്പോൾ വായിൽ വെള്ളം വന്നു കുക്കറ പ്പം പോലെ തന്നെ നെയ്യപ്പവും കാണാൻ അടിപൊളിയായിട്ടുണ്ട് കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും സജിച്ചേട്ടൻ അല്ലേ ഉണ്ടാക്കിയത്😋😋
@SajiTherully Жыл бұрын
Thank You 😊
@OURFAMILYTREASURESOfficial Жыл бұрын
നെയ്യപ്പം ഉണ്ടാക്കാൻ ഓർക്കുമ്പോൾ ഒക്കെ മടിയാണ്.... ഇനിയിപ്പോ അതൊക്കെ മാറി... ഇതിൽ നോക്കിയാൽ മാത്രം മതിയല്ലോ 🥰🥰🥰കണ്ടാൽ തന്നെ കൊതി വരും 🥰
പഴമയിലെ രുചിയിലേക്ക് കൊണ്ടുപോയി പണ്ടത്തെ ആളുകൾ പറയും നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം കൊള്ളാം കൊള്ളാം കേട്ടോ വീഡിയോ അവതരണവും നിങ്ങളുടെ അവതരണവും സൂപ്പർ 🌹🌹❤️❤️
@SajiTherully Жыл бұрын
Thank You❤️
@rijoholidayvibess7175 Жыл бұрын
നെയ്യപ്പം പൊളിച്ചു, 😋😋😋
@bhananjaya6638 Жыл бұрын
Chetta jjanuddkki👌👌👌thnk you
@anniejose4083 Жыл бұрын
Very simple presentation 👍thank you
@SajiTherully Жыл бұрын
❤️
@SabithaNK-bc4mq6 ай бұрын
Supper pachakam😋
@sheejac.k.6346 Жыл бұрын
കൊള്ളാം ചെയ്തു നോക്കട്ടെ ❤
@saraswathikuttipurath3081 Жыл бұрын
സ്വദിഷ്ഠമായ നെയ്യപ്പം 😘😘
@SajiTherully Жыл бұрын
Thank You😍
@aliyakk3121 Жыл бұрын
Chettaye njan inn undaki super
@SajiTherully Жыл бұрын
😍❤️
@padmakumari2941 Жыл бұрын
Kandittu kothiyavunnu....👍👍👌❤
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കൂ 😍
@binshahbr Жыл бұрын
Perfect Neyyappam recipe so yummy...
@SajiTherully Жыл бұрын
Thank You😊
@AzeezJourneyHunt Жыл бұрын
കിടിലൻ നെയ്യപ്പം
@SajiTherully Жыл бұрын
Thank You 😊
@nalinivenugopal44902 ай бұрын
Super aayitund
@jd523211 ай бұрын
Adipoli! 👌👌👌
@vinivini7599 Жыл бұрын
നെയ്യപ്പത്തിൻ്റെ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ അതൊന്നും ക്ലിക്കായില്ല. ഇത് തീർച്ചയായും ടൈ ചെയ്യും. അപ്പക്കാരവും മൈദയും ചേർക്കാതെ തന്നെ പൊങ്ങി വന്നു.
@SajiTherully Жыл бұрын
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...
@AliAkbar-cd4zk Жыл бұрын
താങ്ക്സ് sir
@lalitha7311 ай бұрын
Chetta, can use rice flour and how much needed? Thanks
@Sudha-sd5gl Жыл бұрын
നെയ്യപ്പം 👌അടിപൊളി
@SajiTherully Жыл бұрын
Thank You 😍
@techitalktravelfoodie6239 Жыл бұрын
Adipoli neyyappam
@vbrmelila5978 Жыл бұрын
adipoli anu
@ummammaschannel Жыл бұрын
❤❤Alhamdulillah 🎉super 🎉🎉🎉🎉🎉
@SajiTherully Жыл бұрын
❤️
@jovannaandrions7174 Жыл бұрын
Super chetta🎉🎉🎉🎉
@jolsamathew66293 ай бұрын
Easy receipe👍
@lukfashlukfash9868 Жыл бұрын
Sooooooooooooooper🎉🎉🎉🎉🎉🎉🎉🎉❤
@SajiTherully Жыл бұрын
Thank You
@usmanaloor84045 ай бұрын
Super ❤❤❤❤
@sheebadharmarajan8716 Жыл бұрын
Super🎉🎉🎉🎉🎉🎉🎉❤❤❤❤❤
@shabanasadiq5883 Жыл бұрын
Sharkkara pani chooduveno undakumbol
@SajiTherully Жыл бұрын
ചെറിയ ചൂട് മതി
@Kpaneem Жыл бұрын
Adipolli 😊
@valsavarghese256 Жыл бұрын
സുപ്പർ നെയ്യപ്പം 👍👍
@SajiTherully Жыл бұрын
Thank You 😊
@Ze_kki_ Жыл бұрын
Adipolu
@sheelajacob4273 Жыл бұрын
Nice ercipe❤❤❤❤❤
@merriem61554 ай бұрын
Can I use sona masoori or basmati? Living outside Kerala so can't easily access all types of rice.
@notesinbrieflalisha208528 күн бұрын
You can use idli rice
@safiyanawas276 Жыл бұрын
Neyyappam kaanan poly aanu innan ee video kandath pinne maav 8 hr frdgil vekathe purathu vechaal ked aavumo pls must rply
@SajiTherully Жыл бұрын
അത് കാലാവസ്ഥ പോലെയിരിക്കും
@sajutherulliantony1275 Жыл бұрын
Super 👍👍❤
@SajiTherully Жыл бұрын
Thank You❤️
@sajithabasheer3243 Жыл бұрын
അടിപൊളി
@faseelap2610 Жыл бұрын
Adipoli🤤
@bloomingaura16235 ай бұрын
ഈ recipe അരിപ്പൊടി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ
@binduchandran9953 Жыл бұрын
Super video ❤
@SajiTherully Жыл бұрын
Thank You ❤️
@chaitanyas2437 Жыл бұрын
Thankyou so much for this recipe ❤
@sreedevianoop4012 Жыл бұрын
First 🥇
@SajiTherully Жыл бұрын
🏆
@hanna5852 Жыл бұрын
Super good presentation❤❤
@jayaappu-qv6jc10 ай бұрын
Adipoli
@molypaul6003 Жыл бұрын
Kandittu super
@vidyapulukool7985 Жыл бұрын
Super
@SajiTherully Жыл бұрын
Thank You
@linilopez3759 Жыл бұрын
👌👌👌
@roopasreerk2193 Жыл бұрын
Sirnte veedu evideyanu
@SajiTherully Жыл бұрын
കോഴിക്കോട്
@roopasreerk2193 Жыл бұрын
Njanum...
@smithaabel8239 Жыл бұрын
Superrrrr
@SajiTherully Жыл бұрын
Thank You
@shobachacko9655 Жыл бұрын
Will try soon😂
@SajiTherully Жыл бұрын
All the best 👍🏻
@mallikasanthosh-ft6ip Жыл бұрын
👌
@reenaharidas6450 Жыл бұрын
സജിച്ചേട്ടാ......... ഞാൻ നെയ്യപ്പം എത്ര തന്നെ ഉണ്ടാക്കിയാലും ശരി യാകാറില്ല ചിലപ്പോൾ ഉള്ളിൽ വേവാതെ പോകും.... ചിലപ്പോൾ പൊട്ടി പ്പോകും..... ചിലപ്പോൾ എണ്ണ കുടിക്കും..... പെർഫെക്ട് ആകാറില്ല ഇതിനൊരു സൊല്യൂഷൻ പറഞ്ഞു തരാമോ.......
@SajiTherully Жыл бұрын
ഈ വീഡിയോയിൽ പറഞ്ഞപോലെ അളവുകൾ ഒന്നും തെറ്റാതെ ഉണ്ടാക്കി നോക്കൂ
@binduav5032 Жыл бұрын
Super saji chetta....
@petsworldbyzufallal584611 ай бұрын
👍👍👍👍👍
@sumithasarathsumi748 Жыл бұрын
♥️♥️👍
@SajiTherully Жыл бұрын
❤️
@AliAkbar-cd4zk Жыл бұрын
👍
@Lottulotukku Жыл бұрын
സജിചേട്ടൻ അങ്ങനെ നെയ്യപ്പം ചുട്ടു വീഡിയോ കണ്ട ഞങ്ങൾ വെള്ളം ഇറക്കി രണ്ടെണ്ണം പാഴ്സൽ അയച്ചു തരുമോ തരാതെ തിന്നാൽ വിവരമറിയും.😅
നമ്മുടെ വീട്ടിൽ മൈദയും സോഡാപൊടിയും ഉപയോഗിച്ച് കൊണ്ട് ഒന്നും ചെയ്യാറില്ല
@mrsannpaul Жыл бұрын
Yeah... This doesn't work. They turn out to be flat discs. Just add the baking powder, it fixes the recipe. No point not adding it and doesn't hurt the recipe at all. This guy doesn't know what he's doing.
@successmiracles Жыл бұрын
Clearly you didn’t understand what went wrong but doing blame game. Probably your batter was not properly rested/fermented. First step in learning properly is to analyse/think what went wrong. Else you will remain as “കിണറ്റിലെ തവള ”😅